EP #9 Pune Food Tour, Garden Vada Pav, Akthar Samosa, Marz-O-Rin & Street Foods

Поделиться
HTML-код
  • Опубликовано: 7 авг 2024
  • EP #9 Pune Food Tour, Garden Vada Pav, Akthar Samosa, Marz-O-Rin & Street Foods. പുണെയിൽ അളിയനും ഫാമിലിക്കുമൊപ്പം ഒരു ഫുഡ് ടൂർ നടത്തിയപ്പോൾ. #techtraveleat #inbtrip #food
    GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക്
    For India: Get Exclusive Offers & Free Gift: goodair.in
    Amazon: amzn.to/3sKXsag
    Flipkart: fkrt.it/NqKXbOuuuN
    For UAE: Amazon: amzn.to/3ovoYam
    Noon: bit.ly/3rDRS9T
    For Saudi Arabia: www.amazon.sa/dp/B08F3SCQXX?r...
    For Qatar: wa.me/+97450634932
    For Australia: wa.me/+61468862306
    For all other countries: goodair.in
    Marzorin: g.page/Marzorin?share
    Akhtar's Samosa: goo.gl/maps/4WU58qFuHicBgf4s8
    Garden Vadapav: goo.gl/maps/hRC7bb3YDhv2QYnf6
    00:00 Introduction
    01:07 Washing the Car
    01:36 GOODAIR Royal Car Air Purifier
    03:12 Rishikuttan playing in the kitchen
    05:30 MG Road, Pune
    06:18 Marz-O-Rin Restaurant
    10:57 Street Shopping in Pune
    15:04 Garden Vadapav Centre
    15:38 Making Vadapav
    17:28 Tasting Vadapav
    20:06 Lenskart Showroom, Pune
    21:28 Buying fruits
    22:39 Victory Theatre, Pune
    23:23 Chicken Nawabi Seekh
    24:15 Cafe Coffee Day, Pune
    25:40 Akthar's Samosa
    29:32 Night Food Street in Pune
    31:23 Pune Special Panipoori
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 1 тыс.

  • @TechTravelEat
    @TechTravelEat  2 года назад +114

    GOODAIR ROYAL കാർ എയർ പ്യൂരിഫയർ വാങ്ങുന്നതിനായിട്ടുള്ള ലിങ്ക് For India: Get Exclusive Offers & Free Gift: goodair.in
    Amazon: amzn.to/3sKXsag
    Flipkart: fkrt.it/NqKXbOuuuN

    • @fayis.kfayis8707
      @fayis.kfayis8707 2 года назад +1

      ഇങ്ങളെ വാട്സ്ആപ്പ് നബർ തരൊ

    • @batman78845
      @batman78845 2 года назад +1

      Subtitles missing

    • @pinkpower7497
      @pinkpower7497 2 года назад

      Very good product and i am using it’s green colour one since 2 years. Now on seeing the video i am thinking to upgrade to black.

    • @christo_k_v7467
      @christo_k_v7467 2 года назад +1

      bro notification varunnilla

    • @christo_k_v7467
      @christo_k_v7467 2 года назад

      bro notification varunnilla

  • @lalithagomathi3416
    @lalithagomathi3416 2 года назад +238

    Thank you sujith for english subtitles (me deaf woman).. God always bless you all for your INB travel safely... & return Kerala home place ( me from Kerala)

  • @anjalkunjumon5897
    @anjalkunjumon5897 2 года назад +329

    അളിയനും നാത്തൂനും വന്നപ്പോ ഋഷി Full mood 🥳🥳🥳

    • @TechTravelEat
      @TechTravelEat  2 года назад +37

      🥰

    • @jeenara9900
      @jeenara9900 2 года назад +5

      ​@@TechTravelEat come to surat if you are travelling to Gujarat. there is lots of street food that you can explore

    • @sobitdevassia
      @sobitdevassia 2 года назад +11

      ഋഷിയുടെ മാമനും അമ്മായും അല്ലെ 👍👍

  • @gracetharakan7733
    @gracetharakan7733 2 года назад +22

    അളിയൻ family so lovable. Avan ithika is so cute. റിഷി ക്കുട്ടൻ and കൊച്ചച്ഛൻ set.

