ടീച്ചർ ഒരു തികഞ്ഞ രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു ആ അച്ഛന്റെ എല്ലാ നല്ല ഗുണങ്ങളും ടീച്ചർക്ക് കിട്ടിയിയിട്ടുണ്ട് . എന്നാൽ കൂടപിറന്നവർക്ക് ഈ നല്ല ഗുണങ്ങൾ കിട്ടിയില്ല. സത്യത്തിനും, ന്യായതിനും വേണ്ടി ഒരു സന്ധിയില്ലാ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്ന ടീച്ചർക്ക് ആശംസകൾ❤ ഞാനും ഒരു പൂർവ്വ സൈനീകനാണ്.
മകൾ /സോദരി/ടീച്ചർ,,നല്ല സുഹൃത്ത്,, രാജ്യസ്നേഹി ♥️♥️ഏതർത്ഥത്തിലും ജാമിതയെ സംരക്ഷിക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ്, അവർ തിരിച്ചും അങ്ങിനെ തന്നെയാണ് 🙏🙏jaihind
ടീച്ചർ, താങ്കൾ ഒരു ശരിയായ നവോത്ഥാന നായികതന്നെയാണ്...എല്ലാ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു....ഞാൻ ശരിക്കും താങ്കളുടെ ഒരു ആരാധകനാണ്....എന്തുകൊണ്ടെന്നാൽ താങ്കളുടെ ധൈര്യം ഞാൻ അംഗീകരിക്കുന്നു.....നാളെ നമ്മുടെ നാട്ടിൽ എന്തെങ്കിലും രീതിയിൽ ഇത്തരം കാര്യങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ അതിലൊരു സുപ്രധാന പങ്ക് താങ്കളുടേത് മാത്രമായിരിക്കും.....💐💐💐🙏
മിടുക്കി ടീച്ചർ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഇത്രയും energetic, fearless, charming ആയ ടീച്ചർ ഞാൻ പ്രതീക്ഷിച്ചതിലും intelligent ആണ്. Scholar ആണ്. She is a fantastic fighter. Her contribution to eliminate terrorism and extremism should be highly appreciated. 👍
അവരെ ആരും ഒന്നും ചെയ്യില്ല.. അങ്ങിനെയുള്ള അബദ്ധം അവർ കാണിക്കില്ല.. ജോസഫ്മാഷോട് കാണിച്ച ഒരു അബദ്ധത്തിൽ നിന്നും അവർ ഇപ്പോഴും മോചിതരായിട്ടില്ല.. ആ ഒരു കാര്യത്തിനുശേഷം അവർ എയറിൽതന്നെയാണ് താഴെ ഇറങ്ങാൻ സാധിച്ചിട്ടില്ല.. അതിനുശേഷം ജനങ്ങൾ ഈ മതം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് ജാമിത ടീച്ചർ, ആരിഫ് ഹുസൈൻ, സെബാസ്റ്റ്യൻ പുന്നക്കൽ, ലിയാകത്ത് അലി എന്നിവരുടെ വീഡിയോകൾ മതഭേദമന്യേ ഇത്രയും ആളുകൾ കാണുന്നത്.. ഇനി ഇവരെ എന്തെങ്കിലും ചെയ്താൽ.. അങ്ങിനെ അബദ്ധം ആരെങ്കിലും കാണിച്ചാൽ ഇപ്പോൾ അറിയാത്തവർ കൂടി ഇവരെ അറിയും.. ഇവരുടെ വീഡിയോകൾ യൂട്യൂബിൽ കൂടുതൽ ആളുകൾ കാണും.. സ്വന്തം മതത്തിലെ ആളുകൾ തന്നെ ഇതു കണ്ടു മനസ്സിലാക്കി മതം ഉപേക്ഷിക്കും.. കൂടുതൽ റീച്ച് ഈ വിഡിയോയ്ക്ക് കിട്ടുമ്പോൾ ഇതുവരെ ഇവരുടെ പണ്ഡിതൻമാർ ഈ മതത്തെ ക്കുറിച്ച് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങൾ മുഴുവൻ തകർന്നടിയും.. ആ പേടി ഉള്ളിടത്തോളം കാലം ഇവർ ഒന്നും ചെയ്യില്ല.. മൗനമാണ് ഭൂഷണം എന്ന് ആധുനിക ബുദ്ധി തിരിച്ചറിഞ്ഞിരിയ്ക്കുന്നു.. പട്ടാളക്കാരന്റെ മകളായ ടീച്ചർ മുന്നോട്ട് തന്നെ പോകും....
ടീച്ചർക്ക് ഒരായിരം ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ ടീച്ചർ ശരിയായ ഒരു രാജ്യസ്നേഹി യും രാജ്യത്തിന്റെ നന്മക്ക് വേണ്ടി ത്യാഗം സഹിക്കുന്ന വ്യക്തിയുമാണ് പ്രകൃതിയുടെ ശക്തി ടീച്ചറെ അനുഗ്രഹിക്കട്ടെ
തമാശയല്ല. ടീച്ചർക്കു ധീരതക്കുള്ള അവാർഡ് നൽകണം. ലിസ്റ്റ് തയ്യാറാക്കി നൽകുമ്പോൾ തീർച്ചയായും ടീച്ചറുടെ പേരും നിർദ്ദേശിക്കണം. സുരേഷ്ഗോപി സാറിനോടു പറഞ്ഞു നമ്മുടെ പി.എം നെഅറിയിക്കണം
സത്യം വിളിച്ചുപറയാൻ teacher കാണിക്കുന്ന ഈ തന്റേടത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഞങ്ങളുടെയൊക്കെ പ്രാർത്ഥന എന്നും ടീച്ചർക്കോപ്പമുണ്ടാവും
ജാമിത ടീച്ചറെ പോലുള്ളവർക്ക് സുരക്ഷ നൽകേണ്ടത് ഇവിടെയുള്ള ഓരോ രാജ്യ സ്നേഹമുള്ള പൗരന്മാർക്കുമുള്ള ഉത്തരാദിത്യമാണ്. പ്രത്യേകിച്ചും ഇവിടുള്ള ഹിന്ദു ക്രിസ്ത്യൻ ജനങ്ങൾക്ക് 👍🏻
ടീച്ചറിന്റെ ധൈര്യത്തിനും ധീരതക്കും മുൻപിൽ ഒരായിരം അഭിവാദ്യങ്ങൾ.. ഇനിയും ധരാളം ഇതുപോലെയുള്ള ജനങ്ങളെ അവരുടെ ചിന്തകളെ പരിപോഷിപ്പിക്കാനും, നല്ലത് ചിന്തിച്ചു വികൃതമായ മനസ്സുകളെ നേർവഴിക്കു നയിക്കുവാനും കഴിയുമാറാകട്ടെ....
നാലിന് അഞ്ചു നേരവും പുല്ലും വൈക്കോലും പിണ്ണാക്കും എല്ലാം എല്ലാം കൊടുത്ത്, ആതീറ്റകൾ വയർ മുട്ടെ കഴിച്ചു മതി മറന്നു സുഖമായി മയങ്ങുമ്പോൾ.... പാവം അറവ് മൃഗം അറിയുന്നില്ല.. നാളെ എന്നെയും ഈ അറവുകാർ കശാപ്പ് ചെയ്യുമെന്ന്...". ഇതാണ് നാളെ ച്യാമിത എന്ന കാണ്ടാ മൃഗത്തിന്ന് ഉടമയായ ചൻഘി കളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും നല്ല കശാപ്പ്. 😂🙏🤣
@@moideenvk8377 യഥാർത്ഥത്തിൽ ഷൂ മാത്രമല്ല...മറ്റേതു പോലും നക്കിക്കൊടുത്തതു നിന്റെ ആളുകളാണ്. തുർക്കിയിലെ ഖലീഫയെ നിഷ്കാസനം ചെയ്തപ്പോൾ ഹാലിളകി കേരളത്തിൽ അക്രമം സ്വീകരിച്ചു നിരായുധരും അസംഘടിതരുമായ ഹിന്ദുക്കളെ കൊന്നവരുടെ പിന്തലമുറക്കാരനായ നിനക്കൊന്നും മറ്റുള്ളവരെ വിമർശിക്കാൻ യാതൊരു അർഹതയുമില്ല.
