പാൽ ഉൽപ്പന്നങ്ങളിൽ ഏറ്റവും വിശ്വസിച്ചു മേടിക്കാൻ പറ്റുന്ന കമ്പനികൾ ഇന്ത്യയിലെ ഏറ്റവും ടോപ്പ് അമൂലാണ് അതുകഴിഞ്ഞാൽ നന്ദിനിയും മിൽമയും ആണ് 😇❤ love you milma
അല്ല.. വിശ്വസിച്ചു വെടിക്കാൻ പറ്റുന്നത് മിൽമ മാത്രം ആണ്.. കാരണം +2 projectന്റെ ഭാഗമായി amul, milma നെയ്യ് test ചെയ്തിരുന്നു അതിൽ amulൽ നിന്ന് added transfat and preservatives കണ്ടുപിടിച്ചിരുന്നു.. Milmaയിൽ ഒരു മായവും ഇല്ലായിരുന്നു 🙌
Milma ice cream മറ്റു കമ്പനികളെക്കാൾ വില കുറവാണ് ടോപ് ക്വാളിറ്റിയും.. Mango cup icecream കുറെ പേർക്ക് ഇഷ്ട്ടപെട്ടു..ഐസ്ക്രീം കൂടുതൽ കടകളിൽ ലഭ്യമാക്കണം..
വിശ്വസിച്ചു വെടിക്കാൻ പറ്റുന്നത് മിൽമ മാത്രം ആണ്.. കാരണം +2 projectന്റെ ഭാഗമായി amul, milma നെയ്യ് test ചെയ്തിരുന്നു അതിൽ amulൽ നിന്ന് added transfat and preservatives കണ്ടുപിടിച്ചിരുന്നു.. Milmaയിൽ ഒരു മായവും ഇല്ലായിരുന്നു 🙌
പാൽ കൊണ്ടുവരുന്ന ലോറിയിലെ ടാങ്ക് ദിവസവും കഴുകി വൃത്തിയാക്കുന്ന പരിപാടി ഉണ്ടോ? അല്ലാതെ ഫാക്ടറിയുടെ ഉള്ളിൽ മാത്രം മൊന്ജാക്കിയിട്ട് കാര്യമില്ല. കൊള്ളലാഭത്തേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക.
മിൽമയുടെ പ്ലാൻ്റിൽ വർക്ക് ചെയ്യുന്നവർക്ക് അവിടെത്തെയെ ഏതെങ്കിലും ഒരു സാധനം കൊടുത്തു നോക്കൂ വാങ്ങില്ല. കാരണം ടാങ്കർ ലോറി ഒന്നും വൃത്തിയില്ല പുഴു കൂടിയ പാൽ ടാങ്കർ.😢😢😢😢😢😢😢😢😢
പാൽ ഉൽപ്പന്നങ്ങളിൽ ഏറ്റവും വിശ്വസിച്ചു മേടിക്കാൻ പറ്റുന്ന കമ്പനികൾ ഇന്ത്യയിലെ ഏറ്റവും ടോപ്പ് അമൂലാണ് അതുകഴിഞ്ഞാൽ നന്ദിനിയും മിൽമയും ആണ് 😇❤ love you milma
Thank you 🥰
അല്ല.. വിശ്വസിച്ചു വെടിക്കാൻ പറ്റുന്നത് മിൽമ മാത്രം ആണ്.. കാരണം +2 projectന്റെ ഭാഗമായി amul, milma നെയ്യ് test ചെയ്തിരുന്നു അതിൽ amulൽ നിന്ന് added transfat and preservatives കണ്ടുപിടിച്ചിരുന്നു.. Milmaയിൽ ഒരു മായവും ഇല്ലായിരുന്നു 🙌
@Gautham-d7w 😇❤
Yes💯💯...
മുരളിയ ആണ് പാലിൽ best
മിൽമ കമ്പനിൻ്റെ എന്ത് സാധനം കയിച്ചാലും, മനസ്സും, വയറും ത്രിപ്തി... പാകത്തെ വിലയും..😊😊
Thank you 🥰
അതെ
Milma ice cream മറ്റു കമ്പനികളെക്കാൾ വില കുറവാണ് ടോപ് ക്വാളിറ്റിയും.. Mango cup icecream കുറെ പേർക്ക് ഇഷ്ട്ടപെട്ടു..ഐസ്ക്രീം കൂടുതൽ കടകളിൽ ലഭ്യമാക്കണം..
super
മിൽമ പേട അടിപൊളി ആണ്.,.. വിശ്വസിച്ചു vaangan🎉പറ്റുന്ന ഒരു പ്രോഡക്റ്റ് ആണ് milmayude🎉
Thank you 🥰
മധുരം ശകലം കൂടുതലാ.... 👻👻👻👻👻
Yes
ചേട്ടന്റെ സൗണ്ടും എന്റെ സൗണ്ടും ഒരേ പോലെ 😂
😝
ശ്രീനിവാസൻ cid മൂവി പേര് എന്താണ് 😊
Ente achan avide chaya kada nadithiyirunu..
