ഏകീകൃത കുർബാനയിൽ നിന്നും പിന്നോട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 261

  • @ullaspanathurpunyalan4865
    @ullaspanathurpunyalan4865 13 дней назад +45

    ഏകീകൃത കുർബാന നടപ്പിലാക്കണം... പള്ളിയിൽ വന്ന് നിൽക്കുന്ന ജനങ്ങളുടെ വായിലേക്ക് നോക്കി നിന്ന് അല്ല വിശുദ്ധ കുർബാന അർപ്പിക്കേണ്ടത് കുരിശിൽ തൂങ്ങി നിൽക്കുന്ന ഈശോയുടെ മുഖത്തേക്ക് നോക്കി അർപ്പിക്ക് 🙏🙏

    • @josecj6829
      @josecj6829 13 дней назад +4

      What about Pope mass. ?

    • @mrkuchettan7462
      @mrkuchettan7462 13 дней назад +9

      മാർപാപ്പയ്ക്ക് കൂടി അതൊന്ന് പറഞ്ഞുകൊടുക്കണം സുഹൃത്തേ..

    • @anu_jv
      @anu_jv 13 дней назад

      മാർപാപ്പ സീറോ മലബാർ സഭയിൽ അല്ല ലാറ്റിൻ സഭയിൽ ആണെന്ന് അറിയാത്ത പൊട്ടന്മാരാണോ ഇവിടെ കമന്റ്‌ ഇടുന്നത്..??

    • @kkverma4078
      @kkverma4078 13 дней назад

      @@mrkuchettan7462 മാർപാപ്പയുടെ ലത്തീൻ സഭയിലേക്ക് പോകൂ

    • @abymathew295
      @abymathew295 13 дней назад

      ​@@josecj6829, Pope Syro Malabar ano bro..

  • @sajikor
    @sajikor 13 дней назад +52

    കാൻസർ ബാധിച്ച ഹൃദയം ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങൾ കുടി കാർന്ന് തിന്നുന്നതിന് മുൻപ് ചികിത്സിക്കുക

    • @Syro-Zero
      @Syro-Zero 12 дней назад +1

      21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തു. അതിൽ 4 പേരെ സസ്‌പെൻഡ് ചെയ്തു. രാത്രിയിൽ പാംപ്ലാനിയുടെ കാലുപിടിച്ചു യാചിച്ചതിനാൽ (ചർച്ച) ഉള്ളിൽ അകപ്പെട്ട വിമത വൈദികർ അവിടെനിന്നു ഊരി ഓടി രക്ഷപെട്ടു!
      സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
      മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!

  • @josephkj7805
    @josephkj7805 13 дней назад +99

    മാർപാപ്പ അംഗീകരിച്ച സിനഡ് കുർബാന ചൊല്ലുക.. എറണാകുളം അങ്കമാലി രൂപതയിലെ ഏതാനും കുറച്ചുപേർ കാരണം ക്രൈസ്തവ സമൂഹത്തിന് മുഴുവൻ ഇവർ നാണക്കേട് ഉണ്ടാക്കിയിരിക്കുകയാണ്.. വിശുദ്ധ കുർബാന സമരം ചെയ്തിട്ടാണോ നടത്തേണ്ടത്. "അനുസരണം ബലിയേക്കാൾ പ്രധാനം " ഇവർ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് വിശുദ്ധ ബലിയർപ്പിക്കാൻ പോകുന്നത്.. ഇനിയെങ്കിലും ഇതൊക്കെ നിർത്തി അനുസരണം എന്ന വൃതം പാലിക്കുക..അല്ലാത്തവർ രാജിവച്ച് പുറത്തുപോവുക

    • @thomasjoseph5945
      @thomasjoseph5945 13 дней назад

      ഇന്നലെ റോഡിൽ കിടന്നു നാണംകെട്ടു കൂത്താടിയ വൈദികരാണല്ലോ ഇത്ര നാൾ നമ്മളെ നൻമകൾ പറഞ്ഞതും കുമ്പസാരിപ്പിച്ചതും കുർബ്ബാന ചൊല്ലിയതും എന്ന് ഓർക്കുമ്പോൾ പുച്ഛം തോന്നുകയാണ്. പൊലീസ് തൂക്കിയെടുത്തു കൊണ്ടു പോകുമ്പോൾ, ളോഹ എന്ന തിരുവസ്ത്രവും ധരിച്ചാണ് ഈ വൃത്തികെട്ട വൈദികർ സഭാ വിശ്വാസികളെ ഒന്നടങ്കം നാണം കെടുത്തിയത്.

    • @SEBASTIANSeban
      @SEBASTIANSeban 13 дней назад +7

      മാർപാപ്പ എങ്ങോട്ടു തിരിഞ്ഞു നിന്നാണ് കുർബാന ചൊല്ലുന്നത്?

    • @printokanjirathingal8196
      @printokanjirathingal8196 13 дней назад +9

      ​@@SEBASTIANSebanസിറോ മലബാർ പള്ളികളിൽ അല്ലാലോ മാർപാപ്പ കുർബാന അർപ്പിച്ചത്

    • @DonThomas-qi3hi
      @DonThomas-qi3hi 13 дней назад +3

      Anusaranam Ellathavar oronnu aayi Thazhe veezhunnath ennale vare kandath.

    • @rubeenarejeena8837
      @rubeenarejeena8837 13 дней назад +5

      മാർപ്പാപ്പ സീറോ അല്ല എന്ന് ഏത് വിണ്ഡികൾക്കാണ് അറിയില്ലാത്തത്😢 അപ്പോൾ സീറോ വേണ്ട😮ലത്തിനീകരണം എന്ന് പറഞ്ഞ് അവഹേളിച്ച കുർബനായാണ് മാർപ്പാപ്പ ചൊല്ലുന്നത്😊😊😊