മിടുക്കിയായ അമ്മ. ഇങ്ങനെയുള്ള അമ്മമാർ ഉണ്ടാകട്ടെ. മത മത്ത് പിടിച്ച കുഞ്ഞുങ്ങൾ വളരാതിരിക്കട്ടെ. ജാമിത പെൺ പുലിയാണ്. അറിവ് ധൈര്യം ചങ്കൂറ്റം ഇവരാണ് നവോത്ഥാന നായിക.
ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ,🌹👏 യാഥാർത്ഥ്യങ്ങളെ അത് ആയിരിക്കുന്ന അവസ്ഥയിൽ പഠിക്കുകയും പഠിപ്പിക്കുകയും അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു വ്യക്തിത്വം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടീച്ചർ നെ പോലെ അനേകം യുവതികൾ ഈ സത്യത്തെ മനസ്സിലാക്കി പുറത്തു വരുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ നൂറ്റാണ്ടിൽ പോലും അടിമത്തത്തിലും പീഡനത്തിലും ജീവിക്കുന്ന സ്ത്രീ ജനത്തെ കാണുക ദയനീയം തന്നെ. പർദ്ദയ്ക്കുള്ളിൽ സംഭവിക്കുന്ന ഒന്നും പുറംലോകം അറിയുന്നില്ലല്ലോ.????? ഭാരതീയരായ നമ്മൾക്ക് ആണ് ഈ ജനത്തെ കൂടുതൽ സഹായിക്കാൻ പറ്റുക കാരണം നമ്മുടെ തുറവി മതേതരത്വം. ജനത്തിന്റെ ഉൾക്കണ്ണു തുറക്കുവാൻ സഹായിക്കട്ടെ. അതിനു മാജിദ ടീച്ചർ നെ പോലെ അനേകം യുവതികളും യുവാക്കളും ധൈര്യപൂർവ്വം പുറത്തുവരട്ടെ അവരോടൊന്നിച്ച് അവരെ സഹായിച്ചുകൊണ്ട് ഈ ജനത്തിന് യഥാർത്ഥ അറിവുള്ളവർ ആക്കി മാറ്റുവാനും അവരുടെ വേദപുസ്തകത്തിൽ ആണെങ്കിൽ പോലും തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും എന്ന് വിളിക്കാൻ ധൈര്യം കിട്ടട്ടെ അതുപോലെ അവരുടെ വേദപുസ്തകത്തിൽ മാറ്റേണ്ട കാര്യങ്ങൾ കാലോചിതമായി മാറ്റാനുള്ള ധൈര്യം അവരുടെ മത നേതാക്കളും, മതപണ്ഡിതരും എടുക്കട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ🌹🌹🌹
Proud of you teacher.....oru കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത് ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രം..... മറ്റുള്ളവർക്ക് aa അറിവ് പകർന്നു കൊടുക്കുന്നത് അതിലും ചെറിയൊരു ശതമാനം....
എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എല്ലാ ഭാഷയിലും ഇറക്കാൻ സാധിക്കട്ടെയെന്ന് ആശിക്കുന്നു ...നാടിന്റെ നന്മയ്ക്കായി എല്ലാ ഭാഷയിലും ടീച്ചറെപ്പോലുള്ളവർ ഉദയം ചെയ്യട്ടെ ....
ഏതു കാര്യവും മനസ്സിലാകുന്നതു മനുഷ്യർക്കാണ് മനുഷ്യത്യം ഇല്ലാത്തവരോടു എന്തു പറഞ്ഞിട്ടും കാര്യമില്ല. ബൈബിളിൽ ഒരു വാക്യം ഉണ്ടു അതു 'വിഡ്ഡികളോടു തർക്കിക്കരുതു.' നുപൂർ ശർമ്മയും മറ്റുള്ളവരും ഇതു ഓർക്കുക. ഖുറാനിൽ എഴുതിയ കാര്യം തന്നെയാണ് നുപൂർ പറഞ്ഞതു പക്ഷേ സുപ്റീം കോർട്ടു പറഞ്ഞതു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഖുറാൻ അച്ചടിച്ചതു കഫീറുകളുടെ അച്ചടി അച്ചു കണ്ടുപിടിതോടെ ആണ്. മുസ്ളീമുകൾ ഉപയോഗിക്കുന്ന എല്ലാം കഫീറുകളുടെ സംഭാവനയാണ്. So don't argue with fools. Thanks
@@lissysaju3241നബി തന്നെയായിരിക്കും. ഗബ്രിയേൽ മാലാഖ ഖുർആൻ എഴുതി നബിക്കു കൊടുത്തു എന്നാ അവര് പറയുന്നേ... ബൈബിൾ കോപ്പിയടിച്ച്, കുറച്ച് തിരുത്ത് വരുത്തി വേറെ കുറെ പുതിയതായി ചേർത്ത് ഉണ്ടാക്കി. എന്നിട്ട് ബൈബിൾ തെറ്റാണെന്ന് പറയുന്നു. ഈശോ കുരിശിൽ മരിച്ചില്ല ഉയർത്തെഴുന്നേറ്റില്ല എന്നൊക്കെ
ഇപ്പോഴാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത്. ഇതിനോടകം ടീച്ചർ മാനസികമായും കായികമായും കരുത്തു നേടിക്കഴിഞ്ഞു. ടീച്ചറിന്റെ ഈ കരുത്ത് മതത്തിനുള്ളിൽ വീർപ്പുമുട്ടുന്ന മറ്റുള്ളവർക്കും നേടാൻ കഴിയട്ടെ. നൂറായിരം ആശംസകൾ
ഖുറാൻ എന്ന മനുഷ്യത്വ വിരുദ്ധ തത്വ ശാസ്ത്രംപഠിക്കാൻ ശ്രമി ക്കുന്നവർക്ക് ഇത് നല്ല തുടക്കമാകും.! പെണ്ണൊരുമ്പെട്ടാൽ പലതും സംഭവിക്കും. സംഭവിക്കുന്നു കേരളത്തിൽ . ജാമിദ ടീച്ചറുടെ ധീരതയെ സമ്മതിക്കുന്നു.
You are a real TEACHER.Real God with you. You can pray God is my shepared ther is nothing lshal want. God strenthenh your movement.lthink your word from God.
ഏതു. നമ്മുടെ നാട്ടിൽ ആളുകളെ മതം പറഞ്ഞു തമ്മിലഡിപ്പിച്ച് വോട്ട് പിടിക്കുന്ന aa വഴി ജയിക്കുന്ന? Mrs ജമിത പറയുന്നത് ഒക്കെ നല്ല കാര്യം ആണ്. അത് അവർക്ക് aa മതത്തിലെ സത്യം മനസ്സിലായത് കൊണ്ട് ആണ്. അതിൻ്റെ ഇടയിൽ കൂടെ പൊറാട്ട് നാടകം വേണോ?? Mrs ജമിത്ത പറയുന്നത് ഭരണ ഘടനയുടെ ഉള്ള ആധരം ആണ്. ഭരണ ഘടനയുടെ ആശയത്തിൽ വിശ്വസിക്കുന്നവരും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും , സേണനികളോട് ഉള്ള ആധരവും , രാജ്യ സ്നേഹവും(വോട്ട് ബാങ്കിന് വേണ്ടി അല്ല കേട്ടോ) ഉള്ളവരാണ് അവശ്യം.. മത വെറി ഉള്ള എല്ലാ ആള്കളോടും മുഖത്തുള്ള അടിയല്ലെ ഇത്..
@@abduljabbarap3867 ശെരിയാണ് ആർ എസ് എസ് ആണ് ഉദയ്പൂരിൽ കൊന്നത്. ആർ എസ് എസ് ആണ് 9/11 ആക്രമണം നടത്തിയത്. ആർ എസ് എസ് ആണ് അർമെനിയ വംഷഹത്യ ചെയ്തത്. ആർ എസ് എസ് ആണ് 6 വയസ്സുള്ള ആയിഷയെ പീഡിപ്പിച്ചത്. ആർ എസ് എസ് ആണ് ജൂത ക്രൈസ്തവ സ്ത്രീകളെ മിഡിൽ ഈസ്റ്റിൽ പീഡിപ്പിച്ചത്.
