'സമരം അവസാനിപ്പിച്ച് സൗഹൃദത്തിന്റെ മേശയ്ക്ക് ചുറ്റും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാം'

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 323

  • @remmymathew3123
    @remmymathew3123 57 минут назад +4

    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ മനുഷ്യരുടെ മുമ്പില്‍ സ്വര്‍ഗരാജ്യം അടച്ചുകളയുന്നു.
    മത്തായി 23 : 13

  • @jessysebastian5819
    @jessysebastian5819 Час назад +5

    എത്രയും പെട്ടന്ന് ഈ കാര്യത്തിൽ എല്ലവർക്കും സമാധാനപരമായ ഒരു തീരുമാനം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. T V വാർത്തയും U tube വാർത്ത യും കേൾകുകവഴി വലിയ ദുഃഖവും സങ്കടവും തോന്നുന്നു. ദൈവമേ ഇടപെടണമേ🎉🎉🎉🎉🎉

  • @marryjoseph3115
    @marryjoseph3115 6 часов назад +19

    ഈ സമവായവും നീട്ടിവെപ്പും തന്നെയാണ് സഭയെ ഇത്രത്തോളം നാറ്റിച്ചത് ദൈവം നിങ്ങളെ നിലപാടുകളെടുക്കാൻ എത്രയും വേഗം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

    • @aajose3946
      @aajose3946 50 минут назад +1

      You are absolutely right. How far this will be continued? Too late!

    • @ranithomas8977
      @ranithomas8977 2 минуты назад

      ഇനിയു ഒത്തിരി നാൾ ഇനിവേണ്ടി കൊടുക്കരുത്

  • @vakkachensrampickal3172
    @vakkachensrampickal3172 7 часов назад +73

    സമരം നടത്തുന്ന വൈദികർ ളോഹ ഊരി വെച്ച് സമരം നടത്തുക. തീരുമാനം ആയിട്ട് ളോഹ ഇട്ട് വൈദികനായി ബലി അർപ്പിക്കാം 🙏

    • @myvoice19783
      @myvoice19783 5 часов назад +4

      അത് കറക്ട്

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 5 часов назад +6

      അവർ യേശുവിനെ അപകീർത്തിപ്പെടുത്തുകയാണ്

    • @isacp1700
      @isacp1700 5 часов назад

      അയ്യോ ളോഹ ഊരണ്ട

    • @ajiac937
      @ajiac937 3 часа назад

      ഭൂമികട്ട് വിൽക്കാൻ ളോഹ ഊ രണോ?

    • @Syro-Zero
      @Syro-Zero 30 минут назад +1

      ജോൺ പോൾ II മാർപാപ്പ കോട്ടയത്തുവന്നപ്പോൾ സിറോ മലബാർ കുർബാന അർപിച്ചകാര്യം അറിയില്ലാത്ത വിമത വിഡ്ഢികൾ
      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കുന്ന സാത്താൻ സേവകരായ വിമത പിശാചുക്കൾ! ഇവറ്റകൾക്ക് കർത്താവിന്റെ ചാട്ടവാറടി തീർച്ചയായും കിട്ടും.
      മാർപാപ്പയെ അനുസരിക്കാത്ത , സഭയുടെ സിനഡിനെ അനുസരിക്കാത്ത ഇവറ്റകൾ കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിരിക്കുന്നു!

  • @BrightNews-x2t
    @BrightNews-x2t 3 часа назад +14

    ACP ജയകുമാറിന് വിശ്വാസികളുടെ പരിപൂർണ പിന്തുണ 🙏

  • @josephmathew2086
    @josephmathew2086 6 часов назад +17

    പാമ്പ്ളാനി പിതാവ് ചാർജ് എടുത്ത ഉടനെ തന്നെ എല്ലാ കൂട്ടർക്കും ആശ്വാസം പകരുന്ന രീതിയിൽ ആണ് സംസാരിച്ചത്. അത് നല്ലതുതന്നെ! എടുത്തുചാട്ടമോ മുൻവിധിയോ കൂടാതെ എല്ലാവർക്കും യോജിച്ച രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഒരു കൂട്ടരെ വിമതരെന്നു പറഞ്ഞു ഒഴിവാക്കാൻ ശ്രമിക്കുന്നവരെ വിലക്കുകയാണ് വേണ്ടത്. ഇങ്ങനെ ഗുണ്ടായിസ മനോഭാവത്തിൽ തീവ്രവാദം പാടില്ല.

    • @gilbertjoseph5624
      @gilbertjoseph5624 6 часов назад +3

      പിന്നെ ഈ കാണിക്കുന്നതിനെ വിമതത്തരമെന്നല്ലാതെ എന്ത് വിളിക്കുമെന്ന് ഒന്ന് പറഞ്ഞു tharamo??

    • @josephmathew2086
      @josephmathew2086 5 часов назад +1

      @gilbertjoseph5624 ഒരു കൂട്ടർക്ക് ഒരു കാര്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നു പറയുന്നവരെ വിമതർ എന്നു പറഞ്ഞ് തള്ളുന്നത് ദൈവികമനോഭാവമാണോ?

    • @bennyjoseph6901
      @bennyjoseph6901 5 часов назад

      തീർച്ചയായും അവർ വിമതരാണ്.​@@josephmathew2086

    • @XavierRaju-n8f
      @XavierRaju-n8f 56 минут назад

      Correct ​@@josephmathew2086

    • @ranithomas8977
      @ranithomas8977 27 секунд назад

      ​@@josephmathew2086ഇവർ കാണിക്കുന്നത് ദൈവീകതയാണ് അല്ലേ

  • @remmymathew3123
    @remmymathew3123 Час назад +2

    ഭൂമിയില്‍ ആരെയും നിങ്ങള്‍ പിതാവെന്നു വിളിക്കരുത്‌. എന്തെന്നാല്‍, നിങ്ങള്‍ക്ക്‌ ഒരു പിതാവേയുള്ളൂ - സ്വര്‍ഗസ്‌ഥനായ പിതാവ്‌.
    മത്തായി 23 : 9

    • @aajose3946
      @aajose3946 52 минуты назад +1

      Oh! Pentacosts too are here in?