  • @wings8033
    @wings8033 13 дней назад +7

    ഇത് പോലൊരു സാഹചര്യം ഉണ്ടാവാൻ മെത്രാന്മാർ ആണ് കാരണം... ഈ പ്രശ്നം വളരെ സെൻസറ്റീവ് ആണ് എന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ ശൈലി ഉപയോഗിച്ച് ഇതിനെ തെരുവിൽ വരെ എത്തിച്ചു...ഒരു മെത്രാനും തങ്ങളെ ന്യായീകരിക്കാൻ
    പാടില്ല...നിങ്ങൾ ഉത്തരവാദികൾ ആണ് ഇനിയും for and against പറഞ്ഞ് കൊണ്ട് ഇരിക്കാതെ ആത്മീയം ആയിട്ട് കസേരയിൽ നിന്ന് ഇറങ്ങി ഈശോയുടെ ഹൃദയത്തോടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം ഇവിടെ ആരു ശരി ആരു തെറ്റ് അങ്ങനെ വിധിക്കരുത് ഇങ്ങനെയൊക്കെ സംഭവിച്ചത് നേതൃത്വത്തിന് പറ്റിയ ഒരു വലിയ വീഷ്ചയുടെ പരിണത ഫലമാണ് (canon law മാത്രമല്ല ആദ്ധ്യാത്മികത *read Holy Bible)...പരിശുദ്ധാത്മാവിനെ കേൾക്കൂ...മോഡി പിണറായി സ്റ്റൈൽ ഉപേക്ഷിക്കൂ... സ്നേഹവും വിട്ടു വീഷ്ചയും....കാരുണ്യവും വരട്ടെ സഭയിൽ...ഇനിയും പരസ്പരം തല്ലിക്കരുത്

  • @mmmichael2299
    @mmmichael2299 13 дней назад +20

    ഈ വിഷയം വളരെ സിമ്പിൾ ആയി,ഞങ്ങളുടെ പാമ്പളനി പിതാവ് പരിഹരിക്കും 🎉🎉🎉big salute our ബിഷപ്പ് പാമ്പ്ലാനി 🎉🎉🎉

    • @tcttct7132
      @tcttct7132 13 дней назад +1

      @@mmmichael2299
      കാസ യുടെ ചാനൽ കണ്ടിട്ടില്ല അല്ലേ

    • @cyriacjoseph8279
      @cyriacjoseph8279 12 дней назад +1

      അതെ ചില കാര്യങ്ങള് സോൾവ് ചെയ്യാൻ കുബുദ്ധി തന്നെ പറ്റൂ

    • @lillykurian21
      @lillykurian21 10 дней назад +2

      നടന്നത് തന്നെ

  • @johnykv2751
    @johnykv2751 13 дней назад +38

    അപമാനിച്ചു കഴിഞ്ഞെങ്കിൽ
    ക്രിസ്ത്യാനികൾ പിരിഞ്ഞു പോകണം. please
    അനുസരണ വേണം വിമത വൈദികരെ അല്പം ഉളുപ്പും വേണം

    • @Syro-Zero
      @Syro-Zero 12 дней назад +1

      21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ചാർജ് ചെയ്തു. അതിൽ 4 പേരെ സസ്‌പെൻഡ് ചെയ്തു. രാത്രിയിൽ പാംപ്ലാനിയുടെ കാലുപിടിച്ചു യാചിച്ചതിനാൽ (ചർച്ച) ഉള്ളിൽ അകപ്പെട്ട വിമത വൈദികർ അവിടെനിന്നു ഊരി ഓടി രക്ഷപെട്ടു!
      സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
      മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!

    • @Syro-Zero
      @Syro-Zero 12 дней назад +1

      21 വിമത വൈദികർക്കെതിരെ പോലീസ് കേസ് ഫയൽ ചെയ്തു. 4 പേർക്ക് സസ്‌പെൻഷനും കിട്ടി. അങ്ങനെ സസ്‌പെൻഷനും വാങ്ങി, പോലിസിന്റെ അടിയും വാങ്ങി, നാണം കെട്ട് വിലകെട്ട് നിരാശരായി മടങ്ങിപ്പോകുന്നു വിമത പിശാചുക്കൾ!
      മാർപാപ്പയെ അനുസരിക്കാത്ത, കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, കുടുംബത്തിനും സഭക്കും സമൂഹത്തിനും അപമാനമായ വിമത പിശാചുക്കൾ!

  • @asishSimon
    @asishSimon 12 дней назад +1

    ഞാൻ ഇരിഞ്ഞാലക്കുട രൂപതയിൽ ആണ് കുർബാനയിൽ ഒരു മാറ്റവും എനിക്ക് ഫീൽ ചെയ്തട്ടില്ല
    നമ്മൾ വിചാരിക്കുന്നത് മാത്രം നടക്കാവു എന്ന് വിചാരിച്ചാൽ ശെരിയാവില്ല
    എനിക്ക് ഒരു അപകടം ഉണ്ടായിട്ടുണ്ട് എനിക്ക് മരുന്നുകൾ കഴിക്കുന്നത് ഇഷ്ടം അല്ലാത്ത ആളാണ് അന്ന് മരുന്നുകൾ കഴിച്ചത് കൊണ്ട് ഇന്ന് ജീവനോടെ ഉണ്ട് ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞത് അല്ല, എല്ലാവരും ഒരുമിച്ചു ഒരേ മനസോടെ ആയിരുന്നു എങ്കിൽ ഈ ലോകം എത്ര സുന്ദരം ആണ് ❤

  • @kuriakosekuriakose9671
    @kuriakosekuriakose9671 7 дней назад +1

    എല്ലാവരെയും കേൾക്കും ഞാൻ കേൾക്കും. ഞാൻ ആരാ മോൻ. പക്ഷെ ഒരു പ്രധിനിധി ഞങ്ങളെ കേൾക്കണ്ട.

  • @paula.i1690
    @paula.i1690 13 дней назад +17

    കോവിഡ് കാലത്ത് എന്തൊരു ശാന്തതയായിരുന്നു പിതാവെ.കാശിന്റെ മറിമായം സാത്താൻ ഒപ്പമുണ്ട്..

    • @Joythommi13
      @Joythommi13 13 дней назад +6

      ശാന്തത ആരാണ് കളഞ്ഞത്?
      വിമത അളവളതികൾ (അച്ഛന്മാർ+amt പ്രവര്ത്തകര്).
      അവരോട് കുത്തി തിരിപ്പ് നിർത്തി സഭയോട് ചേർന്ന് നിൽക്കാൻ പറ.
      ശാന്തത തന്നെ വന്നോളും.

