മിൽമ നെയ്യ്, ബട്ടർ എന്നിവ ഫാക്ടറിയിൽ ഉണ്ടാക്കുന്നത് കാണാം | How

Поделиться
HTML-код
  • Опубликовано: 5 фев 2025
  • This video will give you an idea about the making of Butter and Ghee in Milma Factory.

Комментарии • 436

  • @seenas4057
    @seenas4057 3 года назад +605

    ഒരു മായവും ഇല്ല... എന്റെ ഫാദർ അവിടെ ഇൻസ്പെക്ടർ ആയിരുന്നു .. ഉറപ്പിച്ചു പറയുന്നു മായമില്ല എന്ന്

  • @js-yf9ig
    @js-yf9ig 3 года назад +47

    മിൽമ ഉത്പന്നങ്ങളിൽ മായം ഇല്ലായിരിക്കാം, but, oru ജോലിക്കായി അപേക്ഷിച്ച് കാത്തിരിക്കുന്നവർക്ക് പിൻവാതിൽ നിയമനം ഒരു മായം തന്നെ😭

  • @nishaasanthosh1923
    @nishaasanthosh1923 2 месяца назад +29

    നെയ്യ് എനിക്ക് ഒരുപാട് ഇഷ്ടം ആണ്. നെയ്യ് ചൂടാവുന്ന മണം.. Ho!❤️❤️❤️

  • @abusahad2528
    @abusahad2528 3 года назад +125

    പാൽ അങ്ങോട്ടെടുക്കുമ്പോഴുള്ള ടെസ്റ്റും കൃത്യതയും ജനങ്ങളിലെത്തിക്കുമ്പോഴും ഉണ്ടാകണം. ഒറിജിനൽ അങ്ങോട്ടും വ്യാജൻ നമ്മക്കും . പരസ്യമായ വഞ്ചന

  • @seenas4057
    @seenas4057 2 месяца назад +19

    മാർക്കറ്റിൽ കിട്ടുന്നതിൽ വെച്ച് എനിക്കേറ്റവും വിശ്വാസമുള്ള ബ്രാൻഡ് മിൽമ

  • @salamck6705
    @salamck6705 3 года назад +78

    പാവ പെട്ട ക്ഷീരകർഷകരിൽ നിന്നും. ലിറ്ററിന് 34.35ഉം കൊടുത്ത് കൊണ്ടുപോയി പച്ചയിൽ നെയ്യ് കടഞ്ഞെടുത്ത് ശേഷം ആ പാലിൽ പൊടി കലക്കി പാക്ക് ചയ്തു വിപണിയിലെത്തിക്കുന്ന മിൽമയുടെ വീഡിയോ ഒന്നു ചെയ്യാമോ?

    • @lifedreem3916
      @lifedreem3916 3 года назад +1

      അത് ഉടനെ വേണം

    • @sakariababu
      @sakariababu 3 года назад +1

      പാവം കേരളം .

    • @udhamsingh7149
      @udhamsingh7149 3 года назад +4

      Bro..oro milk cover ilum adhiladangiyittulla "fat" koduthittund...
      Just ccheck..
      Milma yekkal koodiya alavil fat ulla milk tharunna companye parayoo...
      Alladhe endhelum parayarudh

    • @rajaneeshrajendran7139
      @rajaneeshrajendran7139 3 месяца назад +10

      മില്‍മയുടെ പ്ലാന്റിന്റെ പ്രവര്‍ത്തനം ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്തവർ ആണ് ഇവിടെ മോശം കമന്റ് ഇടുന്നത്

    • @rejinjoseph3839
      @rejinjoseph3839 3 месяца назад +1

      @@rajaneeshrajendran7139 video il live aye kandarunnu (@3min 05 sec you can see butter fell down to floor from tray and @3 min 15th sec that employee collectiong the butter from floor with bare hands. what hygiene. this is called keralam kanikandunarunna nanma🤮)

  • @minnal_dude
    @minnal_dude 3 года назад +12

    ഇതൊക്കെ കാണുന്ന പാൽ ചായ കുടിക്കുന്ന ലെ ഞാൻ...!!😁❤🤩

  • @savadsavutechy5162
    @savadsavutechy5162 3 года назад +25

    Oru maayavum Ellatha products Aann 🥰👏
    Sheriya Njanum orikkal Milma yudey factoryil poyi full Aayitt Athintey ooro processing kandirunnu, Milmayudey gold coin price adichappol poyathayirunnu Njan 🏅😍

    • @tech_magic
      @tech_magic  3 года назад +3

      Thank you for watching 🙂

  • @jinukg7516
    @jinukg7516 3 года назад +210

    ബട്ടർ വീഴുന്നത് പാതിയും തറയിലാണ് "
    ഏതു മണ്ടനാട ആ വീതികുറഞ്ഞ ട്രോളി ഉണ്ടാക്കിയത്

