Akhil Marar | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 899

  • @nobichan9231
    @nobichan9231 2 месяца назад +410

    നിങ്ങൾ അഖിൽ മാരാറുടെ കോടാലിക്ക് മൂർച്ചയുണ്ടോ എന്ന് നോക്കാതെ സർക്കാർ സംവിധാനം സുധാര്യമാണോ എന്നും ദുരിതാശ്വാസ ഫണ്ട്‌ അർഹതപ്പെട്ടവരുടെ കൈകളിൽ എത്തുന്നുണ്ടോ എന്നും സ്വന്തമായി അന്വേഷിക്ക് 😏.. മാരാർ അയാളുടെ പണി വൃത്തിക്ക് ചെയ്യുന്നുണ്ട് തിരുത്തണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അയാൾ തിരുത്തിക്കോളും.. വെറുതേ അയാളുടെ പുറകെ ചൂട്ടും കത്തിച്ച് നടന്നു സമയം കളയാതെ നിങ്ങൾ നിങ്ങളുടേതായ രീതിയിൽ ഒരാന്വഷണം നടത്തു.. 🙏

    • @abhirammk3045
      @abhirammk3045 2 месяца назад +12

      Akhil maarar paranjathu full kallam😂 Laptop free aayanu kodukunath aah Mandan ningale okke pattikunathanu

    • @superhuman2171
      @superhuman2171 2 месяца назад

      നീയൊക്കെ ഏതു കാലഘട്ടത്തിലാ ജീവിക്കുന്നത് സുഹൃത്തേ. 10 രൂപയുണ്ടെങ്കിൽ എല്ലാ വിവരവും അറിയാൻ കഴിയുന്ന സംവിധാനം ഇവിടുണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധ മനസിൽ കൊണ്ട് നടക്കുന്ന ഒരുത്തൻ പൊട്ടത്തരം വിളിച്ചു പറയുമ്പോൾ അത് നീ കൂട്ടുപിടിക്കാൻ കുറേ മരപാഴുകൾ. അർഹതപ്പെട്ടവർക്ക് സർക്കാർ സംവിധാനത്തിലൂടെ സഹായം എത്തിച്ചു കൊടുക്കുന്നതിനു പകരം cmdrf ൽ പണം അയക്കരുത് നേരിട്ടു കൊടുക്കണം അബ്ദുള്ളക്കും ശുക്കുറിന് 34കൊടുത്തു 100 കോടി മലയാളി കൊടുത്തു എന്ന് പറയും പോലെ എളുപ്പമല്ല വലിയൊരു ദുരന്തത്തിൽ 100 , 200 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നത്. പാലങ്ങൾ റോഡുകൾ നന്നാക്കുന്നത്തും അതൊക്കെ സർക്കാർ സംവിധാനത്തിലെ നടക്കുകയുള്ളൂ. അല്ലാതെ വേറെ ഇവനെപ്പോലുള്ള മണ്ടൻമാർ പറയുന്ന വാക്കും കേട്ട് സ്വയം മണ്ടന്മാരാവരുത്.

    • @sreeramsnath3903
      @sreeramsnath3903 2 месяца назад +2

      😂💯

    • @SanadALorooba
      @SanadALorooba 2 месяца назад

      ​@@abhirammk3045 aah athe nalla karyam annal KSFE polum arinnillallo Anna ethe!!! Thaangikko pidichu kulukkalle plzzz naatile pattini paavangalke pondasathyamulla casha athe!!

    • @Bradcopo
      @Bradcopo 2 месяца назад

      വിവര അവകാശം വഴി ലഭിക്കാവുന്ന വിവരങ്ങള് ഒക്കെ കണ്ഡൻ്റ് ഉണ്ടാക്കാൻ വേണ്ടി കോണ അടി രൂപത്തിൽ പോസ്റ്റ് ഇറക്കി വിട്ട അഖിലെറ്റൻ ആണെൻ്റെ ഹീറോ. CMDRF ൻ്റെ വരവ് ചിലവ് ഒക്കെ അവരുടെ സൈറ്റിൽ ഉണ്ട്. കൂടുതൽ വിവരങ്ങള് വിവര അവകാശം വഴി ലഭിക്കും. ഇനി ഇതൊന്നും ആർക്കും അറിയാത്ത. CAG ഓഡിറ്റിംഗ് പോലും ഇല്ലാത്ത ഒരു ഫണ്ട് ഉണ്ട്. PM Cares. അതിൻ്റെ വരവ് ചിലവ് കണക്കോ ആർക്കും ഒരു അറിവും ഇല്ല.

  • @memories6485
    @memories6485 2 месяца назад +332

    പ്രതിപക്ഷ നേതാവ് VD സതീശന് ആദരാഞ്ജലികൾ 😌😌😌🌹🌹🌹

    • @manjudelvi3917
      @manjudelvi3917 2 месяца назад

      @@memories6485 എന്തിന് വയനാടിന് വേണ്ടി നിലനിൽക്കണ്ടേ സമയം.... ഒരു നേതാവ് ഈ സമയത്ത് എങ്ങനെ നിൽക്കണം അതു പോലെ തന്നെ പ്രതിപക്ഷം നിൽക്കുന്നു

    • @sooraj981
      @sooraj981 2 месяца назад +10

      അവൻ വെറും പിണുവിന്റെ അടിമ 😊😊😊

    • @deutschmallu
      @deutschmallu 2 месяца назад

      Kriyathmaka rashtreeyamanu pulli udeshikunnath😂

    • @ranjithmattankot2104
      @ranjithmattankot2104 2 месяца назад

      😂

    • @fusiongaming753
      @fusiongaming753 2 месяца назад +1

      ഷേയർ കിട്ടി കാണും അത് കൊണ്ട് ആയിരിക്കും അങ്ങനെ പറഞ്ഞത്

  • @Muhammed12350
    @Muhammed12350 2 месяца назад +203

    Akhil Marrarr 🗿🗿🗿 Double Hearten 🤡🤡🤡.

  • @chekuthan2.0
    @chekuthan2.0 2 месяца назад +330

    കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷം അഖിൽ 🥰👍❤

    • @safwan1248
      @safwan1248 2 месяца назад +7

      തല മറന്നു എണ്ണ തെക്കനോ 😂😂

    • @rajanpaul3477
      @rajanpaul3477 2 месяца назад +4

      അകിൽ പ്രതിപക്ഷ നേതാവാകണം. സതീഷിനെക്കാൾ വളരെ ഭേദമാണ്

    • @abishek4133
      @abishek4133 2 месяца назад

      😂😂😂

    • @manuhyan
      @manuhyan 2 месяца назад +1

      Athu big bossil aanu adi paavada kazhukane avank ariyu big bossile pole vannu aalavan nnokanda