  • @JacobaniIsraeli
    @JacobaniIsraeli 13 дней назад +7

    റബർ നു വിലകുട്ടി തരാം. പ്രശ്നം ഉണ്ടാകരുത് 😂

  • @cyriacjoseph8279
    @cyriacjoseph8279 12 дней назад +2

    വിമത വൈദികർ ഒരു കാരണവശാലും വഴങ്ങില്ല എന്ന് പാമ്പിളാനിക്ക് കൃത്യം അറിയാം.. ഏകീകൃത കുർബാനയിൽ നിന്ന് പിന്നോട്ട് പോകണമെന്ന് പാമ്പിളാക്കും സിനോഡിനും ആഗ്രഹം ഉണ്ടെന്ന് തോന്നുന്നു പക്ഷേ മാർപാപ്പ സമ്മതിക്കാത്തത് കൊണ്ടാണ് എന്ന മട്ടിൽ ആണല്ലോ വർത്തമാനം
    പിന്നെ എന്ത് തേങ്ങയാണ് ചർച്ച ചെയ്ത ഉണ്ടാക്കാൻ പോകുന്നത്.. മാർപാപ്പയെ മാനസാന്തരപ്പെടുത്തുക മാത്രമാണ് ഇനി പാമ്പ്ലാനിക്കുള്ള ഓപ്ഷൻ.

  • @josephphilip958
    @josephphilip958 13 дней назад +10

    മാര്പാപ്പയുടേത് അന്തിമ തീരുമാനം ആണ്. അത് നടപ്പിലാക്കിയേ മതിയാകൂ. പിന്നെ എന്തിനാ ചർച്ച. ചർച്ച ചെയ്താലും ഇതല്ലേ പറയൂ.

    • @tcttct7132
      @tcttct7132 13 дней назад

      ആ തീരുമാനം ത്തിന്റെ പകർപ്പ് കണ്ടുവോ

    • @josephphilip958
      @josephphilip958 13 дней назад +1

      @tcttct7132 കുർബാന പുസ്തകം നോക്കിയാൽ കിട്ടും

    • @josephphilip958
      @josephphilip958 13 дней назад

      @tcttct7132 മറിച് ജനഭിമുഖ് കുർബാന അനുവതി ച്ചതിന്റെ രേഖ വല്ലോം ഉണ്ടോ. ഉണ്ടെങ്കിൽ കൊണ്ട് വാ. ഈ കേസ് മുഴുവൻ തീരും. കോടതിയിൽ അടക്കം. അപ്പോൾ എറണാകുളം മാത്രം അല്ല ചങ്ങനാശ്ശേരിയും തലശേരി യും ഒക്കെ പൂർണ ജനബി മുഖം ആകേണ്ടി വരും.

    • @zeeniatom4022
      @zeeniatom4022 13 дней назад

      The bishop is lying.
      The pope is just a nominal head of syro Malabar church.
      The decision is of the synod

  • @georgejoji5847
    @georgejoji5847 13 дней назад +1

    ഒരു കാരണവശാലും പാമ്പ്ലാനി വന്നാൽ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്ന് ആരും വിചാരിക്കേണ്ട

  • @felixmoraes8289
    @felixmoraes8289 13 дней назад +2

    ഇനിയെങ്കിലും ടി അതിരുപത അധികാരികൾക്കും റോമിലെ ഇവരുടെ കോക്കസിനും വിവേകവും ജ്ഞാനവും ഉണ്ടാകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കാം

  • @lillykurian21
    @lillykurian21 10 дней назад

    എറണാകുളത്തിന് സിനഡിൽ ഒരു അംഗീകര വ്യക്തിത്വം വേണം

  • @josekluke3726
    @josekluke3726 13 дней назад +5

    സിനഡൽ ന്യൂസിൽ ഉള്ളതുപോലെ മാർപാപ്പ അംഗീകരിച്ച കുർബാന തക്സ നടപ്പിലാക്കുന്നതു താമസിപ്പിച്ചു ഒരു ബിഷപ്പിന്റെ ആവശ്യപ്രകാരം പിന്നീടു അതിൽ തിരുത്തൽ വരുത്തിയോ ഇല്ലയോ എന്നും ആ തിരുത്തൽ എന്തൊക്കെ ആയിരുന്നു എന്നും പുതിയ വികാരി Abp പരസ്യപെടുത്തട്ടെ. അതിനു ശേഷം മതിയല്ലോ അതുമായി ബന്ധപ്പെട്ട ചർച്ചകൾക്കു അർത്ഥമുള്ളൂ.

  • @joseantony9352
    @joseantony9352 13 дней назад +12

    പപ്ലാനി മെത്രാനെ എറണാകുളം അങ്കമാലികാരെ ഇനി പറ്റിക്കാൻ നോക്കണ്ട

    • @thomasjoseph5945
      @thomasjoseph5945 13 дней назад +3

      ഏകീകൃത കുർബ്ബാന മാത്രമേ നടക്കൂ എന്നു വ്യക്തമാക്കിയല്ലോ ?

    • @ഷൈൻ1956
      @ഷൈൻ1956 13 дней назад +4

      എറണാകുളം ആളുകൾ വല്ല പെന്തക്കോസ് ഗ്രൂപ്പിൽ ചേരുക അത് ആണ് ഏറ്റവും നല്ലത്

    • @tcttct7132
      @tcttct7132 13 дней назад +1

      അപ്പോൾ സ്ഥലം എടപ്പാട് എന്തായി

    • @dantisdesign
      @dantisdesign 13 дней назад

      Ernakulath karthavu illatha pallikalade ... Pande avidunnu karthavu sthalam vittu.. panathinte kunthalippu

    • @tcttct7132
      @tcttct7132 13 дней назад +1

      @@dantisdesign
      പണ്ട് എന്ന് പറയുമ്പോൾ
      സ്ഥലം കച്ചവടം ഉണ്ടാകുന്നതിനു മുന്പാണോ

  • @bennyjoseph6901
    @bennyjoseph6901 12 дней назад +1

    പാമ്പ്ലാനിയെപ്പോലെ പത്തു പേര് വന്നാലും വിമതർ സമ്മതിക്കില്ല. എന്ന് മാത്രമല്ല പാമ്പ്ലാനി ശക്തമായ നിലപാട് എടുക്കാത്തതിനാൽ ഇനിയും പൂർവാധികം ശക്തിയോടെ സമരം ചെയ്യാൻ പ്രചോദനം നൽകുന്ന തീരുമാനമാണ് നടന്നത്.

