Dhanbad to Alappuzha Express 2AC Journey | ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്സ് | Part - 1

Поделиться
HTML-код
  • Опубликовано: 20 июл 2023
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #dhanbad #alappuzha #dhanbadalappuzhaexpress #train #malayalam

Комментарии • 757

  • @ajanthomas2
    @ajanthomas2 Год назад +18

    നിങ്ങൾ എല്ലാവർക്കും ഒരു inspiration ആണ്.. പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് ഇത്രയേറെ മനോഹരമായ യാത്രകൾ ചെയ്യുന്നു അത് മറ്റുള്ളവർ ആസ്വദിക്കുകയും ചെയ്യുന്നു... ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ കാണുമ്പോൾ.. നിങ്ങടെ 40k എന്നുള്ളത് 100 k ആയിട്ട് വളർന്നു കേരളത്തിലെ ഏറ്റവും മികച്ച ഒരു ട്രാവൽ bloggers ആയിട്ട് വളരും... ഒരിക്കൽ നിങ്ങളെ കാണാം എന്നാ പ്രതീക്ഷയോടെ...
    All the very best... 🤍

  • @sameerasameera5873
    @sameerasameera5873 Год назад +80

    ഞാൻ nigalude fan an

  • @manjunadhpmekm5896
    @manjunadhpmekm5896 Год назад +10

    28:55 MSd❤️🇮🇳
    7:46 sleeper to 2Ac👍👍👍👍 Waiting for 1Ac☺️

  • @princeponnu6010
    @princeponnu6010 Год назад +7

    സൂപ്പർ ❤️ ഓരോ സ്ഥലങ്ങളെ പറ്റിയുള്ള കാര്യങ്ങൾ എല്ലാം നിങ്ങളുടെ വീഡിയോയിലൂടെ മനസിലാക്കാൻ പറ്റുന്നുണ്ട്. പിന്നെ ഓരോ കംപ്പാർട്മെന്റ് നിങ്ങൾ കാണിക്കുബോൾ യാത്ര ചെയ്യാൻ പോകുന്നവർക്കും ആ ട്രെയിൻനെ പറ്റി അറിയാൻ വലിയ ഒരു കാര്യം ആണ്..❤
    പിന്നെ എടുത്ത് പറയാൻ ഏട്ടൻ &അനിയൻ നിങ്ങളുടെ ആ ഒരു വീഡിയോ അവതരണം കിടു ആണ് ❤❤

  • @solorapid24
    @solorapid24 Год назад +6

    New Achievement Unclocked 2nd AC🔥👌 waiting for 1st AC. Nice capture and keep it up bros👍💯.

  • @prasadgopinathan8923
    @prasadgopinathan8923 Год назад +5

    Congfatulations on reaching 40000 subscribers. English subtitles koodi ഉൾപ്പെടുത്തിയാൽ വേഗം കൂടുതൽ subscribers ആകും

  • @shyleshkumar6155
    @shyleshkumar6155 Год назад +4

    നിങ്ങൾ പറഞ്ഞത് ശരിയാണ് ദീർഘദൂര train യാത്രകള് അതൊരു അനുഭവം തന്നെയാണ് , ഞാൻ മുമ്പ് മംഗലാപുരം to Delhi രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്തിട്ടുണ്ട്

  • @jaydev4982
    @jaydev4982 Год назад +7

    സന്തോഷത്തേക്കാൾ അറിവും നൽകുന്നവർ ❤️❤️

  • @athibhan6092
    @athibhan6092 Год назад +17

    Happy to see you on 2 AC. Keep growing strong brothers ❤❤❤part 2 coming soon ❤❤happy journey brothers ❤❤❤

  • @akashsbabu
    @akashsbabu Год назад +2

    Poli❤❤ Waiting for next part🎉 Congratulations for your first 2AC journey.. polik chettanmare

  • @muneermk9278
    @muneermk9278 Год назад +14

    Keep going bros💙

  • @sajikumarmylakkara232
    @sajikumarmylakkara232 Год назад +4

    My favorite vlogers ❤എന്നും എപ്പോഴും നന്മ മാത്രം ഉണ്ടാകട്ടെ ❤

  • @sunilkumarek2953
    @sunilkumarek2953 Год назад +2

    അടിപൊളി! ആഗ്രഹങ്ങൾക്കും അദ്ധ്വാനത്തിനും ഫലമുണ്ടാവട്ടെ,ട്രൻസ്സ്സൈബീരിയൻ റെയിൽവേയിൽ വരെ യാത്ര ചെയ്യാൻ സാധിക്കട്ടെ.

