പൊടിയരി കഞ്ഞി, ബുൾസൈ, ചക്കക്കുരു തോരൻ, വെളുത്തുള്ളി അച്ചാർ വീഡിയോ കണ്ട് കഴിച്ചുകൊണ്ടിരിക്കുന്ന 😊 വീഡിയോ കണ്ടു മനസ്സും കഞ്ഞികുടിച്ച് എന്റെ വയറും നിറഞ്ഞു ഹാ ഹാ.... 🥰
@@arjundnair455 ആ അതിനെന്താ നമുക്ക് പ്രോട്ടീൻ ആവശ്യമല്ലേ😊 പിന്നെ മടി പിടിച്ച ഒരു ദിവസമായിരുന്നു അതുകൊണ്ടാണ് കഞ്ഞി വെച്ചത്. മുട്ട ഉള്ളി ഒക്കെ ഇട്ട് പൊരിക്കാൻ അതിലും മടി. പിന്നെ ബുൾസൈയിൽ ഒതുക്കി.
By making these family trips and sharing these footages with us, you leave a great message. Keep your family close ro your heart. After all, they are all you have got at the end of the day. No matter how great, accomplished and popular you are.
The bonding between each family member is really lovely.. Such a positive feel while watching your videos.. Stay blessed always.. Today's episode also very nice ❤❤❤❤
9:52 ആളുകൾ കൂട്ടം കൂടി നിൽക്കുന്ന പാട്ട് കേട്ടപ്പോൾ എനിക്കൊരു കാര്യം ഓർമ്മ വന്നു. സുജിത്ത് ബ്രോയും മാനിക്കയും കൂടി സിംഗപ്പൂരിൽ നിന്ന് ഷിപ്പിൽ പോയപ്പോൾ ഷിപ്പിന്റെ ടോപ്പിലെ വൈകിട്ട് കുഞ്ഞു പിള്ളേരും ഗൈഡും കൂടി ഡാൻസ് കളിക്കുന്നത് കാണിച്ചില്ലേ അന്നൊരു അമ്മൂമ്മ കൂടി അതിന്റെ കൂടെ കളിച്ചായിരുന്നു ആ പാട്ടാണ് ഈ പാട്ട്. എത്രപേർക്ക് അത് ഓർമ്മയുണ്ട്
These family videos are just so wholesome, have been to Singapore before but just feels I’m back there with you guys. Moments are just captured beautifully
What a sumptuous feast you've laid out for your family and friends 😮...all the items were mouth-watering 😊carry on in good cheer...it's like watching one's own family ❤
At 14:18 dear Sujith, please check Rishi's neck. Seems like there is an enlarged node. I know u all might have already observed. Please get it checked with doctor.
Sujith, at 17:03 she asked ‘Inside pork Ok?’ which means whatever dish you showed her at that time has pork meat inside and she asked you whether it’s ok for you. And you said yes. I hope you realised that 😀
ശ്വേത സിസ്സ് ന്റെ ചിരി 😆😆😆 sooo cute ❤️ ചൈനീസ് food ഇതുവരെ കഴിച്ചിട്ടില്ല്യ anyway ഇനി ഒന്ന് try ചെയ്യാം 🥰 ഋഷി ബേബിക്ക് വാശിയാണല്ലോ. കരഞ്ഞോണ്ട് ഇരിക്കുന്നുണ്ട്😢 എല്ലാവരും ഹാപ്പി ആയി ഇരിക്കു❤️
