ഒരു ദിവസം 48 കോടി രൂപ ശമ്പളം വാങ്ങുന്ന ഇന്ത്യക്കാരൻ !!! ആരാണ് ജഗ്ദീപ് സിങ് ? | Jagdeep Singh

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 448

  • @ithuentekudumbam274
    @ithuentekudumbam274 15 дней назад +736

    അയാളുടെ അധ്വാനത്തിന്റെ ഫലം അയാൾക്കു കിട്ടും☺️

    • @Aneesh10009
      @Aneesh10009 8 дней назад +3

      അധ്വാനിച്ചാൽ മാത്രം പണമുണ്ടാക്കാൻ പറ്റില്ല ബുദ്ധിയും പ്രയോഗിക്കണം
      അധ്വാനിക്കുന്നവൻ എന്നും വെറും പാവപ്പെട്ടവനായിരിക്കും

  • @Vijumon788
    @Vijumon788 15 дней назад +286

    ഇന്ത്യയിൽ പഠിച്ചു ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ പറ്റാതെ വേറെ ഒരു രാജ്യം വിദഗ്ദമായി ഉപയോഗിച്ചു ഇദ്ദേഹത്തെ. വരും കാലമെങ്കിലും ഇതുപോലെ കഴിവുള്ളവരെ ഇന്ത്യയിൽ തന്നെ അവസരങ്ങൾ നൽകി ഉപയോഗിക്കാൻ നമ്മുടെ ഭരണകൂടത്തിനു കഴിയട്ടെ എന്ന് ആശിച്ചു പോകുന്നു 👍

    • @Sreelakshmisree9
      @Sreelakshmisree9 15 дней назад +14

      Oru load reservations....listil munnil ullavara polum thazhanj pinnil ullavark joli ...rashtreeyakarude pinvathil niyamanam bandhuniyamanam rashtreeyakarde kaal nakki koode nikkanam illengil aa naveen babu sir ne konn kalanja pole kollum....endhengilum ethirthal jaathi matha athikshepam ira vadham....ithoke aanu indiayil nadakunath....swandham achan amma ulla kond mathramanu palarum indiayil nilkunath....

    • @johnypaul6088
      @johnypaul6088 14 дней назад

      ഇയാൾ ഇന്ത്യയിൽ തുടർന്നിരുന്നെങ്കിൽ ഏതെങ്കിലും ഒരു തുരുമ്പിച്ച ഓഫീസ് മൂലയിൽ ഒതുങ്ങുമായിരുന്നു .....

    • @mr.Explorer3090
      @mr.Explorer3090 13 дней назад +5

      Pulli americayil ahn padiche Indiayi alla.

    • @AshrafKb-x2u
      @AshrafKb-x2u 9 дней назад

      Adin ivide kittuNna salary 15000 pinne enjane munnit pogum

    • @SreehariR-j5f
      @SreehariR-j5f 9 дней назад

      Onnu podo😂

  • @rahulraju9362
    @rahulraju9362 15 дней назад +106

    Super...❤jagadeep singh ❤

  • @alexjoyluke
    @alexjoyluke 15 дней назад +196

    വളരെ ദയനീയമായ വാർത്ത. ഇന്ത്യയുടെ അഭിമാനം എന്ന് പറയുന്നതിൽ ഒരു ലജ്ജയുമില്ലേ? ഇന്ത്യയുടെ നഷ്ടം എന്ന് പറയുന്നതാണ് കൂടുതൽ യോജ്യം. അമേരിക്ക വിദ്യാഭ്യാസം നൽകി, അമേരിക്ക സാധ്യതകൾ തുറന്ന് കൊടുത്ത് അമേരിക്കയിൽ ബിസിനസ്സ് ചെയ്ത് ഒരു "അമേരിക്കൻ " പ്രൊഡക്റ്റ്" കൂടി ലോകം മുഴുവൻ വിറ്റിട്ട് അമേരിക്കൻ എക്കണോമിയ്ക്ക് മുതൽ കൂട്ടായ ഒരു ഇന്ത്യൻ വംശജൻ..
    തിളങ്ങുന്ന ഇന്ത്യൻ നാനാധ്യമോ? കോമ്മൺ സെൻസ് ഇല്ലേ? ഇന്ത്യയിൽ ഇദ്ദേഹം ഒരു രൂപ ടാക്സ് അടയ്ക്കുന്നുണ്ടോ? ഇന്ത്യൻ ഇക്കനോമിയിൽ എന്തെങ്കിലും ഒരു ഗുണം ?
    ജോലിയിൽ ഭാവി സ്വപ്നം കാണുന്നവർക്ക് റോൾ മോഡലോ? മാഡം തന്നെ അല്ലേ പറഞ്ഞേ അദ്ദേഹമാണ് ഫൗണ്ടർ എന്ന്. അപ്പോൾ അയാൾ എൻ്റർപ്രണർ / ബിസ്സിനസ്സ് കാരൻ ആണ് എന്തൊക്കെ വിണ്ഡിത്തരമാണ് വിളിച്ചു കൂവുന്നത്..
    ഇങ്ങന ഒക്കെ പറഞ്ഞ് ഇന്ത്യൻ യുവത്വത്തെ വഴി തെറ്റിക്കല്ലേ..
    ഇവിടെ അവസരങ്ങൾ ഉണ്ടാക്കൂ.. IIT / NIT യിൽ പഠിച്ചിറങ്ങുന്നവെരെ ഇന്ത്യയിൽ ഉപയോഗിക്കൂ