  • @ktthomas9775
    @ktthomas9775 6 часов назад +12

    ഇനിയും എല്ലാവരെയും കേൾക്കാനും ഒരു അന്തിമ നടപടി എടുക്കുവാനും എത്രനാൾ വേണ്ടിവരും? ഏതായാലും ഒരു നല്ല ആളെ തന്നെയാണ് ഇതിന് ഭരമേൽപ്പിച്ചിരിക്കുന്നത്!

  • @princealex8709
    @princealex8709 Час назад +2

    എത്രയും പെട്ടന്ന് ഒരു ശശ്വത പരിഹാരം ഉണ്ടാകട്ടെ

  • @lissacl3486
    @lissacl3486 3 часа назад

    നടപടി ആയത്തിൽ ഉണ്ടാകട്ടെ എന്നാലും രക്തച്ചൊരിച്ചിൽ ഒഴിവാക്കണംഅതാണ് നമ്മളോട് നമ്മോട് ദൈവം പറഞ്ഞിട്ടുള്ളത് .യേശുനാഥൻ പറഞ്ഞതുപോലെകാത്തിരിക്കുകനിനക്ക് നല്ല അനുഗ്രഹം ഉണ്ടായിരിക്കും നമുക്ക് കാത്തിരിക്കാം

  • @felixmoraes8289
    @felixmoraes8289 5 часов назад +10

    ഇനിയെങ്കിലും ടി അതിരുപത അധികാരികൾക്കും റോമിലെ ഇവരുടെ കോക്കസിനും വിവേകവും ജ്ഞാനവും ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം

  • @tojyjv748
    @tojyjv748 7 часов назад +12

    ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞിട്ട് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമിക്കണം എന്ന് പറയുന്നതിൽ ഒരർത്ഥവുമില്ല.

  • @jiffincb751
    @jiffincb751 8 часов назад +42

    Full support to bishop joseph pamplany 💯💯

  • @ShibiJordy
    @ShibiJordy 4 часа назад

    Praise the Lord. God bless you Pamplany Pithave .Our prayers are with you. Holy Spirit will guide you and Holy Mary will protect you. God will change everything as per his choices. AMEN. 🙏

  • @varghesect7062
    @varghesect7062 7 часов назад +27

    ബോസ്കോ പിതാവിന് എന്റെ എല്ലാ ആശംസകളും. സിനടിന്റെയും മാർപാപ്പയുടെയും തീരുമാനങ്ങൾ അംഗീകരിച്ചു കൊണ്ട് പാമ്പ്ലാനി എറണാകുളം രൂപതയെ നയിക്കട്ടെ.

    • @GLOVESBP
      @GLOVESBP 5 часов назад

      BOSKO Ruled like dictator HITLER, IN HIS PLACE SYNOD APPOINTED ANOTHER
      , & HE IS NOW ACT LIKE, *"HITLER & IDI AMIN CONJOINED "*
      PAM PALANI WILL FOLLOW THE SUIT
      OF BOSKO😂😂.
      VERY SOON.
      ERNAKULAM ANGAMALY OUR UNIQUE IDENTITY IS
      *"LAITY FACING "* HOLY MASS. WE WILL
      NEVER SURRENDER
      OUR IDENTITY UNDER THE ASS OF KALDAYA
      CHUNGA NAASSERY
      MONEY COIN CLAVER
      CROSS.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 5 часов назад +5

    അവർ യേശുവിൻ്റെ ഓർമ്മകളെ അപകീർത്തിപ്പെടുത്തുകയാണ്

  • @isacp1700
    @isacp1700 4 часа назад +19

    എന്തിനാണ് എപ്പോഴും മാർപാപ്പ, മാർപാപ്പ എന്ന് പറയുന്നത്.പോലീസിനെകൊണ്ട്തല്ലിച്ചതുംമാർപ്പാപ്പായാണോ

    • @socialbabu3624
      @socialbabu3624 3 часа назад +1

      🙏

    • @judeantony723
      @judeantony723 2 часа назад

      നിൻ്റെയൊക്ക വിമത സത്താൻ നേതാവും ഷൈജു ആൻ്റെണി മാർപ്പാപ്പ എന്നു പറയാം മതിയോ

    • @georgemmathew5646
      @georgemmathew5646 47 минут назад +2

      മാർപാപ്പയെ അനുസരിക്കാത്ത പുരോഹിതർ പറയുന്നതും കേട്ട് പാവം അല്മായർ തല്ലും മേടിച്ച് വിലപിച്ചിട്ട് കാര്യമില്ല. ഇതൊരു തുടക്കം മാത്രം.

    • @jamesaj2083
      @jamesaj2083 31 минуту назад

      അപ്പ നെ പിന്നെ എന്താ വിളിക്കേണ്ടത്

  • @jjnjr1086
    @jjnjr1086 6 часов назад +7

    എറണാകുളം അങ്കമാലി അതിരൂപത പ്രശ്നം എറണാകുളം അങ്കമാലി അതിരൂപത കാരുമായി ചർച്ച ചെയ്ത് പരിഹരിക്കണം അല്ലാതെ ഉത്തരവുകൾ ഇറക്കി പരിഹരിക്കാവുന്ന പ്രശ്നങ്ങൾ അല്ല പ്രശ്നങ്ങൾ ഇപ്പോൾ പരിഹരിച്ചില്ലെങ്കിൽ വരാൻപോകുന്ന മലയാറ്റൂർ തീർത്ഥാടന കാലഘട്ടം വലിയ തോതിലുള്ള സംഘർഷത്തിന് ദായി മാറുകയും സമുദായം നാണക്കേട് ലേക്ക് പോകുകയും ചെയ്യും അത് ഒഴിവാക്കുന്നതിനുവേണ്ടി ഇരുവശവും വിട്ടുവീഴ്ച ചെയ്ത പ്രശ്നം പരിഹരിക്കണം

  • @gracyjose7474
    @gracyjose7474 3 часа назад +7

    എത്ര നാളായി പിതാവേ, ഈ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നു? ഇതുവരെ നടന്നെത്തിയില്ലേ?🙏🙏🙏

  • @Jose-o2d1n
    @Jose-o2d1n 8 часов назад +16

    Vimathar. 👍Anusarana 👍padikumo👍

  • @joscyriacv2
    @joscyriacv2 7 часов назад +11

    1500 ആളുകൾ തികച്ചു ഇല്ലാത്ത സത്‌ന രൂപതക്ക് ഒരു വോട്ട്. 6.5 ലക്ഷം വിശ്വാസികൾ ഉള്ള എറണാകുളത്തിന് ഒരു വോട്ട് പോലുമില്ല. ഇതെന്തു കോപ്പ്?

