We have experience in same thing. Bless you Brother. We are very difficult to that in Bangalore airport. In flight 100/1cup of tea. Given. 2021.Mod A big salute 👌👌🙏
ഷാജി സാറേ അഭിനന്ദനങ്ങൾ തന്നെയാണ് ഒരു തിരുവനന്തപുരം എയർപോർട്ട് പണിയാൻ വേണ്ടി. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ കയ്യിൽ നിന്നും യാത്ര ചെയ്യുന്നവരുടെ കയ്യിൽ നിന്നും പൈസ എടുത്തിട്ടാണ് എയർപോർട്ട് വന്നത്. പക്ഷേ ആ പാവപ്പെട്ട പ്രവാസികളുടെ തന്നെയാണ് വീണ്ടും അവർ ഈ ചായ കുടിക്കുന്നതിന്റെ ഇടയിൽ നിന്നും കൊള്ളയടിക്കുന്നത്. സാറിനും ഇത് നിലവിൽ കൊണ്ടുവരുന്ന ഗവർമെന്റിനും ഒരായിരം നന്ദി.
ചായക്ക് വില 250 300 ഉം ആകുമ്പോൾ അത് നോക്കി ചായ കുടിക്കാതെ തിരിഞ്ഞു പോകുന്ന നമ്മൾ😊.. അതിനെല്ലാം മാറ്റി ചിന്തിച്ച് പരാതിയുമായി മുന്നോട്ടുപോയ താങ്കൾക്ക് ആവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
സാർ അഭിനന്ദനങ്ങൾ ❤️🌹 87 മുതൽ ഒമാനിലേക്ക് യാത്ര ചെയ്യുന്ന ഒരു സാധാരണക്കാരൻ ആണ്, ഈ പ്രശ്നം മുൻകൂട്ടി കണ്ടു കൊണ്ട് വീട്ടിൽ നിന്ന് എന്തെങ്കിലും പൊതിഞ്ഞു കൊണ്ടുവന്നു എയർപോർട്ടിൽ ഇരുന്നു കഴിക്കാറാണ് പതിവ്
സാർ അങ്ങ് നടത്തിയ പോരാട്ടത്തിന് എല്ലാവിധ അഭിനന്ദനങ്ങളും🎉🎉🎉 അതുപോലെ നമ്മുടെ കേരളത്തിൽ എല്ലാ സിനിമാ തിയേറ്ററുകളിലും ഇതുപോലെ ചായ ആയാലും കടി. ജ്യൂസ് ശീതള പാനീയങ്ങൾ.ആയാലും കൊള്ളാ പൈസ തന്നെയാണ് മേടിക്കുന്നത് സാർ ഇതിനും കൂടെ ഒരു നടപടിയെടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻
@@busywithoutwork multiplex ഒരു പ്രൈവറ്റ് സ്ഥാപനം അല്ലെ.. അവിടെ സർക്കാരിന് ഇടപെടാൻ പരിമിതി ഉണ്ട്...ഇപ്പൊ ഇവിടെ തന്നെ സർകാർ പുതിയ ഷോപ്പ് വഴ് ആയിരുന്നു 15 രൂപക്കെ ചായ കൊടുത്തിരുന്നത്...അല്ലാതെ ഒരുന്നൂറുവടെ ഷോപ്പിൽ ഇത്ര രൂപക്ക് മാത്രമേ കൊടുക്കാൻ പറ്റൂ എന്നുപറയാൻ കഴിയില്ല.
Congrats to Adv.Shaji Kodenkantath for your remarkable effort . Thanks for your achievements. Myself is your former teacher at St. Thomas College Thrissur. I am very proud of you , dear Shaji .
സാറേ വലിയ അഭിനന്ദനങ്ങള്‍ ..തിരുവനന്തപുരം എയർപോർട്ടിന് അകത്ത് വന്നു കഴിഞ്ഞാൽ. ഒരു ചായ കുടിക്കണമെങ്കിൽ നമ്മുടെ ഫ്ലൈറ്റ് കയറിയാൽ മാത്രമേ പറ്റുകയുള്ളൂ. എത്ര മണിക്കൂറിനു മുമ്പാണ് നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത്.സാറേ തിരുവനന്തപുരത്തുനിന്ന് കൈകാര്യം ചെയ്യണം.ഞങ്ങളെപ്പോലുള്ള പാവങ്ങൾ എത്രയോ മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് എയർപോർട്ടിൽ എത്തുന്നത്. ഒരു തലവേദന മാറാൻ ഒരു ചായ കുടിക്കണമെങ്കിൽ നമ്മുടെ കയ്യിൽ പൈസ ഉണ്ടാകത്തില്ല ഇരിക്കുന്ന പൈസ അവിടെ ചായ കിട്ടുകയുമില്ല 2025ന്റെ എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും സാറിന് നൽകുന്നു.
