ഇതുവരെ വെള്ളമില്ലാതിരുന്ന പ്രദേശത്ത് വെള്ളം ചീറ്റിയൊഴുകുന്ന കാഴ്ച I Borewell I Kuzhalkinar sthanam I

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 233

  • @alexandergeorge9365
    @alexandergeorge9365 12 дней назад +25

    റീബ എന്ന ഭാര്യക്കൊപ്പം ഒരു സഹായിയായി കൂടെ നിന്ന് എല്ലാം നന്നായി നോക്കി, ചെയ്യുന്ന ഭർത്താവായ ആ ചേട്ടന് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു.
    സാധാരണ, ഭാര്യ, തന്നെക്കാൾ "പൊങ്ങി"പ്പോകുന്നത് ആണുങ്ങൾക്ക് അത്ര സുഖിക്കില്ല. ഇവിടെ, വ്യത്യസ്തനായി ഒപ്പം നിൽക്കുന്നു, ആ മനുഷ്യൻ. 👌🏻👌🏻👌🏻

  • @Anu-c3p7h
    @Anu-c3p7h 4 дня назад +3

    🌹🌹🌹🌹🌹🌹🌹ഒരു മെഷീനുമില്ലാതെ കിണറിന്റെ സ്ഥാനംകൃത്യമായി കണ്ടിരുന്ന പൂർവികരായ ആശാരി മൂപ്പന്മാരാണെന്റെ ഹീറോ 🌹🌹🎉

  • @prasadmannolickel1900
    @prasadmannolickel1900 12 дней назад +55

    വെള്ളത്തിൽ കിടന്ന ലോറി കാണാൻ പറ്റിയില്ല.. പറക്കുള്ളിലെ വെള്ളം കാണാം...!!!!!

    • @josepjohn1142
      @josepjohn1142 12 дней назад

      ചിരിപ്പിക്കലെടാ....കുടാ...

    • @dewdrops6178
      @dewdrops6178 11 дней назад +1

      👍😆

    • @hamzatpachayan3447
      @hamzatpachayan3447 7 дней назад

      😂😂😂😂

    • @abrahamthomas7318
      @abrahamthomas7318 6 дней назад

      ഇത്‌ വെള്ളം കാണാനുള്ള കഴിവാണ്.. അല്ലാതെ ലോറി കാണാനുള്ളതല്ല..

  • @mohammedalipk9666
    @mohammedalipk9666 12 дней назад +94

    ഈ മെഷീൻ കൊണ്ട് എൻറെ വീട്ടിൽ വന്ന് സ്ഥാനം നോക്കി 100 ശതമാനം ഉറപ്പ് തന്ന്എഗ്രിമെൻറ് ഉണ്ടായിരുന്നു വെള്ളം കണ്ടാൽ കാശ് കൊടുത്താൽ മതി എന്ന് പറഞ്ഞു 700 അടി വരെ താഴ്ത്തിയിട്ട് ഒരു തുള്ളി വെള്ളം കിട്ടിയില്ല.വെള്ളംഅത് ദൈവത്തിൻറെ ഒരു അനുഗ്രഹമാണ്

    • @ibrahimp5255
      @ibrahimp5255 12 дней назад +15

      ഈ മെഷീൻ മൂന്ന് മീറ്റർ താഴെ വരെ കിട്ടുകയുള്ളൂ ബാക്കിയെല്ലാം ആളുകളെ പറ്റിക്കുകയാണ്

    • @rauter828
      @rauter828 12 дней назад +6

      എൻറെ വീട്ടിൽ ഒരു ഫിൽട്ടർ താഴ്ത്തി.വേനൽക്കാലത്ത് വെള്ളമില്ല.വലിയ തുക നൽകി ഭൂമി വാങി ..വെള്ളമായി.. പിന്നീട് പഞ്ചായത്ത് കൂട്ടായ്മ വഴി ആ വെള്ളം , പൈപ് ലൈൻ, പിന്നെ വേറെ ഒരു കണക്ഷനും.ഇപ്പോ നാലു തരത്തിൽ വെള്ളം വീട്ടിലെത്തുന്നു

    • @JoleanJol
      @JoleanJol 12 дней назад +2

      ഇരുമ്പിൻ്റെ അംശം ഉണ്ടെങ്കിലും ശബ്ദം ഉണ്ടാക്കും പണം പോകും.