    • @roobiyajaleel7383
      @roobiyajaleel7383 3 года назад +3

      atoke kori yedutt packil aakum ennat urapalle

    • @UshaDevi-bd5os
      @UshaDevi-bd5os 3 года назад +10

      വീഡിയോ കട്ട് ചെയ്തു കഴിഞ്ഞാൽ അത് എടുത്ത് ട്രോളി എടും. Simple

    • @Ksadique
      @Ksadique 3 года назад

      😂😂

    • @jaangopinath6881
      @jaangopinath6881 3 года назад +3

      വൃത്തി ഹീനം.ട്രോളിയിൽ നിന്നും താഴെ വീണ ബട്ടർ എന്ത് ചെയ്യും.നമ്മുടെ കുട്ടികൾ കഴി ക്കുന്നത് ഇതാണോ

    • @createrworld795
      @createrworld795 3 года назад +3

      ചിലവർ ഗ്ലൗസും ഇട്ടിട്ടില്ല ഇത്രയും വലിയ കമ്പനിയിൽ hygienene manager ഒന്നും ഇല്ലേ

  • @harigovind9283
    @harigovind9283 3 года назад +5

    njan ante veetil neyyundakiyirunnu. gir pasuvinte neyy. athinu ethra yellow colour kitiyirunnilla.pakshe pure neyyanu.

  • @Shaji-xm
    @Shaji-xm 3 года назад +16

    ഷീരകർഷകന്റെ രക്തമാണ്

  • @aboosadiq7480
    @aboosadiq7480 3 года назад +35

    ഈ പേരിൽ എന്ത് വിറ്റാലും വിദ്ദ്യാസൻപന്നരായ മലയാളികൾ ഏറ്റവും കൂടുതൽ അതിന്റെ ഉപഭോക്താക്കൾ ആകും..,.............. ഒരു ലക്ഷം ബോട്ടിൽ നെയ്യ് ......ചീത്രത്തിൽ കാണിച്ചിരിക്കുന്നത് അരയുടെ ബോട്ടിൽ ആണൻകിൽ അത്ര യും നെയ്യ് എടുക്കാൻ പാൽ എവിടെ ........ അരകിലോ നെയ്യ് ഒറിജിനൽ , ഉണ്ടാകണമെങ്കിൽ മിൽമ ബോട്ടിൽ കാണിക്കുന്ന പ്രൈസിനേക്കാൾ നാലോ അഞ്ചോ ഇരട്ടി പൈസ ചിലവ് വരും. അനുഭവം ആണ്

    • @johnsonpc7202
      @johnsonpc7202 3 года назад

      നെയ്യ് എടുത്ത പാൽ ആണ് നമുക്ക് തരുന്നത്.

  • @sangeetha.m7557
    @sangeetha.m7557 2 месяца назад +4

    Aa tharayil veena butterum pineedu eduthu ittukaanum .vrithiheenam.inimilma vangunilla.thanks for the video

  • @dineshmt3116
    @dineshmt3116 3 года назад +21

    തമിഴ് നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പാൽ പുഴ

  • @dinoobvasudevan4259
    @dinoobvasudevan4259 3 года назад +72

    പാവപ്പെട്ട ക്ഷീരകർഷകനെ ഞെക്കിപ്പിഴിഞ് ഉണ്ടാക്കുന്നതല്ലെ മീൽ മായുടെ വളർച്ച ഇതൊന്നും കണ്ടിട്ട് കൈയടിച്ചിട്ട് കാര്യമില്ല ക്ഷീരകർഷകൻ ഇല്ലങ്കിൽ മീൽമയും ഇല്ല ആദ്യം കർഷകന് കൊടുക്കേണ്ടത് ന്യായമായി കൊടുക്കുഎന്നിട്ട് ലൈക്കടിക്കാം

    • @muhammedcp6293
      @muhammedcp6293 3 года назад +1

      Melma aniya statel neun vanu kura devasagal kazinhani janagaluda kayil athum kemecal anu mekiyam

    • @shaluoommen1
      @shaluoommen1 3 года назад +2

      ഈ പറഞ്ഞത്' ന്യായം

    • @tech_magic
      @tech_magic  3 года назад

      True

    • @JoleanJol
      @JoleanJol 2 месяца назад

      കർണാടകയിൽ നിന്ന് നല്ല നന്ദിനി വരുന്നു.

  • @rejaneeshrejaneesh3134
    @rejaneeshrejaneesh3134 3 года назад +13

    Te Bhai veettilum naattium nadan Paal kittum athu kudichittu milmayo ethu Paal aanelum kollilla

  • @jeevansurya1118
    @jeevansurya1118 3 года назад +253

    എല്ലാം കാണിക്കുന്നുണ്ട്.. മായം ചേർക്കുന്നത് മാത്രം ഇല്ല 😂😂

  • @instavideos9886
    @instavideos9886 3 года назад +4

    Njangaludeyokke palanu

  • @simipaul8770
    @simipaul8770 2 месяца назад +3

    Maayam undu ..neyyil..taste different..verae aetho oilintae taste feel cheyyunnudu..

