രണ്ട് കുടുംബങ്ങൾ ഒരുമിച്ചുള്ള ആദ്യയാത്ര❤️

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 390

  • @Lakshmilachu1768
    @Lakshmilachu1768 2 часа назад +112

    കുഞ്ഞാവക്ക് Shirt നന്നായി ചേരുന്നുണ്ട്. താടിയും മീശയും ഒക്കെ നന്നായി ഒന്നു Trim ചെയ്താൽ കൂടുതൽ സുന്ദരനാവും . രണ്ടാളും ആരോഗ്യത്തോടും ദീർഘായുസ്സോടും ആരോഗ്യത്തോടും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.❤❤

  • @smashsisters6936
    @smashsisters6936 31 минуту назад +12

    കുഞ്ഞാവയുടെ കരങ്ങളിൽ ദീപ്തി എന്നും സുരക്ഷിതയായിരിക്കട്ടെ. വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി

  • @deepuzvlog
    @deepuzvlog 3 часа назад +110

    കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤❤

  • @unnikrishnantp3156
    @unnikrishnantp3156 2 часа назад +34

    Deepthiയുടെ സന്തോഷം കാണുമ്പോൾ ഇതു നമ്മുടെ എല്ലാം സന്തോഷമാണ്. കുഞ്ഞാവേ നല്ല കഫകെട്ട് ഉണ്ട്. തേൻ, ഇഞ്ചി, മഞ്ഞൾ പൊടി ചേർത്ത് വെച്ച് നുണച്ച് നുണച്ച് കഴിക്കുക. നിങ്ങൾ 2 പേരും ചേർന്നുള്ള സന്തോഷത്തോടെ സംതൃപ്തിയോടെ ഉള്ള ജീവിതം കാണുവാൻ കാത്തുനിൽക്കുന്നു. രണ്ടു പേർക്കും എൻ്റെ അനുഗ്രഹ ആശംസകൾ Advance ആയി നൽകുന്നു

  • @Subnu-i4y
    @Subnu-i4y 3 часа назад +402

    കുഞ്ഞാവേനെയും ദീപ്തിയെയും കാണാൻവേണ്ടി കാത്തിരിക്കുന്നവറുണ്ടോ എന്നെപോലെ

  • @vineethak3298
    @vineethak3298 54 минуты назад +8

    കിടു മോനെ ഓർക്കുമ്പോ എനിക്ക് വല്ലാത്ത ടെൻഷൻ. നിങ്ങടെ വിവാഹം കഴിഞ്ഞാൽ മോൻ വിഷമിക്കരുത്. അതിനു മുൻപ് മോനെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. മോന്റെ മൈൻഡ് മാറ്റി കൊണ്ട് വരണം 🙏🥰🥰❤❤

  • @fishworld9023
    @fishworld9023 Час назад +81

    ദീപ്തിടീച്ചറെ ഒരുപാടു ഇഷ്ടവും സ്നേഹവുംമുണ്ട് ടീച്ചരോട് ഒരു കാര്യം ടീച്ചറോടു പറയണമെന്നുണ്ട് കിടു വിനെ മാമന് എതിരാക്കരുത് മാമന്റെയും ആ തല്ലു കാണാൻ രസമുണ്ട് ആ രസത്തിനുവേണ്ടി അവന്റെ മനസ്സു കാണാതെ പോകരുത് നിങ്ങൾ വിവാഹം കഴിഞ്ഞു മാമനോടൊപ്പം പോകുമ്പോൾ ആ കുഞ്ഞുമനസ്സിൽ മാമനോടുള്ള വിദ്വേഷം നിറയും ദീപ്തിയെ പോലെത്തന്നെ അവൻ മാമനെ സ്നേഹിക്കാൻ ദീപ്തി ശ്രമിക്കണം ❤️❤️❤️❤️❤️