    • @alexandergeorge9365
      @alexandergeorge9365 12 дней назад

      എന്നിട്ട് 'വള്ളം' കണ്ടില്ലേ?
      വെള്ളം എങ്കിലും കണ്ടാൽ മതിയായിരുന്നു 🤪🤪🤪

    • @josephthoppilvaikom2588
      @josephthoppilvaikom2588 12 дней назад +6

      USA GERMAN MACHINE എന്തു കുന്തം ഏതെങ്കിലും ഒരു രാജ്യത്തിൻ്റെ പേര് പറയൂ.ഞാൻ ഒരു സ്ഥാനവും നോക്കിയില്ല വെള്ളം കിട്ടി.എൻ്റെ അതേ ദിവസം സ്ഥാനം നോക്കിയും ഒരാൾ ചെയ്തു ഒരു തുള്ളി വെള്ളം കിട്ടിയില്ല എന്തിരോ എന്തോ

  • @suresher2168
    @suresher2168 12 дней назад +11

    എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @muhammadshakeer7604
    @muhammadshakeer7604 8 дней назад +1

    Alhamdulillah allahuakbar
    Good 👍 god bless you 🙏

  • @jovijoseph7672
    @jovijoseph7672 10 дней назад +6

    ഒരു ബി പ് ശബ്ദവും കറങ്ങുന്ന ഒരു മോട്ടോറും പിടിപ്പിച്ച് ഒരു LED screenDisplay systom ഒക്കെ ഉണ്ടാക്കി (ഒരു ഇലക്ട്രോണി ക്മെക്കാനിക്കിൻ്റെ സഹായം) ഉണ്ടെങ്കിൽ ഇത് എന്തോ ഭയങ്കര കണ്ടുപിടുത്തം ആണെന്ന് ആരെങ്കിലും വിചാരിച്ചാൽ അതിലും വലിയ മണ്ടൻ ഭൂമിയിലുണ്ടാവില്ല. 2000 അടി താഴ്വചയിൽ Scan - ചെയുന്ന യന്ത്രം! ഹോ ചേച്ചിക്കാണ് അടുത്ത വർഷത്തെ ഫിസിക്സ് നോബേൽ പ്രൈസ് ഉറപ്പ്!

    • @spacerider536
      @spacerider536 8 дней назад

      😂😂😂😂😂😂😂

    • @sgtpbvr6143
      @sgtpbvr6143 7 дней назад

      മീൻപിടുത്തക്കാർ ഈ ചേച്ചിയെ സമീപിക്കുക

  • @paulsongeorge3623
    @paulsongeorge3623 12 дней назад +12

    എൻ്റെ ചേച്ചീ , എനിക്ക് ഇവിടെ ഇരുന്ന് അവിടെ അടീലുള്ള വെള്ളം പ്രവചിക്കാൻ സാധിക്കും എന്ന ഒരു "സിദ്ധി" ഒഴുവാക്കിയില്ലെങ്കിൽ ഈ ടെക്നോളജി ആരും ഇഷ്ടപ്പെട്ടില്ല ' എനിക്ക് സ്ഥാനം കാണുന്നത് താത്പര്യമുണ്ട് എന്ന് സൂചിപ്പിച്ചാ മതി.

    • @abuabu6771
      @abuabu6771 9 дней назад

      വെള്ളം ഉള്ള സ്ഥലത്തെ വെള്ളം കിട്ടുകയുള്ളു

  • @Blackcats007
    @Blackcats007 12 дней назад +38

    300 അടി താഴെ വെള്ളമെടുക്കുന്നത് ശരിയല്ല. ഭൂമിയുടെ സംരക്ഷണ കവചമാണ് കുഴൽ കിണറിലെ വെള്ളം. അത് നശിപ്പിച്ച് കളഞ്ഞാൽ. വരൾച്ച ആകും ഫലം. ഒരു ലിറ്റർ വെള്ളം ഉണ്ടാകാൻ എട്ടുവർഷം വേണം. അതുകൊണ്ട് മഴവെള്ള സംഭരണി ഉണ്ടാക്കി റീചാർജ് ചെയ്യാൻ ശ്രമിക്കുക. അത് ഭൂമിയോട് ചെയ്യുന്ന ഏറ്റവും വലിയ അനുഗ്രഹമാകും.

