EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby

Поделиться
HTML-код
  • Опубликовано: 7 авг 2024
  • EP #87 പഞ്ചാബി മം മം ഫുഡ് ടൂർ in Amritsar with Rishi Baby
    00:00 Introduction
    01:03 Bansal Shahi Thali
    06:45 Lassi
    08:16 Makhan Fish, Makhan Chowk, Amritsar
    14:58 Pant is more comfortable
    16:20 Kanha Sweets, Amritsar
    19:36 Haldiram's Restaurant, Amritsar
    24:34 Products of Haldiram
    25:35 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 749

  • @nainisharavindh5041
    @nainisharavindh5041 Год назад +267

    Rishi the trend setter ...now at home we say Mammam....for bf ,lunch n dinner 😉
    Apart from that , Sujith hats off to you.. because it's really inspiring to see ppl do something with passion, applying hardwork n brain n deriving success out of it ..no matter what u r doing ..it can be a cleaning job even,but when we see it s doing with utmost passion along with the brilliant strategies to stand unique n top ....that will inspire everyone to do their job well...keep it up man 👍

  • @kabeerkabeer9275
    @kabeerkabeer9275 Год назад +34

    അഭിയുടെ സ്ഥാനത്തു ഞാൻ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോയി
    ഞാൻ മാത്രം അല്ല ഇത് കാണുന്ന നല്ലൊരു ശതമാനം ആൾക്കാരും ഇങ്ങനെ ചിന്തിച്ചവർ ആയിരിക്കും
    അഭിയുടെ ഭാഗ്യം

    • @maneeshtech4673
      @maneeshtech4673 Год назад +3

      ഇതുപോലെ ഒരു ചേട്ടനെകിട്ടാൻ ഭാഗ്യം വേണം 🥰❤️

    • @kabeerkabeer9275
      @kabeerkabeer9275 Год назад +2

      ​@@maneeshtech4673 അതെ അഭിയുടെ ഭാഗ്യം ഇങ്ങനെ ഒരു ചേട്ടനെ കിട്ടിയത്

  • @maheshmohan205
    @maheshmohan205 Год назад +228

    സുജിത് ഏട്ടനേക്കാൾ ഫാൻസ്‌ ഇപ്പൊ rishikuttana😘😘😘😁😍

  • @seemanair436
    @seemanair436 Год назад +35

    ഭാഗ്യം ചെയ്ത അമ്മ അച്ഛൻ അനിയൻ പിന്നെ ഭാര്യയും കുഞ്ഞും sujith u r great

  • @sailive555
    @sailive555 Год назад +90

    ഓരോ വീഡിയോ ഷൂട്ട്‌ ചെയ്യാൻ ഉള്ള പ്ലാനിംങും അത് execute ചെയുന്ന രീതിയും perfect ആണ്..
    Consistency is the key to Success..
    Sujith ettan is On Time.. Every time.😊❤️
    By this time, probably he would be boarding back to Kerala i guess😅,
    after delhi sightseeing

  • @travelworld4553
    @travelworld4553 Год назад +19

    കേരളത്തിലെ എല്ലാ മലയാളി കുടുംബങ്ങളും നിങ്ങളുടെ ഈ ജീവിതം മാതൃകയാക്കണം 👍

  • @fasilajalal8210
    @fasilajalal8210 Год назад +22

    ഇന്നത്തെ food vlog നന്നായിട്ടുണ്ട്... ഒരുപാട് ഇഷ്ടമായി. ഇന്നുവരെ കാണാത്ത variety ഫുഡ്‌ കൾ കാണാൻ സാധിച്ചതിൽ സന്തോഷം.. സത്യം പറഞ്ഞാൽ നമ്മുടെ ശ്വേത ഒരു സംഭവം തന്നെ🌹🌹 മുന്നോട്ട് ഉള്ള യാത്രകൾക്ക് എല്ലാവിധ ആശംസകൾ 🌹

  • @avferoz
    @avferoz Год назад +20

    Hi Sujith,best wishes for your INB trip.happy to see your parents enjoying the trip.A small piece of advice, @17:23 Rishi is seen holding bottle cap and he is putting it in his mouth..please don't give him this type of objects to keep him calm.Hope you understand what I mean.Take care ..Have a wonderful journey..

