ADM ന്റെ മരണത്തിൽ വിജിലൻസ് ഭയക്കുന്ന ബന്ധു ആര് ?ADM NAVEENBABU I VIGILANCE REPORT

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 56

  • @sureshps.2157
    @sureshps.2157 18 дней назад +42

    തെളിവുകൾ നശിപ്പിച്ചവർക്കെതിരെ. ഹൈക്കോടതി സ്വമേധയാ കേസെടുക്കണം

  • @lillyct2906
    @lillyct2906 18 дней назад +14

    ഏതു വിധം ആയാലും വേണ്ടില്ലാ ഈ കേസ് തെളിയിച്ചീ pattoo🙏

  • @savithriravi3038
    @savithriravi3038 18 дней назад +9

    ഡ്രൈവറേയും കളക്ടറേയും ദിവ്യയേയും പ്രശാന്തിനേയും കറക്റ്റ് ആയി പിടിച്ചു ചോദ്യം ചെയ്യണം എല്ലാം തെളിയും പക്ഷെ അന്വേഷിക്കുന്നവരുടെ കയ്യും കാലും കണ്ണും കെട്ടിയിട്ടു ഇനി ദൈവം തന്നെ തെളിയിക്കും സാറിൻ്റെ ആത്മാവും തുടർന്നുകൊണ്ടിരിക്കും സത്യം ദൈവം ഉണ്ട് ആ ഫാമിലിക്കു സമാധാനം കുറച്ചെങ്കിലും കൊടുക്കു പ്ലീസ്

  • @manjushavimala9242
    @manjushavimala9242 18 дней назад +6

    കൊടുത്തവൻ എന്ന പേരിൽ ഇനി കേസ് എടുക്കാൻ പറ്റില്ല....പ്രശാന്തനെ രക്ഷിച്ചെടുത്തു... കളക്ടർ പറഞ്ഞു... "നവീൻ സാർ തനിക്കു തെറ്റ് പറ്റിയെന്നു അയാളോട് രഹസ്യം പറഞ്ഞെന്ന്... ഇനി അതിനുള്ള മറുപടി വേണം

  • @muhammadkutty9964
    @muhammadkutty9964 18 дней назад +18

    Deadbody ദഹിപ്പിക്കരുതേ എന്ന് പറയുവാൻ ആരും ഉണ്ടായില്ല എന്നത് ദുഃഖ കരമാണ്

    • @jayakumarkk8574
      @jayakumarkk8574 18 дней назад

      സ്വാഭാവികം.... കുടുമ്പാഗങ്ങൾ എല്ലാം തന്നെ അടിമുടി കമ്മി അടിമകളാണ്. ഉടമയെ ധിക്കരിക്കാൻ അടിമകൾക്ക് കഴിയില്ല ... ഭൂരിപക്ഷം കേരളീയരുടെ ഈ അടിമ മനോ ഭാവമാണ് ഇവിടെ കമ്മ്യൂണിസം നിലനിൽക്കുന്നതിൻ്റെ അടിസ്ഥാനം. ആ മനോഭാവം ഇവിടെയല്ലാതെ ലോകത്തെവിടെയും കാണില്ല.

  • @maryvarghese4798
    @maryvarghese4798 18 дней назад +28

    ഇതിപ്പോൾ A D M ന്റെ
    മരണം സംഭവിച്ചപ്പോൾ
    തന്നെ മൊത്തത്തിലുള്ള
    കേസ് ഹിസ്റ്ററി കേൾക്കുമ്പോൾ
    തന്നെ ഇത് കരുതിക്കൂട്ടി
    ചെയ്ത ഒരു ക്രൈം
    ആണെന്ന് പറയാൻ
    ഒരു ഇറ്റലിജിൻസിന്റെയും
    C B I യുടെയും ആവശ്യമില്ല.
    p p ദിവ്യ സിവിൽ ഡെത്ത്
    A D M നെതിരെ വരും എന്ന്
    പറഞ്ഞതിൽ നിന്നും ഗുഡാ
    ലോചനയുടെ തെളിവാണ്.
    കളക്ടർ ഇതിൽ ഒരു
    കണ്ണിയാണ്. കളക്ടർക്കു
    ഇതിനെ കുറിച്ച് നല്ല അറിവുണ്ട്. കളക്ടറുടെ
    ബോഡി ലാംഗ്വേജ് അതിന്
    തെളിവാണ്.