  • @isacp1700
    @isacp1700 13 дней назад +1

    എന്ന് വെച്ചാൽ എറണാകുളം അതിരൂപത ഒഴിച് എല്ലായിടത്തും ഏകീകൃത കുർബാന.കൂടാതെ ഏകീകൃത പിണ്ടി പെരുന്നാൾ

  • @thomsoncj1299
    @thomsoncj1299 13 дней назад +11

    ഈ രൂപത പിരിച്ച് വിടാൻ സിനഡ് തിരുമാനിച്ച് മാർപ്പായെ അറിക്കുക ആലുവ സെമിനാരി നിർത്തുക

  • @Mikhael-the-archangel
    @Mikhael-the-archangel 13 дней назад +4

    ക്രിസ്തുവിൻ്റെ പ്രബോധനത്തിന് വിരുദ്ധമായി സുഖലോലുപതയിൽ,, അഭിരമിക്കുന്ന സീറോ മലബാർ, സഭയെ,,ശിക്ഷിക്കാൻ ദൈവം, തീരുമാനിച്ചു കഴിഞ്ഞാൽ, അധികാരികളുടെ ഹൃദയത്തെ വിട്ടുവീഴ്ചയ്ക്കു,, സാധ്യമല്ലാത്ത വിധം ദൈവം കഠിനമാക്കും,,

  • @advvtissac6710
    @advvtissac6710 13 дней назад +5

    With police protection our bishops
    Really shameful to church

  • @DaLu..
    @DaLu.. 13 дней назад +1

    അപ്പോ പിന്നെ വൈകുന്നേരത്തെ ചർച്ച കൊണ്ട് കാര്യമില്ല..😏

  • @tomypynadath1398
    @tomypynadath1398 13 дней назад +12

    ക്രിസ്തു അർപ്പിച്ച കുർബാന മാത്രമേ നടക്കുള്ളൂ

    • @Orderofpatristic
      @Orderofpatristic 13 дней назад +3

      അപ്പോൾ 1965 വരെ 🥰

    • @Joythommi13
      @Joythommi13 13 дней назад

      ക്രിസ്തു അർപിച്ചത് പോലും, ഒഞ്ഞു പൊയദ

    • @francisirimpan3082
      @francisirimpan3082 13 дней назад

      There is no mention about kurbana in Bible.

  • @josekluke3726
    @josekluke3726 13 дней назад +4

    സിനഡു എന്നെ ഏൽപിച്ചു, ഞാൻ ഇയാളെ ഏൽപിച്ചു. ഇനി ഇയാൾ പറയട്ടെ. എന്തു MAB ആണു ഇതു?

    • @seekeroftruth3150
      @seekeroftruth3150 13 дней назад +1

      പാംപാനി ഒതുക്കി തിരിയിട്ടുകത്തിക്കും എംഏബിയെ നാണം ഇല്ലല്ലോ ആ പുറകിലേക്കു പതുങ്ങുന്നതുകണ്ടോ ഒരു സഭയുടെ തലവൻ എന്റെ കർത്താവേ ഞങ്ങൾക്കീ ഗതിവന്നല്ലോ.😂

    • @lillykurian21
      @lillykurian21 10 дней назад

      സാധിക്കാത്തവർക്ക് അങ്ങനെ മാറ്റി മാറ്റി വിടാനല്ലെ പറ്റു

  • @dollydenny9692
    @dollydenny9692 13 дней назад +1

    Dear Bishop's priest right. Give the administration of Ernakulam Angmaly matters to priest.

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 8 дней назад

    അങ്കമാലി എറണാകുളം രൂപതക്കാരുടെ വളർച്ച മുരടിച്ചു ഈ കാലയളവിൽ

  • @antonymf8944
    @antonymf8944 13 дней назад +10

    എങ്ങോട്ട് തിരിഞ്ഞുള്ള കുറുബനയാണ് പ്രശ്നമാണെങ്കിൽ ഒന്നുകിൽ അൽത്താര മധ്യത്തിൽ സ്ഥാപിക്കുക അല്ലെങ്കിൽ രാവിലെ ജനാഭിമുഖ വും വൈകിട്ട് മറിച്ചും ചെയ്യുതുകൂടെ. ഒരു കൂട്ടരെ അകറ്റിനിറുത്തുന്നതിനു പകരം എല്ലാവരെയും ചേർത്തുപിടിക്കുകയല്ലേ വേണ്ടത്.

    • @mrkuchettan7462
      @mrkuchettan7462 13 дней назад

      എല്ലാവരെയും ചേർത്തു പിടിക്കുകയല്ല.. സിനഡിൽ ഭൂരിപക്ഷമുള്ള ചങ്ങനാശേരി വിഭാഗത്തിൻ്റെ പിടിവാശി ജയിക്കുകയാണു വേണ്ടത്. 😬

  • @SabuthomasSabu-nl7sl
    @SabuthomasSabu-nl7sl 8 дней назад

    ഏകീകൃത കുർബാന ചെല്ലാത്ത എല്ലാ മിഷൻ പ്രവർത്തനം വെല്ലുവിളിയായിട്ടുള്ള സ്ഥലങ്ങൾ കയറ്റി അയക്കുക അപ്പോൾ അവർക്ക് അതിന്റെ വില എന്താണെന്ന് മനസ്സിലാകും

  • @mastersviewpoint
    @mastersviewpoint 13 дней назад

    സ്വതന്ത്ര സഭയായി മാറി നിൽക്കുക....
    ജനങ്ങൾ കൂടെ നിൽക്കുന്ന വിഭാഗം വളരും

  • @tcttct7132
    @tcttct7132 13 дней назад +3

    മാര്പാപ്പ അല്ലെങ്കിൽ നൂൺസിയോ
    കൊടുത്ത ആ എഴുത്തു ഒന്നു കാണിക്കാമോ, ദയവായി

  • @joshyjose1625
    @joshyjose1625 13 дней назад

    VERYGOOD

  • @binofrancis1300
    @binofrancis1300 7 дней назад

    ഇത് മാർ പാംപ്ളാനി അല്ല മാർ പാവനായി.....വിമതർ ജാഗ്രത യിൽ .......