  • @samadpandikkad1990
    @samadpandikkad1990 Год назад +4

    നിങ്ങൾ അച്ഛൻ അമ്മ കൂടെ കൂട്ടിയ മനസ്സ് 😍👍👍good

  • @rathigopalakrishnan1058
    @rathigopalakrishnan1058 Год назад +8

    ഞങ്ങളുടെ റിഷിബേബിക്ക് ഒരു പ്ളേറ്റ് എന്തെങ്കിലും ആദ്യം വാങ്ങി കൊടുത്തിട്ട് വേണം നിങ്ങൾ കഴിക്കാൻ പാവം അച്ഛന്റേം അമ്മയുടെ അടുത്ത് മാറി മാറി നോക്കുന്ന റിഷിബേബിയെ കണ്ടപ്പോ സങ്കടം തോന്നി റിഷിബേബി ചക്കരയുമ്മ

  • @vismyaa
    @vismyaa Год назад +6

    Swetha chechi is an encyclopedia 😍.... She knows everything ☺

  • @rveenaveena7306
    @rveenaveena7306 Год назад +42

    Rishi is the star in ur vlogs.
    Expression baby..
    Expression while he drank lazzi was lovely.
    His 'Umma' and" bye bye " is always lovely 😍💖❤♥💕
    Love you Risji baby 👶
    Waiting to watch Rishi baby's "Mum-Mum" ...

  • @radhikas5334
    @radhikas5334 Год назад +15

    Nice vlog ഋഷി കുട്ടന് എപ്പോഴും ഫുഡ്‌ കൊടുക്കണം അല്ലെങ്കിൽ വാശി പിടിച്ചു കരയും 🥰🥰🌹❤️

  • @Ananthu7_
    @Ananthu7_ Год назад +46

    INB 100'am episode avvann enni verumm divasanggal mathram!!🤤❤️‍🔥😍

    • @lekhapremkumar6429
      @lekhapremkumar6429 Год назад

      Dr❤❤❤❤ sujith❤❤❤Swetha❤❤❤ Rishimuthu😍😍😍 Abhi❤❤❤ Appa❤❤❤ Amma❤❤❤

    • @shynim.v7105
      @shynim.v7105 Год назад

      Nammude Dr

  • @krishnadas1967
    @krishnadas1967 Год назад +5

    അപ്പന് ഒരു ഫാൻസ്‌ അസോസിയേഷൻ ഉണ്ടാക്കുന്നതിനെ പറ്റി ഒന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു സുജിത്തേ

  • @selphyms9316
    @selphyms9316 Год назад +4

    സുജിത്തേ അച്ഛനും അമ്മയും കൂടി വന്നപ്പോൾ യാത്ര super. അമ്മ alwayas positive, thats your success behind. 🤝🤝🤝🤝❤❤❤

  • @shakeelafasal5899
    @shakeelafasal5899 Год назад +3

    ശ്വേത ക്ക് എല്ലാഫുഡിന്റെ പേരും ഫുഡ്‌ ഉണ്ടാക്കിയതിനെ പറ്റിയും ഒക്കെ അറിയാലോ🤔ഞാൻ എപ്പോളും ചിന്തിക്കും എങ്ങിനെ ഇതൊക്ക അറിയാമെന്ന് ശ്വേത മിടുക്കിയാട്ടോ മിടുമിടുക്കി 😊😊😊👍🏻👍🏻👍🏻റിഷിക്കുട്ടന്റെ മം മം കേൾക്കാൻ നല്ല രസാട്ടോ 🥰🥰🥰

  • @Manjuseworld
    @Manjuseworld Год назад +6

    We Love your all videos especially your sweet family....❤️💕Lots of love to Rishi baby...😘😘😘🧿

  • @goutham1166
    @goutham1166 Год назад +4

    സുജിത്തേട്ടന് 3 ലക്ഷം സബ്സ്ക്രൈബേഴ്സ് ഉള്ളപ്പോൾ തൊട്ട് ഞാൻ സുജിത്തേട്ടന്റെ ചാനൽ subscriber annu❤️❤️