  • @asispanolisutaryam9601
    @asispanolisutaryam9601 Месяц назад

    സംഗതിയൊക്കെ ഉഷാർ തന്നെ നിങ്ങൾ വീഡിയോയിൽ പറഞ്ഞതൊക്കെ നമ്മൾ വിശ്വസിച്ചു!!!!
    പക്ഷേ എല്ലാ സ്റ്റാഫിനും വീഡിയോ എടുക്കുന്ന സമയത്ത് എങ്കിലും ഓരോ ഗ്ലൗസ് കൊടുക്കാൻ അതിന്റെ യൂണിറ്റ് മാനേജറോട് പറയണം
    പേക്ക് ചെറിയ പാക്കറ്റ് പെട്ടിയിൽ ഇടുന്ന ബ്ലൗസ് ഇട്ടതുകൊണ്ട് കാര്യമില്ല ആ ബട്ടർ മിഷനിൽ നിന്ന് എടുത്തു പോകുന്ന മാന്യൻ ഒന്നും ഗ്ലൗസ് ഇട്ടിട്ടില്ല വീഡിയോ എടുക്കുന്ന സമയത്ത് ഇട്ടാൽ മതി
    കാശ് കൊടുത്ത് ഇതെല്ലാം വാങ്ങി ഉപയോഗിക്കുന്ന
    നമ്മൾക്ക് ഒരു സമാധാനത്തിനുവേണ്ടി പറഞ്ഞതാണ്

  • @itz_Me_ju
    @itz_Me_ju 3 года назад +3

    ഇതുകണ്ടിട്ടും പാൽപ്പൊടി കട്ട് തിന്നുന്ന le njn.....😂😂🤣........

  • @sreerajmh4290
    @sreerajmh4290 3 года назад +64

    ഉണ്ണി : വെണ്ണ കട്ട് തിന്നുന്നവൻ
    സുന്ദരൻ : മിൽമ പ്രസിഡന്റ്‌ 😂

  • @chandranpk8818
    @chandranpk8818 3 года назад +1

    Ellam oottiyeduthu colour vellam 25 rupakku ethanu milma pal whitener vellam

  • @mathewpissac652
    @mathewpissac652 3 месяца назад +4

    പാൽ ഉൽപ്പാത നത്തിൽ ഏറ്റവും മായം മിൽമ മാത്രം മുപ്പതു ദിവസം വെളിയിൽ ഇരുന്നാലും കേടാകില്ല

  • @sajiyohannan9180
    @sajiyohannan9180 3 года назад +1

    Good

  • @jasmuhamedjameela4292
    @jasmuhamedjameela4292 3 года назад +18

    മിൽമ super തന്നെ .... പാൽ മിൽമ തന്നെ..... ❤❤❤❤

    • @tech_magic
      @tech_magic  3 года назад

      Thank you for watching 🙂

  • @shilammasebastian4123
    @shilammasebastian4123 3 месяца назад

    മിൽമ നാടിനഭിമാനം വിദേശ രാജ്യങ്ങളിലുള്ള പോലെ പാലുൽപ്പന്നങ്ങൾ, തൈര് കൊണ്ടുള്ളവ തചികരമായിത്തന്നെ വിപണിയിലെത്തിക്കാനാകട്ടെ....

  • @alp5731
    @alp5731 3 года назад +4

    ആ നിലത്ത് വീണതും അതിലേക്ക് എടുത്തിടുമായിരിക്കും അല്ലേ!!? പക്ഷേ, എന്തുതന്നെ പറഞ്ഞാലും മിൽമ പാലിന് പണ്ടത്തെ ടെസ്റ്റ് ഇല്ല. ചിലപ്പോൾ നല്ല രീതിയിൽ ക്രീം വെട്ടി എടുക്കുന്നുണ്ടാകും!! എല്ലാം ഒരു കച്ചവടം അല്ലെ.!

  • @girishvv9559
    @girishvv9559 3 года назад +2

    Nannayi

  • @aslamt.a2196
    @aslamt.a2196 Год назад

    Where is milma factories located in ?. Pls reply.

  • @hasheebmecheri7038
    @hasheebmecheri7038 3 года назад +3

    Masha allha

  • @lissyisac3189
    @lissyisac3189 3 года назад +19

    ലക്ഷക്കണക്കിന് ക്ഷീര കർഷകരോ
    കേരളത്തിലോ
    ചിരി വരുന്നു.
    ഒഴുകുന്നത് പാൽ പുഴ തന്നെയോ വേറേ വല്ല വെളുത്ത സാധനവുമായിരിക്കു