    • @manuhyan
      @manuhyan 2 месяца назад

      ​@@rajanpaul3477 ennit nthina big bossile pole adipvadam kazhukano😂😂

  • @zayanuvlog2330
    @zayanuvlog2330 2 месяца назад +66

    പ്രതിപക്ഷ നേതാവ് അഖിൽ മാരാർ ❤❤❤അഖിൽ മാരാർക്ക് ഒരു ലൈക് കൊടുക്കൂ

  • @A7_627
    @A7_627 2 месяца назад +145

    Marar.. the real secret agent...⚡ Ivdeyum ond oruthan

    • @sobin5456
      @sobin5456 2 месяца назад +5

      KIC Star

    • @rosemaggie4745
      @rosemaggie4745 2 месяца назад

      😂😂

    • @abhirammk3045
      @abhirammk3045 2 месяца назад +1

      Akhil maarar myranu😂 ayalu aadhyam eniku otta thanthaye ollu Nan cmdrfil panam idila ennu parayunu ennatu 1 lakh idunu. Athinu mumbu paranju Laptop free aayitalla kodukunathu ennu😂 ijjathi vazha

    • @EntertainmentHere-q1d
      @EntertainmentHere-q1d 2 месяца назад +2

      ​@@abhirammk3045 inganem chila andhanmar😂

    • @Nihal-b8q
      @Nihal-b8q 2 месяца назад

      ​@@abhirammk3045 500 roopa EMI aayitt kodukkanam, appam ah amount ellaam government nte kayyil

  • @mithunkrishna1449
    @mithunkrishna1449 2 месяца назад +276

    ദുരിതാശ്വാസ നിന്ദി കൊണ്ട് ദുരിതം ഇല്ലാത്ത ജനങ്ങളെ ദുരിധത്തിലാക്കിയ പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 🎉🎉🎉🎉🎉👏👏👏👏👏

  • @kingragnar111
    @kingragnar111 2 месяца назад +155

    എന്തിക്കെ പറഞ്ഞാലും അഖിൽമാറാർ പൊളി

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +214

    *marar fans like🔥*

  • @salmankkk7939
    @salmankkk7939 2 месяца назад +89

    alkhil is on the right track

  • @suparnaxavier1943
    @suparnaxavier1943 2 месяца назад +209

    അഖിൽ മാരാർ 🔥🔥🔥🔥 പിണറായി കോവിഡ്, പ്രളയം വന്നപ്പോളും ക്യാഷ് തന്നിട്ടുണ്ട് അത് free ആയിട്ട് ഒന്നും അല്ല തന്നത് കുടുംബശ്രീ വഴി ലോൺ ആയിട്ട് ആണ്... പിന്നെ കോവിഡ് വന്നപ്പോൾ പിണറായി എന്താ പറഞ്ഞത് ലോൺ എല്ലാം തള്ളി കളയു എന്ന് പറഞ്ഞു ഇത് ബാങ്കിൽ പോയി ചോദിച്ചപ്പോൾ അവർക്കു ഇത് ഒന്നും അറിയണ്ട ലോൺ അടക്കണം എന്ന് പറഞ്ഞു പലിശയും കൂട്ടുപലിശയും അടച്ചു... പിന്നെ എന്താണ് ദുരിതാശോസനിധി എന്ന് പറഞ്ഞു പിച്ചച്ചട്ടി എടുത്തു ഇറങ്ങിയത് എന്തിനു... അതുപോലെ തന്നെ lab top ലോൺ ആയിട്ട് ആണ് എല്ലാവർക്കും കൊടുത്തത് ഞങ്ങളുടെ കുടുംബശ്രീ യിലും ഓഫർ വന്നായിരുന്നു ഞങ്ങൾ എടുത്തില്ല ഉടായിപ്പു കമ്പനിയുടെ ആയിരുന്നു

    • @shylendrank9615
      @shylendrank9615 2 месяца назад

      വിദ്യ ശ്രീ പദ്ധതി കെ എസ് എഫ് ഇ യുടെയും തിരിച്ചടവോടു കൂടിയുള്ള വിദ്യാർത്ഥികൾക്ക് ലാപ് ടോപ് കൊടുത്തതാണ് , വിദ്യ കിരൺ ഷെഡ്യൂൾഡ് ട്രൈബിന് കൊടുത്തതും ആണ് രണ്ടും രണ്ടു പദ്ധതിയാണ് കെ എസ് എഫ് ഇ കൊടുത്ത 81 കോടി അവർ ബൾക്ക് ആയി വാങ്ങിയ ലാപ് ടോപ് തുകയാണ്.47663കുട്ടികൾക്ക് ലാപ് ടോപ് കിട്ടിയിരിക്കുന്നു , അങ്ങനെ കണക്കു കൂട്ടി നോക്കിയാൽ ഒരു ലാപ്‌ടോപ്പിന് ഏകദേശം 16994 രൂപ വരും .

    • @LoTt-f2f
      @LoTt-f2f 2 месяца назад +2

      എന്താടെയ് നീ പറയുന്നത് ശശിയെ നിനക്ക് പ്രാന്തായോ 🤣🤣🤣

    • @suparnaxavier1943
      @suparnaxavier1943 2 месяца назад

      @@LoTt-f2f നിനക്ക് പിണറായി എന്തെകിലും തരുന്നുണ്ടാകിൽ അത് നക്കിയാൽ മതി... നീ ഏതെങ്കിലും കുടുംബശ്രീ ഉള്ളവരുടെ ചോദിക്ക്...

    • @arakkalabu5660
      @arakkalabu5660 2 месяца назад +8

      ​@@LoTt-f2fതമ്പ്രാനും പ്രാന്താ അടിയനും പ്രാന്താ എല്ലാർക്കും പ്രാന്താ എന്തായാലും മുല്ലപെരിയാർ പൊട്ടുമ്പോ എല്ലാ കണക്കും എല്ലാർക്കും ശരിയാകും.

    • @edfredson
      @edfredson 2 месяца назад +6

      ​@@LoTt-f2fമരപ്പട്ടിവിജുവിന്റെ ബുദ്ധിസ്‌ഥിരതയില്ലാത്ത അവിഹിതത്തിലുണ്ടായ കൊച്ചുമോന്‍ മോങ്ങുന്നുണ്ടല്ലോ😂😂

  • @retheeshr738
    @retheeshr738 2 месяца назад +128

    Marar❤❤❤ ഒരു രക്ഷയുമില്ല

    • @dex3057
      @dex3057 2 месяца назад +2

      Enth reksha ilenu 😅

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking 2 месяца назад

      മാരരോട് rti വെച്ച കാരണം അല്ലേ ksfe കൊടുത്ത കാര്യം അറിഞ്ഞത് അപ്പോൾ സുതാര്യത അല്ലേ

    • @dex3057
      @dex3057 2 месяца назад +1

      Evide ulla Majority audience inteyum Ariv ilayima muthakedukunu..
      Athanu ayal cheyunath..athil veezyan kure ennam 😅

    • @ashish6866
      @ashish6866 2 месяца назад

      Marupadi adipoli​@@dex3057

    • @ashish6866
      @ashish6866 2 месяца назад

      ​@@OnceUponAtimetherelivedaking enitt kallatharam alle mukyamantri paranjyath

  • @vipi07
    @vipi07 2 месяца назад +175

    നിന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന് നീ വീണ്ടും വീണ്ടും തെളിയിക്കുന്നു താളെഷ്

  • @DhanurvedCohen
    @DhanurvedCohen 2 месяца назад +61

    Marar rocked, pinaraayi shocked 😂😂😂

    • @Aladin1717
      @Aladin1717 2 месяца назад +4

      പിണറായി ക്ക് അതല്ലേ പണി 😂..