  • @adwaithsahadevan7272
    @adwaithsahadevan7272 Год назад +2

    First time 2nd ac train yatra polichu chettanmare also was waiting for dhanbad alapuzha express journey😍💜

  • @MohammedAjnas-nn8xs
    @MohammedAjnas-nn8xs Год назад +1

    Keep going brother's useful videos Aan ellaam inganethenne munnott pokuka angikaaram purake verum waiting for the next part❤❤

  • @armahi1234
    @armahi1234 Год назад +1

    I have seen the growth of your channel, subscribers and total views of your travel journey.. amazing that now you entering 2and ac.. nice.. good wishes

  • @gokulkannan4759
    @gokulkannan4759 Год назад +3

    Muri junction that green compartment is inspection car newly production. That train.

  • @mr_bhadru
    @mr_bhadru Год назад +4

    😢😢നീല കോച്ച് കണ്ട കാലം മറന്നു... 💙💙💙
    ബ്ലൂ ട്രെയിൻ മിസ്സ്‌ ചെയ്യുന്നവർ ഉണ്ടോ

  • @SureshChaticode-hz6hz
    @SureshChaticode-hz6hz Год назад +1

    As usual adventurous... Wtng for ur nxt continued upload... 👍👍

  • @samuelthomasdgp
    @samuelthomasdgp Год назад +2

    Bokaro is a steel City . Previously this train was running between Bokaro and Allapey. Few years ago it was extended to dhanbad

  • @shambhusnair91
    @shambhusnair91 Год назад +2

    Legendary Train Polichu❤️
    & Congratulations for the maiden 2AC journey 🎉

  • @nek6234
    @nek6234 Год назад +3

    happy to see you in 2AC. Keep growing strong brothers...!!

  • @jamesantony1000
    @jamesantony1000 Год назад +1

    Super... നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ നല്ല രസമാണ് എല്ലാ വീഡിയോകളും കാണാറുണ്ട് bro

  • @bharathikrishnan3744
    @bharathikrishnan3744 Год назад +2

    Well done boys.. keep it up 🎉

  • @Yrx34
    @Yrx34 Год назад +3

    Most awaited video ❤

  • @tgno.1676
    @tgno.1676 Год назад

    അടിപൊളി വീഡിയോ, അടുത്ത വീഡിയോ കാണാൻ വെയിറ്റ് ചെയ്യുന്നു ❤

  • @jamsheerjmsr3923
    @jamsheerjmsr3923 Год назад +2

    ഇത് കാണിച്ചു തരുന്ന നിങ്ങളെയും മറക്കില്ല. എപ്പളെലും നേരിട്ട് കാണാം 😊♥️

  • @aka_xhhh
    @aka_xhhh Год назад +1

    Adipoli vlg machans👌❤️

  • @steevenpinto1086
    @steevenpinto1086 Год назад

    Congratulations 2ac journey god bless you brothers. we waiting 2 and 3 part

  • @Dheerus10
    @Dheerus10 Год назад +4

    Lots of love from Thrissur 🥰 Machanmar poliyane 😄💓

  • @ma_-st_-er__o_f-ego778
    @ma_-st_-er__o_f-ego778 Год назад +7

    Ranchi 🎉🎉
    Dhoni❤❤

  • @ampksoccer2186
    @ampksoccer2186 Год назад +2

    Orupaad agrahicha video 😊 finally ❤

  • @ashap2364
    @ashap2364 Год назад +1

    Thankyou dears
    This was my route nostalgic feeling.