ഇസ്ലാമിസ്റ്റ് ഈ ലോകത്തോട് ചെയ്ത പാതകം ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നു ഒന്ന് അത് പഠിക്ക് ഇപ്പൊൾ നിങ്ങളെ കാണുംമ്പോൾ ബോംബ് പൊട്ടിക്കൾ കഴുത്ത് വെട്ടൽ എന്തൊക്കെ ക്രൂരതകൾ ഉണ്ടൊ അതൊക്കെ നിങൾ ഇല്ലാത്ത സോർഗത്തിന് വേണ്ടി ചെയ്യുന്നു
പട്ടാളക്കാരൻ്റെ മകൾ എത്ര അഭിമാനതോടെ ആണ് പറഞ്ത് ദേശ സ്നേഹി ജാമിദ ടീച്ചർക്ക് ഒരു വലിയ സലൂട്ട്
❤❤❤
ടീച്ചർ ഒരു തികഞ്ഞ രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു ആ അച്ഛന്റെ എല്ലാ നല്ല ഗുണങ്ങളും ടീച്ചർക്ക് കിട്ടിയിയിട്ടുണ്ട് . എന്നാൽ കൂടപിറന്നവർക്ക് ഈ നല്ല ഗുണങ്ങൾ കിട്ടിയില്ല. സത്യത്തിനും, ന്യായതിനും വേണ്ടി ഒരു സന്ധിയില്ലാ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുന്ന ടീച്ചർക്ക് ആശംസകൾ❤ ഞാനും ഒരു പൂർവ്വ സൈനീകനാണ്.
അഭിനന്ദനങ്ങൾ സധൈര്യം ഇങ്ങനെ തന്നെ മുൻപോട്ടു പോകു ടീച്ചർ ഞാനും ഒരു സൈനികൻ ആണ്, നിങ്ങളിൽ അഭിമാനം കൊള്ളുന്നു
ജാമിത ടീച്ചർ ദിര്ഗായുസ് നൽകക്കട്ടെ 🙏👍👌
കേരളീയ ജനതയുടെ ആധുനീക നവോത്ഥാന മുഖമാണ് ജാമിത ടീച്ചർ.
ഭാരത പുത്രി ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ 🌹
❤
ഞാനൊരു ക്രിസ്ത്യൻ.. ജാമിദ ടീച്ചറുടെ പ്രവർത്തനങ്ങൾ വളരെ കറക്റ്റ് ആണ്.. വളർന്നുവരുന്ന ഭീകരതയ്ക്കെതിരെ.. ടീച്ചർക്ക് സപ്പോർട്ട് കൊടുക്കാൻ.. എനിക്കും ആഗ്രഹം😊😊....
Super Teacher
Good
മനുഷ്യത്വം തൊട്ട് തീണ്ടാത്ത മത ഭീകരവാദികളോട് ഇത്രയും ശക്തമായി തന്നെ പ്രതികരിക്കണം.. അഭിനന്ദനങ്ങൾ സഹോദരീ..
ജാമിദാ ടീച്ചർക്ക് കനത്ത സുരക്ഷ നല്കണം ഇവർ വളരെ കാല ജീവിച്ചിരിക്കണം👍👍👍👍👍🙏🙏🙏🙏🌹🔥🔥🔥🔥🔥🔥🔥
ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കരി, ഭാരതപുത്രി, മതേതരഇന്ത്യയുടെ അഭിമാനം, ജാമിത ടീച്ചർ 🙏🙏🙏
നവോത്ഥാന നായികമാരിൽ ഒഴിച്ചുകൂടാനാകാത്ത ഒരു പേരാണ് ശ്രീമതി ജാമിത ടീച്ചർ. ടീച്ചർക്ക് വിനീതമായ നമസ്ക്കാരം 🙏
കറക്റ്റ്
100 % right...
@@sreenishmv5646...
Allalla athu Koran monaa navotthaana naayakan. 😃😃😃😄😄😄😄😂
Correct 💯
മകൾ /സോദരി/ടീച്ചർ,,നല്ല സുഹൃത്ത്,, രാജ്യസ്നേഹി ♥️♥️ഏതർത്ഥത്തിലും ജാമിതയെ സംരക്ഷിക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരാണ്, അവർ തിരിച്ചും അങ്ങിനെ തന്നെയാണ് 🙏🙏jaihind
yes,, no doubt
Sathyam
2222
Sure
❤super
ടീച്ചർ, താങ്കൾ ഒരു ശരിയായ നവോത്ഥാന നായികതന്നെയാണ്...എല്ലാ ഭാവുകങ്ങളും ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു....ഞാൻ ശരിക്കും താങ്കളുടെ ഒരു ആരാധകനാണ്....എന്തുകൊണ്ടെന്നാൽ താങ്കളുടെ ധൈര്യം ഞാൻ അംഗീകരിക്കുന്നു.....നാളെ നമ്മുടെ നാട്ടിൽ എന്തെങ്കിലും രീതിയിൽ ഇത്തരം കാര്യങ്ങളിൽ മാറ്റം ഉണ്ടാകുന്നുണ്ടെങ്കിൽ അതിലൊരു സുപ്രധാന പങ്ക് താങ്കളുടേത് മാത്രമായിരിക്കും.....💐💐💐🙏
ജാമിതടീച്ചർ ജ്ഞാനിയായ ചേകന്നൂർ മൗലവിയുടെ ശിഷ്യത്ത്വത്തിലൂടെയാണ് മാനവികതയും മൗലിക ചിന്തയും സ്വായത്തമാക്കിയത്.
സമ്മതിച്ചു.... ടീച്ചറെ. 🙏🙏🙏❤️
Uh.
J
So courageous talking
പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം, ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🌹
ജാമിത ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു. അഭിനന്ദനങ്ങൾ.
കൂടെ ആയുസ്സിൽ ഇത്തിരി കൂടി ബുദ്ധിയും.....
@@krishnadasck1050 ആരോട് നേരുന്നു ദൈവം എന്നൊന്നില്ല
ടീച്ചർ, നിങ്ങൾ ചെയ്യുന്ന കർമ്മം മഹത്തരമാണ്. കുറച്ചെങ്കിലും പേർ ഇരുട്ടിൽ നിന്നും പ്രകാശത്തിലേക്കു വരുന്നു. 💞
ദൈവം നാടിന്നെ രക്ഷിക്കാൻ സൃഷ്‌ടിച്ച മാലാഖയാണ് ജാമിത ടീച്ചർ ഈ ധൈര്യത്തിന് കോടി സല്യൂട്ട്
ഖുർആൻ ൽ നിന്നും മുസ്ലിങ്ങളെ രക്ഷിക്കാൻ വന്നത് എന്ന് പറയൂ😀
@@flower-cp7vv അതേ തീർച്ചയായും
നിനക്ക് ഏതറിയാൻ ജാമിത രാജ്യം മാണോ നിനപടച്ചത്
ജാമിത അങ്ങനെ ആണോലോ ആടും പോത്തും ഓണാനോ കോഴി കകയും ഒന്നാണോ ni
ജാമിത യുക്തിവാദി അല്ലെ.... നിങ്ങളുടെ ദൈവങ്ങളെ ജാമിത അംഗീകരിക്കുമോ
ജാമിദ ടീച്ചർ ആയുരാരോഗ്യസൗഖ്യം ഉണ്ടാകട്ടെ
അയ്യോ
ജാമിദാ മാഡം താങ്കൾ നിവർന്നു നിക്ക് ഞങ്ങൾ ജനകൊടികൾ നിങ്ങളുടെ കൂടെ ഉണ്ട് ജയ്‌ഹിന്ദ് 🙏🙏👍
മിടുക്കി ടീച്ചർ. കരാട്ടെയും പഠിച്ചിട്ടുണ്ട്. ഇത്രയും energetic, fearless, charming ആയ ടീച്ചർ ഞാൻ പ്രതീക്ഷിച്ചതിലും intelligent ആണ്. Scholar ആണ്. She is a fantastic fighter. Her contribution to eliminate terrorism and extremism should be highly appreciated. 👍
ടീച്ചറിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. Love you ടീച്ചർ ❣️❣️❣️❣️
അവരെ ആരും ഒന്നും ചെയ്യില്ല.. അങ്ങിനെയുള്ള അബദ്ധം അവർ കാണിക്കില്ല.. ജോസഫ്മാഷോട് കാണിച്ച ഒരു അബദ്ധത്തിൽ നിന്നും അവർ ഇപ്പോഴും മോചിതരായിട്ടില്ല.. ആ ഒരു കാര്യത്തിനുശേഷം അവർ എയറിൽതന്നെയാണ് താഴെ ഇറങ്ങാൻ സാധിച്ചിട്ടില്ല.. അതിനുശേഷം ജനങ്ങൾ ഈ മതം എന്താണെന്നു മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് ജാമിത ടീച്ചർ, ആരിഫ് ഹുസൈൻ, സെബാസ്റ്റ്യൻ പുന്നക്കൽ, ലിയാകത്ത് അലി എന്നിവരുടെ വീഡിയോകൾ മതഭേദമന്യേ ഇത്രയും ആളുകൾ കാണുന്നത്.. ഇനി ഇവരെ എന്തെങ്കിലും ചെയ്താൽ.. അങ്ങിനെ അബദ്ധം ആരെങ്കിലും കാണിച്ചാൽ ഇപ്പോൾ അറിയാത്തവർ കൂടി ഇവരെ അറിയും.. ഇവരുടെ വീഡിയോകൾ യൂട്യൂബിൽ കൂടുതൽ ആളുകൾ കാണും.. സ്വന്തം മതത്തിലെ ആളുകൾ തന്നെ ഇതു കണ്ടു മനസ്സിലാക്കി മതം ഉപേക്ഷിക്കും.. കൂടുതൽ റീച്ച് ഈ വിഡിയോയ്ക്ക് കിട്ടുമ്പോൾ ഇതുവരെ ഇവരുടെ പണ്ഡിതൻമാർ ഈ മതത്തെ ക്കുറിച്ച് കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരങ്ങൾ മുഴുവൻ തകർന്നടിയും.. ആ പേടി ഉള്ളിടത്തോളം കാലം ഇവർ ഒന്നും ചെയ്യില്ല.. മൗനമാണ് ഭൂഷണം എന്ന് ആധുനിക ബുദ്ധി തിരിച്ചറിഞ്ഞിരിയ്ക്കുന്നു.. പട്ടാളക്കാരന്റെ മകളായ ടീച്ചർ മുന്നോട്ട് തന്നെ പോകും....