    • @DhanurvedCohen
      @DhanurvedCohen 2 месяца назад +3

      @@Aladin1717 പിണറായിക്ക് ഒരു പണിയും ഇല്ലെന്ന് അറിയാം, 👍

    • @Aladin1717
      @Aladin1717 2 месяца назад

      @@DhanurvedCohen അതല്ലേ 😂😂..

    • @Aladin1717
      @Aladin1717 2 месяца назад

      ഈ മാറർ അത്ര നല്ലതാണെന്നു ആണോ.. 😂😂 അവൻ ലോക fraud ആണ്.. ഓരോ time ഇലും ഒഴിക്കിന് എതിരെ നീന്തിയാൽ റീച് കിട്ടുമെന്ന് അവനു നന്നായിട്ട് അറിയാം.. ഇനി വരാൻ പോകുന്നത് അടുത്ത bigboss time ഇൽ ആയിരിക്കും 😂😂.. വേറെ തൊഴിലൊന്നും ഇല്ലല്ലോ സോഷ്യൽ മീഡിയ നിന്നുള്ള വരുമാനത്തിൽ അല്ലെ.. 35 ലക്ഷം കൊണ്ട് ദൂർത് അടിച്ചു കളയാൻ അധികം സമയം ഒന്നും വേണ്ടല്ലോ.. പിന്നെ ഈ കേസ് പിണറായി ക്കെതിരെ ആകുമ്പോ ആൾക്കാരും അങ്ങ് കൂടെ കൂടും.. പക്ഷെ ഇത് ഒരു ദുരന്തത്തിൽ ആയിപ്പോയി..വിവരാവകാഷത്തിന് കീഴിൽ വരുന്നതാണോ ഈ fund ഒക്കെ ആർക്ക് വേണമെങ്കിലും അതിന്റെ വിവരങ്ങൾ അറിയാൻ സാധിക്കും.. പിന്നെ ഇവൻ ന്താണ് കിടന്ന് പറയുന്നത് എന്ന് മനസ്സിലാകുന്നില്ല.. പിന്നെ രാഷ്ട്രീയ ക്കാരെ അമിതമായി പൊക്കി പിടിക്കുന്ന മലരന്മാർ ഇത് ആഘോഷിക്കും കാരണം അവരുടെ ആരുമല്ലല്ലോ അപകടത്തിൽ പെട്ടത്.. അതുകൊണ്ട് ഇവിടെയും ലവന്മാർ പാർട്ടികളിക്കും..ഇതൊക്കെ തന്നെയാ നടക്കുന്നത്.. ഇനി ഏത് മറ്റവൻ ഭരിച്ചാലും ഇത് തന്നെ.. ഒരു state പ്രതിപക്ഷം ശക്തമാണെങ്കിൽ ബാക്കി ഞാൻ പറയണ്ടല്ലോ.. ഇവിടെ എല്ലാം കണക്കാ.. ഇടതും വലതും ചാണകവും എല്ലാം ഫ്ലോപ്പ്..

    • @DhanurvedCohen
      @DhanurvedCohen 2 месяца назад

      @@Aladin1717 its a sarcasm bro🙄

  • @ameershukkoor9026
    @ameershukkoor9026 2 месяца назад +129

    കേരളത്തിന്റെ ധൃവ് റാട്ടി.. അഖിൽ മാരാർ... 🔥 🔥 🔥

  • @peopletalk4024
    @peopletalk4024 2 месяца назад +78

    കിറ്റു കിട്ടിയോ മിണ്ടാതെ പൊയ്ക്കൂ😂😂

  • @shaffafabdulmuthalib9629
    @shaffafabdulmuthalib9629 2 месяца назад +22

    അല്ല ആരാ ഇത് നമ്മുടെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവനല്ലേ ....

    • @JisJob
      @JisJob 2 месяца назад

      അതെ "ചുക്കേഷ് ചുണ്ണാപ്പി"

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 месяца назад +92

    അഖിൽ മാരാർ 👍👍👍👌👌👌🌹🌹🌹💪💪💪💪💪

  • @spran8
    @spran8 2 месяца назад +56

    Always maaraar...❤❤❤the real opposition..❤❤

    • @motographerash7006
      @motographerash7006 2 месяца назад +1

      😂 അവൻ വരെ എന്നിട്ട് cmdrf ൽ പൈസ ഇട്ടല്ലോ മറുപടി വന്നപ്പോൾ

    • @visualizer6000
      @visualizer6000 2 месяца назад +4

      ​@@motographerash7006ella commentilum reply undallo. Andham kammi ano

    • @Hwyegeheoey
      @Hwyegeheoey 2 месяца назад +3

      ​@@motographerash7006 ni pottan aano? Avan reply koduthallo 😂

    • @mechile_pakki
      @mechile_pakki 2 месяца назад

      Uthram ariyilenkil mindathiriku sanghputra 😂 ​@@visualizer6000

  • @shainaarshainaar6548
    @shainaarshainaar6548 2 месяца назад +11

    അഖിൽ മാരാർ പുലി തന്ന ഇതുപോലെ നല്ല ചെറുപ്പക്കാർ വേണം പാവങ്ങൾക്ക് മുന്നിൽ നിന്ന് സംസാരിക്കാൻ

    • @pradeeptv5241
      @pradeeptv5241 2 месяца назад

      മാരാരുടെ വീഡിയോ ഫേക്ക് ആണെന്നുകണ്ട സുക്കറണ്ണന്റെ ഫേസ്ബുക് തൂക്കിയിട്ടുണ്ടെന്നു പാൻസുകാർ അറിഞ്ഞോ ആവോ

  • @gafoortp916
    @gafoortp916 2 месяца назад +29

    പ്രതിപക്ഷം വീക് ആണ്.. അഖിൽ മാരാർ കേരള ധ്രുവ് രാഡീ..... 💚💚💚

    • @SafahNoufal
      @SafahNoufal 2 месяца назад

      Ayyeee druvine iyalot kuttikettalle.sangi chay vulla ivanoo

    • @mkgkindulekha2623
      @mkgkindulekha2623 2 месяца назад

      Druvnodunnum compare cheyyalle athinu vendiyonnum Akhil ayittilla

  • @meali_999
    @meali_999 2 месяца назад +54

    വെറും 81.4 കോടി എടുത്തതിനാ ഇവന്മാർ ബഹളം ഉണ്ടാക്കുന്നത്. 364 കോടി ലാവ്‌ലിൻ വഴിയും, സ്വർണക്കടത്തിലൂടെ കോടികൾ എടുത്ത എനിക്കു ഇതു വളരെ ചെറിയ സംഖ്യയാണ്, ഇത്ര ചെറിയ സംഖ്യ ഞാൻ എടുക്കില്ല... അതു വേറെ ആരെങ്കിലും അടിച്ചു മാറ്റിയതാവും...