I can't imagine so., Old and beautiful is in Singapore Mariyamma Kovil temple 🌄 one place for all religions worshipping place.what nice view capture of Buddha tooth relic temple in china town..i loved fun making of Swetha chechi by Sujith bro and also of dragon dance ❤️was mind-blowing..wow so delicious fruits mangosteen i didn't see any Dragon fruits.. Oriental restaurant nice to see all family, Tony's family having yummy delicious Chinese dish one of my fav beans stir fry., Schezwan chicken fried rice my mouth was watering when seeing these Vlogs 🌈it was nice comedy wen Sujith bro was ordering food.. 😀
ഞാൻ പറയാൻ വന്നത്..ഇതിൽ ഒരുപാട് കമന്റുകൾ കാണുനനു നികുതി വെട്ടിപ്പ് നടത്തി. അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു. എന്നൊക്കെ അറിയാതെ എന്തിനാണ് ആൾക്കാർ ഇങ്ങനെ ബാഡ് കമന്റ് ഇടുന്നത് എന്ന് മനസ്സിലാകുന്നില്ല 😢
നിങ്ങൾ സിങ്കപ്പൂരിൽ തീർച്ചയായും പോകേണ്ട Chinese restaurent ആണ് No sign board എന്ന ഹോട്ടൽ. അവർക്കു ഒരുപാടു outlets പല ഭാഗത്തു ആയിട്ടു ഉണ്ട്. അവിടുത്തെ Crab curry, പിന്നെ ചൂടുള്ള bun.. So tasty... ഇരിക്കാൻ seat കിട്ടാൻ കുറച്ചു പ്രയാസം ആയിരിക്കും.. 👍
Hi sujith bhakthan.... Your family trips are the most awaited ones fir me and my family. My daughter was really missing your family trips especially with rishikuttsn and your parents. Happy that you took them along. God bless 😍
Woah wonderful video Sir what a wonderful day you are bringing such a wonderful loving Rishi baby is so sweet always touchwood guys enjoy your beautiful life achieve your goals never giveup God is there with you always Sir 😉😉😉☺️🤗🤗😘😘😘🤗🤗☺️☺️😘😘
Missing Chinese food. Been 2 china 4 years. Addicted to Sichuan and Hunan food. Sujith you must try xingjiang food. Its a Muslim province in China and they make delicious food. They have restaurants everywhere in China❤️
Hai Sujith bhakthan, proud of you man. ഇന്ന് ആദായ നികുതി റെയ്ഡിൽ കേരളത്തിലെ ഒട്ടുമിക്ക യൂട്യൂബേഴ്സും പെട്ടു. പക്ഷേ നിയമത്തെ ബഹുമാനിച്ച് യഥാ സമയം നികുതി അടയ്ക്കുന്ന താങ്കൾക്ക് ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ല. Very good
Your parents are so happy and enjoying this trip. Keeping all of them happy a big credit goes to you. God bless you sujit
ഈ ഫാമിലിയുടെ ഈ ഒത്തൊരുമ സൂപ്പർ കൊതിപ്പിക്കുന്ന ഫാമിലി ❤ ഇങ്ങനെ എന്നും നിലനിൽക്കട്ടെ 🎉❤
❤
😂
പൊടിയരി കഞ്ഞി, ബുൾസൈ, ചക്കക്കുരു തോരൻ, വെളുത്തുള്ളി അച്ചാർ വീഡിയോ കണ്ട് കഴിച്ചുകൊണ്ടിരിക്കുന്ന 😊 വീഡിയോ കണ്ടു മനസ്സും കഞ്ഞികുടിച്ച് എന്റെ വയറും നിറഞ്ഞു ഹാ ഹാ.... 🥰
കഞ്ഞിയും ബുൾസൈയുമോ 😂
@@arjundnair455 ആ അതിനെന്താ നമുക്ക് പ്രോട്ടീൻ ആവശ്യമല്ലേ😊 പിന്നെ മടി പിടിച്ച ഒരു ദിവസമായിരുന്നു അതുകൊണ്ടാണ് കഞ്ഞി വെച്ചത്. മുട്ട ഉള്ളി ഒക്കെ ഇട്ട് പൊരിക്കാൻ അതിലും മടി. പിന്നെ ബുൾസൈയിൽ ഒതുക്കി.