കാണാൻ ഒരേപോലെ ആണോ ശബ്ദം
കളിയാക്കല്ലേ പുള്ളി ഒരു പാവം മനുഷ്യൻ ആണ്..... സൗണ്ട് പണ്ടേ അങ്ങനെ ആണ് 😢😢😢
ഇന്ത്യയിലെ നമ്പർ one പാൽ വൈറ്റ് മിൽക് വരുന്നു. പശുവും പാലും പാലുൽപന്നവും എല്ലാം ഒരു കുടക്കിഴിൽ കേരളത്തിൽ നിന്നും 'ഗുണ നിലവാരം ഏറ്റവും മികച്ചത്
മിൽമ ഐസ്ക്രീം ഏതു സാദാരണകാരനും affordable വിലയിൽ നല്ല ക്വാളിറ്റി ഉള്ളത് വാങ്ങാൻ സാധിക്കും... ഒരുപാട് flavours ഒണ്ടു 😍😍😍😍....
🥰🥰🥰
കൊള്ളാം കസിൻ ബ്രോസ്. നന്നായിട്ടുണ്ട്.... ഇപ്രാവശ്യം പാലക്കാടുള്ള എല്ലാ ഉത്സവങ്ങളും വീഡിയോ ചെയ്യാൻ നോക്കണേ❤😊🎉
Thank you 🥰 Sure
Milma company adipoli ahn super ❤❤
Thank You
വിശ്വസിച്ചു വെടിക്കാൻ പറ്റുന്നത് മിൽമ മാത്രം ആണ്.. കാരണം +2 projectന്റെ ഭാഗമായി amul, milma നെയ്യ് test ചെയ്തിരുന്നു അതിൽ amulൽ നിന്ന് added transfat and preservatives കണ്ടുപിടിച്ചിരുന്നു.. Milmaയിൽ ഒരു മായവും ഇല്ലായിരുന്നു 🙌
Thank you 🥰
പക്ഷേ മിൽമക്ക് എതിരെ ഒരു വലിയ ലോബി പ്രവർത്തിക്കുന്നുണ്ട്. .
Milma❤
Ente favourite icecream ❤❤❤
super
Milma ഉത്പന്നങ്ങൾ പരമാവധി വാങ്ങുക. കാരണം അതൊരു സഹകരണ പ്രസ്ഥാനം ആണ്. കേരളത്തിലെ പശു വളർത്തുന്ന ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ആശ്രയം ആണ് മിൽമ
Thank you 👍
Is these equipment sourced from India or imported from west countries . India should develope entire automation machines
milma ennum super annuu. thanks bro for showing us thie factory .
Thank you 🥰
മിൽമയുടെ ഐസ്ക്രീം super aanu
Thank you 🥰
Super aayittund
🥰🥰🥰
Evide joli kitumo
Always Milma❤️❤️❤️
Thank you 👍
സൂപ്പർ 👍👍👍👌👌👌
🥰🥰🥰
Milma icecream poli aan
Thank You
Nthelum vecancy undo?
Good information
Thanks
rahul....fan.....after longtime....
super
എന്റെ favriote flavors ചോക്ലേറ്റ് ബട്ടർ സ്ക്കോച്ച വാനില 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️♥️♥️
❤❤
Ith evideya place.... Evudnna vangikan kittuka
kozhikode
Automation Engineers ❤
Thank you 🥰
Mercelys kaanikku athum ethine kaal nallatannu
Set
ഐസ്ക്രീമിൽ colesterol ഉണ്ടോ?
I am milma staff👍
നിനക്ക് അങ്ങനെ തന്നെ വേണം..😢
😂😂😅
@@SUHAIL-9775 എന്ത് തേങ്ങ
@Fighters-v4e സോറി ട..
വിഷമായോ നിനക്ക് 😂
super
Are you sure Milma is original?
Milma ❤️👌🏻👌🏻
Thank you
Super👍
Thank you 🥰
❤milma
Nice
Super ❤
Thanks 🔥
നല്ല പോസ്റ്റ്
നന്നായിട്ടുണ്ട്
വിശ്വസിച്ച്
കഴിക്കാം.
മായമില്ല
Thank You
ഐസ്ക്രീം ഉണ്ടാക്കുന്നത് മാത്രം കണ്ടില്ല
😳😳😳
King of amul
Njan oru butterscotch vangi entu nalla taste ayirunnu
super
കേരളം കാത്തിരിക്കുന്ന ഒരു പാൽ കൂടി അടുത്ത് തന്നെ വരുന്നു YTE MILK
വരട്ടെ
നിർമൽ എവിടെ
കുളിക്കാൻ പോയി.. ❤️
Gd poli🎉🎉🎉❤
Thank you 🥰
👍👍👍👌place evidayanu
Kozhikode
ഞാൻ കോട്ടയത്ത് ലാസ കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ട്.. അന്ന് മൈനസ് 22 ആരുന്നു
super
ഷോപ്പിലേക്ക് മിൽമയുടെ ഐസ്ക്രീം എടുക്കാൻ എന്താണ് ചെയ്യേണ്ടത്
പ്രൊഫിറ്റ് kuavaanu
Place evida?