  • @rajeshnair6939
    @rajeshnair6939 2 года назад +6

    Pune കേരളത്തിന് പുറത്തേക്ക് ആദ്യമായി പോയ സിറ്റി 1996- 99, 2004- 2006 ജോലി ചെയ്ത സിറ്റി. മഹാരാഷ്ട്രയുടെ എല്ലാ ജില്ലകളിലും മിനിമം ഒരു മാസം എങ്കിലും താമസിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.. കേരളം വിട്ടാൽ ഇതുപോലെ ഇഷ്ടപ്പെട്ട ഒരു സംസ്ഥാനം വേറെയില്ല...😍 Thank you Sujith ❤️ നല്ല ഒരു ഓർമ്മ തന്നതിന്😊

  • @febajoy3179
    @febajoy3179 2 года назад +30

    ചില സമയത്ത് ചില കാഴ്ചകൾ കാണുമ്പോൾ ഋഷിക്കുട്ടൻറെ കണ്ണ് ബൾബ് പോലെ മിഴിഞ്ഞു വരുന്നത് കാണാൻ നല്ല രസമുണ്ട്

  • @arafath36
    @arafath36 2 года назад +3

    ഒരുപാട് വര്ഷങ്ങളായി ടെക്ട്രാവൽ ഇറ്റ്ന്റെ കൂടെ യാത്ര ചെയുന്നു
    പലരും കൂടെ വന്നു പോയി അവർ ഉള്ളപ്പോൾ അവരും യാത്രയുടെ ഭാഗം. ആവുന്നു
    ചിലർ മുതൽ എടുപ്പിന് വന്നു
    ചിലർ ആവിശ്യം ഇല്ലാത്ത വിവാദങ്ങൾ ഉണ്ടാക്കി അവരുടെ ചാനൽ റീച് കൂട്ടാൻ നോക്കി
    ആ ട്രാപ്പിൽ നിങ്ങളും അറിയാതെ പോയി
    കാലങ്ങൾ കഴിയുമ്പോൾ നിങ്ങളെ ഉയർച്ചയിൽ വളരെ സന്തോഷം ഉണ്ട്
    ആദ്യം ഒരു ലക്ഷം ഫോളോവെർസ്
    പിന്നെ നിങ്ങളെ വീട്
    ആദ്യത്തെ കാർ
    നിങ്ങളെ കല്യാണം
    ഇപ്പോൾ ഞങ്ങളെ ഋഷികുട്ടൻ
    ഇനി വരാൻ പോകുന്ന സ്വന്തം വീട് (ഫ്ലാറ്റ് )
    ഇത് എല്ലാം കാണുമ്പോൾ വളരെ സന്തോഷം
    നിങ്ങൾ ചെയ്യുന്ന ആത്മാർത്ഥമായ കാര്യത്തിന് നിങ്ങൾക്കു കിട്ടുന്ന പ്രതിഫലം ആണ്
    അതിന് എന്നെ പോലത്തെ പ്രേഷകർ ഭാഗം ആകുന്നെ ഉള്ളു

  • @jaynair2942
    @jaynair2942 2 года назад +35

    Finally it's time to explore typical Maharashtraian street foods. Vada pav, Misal pav, Pani puri, batata vada etc etc..and the king of street food crown always goes to Vada pav.