  • @dayanababu8940
    @dayanababu8940 3 года назад +4

    Ora ozhichu noku appo ariyam palile vellam

  • @ahmadriyasmoosa867
    @ahmadriyasmoosa867 3 года назад +1

    Mayam cherthadiney thudarnh pottippoya milma

    • @tech_magic
      @tech_magic  3 года назад

      Thank you for watching 🙂

  • @sankaranmoosad5404
    @sankaranmoosad5404 3 года назад +52

    സർക്കാറുകൾ പ്ലാസ്റ്റിക്ക് നിരോധനം നടപ്പിലാക്കുവാൻ പദ്ധതികളുമായി മുന്നോട്ട് പോകുമ്പോൾ Milma സ്വന്തം ഉൽപ്പന്നങ്ങളോടൊപ്പം കുപ്പിയായിട്ടും, കവറുകളായിട്ടും പ്ലാസ്റ്റിക്കു വിപണിയിലെത്തിക്കുന്നു.
    പ്ലാസ്റ്റിക്ക് നിരോ‌ധനം നടപ്പിലാക്കുവാൻ Milma സർക്കാരിനോടൊപ്പം നിൽക്കുക

    • @twinklestarkj2704
      @twinklestarkj2704 3 года назад +14

      പ്ലാസ്റ്റിക് കവറോക്കെ ഇപ്പോഴും ഹോട്ടലിൽ നിന്നും സുലഭമായി ഭക്ഷണം പൊതിഞ്ഞു കിട്ടുന്നുണ്ടല്ലോ.. വെറുതെ മിൽമയെ മാത്രം കുറ്റം പറയാതെ

    • @jindia5454
      @jindia5454 3 года назад +25

      പിന്നെ പാൽ തുണിക്കവറിൽ കൊടുക്കാൻ പറ്റുമോ

    • @vaisakhm1558
      @vaisakhm1558 3 года назад +5

      ഏത് പാൽ cover ആയാലും recycle ചെയ്യാൻ പട്ടുന്നതാണ്. പിന്നെ ഇപ്പോ ഏത് bottle ഉം recycliginu collect ചെയ്യാറുണ്ട്. അത് ആക്രി കട വരെ എത്തിക്കാൻ ഉള്ള മനസ്സ് ഉണ്ടായാൽ മതി🙏

    • @Anjusiva-y9z
      @Anjusiva-y9z 3 года назад +3

      ഇയാൾ പകരം ഒരു ഉപാധി പറയൂ. Suggetion പറയാൻ ആർക്കും പറ്റും solution പറയാൻ പറ്റില്ല

    • @sankaranmoosad5404
      @sankaranmoosad5404 3 года назад +1

      @@Anjusiva-y9z മിൽമ ഉല്പന്നങ്ങളോടൊപ്പം ഇറക്കുന്ന എല്ലാ Plastic മാലിന്യങ്ങളും മിൽമ്മ തന്നെ free ആയി തിരിച്ചെടുക്കണം...
      മിൽമ അവരുടെ കച്ചവട സൗകര്യത്തിന് വേണ്ടി ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന Plastic മാലിന്യം നാം സൂക്ഷിച്ച് ഹരിത കർമ്മ സേനക്ക് കൊടുക്കാൻ നാം പണം മുടക്കണം
      ഇത് ശരിയല്ല

  • @underworld2858
    @underworld2858 3 года назад +21

    എവിടെ അതിനുമാത്രം പാൽ കറക്കാൻ...

  • @seefathkitchenandvlogs
    @seefathkitchenandvlogs 3 года назад +12

    Superayitund 👍👍👍👍

    • @tech_magic
      @tech_magic  3 года назад +2

      Thank you for your support 🙂

  • @KhanzaAlaudeen
    @KhanzaAlaudeen 2 месяца назад

    Athee...varshangalkku minb njanum kettirunnu avide joli cheyunna oru staff parnju milma verum maayam aanu kollillayheyannenu oke...vangich kudikaruthennumm...

  • @anoopvnair07
    @anoopvnair07 2 месяца назад

    Gunamenma ningal innu karshakar kodukkunna pal ethra dhivasam kazhinjanu milma company chellunnathu ennu onnu thirakki nokku appo ariyam milma pal sudhamanannu

  • @labi6041
    @labi6041 3 года назад +5

    ഞാൻ വിശ്വസിച്ചു വാങ്ങുന്ന ഒരേ ഒരു കമ്പനി മിൽമ പ്രോഡക്റ്റ്

    • @tech_magic
      @tech_magic  3 года назад

      Thank you for watching 🙂

  • @മഞ്ഞപ്പട-ഛ1വ
    @മഞ്ഞപ്പട-ഛ1വ 3 года назад +12

    എനിക്കെപ്പഴും വാങ്ങാൻ വിശ്വാസവും മനസ്സിന് തൃപ്തിയും Milma തന്നെ

    • @tech_magic
      @tech_magic  3 года назад

      Thank you for watching 🙂

  • @jgeorgegeorge4936
    @jgeorgegeorge4936 3 года назад +1

    Idoke parachilil ollu.nammade natile janagalk kitanadoke last quality anu.first quality yoke export cheyum.karanam nammade natil food il endhu cheithalum aru marichalum arkum respondibility illalo

  • @underworld7496
    @underworld7496 3 года назад +20

    മിൽമയുടെ നെയ്യും യഥാർത്ഥ നെയ്യുംതമ്മിൽ വല്ല ബന്ധവുമുണ്ടോ....??