  • @afeef1279
    @afeef1279 Год назад +13

    💕 കോഴിക്കോഡിലേക്ക് ഒക്കെ ഒന്ന് വരണം ഒരിക്കൽ ഞങൾ കാത്തിരിക്കുകയാണ് 💕

  • @anjupaulose2998
    @anjupaulose2998 Год назад +4

    super..your presentation and your dedication🙏god bless you all😊

  • @DinewithAnn
    @DinewithAnn Год назад +6

    Pavam Rishi baby. Restaurant il kayariyal appo muthal mum mum paranjittum appanu yathoru mindum illa 😀 Rishi baby ithrem adjusting kid aayathu kondu ningalude trip sharikkum enjoy cheyyan pattunnundalle

  • @roselingeorgeukken6409
    @roselingeorgeukken6409 Год назад +6

    Hi Amuma Appupan your really enjoying with Sujith...I can really feel it...Sujith is really a gem of person...you should be really proud of your son...Appupan n Ammuma....God Bless Him Always....Hi swetha dear...Abhi bro...where is our darling Rishikutta...busy with Mummum....na...enjoy your trip at Ameritsar......

  • @lakshmipriya3070
    @lakshmipriya3070 Год назад +23

    Super vlogs sujithetta ❤️ ഋഷികുട്ടൻ്റെ mumm...mummm dialogue പറയണത് , ഋഷിടെ നിഷ്കളങ്കത കാണാൻ ഒരുപാട് രസമുണ്ട്. അമ്മ and അച്ഛൻ adipoliannu epuzhum🥰, abhibi and Swethachechi both lovely ❤️love you rishikutta 😘

  • @travels9653
    @travels9653 Год назад +4

    overall everyones vibe r nice.. whatever ur charachter is, it doesnt mind... its great n awesome that u r able to make everyone in ur family happy n smile....

  • @parthiv9072
    @parthiv9072 Год назад +1

    E video personaly enik ishtappettu thank you so much sujith chetta for this wonderful vishuals ❤❤❤🥰🥰🥰😍😍😍

  • @radharamakrishnan610
    @radharamakrishnan610 Год назад +2

    Great videos.lovely family....sujith ur care for ur family is 🙏🙏🙏👍👍

  • @ponnammageorge4703
    @ponnammageorge4703 Год назад +3

    Super...narration
    Lively...
    I N B trip ...so much tastey dishes..
    helps to plan our cousine once we get a chance

  • @bonsypoulose845
    @bonsypoulose845 Год назад +6

    Love Rishi baby's umma in the vedios .....God bless him greatly

  • @rejithapu7524
    @rejithapu7524 Год назад +6

    ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഇരുന്നിട്ടാണ് ട്ടോ വീഡിയോസ് കാണാറ് അതിൽ ഒരാൾക്കു അബിയോട് ഭയങ്കര ആരാധന 🥰🤭🤭എന്തായാലും ഫുഡ് 😋😋വ്ലോഗ് കണ്ടിരിക്കാനും വേണം യോഗം 😋😋സൂപ്പർ സുജിത്തേട്ട പൊളി ആയിരുന്നു ഇന്നത്തെ വീഡിയോ

  • @masterdudemallu2059
    @masterdudemallu2059 Год назад +4

    ഋഷിക്കുടെ കഴിക്കാൻ കൊടുക്കണേ അങ്കിലെ മം മം കേൾക്കുമ്പോൾ വിഷമം

  • @frozenfox6969
    @frozenfox6969 Год назад +15

    Travel videos aayalum food exploring aayalum TTE has some special potential to present it . TTE always 💕

  • @siddharthprasad9992
    @siddharthprasad9992 Год назад +1

    It's good to see you enjoy your time with family especially with your parents......you have one of the best profession in the world

  • @sreekrishna1664
    @sreekrishna1664 Год назад +3

    family ayittulla sujithettante Trip always enjoying❤️❤️❤️❤️

  • @sara_george
    @sara_george Год назад

    Amazing video love and wait for ur videos. Keep going doibg well

  • @vivekvloger6682
    @vivekvloger6682 Год назад

    ഓരോ വിഡിയോയും ഓരോ അനുഭവങ്ങൾ ആവുന്നു നിങ്ങളുടെ വീഡിയോ കണ്ട് യാത്ര ചെയ്യാൻ ഒരു പ്രചോദനം ആയി thanks to tec travel eat

  • @akhil__akku
    @akhil__akku Год назад +100

    ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക് വേണ്ടി എത്തിക്കുന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഒരു 😘

    • @rajeshktm752
      @rajeshktm752 Год назад +1

      സഞ്ചാരം ചാനൽ കാണുക.....