  • @NomadicAbhinu
    @NomadicAbhinu 2 года назад +18

    Our Tech Travel Eat channel is the only RUclips channel that I use to have fun while studying....😉😉😁 you guys are the only one who entertain me in social media, because I love travelling and in future I will become a traveller which is being inspired by you Sujit bro I love you guys so much..... My family members toooo

  • @nirmalk3423
    @nirmalk3423 2 года назад +71

    വീണ്ടും പൊളിച്ച്... നിങ്ങൾ മുത്താണ്... എൻ്റെ അമ്മയും കട്ട ഫാൻ ആണ് ബ്രോ ടെ ❤️...love from palarivattom 🙏

  • @GENUINELY_TALK
    @GENUINELY_TALK 2 года назад +37

    ഇനി മുതൽ അബി expression king എന്നറിയപ്പെടും വിജ്രംഭിക്കുന്ന expression 😂

  • @subinanpb8736
    @subinanpb8736 2 года назад +11

    സുജിത്ത് ഭായ് വീഡിയോ സൂപ്പർ ❤❤INB trip കഴിഞ്ഞതിനുശേഷം വീണ്ടും സ്ഥിരം ആയി കാണുന്നു ഓരോ ദിവസവും.

  • @anandb2
    @anandb2 2 года назад +8

    Building upto a great Series. Safe Journey. 🚗😊👍🏼

  • @RRN1990
    @RRN1990 2 года назад +22

    Pune il Manna Dosa Magic try cheyyu.. variety of adipoli Dosa kittum.. Must try anu.. near to Akurdi railway station

  • @aravind7841
    @aravind7841 2 года назад +2

    family le ellavarum orumich ulla tripum food exploringum enth thane ayalum namak oru sandhosham aanu. kore thamashayum chaliyadiyum ellam. kochu kuttikal undel athrayum adipoli ayirikum. ee video yilum ath kandapol ❤😍. nigal vere levelanu sujitheta

  • @athulkp5322
    @athulkp5322 2 года назад +26

    Daily oru 2 video oky aavam enanu ente oru ith 😁😁😁😁😁

  • @Arrows81.
    @Arrows81. 2 года назад +69

    ❤️🙏ഇന്ത്യയിലെ കാണാ കാഴ്ച്ചക്കൾ നമ്മുടെ മുൻപിൻ 📷 കണ്ണിൽ പകർത്തി തരുന്ന Tech travel eat ❤️🙏

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +31

    Yes kayani bakery s biscuits are extra special ആൻഡ് tasty

  • @cosmicCouplechikkuvava5847
    @cosmicCouplechikkuvava5847 2 года назад

    Vdos ellaam orupaad ishttam aayii soo exlant presentation is sooo Expant

  • @shibilyrehman6771
    @shibilyrehman6771 2 года назад +5

    Aliyan simplicity at its peak 🥰 paavam

  • @smithacnair5539
    @smithacnair5539 2 года назад +29

    North India oru rakshayum illa food explore cheyyaaan. My husband was in Pune for nearly 17 years.We travelled the whole country several times. But now I am not in a position to travel because of my leg pain. So refreshing and recreating my old memories through your videos. All the best. Rishikuttan peruthishtam 💜💜💜

    • @Rocky-dm7bi
      @Rocky-dm7bi 2 года назад

      മഹാരാഷ്ട്ര west സൈഡ് ആണ് നോർത്ത് അല്ല

  • @sreejish121
    @sreejish121 2 года назад +8

    Explore food

  • @kishorekjohn7891
    @kishorekjohn7891 2 года назад +44

    S - uper
    U - seful
    J - olly
    I - ndian
    T - raveller
    H - appy
    👍👍😄

  • @joeseb8190
    @joeseb8190 2 года назад +4

    You are doing a really good job with this series, very entertaining. Remember to eat in moderation and take regular exercise.