@@kadeejakooliyoden7548 ഇങ്ങനെയൊരു കോമ്പിനേഷൻ മുൻപ് കേട്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചതാണ് 😂
ദൈവമേ...... ചക്ക കുരു season കഴിഞ്ഞില്ലേ.....????😮😮😮
How lucky
ഉമ്മകൾ പലതരം കിട്ടിട്ടുണ്ടെങ്കിലും ഫ്രൈഡ് റൈസ് ഉമ്മ ഇത് അത്യമായിട്ടാണ്
താങ്ക്സ് ഋഷി 😆
സുജിത്തേട്ട അപ്പനോട് ചിരിച് നിക്കാൻ പറ ആ ചിരി കാണാൻ തന്നെ ഒരു രസമാണ് അത് ഒളിപ്പിച്ചു വെക്കല്ലേ പറ അമ്മയോട് പിന്നെ പറയണ്ട ഫുൾ ടൈം ചിരിയാണ് 😅😅
Sathyam,appanae Kanan sundharana
By making these family trips and sharing these footages with us, you leave a great message. Keep your family close ro your heart. After all, they are all you have got at the end of the day. No matter how great, accomplished and popular you are.
Sujith , plz don't make fun of Shweta, she is really cute, love your family
The bonding between each family member is really lovely.. Such a positive feel while watching your videos.. Stay blessed always.. Today's episode also very nice ❤❤❤❤
Thank you so much 😊
Maariyamman Kovil seems awesome. Nalla oru feel. Whole family is very happy and lucky. Rishi so cute. ❤❤❤❤God bless you always ❤❤
നിങ്ങളുടെ ഫാമിലി വ്ലോഗ് കാണാൻ എനിക്ക് ഇഷ്ടം. അപ്പോൾ എല്ലാവരെയും കൂട്ടി ഇങ്ങനെ യാത്ര ചെയ്തു വ്ലോഗ് ജോലി ആക്കി ആസ്വദിയ്ക്കു
കൂടുമ്പോൾ ഇമ്പമുള്ളതാണ് ഒരു നല്ല കുടുംബം അതിനുത്തമമാതൃകയാണ് നിങ്ങളുടെ കുടുംബം God bless you all ❤❤❤❤
നിങ്ങളുടെ വീഡിയോ കണ്ടാൽ മടുക്കുന്നില്ല അത് ഒരു പവർ ആണ്
This temple is awesome.! A typical Tamil culture..so amazing.! China Town rocks! Very good vibes around.! Beautiful places.! Waiting for the next.👍
Hi Rishikutta....saying Hello n swagatham....nice to hear you .....Hi swetha looking cute....Abhi dear enjoying na....Amama n Apapa enjoying na....
20:31 Brinjal നെ America ക്കാരാണ് Eggplant എന്ന് പറയുന്നത്. British കാർ Aubergine എന്നാണ് പറയുന്നത്
Tony ,nice guy,he is from our place,Pala, very good achayan
😊😊
Exploring Chinese Food in Singapore With Family Video Amazing 😊
Thank you so much 🙂
@@TechTravelEat your vlogs with family is awesome
AWWW Shwetha..U should be having amazing Vegetarian n Vegan Food Here..We have everything from Thai to Japanese to Italian..Hope u get to try❤
9:52 ആളുകൾ കൂട്ടം കൂടി നിൽക്കുന്ന പാട്ട് കേട്ടപ്പോൾ എനിക്കൊരു കാര്യം ഓർമ്മ വന്നു.
സുജിത്ത് ബ്രോയും മാനിക്കയും കൂടി സിംഗപ്പൂരിൽ നിന്ന് ഷിപ്പിൽ പോയപ്പോൾ ഷിപ്പിന്റെ ടോപ്പിലെ വൈകിട്ട് കുഞ്ഞു പിള്ളേരും ഗൈഡും കൂടി ഡാൻസ് കളിക്കുന്നത് കാണിച്ചില്ലേ അന്നൊരു അമ്മൂമ്മ കൂടി അതിന്റെ കൂടെ കളിച്ചായിരുന്നു ആ പാട്ടാണ് ഈ പാട്ട്. എത്രപേർക്ക് അത് ഓർമ്മയുണ്ട്
Smart move .. ellarum open cheyumallo raid ullond more views more money.. pakka businessman
0:21 റിഷിയുടെ കിടിലൻ expression കാണാം.....
These family videos are just so wholesome, have been to Singapore before but just feels I’m back there with you guys. Moments are just captured beautifully
Our pleasure!