    • @James-jr8he
      @James-jr8he 17 дней назад

      Collector kattu kallan, randu pottichal sathyam parayum

  • @basheerkerala3618
    @basheerkerala3618 18 дней назад +13

    കുറ്റവാളികൾ ആരായാലും കാലം മറുപടി കൊടുക്കും,

  • @rmdharan6895
    @rmdharan6895 18 дней назад +4

    ഒന്നും മുന്നേറുന്നില്ല

  • @DharmanKn-ke8rx
    @DharmanKn-ke8rx 18 дней назад +13

    സാർ ദിവ്യക്കും, മേയർക്കും ഒന്നും സംഭവിക്കില്ല. വൈകാതെ പ്രമോഷൻ കിട്ടിയേക്കും
    ജയിലിൽ പോകും എന്നത് നമ്മുടെ സ്വപ്നം മാത്രം. എന്തു വില കൊടുത്തും പാർട്ടി ഇവരെ രക്ഷിക്കും. Veens മോളും രക്ഷപെടും 👌

  • @savithriravi3038
    @savithriravi3038 18 дней назад +5

    കുരുക്കാനായി പുറപ്പെട്ടവർ തന്നെ കുരുങ്ങും ദൈവം ഉണ്ട്

  • @annievincent3744
    @annievincent3744 18 дней назад +5

    കുരു ക്കാനുള്ള ദിവ്യയുടെയു൦ പ്രശാന്തി ൻെറയു൦ ഗൂഡാലോചന ക്കു തെളിവെന്തിനു വേറെ വേണ൦

  • @sankarannairm3316
    @sankarannairm3316 18 дней назад +24

    അത് മാത്രമല്ല കലക്ടർ ആണ് ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നേതൃത്ത്വം നൽകിയത് വീട്ടുകാർ അവര് വന്നശേഷമെ ഇക്കസ്റ്റും, പോസ്റ്റുമോർട്ടവും നടത്താവൂ എന്ന്ആവശ്യപ്പെട്ടു അത് വകവെക്കാതെ രണ്ടും ധൃതിപിടിച്ചു നടത്തി പരിയാരം മെഡിക്കൽ കോളേജൽവെച്ച് ചെയ്യരുത് എന്നിട്ടും അവിടെ വെച്ച് ചെയ്തൂ.

  • @sankarannairm3316
    @sankarannairm3316 18 дней назад +18

    ആറാം തീയ്യതി തൊണ്ണൂറ്റിഎട്ട് അഞ്ഞുറ് രൂപ നവീൻ ബാബുവിന്റെ വീട്ടിൽ കൊണ്ടുകൊടത്തു, ഏഴാതിയ്യതി പണം കൊടുത്തില്ലെന്ന് പ്രശാന്ത് മറ്റൊരു സംരഭകനുമായി ഫോൺസംഭാഷണത്തിൽ പണം കൊടുത്തില്ല എന്ന് പറയുന്നു.

  • @rameshsadanandan
    @rameshsadanandan 17 дней назад

    നവീൻ ബാബു സാറിനും കുടുംബത്തിനും നീതി ലഭിക്കണം.
    എല്ലാ മനുഷ്യ സ്നേഹികളും ആ കുടുംബത്തിന് സപ്പോർട്ടുമായി അന്ത്യം വരെയും അവരോടൊപ്പം ചേർന്ന് നിൽക്കുക.
    കോടതി സത്യതിനൊപ്പം നിൽക്കുക🙏

  • @JameelaJami-x2g
    @JameelaJami-x2g 18 дней назад +9

    കണ്ണൂർ മാഫിയയുടെ വിചാരം കേരളത്തിലെ ജനങ്ങൾ മണ്ടന്മാരാണ് എന്നാണ് എല്ലാവർക്കും ഇതൊക്കെ മനസ്സിലാകും

  • @kbrnair1527
    @kbrnair1527 18 дней назад +2

    Exelent.kerala.vegelence.chief.goad.blessyou

  • @RamachandranU-nw1mx
    @RamachandranU-nw1mx 18 дней назад

    ഇല്ലാത്ത തെളിവ് ഉണ്ടാക്കിയാൽ ഉദ്യോഗസ്തേർ തൂങ്ങും ഉള്ള ജോലി കളഞ്ഞു കുളിക്കാൻ തെയർ ആകില്ല

  • @LaliLali-bd9op
    @LaliLali-bd9op 18 дней назад +2

    വേറെ പണിയില്ലേ, കുറേ നാൾ കൊണ്ടു ഈ പേരും പറഞ്ഞു പണം ഉണ്ടാക്കുകയാണ്. യൂറ്റുപെ. ഈ കലപുലപറഞ്ഞാൽ എന്ത് പ്രയോജനം

  • @AshokanDe-qr8fb
    @AshokanDe-qr8fb 18 дней назад +2

    These people seem to whitewash some people

  • @rajulukose861
    @rajulukose861 18 дней назад +4

    ഇതൊക്കെ എത്രയോ കേട്ടു മടുത്തു. പുതിയത് വല്ലതും പറയുക. ഇപ്പോൾ ജനങ്ങൾ ഇതൊന്നും കേൾക്കാറില്ല.