  • @bettythankachan431
    @bettythankachan431 2 года назад +7

    Waiting for each episode...🥰🥰

  • @abhijithaa2096
    @abhijithaa2096 2 года назад +3

    Good video, good vibe, take care❤️❤️❤️

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 2 года назад +2

    Intro kalaki ❤️കൊള്ളാം sujith etta താങ്കൾ ഹിന്ദി സംസാരിക്കുന്നത് വളരെ nannyit indd

  • @DinewithAnn
    @DinewithAnn 2 года назад +39

    Puneyil ithuvarem poyittillenkilum Kayani Bakery yile Shrewsbury biscuits orupadu kazhichittundu. I'm a big fan of Shrewsbury biscuits. Happy to see Kayani Bakery in ur video 🤗

    • @ilnebibob
      @ilnebibob 2 года назад +1

      Sathyam, punel akke kollavunna oru sathanam ayrnnu athu..

  • @ashmalcp3179
    @ashmalcp3179 2 года назад +3

    Baktanum familiiyeyum orupaad ishttam. Ummaaaa

  • @Nofear690
    @Nofear690 2 года назад +3

    Adipoli episode 🥰🥰🥰 I like it 👍👌

  • @manjubegampur9459
    @manjubegampur9459 2 года назад +1

    Sujith,u r so simple ,even said u hv bought second hand jeans at one point of life whn there was money constraints. Hats off . That's ur success. To remember goneby days 🙏

  • @railfanabhi
    @railfanabhi 2 года назад +2

    ഇന്നത്തെ vlog അടിപൊളി 😘😘😘😘😘ഋഷിക്കുട്ടൻ looking so cute😘😘😘🥰🥰🥰

  • @amalshaji6063
    @amalshaji6063 2 года назад +6

    Shyju Dhamodharan irunn vada paav ondakkunnu😹🥲

  • @Alen.TnCook
    @Alen.TnCook 2 года назад +6

    Best vlog ...
    Food vlog❤️❤️

  • @poojam9036
    @poojam9036 2 года назад +1

    Very entertaining.. Loved it😍

  • @rajasreev.v2226
    @rajasreev.v2226 2 года назад +2

    Ningalude vedio kanan orupadishtam. Avidokke poya feel.

  • @sayoojsayoo7458
    @sayoojsayoo7458 2 года назад +68

    ഷൈജു ചേട്ടന് (Shaiju Dhamodharan) ഇപ്പൊ വടപാവ് ഉണ്ടാക്കാലാണോ പണി 😁😜 17:00 (ഇത് എനിക്ക് മാത്രമാണോ തോന്നിയെ )

  • @muhammedmufeed5763
    @muhammedmufeed5763 2 года назад +6

    Mazha peyyumbo video shoot cheyyan marakalle harrier + mazha + song poliyaan💕🤩💫

  • @sahajabdullav.a4794
    @sahajabdullav.a4794 2 года назад

    Video ellam adipoli ann.. pazhe pole thanne ipo ennm video vaarnda time avan waiting ann

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha 2 года назад

    Addictionnnnnn 🥰🥰🥰 waiting aarunu vediokk

  • @azmaaaall
    @azmaaaall 2 года назад +27

    *LOVE FROM MANJESHWAR KERALA ❤️😍*

  • @favasvpz3808
    @favasvpz3808 2 года назад +15

    Come back sujithetta 🔥🔥🔥🔥🔥
    തിരുമ്പി വന്നിട്ടെന്ന് സോല്

  • @sreelathaachuthan8615
    @sreelathaachuthan8615 2 года назад +2

    Beautiful video food explore 👍🏻 Thank You ⛪

  • @sheeba5014
    @sheeba5014 2 года назад

    ഈ വീഡിയോ ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു. നല്ല അടിപൊളി കാഴ്ചകൾ. സൂപ്പർ 👌👌thank you❤

  • @BigVlogger
    @BigVlogger 2 года назад +5

    സുജിത് ഏട്ടാ ചക്കക്കുരു അപകടം ആണ്. കുഞ്ഞുങ്ങളുടെ അടുത്ത് ചക്കക്കുരു വെക്കരുത്, അവർ അത് വായിൽ ഇട്ടാൽ തൊണ്ടയിൽ കുരുങ്ങും, so plz സെർഥിക്കുക. God bless you all💞💞