    • @ղօօք
      @ղօօք 12 дней назад +2

      ബാംഗ്ലൂർ ഒക്കെ 1000 അടി എങ്കിലും കുഴിച്ചാലേ വെള്ളം കിട്ടു

    • @Blackcats007
      @Blackcats007 12 дней назад +2

      @@ղօօք ആ ശരിയാ പക്ഷേ അവിടെയും ഇതുപോലെ മഴവെള്ള സംഭരണി ഒന്നുമില്ല ഞാൻ കണ്ടിട്ടുണ്ട്. പണ്ട് അവിടെയൊക്കെ കണറ്റിൽ വെള്ളമുണ്ടായിരുന്നു. പഴയ കിണറുകൾ ഒക്കെ ഇപ്പോഴും ഗ്രാമങ്ങളിൽ കാണാം. ജല ചൂഷണം ലോകത്തിലെ തന്നെ ആപത്താണ്. റീചാർജ് ചെയ്യാൻ ശ്രമിക്കുക

    • @rstvssss
      @rstvssss 12 дней назад +1

      ചേട്ടന്റെ വീട്ടിൽ എത്ര കുഴൽക്കിണർ ഉണ്ട് 😂

    • @Blackcats007
      @Blackcats007 12 дней назад +1

      @@rstvssss 2 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കുന്ന മഴവെള്ള സംഭരണിയാണ്.വീടിൻറെ അടിയിൽ പണിതിരിക്കുന്നു. എൻറെ വീട് വീട് ഒരു കുന്നിൻറെ മുകളിലാണ് വെള്ളം കിട്ടത്തില്ല. പക്ഷേ നല്ല തണുപ്പും നല്ല കാറ്റും കിട്ടുന്ന കാലാവസ്ഥ. വൈദ്യുതിയില്ല സോളാർ ആണ്.

    • @SureshKumar-yw4fm
      @SureshKumar-yw4fm 9 дней назад +1

      കുഴൽക്കിണറിൻ്റെ വരവോടെ ഭൂമിയിലെ ഉപരിതല ജലാംശ ലഭിതകുറഞ്ഞു വരൾച്ചു വർധിച്ചു ഭൂഗർഭ ജലചൂഷണം വർധിച്ചതുമൂലമാണ് ഏകദേശം 2000-2005 കാലഘട്ടം വരെ ഹൈറേഞ്ചിൽ വെള്ളത്തിന് ക്ഷാമമില്ലായിരുന്നു സാധാരണകിണറുകളിലെല്ലാം വെള്ളം ധാരളമുണ്ടായിരുന്നു പക്ഷേ കുഴൽ കിണറുകളുടെ വരവോടെ കിണറുകളിലെ വെള്ളം വറ്റി തുടങ്ങി ഒരു വീട്ടിൽ തന്നെ 4 ഉം 5 ഉം കുഴൽ കിണറുകളുണ്ട് ഇനി വരും കാലങ്ങളിൽ വരൾച്ച വർദ്ധിക്കും, കാലാവസ്ഥയെ മാറ്റിമറിച്ചു കാടുകൾ നശിപ്പിച്ചു മരങ്ങൾ മുറിച്ചു മാറ്റി കോൺക്രീറ്റ് കെട്ടിടങ്ങൾ ഉയർന്നു ചൂട് അധികരിച്ചു എല്ലാത്തിനും കാരണക്കാർ മനുഷ്യർ തന്നെ,
      പണ്ട് പഴമക്കാർ പറയുന്ന പഴംചൊല്ല് എത്ര സത്യമാണ്
      "താൻ കുത്തും കുഴി തനിക്ക് "
      വികസനം വേണം പക്ഷേ അത് പ്രകൃതിയെ നശിപ്പിച്ചു കൊണ്ടാവരുത് ഭലങ്ങൾ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നതാണ്@@Blackcats007

  • @Babu.955
    @Babu.955 11 дней назад +7

    ഭ്രൂമിക്കടിയിലെ വെള്ളം കാണാമെങ്കിൽ സ്വർണ്ണ ശേഖരവും കാണാം

  • @JayasingRajan
    @JayasingRajan 6 дней назад +2

    പങ്കജ കസ്തൂരി മുട്ടു വേദന സംഹാരിയുടെ പരസൃം പോലെ...