  • @tomypynadath1398
    @tomypynadath1398 13 дней назад +8

    പിണറായി പോലീസിന്റെ സംരക്ഷണയിൽ വരുന്ന നിങ്ങൾക് നാണമില്ലേ

    • @kkverma4078
      @kkverma4078 13 дней назад

      നാണമില്ലേടാ നിനക്ക് ഗുണ്ടായിസം നടത്താൻ?😡😡

  • @samsondavis6854
    @samsondavis6854 13 дней назад +1

    എറണാകുളം അങ്കമാലി അതിരൂപത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു സിനഡ് ഉത്തരവാദിത്തപ്പെടുത്തിയ കക്ഷി ഇതുവരെ വളരെ കാര്യക്ഷ്‌മമായി പ്രശ്നങ്ങൾ പരിഹരിച്ചുവല്ലോ. 😀
    വെറുതെ വാചകമടിക്കാതെ.

  • @shaijanpalatty
    @shaijanpalatty 13 дней назад +3

    ആദ്യം എറണാകുളം രൂപതാ ഭരണം അവിടത്തെ പിതാക്കന്മാരെ ഏല്‍പ്പിക്കൂ . മറ്റ് രൂപതകളിലെ പിതാക്കള്‍ അവരവരുടെ രൂപതകളിലെ ആത്മീയ കാര്യങ്ങള്‍ നോക്കിയാല്‍ ഈ പ്രശ്നങ്ങള്‍ തീരും. ഇവിടെ കുറെ പിതാക്കന്മാര്‍ സ്വന്തം ഇഷട്ക്കാരെ മെത്രമാരായി വാഴിച്ച് സിനഡില്‍ ഭൂരിപക്ഷം ഉണ്ടാക്കി അവരുടെ സ്വന്തം ഇഷ്ടങ്ങള്‍ മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു . അതാണ് ഈ പ്രശ്നങ്ങളുടെ അടിസ്ഥാനം .

    • @devassymthekkumthala8158
      @devassymthekkumthala8158 13 дней назад

      ഇവിടത്തെ മെത്രാൻ ആണ ല്ലോ ഇത് കുളം ആക്കിയത് കരി യില്

  • @sojansS
    @sojansS 7 дней назад

    എന്താണ് എകികൃത കുർബാന 🤔🤔🤔

  • @anishthomas2001
    @anishthomas2001 13 дней назад

    കൂട്ട തല്ലു ഉണ്ടാകുമ്പോൾ ക്രിസ്തുവിനെ അല്ല നമ്മൾ സമൂഹത്തിന് നൽകുന്നത് പിതാവേ എറണാകുളത്തിന് മാത്രം ഒരു ഒഴിവു, നാണക്കേട് ഒഴിവാക്കനാണു. നാണക്കേടാണ് ഇതു പോലെ പൊതു സ്ഥലത്തു തല്ലു കൂടുന്നത്.😢

  • @sunnyjose4735
    @sunnyjose4735 13 дней назад +5

    Shame on you people Bishops

  • @sunnyJoseph8844
    @sunnyJoseph8844 13 дней назад +1

    ആര് അംഗീകരിചാലും തെറ്റുപറ്റിയിട്ടുണ്ട്. കടും വെട്ടു കൂവക്കാടന്മാരുടെ നീട്ടുരം അല്ലേ വായിച്ചതു തിരുത്തിയേ കഴിയു.... മദ്യനിരോധത്തിൽ ബോധവൽക്കരണം പോലെ വേണ്ട: സ്വന്തം ബോദ്ധ്യം തെറ്റിയോ എന്ന് പരിശേധിക്കുക.

  • @chackoxavier5835
    @chackoxavier5835 13 дней назад +1

    ചങ്ങാശ്ശേരി വോട്ട് ldf ന്
    💯

  • @tcttct7132
    @tcttct7132 13 дней назад +1

    ഈ പ്രശ്നം തുടങ്ങാൻ ഉള്ള കാരണം ആയ സ്ഥലം
    ആർക്കാണ് ( ഏത് സമുദായത്തെ ) വിറ്റത്

  • @Alien_mallu
    @Alien_mallu 13 дней назад +18

    കൽദയ പാഷണ്ഡത ക്കെതിരെ പോരാടുന്ന അൽമായർക്കു൦ വെെദീകർക്കു൦🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉

    • @jobinjohnson9533
      @jobinjohnson9533 13 дней назад

      😂😅😊

    • @kkverma4078
      @kkverma4078 13 дней назад

      ഷുഡു

    • @mrkuchettan7462
      @mrkuchettan7462 13 дней назад +1

      എറണാകുളം രൂപതയുടെ പോരാട്ടവീര്യം സ്ത്യുതർഹമാണ്..

    • @kkverma4078
      @kkverma4078 13 дней назад

      @@mrkuchettan7462 തന്റെ മണ്ടത്തരം അദ്ഭുതാവഹമാണ്🤣🤣

  • @valsammakuriakose4636
    @valsammakuriakose4636 13 дней назад +8

    നാണവും മാനവും ഇല്ല. So sad 😢😢

    • @abinvarghese1162
      @abinvarghese1162 13 дней назад

      ആർക്കു.. വിമതർക്ക് ആണോ

  • @ittoopkannath6747
    @ittoopkannath6747 13 дней назад

    ഓരോ പിതാക്കന്മാരെ മാറി മാറി പരീക്ഷിച്ചുനോക്ക്. ഭക്തി നിയമം വഴി നിയന്ത്രിക്കാൻ നോക്കുമ്പോൾ പല കുഴപ്പങ്ങളും ഉണ്ടാകും. ഭൂമിയിലെ ഒരാൾക്കും ഒരാളെ അയാളുടെ വിശ്വാസത്തിൽനിന്ന് പുറത്താക്കാൻ സാധിക്കില്ല എന്ന് പിതാക്കന്മാർ മനസ്സിലാക്കുന്ന ദിവസം സമാധാനം കൈവരിക്കാൻ തുടങ്ങും. എങ്ങോട്ട് നോക്കി ഈശ്വരനെ വിളിച്ചാലും അവിടുന്നു കേൾക്കും. ഇടയ്ക്കിടയ്ക്ക് ഓരോ കോപ്രായങ്ങൾ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് ചില നിക്ഷിപ്ത താല്പര്യക്കാരുടെ അജണ്ടയാണ്. ശരിയായ വിശ്വാസിക്ക് മനുഷ്യൻ ഉണ്ടാക്കിയ ആചാരങ്ങളെ അതേപടി അനുവർത്തിക്കേണ്ട കാര്യമില്ല. കുരിശു വരക്കുന്നതിൽ പോലും നിബന്ധനകൾ അടിച്ചേല്പിക്കുന്ന വിശ്വാസ പണ്ഡിതർ മരമണ്ടന്മാരാണ്.