  • @subhashpb4974
    @subhashpb4974 2 года назад +6

    അവന്തിക.. യെ.. Framil. തീരെ കണ്ടില്ല.. നല്ല അവതരണം ആണ് അവള്ടെ.. കാണാൻ ആഗ്രഹിക്കുന്നു nxt വീഡിയോയിൽ എങ്കിലും. ചെറിയ ഒരു വീഡിയോ അവന്തികക് കൊടുക്കണം.... അവന്തിക Fan

  • @anvarsabu1546
    @anvarsabu1546 2 года назад

    Suuuupprrrr video ...dear...thank you very much ♥️ ❤️ 👌👌👌👌👌👌♥️♥️♥️♥️♥️♥️♥️

  • @Pranav08Nair
    @Pranav08Nair 2 года назад +2

    Would like to see you when you come to Indore, looking forward to it!!!

  • @ayishaamaniya8356
    @ayishaamaniya8356 2 года назад +6

    Addicted to this channel😍

  • @mhdtvworld3188
    @mhdtvworld3188 2 года назад +6

    പൊളി ബ്രോ ❤️😊

  • @mithunsomanath2733
    @mithunsomanath2733 2 года назад +2

    Video കിടു ആണ് food exploring oru രക്ഷയും ഇല്ല

  • @clearvision3333
    @clearvision3333 2 года назад +2

    സുജിത്തേട്ടന്റെ വണ്ടിയുടെ കളർ കിടുക്കി 👌👌👌colour കോമ്പിനേഷൻ സൂപ്പർ,, and കിടിലൻ look 👍👍👍

  • @Asherstitusworld
    @Asherstitusworld 2 года назад +4

    Poli Video Sujith Cheeta Today's Video From Pune Food Vlog Poli Intro Poli Sujith cheeta Pune is a nice City All The BestFor INB TRIP SEASON 2 With Family With Rishikuttan

  • @anthonydaniel8892
    @anthonydaniel8892 2 года назад +5

    Welcome to pune, my house is at pune, but i am at Goa working hope u enjoy pune, from Anthony Goa❤❤❤👌

  • @adorable-artgallery1940
    @adorable-artgallery1940 Год назад +1

    So.nice.your explanation is good.

  • @nazeemmohammad2642
    @nazeemmohammad2642 2 года назад

    goodair...really helpful product. worth the purchase 👍🏼

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 2 года назад +3

    *സൂപ്പർ* ❤❤

  • @aghilpalakkal
    @aghilpalakkal 2 года назад +3

    Abhide train pics കിടു ആണ് ❤️
    Especially the pics from Canacona railway station ❤️

  • @canadianZanchari
    @canadianZanchari 2 года назад

    വീഡിയോ എല്ലാം സൂപ്പർ ആണ്.

  • @vilasemmanuel8284
    @vilasemmanuel8284 2 года назад +1

    E videos arka ishtapedathe super 👌

  • @anvika2011
    @anvika2011 2 года назад +7

    Hello Sujit Sir , in case you are in Pune , please do visit Baner , it's one of the upcoming location, it will be a very good coverage. Best wishes for trip ! Great going .

  • @arunarayan2324
    @arunarayan2324 2 года назад +14

    ഞങ്ങൾ പ്രവാസികള് കാത്തിരുന്നു കാണുന്ന വ്ലോഗ് സീരിസ് .
    വീഡിയോസ് നല്ല റീച്ച് കിട്ടുന്നത് കാണുമ്പോൾ സന്തോഷം

  • @vishnuu9539
    @vishnuu9539 2 года назад

    ottakulla yathra videosilum bhangi.. familys friends ay pokumpolanu 😇👍👍 entirely entertaining now☺️