  • @reenarajan4658
    @reenarajan4658 Час назад +16

    ദീപ്തി കുഞ്ഞിനോട് കുഞ്ഞാവയെ എതിരാളിയായി ചിത്രീകരിക്കരുത്. നമുക്കത് തമാശയാണ്. പക്ഷേ കുഞ്ഞിന് അത് തമാശയല്ല എന്ന് നമ്മൾ മനസിലാക്കണം. കിടുവിൻ്റെ പ്രായത്തിലുള്ള ഒരു പാട് കുഞ്ഞുങ്ങളെ നോക്കിയ അനുഭവമുള്ളതോണ്ടാണ് പറയുന്നത്. ഇനി നിങ്ങളുടെ കല്യാണത്തെ കുറിച്ചും നിങ്ങൾ ഒരുമിച്ചാണ് താമസിക്കുക എന്നതുമൊക്കെ പറഞ്ഞ് മനസിലാക്കിക്കണം. അല്ലെങ്കിൽ മോന് അംഗീകരിക്കാൻ പറ്റില്ല. അവൻ്റെ ലോകം അപ്പയാണ്. അവിടെ വേറാരെയും അവൻ സ്വീകരിക്കില്ല.

  • @FixelMobiles-dy6mj
    @FixelMobiles-dy6mj Час назад +66

    ഇന്നലത്തെ റൊമാൻസ് സീൻ വീണ്ടും വീണ്ടും കണ്ടവരുണ്ടോ ഞാൻ കണ്ടു ❤

    • @Jinya-s6r
      @Jinya-s6r Час назад

      കണ്ടു

    • @HaseenaYoosuf-e9k
      @HaseenaYoosuf-e9k Час назад

      ​@@Jinya-s6rഎല്ലാർക്കും ഇതൊക്കെ കാണാൻ അന്ത ഇഷ്ടം

    • @anitha5523
      @anitha5523 57 минут назад

      Me too

  • @Sheeja-g7p
    @Sheeja-g7p 58 минут назад +7

    ഇപ്പോൾ ദീപ്തിയെയും കുഞ്ഞാവ യെയും ദിവസവും കാണാൻ ആഗ്രഹിക്കുന്നു എത്രയും വേഗം കല്യാണം കഴിയട്ടെ

  • @BINCYBABYKUTTY
    @BINCYBABYKUTTY 2 часа назад +34

    കുഞ്ഞാവയുടെ ആ കള്ള ചിരി 😂😂ഈശോ എല്ലാവിധ അനുഗ്രഹവും നൽകട്ടെ🙏🙏 ഒരുപാട് വർഷം സ്നേഹത്തോടും സന്തോഷത്തോടും കൂടി നിങ്ങൾക്ക് ജീവിക്കുവാൻ കഴിയട്ടെ❤❤🥰🥰🫰

  • @vasanthapv1475
    @vasanthapv1475 2 часа назад +39

    കിടു മൂത്തവരെ എടാ പോടാ എന്ന് വിളിക്കുന്നത് പ്രോത്സാഹിപ്പിക്കരുത് അവനു എല്ലാ കാര്യവും നന്നായി അറിയാം സോ എല്ലാം കൃത്യമായി പറഞ്ഞു മനസ്

  • @SSDesigns123
    @SSDesigns123 32 минуты назад +5

    കുഞ്ഞാവേ കിടുവിനെ മെരുക്കി എടുത്തോ.. ഇല്ലേ പണിയാകും ഇത്ര നാളത്തെ പോലെ അല്ല 😊രണ്ടാളും സൂപ്പർ jodi 👌👌👌

  • @Vinithavinitha-u8h
    @Vinithavinitha-u8h 3 часа назад +71

    നോക്കി ഇരിക്കുവായിരുന്നു ഞാൻ ഗൾഫിൽ അന്നേ എല്ലാ വിഡിയോയും കാണും ഇന്നലെത്തെ വിഡിയോയിൽ കുഞ്ഞൻ കൊടുത്ത ഉമ്മ കൊള്ളാം 😂