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад

      ആനയും അണ്ണാനു൦ തമ്മിൽ വ്യത്യാസമുണ്ടേൽ ഇതു൦ വ്യത്യാസമുണ്ട്.

    • @underworld7496
      @underworld7496 3 года назад

      @@floccinaucinihilipilification0 ഓ അങ്ങനെ 😂😆🤣

    • @johnsonpc7202
      @johnsonpc7202 3 года назад

      യഥാർത്ഥ നെയ്യ് പാൽ തൈര് ആക്കി കടഞ്ഞു വെണ്ണ എടുത്തു ഉണ്ടാക്കും, ഇത് പച്ച പാലിൽ നിന്നും കറക്കി വെണ്ണ eduth

  • @abdurahiman6702
    @abdurahiman6702 2 месяца назад +2

    പശുവിന്റെ അകിട് കണ്ടിട്ടില്ലാത്ത പാൽ ആണ് മിൽമ യുടെതടക്കമുള്ള കമ്പനി കൾ നൽകുന്നത് 👍

  • @aliasmathai2344
    @aliasmathai2344 3 года назад +6

    പാവപ്പെട്ട കർഷകന്റെ കണ്ണീരിന്റെ നനവു കൊണ്ടാ മിൽ മ വളരുന്നത് 25 26 രൂ പക്ക് വരെ മിൽമയിൽ പാൽ വിറ്റിട്ടുള്ള ഒരു ഹത ഭാഗ്യവാനാണ് ഞാൻ ഒരു മായവും ചേർക്കാതെ കന്ന പടിയെ കൊടുത്ത പാലിനാണ് ഈ വില തന്നത് പച്ചവെള്ളം വിറ്റാൽ അതല്ലെ ലാഭം കർഷകൻ കരഞ്ഞാൽ ആർക്കെന്തു നഷ്ടം മിൽമയിലെ ജോലിക്കാരെക്കുറിച്ചെങ്കിലും സർക്കാരിനു ചിന്ത ഉണ്ടല്ലോ സമാധാനം കർഷകൻ നാടിന്റെ നട്ടെല്ലെന്ന് പറയൂ ന്നത് കേട്ടിട്ടുണ്ട് എങ്കിൽ തളർന്ന് തകർന്ന് ഒരു ബലവു മില്ലാത്ത ഈ നട്ടെല്ലു കൊണ്ട് രാജ്യം എങ്ങിനെ നിവർന്നു നിൽക്കും

    • @sreejasuresh829
      @sreejasuresh829 3 года назад

      എൻ്റെ അച്ഛനും ഈ ഗതി തന്നെയാണ്..

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад

      മോദിജി കൂടെയുണ്ട്😚😌
      ക൪ഷകരക്കെ ഹാപ്പിയാണ്

  • @SalamcpSalamcp
    @SalamcpSalamcp 3 года назад +5

    👌👌👌👍👍👍

    • @tech_magic
      @tech_magic  3 года назад

      Thank you for watching 🙂

  • @aryaaravchannel
    @aryaaravchannel 3 года назад +2

    Wow

  • @sairah1441
    @sairah1441 3 года назад +1

    Eth pashuvaane ithrayum kattiyulla paal tarunnth

  • @eforentertainment5646
    @eforentertainment5646 3 года назад +51

    ചുരുക്കം പറഞ്ഞാൽ മിൽമയുടെ പാലിന് ഒരു ഗുണവും ഇല്ല അല്ലെ 🤣

    • @roopikaroopika3479
      @roopikaroopika3479 3 года назад

      Pine gunam ula oru milk brand paraju tharo,veetilnu vaguna palilum avar gee adutha thara apoorvam chilare normal thru

  • @anshadkkh
    @anshadkkh 3 года назад +40

    30 രൂപയ്ക്കു വാങ്ങി 50 രൂപയ്ക്കു പാലും 300 രൂപക്കും വിൽക്കുന്ന ghee യു എല്ലാം എടുത്തിട്ടും നഷ്ടത്തിലും ആണ്

  • @mahir_vet
    @mahir_vet 3 года назад +2

    Karshakarku least amount kodukuna oru sthapanam … enale avide jolikarku pension kodukan patu ..

  • @asmanarakkodan8799
    @asmanarakkodan8799 2 месяца назад

    Milma ghee undaakkunnath fresh cream use chaithano white butter use aakkiyaano..taste ila ippo atha chodiche

  • @aadigamer2229
    @aadigamer2229 3 года назад +1

    ❤️❤️❤️ super

  • @mac5708
    @mac5708 3 года назад +1

    4k alla 1440p aa

  • @shoukathalimuthu393
    @shoukathalimuthu393 3 года назад +22

    ഓണത്തിനും വിഷുവി നും പെരുന്നാളിനും മിൽമക് എവിടുന്നാ ഇത്രയധികം പാല്

    • @shinoskv
      @shinoskv 3 года назад +2

      പാൽ പൊടി ആണ് മൊത്തം

    • @Shalinath007
      @Shalinath007 3 года назад

      From Maharashtra, tamilnadu, Karnataka etc, kooduthal veruna milk avar powder aki sookshikum ,

  • @ShiyasMorayur
    @ShiyasMorayur 3 месяца назад

    Nandhini good condition

  • @abdulhakkim5572
    @abdulhakkim5572 3 года назад +33

    മിൽമ വൃത്തി യുണ്ട് മറ്റു പാലുകൾ വാങ്ങാനെ പാടില്ല. സോപ്പ് പൊടി വരെ വരെ കലരുന്ന പാൽ ഉണ്ട്. മണ്ണിര ഇടുന്ന പാൽ ഉണ്ട് അതൊന്നും വാങ്ങരുത്.