  • @ajayakumar1234
    @ajayakumar1234 18 дней назад +1

    കള്ള കണ്ണൂർ കാർ കമൂണിസ്റ്റ് ഈ പാർട്ടിയെ നിങ്ങൾ നശിപ്പിച്ചു.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 18 дней назад +3

    adm നെ വെറും കയ്ക്കൂലിക്കാരൻ മാത്രം ആക്കി സാറിന് ഒരു ബെനിഫിറ്റും കിട്ടാതിരിക്കാൻ വേണ്ടി മാത്രം ആയിരുന്നു എങ്കിൽ അതിന് പല വഴികളും ഉണ്ടായിരുന്നു പക്ഷേ Adm ന്റെ കൈയിൽ ഉള്ള രേഖകളെ കുറിച് സാധാരണക്കാർക്ക് പോലും അറിയാം എന്നിരിക്കെ നിങ്ങൾ എന്തിനാണ് പുതിയ കഥ ഉണ്ടാകുന്നത് 😂😂😂

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 18 дней назад +4

    ഇപ്പോൾ ഈ വാർത്ത പറയുന്ന നിങ്ങൾക്കും ബാക്കി എല്ലാവർക്കും അറിയാം ഇത് ഒരു തിരക്കഥ ആണന്നു അതിൻറെ ബാക്കി ആയിട്ടാണ് പ്രശാന്തൻ ആ സാറിന്റെ പുറകിൽ പോകുന്നത് അത് കൈകു‌ലി കൊടുക്കാൻ എന്ന പോലെ സിനിമയിൽ ഒള്ള പോലെ

  • @damodaranma2527
    @damodaranma2527 18 дней назад +5

    😂Adm oruanathanalla

  • @sivarajan3399
    @sivarajan3399 18 дней назад +8

    ജഡം കത്തിച്ചതിനു ശേഷം പോസ്റ്റ് മോർട്ടം റിപ്പോർട്ട് എഴുതുന്ന പരിയാരം.

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 18 дней назад +2

    Happy crx mas

  • @ptjames7403
    @ptjames7403 18 дней назад +2

    ആ അഴിമതി രാജനെ മുക്കിയ മന്ത്രി എന്ന പേരാണ് ഉചിതം.

  • @tomydominic9961
    @tomydominic9961 18 дней назад +11

    കളക്ടറെ ഞാൻ കുറ്റം പറയില്ല. ഇൻക്വസ്സv പോസ്റ്റുമോർട്ടം മുതലായവ ബന്ധുക്കൾ വരാതെ നടത്തിയ തിൽ കളക്ടറെ പഴിക്കരുത് കാരണം അദ്ദേഹം മനസ്സിലാക്കിയത് APM -ൻ്റെ ബോഡി ഒരു അജ്ഞാതജഡമാണെന്ന് കരുതി പോയി അതാണ് സംഭവിച്ചത്. വിവരമില്ലായ്മ ക്രിമിനൽ കുമാണോ?

  • @mtmathews4351
    @mtmathews4351 18 дней назад +2

    Those who are not corrupted from top to bottom can punish navin babu he is facing like jesus crucification

  • @cpsadiyodi
    @cpsadiyodi 18 дней назад +2

    The amount that they mentioned is imitating bata companies chapal rate

  • @RajaramR-hc1kd
    @RajaramR-hc1kd 18 дней назад +2

    ❤️👍🙏👌

  • @jyothishjs12345
    @jyothishjs12345 18 дней назад +2

    CBI VARNAM SATYM THELLIYANAM

  • @minialex7043
    @minialex7043 18 дней назад +2

    Don't say pp is innocent.she knows 1.prasant is working in a hospital then how he can start pump.2.to give and take bribe is equally punishable.3.for bribe he has to keep gold for loan then definitely she knows the source of money.pp is not a kid.there is profit for her also.that is why she showed her extra smartness so in no way is innocent she is aware of everything.

  • @truthmatters3860
    @truthmatters3860 18 дней назад +1

    Shame that the ones supposed to protect are the ones who are the players.

  • @QasimQasim-zk5zt
    @QasimQasim-zk5zt 18 дней назад +1

    ❤❤❤❤❤

  • @francisk.v7670
    @francisk.v7670 18 дней назад +2

    4

  • @sasidharan3422
    @sasidharan3422 18 дней назад +2

    NINGALUDAE NADAKOM VENDA

  • @rajivnair1560
    @rajivnair1560 18 дней назад

    All Are Not " FOOLS LIKE THOSE WHO COMES FROM THE PLACE --- WHERE NAVEEN BABU WAS BRUTALY MURDERED ."

  • @rajakumarannair8977
    @rajakumarannair8977 18 дней назад +3

    അതവൾ തന്നെ!

  • @VidhyavadhiM
    @VidhyavadhiM 18 дней назад +1