ടീച്ചർക്ക് ഒരായിരം ഒരായിരം ഒരായിരം അഭിവാദ്യങ്ങൾ ടീച്ചർ ശരിയായ ഒരു രാജ്യസ്നേഹി യും രാജ്യത്തിന്റെ നന്മക്ക് വേണ്ടി ത്യാഗം സഹിക്കുന്ന വ്യക്തിയുമാണ്
പ്രകൃതിയുടെ ശക്തി ടീച്ചറെ അനുഗ്രഹിക്കട്ടെ
നമ്മുടെ നവോദയ പ്രസ്ഥാനങ്ങൾ ജാമിത ടീച്ചർക്ക് കടപ്പെട്ടിരിക്കുന്നു. ടീച്ചർക്ക് എന്റെ വിനീതമായ നമസ്കാരം 🙏m
ടീച്ചർ മോളെ.... അഭിനന്ദനങ്ങൾ. സധൈര്യം മുന്നേറൂ കുട്ടീ. ❤❤🙏❤❤🙏
അറിവിന്റെ നിറകുടമായ ടീച്ചർക്ക് എന്നും നല്ലതു വരട്ടെ... 🙏
🤭
ഈ ധീരവനിതക്ക് ധീരതക്കുള്ള ബഹുമതിയായി ശൗര്യ ചക്ര' നൽകണം
👍🏻👍🏻👍🏻1000% correct
Very correct
തമാശയല്ല. ടീച്ചർക്കു ധീരതക്കുള്ള അവാർഡ് നൽകണം. ലിസ്റ്റ് തയ്യാറാക്കി നൽകുമ്പോൾ തീർച്ചയായും ടീച്ചറുടെ പേരും നിർദ്ദേശിക്കണം. സുരേഷ്ഗോപി സാറിനോടു പറഞ്ഞു നമ്മുടെ പി.എം നെഅറിയിക്കണം
ജാമി ത ടീച്ചർ ശരിക്കും ഒരു നല്ല ശുദ്ധിയുള്ള 'മനുഷ്യനാണ്. '❤❤❤❤
മതത്തിൻ്റെ ക്രൂരതകൾ തുറന്ന് പറഞ്ഞതിന് നന്ദി❤
സത്യം വിളിച്ചുപറയാൻ teacher കാണിക്കുന്ന ഈ തന്റേടത്തെ എത്ര പ്രശംസിച്ചാലും മതിയാവില്ല. ടീച്ചർക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഞങ്ങളുടെയൊക്കെ പ്രാർത്ഥന എന്നും ടീച്ചർക്കോപ്പമുണ്ടാവും
ജാമിത ടീചറെ നമിക്കുന്നു നിങ്ങൾ പറയുന്ന സത്യങ്ങൾ പാവം മുസ്ലിങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ, വല്ല്യ സങ്കടം എന്നെങ്കിലും ഇതു അവർക്കു മനസ്സിലാകും
പ്രാർത്ഥനയല്ല , പിന്തുണ യാണ് വേണ്ടത്
ഇങ്ങനെയൊരു നേതാവിനെയാണ് നമ്മുടെ നാടിന് ആവശ്യം
ജാമിത ടീച്ചറെ പോലുള്ളവർക്ക് സുരക്ഷ നൽകേണ്ടത് ഇവിടെയുള്ള ഓരോ രാജ്യ സ്നേഹമുള്ള പൗരന്മാർക്കുമുള്ള ഉത്തരാദിത്യമാണ്.
പ്രത്യേകിച്ചും ഇവിടുള്ള ഹിന്ദു ക്രിസ്ത്യൻ ജനങ്ങൾക്ക് 👍🏻
ഗുഡ് മെസേജ്
❤️❤️❤️
🇮🇳❤❤❤
ടീച്ചറിന്റെ ധൈര്യത്തിനും ധീരതക്കും മുൻപിൽ ഒരായിരം അഭിവാദ്യങ്ങൾ.. ഇനിയും ധരാളം ഇതുപോലെയുള്ള ജനങ്ങളെ അവരുടെ ചിന്തകളെ പരിപോഷിപ്പിക്കാനും, നല്ലത് ചിന്തിച്ചു വികൃതമായ മനസ്സുകളെ നേർവഴിക്കു നയിക്കുവാനും കഴിയുമാറാകട്ടെ....
Z
കോൺഗ്രാജുലഷൻസ്
👍👍
Mighty speach. FromN. B. Kurup
വരുന്നതിൽ ഒരുത്തനെയും
#കൊണ്ടേ #പോകൂ അതാണ്
ജാമി 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
എന്റെ പൊന്നു പെങ്ങൾക്ക് ഏത് ജൻമം നൽകി എന്ന് പറയുന്നത് ദുർഗ ആയി തന്നെ എനിക്ക് അഭിമാനം തന്നെ കേരളത്തിലെ എല്ലാം കൊണ്ടും മോൾക്ക് എൻറെ ആശിർവാദ് എന്നും
ഒരു രാജ്യസ്നേഹിയായ പട്ടാളക്കാരന്റെ മകളാണ് ഭയമില്ലാത്ത താന്റെഡിയായ ടീച്ചർ എന്നറിഞ്ഞതിൽ ഞാൻ ഏറെ അഭിമാനം കൊള്ളുന്നു. ബിഗ് സല്യൂട്ട്.
Shoo നക്കി ഗോഡ്‌സെ പുത്രിക്ക് എന്ത് ബഹുമാനം
Podaa muriyandee😂😂😂😂@@moideenvk8377
ചമ്മിത എന്ന പേര് കേൾക്കുമ്പോൾ ഒരു ചമ്മൽ.
നാലിന് അഞ്ചു നേരവും പുല്ലും വൈക്കോലും പിണ്ണാക്കും എല്ലാം എല്ലാം കൊടുത്ത്, ആതീറ്റകൾ വയർ മുട്ടെ കഴിച്ചു മതി മറന്നു സുഖമായി മയങ്ങുമ്പോൾ....
പാവം അറവ് മൃഗം അറിയുന്നില്ല..
നാളെ എന്നെയും ഈ അറവുകാർ കശാപ്പ് ചെയ്യുമെന്ന്...".