  • @deepaa5133
    @deepaa5133 29 минут назад +5

    ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ, കിടുന്റെ സ്വകാര്യം പറച്ചിൽ 👌, കുഞ്ഞന്റെ റൊമാൻസ് ❤, എൻ ഉരിൽ പോയതുകൊണ്ട് ഓർമ വീണ്ടും... എല്ലാരും super 👌👌

  • @RuksanaRuksanamuhammad
    @RuksanaRuksanamuhammad 2 часа назад +121

    എന്റെ ചേച്ചിയെ ഇന്നലത്തെ ആ റൊമാൻസ് സീൻ കണ്ടത് മുതൽ തുടങ്ങിയത് ആണ് ഇടക്ക് ഉണർന്നാൽ എന്നീറ്റാൽ ആ രംഗം ഓർമ വരും. പ്രായം കൊണ്ട് മൂത്തതാണോ ഇളയത് ആണോ അറിയില്ല. ബഹുമാനം കൊണ്ട് പറയുന്നത് ആണ് ട്ടോ 🥰തിരക്ക് ഒഴിഞ്ഞു ഇരിക്കുമ്പോയും ഇത് തന്നെ ഓർമ വരും. നിങ്ങളെ ഒരുപാട് ഇഷ്ടം ആയത് കൊണ്ടാവും ഇങ്ങനെ. രണ്ട് പേരും ഈ മെസ്സേജ് കാണുകയാണെകിൽ ഒരു ഹായ് തരുമോ. പ്ലീസ് ❤️❤️❤️

  • @VaijayanthyManoharan
    @VaijayanthyManoharan 36 минут назад +3

    കിടുന്റ് തമാശ, കുഞ്ഞാവയെ ഇങ്ങനെ കാണാനാ കൊതിച്ചത്, ഹാപ്പിയായി ദീപ്തി മോളെ ഇങ്ങനെ ഹാപ്പിയായി മുന്നോട്ടു പോകണം എല്ലാവരുടെയും പ്രാർത്ഥന ഇണ്ടാവും 🙏🙏🙏🙏🙏

  • @geethakumari6325
    @geethakumari6325 29 минут назад +4

    ദീപ്തി ഇന്നത്തെ വീഡിയോ സൂപ്പർ ആയിരുന്നു നല്ല ഒത്തൊരുമ ❤

  • @Mufeeda-r8n
    @Mufeeda-r8n 3 часа назад +44

    ഇങ്ങനെ എപ്പോഴും സന്തോഷത്തോടെ നടക്കുന്ന ത് കാണാൻ ആണ് എപ്പോഴും ആഗ്രഹം ❤❤❤ചേച്ചിയെ കാണാൻ ഒരു പ്രത്യേക ഐശ്വര്യമാണ് 👌👌👌

  • @Vlog-o1c
    @Vlog-o1c Час назад +5

    നിങ്ങൾ ഒരുമിച്ചുള്ള❤❤ ഒത്തിരി സന്തോഷം തോന്നി ദീപ്തി, നല്ല ജോഡികൾ 👍 കുഞ്ഞാവയുടെ കൈകളിൽ നീ സുരക്ഷിതമായിരിക്കും സന്തോഷം നിറഞ്ഞ ഒരു കുടുംബജീവിതം ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു💞💞

  • @haseenak8628
    @haseenak8628 50 минут назад +5

    കിടുവിന്റെ മനസ്സിൽ പഴയ പേടിയാണ്. പാവം കൊച്ച്

  • @movihub4907
    @movihub4907 Час назад +34

    വയസ്സിൽ ഒന്നും ഒരു കാര്യവുമില്ല പരസ്പരം മനസ്സിലാക്കാനുള്ള നല്ല രണ്ട് ഹൃദയങ്ങൾ ഉണ്ടായാൽ മതി🙏❤️