    • @manusabu5839
      @manusabu5839 2 месяца назад

      12,000 cr inte kfone unde airtel bsnl evane tholipikan avare thane service provide akuna master plan

  • @hairusvlog
    @hairusvlog 2 месяца назад +6

    ലാപ്ടോപ് വാങ്ങി ഉപയോഗശൂന്യമായതിനെ തുടർന്ന് പിള്ളേർക്ക് നഷ്ടപരിഹാരം നൽകുകയും ലാപ്ടോപിന് പകരം പുതിയ ലാപ്ടോപ് നൽകുകയും വേണം

  • @syamjithvsyamzzz4852
    @syamjithvsyamzzz4852 2 месяца назад +14

    He is the real hero...akhil marar❤

  • @Anbeashivam815
    @Anbeashivam815 2 месяца назад +36

    Marare sammathichu...❤👍🏻🙏🏻

  • @ranjimedia9918
    @ranjimedia9918 2 месяца назад +42

    മാരാർ 🔥🔥🔥

    • @pradeeptv5241
      @pradeeptv5241 2 месяца назад +1

      മാരാരുടെ വീഡിയോ ഫേക്ക് ആണെന്നുകണ്ട സുക്കറണ്ണന്റെ ഫേസ്ബുക് തൂക്കിയിട്ടുണ്ടെന്നു പാൻസുകാർ അറിഞ്ഞോ ആവോ

    • @ranjimedia9918
      @ranjimedia9918 2 месяца назад

      @@pradeeptv5241 അന്തം work 😄😄😄 fake ആക്കാൻ നോക്കണ്ട 🤣🤣🤣

    • @pradeeptv5241
      @pradeeptv5241 2 месяца назад

      @@ranjimedia9918 നേരം വെളുക്കാത്തവരോട് പറയാനുള്ളത് ..GOOD NIGHT

  • @arunsasthry3143
    @arunsasthry3143 2 месяца назад +18

    Akil മാരാർ പൗര ബോധം ഉള്ള പൗരൻ തന്നെ ആണ് ഉണ്ണി മുകുന്ദാനെ പോലെ.. 👍

    • @Issacpaulmadasseri
      @Issacpaulmadasseri 2 месяца назад

      😂

    • @wildcaptainkerala7839
      @wildcaptainkerala7839 2 месяца назад +1

      ഏത് ഉണ്ണി 😀

    • @Man-bx1pf
      @Man-bx1pf 2 месяца назад +1

      ഏത് ചുണ്ണി 😂😂
      അതിന് ഇടയിലൂടെ 😂😂

    • @SafahNoufal
      @SafahNoufal 2 месяца назад

      Athe athe. Ella unnikaleyum kandaal ariyaaam aarane enn

  • @nivedm3369
    @nivedm3369 2 месяца назад +21

    Ningal Influencers kurachkoode Mulla periyar vishayam push cheyyu..
    We ll all support. This is for our brothers and sisters 😢

  • @kabeere.p1657
    @kabeere.p1657 2 месяца назад +41

    AKHIL MARAAR 🔥

  • @vichuzvichu626
    @vichuzvichu626 2 месяца назад +20

    ചുരുക്കി പറഞ്ഞൽ സർക്കാർ ജനങ്ങളെ ഉംഭിക്കുന്നു😢

    • @syamjithvsyamzzz4852
      @syamjithvsyamzzz4852 2 месяца назад

      Theerchayayum 🤣

    • @fusiongaming753
      @fusiongaming753 2 месяца назад

      അത് ഇപ്പോൾ ആണോ മനസിൽ ആയത് എനിക് അതിന് മുൻപേ മനസിൽ ആയി

  • @noise_toast
    @noise_toast Месяц назад +1

    Akhil is the voice of unorganized voiceless

  • @sumansumesh1990
    @sumansumesh1990 Месяц назад +1

    അഖിൽ മാരാർ 🔥🔥

  • @gopalkrishna2440
    @gopalkrishna2440 2 месяца назад +12

    പ്രതിപക്ഷം കിഴങ്ങുമാതിരി എന്തിനാ ഇരിക്കുന്നെ എന്ന് എനിക്കും അറിയില്ല

    • @alginpantony4178
      @alginpantony4178 2 месяца назад

      Ealavarum equal divide cheythu kaanum....athaa avrum mindaathathu...😂😂

    • @Manjapra
      @Manjapra 2 месяца назад

      ruclips.net/video/JhaXg67bWBw/видео.htmlsi=MC50BxucpbcWTD0r

  • @AbhinavRatheesh
    @AbhinavRatheesh 2 месяца назад +76

    Marar❤❤❤❤

  • @jibinkm8606
    @jibinkm8606 2 месяца назад +25

    പലിശ 5% കൊടുത്താൽ എങ്ങനെ 81 കോടി വരും.. ഇനി 35000 രൂപയുടെ ലാപ്ടോപ് ആണ് എന്നു വിചാരിക്കുക... 35000*5%*30 months*47000no= 205625000 അല്ലേ വരുക... ബാക്കി എവിടെ?

    • @SM-hj7hr
      @SM-hj7hr 2 месяца назад

      കണക്കൊന്നും ചോദിക്കരുത്-എനക്കറിയില്ല 😂

  • @k_rahul4468
    @k_rahul4468 2 месяца назад +38

    coconics ❌ coconut ✅

    • @jafarkk1682
      @jafarkk1682 2 месяца назад

      30 രൂപക്ക് കിട്ടുന്ന കാൽക്കുലേറ്ററിൻ്റെ ക്വാളിറ്റി പോലുമില്ലാത്ത Coconics lap 😢😢😢😢😢

    • @maheshmohan416
      @maheshmohan416 2 месяца назад

      😂😂

  • @RajithKriahnan
    @RajithKriahnan 2 месяца назад +4

    ശരിക്കും പറഞ്ഞാൽ ഇതിൽ ഒരു ചുക്കും ഇല്ല എന്നുള്ളതാണ് സത്യം. കാരണം, വിദ്യശ്രീ യും വിദ്യാകിരണും രണ്ടും രണ്ടു പ്രൊജക്റ്റ്‌ ആണ്. CM പറഞ്ഞത് വിദ്യാകിരണം ആണ്.

  • @RaseenaRasi-zd2lk
    @RaseenaRasi-zd2lk 2 месяца назад +5

    Akhil pulikkuttiyan 🐅 akhil katta support ❤❤❤❤

  • @KannanRaj744
    @KannanRaj744 2 месяца назад +15

    മാന്യമായ രീതിയിൽ ആർക്കും വിമർശിക്കാം ആരെയും ചോദ്യം ചെയ്യാം ഇന്ത്യൻ ഭരണ ഘടന മൗലിക അവകാശ ലംഘനം ആർട്ടിക്കിൾ 19(1) a: അഭിപ്രായ സ്വാതന്ത്ര്യവും. പത്രസ്വാതന്ത്ര്യവും, ഇന്റർനെറ്റിലൂടെയുള്ള ആശയപ്രകടനം.