  • @HrushiMahadev
    @HrushiMahadev 12 дней назад +14

    ആ സ്വയം പൊങ്ങിത്തരം നിർത്തിയാൽ കൊള്ളാം 😂😂😂

  • @veloorrajan372
    @veloorrajan372 12 дней назад +7

    Could you explain the technology details - what type of waves are generated to identify the spot and how the scanning is done. What is the frequency levels of this scanning. Thanks.

    • @sabuvarkey3060
      @sabuvarkey3060 6 дней назад

      😂

    • @jestinjollyjoseph4341
      @jestinjollyjoseph4341 5 дней назад

      കുറെ കളർ ഉള്ള ഗ്രാഫ് കാണിക്കുന്ന graphics , കറങ്ങുന്ന മെഷീൻ .. US -German സങ്കര ഇനം മെഷീൻ..കൂടെ ജന്മ സിദ്ധം + ടെക്നോളജി എന്ന തള്ളും.. ബാക്കി ഒക്കെ ടോർപാടോ .. Gama ray ആണ് സ്കാൻ ചെയ്യാൻ use ചെയ്യുന്നത് .. അത് പറ തുരന്നു പൊക്കോളും പിന്നെ കുഴൽ അടിക്കാൻ എളുപ്പം ആണല്ലോ .. ഏതു 😢😢

  • @deva.1451
    @deva.1451 11 дней назад +2

    ഇതിനോട് ഞാൻ യോജിക്കുന്നില്ല പുതിയ തെക്നോൽജി 300അടി പറഞ്ഞു. 140അടിയിൽ വെള്ളം കണ്ടു. എന്റെ അടുത്ത സലാത്ത് വെള്ളം കിട്ടില്ല എന്ന് പറഞ്ഞു 130അടിയിൽ വെള്ളം കണ്ടു

  • @balanp4172
    @balanp4172 12 дней назад +20

    അല്ല ഏച്ചി ബോഡിക്ക് പറവറുണ്ടെങ്കിൽ എന്തിന് ജർമ്മൻ മെഷീൻ ഉപയോഗിക്കുന്നത്?

    • @alexandergeorge9365
      @alexandergeorge9365 12 дней назад +1

      ടെക്‌നോളജിയും കഴിവും ചേർത്ത്... എന്ന് പറഞ്ഞത് ചേട്ടൻ കേട്ടില്ലായിരിക്കും.

  • @georgebaiju6997
    @georgebaiju6997 12 дней назад +12

    ജലം ദൈവത്തിന്റെ അനുഗ്രഹം ആണ്.....
    കോടികണക്കിന്‌ ഡോളർ മുടക്കി അന്യ ഗ്രഹത്തിൽ പോയി ശാസ്ത്രജ്ഞൻ മ്മാര് അന്വേഷിക്കുന്നതും വെള്ളം തന്നെ!!

    • @asotecly6410
      @asotecly6410 8 дней назад

      പക്ഷെ ഇവിടെ ഉളള പുഴയിലും കടലിലും നമ്മൾ മാലിന്യം കലക്കും😂

  • @krishnakumar-wn1xf
    @krishnakumar-wn1xf День назад

    R u willing to give franchisee with proper training?

  • @sasikumarv7734
    @sasikumarv7734 12 дней назад +61

    എല്ലാവരും മുറ്റം ടൈൽ ഇട്ടും കോൺക്രീറ്റ് ചെയ്തും ജലത്തെ തടയുകയല്ലേ പിന്നെ എങ്ങനെ ഭുഗർഭജലം ഉണ്ടാകും

    • @anilmathew7431
      @anilmathew7431 12 дней назад +5

      കേരളം യൂറോപ്പ് ആകുകയലെ വീടു പണിയുപോൾ പിന്നെ വേഷ ആണ്കിൽ പറയുകയും വെണ്ടാ

    • @anishkwl3128
      @anishkwl3128 12 дней назад

      ​@@anilmathew7431 പരിഷ്കാരികൾക്ക് കാലിൽ മണ്ണ് പറ്റാതെ മുറ്റത്തു കൂടി നടകാൻ വേണ്ടി പണിയുന്നതാ.