    • @akhil__akku
      @akhil__akku Год назад +2

      @@rajeshktm752 കാണാറുണ്ട്.... എന്നാലും ഓരോരുത്തരുടെ പ്രസന്റേഷൻ വേറെ വേറെ അല്ലെ

    • @susammaa3997
      @susammaa3997 Год назад +1

      👍🏻

  • @reshmicm8238
    @reshmicm8238 Год назад

    Love your presentation dear Sujith. You have such a lovely family . you present it in a very beautiful way . Keep rocking

  • @ajua5061
    @ajua5061 Год назад +7

    ഈ മം മം boye കൊണ്ട് ഒരു രക്ഷയും ഇല്ല 😀😍😘

  • @bindhuhari1120
    @bindhuhari1120 Год назад

    Super vlog Sujith. Super food um. Masala dosa yil varsity yum. Rishibaby ❤❤❤❤❤❤

  • @majilarejin7132
    @majilarejin7132 Год назад +3

    Ottakkulla trip aayirunnel njan ith kaanillaayirunnu…. Chechiyum kuttiyum okke ullappol nalla rasamaanu kandirikkan 🥰

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +2

    അടിപൊളി വിഡിയോസ് ആണ് എല്ലാം അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു ഇവിടെ കുവൈറ്റിൽ എല്ലാരും 😘😘😘😘😘🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻😘😘😘😘Happy journey

  • @varunbackpacker3303
    @varunbackpacker3303 Год назад +2

    Mouthwatering 😋😋 Mum Mum vlog... Expecting Haldiram restaurants n sweet shops in Kochi too...

  • @jithinkrishna03
    @jithinkrishna03 Год назад +31

    Love you rishi Kuttan 😍😍 he is super cute and super naughty!! Your the real hero sujith bro ! Exploring places with family is just amazing you will be a role models for many ! Mine your already
    Well executed!!! Thanks you so much for showing us the beautiful captures! Ningal mass aane waiting for next

  • @salydias5122
    @salydias5122 Год назад +3

    Foodinte vedio kanumbol kazhicha feeling aanu. Rishikuttane nongal nannayi sradhikkunnud. Engilum kuppiyude moodi onnum avante kayyil kodukkaruth avan ath vayil idunnath kanumbol pedi aavunnu. Rishikuttantr indroyum conclusionum kanan njangal kathirikkum. All the best. Happy journey. All prayers with you. 😀😀😀😀

  • @PicasaCanadianMalayali
    @PicasaCanadianMalayali Год назад +1

    Rishikuttante Mammam ,So sweet❤
    Thumbnail lovely

  • @sinumathewk8588
    @sinumathewk8588 Год назад +4

    ഇനി നിങ്ങള് food കഴിക്കുമ്പോ ഋഷി ബേബിക്ക് ഒരു പ്ലേറ്റ് കൊടുക്കണേ. അവനു ഇഷ്ടമുള്ളത് അല്പം അവനു അവന്റെ പ്ലേറ്റിൽ serve ചെയ്തു കൊടുക്കണേ. കുറച്ചൊക്കെ വെളിയിൽ പോകുമായിരിക്കും, എന്നാലും അവൻ happy ആവും സ്വന്തമായി food കിട്ടുമ്പോ 😊. He is showing his ability to do things by himself, pls allow him a lil bit for that.