    • @arifasalahudeen5420
      @arifasalahudeen5420 15 дней назад

      Correct

    • @sabnaabhilash8141
      @sabnaabhilash8141 15 дней назад

      👍👍👍👍👍👍

    • @abin3389
      @abin3389 15 дней назад

      Seriyaya നിരൂപണം പക്ഷെ ഇന്ത്യയിൽ ബിസ്സിനെസ്സ് ചെയ്യുന്ന ജാഗ്ദീപ് സിംഗിന്റെ പോലുള്ള ആളുകളെ ഇന്ത്യക്കാർ തന്നെ കാണുന്നത് രാജ്യ ദ്രോഹികൾ ആയാണ്... ഇ മുതലാളികൾ അടക്കുന്ന ടാക്സിന്റെ ഒരു പങ്കാണ് റോഡ് ആയും, വിദ്യാഭ്യാസം ആയും, പെൻഷൻ ആയും ഒക്കെ നമുക്ക് കിട്ടുന്നത് എന്ന് പോലും അറിയാത്ത പ്രബുദ്ധർ ആണ് കേരളത്തിൽ... ഉതാഹരം അംബാനി, അദാനി,... ഇന്ത്യയിലെ വിഡ്ഢികൾക്കു ജാഗ്ദീപ് സിംഗ് ഹീറോയും അംബാനിയും അദാനിയും കള്ളന്മാരും ആണ്

    • @De-tw7by
      @De-tw7by 15 дней назад +1

      Your 💯 correct

    • @MuhammedBilal-ib1ep
      @MuhammedBilal-ib1ep 15 дней назад +1

      NIT KAAARK ORU RESPECTUM ILLEE🥲

  • @joseprakas5033
    @joseprakas5033 15 дней назад +406

    ഓരോ ഇന്ത്യ ക്കാരനും അഭിമാനിക്കുക

    • @Tristar-1080
      @Tristar-1080 15 дней назад +66

      എന്തിനു?. അയാൾക്ക് കാശ് കിട്ടുന്നതിന് നീയൊക്കെ എന്തിനു ആര്മാദിക്കുന്നു?.

    • @Sage-psy
      @Sage-psy 15 дней назад +11

      Enthin?

    • @sinajabdulsalam743
      @sinajabdulsalam743 15 дней назад +5

      അസൂയ ​@@Tristar-1080

    • @Future-Things-2025
      @Future-Things-2025 15 дней назад +3

      എന്തിന്‌😢

    • @Kkk42667
      @Kkk42667 15 дней назад +2

      Indiayil enthkilum cheyyatte iddeham ❤

  • @Dad00000
    @Dad00000 13 дней назад +26

    He is not a employee he is an enterpreuner... Business man...