Congratulations dear Sir I have travelled..by airlines...plenty of time.. what you said is absolutely right..and this been a great step... taken... A common man canot afford this highest perks they have been taking since years Once again Congratulations 🎊
വളരെ വളരെ അഭിനന്ദനങ്ങളും താങ്കളെപ്പോലെയുള്ള ആൾക്കാരെ നാടിനൊ സ്വത്താണ് ഒരു സ്വത്താണ് ഉത്തരേന്ത്യയിൽനിന്ന് ബംഗാളികൾ തീവണ്ടി പിടിച്ച് കേരളത്തിലെ മണ്ണിലേക്ക് വന്നു തുടങ്ങുന്നതിനും ഒക്കെ മുമ്പുള്ള കാലമ
Wonderful deed! In effect it is a Samaritan act. Let there be more such actions so that every public place should be accessible to ordinary people too.
വല്ലാത്ത കൊള്ള ആയിരുന്നു.... അത് നിർത്തലാക്കാൻ പരിശ്രമിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട് ❤❤❤❤ എൻ്റെ 2 ബന്ധുക്കൾ tvm എയർപോർട്ടിൽ നിന്നും കഴിച്ച് പണി കിട്ടിയതാണ്...😢😢
അഭിനന്ദനങ്ങൾ വക്കീലേ. താങ്കേൾ സൂപ്പർ മാർക്കറ്റുകളിലെയും മാളുകളിലെയും പാർക്കിംഗ് ഫീ യെ പറ്റി ഒന്ന് ഇടപെടണം. പണംകൊടുത്തു സാധനങ്ങൾ വാങ്ങാൻ ചെല്ലുന്നവരിൽ മിന്നും പാർക്കിംഗ് ഫീ എടുക്കുന്നത് അനീതിയാണ്.
Congrats to Advocate Shaji Sir. Really you are a great person who put an end to the looting of public by bringing the case before the authorities again and again. There are hundreds of political parties in our country said to stand for the welfare of the people but till this time no party has raised a single word against this injustice and really you are a Hero of the masses. You will be remembered forever and pray to the God Almighty to bless you with health, happiness and long life. With regards, Devarajan P
താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. കൊച്ചിയിൽ നിന്നും രാവിലെ വരുമ്പോൾ 500 രൂപ ചിലവാക്കി ആണ് പ്രാതൽ കഴിച്ചിരുന്നത്... ഒരു മസാലദോശയും ചായയും വാങ്ങിയാൽ ചിലപ്പോൾ 500 രൂപ പോലും തികയാതെ വരുമായിരുന്നു. ഈ തീവെട്ടികൊള്ളയോട് അമർഷം തോന്നിയതിനാൽ കഴിഞ്ഞ മൂന്നു യാത്രകളിൽ എയർപോർട്ടിൽ നിന്നും പ്രാതൽ കഴിക്കാതെയാണ് യാത്രതിരിച്ചത്. Well done Shaji sir❤
ഏറ്റവും വലിയ ഒരു കാര്യമാണ് അദ്ദേഹം ചെയ്തത് 🙏ഗൾഫിൽ പോകുമ്പോഴോ domestic പോകുമ്പോഴോ നമ്മൾ അധികം ശ്രദ്ധിക്കാറില്ല. .പക്ഷേ ഒരു നൈറ്റ് അല്ലെങ്കിൽ അതിൽ കൂടുതൽ സമയം എയർപോർട്ടിൽ ചെലവഴിക്കേണ്ടി വരുമ്പോൾ ഒരു ചായ കുടിക്കാൻ പോലും കഴിയില്ലെങ്കിൽ. ...great ❤️❤️
സാധാരണക്കാർ ഒരു വർഷം കൂടുമ്പോൾ അല്ലെങ്കിൽ രണ്ടുവർഷം കൂടുമ്പോഴോ ജോലിക്ക് വേണ്ടി അല്ലെങ്കിൽ അവധിക്ക് വേണ്ടി നാട്ടിലേക്ക് വരുമ്പോൾ എയർപോർട്ട് ഉപയോഗിക്കുന്നത് എന്നാൽ നമ്മളെ ഭരിക്കുന്ന മന്ത്രിമാരും എംഎൽഎമാരും അടിക്കടിക്ക് വിദേശത്ത് പോവാറുണ്ട് അവർക്ക് പോലും തോന്നാത്തത് സാധാരണക്കാരനായ ഒരു മനുഷ്യന് ചെയ്യുവാൻ കഴിഞ്ഞതിന് അഭിനന്ദനങ്ങൾ നേരുന്നു 👍