  • @jisnaebin294
    @jisnaebin294 Год назад

    Katttaaa waiting aayirunnu👍👍👍👍

  • @sanosiyo
    @sanosiyo Год назад +29

    ഋഷി ക്ക് എല്ലാം കൊടുത്തു ശീലിക്കു... അവൻ എല്ലാം കഴിച്ചു വളരട്ടെ ❤️❤️❤️

    • @susammaa3997
      @susammaa3997 Год назад +3

      Rishik eppozhum ullim narangayum🥰

    • @bushraarshadh7463
      @bushraarshadh7463 Год назад +5

      @@susammaa3997 seriya chickenum fishum onnum kodukkunnilla avaru mathram kazhikkunu. Athinu kurach rice mathram kodukum. Chilapo mutta omlet kodukuna kanam.

  • @suseeladpai1985
    @suseeladpai1985 Год назад +2

    Was drooling throughout the vedeio since it was a food xplore vedeio.....along with North lndian dishes ur father was lucky to get masala dosa.....wow sooper ......

  • @rajuabraham7672
    @rajuabraham7672 Год назад +2

    Parents, നെ ഒരുപാട് ഇഷ്ടം. എത്ര നല്ല സംസാരം.

  • @sujishas7695
    @sujishas7695 Год назад +1

    food nde bhaagam maathram oodichit kaanunna njn , 😋 12 manik video varaan ennum waiting 🥰 ellaareyum othiri ishtam , prathekichu cute rishi🥰

  • @babyasokh8098
    @babyasokh8098 Год назад +6

    Achanum Ammakyum Rishikuttannum 😘😘😘

  • @salimps8610
    @salimps8610 Год назад +3

    HI
    Your travelogues are amazing .Here are a few things worth noting.first of all ,You have collected the clear information of the places you are going to visit and send to us.Presentation is clear and distinct.The camera and videos are all clear and crisp.Anyone can understand your simple style....More than that I have to say..........the happiness on the faces of lovely father and mother ..what ay parent would want...a thousand wishes........Let it be an inspiration to all childred ...in the the future we too
    SALIM...KUTTIPPURAM

  • @adithyavaidyanathan
    @adithyavaidyanathan Год назад +1

    Beautiful vlog Sujithetta!! Rishikuttan aanu ee vloginde star, his expressions and cuteness are priceless. 😄😄 Njanum unclene pole Chola Bhatura/Poori fan aanu, I like it a lot. Ningal kaicha aa halwainde peru Gud ka halwa enn aanu, jaggery aanu aa dishinde main ingridient. It's a popular Amritsari dish. And Sujithetta, it seems you couldn't go to Kesar da Dhaba, next time Amritsar pogumbol, avideyum chennu nokku, it's a 106 year old restaurant famous for its Paratha thalis. 😃 Best wishes for more mam-mam vlogs from Delhi.

  • @lakshmiu5427
    @lakshmiu5427 Год назад +2

    Hi sujith mama and family ❤️Waiting for 12.00to see next wonderful places. Love you so.......... Much Tech Travel, Rishikutta,swethachechi, Aunty❤️❤️❤️❤️❤️❤️❤️❤️❤️❤️. Adipoli food👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @seven0007.
    @seven0007. Год назад +11

    പുതിയ ഒരു വണ്ടി എടുക്കണം...❤RED
    എന്നിട്ടുള്ള ട്രിപ്പ്പിന് waiting...
    അപ്പോ family ക്ക് നന്നായി യാത്ര ചെയ്യാമല്ലോ 😇

  • @maneeshtech4673
    @maneeshtech4673 Год назад

    കിടിലൻ വീഡിയോ സുജിത്തേട്ടാ 😍❤️ Rishikutta😘❤️❤️

  • @cijoykjose
    @cijoykjose Год назад +2

    അങ്ങനെ ടെക് ട്രാവൽ ഈറ്റിലേ ഈറ്റ് അന്വർഥമാക്കി ഇന്ന് ഒരു മുഴുനീള എപ്പിസോഡ് ആയി. സൂപ്പർ ആണ് സുജിത്ത് അണ്ണാ.

