പോലിസ് ചെയ്തതാണ് ശരി. വൈദികരായാലും മനപൂർവ്വം കലഹം ഉണ്ടാക്കിയാൽ കേസെടുക്കണം. എറണാകുളം രൂപതയിൽ മാത്രം ഈ കലഹം ഉണ്ടാകാൻ കരണം അവിടെയുള്ള വിമത വൈദികരുടെ ധാർഷ്ട്യം ആണ്
സംഭവം അച്ചായന്മാരുടെ കാര്യം തന്നെ പക്ഷേ ഈ വാർത്ത പ്രാധാന്യം കിട്ടിയപ്പോൾ ഉള്ള ഒരു ആകാംക്ഷ എന്താണ് ഇത് സംഭവം ഒന്നും മനസ്സിലാകുന്നില്ല ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
15 ആം നൂറ്റാണ്ടിൽ പടിഞ്ഞാറൻ പോർട്ടൂഗീസ് തെണ്ടികൾ വന്ന് തന്ന പണിയാണ് ഞങ്ങൾ ക്രിസ്ത്യാനികൾക്കിട്ട്. കുറെ പേരെ അവർ കത്തോലിക്കാരാക്കി, അതിൽ തന്നെ കേരളത്തിൽ മൂന്ന് തരം കത്തോലിക്ക ഉണ്ട്.. ഒന്ന് ലത്തീൻ അഥവാ റോമൻ പാരമ്പര്യം. അവർ ആണ് ശരിക്കും റോമൻ കത്തോലിക്കർ.പിന്നെ ഉള്ള രണ്ടെണ്ണം കത്തോലിക്കാ സഭയിലെ 23 ഈസ്റ്റേൺ ചർച്ച്‌കളിൽ പെടുന്നവ ആണ്.. അതിൽ സീറോ മലബാർ എന്ന വിഭാഗം കിഴക്കൻ സുറിയാനി അഥവാ പേർഷ്യൻ സാമ്രാജ്യത്തിലെ ക്രിസ്തീയ പാരമ്പര്യം ഉള്ള ഇറാഖിൽ ഒക്കെയുള്ള അസ്സീരിയൻ ചർച്ച് ഓഫ് ഈസ്റ്റ് എന്നും കേരളത്തിൽ കൽദായ സഭ എന്ന് പറയുന്ന പാരമ്പര്യം പിന്തുടരുന്നു. പിന്നെ ഒന്ന് മലങ്കര കത്തോലിക്കാ, അവർ സിറിയക്ക് ഓർത്തടൊക്സ് അഥവാ കേരളത്തിലെ യാക്കോബായ സഭയുടെ ഒക്കെ പ്രാർത്ഥനാ ശൈലി പിന്തുടരുന്നു.. ഇതിൽ സീറോ മലബാർകാർ അല്പം അല്പം റോമൻ പടിഞ്ഞാറൻ രീതികൾ ഒഴിവാക്കി കിഴക്കൻ ശൈലിയിൽ അൽത്താരയിൽ നോക്കി പ്രാർത്ഥിക്കാൻ ശ്രമിക്കുന്നു അപ്പോൾ എറണാകുളത്തുള്ള ചില അച്ചായന്മാർക്ക് തോന്നുന്നു 50 വർഷത്തെ റോമിൽനിന്ന് കൊണ്ട് വന്ന പാരമ്പര്യം ആണ് രണ്ടായിരം വർഷത്തെ പാരമ്പര്യത്തെക്കാൾ നല്ലതെന്ന്.. ഇതാണ് ഇതിന്റ അവസ്ഥ. ലോകത്തുള്ള റോമൻ പാരമ്പര്യം ഒഴിച്ച് ഒരുവിധം എല്ലാ പുരാതന ക്രിസ്ത്യൻ വിഭാഗവും കിഴക്കോട്ടു നോക്കിയാണ് പ്രാർത്ഥിക്കുന്നത്.. എറണാകുളം എന്ന റോമൻ പ്രവിശ്യയ്ക്ക് അവരുടെ ഇറ്റാലിയൻ ശൈലി പിന്തുടരാൻ അവസരം കൊടുക്കുക.. കുറഞ്ഞപക്ഷം എങ്ങോട്ടെങ്കിലും നോക്കി ഒന്ന് ഗുണപ്പെടട്ടെ.. സ്വാതന്ത്ര്യം ആണ് ക്രിസ്തു വാഗ്ദാനം ചെയ്യുന്നത്.. എറണാകുലംകാർ ഇനി അല്പം ഇറ്റാലിയൻ ജീവിതം ജീവിക്കട്ടെ. കേരളത്തിൽ പോർട്ടൂഗീസുകാർ അധിനിവേശം നടത്തിയപ്പോൾ നസ്രാണികൾ സത്യം ചെയ്തത് സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം ഈ മെനകെട്ട പറങ്കികളുമായി ഞങ്ങൾ ചേർന്ന് പോകില്ലെന്ന് ആണ്.. എറണാകുളത്തിന് പുറത്തുള്ള കത്തോലിക്കർ അല്ലാത്ത ക്രിസ്ത്യാനിയും കത്തോലിക്കരായി പോയ സുറിയാനി ക്രിസ്ത്യാനിയും സായിപ്പ് അവന്റെ /അവളുടെ പൂർവ്വസൂരികളോട് ചെയ്തത് മറക്കാൻ സാധ്യതയില്ല..