അഭിനന്ദനം സർ ❤നമ്മുടെ നാട്ടിലെ ഒരുപാട് mla മാർക്കോ മന്ത്രിമാർക്കോ ചെയ്യാൻ കഴിയാത്ത ഒരു നല്ല പ്രവർത്തിയാ താങ്കളെ പോലെ ഉള്ള ഒരു സാദാരണക്മാരെന് ചെയ്യാൻ കഴിഞ്ഞത് great job 👏
Well appreciated, i never write plenty of comments in every vedio but this apreciation well deserved for who fight for justice. From the bottom of the ❤.
താങ്കൾക്ക് നന്ദി മാത്രം പറഞ്ഞാൽ പോരാ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല പൗരൻ താങ്കളാണ് നിങ്ങളുടെ ഒരു നിശ്ചയ ദാർഢ്യം ഈ രാജ്യത്തെ മുഴുവൻ പേർക്കും ഗുണം ചെയ്തു. ഇതു പോലുള്ള കാര്യങ്ങൾ താങ്കൾക്ക് ഇനിയും ചൂണ്ടി കാണിക്കാൻ കഴിയട്ടെ 🥰
Thank you for your efforts to traverse like us . 2024 December 13 travel via kochi international after the security check up I bought two sandwiches and pop . The bill they gave me Indian rupees 1200 RS The time I understand what a tragedy for airport residents. Now I am really appreciate your kindness to others
25 വർഷമായി ഞാൻ എയർപോർട്ടിലെ പോകുന്നു പല പ്രാവിശ്യം ചായ കുടിക്കണമെന്ന് തോന്നും വില കേട്ടാൽ ഞാൻ കൂടിക്കൽ ഇല്ല എന്നി സന്തോഷമായി അഭിനന്തനം സാർ നിങ്ങളെ പോലുള്ള രാഷട്രീയ കാരണ് നാട്ടിന് ആവിശ്യം ❤
താങ്കൾക്ക് അഭിനന്ദനങ്ങൾ ഒരിക്കലും മറക്കില്ല. ഞാൻ പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട് വിമാനത്താവളത്തിലെ ഈ കൊള്ള.
Thank you sir
Some canteens like the one of Giridhar Eye Institute is robbing the public and the sick !
പാർട്ടി വിവരം അറിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിൽ കട്ടൻ ചായക്ക് ഒരു രൂപയും രണ്ടു രൂപയും ആക്കിയേ നെ 😂😂😂😂😂
ഞാനും.....
എന്നു മുതൽ??
താങ്കൾക്ക് ഹൃദ്യമായ അഭിനന്ദനം! ജനത്തിനു വേണ്ടി കഠിനശ്രമം നടത്തിയ ശക്തമായ വിജയം !
Congrats CASA 🎉🎉🎉
We have experience in same thing. Bless you Brother. We are very difficult to that in Bangalore airport. In flight 100/1cup of tea. Given. 2021.Mod A big salute 👌👌🙏
Modiji big salute 🙏🙏🙏👌👌✋
ഷാജി സാറേ അഭിനന്ദനങ്ങൾ തന്നെയാണ് ഒരു തിരുവനന്തപുരം എയർപോർട്ട് പണിയാൻ വേണ്ടി. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവരുടെ കയ്യിൽ നിന്നും യാത്ര ചെയ്യുന്നവരുടെ കയ്യിൽ നിന്നും പൈസ എടുത്തിട്ടാണ് എയർപോർട്ട് വന്നത്. പക്ഷേ ആ പാവപ്പെട്ട പ്രവാസികളുടെ തന്നെയാണ് വീണ്ടും അവർ ഈ ചായ കുടിക്കുന്നതിന്റെ ഇടയിൽ നിന്നും കൊള്ളയടിക്കുന്നത്. സാറിനും ഇത് നിലവിൽ കൊണ്ടുവരുന്ന ഗവർമെന്റിനും ഒരായിരം നന്ദി.