  • @fousiyashanu9060
    @fousiyashanu9060 Час назад +18

    അപ്പേ കിടും കുഞ്ഞാവക്ക് ഒരു പാര ആണല്ലോ 🤣കുഞ്ഞാവ ഒരുപാട് മാറി സൂപ്പർ ആയി

  • @geethuragesh9673
    @geethuragesh9673 3 часа назад +49

    ആഹാ കണ്ണുവെച്ചതല്ല 🙌🙌പഴയതിലും ചുന്ദരി കുട്ടിയായല്ലോ ദീപ്തി ടീച്ചറെ 🥰...

  • @thasnisamsheer6416
    @thasnisamsheer6416 Час назад +11

    ദീപ്തിയുടെ സന്തോഷം കാണുമ്പോൾ നമുക്കും ആ ഫീൽ വരുന്നു 🥰🥰🥰🥰

  • @anithaat6400
    @anithaat6400 2 часа назад +15

    അയ്യോ പെട്ടെന്ന് video തീർന്നപോലെ kidu🥰🥰🥰 അപ്പയെ എന്നും ഇങ്ങനെ സ്നേഹിക്കണേ വാവേ ❤❤️❤️❤️

  • @chinchugopal1658
    @chinchugopal1658 35 минут назад +6

    ഈ അപ്പ ആണല്ലോ കിടുവിനെയും മാമനെയും കൂടി തമ്മിൽ തല്ലിക്കുന്നെ 😂

  • @KadeejathulKubra-u4b
    @KadeejathulKubra-u4b 2 часа назад +11

    ടീച്ചറെ നിങ്ങള് രണ്ടാളും കൂടി ഒരു സീറ്റിൽ ഇരിക്കുന്നതിനു ഇനി റാണി ക്ക് പിടിക്യോ ഹ റ്റാക്ക് വരും 😁എനിക്ക് ഒരുപാട് സന്തോഷായി ടീച്ചറുടെ മുഖത്തെ സന്തോഷം തിരിച്ചു വന്നല്ലോ ❤️❤️ന്നാലും അചാച്ചി പൊളി ആണ് സുലു അമ്മേ മറന്നിട്ടില്ല ട്ടോ ഒരു പേടിയും വേണ്ട കുഞ്ഞാവടെ കയ്യിൽ ടീച്ചർ സേഫ് ആണ് 🤝

  • @SaheerSai-q8e
    @SaheerSai-q8e 52 минуты назад +5

    കുഞ്ഞാവ താടി കളഞ്ഞുള്ള വീഡിയോ കണ്ടിരുന്നു നല്ല ഭംഗി തോന്നി ഇനിയു അങ്ങനെ ആയാൽ ഒന്നും കൂടെ ചെറുപ്പം തോന്നും ❤️🥰🥰👍കിടു ഒരു രക്ഷ യും ഇല്ല 😂😂😂

  • @Sree_raga_raj
    @Sree_raga_raj Час назад +12

    ഈ vedio ഉം കഴിഞ്ഞ vedio ഉം കണ്ടല്ലോ ഇതോടെ കൂടി കുഞ്ഞാവ ചേട്ടൻ romantic അല്ലെന്നുള്ള പരാതി മാറി.... 4:06 that പുച്ഛം face 😂ഇന്നലത്തെ vedio കണ്ടതിനു ശേഷം ഭയങ്കര സന്തോഷം ഒത്തിരി കഷ്ടപെട്ട എന്റെ ചേച്ചിക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ 😘😘🥰🥰