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 месяца назад +2

    *no one can replace marar & pinarayi🔥*

  • @vijeeshv4329
    @vijeeshv4329 2 месяца назад +8

    1. വ്യക്തിയിൽ നിന്ന് സഹായം പറ്റി ജീവിക്കുന്നത് തുടക്കത്തിൽ ആശ്വാസം ആവും.. പക്ഷെ പിന്നീട് ആത്മാഭിമാനം കൊണ്ട് ഔദാര്യം പറ്റി ജീവിക്കുന്ന തോന്നൽ ഉണ്ടാകും അതുകൊണ്ട് ഏതെങ്കിലും വ്യക്തിയിൽ നിന്ന് ഉണ്ടാക്കി കിട്ടുന്ന വീടിനെക്കാൾ നല്ലത് ഗവണ്മെന്റ് ൽ നിന്ന് കിട്ടുന്ന വീടാണ്. അതാവുമ്പോൾ അവകാശമാണ്. ആ വീടിനു ഇനി എന്തെങ്കിലും കുറവുകൾ ഉണ്ടെങ്കിൽ അത് ചോദ്യം ചെയ്യാനുമുള്ള അവകാശം നമുക്കുണ്ട്.
    2. അർഹത പെട്ടവർക്ക് വീട് കിട്ടുന്നില്ല എന്ന് വിചാരിച്ചു നമ്മൾ നേരിട്ട് നമ്മുടെ കാശ് കൊണ്ട് വീട് ഒരു കുടുംബത്തിന് വെച്ച് കൊടുക്കുന്നതിനേക്കാൾ നല്ലത്.. ആ effort നമ്മൾക്ക് വേറെ രീതിയിൽ ചെയ്തു കൂടെ.. അതായത് അവരുടെ കൂടെ നിന്ന് അവർക്ക് അവകാശപ്പെടുന്ന ഫണ്ടോ അല്ലെങ്കിൽ വീടോ സർക്കാരിൽ നിന്ന് നേടിയെടുക്കാൻ.
    3. ഏതെങ്കിലും സംഘടനയിൽ നമ്മൾ പൈസ കൊടുത്താൽ അവർ അത് കൃത്യം ആയി കൈകാര്യം ചെയ്യും എന്ന് എന്താണ് ഉറപ്പ്.. നമുക്ക് പിന്നെ ആ സംഘടനെയെ ചോദ്യം ചെയ്യാനോ CAG ഓഡിറ്റിംഗ് ആവശ്പെടാനോ സാധിക്കുമോ.
    4. പുനര്ധിവാസം ഒരു മാസം കൊണ്ട് പൂർണ്ണമാക്കാൻ പറ്റണം എന്നുണ്ടോ.. കൂടുതൽ സമയം എടുക്കും.. ഏതു സംഘടന ആണ് അത്രേം കാലം സത്യസന്ധത കാണിക്കുക. LDF എന്നോ UDF എന്നോ ഉദ്ദേശിച്ചു അല്ല ഈ പറഞ്ഞതൊന്നും. ഗവണ്മെന്റ്.. അത് ഏത് പാർട്ടിയുടെ ആയാലും. ഗവണ്മെന്റ് സംവിധാനത്തിൽ errors ഉണ്ടാവും.. നമ്മൾ അത് തിരുത്തുക ആണ് വേണ്ടത്.
    5. അഖിൽ മാരർ നേരിട്ട് കൊടുക്കട്ടെ.. അത് അയാളുടെ ഇഷ്ടം. അയാൾ ചോദ്യങ്ങൾ ചോദിക്കേണ്ടത് നമ്മുടെ എല്ലാ ഗവണ്മെന്റ് ന്റെ errors നെ തിരുത്തി കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി ആയിരിക്കണം.. അല്ലാതെ നശിപ്പിക്കാൻ വേണ്ടി ആവരുത്. സിസ്റ്റത്തിന്റെ എറർ കറക്റ്റ് ചെയ്യണം.. പക്ഷേ സിസ്റ്റം നന്നാവണം എന്ന മനസ്സോടെ ആണെങ്കിൽ.. അതിന്റേതായ സമയത്ത് വിമർശിക്കണം. മാറാരുടെ ഇപ്പോഴത്തെ വിമർശനങ്ങൾ തകർക്കാൻ വേണ്ടി ഉള്ള പോലെ തോന്നുന്നു. അയാൾക്ക്‌ എന്തുകൊണ്ട് ഒരു രണ്ടു ആഴ്ച എങ്കിലും ക്ഷമിച്ചുകൂടാ..

    • @freethinker5636
      @freethinker5636 2 месяца назад

      അല്ലാതെ ആളുകൾക്കു പലിശയ്ക്കു കൊടുത്ത് സർക്കാരിന് വരുമാനം ഉണ്ടാക്കാൻ അല്ല ജനങ്ങൾ പൈസ കൊടുക്കുന്നത്. അതിലും നല്ലത് നേരിട്ട് ജനങ്ങൾക്ക് കൊടുക്കുന്നത് തന്ന aanu

  • @anand-ob8ih
    @anand-ob8ih 2 месяца назад +24

    വ്യന്ദ വിജയൻ + പിണറായി വിജയൻ = കമല ഇന്റർനാഷണൽ

    • @MikeVijayan-2.0
      @MikeVijayan-2.0 2 месяца назад

      വീണ VJN എന്നാണോ ഉദ്ദേശിച്ചേ.. 😁😁

  • @AbhiramAbhiram-zj9yg
    @AbhiramAbhiram-zj9yg 2 месяца назад +65

    Mararr❤️💎

  • @Kannannbr
    @Kannannbr 2 месяца назад +13

    Akhil. Mararre ARREST Cheyyanam.... അദ്ദേഹം സത്യം തുപ്പുന്നുണ്ട് 💪🏻

  • @chunkbro43
    @chunkbro43 2 месяца назад +12

    ദുരിതാശ്വാസ നിധിയിലേക്ക് പൈസ കൊടുക്കണം എന്ന് പറഞ്ഞു പത്രങ്ങളിൽ പരസ്യം ചെയ്യാൻ മാത്രം എത്ര കൊടി ചിലവാക്കി

  • @sujilkallissery
    @sujilkallissery 2 месяца назад +12

    അഖിൽ മാരാർ ❤️🔥

  • @nellumkadhirum3467
    @nellumkadhirum3467 2 месяца назад +14

    Mararr❤

  • @suminrhl
    @suminrhl 2 месяца назад +38

    കണ്ണൻ്റെ ഓരോ കണ്ടുപിടിത്തങ്ങൾ😂

    • @aacharyaacademy9760
      @aacharyaacademy9760 2 месяца назад

      🤣

    • @anoop6406
      @anoop6406 2 месяца назад +1

      പ്പി 😂🤣

    • @mohammedhirash4934
      @mohammedhirash4934 2 месяца назад

      കമ്മിക്ക് പൊള്ളി... പൊട്ടാ തന്നെ അടക്കം പറ്റിച്ചുകൊണ്ടിരിക്കുകയാണ് പിണു സേട്ടൻ.