  • @roshanrexon958
    @roshanrexon958 6 часов назад +12

    എല്ലാവർക്കും മാതൃക ആകേണ്ട കത്തോലിക്കാ സഭ.ഇപ്പോൾ ഉണ്ടാകുന്ന വിഷയങ്ങൾ. പുതിയ തല മുറ മരിച്ചീന്ധിക്കാനും.. വിശ്വാസംപോലും നഷ്ട്ട പെടാനും ഇടവരു ത്തു..

    • @desert7713
      @desert7713 5 часов назад +2

      കത്തോലിക്കാ സഭ മാതൃക തന്നെ. പക്ഷെ സീറോ മലബാർ നടത്തുന്ന പ്രശ്നം ആണ്. അതിനു കത്തോലിക്കാ സഭ എന്ത് പിഴച്ചു

    • @sobhavs1867
      @sobhavs1867 3 часа назад

      Ithonnum daivathinte sabha allennu pravarthi kandu manasilakoo ...daivam theranjedutha makkalude sabha athanu daiva sabha

  • @samseer975
    @samseer975 4 часа назад +5

    കർത്താവേ നീ ഇത് കാണുന്നില്ലേ

    • @KKh-i8l
      @KKh-i8l 3 часа назад

      പഴയതിനാണോ, പുതിയതിനാണോ ഗുണമുള്ളത് എന്ന് ആരാണ് സാക്ഷ്യപ്പെടുത്തേണ്ടത്?
      എല്ലാ ദിവസവും ബലി നടത്താൻ കർത്താവ് പറഞ്ഞില്ല!!എന്നും എത്രയോ തവണ നടത്തിയാലും
      മനുഷ്യ പാപം അങ്ങിനെതന്നെ നിലനിൽക്കും എന്നാണ്
      കർത്താവിന്റെ പുസ്‌തകം ബൈബിൾ പറയുന്നത്.!!
      തന്നെത്താൻ ബലിയായ കർത്താവിനെ അനുസരിച്ചു
      വിശ്വസിച്ചു ജീവിക്കുക. ആ
      അനുസരണങ്ങൾ പുതിയ
      നിയമ പുസ്‌തകത്തിലാണ് എഴുതിയിട്ടുള്ളത്? സ്വർഗം
      വേണ്ടവർ മാത്രം കർത്താവിനെ അനുസരിക്കു.

  • @elizabethscomfortkitchenby2363
    @elizabethscomfortkitchenby2363 Час назад +1

    ഒറ്റക്കെട്ടായി നിൽക്കണമെങ്കിൽ ഈ സമവായം നിർത്തണം

  • @francisaugustine6714
    @francisaugustine6714 6 часов назад +5

    ആത്മാവിലും സത്യത്തിലും ആരാധന അർപ്പിക്കാനല്ലേ(ജോൺ 4.24) ക്രിസ്തു നിങ്ങളോട് പറഞ്ഞത്. അതിന് വെളിയിൽ വിവാദവിഷയമായ 50:50 ബലിയർപ്പണം ഏത് അരൂപിയിൽനിന്നും വന്നു?

  • @MathewkmMathewkm
    @MathewkmMathewkm 4 часа назад +9

    തലശ്ശേരി ക്ക് റിട്ടേൺ ടിക്കറ്റുമായിട്ടാ പ്ലാം ബ്ലാ നി വന്നിരിക്കത്, റബ്ബർ ഷീറ്റിന് 300 രൂപാ വാങ്ങി തന്നു ജയ്, ജയ് പ്ലാം ബ്ലാനി ആമേൻ🙏🌹🌹🌹🙏🙏❤️❤️❤️👍👍👍

  • @josephantony7596
    @josephantony7596 7 часов назад +1

    Manorama valare vyakthamaayum nishpakshamaayum ippol mannyamaayi report cheythirrikkunnu... congrats Manorama..

  • @martink.v9793
    @martink.v9793 7 часов назад +6

    ഇദ്ദേഹത്തിന് ബുദ്ധിയുണ്ടെങ്കിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും നല്ല അവസരം അല്ല തട്ടിൽ പുത്തൂർ അലഞ്ചേരി മാർഗം ആണെങ്കിൽ വീണ്ടും വഷളാകും മുങ്ങാമികളും ചർച്ച ഉണ്ടാകും എന്ന് പറഞ്ഞട്ടു ഒന്ന് നടന്നില്ല അത് കൊണ്ട് ഇവരെ വിശ്വാസത്തിൽ എടുക്കുന്നില്ല

    • @MaratinTv-e9d
      @MaratinTv-e9d 7 часов назад

      Achanmare Nigalke Nanamille Anusaranam padike

    • @JoseVarghese-tj5er
      @JoseVarghese-tj5er 6 часов назад +1

      പോപ്പ് പറഞ്ഞിട്ടുപോലും കേൾക്കുന്നില്ല എങ്കിൽ നിങ്ങൾ പറയുന്ന പാരമ്പര്യത്തിനും വിശ്വാസത്തിനും എച്ചിലിന്റെപോലും വിലയില്ല

  • @gencyjohn3352
    @gencyjohn3352 2 часа назад

    Correct പിതാവേ

  • @thomaspj5438
    @thomaspj5438 7 часов назад +12

    എറണാകുളം അങ്കമാലി അതി രൂപത യേ ഒരു പ്രത്യേക സഭ ആക്കുക മാർപാപ്പ യുടെ കീഴിൽ.

    • @wilsonkuttikkatt2711
      @wilsonkuttikkatt2711 7 часов назад +2

      അതിലും നല്ലത് ഇടയ തന്ത്രത്തെ മാർപാപ്പാ ആകുന്നത് ആണ്

    • @desert7713
      @desert7713 5 часов назад +1

      അത് അവര് ചെയ്യില്ല. ഏറ്റവും നല്ല വരുമാനം ഉള്ള രൂപത ആണ് അത്

    • @anp3789
      @anp3789 5 часов назад +1

      Yes..but not possible under pope. May under KP Yohannan

    • @Rose13136
      @Rose13136 3 часа назад +1

      മാര്പാപ്പയെ അനുസരിക്കില്ല പപ്പയുടെ കീഴിൽ ആകണംപോലും

  • @salenasebastian6447
    @salenasebastian6447 6 часов назад +1

    Truth will triumph.
    It had been always so.