  • @Jantonio-cd4ms
    @Jantonio-cd4ms 12 дней назад

    Party പറയുന്നത്.... എന്ന് പറയുന്നത് പോലെ സിനിഡ്... പറയുന്നു.. ആരാ സിനിഡ്... ഇവരൊക്കെ തന്നെ

  • @Jose-o2d1n
    @Jose-o2d1n 13 дней назад +1

    Oru👌kurbana 👌Thalakuthy👍Orukurbana👌Nadannu 👌

  • @desalgeorge8477
    @desalgeorge8477 13 дней назад +1

    കുളിപ്പിച്ച്, കുളിപ്പിച്ച് അവസാനം കുട്ടി ഉണ്ടാകുമോ ?

  • @shibin9065
    @shibin9065 13 дней назад +2

    നിലപാട് ❤

  • @aliashraf4663
    @aliashraf4663 13 дней назад +1

    തർക്കം തുടരുമെന്ന് തന്നെ ഉറപ്പായി, മാർപാപ്പ വന്നാലും ശരി

  • @georgejoji5847
    @georgejoji5847 13 дней назад

    ഇങ്ങേര് വന്
    ഇങ്ങേര് വന്നാൽ ഒന്നും ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാവുകയില്ല ഇങ്ങേര് പാലാക്കാരൻ ആണ് ഒതളങ്ങിയ മറയുന്നതുപോലെ മറിയുന്ന ഒരു വ്യക്തിയാണ്

  • @gracymanuel385
    @gracymanuel385 11 дней назад

    🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻🙏🙏🏻

  • @titushenry9501
    @titushenry9501 8 дней назад

    അനുസരണം മാത്രമല്ല, ക്ഷമിക്കുകയും ആവാം. മറ്റു മതസ്ഥർക്ക് മാതൃക ആകേണ്ട ക്രിസ്തീയസഭയെ നശിപ്പിക്കരുത്. ഇടയന്മാർ വഴി തെറ്റിയാൽ കുഞ്ഞാടുകൾ എന്ത് ചെയ്യും.

  • @jobyjoseph645
    @jobyjoseph645 13 дней назад +5

    Full support to Kerla police.Police is working based on high court orders. and respect their hardwork to maintain Law and orders

    • @zeeniatom4022
      @zeeniatom4022 13 дней назад +1

      What orders.
      Pinarayi don't realise how bad he has hurt christians

  • @elistensteephen
    @elistensteephen 6 дней назад

    അപമാനിച്ചു കഴിഞ്ഞെങ്കിൽ ഇനി നിർത്തിക്കോ
    പരിശുദ്ധ സഭയെ അംഗീകരിക്കാൻ സാധിക്കാത്തവർ പുറത്തുപോവുക പിതാക്കന്മാർ ഉൾപ്പടെ സീറോ മലബാർ സഭ പരിശുദ്ധ സിംഹസാനത്തെക്കാൾ വലുതല്ല അനുസരണം ബലിയേക്കാൾ സ്രേഷ്ടമാണ്
    മലർന്നു കിടന്നു തുപ്പരുത്

  • @BaijuJose-s8l
    @BaijuJose-s8l 13 дней назад

    പിതാവെ ഹലാൽ കേക്ക് എടുക്കട്ടെ😂

  • @MURALEEDHARAKURUP-c6s
    @MURALEEDHARAKURUP-c6s 13 дней назад +9

    അച്ചൻമാരേ,, ഒരു സംശയമുണ്ട്, മാർപാപ്പ ആണോ, യേശുദേവൻ ആണോ യഥാർത്ഥ കർത്താവ് ഈശോ മിശിഹ??!

    • @antonyjose3406
      @antonyjose3406 13 дней назад +3

      യേശുദേവനേ....😅😢😂 യേശുനാഥാൻ ....യേശു മാത്രം ദൈവം, യേശു മാത്രം കർത്താവ്....👍❤️❤️✝️🕊️🕎

    • @thomasjoseph5945
      @thomasjoseph5945 13 дней назад +11

      മാർപാപ്പയെയാണ് യേശു ക്രിസ്തു സഭ നയിക്കാൻ ഏൽപ്പിച്ചിട്ടുള്ളത്. ഭൂമിയിലെ അവസാന വാക്ക് മാർപാപ്പയുടേതാണ്. ആദ്യ മാർപാപ്പയെ അധികാരപ്പെടുത്തിയ യേശുക്രിസ്തുവിൻ്റെ വാക്കുകൾക്ക് താങ്കൾ ബൈബിൾ വായിക്കാൻ അപേക്ഷിക്കുന്നു.

    • @MURALEEDHARAKURUP-c6s
      @MURALEEDHARAKURUP-c6s 13 дней назад

      @@thomasjoseph5945 ഞാൻ ഒരു ഹിന്ദു ആണ്,, പക്ഷേ ഞാൻ ബൈബിൾ,(പഴയ, പുതിയ) എല്ലാം വായിച്ചിട്ട് ഉണ്ട്,,അതിൽ മാർപാപ്പയെ ഒരിടത്തും പ്രധിനിരീഷിച്ചിട്ടില്ല ,,ഈശോ മിശിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ,,✝️✝️ praise the lord 🙏

    • @anu_jv
      @anu_jv 13 дней назад

      വിമത വൈദികരാണ് എന്ന് താങ്കളെ പോലുള്ളവർ വിചാരിക്കും.. 🙄

    • @dennymvmeloorputhusseryvar3102
      @dennymvmeloorputhusseryvar3102 13 дней назад

      ഈ കുഞ്ഞുവാവ ഏതാണ് 😂😂😂😂

  • @poulosep516
    @poulosep516 13 дней назад

    കള്ളത്തരത്തിൽ പാസ്സാക്കിയ കുർബാന സ്വീകാര്യമല്ല. പാപ്പ അംഗീകരിച്ച synod അംഗീകരിക്കണം

  • @shineydominic8835
    @shineydominic8835 12 дней назад

    What ഉത്തരവാദിത്തം u have fulfilled... u go after laws, not for the people... u give love & gain respect, be a good Shepherd....