ഇതാണ് നാളെ ച്യാമിത എന്ന കാണ്ടാ മൃഗത്തിന്ന് ഉടമയായ ചൻഘി കളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും നല്ല കശാപ്പ്. 😂🙏🤣
@@moideenvk8377 യഥാർത്ഥത്തിൽ ഷൂ മാത്രമല്ല...മറ്റേതു പോലും നക്കിക്കൊടുത്തതു നിന്റെ ആളുകളാണ്. തുർക്കിയിലെ ഖലീഫയെ നിഷ്കാസനം ചെയ്തപ്പോൾ ഹാലിളകി കേരളത്തിൽ അക്രമം സ്വീകരിച്ചു നിരായുധരും അസംഘടിതരുമായ ഹിന്ദുക്കളെ കൊന്നവരുടെ പിന്തലമുറക്കാരനായ നിനക്കൊന്നും മറ്റുള്ളവരെ വിമർശിക്കാൻ യാതൊരു അർഹതയുമില്ല.
മിടുക്കിയായ അമ്മ. ഇങ്ങനെയുള്ള അമ്മമാർ ഉണ്ടാകട്ടെ. മത മത്ത് പിടിച്ച കുഞ്ഞുങ്ങൾ വളരാതിരിക്കട്ടെ. ജാമിത പെൺ പുലിയാണ്. അറിവ് ധൈര്യം ചങ്കൂറ്റം ഇവരാണ് നവോത്ഥാന നായിക.
പ്രീയപ്പെട്ട ജാമിത ടീച്ചർക്ക് നമസ്കാരം 🙏 🙏 🙏
Loki
ടീച്ചറിന് എല്ലാ ആശംസകളും നേരുന്നു. കുടുംബത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ആയുസ്സും ആരോഗ്യവും കിട്ടുവാൻ പ്രാർത്ഥിക്കുന്നു
ജാമിത ടീച്ചർക്ക് ഒരായിരം നന്ദി 👍👍👍❤️❤️❤️❤️
😘ടീച്ചർ സമൂഹത്തിൽ തിരിച്ചറിവ് വലിയവിഷയമാണ്.... കഴിയുന്നത്ര
Chaiu🙏
മനുഷ്യൻ കഴിഞ്ഞിട്ടേ മതം ഉള്ളൂ..സഹോദരി, നിങ്ങളാണ് ശരിയെന്ന് കാലം തെളിയിക്കും. ഉറപ്പാണ്.
🎉
ടീച്ചറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ!!!
ഒരു പട്ടാളക്കാരൻടെ..മകളുടെ..ശരിയായ തൻടേടം...മഴയതതും വെയിലതതും..വാടാതെ..ദീർഘനാൾ ജീവിച്ചിരിയ്കാൻ..രാജൃസ്നേഹികളുടെ...പ്രാർത്ഥന..ടീച്ചറിനും കുടുംബത്തിനും..ലഭിക്കും....അഭിനന്ദനങ്ങൾ 👏👏👏👏👏👏👃👃👃👃👃
👍👍👍👍👍👍👍👍👍👍
I’m solider #Ex Muslim
Nee kando . Soliders anu avalda vappa eanu
@@vanampadi ഒരാളുടെ ..( മകന്റേ മകളുടെ) അപ്പനേ ചൂണ്ടിക്കാണിക്കുന്നത് ..ജന്മംനല്കിയമാതാവാണ് ..എന്നുളളത് ..നിന്നേപ്പോലുളളവർക്ക് ..മനസ്സിലാവില്ലാ ..അതിനാണ് ..പറയുന്നത് ..നല്ല തന്തയ്ക്കു ..ജനിക്കണം ..ആ കഴിവ് .ജാമിതാക്കുണ്ട് ..സ്വന്തം പേരുപോലും ..മാറ്റിയിടുന്ന ..നിനക്കതില്ലാ ..ഇപ്പോൾ മനസ്സിലായി കാണുമല്ലോ ..
L
അറിവാണ് സത്യത്തിന്റെ വഴി 👍teacher
❤❤❤❤❤❤❤❤❤
ടീച്ചറുടെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു 🙏🙏❤️❤️🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ദൈവം കാത്തു കൊള്ളട്ടേ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
ഇവൾ എന്ത് ദൈവം യുക്തിവാദി ടീച്ചർ
ആ യുക്തിയിൽ നിന്നല്ലേ ഒരിക്കൽ ദൈവ ചിന്ത ഉരുത്തിരിഞ്ഞത് ????😊
ജാമി താ അഭിനവ ഉണ്ണിയാർച്ചാ👍🙏🙏🙏
ടീച്ചർക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യo ഉണ്ടാവട്ടെ 🙏.
🤣🤣🤣🤣👅👅👅👅👎👎👎👎👎
ഹോ.... എന്റെ മക്കളെ ഞാൻ രാജ്യസ്നേഹികളായി വളരാൻ പഠിപ്പിച്ചിട്ടുണ്ട്....അഭിമാനത്തോടുകൂടി ഒരമ്മയുടെ വാക്കുകൾ 🥰🥰🥰🥰
?
WR
I like you jamitha
athe real bharathaputhri
Cghi ip@@somanpk7857 olll)
ഭയമില്ലാതെ സത്യം സത്യമായി പറഞ്ഞ ടീച്ചർ ക്ക് അഭിനന്ദനങ്ങൾ
ജാമിത ടീച്ചർക്ക് അഭിനന്ദനങ്ങൾ,🌹👏 യാഥാർത്ഥ്യങ്ങളെ അത് ആയിരിക്കുന്ന അവസ്ഥയിൽ പഠിക്കുകയും പഠിപ്പിക്കുകയും അതിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഒരു വ്യക്തിത്വം.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടീച്ചർ നെ പോലെ അനേകം യുവതികൾ ഈ സത്യത്തെ മനസ്സിലാക്കി പുറത്തു വരുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. ഈ നൂറ്റാണ്ടിൽ പോലും അടിമത്തത്തിലും പീഡനത്തിലും ജീവിക്കുന്ന സ്ത്രീ ജനത്തെ കാണുക ദയനീയം തന്നെ. പർദ്ദയ്ക്കുള്ളിൽ സംഭവിക്കുന്ന ഒന്നും പുറംലോകം അറിയുന്നില്ലല്ലോ.?????
ഭാരതീയരായ നമ്മൾക്ക് ആണ് ഈ ജനത്തെ കൂടുതൽ സഹായിക്കാൻ പറ്റുക കാരണം നമ്മുടെ തുറവി മതേതരത്വം. ജനത്തിന്റെ ഉൾക്കണ്ണു തുറക്കുവാൻ സഹായിക്കട്ടെ. അതിനു മാജിദ ടീച്ചർ നെ പോലെ അനേകം യുവതികളും യുവാക്കളും ധൈര്യപൂർവ്വം പുറത്തുവരട്ടെ അവരോടൊന്നിച്ച് അവരെ സഹായിച്ചുകൊണ്ട് ഈ ജനത്തിന് യഥാർത്ഥ അറിവുള്ളവർ ആക്കി മാറ്റുവാനും അവരുടെ വേദപുസ്തകത്തിൽ ആണെങ്കിൽ പോലും തെറ്റിനെ തെറ്റെന്നും ശരിയെ ശരിയെന്നും എന്ന് വിളിക്കാൻ ധൈര്യം കിട്ടട്ടെ അതുപോലെ അവരുടെ വേദപുസ്തകത്തിൽ മാറ്റേണ്ട കാര്യങ്ങൾ കാലോചിതമായി മാറ്റാനുള്ള ധൈര്യം അവരുടെ മത നേതാക്കളും, മതപണ്ഡിതരും എടുക്കട്ടെ എന്ന് ആശംസിക്കുന്നു. അഭിനന്ദനങ്ങൾ🌹🌹🌹
സ്വന്തം ജീവനുള്ള ഭീഷണികൾ പോലും അവഗണിച്ച് സധൈര്യം കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ജാമി ത ടീച്ചർക്ക് നൂറായിരം അഭിനന്ദനങ്ങൾ..
കളവ് പറയാന്‍ അസാമാന്യ തൊലിക്കട്ടി തന്നെ വേണം.
Thanks for you
2222
കളവ് പറയാന്‍ അസാമാന്യ ധൈര്യവും തൊലിക്കട്ടി യും വേണം
Chilarkanganeye thonullu....