  • @Ammu9999-S
    @Ammu9999-S 15 дней назад +350

    വീട്ടുകാർ കേക്കണ്ട 😂😂 headset ഇട്ടു കേക്കാം 🤣🤣🤣🤣

    • @geethaantony3807
      @geethaantony3807 15 дней назад +5

      😂

    • @Jikkumaster
      @Jikkumaster 15 дней назад +2

      😄😄😄

    • @jamsheenaiqbal9453
      @jamsheenaiqbal9453 15 дней назад +2

      😂

    • @justdoit554
      @justdoit554 15 дней назад +10

      കേട്ടാലും പറഞ്ഞാമതി തി വെറുതെ പറ്റിക്കാൻ വേണ്ടി ന്യൂസുകാർ പറയുന്നതാണ്

    • @Mathew2025qtr
      @Mathew2025qtr 15 дней назад +1

      😂😂😂😂

  • @brijithid
    @brijithid 15 дней назад +45

    ദിവസം ഒരു 100 രൂപ വീതം രൂപാ എക്സ്ട്രാ ചോദിച്ചതിന് മൊയലാളി ഇനി എന്നെ ഒന്നും പറയാൻ ബാക്കി ഇല്ല
    ജോലി സമയത്ത് ഓഫീസിൻ്റെ ജനൽ തുറന്നിട്ട് 5 മണി മുതൽ 5 30 വരെ ഞാൻ റോഡിലോക്ക് വായ്നോട്ടം ആണന്ന് പറഞ്ഞ് ദിവസം 30 രൂപ വീതം കുറച്ചാണ് ആ ബ്ലാ ഡീ ഭൂൾ ഇപ്പോൾ എനിക്ക് ശമ്പളം തരുന്നത്. അതുകൊണ്ട് എന്താ ഞാൻ അതിൻ്റെ ഇരട്ടി വാശിക്ക് വിശ്രമമില്ലാതെ 5 :30 മുതൽ 545 വരെ കൂടി അധികം നന്നായി ജോലി ചെയ്യുന്നു. മൊത്തം 45 മിനിട്ട് 5 മുതൽ 5:45 വരെ ആക്കി കഠിനാധ്വാനം❤❤❤❤❤

  • @Hamsun_k
    @Hamsun_k 15 дней назад +320

    വർഷത്തിൽ ഒരു ഓണ കോടി പോലും വാങ്ങാൻ ഗതിയില്ലാത്ത ഞാൻ 😣

    • @nevadalasvegas6119
      @nevadalasvegas6119 15 дней назад +12

      Njan vangi tharam ,endh cheyunnu

    • @udaifubby2919
      @udaifubby2919 15 дней назад +13

      ഇപ്പോ അങ്ങനെ ആരും ഇല്ല മോനെ അത്‌ ഒക്കെ പണ്ട് ആണ് ഓക്കേ

    • @dranjups8911
      @dranjups8911 15 дней назад +4

      Nannayi padikkuu...ningalku theerchayayum vangan pattum

    • @maxrockatansky5657
      @maxrockatansky5657 15 дней назад +29

      ഒരു മാസം മൊബൈൽ net recharge ചെയ്യാതിരുന്നാലും മതി 😊

    • @sjarundharan
      @sjarundharan 15 дней назад +5

      Jolik ponama mai$&

  • @radhikasunil9280
    @radhikasunil9280 13 дней назад +5

    Proud to be an Indian❤❤❤

  • @sirajrkara786
    @sirajrkara786 15 дней назад +173

    മരിക്കുന്നതിന് മുൻപ് ഒരു കോടി പോലും ഉണ്ടാകാൻ കഴിയും എന്ന് തോന്നുന്നില്ല...

    • @abhinavpk5428
      @abhinavpk5428 15 дней назад +13

      pay hardwork and use your brain 🧠

    • @KingKong-
      @KingKong- 15 дней назад

      ​@@abhinavpk5428 & luck!!!

    • @KiranKumar-ex2kw
      @KiranKumar-ex2kw 15 дней назад +40

      @@sirajrkara786 ജീവിതത്തിൽ എന്തൊക്കെ ഉണ്ടാക്കിയാലും അതൊക്കെ ഇവിടെ തന്നെ ഇട്ടിട്ട് പോകേണ്ടതല്ലേ? കോടി ഒന്നും ആക്കേണ്ട ജീവിതം മനോഹര മേക്കിയാൽ മതി 👀