  • @tituslukose103
    @tituslukose103 2 года назад +1

    Very interesting dude..... waiting ✋

  • @AJ1995S
    @AJ1995S 2 года назад +18

    Hello,,,
    ഇന്നത്തെ video കഴിഞ്ഞ vidoes പോലെ മനോഹരമായി നമുക്ക്‌ സമ്മാനിച്ച സുജിത് ചേട്ടനും familyukum thanks...... Keep rocking... lഎന്നും waiting ആണ്.....❤️❤️❤️❤️

  • @keralablasters2777
    @keralablasters2777 2 года назад +7

    Super family members 👐💥🍻

  • @ansyrahman9494
    @ansyrahman9494 2 года назад

    Nice.... polichu🥰😍😍😍

  • @RKAllRounder143
    @RKAllRounder143 2 года назад

    It was very happy to see u in the pune , love u all 😍🤩

  • @niranjan006
    @niranjan006 2 года назад +9

    യാത്ര ചെയ്തും മനുഷ്യരെ ആഹാര പലഹാര സാധനങ്ങൾ കാണിച്ച് കൊതിപ്പിച്ചും INB ട്രിപ്പ് അടിപൊളിയായി മുനേറുന്നു.
    പലപ്പോഴും കൂടെ യാത്ര ചെയുന്ന ഒരു പ്രതീതി നമുക്ക് കിട്ടുന്നു.
    വളരെ അധിക്കം നന്ദി.
    അഭിയും ഋഷികുട്ടനും ശ്വേതയും സുജിത്തും എന്നും ഇങ്ങനെ നമ്മളെ ഒക്കെ സന്തോഷിപ്പികുന്നതിൽ ഒരുപാട് സന്തോഷം.
    Good luck.
    God bless

  • @rifaawathaf6165
    @rifaawathaf6165 2 года назад +5

    +1 English examin our tour ne kurich eyudan paranjapoo sujithettane orma vann jog falline kurich eyuthi valare nanni love u Sujith Etta😍😘😘😘😘

    • @elf_24
      @elf_24 2 года назад

      ❤️

  • @asadasad8624
    @asadasad8624 2 года назад +1

    സുജിത്തേട്ട vidio super. അടുത്ത vidiok waiting 👍

  • @anandhucr9198
    @anandhucr9198 2 года назад +1

    കൊള്ളാം ❤️👌🏻👌🏻

  • @amarjith906
    @amarjith906 2 года назад +3

    U are my favorite traveler❤️❤️

  • @faizroutemap
    @faizroutemap 2 года назад +34

    Sujith Hindi super 😂😂😂 യാത്രയിൽ മനസാണ് പ്രദാനം യാത്ര ചെയ്യാനുള്ള മനസ്✌️✌️✌️🫣

  • @subinsuresh9167
    @subinsuresh9167 2 года назад +1

    Beautiful family ...Swetha chechi brother is so pavam guys avanthika ❤️❤️❤️❤️❤️❤️

  • @rubeenarubi9729
    @rubeenarubi9729 2 года назад +2

    Vadapav & panipuri 😋😋😍😍😍 👌👌👌

  • @sreekeshnair4355
    @sreekeshnair4355 2 года назад +102

    മഹാരാഷ്ട്രയിലെ വട പാവ് ഒരു വികാരം ആണ് ❤️, ഞാൻ ഇന്നലെ കമന്റ്‌ ചെയ്തിരുന്നു must try എന്നു,
    എന്തായാലും ഉഷാറായി street visit 🔥✨️

  • @remeshp7926
    @remeshp7926 2 года назад +4

    ഹായ്... സുജിത്ത്ഭായ് . പൂനെ അടിച്ച് പൊളിക്കുകയാണ് അല്ലേ?. വട പാവ് നല്ല രുചിയാണ്. അളിയൻ നല്ല ഉഷാർ ആണ്. എല്ലാവർക്കും പ്രത്യേക ഹായ്. റിഷി കുട്ടൻ എല്ലാവരുമായി നല്ല കമ്പനിയാണല്ലേ?.