Wow chetta poli 😍😍😍😍😍
Recently am addicted to your family blog 🥰🥰🥰
Thank you so much 🙂
Rishi, അബലം സൂപ്പർ rishiക്ക് ഓടാൻ കഴിയാത്തതിന്റെ സങ്കടം മാത്രമേയുള്ളു വീഡിയോ സൂപ്പർ 🥰🥰🥰🥰🥰🥰
22:47 rishide chakkara umma😘
How well baby Rishi said ,hello and swagadhom
What a sumptuous feast you've laid out for your family and friends 😮...all the items were mouth-watering 😊carry on in good cheer...it's like watching one's own family ❤
You have a good family bruhh keep it tie it don’t loose it !! Mostly food videos
Lucky parents...blessed son & family
At 14:18 dear Sujith, please check Rishi's neck. Seems like there is an enlarged node. I know u all might have already observed. Please get it checked with doctor.
Rishibabby food order ചെയ്യാൻ വരെ പഠിച്ചു കഴിഞ്ഞു..good boy..❤
Sujith, at 17:03 she asked ‘Inside pork Ok?’ which means whatever dish you showed her at that time has pork meat inside and she asked you whether it’s ok for you. And you said yes. I hope you realised that 😀
That's inside pot, when we asked for tea.
വിഭവങ്ങൾ കാണാൻ തന്നെ എന്തൊരു ഭംഗി. സൂപ്പർ സുജിത് ❤️❤️🥰🥰👌👌
14:45 14:50 The Transition 🔥
എല്ലാ യിടത്തും റൈഡ് നടക്കുന്നുണ്ട്.. നികുതി ഒക്കെ കൃത്യമായി.. നടക്കുന്നുണ്ടല്ലോ ല്ലേ 😜😜😜..❤
ഞാനും പറയാൻ ഇരിക്കയായിരുന്നു ❤️❤️
Ed എന്തെങ്കിലും കൊണ്ട് പോയോ
ശ്വേത സിസ്സ് ന്റെ ചിരി 😆😆😆 sooo cute ❤️ ചൈനീസ് food ഇതുവരെ കഴിച്ചിട്ടില്ല്യ anyway ഇനി ഒന്ന് try ചെയ്യാം 🥰 ഋഷി ബേബിക്ക് വാശിയാണല്ലോ. കരഞ്ഞോണ്ട് ഇരിക്കുന്നുണ്ട്😢 എല്ലാവരും ഹാപ്പി ആയി ഇരിക്കു❤️
Temples Video Views & Food Views 👌👌👍👍💪💪
Thank you so much 👍
25:38 laguji ennale. Chettan / uncle inte video kanditannu laguji entananu arinjathu / padichathu
I can't imagine so., Old and beautiful is in Singapore Mariyamma Kovil temple 🌄 one place for all religions worshipping place.what nice view capture of Buddha tooth relic temple in china town..i loved fun making of Swetha chechi by Sujith bro and also of dragon dance ❤️was mind-blowing..wow so delicious fruits mangosteen i didn't see any Dragon fruits.. Oriental restaurant nice to see all family, Tony's family having yummy delicious Chinese dish one of my fav beans stir fry., Schezwan chicken fried rice my mouth was watering when seeing these Vlogs 🌈it was nice comedy wen Sujith bro was ordering food.. 😀
❤️❤️❤️
തിരിച്ചു വരുംബോള്‍ പൊക്കാനാണ് സുജിത്തെ ചാന്‍സ് അദായ നികുതി വകുപ്പ്.