    • @nxpro4443
      @nxpro4443 15 дней назад +1

      ​@@KiranKumar-ex2kw💯👍

    • @Nothinshe
      @Nothinshe 11 дней назад

      ​@@KiranKumar-ex2kw ഇതൊക്കെ വെറും excuseകൾ ആണ് mind set 🙃

  • @SreeneshMohan-t1l
    @SreeneshMohan-t1l 15 дней назад +8

    Its great to hear❤❤❤🤝👍🙏

  • @Asokan865
    @Asokan865 8 дней назад +1

    🙏❤️👍 CONGRATULTIONS ❤️🙏👍shri Jagadeep singh👍😁🎉

  • @MuhammedSakeer-malappuram
    @MuhammedSakeer-malappuram 15 дней назад +15

    The power of Indian ❤

  • @JAKAVI-g4i
    @JAKAVI-g4i 15 дней назад +37

    പലരും ക്വോണ്ടത്തിലൂടെ പണം കളയുമ്പോൾ
    അദ്ദേഹം ക്വോണ്ടത്തിലൂടെ കോടികളുണ്ടാക്കുന്നു
    അഭിനന്ദനങ്ങൾ🎉

  • @Alapanam528
    @Alapanam528 15 дней назад +105

    കയ്യിൽ ഒരു രൂപ പോലും ഇല്ലാത്തവരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ ഞാൻ മാത്രം ആണ് 😂

    • @TheDigitalBook
      @TheDigitalBook 15 дней назад +5

      No no, ഞാനാ ആ ആൾ😢😢😢😢

    • @RahulR-i4n
      @RahulR-i4n 15 дней назад +3

      Njanum

    • @unni.m1959
      @unni.m1959 15 дней назад +3

      Kayilum accountilum illa

    • @soumyaps5078
      @soumyaps5078 15 дней назад +2

      No,no I'm first😅

    • @shammerms3812
      @shammerms3812 15 дней назад +2

      ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

  • @keralaindia5552
    @keralaindia5552 12 дней назад +2

    THANK YOU UNIVERSE

  • @rahulm.r968
    @rahulm.r968 15 дней назад +5

    മനുഷ്യൻ

  • @nuz5585
    @nuz5585 15 дней назад +7

    Power of brain 🧠

  • @hamsa0123
    @hamsa0123 15 дней назад +3

    Great 👍

  • @shamsudeenm5193
    @shamsudeenm5193 15 дней назад +36

    ആരായാലും കുഴപ്പമില്ല ഞാനിതു വായിച്ചു ആകെ പ്രഷർ കേറി...... ഇങ്ങനത്തെ വാർത്തകളൊന്നും കൊടുക്കല്ലേ പൊന്നെ......

  • @ramakrishnantk7658
    @ramakrishnantk7658 11 дней назад +5

    എല്ലാവർക്കും Role Model ആക്കാൻ സാധിക്കില്ല. തല വേണം തല ! തലവരയും വേണം !

  • @farsana7566
    @farsana7566 15 дней назад +3

    Well educated

  • @joseph12a3
    @joseph12a3 15 дней назад +5

    Yes Jagdeep Singh is the CEO of KSRTC.....

  • @shajahaninshan867
    @shajahaninshan867 15 дней назад +61

    നമ്മൾക്കും ഉണ്ട് ഒരു ജോലി... ഒന്നും പറയണ്ട

    • @yesteryears336
      @yesteryears336 15 дней назад +5

      😂😂

    • @preethivinod6322
      @preethivinod6322 15 дней назад +13

      ജോലി പോലും ഇല്ല 😅

    • @sureshchandran4976
      @sureshchandran4976 15 дней назад +1

      😪😪😄😄

    • @Siva-xd8dr
      @Siva-xd8dr 15 дней назад

      അത് പിന്നേം ഭേദം ആണ്. ​@@preethivinod6322

    • @akhilaji
      @akhilaji 15 дней назад

      😂😂😂😂

  • @Jkannur2025
    @Jkannur2025 15 дней назад +75

    48 കോടി രൂപ എന്റെ ദൈവമേ, ദിവസവും, ഈ പൈശയൊക്ക എപ്പോ ചിലവാക്കിത്തീർക്കും 😮

    • @SreeneshMohan-t1l
      @SreeneshMohan-t1l 15 дней назад +1

      😂😂😂

    • @Marcos12385
      @Marcos12385 15 дней назад +8

      ദിവസം ഒരു മണിക്കൂറിൽ 2 കോടി ചിലവാക്കിയാൽ തീരും 😂

    • @leena-akshai317
      @leena-akshai317 15 дней назад +18

      നമ്മളെ പോലെ അല്ലല്ലോ... അവര് ഒരു വാച്ചും രണ്ടു ജോഡി dress ഉം എടുത്താൽ തീരുന്ന ശമ്പളമേ അവർക്കും ഉള്ളു...