  • @elsymampilli
    @elsymampilli 10 дней назад

    എന്നാൽ ഈ ലത്തീൻ റീത്ത് കാർക്ക് ജനഭിമുഖം ഓർ സിനഡ് പറയുന്നത് പോലുള്ള കുർബനയല്ലല്ലോ നടക്കുന്നത്...

  • @Jantonio-cd4ms
    @Jantonio-cd4ms 12 дней назад

    കൊല്ലം എത്രയായി... ഇനിയും പഠിക്കാനോ.. വെറുതെ ചുമ്മാ സമയം കളയരുത് 😂

  • @sebastianjoseph8908
    @sebastianjoseph8908 13 дней назад +1

    നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്‌. ഉറകെട്ടുപോയാല്‍ ഉപ്പിന്‌ എങ്ങനെ വീണ്ടും ഉറകൂട്ടും? പുറത്തേക്കു വലിച്ചെറിഞ്ഞ്‌ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതുകൊള്ളുകയില്ല.
    നിങ്ങള്‍ ലോകത്തിന്റെ പ്രകാശമാണ്‌. മലമുകളില്‍ പണിതുയര്‍ത്തിയ പട്ടണത്തെ മറച്ചുവയ്‌ക്കുക സാധ്യമല്ല.
    വിളക്കു കൊളുത്തി ആരും പറയുടെ കീഴില്‍ വയ്‌ക്കാറില്ല, പീഠത്തിന്‍മേലാണു വയ്‌ക്കുക. അപ്പോള്‍ അത്‌ ഭവനത്തിലുള്ള എല്ലാവര്‍ക്കും പ്രകാശം നല്‍കുന്നു.
    അപ്രകാരം, മനുഷ്യര്‍ നിങ്ങളുടെ സത്‌പ്രവൃത്തികള്‍ കണ്ട്‌, സ്വര്‍ഗസ്‌ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്‌ നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ.
    മത്തായി 5 : 13-16

  • @GeorgeJoseph-yt5ve
    @GeorgeJoseph-yt5ve 13 дней назад +1

    പിന്നെന്തിന് ചർച്ച ?

  • @Suryadas7133
    @Suryadas7133 13 дней назад

    ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
    ലൂക്കാ 12 : 51

  • @Sebantalks
    @Sebantalks 13 дней назад +2

    ഞങ്ങളുടെ പള്ളി ഞങ്ങളുടെ അവകാശം. വരത്തൻ മാർ ഞങ്ങളെ ഭരിക്കുന്നത് അവസാനിപ്പിക്കുക. ഞങ്ങളുടെ രൂപയുടെ സ്വയം ഭരണം നൽകാനുള്ള തീരുമാനം നടപ്പിലാക്കുക

  • @shibuthaliyath7626
    @shibuthaliyath7626 13 дней назад +3

    ഒരു വരുത്തന്മാരെയും നമ്മൾ അംഗീകരിക്കില്ല! മെത്രാന്മാർ അതാതു രൂപതയിൽ നിന്നുള്ളവരാകണം! വരുത്തന്മാരെ തുരത്തണം! കാലുകുത്താൻ അനുവദിക്കരുത്!

  • @JosephJoseph-x8c
    @JosephJoseph-x8c 13 дней назад +3

    ക്രിസ്തു ഇല്ലാത്ത ഈ സഭയെ ആർക്കുവേണം. ദൈവത്തിനു നിങ്ങളെപ്പോലുള്ളവരെ വെണ്ട.

    • @BennyVarghese-o5s
      @BennyVarghese-o5s 13 дней назад

      കള്ളൻമാരെ ചേർത്ത് പിടിക്കുന്ന സഭ. ക്രിസ്തുവിന്റെ ഇടത്തും വലത്തും കള്ളൻമാരെ ക്രൂശിൽ തറച്ചത്.വെറുതെയെല്ല.അതുംഒരു പ്രവാചക വാക്യം ആയിരിക്കും.മരണാനന്തരം ക്രിസ്തു കള്ളന്മാർക്ക് നടുവിൽ ആയിരിക്കും എന്ന്.

  • @jollyscaria1922
    @jollyscaria1922 13 дней назад

    Very very good stick stoped and go gues all

  • @JobyJoseph-d4v
    @JobyJoseph-d4v 13 дней назад

    We Eranakulam Angamally need only Jenabhimuka Qurbhana. We need our own bishops and Cardinals. We don't want these Pamplani, Thattil, Koovakad, Alencherry, Bosco, Thara, Kaldaya Synod etc.. Get out all these crooked hypocrites from Eranakulam Angamally.

  • @jinssv
    @jinssv 12 дней назад

    India is my country
    Not a italy

  • @nixonkjohny1815
    @nixonkjohny1815 13 дней назад +1

    ❤❤

  • @bennycl2629
    @bennycl2629 13 дней назад +2

    തട്ടിൽ പിതാവ് തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ അങ്ങട് പോകട്ടെ നീതിക്ക് ഉചിതമായ തീരുമാനമെടുക്കാൻ ധൈര്യമായി മുന്നോട്ട് വരുക അല്ലാതെ വെറുതെ പേരിന് മാത്രം ഒരു സ്ഥാനം ഓ വളരെ കഷ്ടം ഇങ്ങനെ വെറുതെ റബർ സ്റ്റാമ്പ് ആകരുത് 😂😂

  • @BENZENE6K
    @BENZENE6K 13 дней назад

    Those who create trouble should be expelled from church.
    Let them go pentacost

  • @jinssv
    @jinssv 12 дней назад

    Ok

  • @johnjoseph1080
    @johnjoseph1080 8 дней назад

    ഏതു കുർബാന ചൊല്ലിയാൽ യേശു അൾത്താരയിൽ വരും - കുർബാന യുടെ പേരിൽ തമ്മിലടിപ്പിക്കുന്ന പിശാച് ആരിലാണ് പ്രവർത്തിക്കുന്നതു് എന്ന് ബിഷപ്പിന്‌തിരച്ചറിയുമോപ്രാ ർ ത്ഥനയില്ലാത്തതാണ് ഈ പ്രശ്നങ്ങൾക്ക് കാരണം
    ...
    :

  • @georgethekku4302
    @georgethekku4302 13 дней назад +3

    മാങ്ങാതൊലി

  • @pollyvarghese7370
    @pollyvarghese7370 13 дней назад +4

    എറണാകുളം അങ്കമാലി അതിരൂപത സ്വാതന്ത്ര്യ സഭയായി മാറി മാർപ്പാപ്പയുടെ കീഴിൽ മാറണം എങ്കിലെ സഭയുടെ വളർച്ച സാദ്ധ്യമാകൂ🎉🎉 പാബ്ലാനിക്ക് ഇതിൽ ഒന്നും ചെയ്യുവാൻ ആകില്ല.