ഈ ചാനലിന് സഭയിലെ കുർബാന വിഷയത്തിലെ തർക്കത്തിന്റെ കാരണം മനസ്സിലായിട്ടില്ല. വാസ്തവത്തിൽ സീറോ മലബാർ എന്ന പേരിലൊരു സഭ ഇന്ത്യയിലില്ല. ആ കൂരിയയെ നിങ്ങൾ എടുത്തോ. നിലവിലെ സിനഡിന് മാർപാപ്പ നിർദ്ദേശിച്ച സിനഡാലിറ്റിയില്ല. കുർബാന തക്സയിൽ ഒരു കാര്യം രഹസ്യമായി എഴുതിച്ചേർത്തിട്ട് അത് അനുസരിക്കാൻ മാർപാപ്പ പറഞ്ഞതാണെന്നു നുണ പറഞ്ഞത് അതിരൂപതയിലെ വിശ്വാസികൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.
പൊന്നുകൊച്ചേ കുർബാന i വിഷയം വത്തിക്കാൻ ബന്ധപ്പെട്ടതാണ്. അതിൽ പാമ്പ്ലാനിക്കോ തട്ടിൽ പിതാവിനോ ഒന്നും ചെയ്യാൻ പറ്റില്ല.വിമതർ മാർപാപ്പയുമായി ചർച്ച നടത്തട്ടെ. മാർപാപ്പ ഒരു കാര്യം അംഗീകരിക്കുന്നത് എല്ലാം പരിഗണിച്ചിട്ടാണ്. അത് പോപ്പ് അംഗീകരിച്ചാൽ വിമതരെന്നല്ല പൌരസ്ത്യ തിരുസംഘവും ശ്രമിച്ചാൽ പോലും നടക്കില്ല. ഞാഞ്ഞൂല് കിടന്ന് പിടക്കുന്ന പോലെ മുണ്ടാടാനൊക്കെ പിടച്ചിട്ട് ഒരു കാര്യവുമില്ല. കളക്ടറല്ല മുഖ്യമന്ത്രിയല്ല പ്രധാനമന്ത്രി ശ്രമിച്ചാൽ പോലും ഒരു മാറ്റാവുമുണ്ടാവില്ല അതാണ് സത്യം. ആഗോള കത്തോലിക്ക സഭയുടെ തലവനാണ് മാർപാപ്പ. വിമതർ 6ലക്ഷം ഒന്നിച്ച് കുരച്ചാലും പടി തുറക്കില്ല. ഒന്നുകിൽ അവർക്ക് അനുസരണയോടെ ഏകീകൃത കുർബാന ചൊല്ലാം. അല്ലെങ്കിൽ സഭയ്ക്ക് പുറത്ത് പോകാം. ഇന്ത്യൻ ഭരണഘടനയിൽ ലോകസഭ പാസാക്കി ഇന്ത്യൻ പ്രസിഡന്റ് പാസാക്കിയ ഒരു നിയമം ഏതെങ്കിലും സംസ്ഥാനത്തെ ഒരു ജില്ലകാർ ആ നിയമത്തിനെതിരെ സമരം ചെയ്താൽ നിയമം മാറ്റിയെഴുതുമോ? ഇല്ല നടക്കില്ല. അത്രേയുള്ളൂ കാര്യം.