    • @stanlyxavier4151
      @stanlyxavier4151 15 дней назад

      ​@@Marcos12385ഐഡിയ... 🤣🤣🤣👍

    • @DucatiIi-x2x
      @DucatiIi-x2x 9 дней назад

      1 kodi enik thannirunenkil jolik pokandairn.

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 15 дней назад +3

    No, Jagdeep Singh likely does not currently earn the same salary. Jagdeep Singh stepped down as CEO of QuantumScape.

  • @julieanu6283
    @julieanu6283 11 дней назад

    Good🙋😎

  • @bennybenny5447
    @bennybenny5447 11 дней назад +2

    പാവങ്ങൾക്ക് കുറച്ചേ കൊടുക്കട്ടെ 😄😍

  • @Anshad.____.K77
    @Anshad.____.K77 15 дней назад +74

    ദിവസം 48 കോടി കിട്ടിയാൽ ഒരു ദിവസം പണിക്ക് പോയി nirthum😅

    • @observer4134
      @observer4134 15 дней назад +2

      😜🤣

    • @binduchandrasekhar3202
      @binduchandrasekhar3202 15 дней назад

      🤣🤣

    • @leena-akshai317
      @leena-akshai317 15 дней назад +10

      ഞാൻ ഒരു മണിക്കൂർ പോകും 🤭

    • @alansoy3463
      @alansoy3463 15 дней назад

      😂​@@leena-akshai317

    • @praveen8017
      @praveen8017 15 дней назад +1

      അങ്ങനെ മടിയനായ ആൾ ഒരിക്കലും ഇത്രേം വലിയ ജോലി കിട്ടില്ല 🤣🤣🤣 കാരണം അത് പോലെ കഷ്ട്ടപെട്ടിട്ടിന് ആണ് ഇവിടെ വരെ എത്തിയത് 😌

  • @HidenHiden-b6v
    @HidenHiden-b6v 10 дней назад +2

    കൊതിപ്പിക്കല്ലേ കുമ്പാരി 👍👍👍👍👍 ഇന്ത്യയിൽ ശരാശരി ആളുകളുടെ ശമ്പളം 12 മണിക്കൂറിന് 15,000 രൂപ ഇതിൽനിന്ന് മാറ്റം വരുത്തുവാൻ ഒരു ഗവൺമെന്റിനും സാധിക്കുന്നില്ല..... പാവപ്പെട്ടവർ അധിദരിദ്രന്മാരായി മാറുന്നു പണക്കാർ അതി സമ്പന്നരായി മാറുന്നു......

  • @truthway7340
    @truthway7340 15 дней назад +13

    ഈ വ്യക്തിയെ ഒരു ബാങ്കായി പ്രാഖ്യാപിച്ചൂടെ😊

    • @noname-ht2kh
      @noname-ht2kh 14 дней назад +1

      There are still people above him in net worth

    • @healthylifeinfoonline2568
      @healthylifeinfoonline2568 10 дней назад

      False news aanu... report verification illathe copy paste cheythu views kootan idunathu pillundu😅​@noname-ht2kh

  • @എന്റേതായവരികൾ

    ശരിയാണ്

  • @MuhammadFaizalA.S
    @MuhammadFaizalA.S 10 дней назад

    inganathe useful aayittullath kooduthal post cheyyu

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 15 дней назад +21

    ജഗ്ദീപ് സിംഗിന്റെ പ്രതിദിന വരുമാനം ഓരോ ദിവസവും മാറിയിരിക്കാം. കാരണം, സ്റ്റോക്ക് ഓപ്ഷനുകളുടെ മൂല്യം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും.

    • @Sololiv
      @Sololiv 15 дней назад

      ഒരു ലക്ഷം വച്ച് daily കിട്ടുമോ

  • @sayedhussain2877
    @sayedhussain2877 11 дней назад

    👏🏻👏🏻👏🏻👏🏻

  • @kattukadannal-tv5494
    @kattukadannal-tv5494 9 дней назад +2

    സഹകരണ ബാങ്കിന്ന് ഇരുപത്തിഅയ്യായിരം ലോണ് കിട്ടാൻ രണ്ട് ആളെ ജാമ്യത്തിന് തപ്പി തിരഞ്ഞു നടക്കുന്ന സ്ഥിതിയിലാണ് ഇപ്പോൾ ഉള്ളത് അവസ്ഥ 😢