  • @nandur3217
    @nandur3217 2 месяца назад

    Akhil Marar ann. Verea Level ann Kanna

  • @Davidjhonkottarathil
    @Davidjhonkottarathil 2 месяца назад +2

    ഇടക്ക് ഇഷ്ടമാളായിരുന്നു കണ്ണപിയെ
    But saii നന്നാവുന്നുണ്ട് നിന്റെ പ്രവർത്തനങ്ങൾ❤❤

  • @mithunkrishna1449
    @mithunkrishna1449 2 месяца назад +13

    ലെ അഖിൽ: ഒരു വാപ്പ. ..ഒരു വാപ്പ കൂട്ടിയാലും കൂടില്ല പിണറായി. ഞാൻ ആരാണെന്നു നീ തികച്ചറിയും 😂😂😂😂

    • @Manjapra
      @Manjapra 2 месяца назад

      ruclips.net/video/JhaXg67bWBw/видео.htmlsi=MC50BxucpbcWTD0r

  • @mallugamingstudio8066
    @mallugamingstudio8066 2 месяца назад +1

    അഖിൽ മാരാർ > മലയാളത്തിൻ്റെ ധ്രുവ് റാഠി 🔥

  • @vijaynair3856
    @vijaynair3856 2 месяца назад +8

    20,000 roopakk 9% palisha enn parayumba thanne 3 varshathekk ekadhesham 5400 roopa aahn. Ath 47563 kuttikalk ilav cheythu enn parayumba , 26 cr inaduthe varuvollu. Angane nokkiyaalum , 81 cr aakulallo.

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +1

    വിജയൻ്റെ മോൾടെ ബിനാമി കമ്പനി ആകും കോക്ക് ഓണിക്സ്😅😅

  • @Illuminati-l2j
    @Illuminati-l2j 2 месяца назад +20

    Kammi ❌ secert agent ✅

  • @snentertainmentkerala
    @snentertainmentkerala 2 месяца назад

    വിജയൻറെ ആപ്പീസ് പൂട്ടിക്കും മാരാർ 😂😂

  • @riksonroy
    @riksonroy 2 месяца назад +22

    പതിനയ്യായിരം രൂപയുടെ 5% പരിശ 5 ലക്ഷം കുട്ടികൾക്ക് സർക്കാർ വഹിച്ചാലും 38 കോടി രൂപ മാത്രമേ വരുന്നുള്ളൂ. അപ്പോ 81 കൊടിയിൽ ബാക്കി പൈസ എവിടെ?
    പിന്നെ അഖിൽ മാരാർ വെറും 48000 കുട്ടികൾ മാത്രേ ഈ ലാപ്ടോപ് വാങ്ങിയത് എന്നും ആണ് പറയുന്നത്🙄

    • @nimcyjaleel3362
      @nimcyjaleel3362 2 месяца назад +3

      അഖിൽ മാരാർ അല്ല മുഖ്യമന്ത്രി ആണ് പറഞ്ഞത് 48000+ ന്റെ കണക്ക്.. അഖിലിന്റെ ചാനലിൽ ഉണ്ട് മുഖ്യൻ പറയുന്നത്

    • @nimcyjaleel3362
      @nimcyjaleel3362 2 месяца назад

      ruclips.net/video/VIn7dDi4VEo/видео.htmlsi=SkKBE6vEuz9LxK8-

    • @riksonroy
      @riksonroy 2 месяца назад

      @@nimcyjaleel3362 അതെ രണ്ട് ആണെങ്കിലും മുഖ്യൻ കോടികൾ തിന്നട്ടുണ്ട്

    • @riksonroy
      @riksonroy 2 месяца назад +3

      ​@@nimcyjaleel3362അതെ ഇനി അതിൽ പറഞ്ഞപോലെ 48000 ആണ് correct എങ്കിൽ 31 കോടി പോയിട്ട് 5 കോടി പോലും വരില്ല. നമ്മുടെ മുഖ്യൻ എല്ലാം കട്ട് തിന്നു 😂😂

    • @manumpwyn8387
      @manumpwyn8387 2 месяца назад +1

      ഇതൊന്നും ഏജന്റ് കാണുന്നില്ല 🤭🤭🤭

  • @sajinisony60
    @sajinisony60 2 месяца назад

    മാരാർ 👍🏿👍🏿👍🏿👍🏿❤❤🔥🔥🔥🔥

  • @jagansmily5117
    @jagansmily5117 2 месяца назад +1

    സായി ഇതുപോലെ കേസ് സീക്രെട് ആയ് കണ്ടു പിടിക്ക്..... അതാണ്‌... ഞങ്ങൾക്കും കാണേണ്ടത് 👍👍👍

  • @kdiyan_mammu
    @kdiyan_mammu 2 месяца назад +1

    81 ഗോഡി സ്വാഹാ😅😅

  • @adipoli124
    @adipoli124 2 месяца назад +1

    അഖിൽ മരാർ പുലിയാണ്... പുപ്പുലി ❤❤❤❤❤❤

  • @bluesky7485
    @bluesky7485 2 месяца назад +1

    Dear Akhil ,plz come to politics,
    We want u.. we will support u🇮🇳♥️
    If possible, join with sureshgopi ,he is genuine,like u.
    Save Kerala 🇮🇳

  • @MercyT-zg2in
    @MercyT-zg2in 2 месяца назад +16

    Akhil maraar❤❤❤

  • @MalluMalayalam
    @MalluMalayalam 2 месяца назад

    കഴിഞ്ഞ പ്രളയത്തിൽ കിട്ടിയ പണത്തിന്റെ കണക്ക് പ്രതിപക്ഷം നിയമസഭയിൽ ചോദിച്ചിട്ട് പോലും കണക്ക് കൊടുത്തിട്ടില്ല🙏

    • @Bradcopo
      @Bradcopo 2 месяца назад

      കണക്ക് ഒക്കെ CMDRF സൈറ്റിൽ ഉണ്ട്. കൂടുതൽ കണക്ക് വിവര അവകാശം വഴി ലഭിക്കും. CAG of india യുടെ ഓഡിറ്റിങ്ങും ഉണ്ട്. വക മാറ്റി ചിലവഴിച്ചു എന്ന് പറഞ്ഞു കൊടുത്ത ഹർജി ലോകായുക്ത തള്ളി. പ്രതിപക്ഷം ചോദിച്ചിട്ട് പണഞ്ഞില്ല എങ്കിൽ പ്രതിപക്ഷം വെറുതെ ഇരിക്കുമോ.

  • @skk5289
    @skk5289 2 месяца назад +4

    The government had issued an order on March 27 authorising KITE instead of the IT department to procure the laptops at fixed intervals through e-tendering on the GeM (Government e-Marketplace) portal using funds received for Vidyakiranam in the Chief Minister’s Distress Relief Fund (CMDRF) account under the supervision of the Finance department.