തിരുവനന്തപുരം എയർപോർട്ടിൽ മുന്നിൽ കാണുന്ന ആറു തൂണ് പുള്ളിയുടെ സംഭാവന ആണ്
Sathyam
ചായക്ക് വില 250 300 ഉം ആകുമ്പോൾ അത് നോക്കി ചായ കുടിക്കാതെ തിരിഞ്ഞു പോകുന്ന നമ്മൾ😊.. അതിനെല്ലാം മാറ്റി ചിന്തിച്ച് പരാതിയുമായി മുന്നോട്ടുപോയ താങ്കൾക്ക് ആവട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്
സാർ അഭിനന്ദനങ്ങൾ ❤️🌹 87 മുതൽ ഒമാനിലേക്ക് യാത്ര ചെയ്യുന്ന ഒരു സാധാരണക്കാരൻ ആണ്, ഈ പ്രശ്നം മുൻകൂട്ടി കണ്ടു കൊണ്ട് വീട്ടിൽ നിന്ന് എന്തെങ്കിലും പൊതിഞ്ഞു കൊണ്ടുവന്നു എയർപോർട്ടിൽ ഇരുന്നു കഴിക്കാറാണ് പതിവ്
ഇതു കലക്കി, ഇത് പോലെ ഉള്ള കുറെപ്പേര്‍ ഉണ്ടെങ്കില്‍ കൊള്ള അവസാനിക്കും
താങ്കളേപ്പോലുള്ളവരെയാണ് നാടിനാവശ്യം ,അഭിനന്ദനങ്ങൾ🙏🙏🙏🙏
wrong. the price is now also same before
Still it is 70rs for tea
🎉🎉
Congrats Advt.Shaji ✝️🌟🥰 God bless you 🙏
സാർചെയ്ത ഉപകാരത്തിന് വളരെ അതികം നന്ദി അറിയിക്കുന്നു സാധാരണക്കാരായ യാത്രാ ക്കാർക്ക് ഇത് വളരെ അതികം ഉപകാരപ്പെടും.
സാർ അങ്ങ് നടത്തിയ പോരാട്ടത്തിന് എല്ലാവിധ അഭിനന്ദനങ്ങളും🎉🎉🎉 അതുപോലെ നമ്മുടെ കേരളത്തിൽ എല്ലാ സിനിമാ തിയേറ്ററുകളിലും ഇതുപോലെ ചായ ആയാലും കടി. ജ്യൂസ് ശീതള പാനീയങ്ങൾ.ആയാലും കൊള്ളാ പൈസ തന്നെയാണ് മേടിക്കുന്നത് സാർ ഇതിനും കൂടെ ഒരു നടപടിയെടുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.. 🙏🏻🙏🏻🙏🏻🙏🏻
നല്ല കാര്യം, ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻
വളരെ നന്ദിയുണ്ട്! ഷാജി സാർ ഇന്ന് തന്നെ ഒരു മൾട്ടിപ്ലെക്സിൽ സിനിമ കാണാൻ കൂടി പോകണം എന്ന് അഭ്യർത്ഥിക്കുന്നു! 🙏🏽🙏🏽🙏🏽
Next to apply for multiplex
@@busywithoutwork multiplex ഒരു പ്രൈവറ്റ് സ്ഥാപനം അല്ലെ.. അവിടെ സർക്കാരിന് ഇടപെടാൻ പരിമിതി ഉണ്ട്...ഇപ്പൊ ഇവിടെ തന്നെ സർകാർ പുതിയ ഷോപ്പ് വഴ് ആയിരുന്നു 15 രൂപക്കെ ചായ കൊടുത്തിരുന്നത്...അല്ലാതെ ഒരുന്നൂറുവടെ ഷോപ്പിൽ ഇത്ര രൂപക്ക് മാത്രമേ കൊടുക്കാൻ പറ്റൂ എന്നുപറയാൻ കഴിയില്ല.