    • @ജോൺജാഫർജനാർദ്ദനൻ1987
      @ജോൺജാഫർജനാർദ്ദനൻ1987 12 дней назад +3

      ഒരു സംശയം ടെയിലും കോൺഗ്രീറ്റും ഇല്ലാത്ത ഭാഗത്ത് കൂടെ വെള്ളം ഭൂമിയിലേക്ക് തന്നെയല്ലേ പോകുന്നത്

    • @smartmrow-py7st
      @smartmrow-py7st 12 дней назад +1

      tile ഇടുന്നവർ ഇൻ്റർലോക്ക് tile eduka, അപ്പൊൾ വെള്ളം ഭൂമിയിലേക്ക് ഇറങ്ങും, അല്ലാതെ സിമൻ്റ് ഇട്ട് joints അടക്കരുത്...

    • @amko2010
      @amko2010 12 дней назад

      നിന്റെ കണ്ട് പിടിത്തം 😅😅😅😅😅😅🤣🤣🤣🤣😂😂

  • @abrahamkm5834
    @abrahamkm5834 12 дней назад +9

    ഇങ്ങനെയുള്ള സംവിധാനം ഉണ്ടെങ്കിൽ ഹമാസ്സ് തടവറയുടെ വിവരങ്ങൾ അറിയാൻ സാധിക്കുമായിരുന്നു

    • @MLi-zl7ff
      @MLi-zl7ff 12 дней назад +1

      അതും കൊണ്ട് അങ്ങോട്ട്‌ പോയാൽ മതി 😄

    • @shihabmampadan937
      @shihabmampadan937 3 дня назад

      ഇസ്രയേൽ ടെക്നോളജിയല്ല, ജർമ്മൻ - അമേരിക്കൻ ടെക്നോളജിയാണ്.

  • @anilanlkochukulamvasuanilk3249
    @anilanlkochukulamvasuanilk3249 12 дней назад

    Very good ❤

  • @aarinasee2501
    @aarinasee2501 12 дней назад +1

    Ente veetil 7 kollam munp ith cheithu... Ipo kakus tankile vellam krithyamayi katithanu...(ivar alla tecnolagi ith ayirunu)

  • @RealYou-p2m
    @RealYou-p2m 12 дней назад +9

    A ചേച്ചി പറഞ്ഞു US എന്ന് ചേട്ടൻ japanan അക്കി 😢

    • @amko2010
      @amko2010 12 дней назад

      അത് രണ്ടും അല്ല ചേച്ചിയുടെ ബോഡി
      🤣😂😅

    • @harilalm.v.1089
      @harilalm.v.1089 12 дней назад

      🤣

  • @varghesevarkey8923
    @varghesevarkey8923 12 дней назад

    Blue vanddi vila?

  • @Magnifier18
    @Magnifier18 12 дней назад +9

    ആ കോട്ട് bullet proof ആണോ?അഥവാ വെള്ളം കിട്ടാതെ വന്നാൽ ഉപകാരപ്പെടും 😂😂😂😂😂

  • @ayyoobthrasseri9623
    @ayyoobthrasseri9623 12 дней назад

    വെള്ളം കിട്ടിയില്ലെങ്കിൽ പണം വേണ്ടിവരില്ല പണം വാങ്ങുകയില്ല അതാണ് മെഷീൻ അത്തം

  • @DrRagu-i7s
    @DrRagu-i7s 9 дней назад

    What is the cost, please?

  • @handyman7147
    @handyman7147 12 дней назад +11

    അത്ഭുതം മഹാത്ഭുതം. ഈ WiFi ആൻ്റിന പിടിപ്പിച്ച കറക്കു കമ്പനി യന്ത്രത്തിൻ്റെ ടെക്നോളജി നാസക്കും, ISRO ക്കും, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കും പോലുമില്ല. നോബൽ സമ്മാനം തീർച്ചയായും ലഭിക്കണം. 😂 പ്രബുദ്ധ മലയാളിക്ക് ചേരുന്നു സാധനം. വിഢിയാക്കുന്നതിന് വ്യാജന്മാർക്ക് യാതൊരു ഒരു പരിതിയും ഇല്ല എന്ന് മനസ്സിലായി.😮 ആദ്യം ഏതെങ്കിലും ഒന്നിലുറപ്പിക്കൂ. ജപ്പാനാണോ ജർമനാണോ ടെക്നോളജി. ആൻ്റിന ചൈനയാണ് നിശ്ചയം😅