  • @Achu804
    @Achu804 2 месяца назад +5

    ഇപ്പൊ മലയാളം കൊറേ ശരിയായിട്ടുണ്ട് അണ്ണാ 😊

  • @kiranbanglavil3112
    @kiranbanglavil3112 2 месяца назад

    Marar guts🔥🔥🔥

  • @lostlife624
    @lostlife624 2 месяца назад +1

    അഖിൽ മാരാർ ❤❤❤🔥🔥🔥🔥

  • @vattan26
    @vattan26 2 месяца назад

    എന്തായാലും ഒരാളെങ്കിലും ചോദിക്കാൻ ഉണ്ടല്ലോ അതുകൊണ്ട് ഇങ്ങനെയെങ്കിൽ അയാൾ പറയുന്നുണ്ടല്ലോ അയാളെന്നു ഉദ്ദേശിച്ചത് മുഖ്യമന്ത്രി തന്നെ

  • @manjudelvi3917
    @manjudelvi3917 2 месяца назад +8

    ബിഗ് ബോസ്സിൽ നിന്നും ഇറങ്ങി കഴിഞ്ഞു അതിലെ സ്ത്രീ കളെ സംശയത്തിൽ നിർത്തി..... ആകെ ഒരു സന്തോഷം കോൺഗ്രസ്‌ ഇയാളെ പണ്ട് പുറത്തു ആക്കിയതാണ് 😂😂😂ഇപ്പോൾ ഇതു പറയണ്ട സമയം ആണോ സായി.....

    • @nimmy.kannan342
      @nimmy.kannan342 2 месяца назад +6

      Antham

    • @manjudelvi3917
      @manjudelvi3917 2 месяца назад

      @@nimmy.kannan342 കമ്മി അല്ല കുഞ്ഞേ 😂😂😂കൊങ്ങി ആണ്

    • @manjudelvi3917
      @manjudelvi3917 2 месяца назад

      @@nimmy.kannan342 അല്ല കുഞ്ഞേ കമ്മി അല്ല സത്യം കാവിയും ചൊമപ്പും അത്ര നല്ല നിറമില്ല എന്നാണ് എന്റെ ഒരിത് 😂😂😂

    • @NisonbabuNison
      @NisonbabuNison 2 месяца назад

      അന്നാ ചേട്ടൻ പോയി cm ഫണ്ടിലേക് ക്യാഷ് ഇട്ട് കൊടുക്കണം ഇതൊന്നും കേക്കാൻ നിക്കരുത്

    • @rvdk2282
      @rvdk2282 2 месяца назад

      സത്യം പറ... നീയാ iron lady "Show ഭാ " അല്ലേ..

  • @gireeshkg3343
    @gireeshkg3343 2 месяца назад +6

    അഖിൽ മാരാർ ❤❤❤❤

  • @KalluKichu
    @KalluKichu 2 месяца назад +5

    അഖിൽ മാരാർ ❤പോയി ചാവാൻ പറ വിജയനോട് 😆കള്ളൻ

  • @aswanthjayaraj2647
    @aswanthjayaraj2647 2 месяца назад

    അഖിൽ മാരാർക്കൊപ്പം 🔥🔥😍

  • @thwahirvt467
    @thwahirvt467 2 месяца назад +2

    ബ്രോ മജീഷ്യൻ മുതുകാട് issue ഇപ്പൊ എന്താണ് അവസ്ഥ അത് വിട്ടോ? വെറും റീച്ച് കിട്ടാൻ വേണ്ടി മാത്രം ഉള്ള നാടകം ആകാതെ നിങ്ങൾ കൊണ്ട് വരുന്ന ഓരോ ന്യൂസിനും ഒരു clarity തന്നൂടെ ( mallu travelor issue also) idhinte okke climax enthaanu

  • @sreemol5197
    @sreemol5197 2 месяца назад

    അഖിൽ മാരാർ പൊളി 🔥

  • @nidhinjacob1819
    @nidhinjacob1819 2 месяца назад

    അഖിൽ മാരാർ പറഞ്ഞത് സത്യമാണ് എന്ന് തോന്നുന്നു.

  • @Ktf713
    @Ktf713 2 месяца назад +1

    ഈ കൊടുത്തു എന്ന് പറയുന്ന ലാപ്ടോപ്... സോറി വാങ്ങി എന്ന് പറയുന്ന ലാപ്ടോപ് ആരുടെ ഒക്കെ വീട്ടിൽ നിലവിൽ വർക്കിംഗ്‌ ആയിട്ടുണ്ട്

  • @THERISK_720
    @THERISK_720 2 месяца назад +2

    coconics❌morom✅😂

  • @SajinR-gu1ud
    @SajinR-gu1ud 2 месяца назад +1

    അതിപ്പൊ സർക്കാരിനെതിരെയുള്ള ആരോപണം അമിത്ഷാ പാർലമെന്റിൽ ഉന്നയിച്ചതാണേലും അഖിൽ മാരാരെ പോലുള്ളവർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചതായാലും അതിനൊക്കെയുള്ളത് വൈകുന്നേരത്തെ വാർത്ത വായനയിലങ്ങ് വായിക്കും.
    അതാണ് വായടപ്പിക്കുന്ന മറുപടി. സർക്കാരിനെതിരെയുള്ള അവരുടെ ആരോപണങ്ങളിലെ കള്ളത്തരം പൊളിച്ചടക്കുൽ. അതിനു തെളിവുകളുടെ ആവശ്യമില്ല. അതിൽ പറയുന്ന കണക്കുകൾ ശരിയാവണോ എന്നുമില്ല. ഞാനങ്ങ് പറയും, അതങ്ങ് എല്ലാരും വിശ്വസിച്ചേക്കണം.
    അതിൽ പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നും ഇങ്ങോട്ടു വേണ്ട. ഇനിയാരേലും ചോദിച്ചാൽ തന്നെ അവരൊക്കെ സംസ്ഥാന വിരുദ്ധരാണ്. ദുരിത ബാധിതരോട് കരുണയില്ലാത്തവരാണ്. ദുരന്ത സമയത്ത് രാഷ്ട്രീയം പറയുന്നവരാണ്. അപ്പൊ ചിലപ്പോൾ അവർക്കെതിരെ കേസെടുത്തെന്നും വരും.
    വെറുതെയാണോ മുസ്ലിം ലീഗിനെ പോലുള്ള ഒരു മലബാർ പാർട്ടിക്ക് ഒരാഴ്ച്ച കൊണ്ട് ദുരിത ബാധിതരുടെ പേരിൽ പത്തു കോടിക്കടുത്തു ജനങ്ങളിൽ നിന്നും പിരിക്കാനായിട്ടും അതേ ഒരാഴ്ച്ച കൊണ്ട് വെറും ഇരുപതു കോടി മാത്രം സർക്കാരിന്റെ കീഴിലുള്ള ദുരിതാശ്വാസ നിധിയിലേക്കെത്തിയത്.
    ജനങ്ങൾക്കിപ്പോൾ കരുതൽ സർക്കാരിൽ ഭയങ്കര വിശ്വാസമാണല്ലോ.

  • @MalluMalayalam
    @MalluMalayalam 2 месяца назад

    മാരാർ സത്യങ്ങൾ വിളിച്ചു പറയുന്നു🔥🔥

  • @akshayka4802
    @akshayka4802 2 месяца назад

    He is the real influencer❤ akhil maraar 🔥🔥

  • @amaln1848
    @amaln1848 2 месяца назад +1

    Akhil maarar🔥🔥🔥🔥🔥

  • @RMFAI
    @RMFAI 2 месяца назад +5

    കിറ്റ് കിട്ടിയോ എന്നാൽ മിണ്ടാതെ ഇരുന്നോ...