  • @madhubala5933
    @madhubala5933 Час назад +5

    എന്റെ പൊന്നുമോളെ നിങ്ങളെ രണ്ടുപേരെയും ഇങ്ങനെ ഒന്നിച്ചു കാണുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. ❤️❤️കുഞ്ഞാവക്ക് ആ ഷർട്ട്‌ നല്ലതുപോലെ ചേരുന്നുണ്ട്. ദീപ്തി ക്കുട്ടി, മോളുടെ മുഖത്തെ പാട്കളെല്ലാം മാറിയല്ലോ. ❤️ എന്റെ കൊച്ചിന് കണ്ണ് കിട്ടിയതായിരിക്കും . 😂. അത്ര സുന്ദരികുട്ടിയല്ലേ എന്റെ ദീപ്തിക്കുട്ടി. ❤️❤️❤️🥰🥰🥰🥰

  • @shajithashamsudheen3367
    @shajithashamsudheen3367 2 часа назад +13

    ♥️♥️♥️സുന്ദരിയും സുന്ദരനും 👍👍❤️❤️

  • @sindhus6320
    @sindhus6320 2 часа назад +17

    നല്ല ഷർട്ട്‌, കുഞ്ഞാവയ്ക്കു ചേരും 👍

  • @sreedeviammu
    @sreedeviammu 5 минут назад +1

    കല്യാണത്തിന് മുൻപ് ഉള്ള ഈ അടിച്ചു പൊളി യാത്രയും സ്നേഹവും കാണുമ്പോൾ ഒരുപാട് സന്തോഷം ❤

  • @NishaManuel-p1e
    @NishaManuel-p1e 19 минут назад +2

    Kunjava de veettukarellam super, amma, achan, ushamma ellarum... ❤👍😘
    Nalla vibe anu ellarum.. Ennum happy ayi irikkatte
    U r lucky mole,

  • @ichoosworld5398
    @ichoosworld5398 57 минут назад +7

    അപ്പേ 🥰🥰ആ വിളി 😘😘😘

  • @sreedeviram2667
    @sreedeviram2667 2 часа назад +12

    ഹായ് ദീപ്തി കുഞ്ഞാവേ കിടുവാവെ 👍👍🥰🥰🥰🥰🥰🥰🥰🥰

  • @SudhaN-x4w
    @SudhaN-x4w 3 часа назад +27

    അങ്ങിനെ എല്ലാവരും ജോളി ആയിട്ട് ഇരുക്കുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം

  • @Jinya-s6r
    @Jinya-s6r Час назад +5

    എനിക്കൊരു കുഞ്ഞുണ്ടായാൽ കിടുവേ പോലെ ഒരു മോനെ വേണം Love you❤❤❤❤

  • @user-wz7cr7ne5s
    @user-wz7cr7ne5s Час назад +7

    പൊട്ടു തൊട്ട് സുന്ദരി ആയിട്ടുണ്ട്...kunjaava യും sundaranaayittund

  • @monamanoj2215
    @monamanoj2215 26 минут назад +2

    ,,"Thoturumii irikaan kothi ayi....".... Ee song orma vannu ❤❤❤ ooo enda chechi.. enik endo nanam varunu....

  • @mayakrishna140
    @mayakrishna140 Час назад +6

    കിടു നിഷ്കളങ്കബാല്യം ചക്കരഉംമ്മഎന്നുംഇങ്ങനെസ്നേഹിക്കാൻകഴിയട്ടെഅപ്പയെപ്പോലെലോകത്തെമുഴുവൻസ്നേഹിക്കാൻകഴിയട്ടെ❤❤❤

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 2 часа назад +16

    ടീച്ചറെ...കമൻ്റ് ഇട്ടിട്ട് കുറെ ആയി....ഇന്നലെ രാത്രി തൊട്ട് കാണാതെ ഇരുന്ന വീഡിയോസ് എല്ലാം കണ്ട് തീർത്ത്.സന്തോഷം കേട്ടോ... ടീച്ചറും കുഞ്ഞാവയും അടിപൊളി ആണ്...നന്നായി മുന്നോട്ട് പോകട്ടെ...ആശംസകൾ.😊❤

  • @sandhyamn759
    @sandhyamn759 Час назад +11

    നല്ലതുപോലെ ചേരും. സുന്ദരനും സുന്ദരിയും.