😂
Super job Adv. Joji. 👍👍
താങ്കൾക്ക് അഭിനന്ദനങ്ങൾ അതാണ് പ്രധാനമന്ത്രിയുടെ കഴിവു
Congrats to Adv.Shaji Kodenkantath for your remarkable effort . Thanks for your achievements. Myself is your former teacher at St. Thomas College Thrissur. I am very proud of you , dear Shaji .
ഇത് കൊള്ള തന്നെ ആണ് അത് നിർത്താൻ മുൻകൈ എടുത്തതിനു നന്ദി
Hearty Congratulations Adv. Shaji. May the good Lord bless you abundantly 🙏🙏
Thank you Adv Shaji for your efforts and time to get a favourable action done. Excellent job👍
ഹൃദ്യമായ അഭിനന്ദനങ്ങൾ.
കേന്ദ്ര സർക്കാരിനും കൂപ്പുകൈ
22 വർഷമായി യാത്ര ചെയ്യുന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട് പകൽ കൊള്ള തീരാൻ 🎉
2 വർഷം മുമ്പണ് ആദ്യമായി വിമാനയാത്രചെയ്യുന്നത്. ഹൈദ്രബാദ് എയർപോർട്ടിൽ നിന്ന് 3 ഇഡ്ഡലി വാങ്ങി ഒന്ന് ഞെട്ടിയതാ. താങ്കൾക്ക് നന്ദി..🙏
Hats off to you .....Shaji Sir.....Thank you so much ......
സത്യം. 3 മണിക്കൂർ എയർപോർട്ടിൽ ഉള്ളിൽ ഇരിക്കുമ്പോൾ ഒരു ചായ കുടിക്കാൻ വിചാരിച്ചാൽ ചായയുടെ വില കണ്ടാൽ കണ്ണ് നിറയും.
100 rs
വളരെ നന്ദി സാർ എൻറെ അടുത്തുനിന്ന് ഒരു വടക്കും മധുരം ഇടാത്ത കട്ടൻ ചായക്കും ആയി 300 രൂപ ചാർജ് ചെയ്തവരാണ് അവര്. ഞാനൊരു ഡയബറ്റിക് പേഷ്യൻസ് ആണ്
Thank you Adv. Shaji for your effort for the human beings Congratulations really I appreciate you
നവാബ് രാജേന്ദ്രൻ സാർ ഒഴിച്ചിട്ട ഒരു വലിയ സ്ഥാനമുണ്ട്.. നമ്മൾ തൃശ്ശൂർക്കാർക്ക് അതൊക്കെ അങ്ങിനെ വിട്ട് കൊടുക്കാൻ പറ്റോ..... Stay strong 👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾
സാറേ വലിയ അഭിനന്ദനങ്ങള്‍ ..തിരുവനന്തപുരം എയർപോർട്ടിന് അകത്ത് വന്നു കഴിഞ്ഞാൽ. ഒരു ചായ കുടിക്കണമെങ്കിൽ നമ്മുടെ ഫ്ലൈറ്റ് കയറിയാൽ മാത്രമേ പറ്റുകയുള്ളൂ. എത്ര മണിക്കൂറിനു മുമ്പാണ് നമ്മൾ വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത്.സാറേ തിരുവനന്തപുരത്തുനിന്ന് കൈകാര്യം ചെയ്യണം.ഞങ്ങളെപ്പോലുള്ള പാവങ്ങൾ എത്രയോ മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് എയർപോർട്ടിൽ എത്തുന്നത്. ഒരു തലവേദന മാറാൻ ഒരു ചായ കുടിക്കണമെങ്കിൽ നമ്മുടെ കയ്യിൽ പൈസ ഉണ്ടാകത്തില്ല ഇരിക്കുന്ന പൈസ അവിടെ ചായ കിട്ടുകയുമില്ല 2025ന്റെ എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും സാറിന് നൽകുന്നു.
Congratulations dear Sir
I have travelled..by airlines...plenty of time.. what you said is absolutely right..and this been a great step... taken...
A common man canot afford this highest perks they have been taking since years
Once again Congratulations 🎊
Congratulations
Congratulations ,you have really done a commendable job.God bless you
വളരെ വളരെ അഭിനന്ദനങ്ങളും താങ്കളെപ്പോലെയുള്ള ആൾക്കാരെ നാടിനൊ സ്വത്താണ് ഒരു സ്വത്താണ് ഉത്തരേന്ത്യയിൽനിന്ന് ബംഗാളികൾ തീവണ്ടി പിടിച്ച് കേരളത്തിലെ മണ്ണിലേക്ക് വന്നു തുടങ്ങുന്നതിനും ഒക്കെ മുമ്പുള്ള കാലമ
Thank you for your achievement. Congratulations
We support you.