  • @ramshadpalakkad2972
    @ramshadpalakkad2972 8 месяцев назад

    Kollam good vidio❤

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 года назад +20

    മായം ചേർക്കുന്നത് കാണണമെന്ക്കിൽ അവിടെ ജോലി ചെയ്യണം, അപ്പോൾ കാണാം വൃത്തി വെടുപ് അങ്ങനെ ഒകെ അതിനോടൊപ്പം മായം ചേരുന്നോ എന്നുമറിയാം,

    • @femifiza
      @femifiza 3 года назад +5

      Ath enthinteyum karyam angane thanne.maayam cherkatha onnum innilla.nammude veettil undakunna vegetables nte seed polum marunnu mukkiyathalle.

    • @anumolag9800
      @anumolag9800 3 года назад

      @@femifiza 💯

    • @josxavier1975
      @josxavier1975 3 года назад +2

      Aveda. Job cheunnavarum ethe milk thanneya kudikkunne onnum ariyathe kuttam parayaruthu

    • @femifiza
      @femifiza 3 года назад

      @@josxavier1975 ayyo athil mayam undennalla paranje.njanum milma ghee,milk mathre use cheyyullu.mahima milmaye pole irangeettum nokiye vangullu.milma ishtam 😍😍
      Amul milmante aano.milma boothnnu kittunnond chodichathane.athinte ghee buiscut aanu ente cheriya kuttikk dailykodukkunnath.pinne butter,cheese,milk shakes,condensed milk polum athenne njan vangarullu

  • @gopikajijesh7224
    @gopikajijesh7224 2 месяца назад

    Milma quality standard aanu...orupad varshangalayai avide joli undayrna oralanu ente realtive....milma thanneyanu ente vettilum epozhum vaangaru❤

  • @prabhasannairb2535
    @prabhasannairb2535 3 месяца назад

    "യാതൊരു നിലവാരമുള്ളതല്ല മിൽമ ഉല്പന്നങ്ങൾ" മിൽക്കിമിസ്റ്റ്, മുരളിയ ഉല്പന്നങ്ങൾ ഗുണനിലവാരത്തോടുകൂടി വിലക്കുറവിൽ സുലഭം.

  • @usareport927
    @usareport927 3 года назад +64

    പൊടി കലക്കുന്നത് എന്തുകൊണ്ട് കാണിക്കുന്നില്ല??

    • @muhammedcp6293
      @muhammedcp6293 3 года назад

      Podiyani cemecal

    • @sanals811
      @sanals811 3 года назад +2

      Exactly...... Collect ചെയ്യുന്ന പാലിൽ പ്രത്യേക അനുപാതത്തിൽ milk powder ഉം വെള്ളവും ചേർത്ത് homogenize ചെയ്തതിനു ശേഷമാണ് pasturisation ചെയ്യുന്നത്..
      Milk powder ന്റെ quality യാണ് മിൽമ പാലിന്റെ quality.
      മിക്കവാറും ചെറിയ തുക quote ചെയ്തു ടെൻഡർ വിളിക്കുന്ന milk powder(large quantity)ന്റെ quality നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ...

    • @anshadkkh
      @anshadkkh 3 года назад

      athu okke engane poram logathekki areeyikkjkka

    • @UserA_3244
      @UserA_3244 3 года назад

      Ath paatiila... Ath secret 🙈🙊🙉

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 3 месяца назад

      പൊടി ഇല്ലാത്തോണ്ട് 😂

  • @sdhanadans7494
    @sdhanadans7494 3 месяца назад +2

    അന്യ സംസ്ഥാനത്തുനിന്ന് പാൽപൊടി എത്തുന്ന കാര്യം അറിയില്ലേ

  • @prasanthnandanam6662
    @prasanthnandanam6662 3 месяца назад +1

    തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന പാലിന്റെ കാര്യം പറയണ്ടേ

  • @amruthas2440
    @amruthas2440 2 месяца назад

    Athokke amul...what a quality...what a hygiene..milma kandu padikkanam..