  • @DrsanidaDushandan-g7d
    @DrsanidaDushandan-g7d 2 часа назад +10

    Ningalude pranayam adipoly aanu .......nalla cute aanu the way he cares you and the way you silently enjoying the essence of pure love .......❤❤

  • @DeepaHarikumar-fv7yl
    @DeepaHarikumar-fv7yl 31 минуту назад +4

    കിടു മിടുക്കൻ ആണ് കേട്ടോ 😄😄😄😄

  • @rajirajan7920
    @rajirajan7920 Час назад +8

    കല്യാണത്തിനും ഈ കളർ dark red പൊട്ടു vakku..... നന്നായിട്ടുണ്ട് ദീപ്തി ❤❤

  • @beenadaniel5854
    @beenadaniel5854 2 часа назад +20

    നല്ല ജോഡി ആണ്❤❤❤❤

  • @pappan5380
    @pappan5380 17 минут назад +3

    വഴക്കാളി ടീച്ചറെ...😍
    കുഞ്ഞാവയുടെ ഉള്ളിൽ നല്ലൊരു കാമുകൻ ഒളിഞ്ഞിരിപ്പുണ്ട് .
    പൊടിതട്ടി എടുക്കണം...😀😀😀

  • @nishamp2359
    @nishamp2359 2 часа назад +10

    Deepthi ❤kunjaava 🥰😍🥳🥳🥳🥳

  • @busharahakeem378
    @busharahakeem378 3 часа назад +24

    ഞങ്ങളെ വയനാട്ടിൽ വന്നിട്ട് ഒന്ന് കാണാൻ പറ്റുന്നില്ലല്ലോ അതൊരു സങ്കടമാണ് 😍

  • @asfurnitureasfurniture472
    @asfurnitureasfurniture472 2 часа назад +8

    ഹായ് ടീച്ചർ എല്ലാവരെയും കണ്ടതിൽ സന്തോഷം 🥰🥰❤❤❤

  • @VaviSanu-z1x
    @VaviSanu-z1x Час назад +5

    സത്യ അപ്പെ....❤ എന്തൊരു പൊന്നു വാവ ആണ് കിട് നല്ല മോനായി വളരെ❤

  • @BNBNASIKDHOL
    @BNBNASIKDHOL Час назад +3

    കുഞ്ഞാവ ദിപ്തി ഫാമിലി സൂപ്പർ 🥰🥰🥰👍👍👍👍

  • @DivyaMol-c8x
    @DivyaMol-c8x Час назад +8

    ഈ വീഡിയോക്കു വേണ്ടി മാത്രം കാത്തിരിക്കുവാരുന്നു ❤❤❤

  • @r_v299
    @r_v299 2 часа назад +21

    ഇപ്പോ വീഡിയോക്ക് വേറോരു vibe ആണു😂😂 Happy & romantic vibe❤

  • @geethameritjames4377
    @geethameritjames4377 Час назад +8

    ദീപ്തിക്കുട്ടീ രണ്ടു പേരും കൂടി ചേർന്നിരുന്ന് പോകുന്നത് കാണുമ്പോൾ ഭയങ്കര സന്തോഷം
    കുഞ്ഞാവ യുടെ അച്ഛൻ്റെ മുഖത്ത് ഇടയ്ക്ക് ഒരു കള്ളച്ചിരി വരും
    പെട്ടെന്ന് അത് ഒതുക്കും😂😂

  • @shinysajeev6823
    @shinysajeev6823 2 часа назад +7

    വീഡിയോ കാണാൻ കാത്തിരിക്കുവാ ഒരുപാടിഷ്ടം

  • @KadeejathulKubra-u4b
    @KadeejathulKubra-u4b 2 часа назад +9

    അചാച്ചി ലുക്ക്‌ ആയല്ലോ ചുന്ദരൻ ആയിട്ടുണ്ട്

  • @deepikatberike5551
    @deepikatberike5551 2 часа назад +8

    She loves you so much Kunjava bro ..can see it in her eyes ❤

  • @drediz8833
    @drediz8833 Час назад +9

    31:15 chechi kidunod angne parayle ...snehathode parnj manasilak ..Alel kalynm Kazhinj avn orupad vishamom deshyom pedim oke akum chilapol ...appayod ole snehm karanm ..