  • @sherilmarypalackel
    @sherilmarypalackel Год назад +2

    Rishikuttan nte ummaku vendi last vere wait cheyunna njan... Lub you Rishi babee

  • @elizabethsimon2440
    @elizabethsimon2440 Год назад +1

    Valare manoharamaya video. Rishikuttane umma

  • @rajammavarghese9662
    @rajammavarghese9662 Год назад +2

    ഭാഗ്യം ചെയ്ത അമ്മയും, അച്ഛനും. സുജിത് സൂപ്പർ ആയി വിവരിച്ചു എല്ലാ കാഴ്ചകൾ കാണിച്ചു നൽകുന്ന. നല്ല വെറൈറ്റി ഫുഡ്കൾ കൊതിപ്പിക്കുന്ന രീതിയിൽസ്വേതക് നല്ല ഭാഗ്യം ഇതുപോലെ ഒരു ഭർത്താവിനെ കിട്ടാൻ ചെറിയ പ്രായത്തിൽ ഇവിടെല്ലാം പോകനുള്ള ഭാഗ്യം കുഞ്ഞിക്കുമുണ്ട്. അനിയൻ അഭിക്കും ഇതുപോലെ ഒരു ചെയ്യാനുള്ളത് മഹാഭാഗ്യം എല്ലാം സൂപ്പർ 👌👌

  • @jollycleetus1290
    @jollycleetus1290 Год назад

    Wting for next Mummum video....Received Rishibabys chakkadumma.💗 My Unnikuttan says it as chakkadumma💗💗💗

  • @rahulrajeev6880
    @rahulrajeev6880 Год назад +1

    Super videos Sujith Etta... Ealla videos super🥰🥰🥰

  • @TravelWithTwines
    @TravelWithTwines Год назад

    Loved the vlog , powli oru , variety food kandu njangalkum kodi ayii adipolli!

  • @asnetwork25
    @asnetwork25 Год назад +2

    Adipoli family specialy achan amma nd rishi

  • @madhavgs
    @madhavgs Год назад +1

    Thanks Sujith n team 👍

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +1

    2:06 Apple thottathill kandaa chechi poleee indd (jamu)

  • @nalinivp7967
    @nalinivp7967 Год назад +2

    Sujith enjoying all your videos.God bless you all.

  • @joel3597
    @joel3597 Год назад

    Hi i love you videos. I always watch your videos at lunch time.

  • @viswas_a
    @viswas_a Год назад +24

    some youtubers leave a mark on us,,, here is one such channel that moved my soul 💫❤️

  • @parvathyajay9113
    @parvathyajay9113 Год назад +1

    Very nice n soo informative ...butt the last kiss frm kunjumani made it awesome 👌👌👌🤝🤝🤝big hi to allll

  • @sruthypillai
    @sruthypillai Год назад

    Well shoot videos and briefly edited including all the useful contents.. The part which I like most in these videos is the bill you are showing with total cost of food taken abd also the varieties of dishes available there.. This will really help who are new to these places 👌👌👍👍...
    Rishi baby is super cute.🧿🧿🧿.He resembles my son when he says mumum😀😀

  • @sushamakumaripillai6965
    @sushamakumaripillai6965 Год назад +1

    Good videos, Lovely family 👪

  • @dilshadc.k2166
    @dilshadc.k2166 Год назад +1

    Manoharam...achan and Amma.. ammaye aanu enikkettavum ishtam.

  • @greeshmavinesh9275
    @greeshmavinesh9275 Год назад

    Haldiram's packet foods njn kazhichu very tasty.panchratan mixture kazhichu.atharam foods anu kazhichathu 150 grms 60 rupees.tasty anu expensive anu.potato and cashew and raisins and almond etc ullathanu oru laysinte oke taste oke Ulla chips.

  • @SreejithGangadharan
    @SreejithGangadharan Год назад +8

    സിജിതേട്ടന്റെ ഫുഡ് ടൂർ എനിക്ക് ഇഷ്ടം ആണ്
    പിന്നെ ഋഷി മം മം😌❤️

  • @myukunitedkochi3441
    @myukunitedkochi3441 Год назад +10

    Sujithete വീഡിയോസ് എല്ലാം സൂപ്പർ ആണുട്ടോ ഋഷി കുട്ടന് ചക്കര ummah 😍. ഋഷി മോൻ pwoli ആണ്. കണ്ണ് തട്ടാതിരിക്കട്ടെ ❤❤

  • @Asherstitusworld
    @Asherstitusworld Год назад +3

    Poli Video Sujith Cheeta Today's Video Amritsar With Rishikuttan Food Exploring Video Poli Sujith cheeta Inb Trip Season 2 Series Poli Intro Poli Sujith cheeta Sujith cheetan is Explaining Well With Awesome Background Music

  • @jaynair2942
    @jaynair2942 Год назад

    Great buddy.. today's about food exploration. I didn't know Haldiram started restaurant chains. Beautiful restaurant and great foods..