Very good
സൂപ്പർ ആയി സർ. സാധാരണ ജനങ്ങൾ എന്നും ആഗ്രഹിച്ച ഒരു കാര്യം ആണ് ഇത്. നന്ദി.
അഭിനന്ദനങ്ങൾ സാറെ..... 👏👏👏👏👏
അഭിനന്ദനങ്ങൾ
Congratulations sir
വിലകൾ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു
Mr.Ad.Shaji..... Congratulations 🎉🎉🎉
Thank you sir...ഇങ്ങനെ പ്രതികരിച്ചു അതിനു നല്ല റിസൾട്ട് കിട്ടിയല്ലോ...വളരെ ഉപകാരം...
അഭിനന്ദനങ്ങൾ.
പ്രതികരണ ശേഷി നഷ്ട പെടുത്താത്ത മഹാൻ..
ഒരു പ്രചോദനം തന്നെ.. 👏
സർ അഭിനന്ദനങ്ങൾ. ഇതുപോലെ മൾട്ടിനാഷണൽ സിനിമ തീയേറ്ററുകളിലും ഈടാക്കുന്ന അധിക വിലകളിൽ ഒരു അന്വേഷണം വേണം.
വളരെ നന്ദി. ഇങ്ങനെ സമൂഹത്തിനെ സ്നേഹിക്കുന്നവരെ പൂവിട്ടു പൂജിക്കണം. ഒരു രാഷ്ട്രീയക്കാരനും ഇത് തോന്നിയില്ലല്ലോ. തികഞ്ഞ ബഹുമാനത്തോടെ, ആദരവോടെ. G. A. Das.
Wonderful deed! In effect it is a Samaritan act. Let there be more such actions so that every public place should be accessible to ordinary people too.
വല്ലാത്ത കൊള്ള ആയിരുന്നു.... അത് നിർത്തലാക്കാൻ പരിശ്രമിച്ച താങ്കൾക്ക് ബിഗ് സല്യൂട്ട് ❤❤❤❤
എൻ്റെ 2 ബന്ധുക്കൾ tvm എയർപോർട്ടിൽ നിന്നും കഴിച്ച് പണി കിട്ടിയതാണ്...😢😢
അഭിനന്ദനങ്ങളും നന്ദിയും 🙏🏻🙏🏻🙏🏻😇
അഭിനന്ദനങ്ങൾ വക്കീലേ. താങ്കേൾ സൂപ്പർ മാർക്കറ്റുകളിലെയും മാളുകളിലെയും പാർക്കിംഗ് ഫീ യെ പറ്റി ഒന്ന് ഇടപെടണം. പണംകൊടുത്തു സാധനങ്ങൾ വാങ്ങാൻ ചെല്ലുന്നവരിൽ മിന്നും പാർക്കിംഗ് ഫീ എടുക്കുന്നത് അനീതിയാണ്.
Aaswasam... What a relief... Thankyou Adv. Shaji
Love you Sir. Jai kpcc
Congrats to Advocate Shaji Sir. Really you are a great person who put an end to the looting of public by bringing the case before the authorities again and again. There are hundreds of political parties in our country said to stand for the welfare of the people but till this time no party has raised a single word against this injustice and really you are a Hero of the masses. You will be remembered forever and pray to the God Almighty to bless you with health, happiness and long life.
With regards,
Devarajan P
അഭിനന്ദനങ്ങൾ സർ 🙏🙏
ഷാജി വക്കീലേ അഭിനന്ദനങ്ങൾ 👍👍👍👍. 😄😄😄
പേരും മാറ്റിയോ
താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.
കൊച്ചിയിൽ നിന്നും രാവിലെ വരുമ്പോൾ 500 രൂപ ചിലവാക്കി ആണ് പ്രാതൽ കഴിച്ചിരുന്നത്... ഒരു മസാലദോശയും ചായയും വാങ്ങിയാൽ ചിലപ്പോൾ 500 രൂപ പോലും തികയാതെ വരുമായിരുന്നു. ഈ തീവെട്ടികൊള്ളയോട് അമർഷം തോന്നിയതിനാൽ കഴിഞ്ഞ മൂന്നു യാത്രകളിൽ എയർപോർട്ടിൽ നിന്നും പ്രാതൽ കഴിക്കാതെയാണ് യാത്രതിരിച്ചത്.