  • @radhamonyv9079
    @radhamonyv9079 Час назад +2

    കുഞ്ഞാവ കൊടുത്ത ഉമ്മ എനിക്കും ഇഷ്ടം ആയി

  • @VaijayanthyManoharan
    @VaijayanthyManoharan 34 минуты назад +4

    കുഞ്ഞാവയുടെ വീട്ടുകാരും സ്നേഹമുള്ളൊരാ അവർക്കും നല്ലത് വരട്ടെ 🙏🙏🙏

  • @safasmagicworld123
    @safasmagicworld123 Час назад +7

    വീഡിയോ വരാൻ കട്ട വെയ്റ്റിങ് ആയിരുന്നു.. Daily വീഡിയോ ഇടനെ പ്ലീസ് ❤❤❤

  • @neethupradeep8604
    @neethupradeep8604 2 часа назад +8

    Teacharae ❤kalyanam kanan katta waiting ❤

  • @ponnu854
    @ponnu854 3 часа назад +9

    കുഞ്ഞാവേ ദീപ്തിക്കും അച്ഛനും അമ്മയ്ക്കും മുനിയറ ഒക്കെ കാണിച്ചുകൊടുക്ക് 🥰👍🏻

  • @thasnisamsheer6416
    @thasnisamsheer6416 Час назад +9

    കുഞ്ഞാവ ഇപ്പോൾ ഗ്ലാമറായി 😅

  • @bindujose9826
    @bindujose9826 Час назад +3

    48:45 "sathyam aanu appe" love from the Heart ❤ paavam kidu mon .
    Enikkum koodi sankadam vannu .

  • @sindhuvinod1534
    @sindhuvinod1534 2 часа назад +5

    Super jodi ❤❤

  • @mujeebrahman8264
    @mujeebrahman8264 Час назад +3

    കിടുവെ❤❤❤

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z Час назад +1

    കുഞ്ഞുവാവ ദീപ്തി ജോഡി❤❤

  • @RemyaRemya-so6tx
    @RemyaRemya-so6tx 2 часа назад +5

    വീഡിയോ കാത്തിരിക്കുകയായിരുന്നു. ദീപ്തി 🥰

  • @divinemusicthrishan3065
    @divinemusicthrishan3065 3 часа назад +7

    Puthu janman kittiya feel❤❤❤❤❤❤❤❤

  • @riyak5143
    @riyak5143 2 часа назад +3

    Best wishes👍👍👍God bless you🙏🙏 teacher❤❤

  • @Dinasown
    @Dinasown Час назад +4

    സുന്ദരി ആയിട്ടുണ്ട്❤❤❤❤

  • @ambikaudayan2619
    @ambikaudayan2619 Час назад +3

    Kidunu Kunjavayodu deshyam pidippikkan parayalle Deepthy

  • @cps1191
    @cps1191 6 минут назад +1

    എന്റെ വീടും ചെറുപ്പത്തിൽ ഇതുപോലെ ആയിരുന്നു..സുലു അമ്മ സൂപ്പർ 😆😆😆

  • @teenajacob1630
    @teenajacob1630 Час назад +2

    Deepthi,kunjava and kidu ❤

  • @syamals7016
    @syamals7016 Час назад +2

    കിടു ❤❤❤

  • @naseemakadayil1246
    @naseemakadayil1246 43 минуты назад +5

    ദീപ്തി നല്ല ഒരു സ്ത്രീ ആണ് സ്നേഹമുള്ള പെൺകുട്ടി

  • @GeethaCk-zj3su
    @GeethaCk-zj3su Час назад +2

    Hai video കണ്ടതിൽ സന്തോഷം. എല്ലാവരും പോയിട്ട് വാ ❤❤❤

  • @NishaManuel-p1e
    @NishaManuel-p1e 2 часа назад +6

    Ennum video edane, vivarangal ariyan kathirikkunna njangal evide unde 😘
    Suluamme, achachy, annani, ammu, kidu, kunjava and Deepthimol.... Uyir❤