  • @roshank9369
    @roshank9369 4 часа назад +3

    വിഷയം ആത്മീയം ആണേൽ ഒരു സിസ്റ്റത്തിൽ നിൽക്കുന്നവർ അതു പാലിക്കേണ്ടേ? എതിർപ്പുകൾ രണ്ടു കൂട്ടരും സംസാരിച്ചു പരിഹരിക്കണം. പെന്തകോസ്ത് വിളവെടുപ്പിനു ഇട കൊടുക്കരുത്.

  • @Jubylive
    @Jubylive 8 часов назад +9

    സമര ആവേശം കാണിക്കുന്ന വിശ്വാസികൾക്ക് വീണ്ടും വീര്യം കൊടുക്കുന്ന ചില വൈദികർ വിശ്വാസത്തിന്റെ കാര്യത്തിൽ പിറകിലാണ് 😀

    • @Syro-Zero
      @Syro-Zero 27 минут назад

      ജോൺ പോൾ II മാർപാപ്പ കോട്ടയത്തുവന്നപ്പോൾ സിറോ മലബാർ കുർബാന അർപിച്ചകാര്യം അറിയില്ലാത്ത വിമത വിഡ്ഢികൾ
      വിശുദ്ധ കുർബാനയെ സമരവസ്തു ആക്കുന്ന സാത്താൻ സേവകരായ വിമത പിശാചുക്കൾ! ഇവറ്റകൾക്ക് കർത്താവിന്റെ ചാട്ടവാറടി തീർച്ചയായും കിട്ടും.
      മാർപാപ്പയെ അനുസരിക്കാത്ത , സഭയുടെ സിനഡിനെ അനുസരിക്കാത്ത ഇവറ്റകൾ കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായിരിക്കുന്നു!

  • @georgepattery4278
    @georgepattery4278 7 часов назад +2

    Is a liturgical norm to be eternal . Synod has and can review it's own decision and there's no difficulty in review it's own decision.

  • @testing___
    @testing___ 6 часов назад +6

    ഇങ്ങനെ മാർപാപ്പയെ ധിക്കരിക്കുമ്പോലെ പത്രിയർകിസ് ബാവയെ ധിക്കരിച്ചാണ് യാക്കോബായ സഭയിൽ നിന്നും കോട്ടയം ഓർത്തഡോൿസ്‌ സഭ ഉണ്ടായത്.

    • @gilbertjoseph5624
      @gilbertjoseph5624 6 часов назад +1

      ഇവിടെ അത് നടക്കില്ല
      കാരണം,
      വിമതരുടെ കൈവശം
      "by virtue of power "കാ ഇല്ല.
      Chumma chui kuthy nadakkanda varum.vimathar.

    • @SKN5957
      @SKN5957 5 часов назад

      അറിയാത്ത കര്യങ്ങളിൽ മിണ്ടാതിരിക്കടാ വിഷം തീ ........നി, @ testing

  • @jamesjacob559
    @jamesjacob559 5 часов назад +10

    എറണാകുളം അങ്കമാലി അതിരൂപത സിറോ മലബാർ സഭയിൽ നിന്നും പുറത്തു പോകട്ടെയെന്നു മറ്റു മുപ്പത്തിനാലു രൂപതയോടൊപ്പം പ്രാർത്ഥിക്കുന്നു 😢

    • @thomasj6506
      @thomasj6506 3 часа назад

      മറ്റു രൂപതകളിലും പ്രശ്നങ്ങൾ ഉണ്ട്... സഭ പിളർന്നാൽ അത് എറണാകുളം അങ്കമാലി രൂപതയിൽ മാത്രം ഒതുങ്ങി നില്കില്ല ...

  • @shajijoseph5726
    @shajijoseph5726 7 часов назад +4

    വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യട്ടെ സീറോ മലബാർ സഭ.

    • @Skytech-l3f
      @Skytech-l3f 7 часов назад +3

      സിറോ മലബാർ ഇതുവരെ പിളർന്നിട്ടില്ല കോയാ

    • @GoodNews385
      @GoodNews385 6 часов назад

      കദളി വാഴ കൈയിൽ വീണ്ടും കാക്ക വന്നു..... എന്തിനാ? വിരുന്നു വിളിക്കാൻ .......😂

    • @Leo-do4tu
      @Leo-do4tu 3 часа назад

      തൃശൂരിലെ സുറായി സഭ എങ്ങിനെയാണ് ഉണ്ടായതു്?

  • @rajindersingh8756
    @rajindersingh8756 7 часов назад +2

    Why Can't Syro Malabar church split and peacefully co-exist ? Let the ones following the synod be on one side and others can start another. No point in fighting when you know the disagreements cannot be resolved.

  • @puttu50
    @puttu50 2 часа назад +1

    എറണാകുളം കാരെ അവരുടെ വഴിക്കു വീട്. അവർ അങ്ങിനെ നിൽക്കട്ടെ. എന്താ കുഴപ്പം

  • @subashkeelath3735
    @subashkeelath3735 7 часов назад +17

    സൂയിയൂരിസ് സഭയായ സീറോ മലബാർ സഭയുടെ ആരാധന ക്രമത്തിൻ്റെ കാര്യത്തിൽ അങ്കമാലി-എറണാകുളം അതിരൂപതയുടെ വിശ്വാസികളും പുരോഹി തരുമായി കൂടിയാലോചിച്ച് യോജിച്ച ഒരു തീരുമാനം എടുത്ത് മാർപ്പാപ്പയെ സമീപിച്ചാൽ ഏകീ ക്രൂ ത കുർബാനയെ സംബന്ധിച്ച് ചില മാറ്റങ്ങൾ വരുത്താനും വലിയ ബുദ്ധിമുട്ട്ഉണ്ടാവില്ല എന്നു തന്നെയാണ് തോന്നുന്നത് . പക്ഷെ പിടിവാശി ഉപേക്ഷിക്കാൻ ഇവിടുത്തെ ചില മെത്രാൻമാർ തയ്യാറാവണമെന്നു മാത്രം. വിഭാഗീയതയിലൂടെ തങ്ങൾ പറയുന്നതു മാത്രമെ നടക്കാവൂ എന്ന ചില മെത്രാൻമാരുടെ വാശിയാണ് സഭയിലെ ഇന്നത്തെ അവസ്ഥക്കു കാരണം. ഇത് സിനഡല്ല സൈനൈഡാണ്.😢