  • @supersaiyan3704
    @supersaiyan3704 Год назад +3

    Happy to see u both travelling in 2AC :)

  • @AzeezAnsab
    @AzeezAnsab Год назад

    Poli.. ❤ part 2 coming

  • @GiR1854
    @GiR1854 4 месяца назад +1

    11:45 It's a thermal power plant ( coal based power plant )

  • @storiesfromcinemaholic4190
    @storiesfromcinemaholic4190 Год назад +2

    15:19min That Chettan :- ഇതെന്താ ഇവിടെ നടക്കണെ !!! 🤣🤣🤣
    As Usual Kidu Vlog Bros❤

  • @abinappuzz6134
    @abinappuzz6134 Год назад +2

    അതെ തിരക്ക് കണ്ട് ഇതുപോലെ ഞെട്ടിപ്പോയിട്ടുണ്ട് . Kochuveli - Amritsar sf എക്സ്പ്രസ്സ്‌ൽ delhiയിൽ എത്തിയപ്പോൾ എതിർ പ്ലാറ്റഫോം ല്ലേ ഒരു ട്രെയിൻ എന്തോര് തിരക്ക് ആരുന്നു . ദീർഘദൂര ട്രെയിനിൽ ഇതുപോലെ യാത്ര ചെയുന്നത് നല്ല ഹരം ആണ് ❤️🩷❤️നിങ്ങളുടെ എല്ലാ യാത്ര വീഡിയോയും കാണുവാൻ വളരെ നന്നായിരിക്കുന്നു 🩷👍🏻

  • @npk07
    @npk07 Год назад

    Orupad nal ayit avishyapetta video ayitunn
    Thankyou malayali traveler's ❤🫂
    Eni rapti sagar sf nte video k vendi waiting ❤❤❤

  • @rajeshkoothrapalli1799
    @rajeshkoothrapalli1799 Год назад

    Superb video bros 👌😍👏

  • @SREEJITHMNAIR-dc2yv
    @SREEJITHMNAIR-dc2yv Год назад +1

    Angane ningal 2nd a/c travel cheytu jhan wait cheyuvarunnu eni aduthatu 1st class a/c ellaam peduke pedukke sheri aakum god bless you both

  • @manjugamer1113
    @manjugamer1113 Год назад +2

    Congrats 40k bro

  • @sujinsam7627
    @sujinsam7627 Год назад

    Nice❤ waiting for your Rajadhani vlog🎉❤

  • @ashrafkundathil3157
    @ashrafkundathil3157 Год назад +2

    ഇനി ഡൽഹി രാജധാനിയിൽ first class യാത്ര ഞങ്ങൾ കാത്തിരിക്കുന്നു. തീർച്ചയായും അത് നടത്തണം

  • @anusridas741
    @anusridas741 Год назад +1

    Hi നമ്മുടെ ആലപ്പുഴ l' am from kayamkulam super manu naveen 👏👏

  • @ofwuncukr
    @ofwuncukr Год назад

    10 years back when i used to travel in this train it was two trains joined together like dhanbad- aleppy+ tatanagar -aleppy

  • @pranavpremadas6888
    @pranavpremadas6888 Год назад +3

    6 mani aavan wait cheyyth irikkikayayirunn ningalude varavinayi.

  • @സൂത്രൻ
    @സൂത്രൻ Год назад

    ഹായ് നാവിൻ മനു ❤❤വീഡിയോ സൂപ്പർ next video കട്ട waiting ❤❤❤

  • @gajanhaas
    @gajanhaas Год назад +6

    Hi Brothers! This is an awesome vlog and very glad to see you are riding in 2AC. It is always more comfortable in this class and of course 1AC. The video for this part is beautiful with the landscapes, the industries and small towns passing by! Also I agree cleanliness is a responsibility of each rider. If we all try to keep it clean the train will remain clean. Again eat what meals are comfortable for you guys and keeps you in good health. The commenters asking you to try different items can try them on their own when they are traveling. 🤣Thanks for posting this video.