നമ്മുടെ രാജ്യത്തിന് അസറ്റ് അണ് ഈ ടീച്ചർ ❤️❤️❤️
🤣🤣🤣
❤❤❤
ടീച്ചർക്ക് അഭിനന്ദനങ്ങൾ ഇതുപോലെയുള്ളവർ ആണ് നാടിന് ആവശ്യം
🤭
4 മക്കളും ടീച്ചറെക്കാളും നല്ല രാജ്യ സ്നേഹികളാകാന്‍ പ്രാര്‍ത്ഥിക്കുന്നു.
ടീച്ചർക്ക് എല്ലാ ആയുസും ആരോഗ്യവും ഉണ്ടാകട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ആമീൻ 🤲
Proud of you teacher.....oru കാര്യം മനസ്സിലാക്കാൻ സാധിക്കുന്നത് ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രം..... മറ്റുള്ളവർക്ക് aa അറിവ് പകർന്നു കൊടുക്കുന്നത് അതിലും ചെറിയൊരു ശതമാനം....
വളരെ രസകരമായ രീതിയിൽ ഉത്തരങ്ങൾ പറഞ്ഞു അഭിനന്ദനങ്ങൾ
ടീച്ചർ നിങ്ങൾ എത്രയോ ജനങ്ങൾക്ക് അറിവ് പകർന്നു നൽകി നല്ല പാതയിൽ നടത്തുന്നു നിങ്ങൾ ആണ് ശരിക്കും ദേശസ്‌നേഹി നിങ്ങളെ കണ്ടു ഇന്ത്യയിലെ ജനങ്ങൾ പഠിക്കണം
എന്റെ ലൈഫിൽ എനിക്ക് കൈവന്ന ഭാഗ്യം ഞാൻ സംഖി യായതാണ് ജയ് ശ്രീരാം
എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം എല്ലാ ഭാഷയിലും ഇറക്കാൻ സാധിക്കട്ടെയെന്ന് ആശിക്കുന്നു ...നാടിന്റെ നന്മയ്ക്കായി എല്ലാ ഭാഷയിലും ടീച്ചറെപ്പോലുള്ളവർ ഉദയം ചെയ്യട്ടെ ....
ഏതു കാര്യവും മനസ്സിലാകുന്നതു മനുഷ്യർക്കാണ് മനുഷ്യത്യം ഇല്ലാത്തവരോടു എന്തു പറഞ്ഞിട്ടും കാര്യമില്ല. ബൈബിളിൽ ഒരു വാക്യം ഉണ്ടു അതു 'വിഡ്ഡികളോടു തർക്കിക്കരുതു.' നുപൂർ ശർമ്മയും മറ്റുള്ളവരും ഇതു ഓർക്കുക. ഖുറാനിൽ എഴുതിയ കാര്യം തന്നെയാണ് നുപൂർ പറഞ്ഞതു പക്ഷേ സുപ്റീം കോർട്ടു പറഞ്ഞതു കേട്ടപ്പോൾ ഞെട്ടിപ്പോയി. ഖുറാൻ അച്ചടിച്ചതു കഫീറുകളുടെ അച്ചടി അച്ചു കണ്ടുപിടിതോടെ ആണ്. മുസ്ളീമുകൾ ഉപയോഗിക്കുന്ന എല്ലാം കഫീറുകളുടെ സംഭാവനയാണ്. So don't argue with fools. Thanks
8
@@sagarsa2326 mo😅9
Lo😊😊
😅😅😅😅😅
😅
@@emmanuelvaz32817,
,,
ടീച്ചർക്ക് മുന്തോട്ടപോകാൻ കൂടുതൽ കഴിവും സൗകര്യങ്ങളും ഉണ്ടാകട്ടെ..!👍
ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം കൊടുത്തതോടെ ഈ ചർച്ച വിജയിച്ചു എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്..good 👍🏻
Podii pranthichi
@@threestars2139 sudappi
Namasthea,kootukasri,
@@threestars2139 Sudapi Thakiya
ഉത്തരങ്ങള്‍ വേണ്ടേ
മദ്രസ്സകൾ രാജ്യത്തുടനീളം നിരോധിക്കണം .....ലോകത്തുടനീളം നിരോധിക്കണം
സത്യം..ഒക്കെ പൂട്ടി കെട്ടിക്കനം
@@rynyfrancis5866 ബാ.. ഇങ്ങോട്ട് ബാ.. ഒക്കെ പൂട്ടി കേറ്റി തരാം 😂🤣
@@Thiruppoorമലയാളിathoka nadakum
അത്തരം വൃത്തികെട്ട കക്കൂസുകൾ എല്ലാം തീർച്ചയായും പൂട്ടിക്കും കാത്തിരുന്നോ
അമ്പലം പൂട്ടി കെട്ടിക്കേ
🙏🧡💪 Teacher 🧡
Proudly say we got a Good knowledge teacher in South India. 🙏🧡
ടീച്ചറെ നിങ്ങൾ ഭാരതത്തിലെ ഒരുരത്നമാണ് ഇതുപോലത്തെ ആയിരം ജാമി ത മാ ർ ഈ നാടിന് ആവശ്യമുണ്ട്:
ടീച്ചർ ഈ കേരളത്തിൽ ജനിച്ചു ജീവിക്കുന്നതിൽ അഭിമാനം മാത്രം 🙏🙏🙏🙏🙏🙏🙏🙏🥰
Quran aru undaky loka thattippu
@@lissysaju3241നബി തന്നെയായിരിക്കും. ഗബ്രിയേൽ മാലാഖ ഖുർആൻ എഴുതി നബിക്കു കൊടുത്തു എന്നാ അവര് പറയുന്നേ...
ബൈബിൾ കോപ്പിയടിച്ച്, കുറച്ച് തിരുത്ത് വരുത്തി വേറെ കുറെ പുതിയതായി ചേർത്ത് ഉണ്ടാക്കി. എന്നിട്ട് ബൈബിൾ തെറ്റാണെന്ന് പറയുന്നു. ഈശോ കുരിശിൽ മരിച്ചില്ല ഉയർത്തെഴുന്നേറ്റില്ല എന്നൊക്കെ
🙏നമസ്കാരം ടീച്ചർ🙏താങ്കളുടെ മനോധൈര്യത്തെ എത്ര അഭിനന്ദിച്ചാലും അധികമാവില്ല
കരാട്ടേക്കാരി യാണോ.... Congratulations.....എഴുതി ക്കൊണ്ടിരിക്കുന്ന ബുക്കിന് ആശംസകൾ.. 🌹🌹🌹🇮🇳
കലക്കി അടിപൊളി സൂപ്പർ ഇതിൽ കൂടുതൽ ഒന്നും പറയാനില്ല
Thank you Jamitha Teacher 🙏
എപ്പോഴും കൂടെ ഉണ്ടാവും ഞങ്ങളുടെ മനസും യഥാർത്ഥ ദൈവവും ❤ നീണാൾ വാഴട്ടെ 🌹
🤭
ടീച്ചർ ന്റെ അറിവിന്റെ മുന്നിൽ നമിക്കുന്നു! ആരാധനയോടെ, എല്ലാ ഭാവുകങ്ങളും നേരുന്നു!👏
70 വർഷത്തെ ജീവിതത്തിൽ ആദ്യമായി ആണ് കലപ്പ എന്ന പത്തോളജിക്കൽ ടെർമിനോളജി കേൾക്കുന്നത്. ജയ് ജാമിത ടീച്ചർ.
😄👍
👉 സ്ത്രീ ..യിടം കൃഷി ഇടം ( അവരുടെ ഉസ്താദ് മാരുടെ വയ്പാ) ആണെങ്കിൽ ഉഴുതു മരിക്കാൻ 👉കലപ്പ👈 തന്നെ 👍
@@paulosenadar765 നിങ്ങൾ അതും ആലോചിച്ചുഇരുന്നോളു
@@haneefavkchemmad7910
??
±_¿¡¿¿¡¡±?..??...!!
പഠിപ്പിക്ക ലിൽ എല്ലാം
കലപ്പയെകുറിച്ച് ആലോചിക്കുന്ന നിങ്ങളെ കുറിച്ച് 👈👉 ആലോചിക്കാതെ ഇരിക്കാൻ പറ്റില്ല സോദരാ .
.
ഹനീഫ് അതിനെ കുറിച്ച്
ആലോചിച്ചില്ലെങ്കിലും ,
👉ഹനീഫിന് 👉 ഹാനി ഒന്നും
വരാനില്ലല്ലോ ;.?..!!