  • @MRP1.1000
    @MRP1.1000 15 дней назад +3

    Quantum space🚀 ❤👍

  • @ZameenMA
    @ZameenMA 10 дней назад

    Great,

  • @saralad7172
    @saralad7172 10 дней назад

    👌👍👏👏

  • @liverpool8769
    @liverpool8769 12 дней назад

    🔥🔥🔥🔥🔥🔥

  • @Aish-123-B
    @Aish-123-B 11 дней назад

    Great Indian

  • @KiranKumar-ex2kw
    @KiranKumar-ex2kw 15 дней назад +30

    സ്വൊ ന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലാത്ത 😐ഞാൻ 🙁

  • @sahadvpr
    @sahadvpr 12 дней назад +2

    ഇന്ത്യയിൽ പഠിച്ചു ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ പറ്റാതെ വേറെ ഒരു രാജ്യം വിദഗ്ദമായി ഉപയോഗിച്ചു ഇദ്ദേഹത്തെ

  • @Hamsterking95
    @Hamsterking95 15 дней назад +9

    എന്തൊക്ക പറഞ്ഞാലും സർക്കാർ ജോലി ഇല്ലല്ലോ 😂😂😂😂

  • @princed819
    @princed819 15 дней назад +1

    Good

  • @crazy_c_rap
    @crazy_c_rap 13 дней назад

    veriita tech roadmap❤

  • @JoffinAlappatt
    @JoffinAlappatt 11 дней назад

    Whatever they innovate, it should be without any hidden suppression through wave technologies and that provision is most important in the world.

  • @blessonpunalur2670
    @blessonpunalur2670 15 дней назад +1

    Super

  • @MRP1.1000
    @MRP1.1000 15 дней назад +4

    JAGDEEP SINGH, ❤👍

  • @yakoobmuhammed2654
    @yakoobmuhammed2654 13 дней назад

    👍👍👍👍

  • @TVR_kakkanadu
    @TVR_kakkanadu 15 дней назад +4

    Hai sardarji ❤

  • @abdulazeezveluthattil4324
    @abdulazeezveluthattil4324 10 дней назад

    👍

  • @BijuBabu-bn9qi
    @BijuBabu-bn9qi 12 дней назад

    👍👍👍👍👍👍👍👍👍👍👍👍

  • @ShinjuVava
    @ShinjuVava 15 дней назад

    Great man

  • @muneerpu8419
    @muneerpu8419 11 дней назад

    🥰👍

  • @johnt1043
    @johnt1043 8 дней назад

    Income engane salary aavum.Profit anenkil polum athum salary avillallo🤔

  • @RajendraNanu-k7z
    @RajendraNanu-k7z 15 дней назад

    👍👌

  • @abdulazeeskkd1072
    @abdulazeeskkd1072 13 дней назад

    Battery technologies can't use for flight....

  • @sudhakarank7782
    @sudhakarank7782 9 дней назад

    🙏

  • @journeylife1787
    @journeylife1787 15 дней назад +12

    സ്വന്തം കമ്പനിയിൽ നിന്ന് അയാൾ എഴുതി എടുക്കുന്ന തുക, അതെങ്ങനെ ശമ്പളം ആകും. വല്ലവന്റെയും കമ്പനിയിൽ പോയി നമ്മുടെ എഫിഷ്യൻസിക്ക് കിട്ടുന്ന തുകയാണ് ശമ്പളം. സ്വന്തം കമ്പനിയിൽ നിന്ന് കിട്ടുന്നത് പ്രോഫിറ്റ്

  • @muneerali7503
    @muneerali7503 15 дней назад

    💪💪🇮🇳🇮🇳💪🌺

  • @bharathanzkunni2123
    @bharathanzkunni2123 15 дней назад +6

    നമ്മളെ നാട്ടുകാരനല്ലേ സന്തോഷം

  • @The_Outspoken_Malayali
    @The_Outspoken_Malayali 15 дней назад

    Me seeing this post after investing in Quantumscape and waiting it to go to moon 🤑

  • @Ente-nadu
    @Ente-nadu 15 дней назад +2

    അഭിമാനം 💪💪

  • @arunak2250
    @arunak2250 11 дней назад

    The company quantumscape was even in loss of 300 million in 2024 ,how could such a company able this much amount to ceo,it is impossible