  • @jijithk7991
    @jijithk7991 Год назад

    super ...waiting seccond part

  • @tomshelby-edit666
    @tomshelby-edit666 Год назад +2

    15:20
    Le that chettan: എന്താണ് bro മൊടയാണോ🤣💙❤️

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      ട്രെയിനിലെ അറ്റൻ്റർ ആണ്. അദ്ദേഹത്തിന് വിഡീയോയിൽ വരാൻ താൽപര്യം ഇല്ല എന്ന് നേരത്തെ പറഞ്ഞതാണ്. 👍

  • @jomonkj5255
    @jomonkj5255 Год назад

    Waiting ayirunnu

  • @prashobkumar5975
    @prashobkumar5975 Год назад +1

    Nice i am learning malayalam by watching your vlog

  • @shahinaarshad4991
    @shahinaarshad4991 10 месяцев назад +1

    Super vlog bros i like it your train videos only ❤❤

  • @designe-r
    @designe-r Год назад

    Kure kalam wait cheythurunna video😊

  • @M4DNOM4D
    @M4DNOM4D Год назад +4

    2 Nd AC❤, Step By Step Keratte ❤

  • @user-ez7km8lo5x
    @user-ez7km8lo5x Год назад +1

    Good luck brothers ❤

  • @AbdulJaleel-mv4ek
    @AbdulJaleel-mv4ek Год назад

    poliya machu supper,,

  • @Jeevan_Roshan
    @Jeevan_Roshan Год назад

    I am waiting for next video❤❤

  • @VISHNU-SK-7545
    @VISHNU-SK-7545 Год назад

    കട്ട വെറ്റിംഗ് ആരുന്നു 😊😊😊👍👍👍👍

  • @WHOAREYOUWHOAREYOU-se2zw
    @WHOAREYOUWHOAREYOU-se2zw Год назад

    Manu & Naveen brothers....ellaavarum support cheyyuka ❤❤❤machanmaar polikkatte

  • @SumeshkichuVlogs
    @SumeshkichuVlogs Год назад

    Pwolikk ചങ്കുകളെ ❤️❤️👌✌️

  • @nizamkt3569
    @nizamkt3569 Год назад +1

    Iam always ur fan ❤

  • @rajeshvarma3305
    @rajeshvarma3305 Год назад

    Excellent presentation 🙏🙏

  • @anirudh_010
    @anirudh_010 Год назад +1

    You deserve more❤

  • @sahad__781
    @sahad__781 Год назад +1

    Nice video ❤

  • @arunr2554
    @arunr2554 Год назад

    Polikku Bros❤❤

  • @sivak777
    @sivak777 Год назад +1

    I was travelled the same last 5 month back 1 st ac from chennai to ekm the best experience from this train but when reached kerala the train cleaning gone otherwise ok with this train 🚆 😀 👍

  • @ArunRaj-ji1jh
    @ArunRaj-ji1jh Год назад +1

    From sleeper to 2AC keep growing brothers happy to watch your growth keep going ❤️‍🩹🔥

  • @sreerajr4031
    @sreerajr4031 Год назад +1

    ഓരോരോ പടികൾ ആയി കയറി വരട്ടെ❤
    Good luck❤

  • @aswinkannoth
    @aswinkannoth Год назад +3

    Waiting for first ac in rajadhani.... ❤

  • @vinodkumar9571
    @vinodkumar9571 Год назад

    Happy journey 2AC travailing Bros❤❤❤❤❤❤

  • @jostheboss17
    @jostheboss17 Год назад +4

    Me too Dhoni fan❤

  • @rahul_r8
    @rahul_r8 2 месяца назад

    Bro 2 perku side berths maathramayit book cheyth kitan option undo

  • @amruthulprakash
    @amruthulprakash Год назад +2

    SUPERB!

  • @luttapilutappiii2030
    @luttapilutappiii2030 Год назад

    Big fan bro nice video

  • @pradeepanc442
    @pradeepanc442 Год назад +5

    First Ac journey Rajadhanyil ninum mathi ❤

  • @vishnuvlogs8495
    @vishnuvlogs8495 Год назад +1

    4:00 പൂരത്തിന് ഇങ്ങനെ തിരക്ക് കണ്ടിട്ടുള്ളു 😂😂😂
    4:32 Mess Boy 😂
    15:20 Mass Entry 😹🔥

  • @sudheevs9287
    @sudheevs9287 Год назад +1

    Happy Journey...