@@paulosenadar765 യഥാർത്ഥ ഇസ്ലാം ആയാൽ ഒരു ഹാനിയും ആർക്കും വരുത്തില്ല
@@haneefavkchemmad7910
.athu angu പള്ളിയിൽ പറഞാൽ ok; ഹാനി വരുന്നതെല്ലാം 👉മറ്റുള്ളവർക്ക ല്ലേ. .
👉 വരുന്നുണ്ടെടാ , വറുന്നുണ്ടെടാ നിൻ്റെയൊക്കെ 👈
👉കാലൻമാർ 👈എന്നല്ലേ
മുദ്രാ വാക്യം മുഴക്കിയത് .??
ആരാ മുഴക്കിയത് ??
മറ്റുള്ളവ രാണോ ??
മുസ്ലിംസ് അല്ലേ ??
ആരാ 👉കാലന്മാർ ??
( യമന്മാർ എന്ന കാലാൻമാർ !.??
സഹോദരാ ,അധികം വിളമ്പിയാൽ പിന്നെയും
കടുക്കും !! So pls stop it yor dialog "'!
Well done teacher❤️❤️❤️🙏🏻🙏🏻🙏🏻🙏🏻👏👏👏👏ടീച്ചർ എഴുതുന്ന ബുക്കിന് എല്ലാ വിധ ആശംസകളും🙏🏻🥰❤️
ടീച്ചറേ എന്നേ പോലെ ഉള്ള ആയിരങ്ങൾ എല്ലാ സപ്പോർട്ട് ഈശ്വരൻ എല്ലാ നൻമകളും നൽകട്ടെ
ഈശ്വരനു ദൈവം ഒന്നും ഇല്ലാത്ത ഈ. സാധനത്തിന്എന്തിനാപ്രാർത്ഥന പൊട്ടൻമാർ... ഇവരുടെ തൊട്ട് ഞങ്ങളെ ക്കാക്ക്. 😶😶😶
ഇപ്പോഴാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽ പെട്ടത്. ഇതിനോടകം ടീച്ചർ മാനസികമായും കായികമായും കരുത്തു നേടിക്കഴിഞ്ഞു. ടീച്ചറിന്റെ ഈ കരുത്ത് മതത്തിനുള്ളിൽ വീർപ്പുമുട്ടുന്ന മറ്റുള്ളവർക്കും നേടാൻ കഴിയട്ടെ. നൂറായിരം ആശംസകൾ
ശ്രീ പരമേശ്വരൻ അനുഗ്രഹിക്കട്ടെ ജി 🙏
അസാധാരണമായ courage
കേൾക്കാൻ ഏറെ ഇഷ്ടമുള്ള വ്യക്തിത്വം. All the best.
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്‌തില്‍നിന്ന് പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്‌ഷിക്കും.
ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക.
സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി തെലായിമില്‍ വച്ച് അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്‌ഷം കാലാള്‍പ്പടയും, യൂദാഗോത്രക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു.
അനന്തരം, സാവൂള്‍ അമലേക്യരുടെ നഗരത്തില്‍ച്ചെന്ന് ഒരു താഴ്‌വ രയില്‍ പതിയിരുന്നു.
കേന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെയിടയില്‍ നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായേല്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കേന്യര്‍ അമലേക്യരുടെയിടയില്‍നിന്നു മാറിത്താമസിച്ചു.
സാവൂള്‍ ഹവില മുതല്‍ ഈജിപ്‌തിനു കിഴക്ക് ഷൂര്‍വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.
അമലേക്യരുടെ രാജാവായ അഗാഗിനെ അവന്‍ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി.
എന്നാല്‍, സാവൂളും ജനവും അഗാഗിനെയും, ആടുമാടുകള്‍, തടി ച്ചമൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും - ഉത്തമമായവയൊക്കെയും - നശിപ്പിക്കാതെ സൂക്‌ഷിച്ചു. നിന്‌ദ്യവും നിസ്‌സാരവുമായവയെ അവര്‍ നശിപ്പിച്ചു.
കര്‍ത്താവ് സാമുവലിനോട് അരുളിച്ചെയ്‌തു:
സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന് അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്‌തിരിക്കുന്നു. സാമുവല്‍ കോപാകുലനായി; രാത്രി മുഴുവന്‍ കര്‍ത്താവിനോടു കരഞ്ഞപേക്‌ഷിച്ചു.
1 സാമുവല്‍ 15 : 2-11
🌹അഭിനന്ദനങ്ങൾ ജാമിത കുട്ടി 🙏
Thank you, Jamitha Teacher🙏! You are not only beautiful, but also have a brave, brilliant and outspoken soul. This world needs more people like you!!
ടീച്ചർ സധൈര്യം മുൻപോട്ടു പോകുക സർവശക്തനായ ദൈവം കൂടെയുണ്ട്
പ്രിയമുള്ളവരേ നമ്മുടെ നാടിന്റെ ഏറ്റവും വലിയ പ്രോബ്ലം കമ്യുണിസമാണ്
well-done teacher 🙏👍❤
ഖുറാൻ എന്ന മനുഷ്യത്വ വിരുദ്ധ
തത്വ ശാസ്ത്രംപഠിക്കാൻ ശ്രമി
ക്കുന്നവർക്ക് ഇത് നല്ല തുടക്കമാകും.! പെണ്ണൊരുമ്പെട്ടാൽ പലതും
സംഭവിക്കും. സംഭവിക്കുന്നു
കേരളത്തിൽ . ജാമിദ ടീച്ചറുടെ
ധീരതയെ സമ്മതിക്കുന്നു.
തീർച്ചയായും
സൈന്യങ്ങളുടെ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്യര്‍ ഈജിപ്‌തില്‍നിന്ന് പോരുമ്പോള്‍ വഴിയില്‍വച്ച് അവരെ എതിര്‍ത്തതിന് ഞാന്‍ അമലേക്യരെ ശിക്‌ഷിക്കും.
ആകയാല്‍, നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവര്‍ക്കുള്ളതെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്‌ത്രീപുരുഷന്‍മാരെയും കുട്ടി കളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക.
സാവൂള്‍ ജനത്തെ വിളിച്ചുകൂട്ടി തെലായിമില്‍ വച്ച് അവരെ എണ്ണിത്തിട്ടപ്പെടുത്തി. രണ്ടു ലക്‌ഷം കാലാള്‍പ്പടയും, യൂദാഗോത്രക്കാരായ പതിനായിരം പേരും ഉണ്ടായിരുന്നു.
അനന്തരം, സാവൂള്‍ അമലേക്യരുടെ നഗരത്തില്‍ച്ചെന്ന് ഒരു താഴ്‌വ രയില്‍ പതിയിരുന്നു.
കേന്യരോട് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളെ അമലേക്യരോടൊപ്പം നശിപ്പിക്കാതിരിക്കേണ്ടതിന് അവരുടെയിടയില്‍ നിന്നു മാറിപ്പൊയ്‌ക്കൊള്ളുവിന്‍. ഇസ്രായേല്‍ ഈജിപ്‌തില്‍നിന്നു പോരുമ്പോള്‍ നിങ്ങള്‍ അവരോടു കാരുണ്യം കാണിച്ചല്ലോ. അങ്ങനെ കേന്യര്‍ അമലേക്യരുടെയിടയില്‍നിന്നു മാറിത്താമസിച്ചു.
സാവൂള്‍ ഹവില മുതല്‍ ഈജിപ്‌തിനു കിഴക്ക് ഷൂര്‍വരെയുള്ള അമലേക്യരെയെല്ലാം സംഹരിച്ചു.
അമലേക്യരുടെ രാജാവായ അഗാഗിനെ അവന്‍ ജീവനോടെ പിടിച്ചു. ജനത്തെ അപ്പാടെ വാളിനിരയാക്കി.
എന്നാല്‍, സാവൂളും ജനവും അഗാഗിനെയും, ആടുമാടുകള്‍, തടി ച്ചമൃഗങ്ങള്‍, കുഞ്ഞാടുകള്‍ എന്നിവയില്‍ ഏറ്റവും നല്ലവയെയും - ഉത്തമമായവയൊക്കെയും - നശിപ്പിക്കാതെ സൂക്‌ഷിച്ചു. നിന്‌ദ്യവും നിസ്‌സാരവുമായവയെ അവര്‍ നശിപ്പിച്ചു.