മനസില്ലാത്തവർ സഭ വിട്ടു പോകുക. അല്ലാതെ പോപ്പിന്റെ കിഴിൽ നടക്കില്ല. സ്വാതന്ത്ര്യ സഭ ഉണ്ടാക്കി ആരെ വേണമെങ്കിൽ മെത്രാനോ, ലുസിഫറോ ആക്കി വച്ചോളു. ഒരു കൂട്ടം ആളുകൾ പറയുന്ന രീതിൽ കാര്യം നടക്കില്ല സിറോ മലബാർ സഭയിൽ.
വിവരമില്ലായ്മ ഇങ്ങനെ വിളിച്ചു കൂവാതെ.......
റിപ്പോർട്ടർ ചാനൽ ഒരു സമവായ കുർബാന രാവിലെ ചാനൽ വഴി സംപ്രഷ ണം ചെയ്ത് വിമതരെ സഹായിക്കു. നിങ്ങളുട ആത്മാർത്ഥത ഒന്ന് വിമതർ മനസ്സിലാക്കട്ടെ 😊😊😊😊😂😅
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ചാനലുകാർ ജന്മം പഠിച്ചാൽ പോലും മനസിലാകാത്ത ഒരു വിഷയം നിങ്ങൾ ചർച്ച ചെയ്യാതിരിക്കുന്ന താണ് നല്ലത്. നിങ്ങളുടെ അറിവില്ലായ്മ ഞങ്ങൾ ക്ഷമിച്ചുകൊള്ളാം
എന്ത് വെളിവ് കേടാണ് ഈ പറഞ്ഞ് കൂട്ടുന്നത് അറിയില്ലെങ്കിൽ പറയല്ലേ
പോലിസ് ചെയ്തതാണ് ശരി. വൈദികരായാലും മനപൂർവ്വം കലഹം ഉണ്ടാക്കിയാൽ കേസെടുക്കണം. എറണാകുളം രൂപതയിൽ മാത്രം ഈ കലഹം ഉണ്ടാകാൻ കരണം അവിടെയുള്ള വിമത വൈദികരുടെ ധാർഷ്ട്യം ആണ്
Athe policeinte kayil order illaaa
അപ്പൊ ഇങ്ങനെയൊക്കെ ആണല്ലേ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്.... വെളിവില്ലാത്ത റിപ്പോർട്ടിങ്... 🙏
എന്തൊക്കെ വിവരക്കേടാണ് ഈ വിളിച്ച് കൂവുന്നത് സ്ത്രീയേ
സഭയെ പറ്റി ഒരു ധാരണയുമില്ലാതെ വിവരക്കേടുകൾ പറയുന്നു.
അല്പമെങ്കിലും വിവരമുള്ള ആരെയും കിട്ടിയില്ലേ റിപ്പോർട്ട് ചെയ്യാൻ????
Shame on you reporter ചാനൽ....... 😭
ആർച്ച് ബിഷപ്പിന്റ വികാരി അല്ല, മേജർ ആർച്ച് ബിഷപ്പിന്റ വികാരി ആണ്. 🙏
പ്ലാപ്ലെനി വേണ്ട
റിപ്പോർട്ടർ കുത്തി തിരുപ്പ് 😂😂
Super reporting ❤❤
കത്തോലിക്കാ സഭയുടെ പരമാധികാരി മാർപ്പാപ്പയാണ് അനുസരണം വൃതമാക്കിയ പുരോഹിതർ മാർപ്പാപ്പയെ അനുസരിക്കണം
Mass facing people is best
സംഭവം അച്ചായന്മാരുടെ കാര്യം തന്നെ പക്ഷേ ഈ വാർത്ത പ്രാധാന്യം കിട്ടിയപ്പോൾ ഉള്ള ഒരു ആകാംക്ഷ എന്താണ് ഇത് സംഭവം ഒന്നും മനസ്സിലാകുന്നില്ല ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ
15 ആം നൂറ്റാണ്ടിൽ പടിഞ്ഞാറൻ പോർട്ടൂഗീസ് തെണ്ടികൾ വന്ന് തന്ന പണിയാണ് ഞങ്ങൾ ക്രിസ്ത്യാനികൾക്കിട്ട്. കുറെ പേരെ അവർ കത്തോലിക്കാരാക്കി, അതിൽ തന്നെ കേരളത്തിൽ മൂന്ന് തരം കത്തോലിക്ക ഉണ്ട്.. ഒന്ന് ലത്തീൻ അഥവാ റോമൻ പാരമ്പര്യം. അവർ ആണ് ശരിക്കും റോമൻ കത്തോലിക്കർ.പിന്നെ ഉള്ള രണ്ടെണ്ണം കത്തോലിക്കാ സഭയിലെ 23 ഈസ്റ്റേൺ ചർച്ച്‌കളിൽ പെടുന്നവ ആണ്.. അതിൽ സീറോ മലബാർ എന്ന വിഭാഗം കിഴക്കൻ സുറിയാനി അഥവാ പേർഷ്യൻ സാമ്രാജ്യത്തിലെ ക്രിസ്തീയ പാരമ്പര്യം ഉള്ള ഇറാഖിൽ ഒക്കെയുള്ള അസ്സീരിയൻ ചർച്ച് ഓഫ് ഈസ്റ്റ് എന്നും കേരളത്തിൽ കൽദായ സഭ എന്ന് പറയുന്ന പാരമ്പര്യം പിന്തുടരുന്നു. പിന്നെ ഒന്ന് മലങ്കര കത്തോലിക്കാ, അവർ സിറിയക്ക് ഓർത്തടൊക്സ് അഥവാ കേരളത്തിലെ യാക്കോബായ സഭയുടെ ഒക്കെ പ്രാർത്ഥനാ ശൈലി പിന്തുടരുന്നു.. ഇതിൽ സീറോ മലബാർകാർ അല്പം അല്പം റോമൻ പടിഞ്ഞാറൻ രീതികൾ ഒഴിവാക്കി കിഴക്കൻ ശൈലിയിൽ അൽത്താരയിൽ നോക്കി പ്രാർത്ഥിക്കാൻ ശ്രമിക്കുന്നു അപ്പോൾ എറണാകുളത്തുള്ള ചില അച്ചായന്മാർക്ക് തോന്നുന്നു 50 വർഷത്തെ റോമിൽനിന്ന് കൊണ്ട് വന്ന പാരമ്പര്യം ആണ് രണ്ടായിരം വർഷത്തെ പാരമ്പര്യത്തെക്കാൾ നല്ലതെന്ന്.. ഇതാണ് ഇതിന്റ അവസ്ഥ.
ലോകത്തുള്ള റോമൻ പാരമ്പര്യം ഒഴിച്ച് ഒരുവിധം എല്ലാ പുരാതന ക്രിസ്ത്യൻ വിഭാഗവും കിഴക്കോട്ടു നോക്കിയാണ് പ്രാർത്ഥിക്കുന്നത്.. എറണാകുളം എന്ന റോമൻ പ്രവിശ്യയ്ക്ക് അവരുടെ ഇറ്റാലിയൻ ശൈലി പിന്തുടരാൻ അവസരം കൊടുക്കുക.. കുറഞ്ഞപക്ഷം എങ്ങോട്ടെങ്കിലും നോക്കി ഒന്ന് ഗുണപ്പെടട്ടെ.. സ്വാതന്ത്ര്യം ആണ് ക്രിസ്തു വാഗ്ദാനം ചെയ്യുന്നത്.. എറണാകുലംകാർ ഇനി അല്പം ഇറ്റാലിയൻ ജീവിതം ജീവിക്കട്ടെ. കേരളത്തിൽ പോർട്ടൂഗീസുകാർ അധിനിവേശം നടത്തിയപ്പോൾ നസ്രാണികൾ സത്യം ചെയ്തത് സൂര്യചന്ദ്രന്മാർ ഉള്ളിടത്തോളം കാലം ഈ മെനകെട്ട പറങ്കികളുമായി ഞങ്ങൾ ചേർന്ന് പോകില്ലെന്ന് ആണ്.. എറണാകുളത്തിന് പുറത്തുള്ള കത്തോലിക്കർ അല്ലാത്ത ക്രിസ്ത്യാനിയും കത്തോലിക്കരായി പോയ സുറിയാനി ക്രിസ്ത്യാനിയും സായിപ്പ് അവന്റെ /അവളുടെ പൂർവ്വസൂരികളോട് ചെയ്തത് മറക്കാൻ സാധ്യതയില്ല..
ഈ ചാനലിന് സഭയിലെ കുർബാന വിഷയത്തിലെ തർക്കത്തിന്റെ കാരണം മനസ്സിലായിട്ടില്ല. വാസ്തവത്തിൽ സീറോ മലബാർ എന്ന പേരിലൊരു സഭ ഇന്ത്യയിലില്ല. ആ കൂരിയയെ നിങ്ങൾ എടുത്തോ.