    • @amko2010
      @amko2010 12 дней назад

      It😂കടയിൽ നിനക്കും വാങ്ങാൻ കിട്ടും

    • @harilalm.v.1089
      @harilalm.v.1089 12 дней назад

      👏👏👏.....👌.......🤝

    • @amko2010
      @amko2010 12 дней назад

      @@handyman7147 ഇത് എന്നോ ഉപയോഗിക്കുന്നുണ്ട്
      നാസ isro ഒന്നും ഇത് പിടിച്ചു നടക്കില്ല.... നീ ഏത് മാളത്തിൽ ആണ്

  • @sabeermp898
    @sabeermp898 12 дней назад +3

    ഇതു പോലുള്ള ഒരു മെഷിൻ ഉപയോഗിച്ച് 550 അടി കുടിച്ചിട്ടും വെള്ളം കിട്ടിയില്ല ഞങ്ങൾ വഞ്ചിതരായി

  • @harisnasharis6782
    @harisnasharis6782 12 дней назад +16

    U s ജർമൻ അവസാനം പറയുന്നു ജപ്പാൻ എന്ന് എന്നാൽ കൊറിയൻ ടെക്നോളജി എന്ന് ഞങ്ങൾ ഉറപ്പിക്കട്ടെ 😂😂

  • @alexjk7310
    @alexjk7310 12 дней назад +1

    Rate etrayanenn para

  • @shermyrose8409
    @shermyrose8409 12 дней назад

    Greatest 🎉🎉

  • @ShijuKololath
    @ShijuKololath 12 дней назад

    കണ്ണൂർ വരെ ഒക്കെ വന്നു നോക്കുമോ... പറ്റുവാണെങ്കിൽ എനിക്ക് നോക്കണമാരുന്നു വീട്ടിൽ...

  • @AjitKumar-un9nd
    @AjitKumar-un9nd 5 дней назад

    90 അടിയിൽ വെള്ളം കണ്ടു. 120 അടിയോളം കുഴിച്ച പ്പോൾ പറ പൊടിയുന്നത് കൊണ്ടു കുഴിക്കൽ നിർത്തി. വെള്ളം clear ആണ്. പക്ഷെ രുചി വ്യത്യാസം കാണുന്നു. എന്റെ സംശയം. വെള്ളം നല്ല കുടിക്കാൻ പറ്റിയതാ ണെന്നു അറിയാമോ

  • @santhoshkumarvasudevan1723
    @santhoshkumarvasudevan1723 12 дней назад +1

    ചാച്ചീ..ആ കോട്ട് എന്തരിനാണിടുന്നത്...😮

    • @ShijuKololath
      @ShijuKololath 12 дней назад +1

      റേഡിയേഷൻ ഒഴിവാക്കാൻ ആണ് ബ്രോ....

  • @greenrich9818
    @greenrich9818 4 дня назад

    നാസ ആണോ സ്കാൻ ചെയ്തപ്പോൾ

  • @Surendran_
    @Surendran_ 12 дней назад

    യുക്തിവാദികളും,ശാസ്ത്രസാഹിത്യപരിഷത്തുകാരുമൊന്നും ഇതുപോലുള്ള കാര്യങ്ങളിൽ പ്രതികരിച്ച് അവരുടെ അഭിപ്രായം പറയാറില്ല.എവിടെയെങ്കിലും പേരിന് ഒരു യോഗം ചേർന്ന് കലാപരിപാടി അവസാനിപ്പിക്കും.വിശ്വാസികളും അവിശ്വാസികളും തമ്മിൽ ആശയ സംഘർഷമുണ്ടായാലെ ജനങ്ങൾക്ക് ഒരു പൊതുതീരുമാനത്തിലെത്താൻ പറ്റും.ഇവിടെ സ്കാനർ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും ബോഡിയിലെ എനർജിയും സ്വാധീനിക്കുന്നു എന്നു പറയുന്നു.ആ സ്കാനറിന് ഭൂമിക്കടയിൽ എത്ര ആഴത്തിൽ റേ പോകും.മൂന്നുമീറ്ററിനും ആറ് മീറ്ററിനും ഇടയിലെ പോകൂ എന്നാണ് കേട്ടറിവ്.ചിലർ തേങ്ങകറക്കി കാണിക്കും മറ്റുചിലർ ഓലത്തുമ്പ് കറക്കി കാണിക്കും,ചിലർ വെള്ളത്തിൽ പച്ചമരുന്ന് ഒഴിച്ച് പലവിധത്തിൽ കാണിക്കും.ബോഡിയിലെ എനർജി ഇവിടെയും സ്വാധീനിക്കുന്നുണ്ട് പരോക്ഷമായി.വിശ്വാസമാണ് എല്ലാം.യെസ് ഓർ നോ തിയറി.