  • @sanjosethomas
    @sanjosethomas 8 часов назад +14

    വാശി ഉപേക്ഷിച്ചു സ്നേഹത്തോടെ ഒരു മേശയ്ക്കു ചുറ്റുമിരുന്നു സംസാരിക്കാൻ സാധിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ ഇപ്പോൾ മലബാർ സഭയിലും എറണാകുളം അങ്കമാലി മേജർ അതിരൂപതയിലും ഉള്ളു. സിനഡൽ തീരുമാനമാണ് മാർപാപ്പ പറഞ്ഞത്. അല്ലാതെ പരിശുദ്ധ പിതാവിന് ഈ വിഷയത്തിൽ വ്യക്തിപരമായ അഭിപ്രായം ഉണ്ടാകേണ്ട കാര്യമൊന്നുമില്ലലോ. സിനഡ് മറിച്ചൊരു തീരുമാനം സഭയുടെ ഭാവിയെയും നന്മയെയും കരുതി എടുത്താൽ അതും മാർപാപ്പ അംഗീകരിക്കും. അതാണ് കത്തോലിക്ക തിരുസഭയുടെ സ്നേഹചൈതന്യം. രണ്ടാമത് എറണാകുളം അങ്കമാലി അതിരൂപതയുടെ സാമൂഹിക, സാംസ്‌കാരിക പശ്ചാത്തലം പ്രത്യേകമായി മനസ്സിലാക്കേണ്ടതുണ്ട്. അത് തെക്കൻ രൂപതകളിൽ നിന്ന് തികച്ചും വിഭിന്നമാണ്. അങ്ങനെ ഒരു സാഹചര്യത്തിൽ തികഞ്ഞ പിതൃവാത്സല്യത്തോടെ പ്രശ്നം പരിഹരിക്കുന്ന സമീപനമാണ് അഭിവന്ദ്യ പാമ്പ്ലാനി പിതാവ് സ്വീകരിക്കേണ്ടത്. എറണാകുളം അതിരൂപതയിലെ 95% ബഹുമാനപെട്ട വൈദികർക്കും, 90% വിശ്വാസികൾക്കും ആശയപരമായി കടുത്ത വിയോജിപ്പ് നിലനിൽക്കുന്ന ഒരു കാര്യത്തിൽ ശക്തി ഉപയോഗിച്ച് ഒരു കാര്യം നടത്താൻ ശ്രമിക്കുന്നത് ആപൽകരമാണ്. പകരം അവരെ വിശ്വാസത്തിലെടുത്തു, ചെറിയ വിട്ടുവീഴ്ചകൾ ചെയ്ത് പ്രശ്നം പരിഹരിക്കുകയാണ് അഭികാമ്യം. അതിനു പിതാവിന്, സഭയ്ക്കു സാധിക്കട്ടെ.

    • @May-z5t9t
      @May-z5t9t 7 часов назад +1

      അതിനുള്ള വിവരം ഇല്ലഞ്ഞിട്ട് അല്ല അവർക്ക്...പക്ഷേ ദൈവ വിശ്വാസം എന്ന് പറയുന്ന ഒരു സാധനവും ഇവർക്ക് ഇല്ല....അതാണ് സത്യം..ഇവർ എല്ലാം ദൈവം ഇല്ല എന്ന് മനസ്സിൽ വിസ്വിക്കുന്നവർ ആണ്..പണം ആണ് വലുത് എന്ന് ഇവർക്ക് വുകത്തമായ് അറിയാം..

  • @jamesjohn679
    @jamesjohn679 7 часов назад +2

    make peaceful resoultion than stirct decision

  • @RejiSaji-r9c
    @RejiSaji-r9c 5 часов назад +2

    കർത്താവെ ഇനിയെങ്കിലും അൽത്താരാ അഭിമുഖ കുർബാന നടപ്പിൽ വരുമോ അതോ വിമതരുടെ കുർബാനയും രണ്ടും വരുമോ ഇനി അറിയാം ഏത് ആത്മാവ് ആണ് സഭയിൽ മുന്നിൽ എന്ന്

  • @joshiantony7822
    @joshiantony7822 4 часа назад +2

    Till this time the authority has not taken any steps

  • @thinkcreative2074
    @thinkcreative2074 3 часа назад +1

    Obey pope
    Vimathar and team

  • @bennypayyapathickal9630
    @bennypayyapathickal9630 4 часа назад

    Welcome decisions🙏🙏🙏

  • @Jose-o2d1n
    @Jose-o2d1n 8 часов назад +4

    Ellam. 👌oooo👍Akum👍. Panam👌mathy

  • @Ghosthunterman
    @Ghosthunterman 6 часов назад +2

    കോട്ടയത്തെ ആ ഹണിട്രാപ്പ്കാരിയെ ഈ സമരം തീർക്കാൻ എറണാകുളത്തേക്ക് അയക്കേണ്ടതാണ് 😂😂😂😂

  • @shijupaul1133
    @shijupaul1133 7 часов назад +7

    പാമ്പ്ലാനി തിരിഞ്ഞും മറിഞ്ഞും ഉള്ള ഏർപ്പാട് നടക്കില്ല....