    • @padmakumari1133
      @padmakumari1133 6 дней назад

      മിൽമ ബട്ട൪ നെയ്യ് രുചിയും മണവും ഗുണവും ഒന്നു വേറേ തന്നേണേ

  • @jinukg7516
    @jinukg7516 3 года назад +37

    Super video

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 3 года назад +15

    We are also milma consumers for years 😄

  • @jobyvarghese2232
    @jobyvarghese2232 3 года назад +140

    അവസാനം കളറുവെള്ളം 25 രൂപക്ക് ഞമ്മക്കും

    • @ntamedia8635
      @ntamedia8635 3 года назад +8

      Bro do not judge a book by its cover annum innum oru kuzhappavum illathe milma nilanilkkunnathundengil ath pore

    • @Munna_xuu
      @Munna_xuu 3 года назад

      😂

  • @syedalavikaithakath6918
    @syedalavikaithakath6918 3 года назад +35

    ബട്ടർ വീഴുന്ന സ്ഥലം വ്രിത്തിയില്ല താഴേക്ക് കച്ചറ യി ൽ ക്ക് വീഴുന്നു

    • @raghuraj1365
      @raghuraj1365 3 года назад +1

      Our milna ha ha ha bhoooooo

    • @floccinaucinihilipilification0
      @floccinaucinihilipilification0 3 года назад +1

      ഇതൊക്കെയാണേലു൦ വാങ്ങാനാളുണ്ടല്ലോ....😁😜

  • @PrinceElectronics312
    @PrinceElectronics312 3 года назад +20

    വീഡിയോ കാണാൻ അലോസരപ്പെടുത്തുന്ന ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്ന് ഒഴിവാക്കരുതോ കാതിന് ഇമ്പമുള്ള എത്രയോ മ്യൂസിക്കുകൾ ഉണ്ട്‌

    • @tech_magic
      @tech_magic  3 года назад +3

      Will change in next video. Than you for your suggestion.

  • @FaseehKK
    @FaseehKK 2 месяца назад

    In butter section, he didn't wear glows?how to you allowed to work staff without glow.pleas carefull.....

  • @ashrafalikerala1422
    @ashrafalikerala1422 Месяц назад +1

    ഒക്കെ ശരിയാണ് ഒരവാസരത്തിലും കയ്യിൽ ഗ്ലൌസ്സ് ഉപയോകിക്കുന്നതായി കണ്ടില്ല

  • @jayantito8520
    @jayantito8520 2 месяца назад

    amul powder inte manam....pal podi alle milma

  • @alfiafsal6095
    @alfiafsal6095 3 года назад +2

    Enikku ettavum estamulla ney milmayude aanu

    • @tech_magic
      @tech_magic  3 года назад

      Thank you for watching 🙂

  • @shahulhameedshahul8066
    @shahulhameedshahul8066 3 года назад +7

    ബട്ടർ പകുതി താഴെയും, ബാക്കി ബക്കറ്റിലും, കൂ ടുതൽ കേൾക്കണ്ട, കാണണ്ട, മതിയോ മതി,മതി, തൃപ്പതി ആയെ. ഓരോരോ ഫാക്ടറികളിലെ വൃത്തിയും, വെടിപ്പും കണ്ടാൽ, മിൽമ വെറും ഏഴാം കൂലി.

  • @THAI-q6f
    @THAI-q6f 2 месяца назад +1

    വിശ്വസിച്ച് ഈ നെയ്യ് കഴിക്കാം

  • @ViralBeaver
    @ViralBeaver 2 месяца назад

    02:58 എന്തോരം നെയ്യ് ആണ് വേസ്റ്റ് ആക്കി കളയുന്നത് 🫡

  • @world-of-susan.
    @world-of-susan. 3 года назад +2

    ബട്ടർ താഴെ വീഴുന്നുണ്ടല്ലൊ

  • @durga7hdevanandha5b78
    @durga7hdevanandha5b78 3 года назад +21

    Atha achanum ammakum avida Ann joli evida oru mayavum Ella

  • @homekid8348
    @homekid8348 3 года назад

    Mathrubhumide video adichu maattathe poy paniyeduth video ittude ...ah watermark kalanjath kollam ..

    • @tech_magic
      @tech_magic  3 года назад +1

      Njan ithu neritu poyi shoot chythatha ennu video ile parajayillalo. Its not Mathrubhumi's video. Chumma thallala😂

  • @jjames2460
    @jjames2460 3 года назад +1

    Not at all hygienic. Well that's part of our culture.

  • @kl1shorts14
    @kl1shorts14 3 года назад +1

    Background music korch korakkamayirunnu

    • @tech_magic
      @tech_magic  3 года назад

      Thank you for your suggestion. Will do it in upcoming videos.

  • @NIMILSATHEESAN
    @NIMILSATHEESAN 6 дней назад

    ഒരു നിലവാരം ഇല്ലാത്ത പ്രോഡക്ടുകൾ ആണ് കലക്കി വെള്ളം ഇതിലും ഭേദം ഏഷ്യൻ പെയിൻറ് വാങ്ങി കുടിക്കുന്നത് നല്ലതാണ്

  • @Jo-qp6mw
    @Jo-qp6mw 2 месяца назад

    സത്യം...