  • @jamunahpradeep6690
    @jamunahpradeep6690 12 дней назад +1

    12 kollam munne veedu vechappo njagal ee rethiyilaa staanam kandatu anne ee rethi unallocated....

  • @directions2449
    @directions2449 12 дней назад +11

    പണ്ട് ഈ മെഷിൻ ഗൺ ഇല്ലാതെ സ്ഥാനം കാണുന്ന ആളുകൾ തന്നെ ഉണ്ടോയിരുന്നു..... ഒരു മുറി നാളികേരവും തുളസി ഇലയും വച്ച്...

    • @balanp4172
      @balanp4172 12 дней назад +7

      ഒരു മുറി നാളികേരവും കുറേ അന്ധവിശ്വാസവും. ഇങ്ങനെ സ്ഥാനം കണ്ടതിൽ പലതിലും വെള്ളം കിട്ടിയിട്ടില്ല. ഒരു പറമ്പിൽ 6 ഇടത്ത് വരെ ഇങ്ങനെ സ്ഥാനം കണ്ട്കിണറ് കുഴിച്ചിട്ട് ഒരു തുള്ളി വെള്ളം കിട്ടാത്ത സ്ഥലമുണ്ട്.

    • @techi5452
      @techi5452 12 дней назад

      😂😂😂

    • @rasputin774
      @rasputin774 12 дней назад

      ഉവ്വ, ഊമ്പി തിരിഞ്ഞു എത്ര ആൾക്കാർക്ക് ക്യാഷ് പോയി😅

    • @underworld2770
      @underworld2770 12 дней назад +1

      അതൊക്കെ തികഞ്ഞ അന്ധവിശ്വാസമായിരുന്നുമുത്തേ

    • @Ravi-kf1rt
      @Ravi-kf1rt 12 дней назад

      La pg

  • @georgeka6553
    @georgeka6553 12 дней назад +6

    ബോഡിടെപവർ?? 😂😂😂🙏

  • @jensonrajan5139
    @jensonrajan5139 12 дней назад +12

    അത്ഭുതസിദ്തി, മണ്ണാങ്കട്ട 😂

    • @Indian-qy7ez
      @Indian-qy7ez 12 дней назад +1

      മറ്റാരും ഈ ഫീൽഡിലേക്ക് വരാതിരിക്കാൻ ചാച്ചി ചുമ്മാ പറഞ്ഞതല്ലേ... വിട്ടുകള 😂

  • @SK-nh9xf
    @SK-nh9xf 8 дней назад

    ഒരിക്കലും വെള്ളം പറ്റാത്ത, കൊടും വരൾച്ചയിൽ ഒരു നാടിനു മുഴുവൻ കുടിക്കാനും കുളിക്കാനും വെള്ളം കൊടുത്തകിണർ മൂടിയിട്ട് അതിന്റെ തൊട്ടടുത്ത് വെറും25 അടി അകലെ ഒരു കിണർ കുഴിച്ചു, ആദ്യത്തെ കിണറിന്റെ മൂന്നിരട്ടി കുഴിച്ചപ്പോൾ വെള്ളം കിട്ടി, എന്നിട്ടും വേനൽക്കാലത്ത് വറ്റുന്നു

  • @shinuthomas2796
    @shinuthomas2796 11 дней назад +3

    2000 അടി പാറ സ്കാൻ ചെയ്യും 🙄
    മൂത്രത്തിൽ കല്ല് സ്കാൻ ചെയ്തു കണ്ടുപിടിക്കാൻ
    50 ലക്ഷം രൂപയുടെ മെഷിൻ വേണം
    അപ്പൊ ഇതു എത്ര കോടി മുടക്കിയാലാ 😄

  • @ebeythomas3905
    @ebeythomas3905 5 дней назад +1

    ഒത്താലൊത്തു😂

  • @Haseebr19
    @Haseebr19 9 часов назад

    ഞാൻ അന്വേഷിച്ചിരുന്നു. ഒരു ഒരു സ്ഥാനം കാണുന്നതിന് 10000 ആണ് റേറ്റ്. നോ ഗ്യാരൻ്റി.