Well done Shaji sir❤
സാറിനെപ്പോലുള്ള നല്ല അഡ്വക്കേറ്റുകൾ ഇനിയും ഇതു പോലെയുള്ള സാധാരണക്കാർക്ക് വേണ്ടി പടപൊരുതട്ടെ
ഏറ്റവും വലിയ ഒരു കാര്യമാണ് അദ്ദേഹം ചെയ്തത് 🙏ഗൾഫിൽ പോകുമ്പോഴോ domestic പോകുമ്പോഴോ നമ്മൾ അധികം ശ്രദ്ധിക്കാറില്ല. .പക്ഷേ ഒരു നൈറ്റ് അല്ലെങ്കിൽ അതിൽ കൂടുതൽ സമയം എയർപോർട്ടിൽ ചെലവഴിക്കേണ്ടി വരുമ്പോൾ ഒരു ചായ കുടിക്കാൻ പോലും കഴിയില്ലെങ്കിൽ. ...great ❤️❤️
well done 🎉
നല്ല കാര്യം വെള്ളവും ഭക്ഷണവും ന്യായമായ വിലയിൽ കിട്ടാൻ ഉള്ള അവകാശം എല്ലാവർക്കും ഉണ്ട്
Congratulations 🎉🎉🎉🎉
❤❤❤ അഭിനന്ദനങ്ങൾ🌹🌹🌹❤️❤️❤️❤️
HIGHLY APPRECIATED SIR... NO WORDS❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
This is super initiative
Congrats🎉
അഭിനന്ദനങ്ങൾ സർ ഞാനും അനുഭവിച്ചിട്ടുണ്ട്
നന്ദി നന്ദി നന്ദി🎉🎉🎉🎉🎉
അദ്ദേഹത്ത് Big സല്യൂട്ട്🙏🙏👏👏
പലപ്പോഴുംആ കൊടുംതണുപ്പത് ഒരു ചായ കുടിക്കാൻ തോന്നിട്ടുണ്ട്പക്ഷേ റേറ്റ് കണ്ട് മടങ്ങും എന്തുകൊണ്ടും സാർ ചെയ്തത് ഒരു വലിയ കാര്യം തന്നെ thangs🙏🙏🙏🙏
Thank you Sir, big salute for your sincere efforts and results 🎉🎉🎉
സാധാരണക്കാർ ഒരു വർഷം കൂടുമ്പോൾ അല്ലെങ്കിൽ രണ്ടുവർഷം കൂടുമ്പോഴോ ജോലിക്ക് വേണ്ടി അല്ലെങ്കിൽ അവധിക്ക് വേണ്ടി നാട്ടിലേക്ക് വരുമ്പോൾ എയർപോർട്ട് ഉപയോഗിക്കുന്നത് എന്നാൽ നമ്മളെ ഭരിക്കുന്ന മന്ത്രിമാരും എംഎൽഎമാരും അടിക്കടിക്ക് വിദേശത്ത് പോവാറുണ്ട് അവർക്ക് പോലും തോന്നാത്തത് സാധാരണക്കാരനായ ഒരു മനുഷ്യന് ചെയ്യുവാൻ കഴിഞ്ഞതിന് അഭിനന്ദനങ്ങൾ നേരുന്നു 👍
അവർക്ക് എങ്ങിനെ തോന്നും നാട്ടുകാരുടെ കാശ് കൊണ്ടല്ലേ അവർ നക്കുന്നത്. അത് എത്ര ആയാൽ എന്താ.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുത്ത അങ്ങേയ്ക്ക് അഭിനന്ദനങ്ങള്‍ 👍👍👍
താങ്കളെ ആദ്യമായി അഭിനന്ദിക്കുന്നു
താങ്കളും ഞാനും മലയാളിയാണ് എന്നതിൽ
അഭിമാനിക്കുന്ന ഇന്ത്യക്ക് മുന്നിൽ.....