നിലവിലെ സിനഡിന് മാർപാപ്പ നിർദ്ദേശിച്ച സിനഡാലിറ്റിയില്ല. കുർബാന തക്സയിൽ ഒരു കാര്യം രഹസ്യമായി എഴുതിച്ചേർത്തിട്ട് അത് അനുസരിക്കാൻ മാർപാപ്പ പറഞ്ഞതാണെന്നു നുണ പറഞ്ഞത് അതിരൂപതയിലെ വിശ്വാസികൾ പൂർണ്ണമായും തള്ളിക്കളഞ്ഞു.
Onne kundi thiringe kurbaana chelliyal theeraavunna probleme ullu
😅😅😅 എന്ത് പറയാൻ
🎉🎉
സിനഡിലെ മെത്രാന്മാരേക്കാൾ എത്രയോ വിവേകത്തോടെ ജില്ലാ കളക്ടർ ഈ പ്രശ്നത്തിൽ ഇടപെടുന്നു.
Let pamplani say the new version of Mass.
എൻ്റെ മോളെ ഇങ്ങനെ പൊട്ടത്തരത്തരം പറഞ്ഞ്കൂട്ടലെ.എന്തങ്കിലും മനസ്സിലാക്കിയിട്ട് പറ.
Vimathar alla kazhapper 😅
😊
Nee aradi pamplani ennu parayan manyamode samsariku penne
Evar janikathiru nm nallam nallathu popinekaksl valiya sathanmar
Pamplani pitthaave naanam lkedan idayaaklle
സഭയിൽ സമവായം എന്ന പദം ഇല്ല. അനുസരിക്കുക. പറ്റാത്തവർക്ക് പുറത്ത്.
M ,
പൊന്നുകൊച്ചേ കുർബാന i
വിഷയം വത്തിക്കാൻ ബന്ധപ്പെട്ടതാണ്. അതിൽ പാമ്പ്ലാനിക്കോ തട്ടിൽ പിതാവിനോ ഒന്നും ചെയ്യാൻ പറ്റില്ല.വിമതർ മാർപാപ്പയുമായി ചർച്ച നടത്തട്ടെ. മാർപാപ്പ ഒരു കാര്യം അംഗീകരിക്കുന്നത് എല്ലാം പരിഗണിച്ചിട്ടാണ്. അത് പോപ്പ് അംഗീകരിച്ചാൽ വിമതരെന്നല്ല പൌരസ്ത്യ തിരുസംഘവും ശ്രമിച്ചാൽ പോലും നടക്കില്ല. ഞാഞ്ഞൂല് കിടന്ന് പിടക്കുന്ന പോലെ മുണ്ടാടാനൊക്കെ പിടച്ചിട്ട് ഒരു കാര്യവുമില്ല. കളക്ടറല്ല മുഖ്യമന്ത്രിയല്ല പ്രധാനമന്ത്രി ശ്രമിച്ചാൽ പോലും ഒരു മാറ്റാവുമുണ്ടാവില്ല അതാണ് സത്യം. ആഗോള കത്തോലിക്ക സഭയുടെ തലവനാണ് മാർപാപ്പ. വിമതർ 6ലക്ഷം ഒന്നിച്ച് കുരച്ചാലും പടി തുറക്കില്ല. ഒന്നുകിൽ അവർക്ക് അനുസരണയോടെ ഏകീകൃത കുർബാന ചൊല്ലാം. അല്ലെങ്കിൽ സഭയ്ക്ക് പുറത്ത് പോകാം.
ഇന്ത്യൻ ഭരണഘടനയിൽ ലോകസഭ പാസാക്കി ഇന്ത്യൻ പ്രസിഡന്റ് പാസാക്കിയ ഒരു നിയമം ഏതെങ്കിലും സംസ്ഥാനത്തെ ഒരു ജില്ലകാർ ആ നിയമത്തിനെതിരെ സമരം ചെയ്താൽ നിയമം മാറ്റിയെഴുതുമോ? ഇല്ല നടക്കില്ല. അത്രേയുള്ളൂ കാര്യം.
മനസില്ലാത്തവർ സഭ വിട്ടു പോകുക. അല്ലാതെ പോപ്പിന്റെ കിഴിൽ നടക്കില്ല. സ്വാതന്ത്ര്യ സഭ ഉണ്ടാക്കി ആരെ വേണമെങ്കിൽ മെത്രാനോ, ലുസിഫറോ ആക്കി വച്ചോളു. ഒരു കൂട്ടം ആളുകൾ പറയുന്ന രീതിൽ കാര്യം നടക്കില്ല സിറോ മലബാർ സഭയിൽ.