    • @shinybinu6154
      @shinybinu6154 13 дней назад +1

      Marpapeye angheekarikathavaro😊😊

    • @devassymthekkumthala8158
      @devassymthekkumthala8158 13 дней назад

      🎉🎉🎉​@@shinybinu6154

    • @cyriacjoseph8279
      @cyriacjoseph8279 12 дней назад

      എത്രയും പെട്ടെന്ന് മാറി തന്നാൽ....

  • @georgethekku4302
    @georgethekku4302 13 дней назад +1

    ചിരിക്കാതെ തിരുമേനി

  • @linusinoj1346
    @linusinoj1346 13 дней назад

    Ente sabhaye kathu kollaname. Sathante shaktheye akattaname.

  • @philominaantony6656
    @philominaantony6656 13 дней назад +1

    Oh Bishop very sad Your thoppy will go eventually

  • @thomasmandyvc
    @thomasmandyvc 13 дней назад

    Issue is not rubrics

  • @philipthomas3213
    @philipthomas3213 9 дней назад

    You are telling no change in uniformed holy mass but when it will happen

  • @Jose-o2d1n
    @Jose-o2d1n 13 дней назад +2

    ValyCha. Chiry👍

  • @alexjoy5241
    @alexjoy5241 13 дней назад

    സാത്താന്റെ രൂപത്തിനു തന്നെ കൊടുത്തോ ബെസ്റ്റ് 🤣🤓

  • @thomasctthomas1447
    @thomasctthomas1447 12 дней назад

    പിന്നെ എന്നാ സമ വായേം

  • @rajujacob4312
    @rajujacob4312 13 дней назад

    Jesus Christ taught us..... forgive and forget.... what do our priests and Bishops do now?They must understand that young generation is moving away from the church day by day .

  • @shimiljohn7644
    @shimiljohn7644 13 дней назад

    Kollamm 😂😂😂😂😂

  • @thomasmathew1748
    @thomasmathew1748 13 дней назад +3

    Shyjuvine maharon chellanam

  • @Jose-o2d1n
    @Jose-o2d1n 13 дней назад

    Ende🥰Vasthram 👌urinju👌EndeMelanghy👌Valichukery. Chittiyittu👍Ende👌Lokapoye👍

  • @poulosepaily2927
    @poulosepaily2927 13 дней назад +2

    നിങ്ങൾ നടപടി എടക്ക് ഞങ്ങൾക്ക് ഞങ്ങളുടെ വഴിയണ്ട്

  • @archanajoseph3151
    @archanajoseph3151 13 дней назад

    What is syned? To bring people to gether. Vatican 2 onwards this mass is going on. Jesus also sat among the deciplels and offered the 1H.mass.

  • @jomonmathew5794
    @jomonmathew5794 13 дней назад +4

    ഈ കുർബാന പരിഷ്കരണം വരുത്തിയ വിന ‼️‼️‼️
    അത് ഒരു നാൾ സഭ ദുഃഖിക്കും.... ❓❓❓
    ഈ മാർപാപ്പ എങ്ങോട്ട് നോക്കിയാ കുർബാന ചൊല്ലുന്നേ ❓❓❓
    കുർബാന വിഷയത്തിൽ എറണാകുളം അങ്കമാലിക്കാരുടെ പള്ളികൾ, ആസ്തി പിടിച്ചടക്കുക ‼️‼️‼️
    ഇതാണ് ലക്ഷ്യം ‼️‼️‼️അല്ലാതെ ❓‼️❓‼️❓

    • @anu_jv
      @anu_jv 13 дней назад +1

      വിമതർ അല്ലാത്തവരാണ് എറണാകുളം അങ്കമാലിയിൽ ഭൂരിപക്ഷം ആളുകളും.. മാർപാപ്പയോടു ചേർന്നു നൽകുന്നതാണ് സിറോ മലബാർ സഭ.. വിമതന്മാരല്ല ഇവിടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത്?? മാർപാപ്പയെ അനുസരിക്കാൻ പറ്റാത്തവർ സ്വന്തം സഭ തുടങ്ങി പിരിഞ്ഞു പോയി സ്വര്യം തരുക.

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 13 дней назад

      മാർപാപ്പ ലാറ്റിൻ റീത്ത് ആണ് സിറിയൻ അല്ല. പിന്നെ മാർപാപ്പ എങ്ങനെ യാണ് കുർബാന ചൊല്ലുന്നത് എന്ന് നിങ്ങൾ നോക്കുന്നത് എന്തിനാ

    • @drive-d2h
      @drive-d2h 13 дней назад

      Janabhimugha kurbanakke entha kuzhappam

  • @thomaskc229
    @thomaskc229 13 дней назад

    🌹🙏🌹

  • @Joshey-ou5nn
    @Joshey-ou5nn 13 дней назад

    🎉🎉

  • @varghesepoulose1011
    @varghesepoulose1011 7 дней назад

    Don't want anymore explanation from pamplany , he has to implement unified qurbana immediately, if vimathars are not listening synod let them leave archdiocese ,

  • @anishantony984
    @anishantony984 13 дней назад

    Mr jayshankar and Mr thattil look like twins 😂😂😂😂

  • @Wilson-Rosh
    @Wilson-Rosh 13 дней назад +4

    എല്ലാത്തിനും മാറ്റം വേണം

  • @Jose-o2d1n
    @Jose-o2d1n 13 дней назад

    Panam. 👍Athykarm👍Vellayadicha 👌KuzhymadNghal👍EllinuVendi👍Adikoodunnu👍

  • @mathewgeorgea9889
    @mathewgeorgea9889 13 дней назад +1

    Koppu pithaavukal, kashtam Kashtam just fooling poor believers in the name of Jesus.

  • @lona205
    @lona205 13 дней назад

    Oru kariyam cheyyu front and back alle problem Namuk frontum backum allathe namuk east or west side lode nokki chayyam