I am very happy to see your vlog. Lots of enjoyment. 😊😊😊😊. Keep going like this sujith chettan 👍🏻👍🏻👍🏻👍🏻😊
Thank you so much 🙂
Caring Sujith&Swetha great. ❤
പ്രാവിനെ കണ്ടാൽ ഓടും ബാബു
ചാടും ബാബു
വെള്ളം കണ്ടാൽ നില്ക്കും ബാബു
😂😂😂😂
അമ്മുമ്മ+ ബാബു❤❤❤❤
❤❤❤ Yummy 😊😊
Tonychayan Singapore
Rishi swagatham ponnnu❤❤❤
അമ്മ, അച്ഛൻ ശ്വേത ഉള്ളത് കൊണ്ട് veg food ഇഷ്ട്ടപെടുന്നവർക്ക് സുജിത്തിന്റെ food vlog കാണാൻ ഇഷ്ട്ടപെടുന്നു
ഇന്നത്ത വീഡിയോ സ്ഥിരം പോലെ പൊളിച്ചു 👌
Anna annade vetil raid arinjo..annan onum Pedikanda njn elam handle chyetholam annan polik... 🥰🥰
Rishi ne stroller il iruthiya avan urangaanum, ningalkum kurach kuudi free avaalo. Just oru suggestions. Videos are superb. 😊
സുജിത് comment ഇട്ടപ്പോൾ Facebook news
ന്റെ post മുക്കി Asianet😂
Sujith imagine if lal bagh park can be done like garden by bay by tata company..
Raid vivarangal oru video cheyyavo
Palarum thettidharana parathunnu
ഞാൻ പറയാൻ വന്നത്..ഇതിൽ ഒരുപാട് കമന്റുകൾ കാണുനനു നികുതി വെട്ടിപ്പ് നടത്തി. അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു. എന്നൊക്കെ അറിയാതെ എന്തിനാണ് ആൾക്കാർ ഇങ്ങനെ ബാഡ് കമന്റ് ഇടുന്നത് എന്ന് മനസ്സിലാകുന്നില്ല 😢
Avaravarude nilavaram kanikkunnu
Kothiyavunnu chainees food kazhikkan. Ningal kazhikunnath kanditt kothiyayatha😂 super 👍👍❤
Don't forget to visit the Sentosa Island in Singapore which is so famous ...it is beautiful and has a cable car trip too.
നിങ്ങൾ സിങ്കപ്പൂരിൽ തീർച്ചയായും പോകേണ്ട Chinese restaurent ആണ് No sign board എന്ന ഹോട്ടൽ. അവർക്കു ഒരുപാടു outlets പല ഭാഗത്തു ആയിട്ടു ഉണ്ട്. അവിടുത്തെ Crab curry, പിന്നെ ചൂടുള്ള bun.. So tasty... ഇരിക്കാൻ seat കിട്ടാൻ കുറച്ചു പ്രയാസം ആയിരിക്കും.. 👍
Your videos very beautiful food vlog ❤
6:34 Dragon dance are believed to be a way to scare away evil spirits and bring good luck to people.
Family vedio poliyane 👌👌👍
Hi sujith chetta.. nice food vlog today.. try to travel in a cruise ship with family
Next time
Mariamman temple, chinese market captured very nicely... waiting for more now🙂
ആദ്യമായിട്ടാണോ ചൈനീസ് food കഴിക്കുന്നേ 😮
അടിപൊളി വീഡിയോ👌🥰🥰🥰
നാട്ടിൽ ഒരു ചൈനീസ് restaurant തുടങ്ങിയാൽ മതി. Reasonable price പാടുള്ളൂ.
Nattil quality meat ഇല്ല... Food poison adikkane നേരം കാണൂ
Hi sujith bhakthan.... Your family trips are the most awaited ones fir me and my family. My daughter was really missing your family trips especially with rishikuttsn and your parents. Happy that you took them along. God bless 😍
Thank you so much 🙂
Good planning and luck to move out with whole family during the raid
The only RUclipsrs video you can watch without skipping ❤
Nice to see Nisha and Family 😊❤
😊😊
Woah wonderful video Sir what a wonderful day you are bringing such a wonderful loving Rishi baby is so sweet always touchwood guys enjoy your beautiful life achieve your goals never giveup God is there with you always Sir 😉😉😉☺️🤗🤗😘😘😘🤗🤗☺️☺️😘😘
So nice of you
Pl n
14:45 Marvel Transition 😮
Waiting for the video 👏👏👏❤️❤️❤️🎉🎉🎉... Rishi Babu 😘 .
Missing Chinese food. Been 2 china 4 years. Addicted to Sichuan and Hunan food. Sujith you must try xingjiang food. Its a Muslim province in China and they make delicious food. They have restaurants everywhere in China❤️
കരിമ്പിൻ്റെ ജ്യൂസ് ഉണ്ടാക്കുന്ന ചേട്ടൻ കയ്യിൽ ഗ്ലൗസ് ഇട്ടിട്ടുണ്ട്....നമ്മുടെ നാട്ടിൽ അങ്ങനെ ഇല്ലല്ലോ...