കര്‍ത്താവ് സാമുവലിനോട് അരുളിച്ചെയ്‌തു:
സാവൂളിനെ രാജാവാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. അവന്‍ എന്നില്‍നിന്ന് അകലുകയും എന്റെ കല്‍പനകള്‍ നിറവേറ്റാതിരിക്കുകയും ചെയ്‌തിരിക്കുന്നു. സാമുവല്‍ കോപാകുലനായി; രാത്രി മുഴുവന്‍ കര്‍ത്താവിനോടു കരഞ്ഞപേക്‌ഷിച്ചു.
1 സാമുവല്‍ 15 : 2-11 🤔🤔🤔
@@sharafuvnr3455 ഇതൊക്കെ പൊട്ട
ന്മാരായ വിശ്വാസികളോട് പോയി
പറഞ്ഞാൽ മതി. വിശ്വാസിയല്ലാ
ത്തവർക്ക് വല്ല ശാസ്ത്രീയ കാര്യ
ങ്ങളിലാണ് താല്പര്യം
അതെ, ഞാനും അംഗീകരിക്കുന്നു.
You are a real TEACHER.Real God with you. You can pray God is my shepared ther is nothing lshal want. God strenthenh your movement.lthink your word from God.
വീരനായ സ്യനികന്റെ ധീരയായ മകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഞങ്ങൾക്ക് എല്ലാവർക്കും കൂടി
ധീര വനിത congratulations. Prayers for the long life…🙏💐🤝👏
സ്വാലിഹീങ്ങളായ നൻമയുള്ള സ്ത്രീകളുടെ മനോവിഷമം മനസ്സിലാക്കിയ ജാമിദാ ടീച്ചർ
മതം വിട്ട് വരുന്ന മതരഹിതർക്ക് വേണ്ടി കേന്ദ്ര സർക്കാര് എന്തെങ്കിലും ചെയ്യണം. ബിജെപി ശ്രദ്ധിക്കണം
"ബെസ്റ്റ് " ശ്രദ്ധിയ് . ശ്രദ്ധിച്ച് ശ്വാസം കൂടി ശ്വസിക്കാതിരിക്കണം : അല്ലെ .... ജി...
ഏതു. നമ്മുടെ നാട്ടിൽ ആളുകളെ മതം പറഞ്ഞു തമ്മിലഡിപ്പിച്ച് വോട്ട് പിടിക്കുന്ന aa വഴി ജയിക്കുന്ന?
Mrs ജമിത പറയുന്നത് ഒക്കെ നല്ല കാര്യം ആണ്. അത് അവർക്ക് aa മതത്തിലെ സത്യം മനസ്സിലായത് കൊണ്ട് ആണ്.
അതിൻ്റെ ഇടയിൽ കൂടെ പൊറാട്ട് നാടകം വേണോ??
Mrs ജമിത്ത പറയുന്നത് ഭരണ ഘടനയുടെ ഉള്ള ആധരം ആണ്.
ഭരണ ഘടനയുടെ ആശയത്തിൽ വിശ്വസിക്കുന്നവരും, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രവും , സേണനികളോട് ഉള്ള ആധരവും , രാജ്യ സ്നേഹവും(വോട്ട് ബാങ്കിന് വേണ്ടി അല്ല കേട്ടോ) ഉള്ളവരാണ് അവശ്യം..
മത വെറി ഉള്ള എല്ലാ ആള്കളോടും മുഖത്തുള്ള അടിയല്ലെ ഇത്..
ഗുഡ് മെസേജ്
ടീച്ചറേ നിങ്ങളെ അങ്ങേയറ്റം . ബഹുമാനത്തോടെയും . സ്നേഹത്തോടെയും . കേൾക്കാറുണ്ട്. നിങ്ങളുടെ ധൈര്യത്തെ പ്രശംസിക്കുന്നു ,
ടീച്ചറാണ് നവോത്ഥാന നായിക ♥️🙏
ദൈവം ദീർഘായുസ്സും ആരോഗ്യവും കഴിവും തരട്ടെ. ലോകം തിരിച്ചറിവിലേക്കു വരട്ടെ 🙏🙏🙏
Appo nigal vishvasandu leeeee
ഇവൾ ദൈവത്തെ വിശ്വാസിക്കുന്നില്ലാ
ആധുനിക ഭാരതത്തിന്റെ ജാൻസി കി റാണി യാണ് നിങ്ങൾ ❤️🇮🇳❤️
രാജ്യം എന്നും നിങ്ങൾക്കൊപ്പം 🇮🇳🇮🇳🇮🇳👍
Olakkante mood
Very very true
🤭
@@muhammedashraf9453 ഒലക്കയുടെമൂട് അതാണ് ഖുർആൻ കുത്ത് പുസ്തകം
യഥാർത്ഥ ജനാതിപത്യ ബോധം പ്രൌട് ഓഫ് യൂ ടീച്ചർ താങ്ക്സ് 💐👍
എന്റെ ടീച്ചറെ പറയാൻ വാക്കുകൾ ഇല്ലാ. 🙏🙏🙏🙏🙏🙏🙏
കോടി കോടി അഭിനന്ദനങ്ങൾ ❤️
ജാമിത ടീച്ചർ വളരെയധികം പേടിക്കണം. സുഡുക്കൽ ആസൂത്രണം നടത്തുന്നുന്ദ്.
RSS teewravathikal kola cheyyum musliminte peril. Idum pidichal awen Mano rogiyum aakum. Etra. Vesttukal. Itu pole. Islamil ninum. PPP okunnu. Thinte pathiratti ell. Vidyabyazavum vivega um ulla. Unnather. Islamilek. Kadanu varunu. Athan islaminte hikmath. Evelude prabashanM kett mattullawer islamine. Vimarshikan vendi. Padikum pakshe. Apol awerk manasilakum yatharth matham Islam aan ennu. Awer Muslim aakunu
@@abduljabbarap3867 ശെരിയാണ് ആർ എസ് എസ് ആണ് ഉദയ്പൂരിൽ കൊന്നത്. ആർ എസ് എസ് ആണ് 9/11 ആക്രമണം നടത്തിയത്. ആർ എസ് എസ് ആണ് അർമെനിയ വംഷഹത്യ ചെയ്തത്. ആർ എസ് എസ് ആണ് 6 വയസ്സുള്ള ആയിഷയെ പീഡിപ്പിച്ചത്. ആർ എസ് എസ് ആണ് ജൂത ക്രൈസ്തവ സ്ത്രീകളെ മിഡിൽ ഈസ്റ്റിൽ പീഡിപ്പിച്ചത്.
@@abduljabbarap3867 ആർ എസ് എസ് തെറ്റ് തന്നെയാണ് .പക്ഷെ നിന്നെ പോലുള്ള തീവ്രവാദികൾ ഈ രാജ്യത്ത് ഇല്ലായിരുന്നെങ്കിൽ ആർ എസ് എസ് ഉന്ദാവില്ലായിരുന്നു.
ഇസ്ലാമിസ്റ്റ് ഈ ലോകത്തോട് ചെയ്ത പാതകം ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നു ഒന്ന് അത് പഠിക്ക് ഇപ്പൊൾ നിങ്ങളെ കാണുംമ്പോൾ ബോംബ് പൊട്ടിക്കൾ കഴുത്ത് വെട്ടൽ എന്തൊക്കെ ക്രൂരതകൾ ഉണ്ടൊ അതൊക്കെ നിങൾ ഇല്ലാത്ത സോർഗത്തിന് വേണ്ടി ചെയ്യുന്നു
@@abduljabbarap3867 💩
❤വളരേ ധൈര്യവതിയായ ടീച്ചറിനു എപ്പോഴും സപ്പോർടും അഭിനന്ദനങ്ങളും❤
🤭
ധൈര്യവും ശക്തിയുള്ള ഓരോ വാക്കും പ്രവൃത്തിയും അഭിനന്ദനാർഹം....
Big salute teacher... ❤❤❤❤❤
Jamitha teacher,big salute
ജമിത ടീച്ചർ.ഇവരെയാണ് അക്ഷരം തെറ്റാതെ ടീച്ചർ എന്നു വിളിക്കാൻ പറ്റിയത്