  • @charlesthomas60
    @charlesthomas60 7 часов назад +1

    Well done 👍 Achen

  • @srtessin3845
    @srtessin3845 6 часов назад +2

    എറണാകുളത്തു തുടരാൻ ഈ രൂപതയിലെ അഗങ്ങളായ fathers ഇല്ലേ

  • @madonaelectroservicing1814
    @madonaelectroservicing1814 5 часов назад +5

    പിതാവിൻ്റെ തീരുമാനം 100% ശരി തന്നെയാണ്

  • @martinantony2785
    @martinantony2785 4 часа назад +1

    Bhoomikachavadam arkkum aneshikendaaa..pirakil.nilkunna olla chirichu marikkunnu..adhyam thattilinr purathakanam

  • @srtessin3845
    @srtessin3845 7 часов назад +1

    എന്നാൽ നേരിട്ട് അവരോട് പറയു. അടുത്തു ചെല്ല് പിതാവേ

  • @johnsonparamban7768
    @johnsonparamban7768 7 часов назад +4

    ആദ്യമേ പറഞ്ഞേക്കാം....
    എറണാകുളം ഛർദ്ദിച്ചത് ഭക്ഷിക്കാറില്ല

    • @Skytech-l3f
      @Skytech-l3f 7 часов назад

      അതെന്താ സംഭവം? ഛർദ്ദിച്ചത്

  • @lillythomas7354
    @lillythomas7354 5 часов назад +1

    നീട്ടിക്കൊണ്ടുപോകു തോറും പ്രശ്നങ്ങൾ കൂടും

  • @vakkachensrampickal3172
    @vakkachensrampickal3172 7 часов назад +3

    25 കൊല്ലം കഴിഞ്ഞിട്ടും പഠനം കഴിഞ്ഞില്ലേ? തത്കാലം വിശുദ്ധ കുർബാന അർപ്പണം നിർത്തിവെച്ച്, ബാക്കിയൊക്കെ തുടരാം. അപ്പോൾ എല്ലാം ശരിയാകും............. 👌👌👌

  • @joshiantony7822
    @joshiantony7822 4 часа назад +1

    It's shame for syro malabar church leaders standing with police protection. It means they have no faith God's protection and providence but have faith in police

  • @viewer-zz5fo
    @viewer-zz5fo 6 часов назад +3

    ആസ്തി, പണം,അധികാരം ക്രിസ്തു പഠിപ്പിച്ചതെന്ത്? ഇവൻമ്മാർ ചെയ്യുന്നതെന്ത്? കർത്താവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവരറിയുന്നു ഇവരോട് ക്ഷമിക്കല്ലേ😂

  • @babunutek6856
    @babunutek6856 8 часов назад +6

    ഒന്നും നടപ്പിലാവില്ല എന്ന് ഇയാൾക്ക് തന്നെ അറിയാം

  • @josephgeorge5628
    @josephgeorge5628 5 часов назад +1

    അവിടത്തെ അച്ഛന്മാരുടെ കാര്യം അവിടത്തെ അച്ഛന്മാരും, വിശ്യസിക്കളും തീരുമാനിക്കട്ടെ...

  • @josephvj2672
    @josephvj2672 5 часов назад +3

    കുർബാന മാറ്റം അംഗീകരിക്കുക പ്രയാസകരം. അതുകൊണ്ട് സിനഡ് കുർബാന ആവശ്യമുള്ളവർക്ക് അത് ആർപ്പിക്കാൻ ആഗ്രഹി ക്കുന്ന അച്ചൻ മാരുടെ സൗകര്യാർത്ഥം അർപ്പിക്കുക പഴയ രീതിയിൽ കുർബാന ആവശ്യമുള്ളവർ അതിനും സമയം കൊടുക്കുക. ഒരു കാര്യം ഉറപ്പ് സിനഡ് കുർബ്ബാനയ്ക്ക് വിരലിൽ എണ്ണാവുന്നവരും കാസക്കാരും മാത്രമെ ഉണ്ടാക്കാൻ സാധ്യതയുള്ളു.

  • @piousthottukandathil8148
    @piousthottukandathil8148 3 часа назад +1

    Who’s ruling the Curia ? Bishops and priests or police ??

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 4 часа назад

    Very good🎉

  • @mijujose8981
    @mijujose8981 7 часов назад +2

    Full support ❤❤❤❤🔥🔥🔥🔥🔥🔥

  • @remmymathew3123
    @remmymathew3123 Час назад

    പരിശുദ്ധരായി ഭൂമിയിൽ ആരാണുള്ളത്........

  • @georgejohn5505
    @georgejohn5505 6 часов назад +2

    തന്ത്രങ്ങളും കുതന്ത്രങ്ങളുമുപയോഗിച്ചു അടിച്ചേൽപ്പിക്കുന്ന കുർബാനക്രമം അതിനാൽ തന്നെ പൈശാചികമാണെന്ന തിരിച്ചറിവ് ഇവർക്കൊക്കെ എപ്പോൾ ഉണ്ടാവും?

  • @ejniclavose1897
    @ejniclavose1897 3 часа назад +1

    Ekikurtha kurbana venda
    Why recipes needs change
    Suriyaniathi

  • @Rijo-mj4fj
    @Rijo-mj4fj 3 часа назад

    ബ്ലാംബ്ലാനി പൊളിച്ച് അടുക്കും.

  • @gracyjose7474
    @gracyjose7474 3 часа назад

    👍👍👍🙏🙏🙏

  • @martinchambanoorchambanoor8201
    @martinchambanoorchambanoor8201 2 часа назад

    എറണാകുളം അങ്കമാലി ഒരു മെത്രാൻ ഉണ്ടോ ചോദിക്

  • @salenasebastian6447
    @salenasebastian6447 6 часов назад +3

    God bless Bishop Pamplani.

  • @shajikochutharayil911
    @shajikochutharayil911 2 часа назад

    Lord Jesus Christ, our only saviour and refuge, help all our community leaders to solve all the disputes in true Christian ways. May the community leaders be filled with the Holy Spirit! Help all of us get united in prayer and faith. Holy Mother of God, please intercede for the unity and holiness of the Catholic Church.

  • @jomipaul2949
    @jomipaul2949 6 часов назад +3

    ഇനി പാംപ്ലാനിയുടെ കളികൾ കാണാം .അത് പരിശുദ്ധാരൂപിയുടെ പ്രേരണയാലാണെങ്കിൽ അദ്ദേഹത്തിന് കൊള്ളാം. അല്ലാതെ ഇതുവരെയുള്ള നിലപാടുകളുടെ അടിസ്ഥാനത്തിലാണെങ്കിൽ ആ ഉടായിപ്പ് നടക്കില്ല. അശുദ്ധാരൂപി വ്യാപരിക്കാതിരിക്കട്ടെ.....