14:47 🔥
waiting aayirunu.. 🥰
അടിപൊളി വീഡിയോ ആണ് ട്ടോ ❤️❤️🥰🥰♥️♥️👌👌🔥🔥👍✨️✨️⭐️💥👏💫❣️✌️💯⚡️👑💗🩸💧💕💙💚💛
പരിപാടിയൊക്കെ ഉഷാറാവുന്നുണ്ട് ,,Tax ഒക്കെ ക്രിത്യമായീ അടക്കുന്നുണ്ടെന്ന് വിചാരിക്കുന്നൂ,,😊.
Sujith bro pande gst register cheytitund
Singapore mariyamma kovil..njangalkum manasukond thozhan sadichu...
സൂപ്പർ വീഡിയോ അടിപൊളി ചൈനീസ് ഫുഡ് ❤🥰🥰🥰😋😋😋😋
Sijithettaa adipoli
ഒരു മഴകഴിഞ്ഞ പ്രതീകം.😂😂❤
Suggestion Swetha has to reduce voice while handling camera...mic captures too sharp n loud
Hai Sujith bhakthan, proud of you man. ഇന്ന് ആദായ നികുതി റെയ്ഡിൽ കേരളത്തിലെ ഒട്ടുമിക്ക യൂട്യൂബേഴ്സും പെട്ടു. പക്ഷേ നിയമത്തെ ബഹുമാനിച്ച് യഥാ സമയം നികുതി അടയ്ക്കുന്ന താങ്കൾക്ക് ഒരു പ്രശ്നവും നേരിടേണ്ടി വന്നില്ല. Very good
👍🥰
😊 ചൈനീസ് ഫുഡ് എനിക്കും ഇഷ്ടമായി👍👍👍👍👍👍👍
പൊളിച്ചു സുജിത്തേട്ടാ ❤️💯💯💯❤️👍👍❣️❣️
Kidilan food vlog 😊
Try to wear light shade pure cotton clothes in Singapore's hot weather. Rishi could be cranky due to the heat.
ഗുരുവിനെ സ്മരിച്ച ശിഷ്യൻ😜 സഹീർ ഭായ് ❤💪
Please visit the mountains of Singapore , it's soo good full green and beautiful
25:40video Suji , Swhetha return Two Goals , I like that ( Suji what you said about Dragon Dance to Swetha,
Loved the video
Adipoli video🤗
IT rade anonnekke news kanikunondallo orupadu shatrukkal ollakond ningal full clear anennu vicharikunnu
Ok adipoli super nalla foud nalla teasttund
Beautiful congratulations hj Best wishes thanks
Hello Sujith,
There are some news Tax Raids at main youtubers' houses in Kerala.
Your name also flashing in news channels.
Really Awesome Trip.
ചേട്ടൻ പേടിക്കാനില്ല.ebulljet issue ഉള്ളപ്പോഴേ ചേട്ടൻ പറഞ്ഞതാ ഞാൻ ഒരു റൈഡ് പ്രതീക്ഷിക്കുന്നുണ്ടെന്നും എല്ലാം clear ആണെന്നും 🥰
ഈ പുൽ ജെറ്റിനെ റൈഡ് ചെയ്തോ..?
@@shanoof4731 റൈഡ് ചെയ്തതല്ല കേരളം കത്തിച്ച issue ഉള്ള സമയത്ത്
Sujithettante per news il und 😮
@@motionpicturestudio832 അതിനു അവരൊക്കെ സിങ്കപ്പൂരല്ലേ വീട് പൂട്ടി ഇട്ടിരിക്കുകയല്ലേ പിന്നെ എങ്ങിനെ ചെക്ക് ചെയ്യും
അടിപൊളി വീഡിയോ 👌
Sujithetta Please do a video regarding Income tax issue... It would be more helpful 😍❤️ Media's are using your picture!!
Super vlog Hi Rishikutta ❤