  • @fahimfahu430
    @fahimfahu430 2 года назад

    Inb trip 2🔥❤
    Polikitta 🔥 pewar varateta🔥🥳
    Happy journey❤🥰

  • @ancyammac.j5663
    @ancyammac.j5663 2 года назад +2

    I have seen MG road after 25 yrs.Thank u Sujith

  • @gokulkrishnars4756
    @gokulkrishnars4756 2 года назад +5

    National parks okke kazhiyumengil visit cheyyanam♥️🙂

  • @VishnuTechyVlogs
    @VishnuTechyVlogs 2 года назад +11

    Pune food poliyanaaa 😊🎈😊😊

    • @girijanair348
      @girijanair348 2 года назад +1

      Swetha is very happy to see the food and finish it.😂😂😂

  • @srusat2088
    @srusat2088 2 года назад +1

    All the best.... All videos are good...

  • @smkcasio
    @smkcasio 2 года назад

    Hi Suji & Family , Eat good Food , stay safe, Enjoy the Trip, take care with Love Gen MK.

  • @athul8450
    @athul8450 2 года назад +11

    നല്ല മഴയത്ത് ചൂട് പരിപ്പുവട തിന്നോണ്ട് ഈ വീഡിയോ കാണുന്ന ലെ ഞാൻ....What a feel..Aiwa.. 😋❤️

  • @Tonypeterdzz
    @Tonypeterdzz 2 года назад +4

    Villages video okkey kanikumo chetta
    Athu poley avarudey culture food dress
    Language okkey onnu koodi kanichu thannal poli ayirikkum ❤❤❤❤❤❤

  • @chitracoulton7926
    @chitracoulton7926 2 года назад +1

    North Indian food explor is interesting , thanks for sharing ,

  • @madhmedia7659
    @madhmedia7659 2 года назад

    Oro episodum poli Next waiting…

  • @deejudinesan5930
    @deejudinesan5930 2 года назад +3

    Powlichu 😍

  • @meeramenon2521
    @meeramenon2521 2 года назад +8

    Vry interesting nd informative channel.
    I appreciate the fact that u accept the good irrespective of the state...a quality rarely seen in keralites.

  • @nirmalaabraham1248
    @nirmalaabraham1248 2 года назад

    Soo cool to watch your video
    Nice family

  • @praneshprane5164
    @praneshprane5164 2 года назад

    അടിപൊളിയാണ് വീഡിയോസ്....

  • @adithyavaidyanathan
    @adithyavaidyanathan 2 года назад +3

    Nice Vlog Sujithetta. Puneyil sherikkum Misal Pavaanu kaikendadhu, avidethe signature dishes aanu Vadapav and Misal Pav!
    Pinne, Abhiku trainspotting cheyyan samayam kittiyo? 😉 Edakedakke ingane trainsinde videosum onn include cheyyu please 😃😇

  • @Aryan_1619
    @Aryan_1619 2 года назад +7

    Come to surat
    And see
    India's first multi level bridge❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rahulkp4653
    @rahulkp4653 2 года назад +1

    Loved♥️

  • @jammerjuleo
    @jammerjuleo 2 года назад +1

    Please stay updated with Udaipur incident, plan your trip accordingly. tensions may flare up. Stay safe with family.

  • @user-zh8xd9rm2o
    @user-zh8xd9rm2o 2 года назад +7

    16:57 ഇയാളെ കണ്ടിട്ട് നമ്മുടെ ഷൈജു ദാമോദരനെ പോലെ ഉണ്ട് 😂

  • @434126
    @434126 2 года назад +24

    Tec traval eat സൂപ്പർഹിറ്റ്‌ സീരീസ്‌ ❤❤❤

  • @vishnu_kl09
    @vishnu_kl09 2 года назад

    Grt to c ur video again...

  • @reemkallingal1120
    @reemkallingal1120 2 года назад

    wow.very happy mood,enjoy enjoy