  • @jameelaph4054
    @jameelaph4054 2 часа назад +8

    നല്ല ഷർട്ട് നന്നായി ചേരുന്ട്ട്

  • @AswathyKSAjimon
    @AswathyKSAjimon 2 часа назад +5

    അപ്പേ....... 😘❤❤❤

  • @Tani-h4k
    @Tani-h4k 3 часа назад +9

    First ❤❤

  • @MayaDevi-bq9ti
    @MayaDevi-bq9ti 3 часа назад +7

    Adipoli shirt kunjava kku nannay cherunnund super

  • @GouriRRaji
    @GouriRRaji 48 минут назад +1

    Deepthi dheshyam thonnuvo paranja. Kunjava aduthottu varumbol kiduvinodu vilichu parayaruthu. Parayumbol kidu vicharikkum kunjava Aduthu vannirikkunnathonnum deepthikku ishtamallennu. Ippo athu sheriyakkiyillenkil pinne athu mattan padanu. Dheshyam thonnaruthu ketto🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @MumthasMp-o8f
    @MumthasMp-o8f Час назад +2

    ഈ ഫാമിലിയെ എനിക്ക് ഒരുപാട് ഇഷ്ട്ടാ ❤️❤️🥰

  • @divyanair5560
    @divyanair5560 49 минут назад +1

    Nic video beautiful dears 🥰💖💖💖💖

  • @Tani-h4k
    @Tani-h4k 3 часа назад +22

    അച്ചാച്ചിയുടെ ഷർട്ട്‌ സെലെക്ഷൻ സൂപ്പർ

  • @santhyrammohan5176
    @santhyrammohan5176 2 часа назад +4

    Achoda kidumone❤

  • @shaihak5136
    @shaihak5136 2 часа назад +2

    Santhoshaaayi ❤deepthi chechi🎉ellaa barkathum undaavatte💎

  • @AksD-lj4rx
    @AksD-lj4rx 2 часа назад +3

    Ningalude yathra kandappol sruty ye orma vannu .🎉

  • @Praseetha.kPraseetha.k
    @Praseetha.kPraseetha.k 3 часа назад +16

    എന്നും ഇങ്ങനെ ഹാപ്പിയായി ഇരിക്കു 🥰🥰🥰🥰🥰

  • @ninapanickaruparampil4797
    @ninapanickaruparampil4797 2 часа назад +7

    Achachy u looks so handsome

  • @Redrose01010
    @Redrose01010 Час назад +5

    അത് correct ജീപ്പിൽ യാത്ര ചെയ്യുമ്പോൾ driver പുറത്താ 😅😅😅

  • @josmijose2967
    @josmijose2967 3 часа назад +6

    Chechyyyy waiting aarunnu aathyameh comment itteh innu njan ❤😄

  • @Redrose01010
    @Redrose01010 Час назад +11

    കൊച്ചിനെ വെച്ച് എപ്പോഴും ഉടക്കു varthamanam പറയരുത് അത് പിന്നെ ദോഷം ചെയ്യും 😅😅

  • @rubiyakutty5144
    @rubiyakutty5144 Час назад +3

    cute cute jody❤❤❤❤❤❤❤❤❤❤❤❤

  • @sreedeviram2667
    @sreedeviram2667 2 часа назад +4

    കുപ്പായം 👌❤️