അഭിനന്ദനം സർ ❤നമ്മുടെ നാട്ടിലെ ഒരുപാട് mla മാർക്കോ മന്ത്രിമാർക്കോ ചെയ്യാൻ കഴിയാത്ത ഒരു നല്ല പ്രവർത്തിയാ താങ്കളെ പോലെ ഉള്ള ഒരു സാദാരണക്മാരെന് ചെയ്യാൻ കഴിഞ്ഞത് great job 👏
AD. THANK YOU
Thank u chetta. Our nation need person like you sir
Great sir
സർ ന് കൺഗ്രാജ് , 🙏🏿🙏🏿🙏🏿
താങ്കൾക്ക് അഭിനന്ദനങ്ങൾ ❤🙏
SHAJI SIR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Big salute sir... ee news main channelukalil onnum kandirunnilla.. News nalkiyavarkk congrats
ഇദ്ദേഹത്തിലൂടെ ഈ പ്രവർത്തനം നടത്തിയ ദൈവത്തിനും നന്ദി 🙏
Well appreciated, i never write plenty of comments in every vedio but this apreciation well deserved for who fight for justice. From the bottom of the ❤.
The real Hero ❤🔥
താങ്കൾക്ക് നന്ദി മാത്രം പറഞ്ഞാൽ പോരാ ഈ അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല പൗരൻ താങ്കളാണ് നിങ്ങളുടെ ഒരു നിശ്ചയ ദാർഢ്യം ഈ രാജ്യത്തെ മുഴുവൻ പേർക്കും ഗുണം ചെയ്തു. ഇതു പോലുള്ള കാര്യങ്ങൾ താങ്കൾക്ക് ഇനിയും ചൂണ്ടി കാണിക്കാൻ കഴിയട്ടെ 🥰
വളരെ നല്ല കാര്യം. . തീവെട്ടി കൊള്ളയാണ് നടക്കുന്നത്...അഭിനന്ദനങ്ങൾ❤
Thanks to Adv Shaji
Great
Big salute
By
Quassim saudi safety wing
ഷാജി കോടങ്ങാത്തലിനു ഈ പോരാട്ടം ജയിച്ചതിനു ഒരു കുതിര പവൻ ✋🤗
അഭിനന്ദങ്ങൾ sir ❤❤
Very Good.BiG salute.
Thank you for your efforts to traverse like us .
2024 December 13 travel via kochi international after the security check up I bought two sandwiches and pop . The bill they gave me Indian rupees 1200 RS
The time I understand what
a tragedy for airport residents.
Now I am really appreciate your kindness to others
25 വർഷമായി ഞാൻ എയർപോർട്ടിലെ പോകുന്നു പല പ്രാവിശ്യം ചായ കുടിക്കണമെന്ന് തോന്നും വില കേട്ടാൽ ഞാൻ കൂടിക്കൽ ഇല്ല എന്നി സന്തോഷമായി അഭിനന്തനം സാർ നിങ്ങളെ പോലുള്ള രാഷട്രീയ കാരണ് നാട്ടിന് ആവിശ്യം ❤
നല്ല പ്രവർത്തനം - അഭിനന്ദനങ്ങൾ
ഇവിടെ മാവേലി സ്റ്റോറുകളുണ്ട് മുപ്പത് രൂപക്ക് ഊണ് അങ്ങിനെ പലതും സർക്കാൻ വരുണ്ട് പക്ഷേ എയർപോർട്ടിൽ സർക്കാർ വക ഒന്നുമില്ല കൊള്ളക്കാർക്ക് ചാകര
സർ എനിക്കും സാറിന്റെ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരുപാട് നന്ദി 🙏
Congratulations Sir. God's blessings.
Congrats 👏👏👏👏
👍
Big Salute 👏👏👏👏
ഒരായിരം നന്ദി സാധാരണ ക്കാർക്കും ജീവിക്കണം
നിങ്ങളുടെ പേരാട്ടം അനേകർക്ക് ഗുണം ചെയ്തു. നന്ദി.
Yes robbing people unnecessarily..excellent sir
Thank you for showing this news and making him famous
എയർപേട്ടിലെ കൊള്ള പരാതി വരുന്നതിനു മുൻപ് എന്തുകൊണ്ട് ഗവണ്മെന്റ് അറിഞ്ഞില്ല ഇതിൽ നിന്ന് ഒരു കാര്യം ജനങ്ങൾക് ബോധ്യമായി രാഹുൽ ഗാന്ധി പറഞ്ഞത് ശരിയാണെന്നു