  • @nizamahami
    @nizamahami 3 дня назад

    യാത്രകളിൽ കഴിക്കാൻ veg/egg ബിരിയാണി തന്നെ ആണ് ഏറ്റവും നല്ലത്. ഞാനും ദൂരെ പോകുമ്പോൾ ഇത് പോലെ ആണ് ചെയ്യാറുള്ളത്.

  • @cenimaetech9301
    @cenimaetech9301 Год назад

    Chetta njan morning Nale Ernakulam kannur Express Ac Tekat book cheyithatundu
    WL 12 anu kanikkunne ath confom avooo ?

  • @charulathamenon
    @charulathamenon 9 месяцев назад

    Happy journey dear boys❤❤

  • @rasinrajum5310
    @rasinrajum5310 Год назад +2

    ❤❤ from Cherupuzha Kannur

  • @MATHEWS-cd7ek
    @MATHEWS-cd7ek Год назад

    Orikkal ee train il njan yathra chetthathannu from Rourkela to Ernakulam almost 103 stops were there for this train

  • @sameerasameera5873
    @sameerasameera5873 Год назад +3

    Nanum alappuzha danbad express yathra poyat und

  • @afnasnv
    @afnasnv Год назад

    Ningalude tripul ningal keralathilekkulla yathra enikku ethu train ennu predict cheyyan pattum e train nja mansila karuthiyathanu all the best

  • @robinchacko7955
    @robinchacko7955 Год назад

    Kollada makkale..... keep doing better

  • @charulathamenon
    @charulathamenon 8 месяцев назад

    2nd. AC Super ❤❤ God bless you 🙏

  • @anandhuskumar3881
    @anandhuskumar3881 Год назад +1

    Nammal subscribersinte abhiprayam kand nammal agrahicha video tanne kond vanna nammude chunk bros ❤

  • @kirannair6518
    @kirannair6518 20 дней назад

    Iam also your fan 🎉🎉❤❤

  • @samuelthomasdgp
    @samuelthomasdgp Год назад

    It is called tej pata. In Bihar and west bengal state mostly this leaf is used in curry. In English it is called bay leaf.

  • @amalamal7098
    @amalamal7098 Год назад +12

    Waiting for your first AC journey in TVC Rajadhani🔥❤

    • @MalayaliTravellers
      @MalayaliTravellers  Год назад +2

      ❤❤

    • @Subeer-ju1xo
      @Subeer-ju1xo 10 месяцев назад

      ആധാരം പണയം വെക്കേണ്ടി വരും.. വേറെ കുറേ trains ഉണ്ടല്ലോ അത് പോരെ

  • @VedGopan
    @VedGopan Год назад

    you are the bros and RUclipsrs ever

  • @shahinaarshad4991
    @shahinaarshad4991 10 месяцев назад +1

    Blue 🚆coach ishtamanu sleeperum❤❤

  • @jossythomas2829
    @jossythomas2829 Год назад

    അടിപൊളി ഇഷ്ടപ്പെട്ടു ❤❤

  • @sajivkarayil3633
    @sajivkarayil3633 Год назад

    Very nice guys❤

  • @user-dr1lz6ky3n
    @user-dr1lz6ky3n Год назад +1

    ഞാൻ നിങ്ങളുടെ ഒരു fan ണ് ❤️❤️❤️

  • @saishyam3308
    @saishyam3308 Год назад

    Adipolii ❤

  • @advsuhailpa4443
    @advsuhailpa4443 Год назад +1

    കാത്തിരുന്ന വീഡിയോ
    നവിക്ക് എന്താ ഒരു ക്ഷീണം പോലെ🐯

  • @kumarsreenivasan8020
    @kumarsreenivasan8020 Год назад

    Superb coverage