  • @rangithpanangath7527
    @rangithpanangath7527 Год назад +4

    പഞ്ചാബ് ഫുഡ്‌ explortion അടിപൊളി 👌🙏👌🙏👌👌❤

  • @sintuvarghese5649
    @sintuvarghese5649 Год назад

    അടിപൊളി ആയിരുന്നു ഈ വീഡിയോ കാഴ്ചകൾ

  • @anilasreekumar5523
    @anilasreekumar5523 Год назад +2

    കോവളത്തു പോകുമ്പോൾ മാത്രം കഴിക്കുന്നതാ പാനിപുരി വലിയ ഇഷ്ടമുള്ള ഫുഡ് അന്നു അത്.
    ഋഷി മോനെ .........എല്ലാവരും ഹാപ്പി ആയി ഇരിക്കു

  • @chithrashenoy2007
    @chithrashenoy2007 Год назад

    INB trip S2 full videos um miss cheyathe kanunnu becz atrakum super videos anu ... Rishi baby de atham, mum mum, bye bye okke kelkan endu rasama 😘 Rishide big fan ayi Mari ❤️❤️

  • @dhanyacleetus
    @dhanyacleetus Год назад +2

    Amma and rishi baby much love 💕 ❤

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +1

    Love you 💘😘 I get many information from Sujith vidieo

  • @suharasuharahamsa6941
    @suharasuharahamsa6941 Год назад

    ഹായ് സുജിത്തേട്ടാ സുഖാണോ. വിഡിയോ super 👍👍പുതിയ കാറിലുള്ള വിഡിയോ ക് കാത്തിരിക്കു ന്നു റിഷി ബേബി 😘😘😘😘🥰

  • @butterfly-zv6xc
    @butterfly-zv6xc Год назад +1

    സൂപ്പർ.... നിങ്ങൾ എല്ലാവരും pwoliyane....... ഋഷികുട്ടാ.....

  • @zaimasisterchannel3932
    @zaimasisterchannel3932 Год назад

    We are regular viewers of your channel,,,keep going very interesting 😍🥰 zaima Sister’s channel

  • @fliqgaming007
    @fliqgaming007 Год назад +3

    Nice Vlog 😍
    മം മം by ഋഷികുട്ടൻ 🥰❤

  • @sruthivksruthivk849
    @sruthivksruthivk849 Год назад +1

    മം, മം വീഡിയോ ഇഷ്ട്ടായി .....☺️😍

  • @sajidkolakkadan6020
    @sajidkolakkadan6020 Год назад +1

    കിടുക്കാച്ചി വീഡിയോ ❤😍

  • @k.s.subramanian6588
    @k.s.subramanian6588 Год назад

    Sujith so sweet asking everything is it so respect all that is very good quality

  • @nirmalk3423
    @nirmalk3423 Год назад +2

    Awesome 🙏

  • @v_jewel_love_store
    @v_jewel_love_store Год назад +2

    Above masala dosa was coconut scrapping in Haldiram😊

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад +1

    Great beautiful congratulations hj Best wishes thanks

  • @dineshpai6885
    @dineshpai6885 Год назад

    Adipoli Super 👌👍❤️

  • @motherofacuteboy9147
    @motherofacuteboy9147 Год назад +1

    ഞാൻ കാത്തിരുന്നത് ഈ വീഡിയോക്ക് വേണ്ടിയാണു 🙏🏻🙏🏻🥰🥰

  • @rajalekshmirnair3166
    @rajalekshmirnair3166 Год назад +1

    Ellam manoharam maaya kazchakal Rishi vava super

  • @Jin_cy
    @Jin_cy Год назад +5

    Appo Punjab explore cheyyunnille😒. I was waiting for the Punjab videos.. 😑