  • @OscarKittum
    @OscarKittum 2 месяца назад

    Man ur videos are getting quality of content... ❤❤❤

  • @akshaykrishnan8532
    @akshaykrishnan8532 2 месяца назад

    ഈ വീഡിയോയിൽ ഒരുപാട് സത്യങ്ങൾ വിളിച്ചു പറയുന്നുണ്ട് അതുപൊലെ തന്നെ ഒരുപാട് കാര്യങ്ങൾ അറിയാനും സാധിക്കുന്നു ....😮 ഇനിയും അറിയണം

  • @Samshuddin.KiChammu
    @Samshuddin.KiChammu 2 месяца назад +24

    Mararr❤️‍🔥❤️‍🔥

  • @midhunthomas4484
    @midhunthomas4484 2 месяца назад

    Coconics എന്ന ബ്രാൻഡ് ആദ്യമായി കേൾക്കുന്നവർ ഉണ്ടോ?

  • @BHAVYARAJB
    @BHAVYARAJB 2 месяца назад

    മാങ്ങാ ഏതാ എന്ന് ചോദിക്കുമ്പോൾ അണ്ടി ഇതാ എന്ന് പറയുന്ന ഒരുത്തൻ 😂

  • @siddhardhanandhu8299
    @siddhardhanandhu8299 2 месяца назад

    Sai... Really great work... This should exactly be how social media be used... Voice of voiceless

  • @Mr.dude.kerala
    @Mr.dude.kerala 2 месяца назад

    ഒരു ഭാഗത്തു ഇപ്പോളും കക്കൂസിൽ നിന്നും ബക്കറ്റ് എടുത്തു പിരിവ് തുടരുന്നു.. കമ്മ്യൂണിസ്റ്റ്കാരുടെ ത്യാഗം മനസിലാക്കു ഏജന്റെ 🙏

  • @Nee-sk3lw
    @Nee-sk3lw 2 месяца назад +3

    സപ്പോർട് അഖിൽ മാറാർക്കു 👍

  • @swathirb9996
    @swathirb9996 2 месяца назад +1

    Marar thatt thanu thanne nikum❤

  • @MalluVibes__Only
    @MalluVibes__Only 2 месяца назад +1

    Akhil മാരാരിനു കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ulla വെറുപ്പ് കാണിക്കാൻ പറ്റിയ സമയം .

  • @imkiller8337
    @imkiller8337 2 месяца назад +1

    പിണറായിടെ ദുരതത്തിന് ഒരു ആശ്വാസം ആയ ഫണ്ട്‌.. അതാണ് ദുരിതാശ്വാസ ഫണ്ട്‌...

  • @mywildlifewithalens3570
    @mywildlifewithalens3570 2 месяца назад +1

    ആകെ 430000 കുട്ടികൾക്ക് ഗുണം ലഭിച്ചു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഈ ലാപ്ടോപ് 15000 രൂപ മാത്രം വിലയുള്ളതാണ്. അങ്ങനെ നോക്കിയാൽ 81 കോടി കൊണ്ട് 54000 പേർക്ക് കൊടുക്കാം. അപ്പോ ഈ ksfe കൊടുത്ത ലോൺ ഏതാണ്? എന്തിനാണ് പലിശ? ഇനി ksfe ആണ് പൈസ കൊടുത്തതെങ്കിൽ അവർക്ക് 15000 രൂപ തിരിച്ച് കിട്ടിയിട്ടുമുണ്ട്. അപ്പോ 81 കോടി എങ്ങോട്ട് പോയി?

    • @Ashchajc
      @Ashchajc 2 месяца назад

      Adhaanu.ariyathadh...😅😅

  • @ranju3848
    @ranju3848 2 месяца назад +1

    അതിലും ഉണ്ടാകും മുക്കൽ.. ഏറ്റവും കുറഞ്ഞത് 30പതിനായിരം രൂപയുടെ ലാപ് ടോപ് ഒന്നിച്ചു വാങ്ങുമ്പോൾ എത്ര ഡിസ്‌കൗണ്ട് കാണും... അവർ അതിന്റെ ഫുൾ പ്രൈസും ബില്ലിൽ കാണിച്ചിട്ട് ണ്ടാകും.. ഓണകിറ്റിൽ ശർക്കര വാങ്ങിയപ്പോൾ 20grm വെച്ച് കുറച്ച് കോടികൾ മുക്കിയ ടീം ആണ്.. അപ്പോൾ ലാപ് ടോപ് വാങ്ങിയാൽ പിന്നെ ചോദിക്കണോ..81 കോടി ബിൽ എങ്കിൽ ksfe ഉദ്യോഗസ്ഥർ എത്ര പൈസ ഉണ്ടാക്കി കാണും...

  • @pradhunp4050
    @pradhunp4050 2 месяца назад

    അഖിൽ മാരാർ ❤🔥🔥🔥

  • @Tasteofalleppey
    @Tasteofalleppey 2 месяца назад +1

    Akhil real opposition leader

  • @vichuvichu438
    @vichuvichu438 2 месяца назад +2

    Akhil Marar🔥

  • @shajathu
    @shajathu 2 месяца назад

    ഇപ്പോൾ പ്രതിപക്ഷം മിണ്ടാതിരിക്കാനുള്ള കാരണം ഈ ദുരന്തസമയത്ത് ഇതിനെക്കുറിച്ച് സംസാരിച്ചാൽ ഭാവിയിൽ ദുരിതാശ്വാസനിധിയിലേക്ക് ലഭിക്കേണ്ട തുക ലഭിക്കാതിരിക്കുകയും ഇതിനെക്കുറിച്ച് സംസാരിച്ചാൽ പുതിരദിവസം ഇല്ലാതെയാകും ഇതിനെക്കുറിച്ച് ഇതിൻറെ വിശ്വസ്തത നഷ്ടപ്പെട്ടാൽ വയനാട് ഉള്ള ജനങ്ങളുടെ അവരുടെ ഭാവി നമ്മൾ കളഞ്ഞു കുളിക്കേണ്ട വരും അതുകൊണ്ടാണ് പ്രതിപക്ഷം ഇതുവരെ മിണ്ടാതിരിക്കുന്നത് കഴിഞ്ഞ ഇലക്ഷനിൽ ലൈഫ് പദ്ധതിയുടെ പാളിച്ചകളും അതിൻറെ പോരായ്മകളും പ്രതിപക്ഷം വിളിച്ചു പറഞ്ഞപ്പോൾ ജനങ്ങൾ അതിനെക്കുറിച്ച് പറഞ്ഞത് പ്രതിപക്ഷം ജനങ്ങൾക്ക് വീട് ലഭിക്കാതിരിക്കാൻ ആണെന്ന് പ്രതിപക്ഷം ചെയ്യുന്നത് അതുകൊണ്ടാണ് പ്രതിപക്ഷം പിന്നീട് ഇലക്ഷനിൽ തോറ്റത് അത് അനുഭവം ഗുരു