Kayy kond pokkuka
Ningal evidya.
Nallla comedy aayi poyi.. 😏@@albin-e3x
എന്റെ നാട്ടിലെ പ്ലാന്റ്
super
എൻ്റെയും. ഇപ്പോഴാ ഉള്ളിലെ സംഭവം kaanune
ഇവിടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്
Super
Ella shoppilum kittunillallo?
yes
കിട്ടുന്ന കമ്മീഷൻ അനുസരിച്ചാണ് കടക്കാർ സാധനങ്ങൾ ഷോപ്പിൽ വയ്ക്കുന്നത്
എനിക്ക് ഒരു milma cone icecream ൽ നിന്നും കൊതുക് കിട്ടിയിട്ടുണ്ട്
Yende mon work cheyyunna plant
SUPER
Milma ❤
Thank you 🥰
Amul ❤
🥰🥰🥰
മിൽമ പെട മധുര പലഹാരങ്കലിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരേ ഒരു സാധനം ഏറ്റവും ഇഷ്ടം എത്ര തിന്നാലും മതി വരില്ല ഞാൻ ഒറ്റക്ക് ഒരു കൊട്ട ഫുൾ തിന്നത് ആണ്
Nice
👌👍🤝💐
Thank you 👍
Milma തലശ്ശേരി whole sale dealer ടെ number ഉണ്ടോ?
ഞങ്ങൾക്ക് ഇവിടെ വിസിറ്റ് ചെയ്യാൻ പറ്റോ.....?
Illa
😋😋👍👍🙏
Thank You
👌😊👍❤️🤩
Thank you 🥰
👍
Thank You
Chocolate Flavor 💙
Thank you 🥰
വിറച്ചുകൊണ്ട് നിൽക്കുന്ന രാഹുലിനെ കാണാൻ പറ്റിയില്ല 😊
ജീവനോടെ പുറത്തുവന്നത് ഭാഗ്യം 😊
😍😍
Thank you 🥰
Enikku stapler pin kittoyitund ,
What ever u make to entertaining wear safety dress code to enter the freezer 😊
ഐസ് ക്രീം എന്ന് കെട്ട വെള്ളം വരുന്ന ഞാൻ......
❤
Merclys 👍
okay
😋😋😋😋
Thank you 🥰
മാംഗോ
super
❤❤❤
Thank you 🥰
Best icecream milma
And. Boogies icecream
Nice
തമിഴ് നാട് പാൽ വിശ്വാസം ഉണ്ടോ സൗദി യിൽ al Marai കമ്പനി ഉണ്ട് അവർ all product നിർമിക്കുന്നു
Nice
Eruma paal
Vanila, chocolate
Thank you 🥰
മധുര പലഹാരത്തിൽ വെച്ച് ഞാൻ ഏറ്റവും കൂടുതൽ തിന്നുന്നത് മിൽമ പേഡ മാത്രം വേറെ ഒരു മധുരം സാധനം തിന്നാറില്ല
ഞാൻ എറണാകുളഞ്ഞ് പോയപ്പോൾ മിൽമയുടെ ഒരു മാങ്കോ ജ്യൂസ് കുടിച്ചിരുന്നു, എന്നാൽ കൊല്ലത്ത് ഒക്ക ഇത് കിട്ടാനില്ല.
Nice
👍🏻
Thank you 🥰
Old technology machinaries,. Rate of production very low
ഉസ്ബേകിസ്ഥാനിൽനിന്നു പുതിയ മെഷീൻ ഓർഡർ ചെയ്തിട്ടുണ്ട്..
അണ്ണൻ ഇങ്ങനെ വിഷമിക്കല്ലേ..😢
പാൽ കൊണ്ടുവരുന്ന ലോറിയിലെ ടാങ്ക് ദിവസവും കഴുകി വൃത്തിയാക്കുന്ന പരിപാടി ഉണ്ടോ?
അല്ലാതെ ഫാക്ടറിയുടെ ഉള്ളിൽ മാത്രം മൊന്ജാക്കിയിട്ട് കാര്യമില്ല.
കൊള്ളലാഭത്തേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിന് മുൻഗണന നൽകുക.
മിൽമയുടെ പ്ലാൻ്റിൽ വർക്ക് ചെയ്യുന്നവർക്ക് അവിടെത്തെയെ ഏതെങ്കിലും ഒരു സാധനം കൊടുത്തു നോക്കൂ വാങ്ങില്ല. കാരണം ടാങ്കർ ലോറി ഒന്നും വൃത്തിയില്ല പുഴു കൂടിയ പാൽ ടാങ്കർ.😢😢😢😢😢😢😢😢😢
അടുത്ത വർഷം എങ്കിലും മാറ്റി പറയുമോ ?
ruclips.net/video/erbAz4P1GlU/видео.htmlsi=h9ttUcxsrCy8rGKk
❤❤
Thank you 🥰
😋
Thank you 🥰
ruclips.net/video/erbAz4P1GlU/видео.htmlsi=h9ttUcxsrCy8rGKk
❤❤❤
Thank you 👍
😋
Thank you