  • @shajana312
    @shajana312 12 дней назад

    Aaaraaa😉😉

  • @abinantony8677
    @abinantony8677 13 дней назад

    Jagdeep Singh an ente favourite thante aran
    @ rain rain come again

  • @jamesjoseph-e4t
    @jamesjoseph-e4t 15 дней назад

    little investment higher profits collected from coustomers,they called millinor

  • @sajukunnam1822
    @sajukunnam1822 12 дней назад

    ഫേക്ക് ന്യൂസ്‌ ആണ് ചെക്ക് ചെയ്തു 😃

  • @SherinAnish-v7h
    @SherinAnish-v7h 15 дней назад

    ❤️🥰

  • @discoversomethingspecial2633
    @discoversomethingspecial2633 13 дней назад +2

    Ethra per ithupol chance illatheyum
    . Enth padikanam.. engane avide ethum ennoke.. ariyathe. Ipazhun ind.. Educational system is not Good in India

  • @AslamPnr
    @AslamPnr 15 дней назад

    Oru pazhaya auto ricksha vangan personal loan edutha njan . Ippozum muzhuvan adachu theernnilla 😥😥😥

  • @footballnations7071
    @footballnations7071 15 дней назад +3

    Effort

  • @Jithinsukumar-e5y
    @Jithinsukumar-e5y 15 дней назад

    ❤❤

  • @Urchoice-786
    @Urchoice-786 10 дней назад

    iyaalude number undo..oru divasathe Half our wrkinte salary tharumonnu chodhikana..2.4crore..😮

  • @AttillatheHun
    @AttillatheHun 15 дней назад

    Jeevathithinodu enikku parayaanullathu onnu maathram, 'Enthu prahasanam aanu, Saji?'

  • @Anseerkmb
    @Anseerkmb 15 дней назад +11

    ഒരു ദിവസം ഇത്രയും cr ഉണ്ടെങ്കിൽ ഇന്ത്യ യിൽ ഒരാൾക്കും പട്ടിണി കിടക്കേണ്ടി വരില്ല അയാൾ വിചാരിച്ചാൽ എത്രയോ പാവങ്ങളെ സഹായിക്കാൻ കഴിയും ഇങ്ങനെ ഉണ്ടെങ്കിൽ ആരും പറഞ്ഞു കേട്ടില്ല ഇതു പോലെ ഒരു സമ്പന്നൻ ഉണ്ട് എന്നു

    • @sanakc9045
      @sanakc9045 15 дней назад +8

      അയാള് കഷ്ടപ്പെട്ട് സമ്പാദിച്ചത് ഇവിടെയുള്ള പാവങ്ങൾക്ക് വെറുതെ കൊടുക്കാനാണോ പാവങ്ങൾക്കും ദൈവം ബുദ്ധി നൽകിയിട്ടുണ്ട്.ഉത്സാഹവും സാമർത്ഥ്യവും കൊണ്ട് നേടിയെടുക്കുകയാണ് വേണ്ടത് 48 കൊടിയൊന്നും വേണ്ടേ കിലും അവനവൻ്റെ കാര്യം സ്വന്തം നേടാൻ പഠിക്കണം എന്നും മറ്റുള്ളവർ സഹായിക്കണം എന്ന് വിചാരിക്കരുത് പണമുള്ളവർക്ക് അതിനോുസരിച്ച് ചിലവും ഉണ്ടാവും.അവർ അത് അട്ടിക്ക് വെച്ചിരിക്കല്ല ചെയ്യുന്നത്

    • @Thunder__Thangu
      @Thunder__Thangu 14 дней назад +2

      ലോകത്തിൽ ഏറ്റവും അധികം billionersinte ലിസ്റ്റിൽ ഇന്ത്യ 3 സ്ഥാനത്താണ്, അവരൊക്കെ കഷ്ടപ്പെട്ട് തന്നെ ആണ് പണക്കാരായത്

  • @humain-dcncy
    @humain-dcncy 15 дней назад +2

    Imagine the company revenue?