    • @jjpmk3114
      @jjpmk3114 5 часов назад

      വിമത അടിമകളുടെ ജല്പനങ്ങൾ ആര് കേൾക്കാൻ.

  • @justinjoseph6718
    @justinjoseph6718 6 часов назад +4

    എല്ലാവരെയും കേൾക്കാനും പറയാനും അവരുടെ പ്രശനങ്ങൾ പരിഹരിക്കാനും കഴിഞ്ഞാൽ സഭക്ക് നല്ലത്.
    എറണാകുളം അങ്കമാലി രൂപതയേ വിശ്വാസത്തിൽ എടുത്ത് കൊണ്ട് ചർച്ച ചെയ്യുക.
    ജനാഭിമുഖ നിലനിർത്തിക്കൊണ്ട് സമാധാനപരമായി പ്രശനങ്ങൾ പരിഹരിക്കാനും നടപ്പാക്കാനും ശ്രമിക്കണം.

    • @myvoice19783
      @myvoice19783 5 часов назад

      ഇനി എന്താണ് കേൾക്കാൻ ഉള്ളത്..? അവർ പറയുന്നത് കേൾക്കണോ ? വിമതർ ? കേൾക്കേണ്ടത് അനുസരിക്കേണ്ടത് അവർ തന്നെ..... അനുസരിക്കാത്തവർ ക്ക് ഫലം കാണാം

  • @nithingeorge413
    @nithingeorge413 6 часов назад

    Dyana centres achanmar evidae

  • @cheriangeorgeambooken6910
    @cheriangeorgeambooken6910 4 часа назад

    Absolutly ❤🎉🎉🎉🎉

  • @YesudasanJoseph
    @YesudasanJoseph 26 минут назад

    God or Christ not instructed to say Khurbana( Mass). If so, why gives direction to say Mass ? What for it ?

  • @martinchambanoorchambanoor8201
    @martinchambanoorchambanoor8201 2 часа назад

    സിനാട് ആരാ കുറനാലുക്കലുകളയി ഇത് കാക്കാൻ ത്തുണ്ടങ്ങിട്ടു

  • @sebastianjoseph8908
    @sebastianjoseph8908 6 часов назад +1

    നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
    നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.
    വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.
    അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
    മത്തായി 5 : 13-16

  • @marryjoseph3115
    @marryjoseph3115 6 часов назад

    ഈ സമവായവും നീട്ടിവെപ്പും തന്നെയാണ് സഭയെ ഇത്രത്തോളം നാറ്റിച്ചത് ദൈവം നിങ്ങളെ നിലപാടുകളെടുക്കാൻ എത്രയും വേഗം അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു സമവായംനീട്ടി ഈശോയെ കണ്ണീരു കുടിപ്പിക്കല്ലെ

  • @mariathengumthottam4128
    @mariathengumthottam4128 4 часа назад

    ഇതിനിടയിൽ എന്തുമാത്രം ബോധവൽക്കരണം നടത്തിയിട്ടുണ്ട് എന്ന് അറിയിക്കാമോ? എന്തെങ്കിലും നടക്കുമെന്ന് പ്രതീക്ഷയുണ്ടോ? ആരാണ് ബോധവൽക്കരണം നൽകുവാൻ ഉത്തരവാദപ്പെട്ടത്?

  • @varghesemachad
    @varghesemachad 7 часов назад +6

    പാംപ്ലാനി പിതാവെ ആരാധനക്രമത്തിൻ്റെ കാര്യത്തിൽ പരിശുദ്ധ പിതാവിൻ്റെ വാക്കാണ് അവസാന വാക്കെന്ന് പറയുന്നു . ജനാഭിമുഖ കുർബ്ബാന മാർപാപ്പ അംഗീകരിക്കാത്ത കുർബ്ബാന ആയിരുന്നൊ? ഇതുവരെയും തെറ്റായ കുർബ്ബാനയാണൊ നമ്മൾ അർപ്പിച്ചിരുന്നത്

    • @tomsonjoseph2879
      @tomsonjoseph2879 6 часов назад

      Kure naal vare vare suriyaniyil chellikkondirunnath maattiyath enthaa .thettaya kondaano?ellathilum kalakremana maattangal nadathivarunnond.eppo thanne kurbanyil evidokke maattangal vannittond.enthina ethokke ethirkkan nikkunnath

  • @vakkachensrampickal3172
    @vakkachensrampickal3172 7 часов назад +5

    വളരട്ടങ്ങനെ വളരട്ടെ...🌹തമ്മിൽ തല്ലി വളരട്ടെ.... 🌹
    സീറോ മലബാർ സഭ വളരട്ടെ 🙏

  • @richardrensonrichardrenson9563
    @richardrensonrichardrenson9563 5 часов назад

    👍👍👍👍

  • @Josemathew123-l9p
    @Josemathew123-l9p 3 часа назад

    ളോഹ കീറിപ്പോയ അച്ഛന്മാർക്ക് പുതിയ ളോഹ വാങ്ങിച്ചു കൊടുക്കണം പോലീസ് പഞ്ഞിക്കിട്ട അച്ഛന്മാർക്ക് പിണ്ഡ തൈലം മറക്കരുതേ

  • @mariadasonr1534
    @mariadasonr1534 2 часа назад

    Nanam ketta jevitham

  • @babykunju
    @babykunju 6 часов назад +11

    This is about ചങ്ങനാശ്ശേരി mafia dominating ernakulam angamaly. Allathe കുര്‍ബാന എങ്ങോട്ട് അര്‍പ്പിച്ചു എന്നല്ല. നല്ല മനസ്സോടെ എങ്ങോട്ട് തിരിഞ്ഞ് നിന്നു പറഞ്ഞാലും ദൈവം കേള്‍ക്കും. ❤