  • @aswathyksganga
    @aswathyksganga 3 года назад +4

    Ee machines okke enganeya clean cheyya...

    • @nishassewingtutorial
      @nishassewingtutorial 3 года назад +1

      Cleaning process വളരെ time എടുത്താണ് നടത്തുന്നത് azid cleaninginu ശേഷം വെള്ളത്തിൽ ക്ലീൻ ചെയ്യും ക്ലീൻ chaita vellam asid inte amsam ഇല്ലത്തകുന്നവരെ clean chaithu oro thavavanayum test ചെയ്യും

    • @UserA_3244
      @UserA_3244 3 года назад +1

      @@nishassewingtutorial Ath eppozha clean cheyyunne? Daily Or weekly??

    • @nishassewingtutorial
      @nishassewingtutorial 3 года назад

      @@UserA_3244 daily

  • @santhadevips7619
    @santhadevips7619 3 года назад +1

    Milma kaverilakkunnatha anghna kanichutharumo

  • @gm2207
    @gm2207 3 года назад +5

    Cover paal nirthi nokku..
    .apozhariyam nammku sthirami allergy undakunathinde karanam ee cover paal aanenn.
    Paal allathe baaki ella anvasyavum ee cover paalukalil und..

  • @tashingr3976
    @tashingr3976 3 года назад +5

    എല്ലാം ഊറ്റിയെടുത്ത് അവസാനം നമ്മൾക്ക് കിട്ടുന്ന സാധനത്തിനെ പേര് പാൽ

  • @anandhusreeju3649
    @anandhusreeju3649 3 года назад +3

    💯 സത്യസന്ധമായ കാര്യങ്ങൾ

  • @hameedsp8234
    @hameedsp8234 3 месяца назад +1

    30 രൂപക്ക് പാൽ വാങ്ങി ക്രീം മുഴുവനും ഊറ്റിയെടുത്ത് ലിറ്ററിന്ന് 52 രൂപക്ക് വിൽക്കുന്നു ഒരു പ്രോസസ്സും നടക്കാതെ തന്നെ 50 രുപക്ക് സ്വസൈറ്റികളിൽ വിൽക്കുന്നു

    • @rajeevanrajeevan3013
      @rajeevanrajeevan3013 3 месяца назад

      മിൽമ 40 രൂപയിൽ അധികം കർഷകന് കൊടുക്കുന്നു

    • @athira.k.s8048
      @athira.k.s8048 Месяц назад

      രാവിലെ 48-51 ഉച്ചക്ക് 50-60 രൂപ വരെയും ക്ഷീരസംഘങ്ങളിൽ നിന്നും ലഭിക്കുന്ന കർഷകർ ഉണ്ട്. Snf, fat എന്നിവയുടെ അടിസ്ഥാനത്തിൽ.

  • @chirayilvenugopal7159
    @chirayilvenugopal7159 11 месяцев назад

    : മിൽമയിൽ പോയി വീഡിയോ യ്യുമ്പോൾ അവരെ പുകഴ്ത്തിയല്ലെ പറയാനാകുചെയ്യുന്ന മായം കാണിക്കില്ലല്ലോ? അങ്ങിനെ ചെയ്താൽ പിന്നീട് വീഡിയോ ചെയ്യാനും കഴിയില്ല നടക്കട്ടെ! നടക്കട്ടെ?😮

  • @shanykm6802
    @shanykm6802 3 года назад +1

    Pls avoid background music...

    • @tech_magic
      @tech_magic  3 года назад

      Thank you for your suggestion 🙂

  • @ashiquevlogger9080
    @ashiquevlogger9080 2 месяца назад

    ❤❤

  • @musthafamuringoli6094
    @musthafamuringoli6094 3 года назад

    Appol Palil Anthanullath Ath MannanaGunaparishodanaNadatunnat

  • @satheeshchandran1614
    @satheeshchandran1614 Месяц назад

    👋

  • @riswanap4064
    @riswanap4064 3 года назад +11

    എന്നും ഇഷ്ടം മിൽമ ❤❤❤

  • @lotuscookingplaza7917
    @lotuscookingplaza7917 3 года назад +15

    മിൽമയുടെനീലടിന്നിലെ നെയ്യ് വാങ്ങി ഉപയോഗിച്ചപ്പോൾ വെള്ളവും പൊടിയും ആയി മാറി ചൂട്തട്ടിയപ്പോഴാണ് അങ്ങനെ ആയത്. അത് എന്താണ്.

    • @Anjimageorge
      @Anjimageorge 3 года назад +1

      Aarkkariyam enikkum angane thanneya pattiyath😣😂😂😆😆😆😆😆😆

  • @indulekhajohn2303
    @indulekhajohn2303 3 года назад +2

    വയനാട് മിൽക്ക്

  • @abduljaleel4391
    @abduljaleel4391 3 года назад +5

    RKG IS THE BEST QUALITY

  • @Indianciti253
    @Indianciti253 3 года назад +44

    ഇതിലും ഭേദം ഡാൽഡയാണ് 😙