  • @tomykabraham1007
    @tomykabraham1007 11 дней назад

    കായ് അതാനല്ലൊ മുക്യം
    ഇ rolls royce കണ്ടു കൊതിക്കാനൊ ഒന്നുപൊ 😂😂😂😂😂

  • @ramees20
    @ramees20 13 дней назад

    😮😮😮

  • @rajumomzy
    @rajumomzy 10 дней назад

    Thumbnail kandapoll instagram reels kozhikode ichayan pole thonni

  • @myvoiceCTZN
    @myvoiceCTZN 13 дней назад

    India വിട്ടു! വെറുതെയല്ല….അതാണ്… അത് പറ

  • @RahimRiya845
    @RahimRiya845 15 дней назад +4

    ഇങ്ങേർക്ക് ഒരു ദിവസത്തെ ശമ്പളം ഒരു ദിവസം എണ്ണി തീർക്കാൻ പറ്റില്ലാല്ലോ

  • @anasanasvarkala7562
    @anasanasvarkala7562 11 дней назад

    ഇതി എന്തെങ്കിലും കുറക്കാൻ വല്ല മാർഗ്ഗവും ഉണ്ടാ🤔🤔🤔

  • @SANILSAM-k9i
    @SANILSAM-k9i 12 дней назад

    Stealth startup??? Company owner?

  • @abdulgafoort7356
    @abdulgafoort7356 10 дней назад

    Nkoru two luck tharumo?

  • @shahzasherin
    @shahzasherin 11 дней назад

    Pina endh kond iyaal sabanaruthe list l verathath????

  • @AwatarWahab
    @AwatarWahab 12 дней назад

    😄😄😄👍👍👍👌

  • @bright567
    @bright567 12 дней назад

    വെറു ജോലിക്കാരനല്ല അയാൾ കമ്പനിയുടെ മൂന്ന് ഉടമകളിൽ ഒരാൾ കൂടിയാണ്. കമ്പനിയിൽ കൂടുതൽ ഇൻവെസ്റ്റ് ചെയ്തതും കമ്പനിയെ നിയന്ത്രണവും ഇയാൾക്ക് ആയിരിക്കാം. അതുകൊണ്ട് ആയിരിക്കാം ഇയാൾക്ക് കൂടുതൽ ശമ്പളം

  • @Suresh_panamuck
    @Suresh_panamuck 15 дней назад +1

    48x26 working days, so 1248 cr....അപ്പോ 11800 cr????

    • @moonandsun3
      @moonandsun3 14 дней назад +2

      ഇത് കൂലി പണിയല്ല 😂

  • @ameertharayiltharayil8768
    @ameertharayiltharayil8768 13 дней назад

    കേരളത്തിലാണെങ്കിൽ സമരവും, നോക്കുകൂലിയും കൊണ്ടോടിയെനേ😅😢😮

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി 15 дней назад +1

    അയാളുടെ കമ്പനിയിൽ ആയാൽ ജോലി ചെയ്തു ശമ്പളം വേണ്ടിക്കുന്നു..അപ്പോൾ എംപ്ലോയറും, എംപ്ലോയിയും തമ്മിൽ എന്താണ് വ്യത്യാസം?

  • @bijoykl221
    @bijoykl221 12 дней назад

    Iyalyde Half day salary aane nte life goal thanne😅

  • @afsal_kk
    @afsal_kk 14 дней назад +2

    ലെ നിർമല: അതിന്റെ 50% എനിക്കുള്ളതാണ്

  • @SafiyaAbu-i3v
    @SafiyaAbu-i3v 12 дней назад

    ഒരു വർഷം 170000 കോടി പിന്നെ എന്തുകൊണ്ട് ലോക കോടീശ്വരന്റെ നെറുകയിലെത്താത്തത്...

  • @Shabeer9973
    @Shabeer9973 14 дней назад +1

    സ്വന്തം കമ്പനി ഉണ്ടാക്കി അവനവൻ ഇടുന്ന സാലറി പാക്കേജ് ആണ്, അല്ലാതെ കണ്ടവന്റെ കമ്പനി യിൽ അടിമപണി ചെയ്തു കിട്ടുന്നത് അല്ല. ഇത് ബിസിനസ്‌ മാൻ ആണ് അല്ലാതെ തൊഴിലാളി അല്ല

  • @MathewKA-hw7vf
    @MathewKA-hw7vf 11 дней назад

    Eanna varthanam parayuva

  • @Simplylilly123
    @Simplylilly123 15 дней назад

    They are taking huge profits , otherwise how is it possible ?

  • @ഗജകേസരി
    @ഗജകേസരി 10 дней назад +1

    എനിക്ക് ഡെയിലി ഒരു കോടി തരോ ഫ്രീ ആയിട്ട് എന്റെ പ്രോബ്ലെംസ് തീരും 🤣🤣🤣🤣🤣🤣