    • @geethageorge8752
      @geethageorge8752 6 часов назад

      Also they don't want to make Restitution

    • @alwinxav
      @alwinxav 5 часов назад +2

      What ചങ്ങനാശ്ശേരി mafia? ചങ്ങനാശ്ശേരി അതിരൂപതയിലും വി കുർബാനയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. പൂർണമായും ആൾത്തര അഭിമുകീകരിച്ചു കുർബാന ആയിരുന്നു ചങ്ങനാശ്ശേരി അതിരൂപതയിൽ നില നിന്നിരുന്നത്. പുതിയ കുർബാന ക്രമം പ്രകാരം വചന വേദിയിൽ നിന്നും കുർബാന അർപ്പിക്കുമ്പോൾ ജനാഭിമുഖം ആയി ആണ് പുരോഹിതൻ നിൽക്കുന്നത്. ഇതു ചങ്ങനാശ്ശേരി അതിരൂപതയിൽ വന്ന മാറ്റമാണ്. ചങ്ങനാശ്ശേരിയിലും ആദ്യമൊക്കെ ഇത്രയും കാലം പിന്തുടർന്ന് വന്ന വി. കുർബാനയിൽ മാറ്റങ്ങൾ വന്നപ്പോൾ ഉള്ള പ്രയാസം ഉണ്ടായിരുന്നു. എന്നാൽ മാർപാപ്പയുടെയും, സീറോമലബാർ സിനഡിന്റെയും ഉത്തരവ് ചങ്ങനാശ്ശേരി അതിരൂപതയിൽ ഉള്ളവർ ഏറ്റെടുത്തു.
      പിന്നെ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും ഒരു പിതാവ് പോലും, അല്ലെങ്കിൽ വ്യക്തിയോ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണത്തിൽ നിലവിൽ ഇടപെടുന്നില്ല. പിന്നെ എങ്ങനെയാണ് ചങ്ങനാശ്ശേരി മാഫിയ എന്ന് താൻ പറയുന്നത്?
      ചങ്ങനാശ്ശേരിയിൽ ഉള്ളവർ തങ്ങളുടെ കാര്യം നോക്കി പോകുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ വേദനയുണ്ട്. അവിടെ ഉള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ പ്രാർത്ഥിക്കാൻ അല്ലാതെ മറ്റൊന്നും ഞങ്ങളുടെ പിതാക്കന്മാരോ, വൈദീകരോ ആഹ്വാനം ചെയ്യാറില്ല. നിങ്ങൾ തമ്മിൽ തല്ലി പ്രശ്നം ഉണ്ടാക്കിയിട്ട് അത് മറ്റുള്ളവരുടെ തലയിൽ വെക്കുന്നത് അത്ര നല്ല കാര്യമായി തോന്നുന്നില്ല.
      നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @josephgeorge5628
      @josephgeorge5628 4 часа назад +2

      @@alwinxav അത് തന്നെയാണ് അങ്ങോട്ടും പറയുന്നത് എറണാകുളത്തുള്ളവർ തീരുമാനിക്കട്ടെ ഏത് കുർബാന വേണമെന്ന്... പ്രശ്നം തീർന്നു...

    • @subashkeelath3735
      @subashkeelath3735 4 часа назад

      സീറോ മലബാർ സഭയിലെ കൽദായ വൽക്കരണ ശ്രമങ്ങളുടെ ഭാഗമാണ് അൾത്താര ദിമുഖ കുർബാന. അതിന് ഭ്രാന്തമായ ആവേശത്തോടെ മുന്നിൽ നിൽക്കുന്നവരാണ് ചങ്ങനാശ്ശേരി, പാലാ കാഞ്ഞിരപ്പള്ളി മെത്രാൻമാർ എന്ന സത്യം അംഗീകരിക്കാതെ കണ്ണടച്ച് ഇരുട്ടാക്കണ്ട.​@@alwinxav

    • @martinantony2785
      @martinantony2785 4 часа назад

      ​​@@alwinxavSliva kurishu mattandee viri nammuku mattandeee....angne ekikratham akkiyal mathiii

  • @isacp1700
    @isacp1700 4 часа назад +1

    കൈമാറ്റശുശ്റൂഷക്കുവന്നവർ പോലീസിന്റെ അടി ശുശ്രൂഷ കിട്ടിയവരെ കൂടെ സന്ദർശിക്കുമോ?

  • @jebyjacob1943
    @jebyjacob1943 43 минуты назад

    Pamplany says that he will study the issues in Ernakulam diocese. He is an arch Bishop and a member in the present synod. Is he not aware of the issues. Bosco is replaced Pamplany. If this the case nothing we can expect from Pamplany and the synod.

  • @geethageorge8752
    @geethageorge8752 6 часов назад

    So it's going to continue

  • @vimalasr4289
    @vimalasr4289 3 часа назад

    Please don't the full power to Kaldaya changanassery Diocese ❤ Please respect the Vimathar too❤They are also educated dignified Fathers😢😭❤

  • @paulxavier9859
    @paulxavier9859 6 часов назад +1

    Can we expect anything from pamblani pi, my class mate in St. Joseph pontifical college, Carmelgiri, Alwaye( philosophy)? Dear Bosco pi, after destroying everything it's meaningless to ask pardon😢😅

  • @greensymphonypulpally8320
    @greensymphonypulpally8320 Час назад

    ഒരിക്കലും പിന്നോക്കം പോകരുത്... ഇനി അങ്ങയുടെ നേതൃത്ത്വത്തിൽ "അടി "നടക്കട്ടെ. വിട്ടു കൊടുക്കരുത്.

  • @georgev943
    @georgev943 8 часов назад +2

    If Synod can't go back, we can go out!

  • @Jacobanill
    @Jacobanill 7 часов назад +2

    കാസ യുടെ പവർ പിണറായിയും സിപിഎം അറിയാൻ പോകുന്നോള്ളൂ.

  • @JacobJoseph-s7q
    @JacobJoseph-s7q 7 часов назад +2

    മേജർ archbishop പിൻവശം നിന്ന് ചിരിക്കുന്നുണ്ടല്ലോ? എന്ത് വിരോധാഭാസം, ഇദ്ദേഹത്തിന് ഒരു റോളും ഇല്ലേ? ഒന്നും പറയുവാനുള്ള അധികാരം ഇല്ലേ................

  • @cmthomask
    @cmthomask 8 часов назад +3

    ഇയാൾ ആ ണ് വിമതരുടെ അഡ്വക്കേറ്റ് കാനഡ ഫണ്ട്‌ ഒന്ന് ഡിസ്‌കസ് ചെയ്യാമോ?

  • @Mathew5644
    @Mathew5644 7 часов назад

    ❤️❤️❤️❤️

  • @loranskottakkal801
    @loranskottakkal801 Час назад

    Poster mattuka