  • @RapidIndustries-j6e
    @RapidIndustries-j6e 12 дней назад +4

    Please disclose the Fees also

  • @AjayFrancis-ps3dd
    @AjayFrancis-ps3dd 12 дней назад +1

    ഇങ്ങനെ വേണം കിണർ ചെക്ക് ചെയ്യാൻ.
    തേങ്ങ ഉരുട്ടിട്ട് കാരിം ഇല്ല

  • @akphilip1523
    @akphilip1523 9 дней назад

    Jobinteparampilonnunokkiyalo

  • @PurushothamanVP-r5h
    @PurushothamanVP-r5h 12 дней назад +12

    ഇത്ര നല്ല ടെക്നോളജി ആണെങ്കിൽ 100% സക്സസ് എന്തുകൊണ്ട് ആയില്ല, എന്റെ അനുഭവം വെച്ച് പറയുകയാണെങ്കിൽ ഇതിലും വലിയ ടെക്നോളജി ഉപയോഗിച്ച് എൻജിനീയർമാർ വന്നു നാല് സ്ഥലത്ത് സാധനം കണ്ടു അവസാനം ഒരു ടെക്നോളജി ഇല്ലാതെ നാടൻ ടെക്നോളജി ഉപയോഗിച്ച് സ്ഥാനം കണ്ടു അവിടെ 140 അടിയിൽ വെള്ളം കണ്ടു അതാണ് നമ്മുടെ പുതിയ പുതിയ ടെക്നോളജികളുടെ കാര്യം നിങ്ങൾക്ക് എന്ത് തോന്നുന്നു 👌👌👌👌🎇

    • @rasputin774
      @rasputin774 12 дней назад +3

      നിങ്ങൽ പൊട്ടൻ ആണെന്ന് തോന്നുന്നു

    • @Blackcats007
      @Blackcats007 12 дней назад +3

      ചേട്ടന് കിണറിന് സ്ഥാനം കാണുന്ന പണി ആണ് എന്ന് തോന്നുന്നു😅ഒരു കാര്യം ചെയ്യാം ചേട്ടൻ സ്ഥാനം കാണുന്നതുപോലെ സ്ഥാനം കണ്ട് കിണർ കുഴിക്കാം. വെള്ളം കണ്ടിട്ട് പൈസ തന്നാൽ മതിയോ? ചേട്ടൻ പറയുന്നതാണ് തുക,

    • @ayyoobthrasseri9623
      @ayyoobthrasseri9623 12 дней назад

      എല്ലാവരും കുലുക്കി കുത്താനും

    • @saudialriyadpravasi3718
      @saudialriyadpravasi3718 11 дней назад

      നമ്പർ കിട്ടുമോ 🙏🏼🙏🏼🙏🏼 പ്ലീസ്

  • @jrjr1890
    @jrjr1890 12 дней назад +1

    radiation shieldന് നല്ല ഫാരം ഉണ്ട്.

  • @manojnair3297
    @manojnair3297 12 дней назад

    ഈ ഉപകരണം എവിടെ കിട്ടും

  • @sajiummachen4390
    @sajiummachen4390 12 дней назад +7

    സിദ്ദി ഉണ്ടെങ്കിൽ പിന്നെ എന്തിനാ മെഷീൻ 😂😂

  • @michaels-w6l
    @michaels-w6l 12 дней назад +13

    ഈ മെഷീനറി എവിടെ കിട്ടും. ട്രെയിനിങ് തരുമോ. വില എത്ര.

    • @royvarughese7414
      @royvarughese7414 12 дней назад +6

      ചങ്ങനാശ്ശേരി 1500/

    • @sreekumarg
      @sreekumarg 12 дней назад +2

      Amazon

    • @anoopk4918
      @anoopk4918 12 дней назад

      ​@@royvarughese7414ചങ്ങനാശ്ശേരിയിൽ എവിടെ?

    • @praveenakr8259
      @praveenakr8259 12 дней назад

      ​@@royvarughese7414ചങ്ങനാശ്ശേരി ഇവിടെ കിട്ടും നമ്പർ ഉണ്ടോ ???

    • @UMAIRAVELATH
      @UMAIRAVELATH 12 дней назад

      ഇത് ഉപയോഗിച്ച് നോർമൽ കിണർ കുഴിച്ചാൽ വെള്ളം കാണാൻ ചാൻസ് ഉണ്ടോ

  • @jaikisan7201
    @jaikisan7201 12 дней назад +2

    ഒറ്റ അടി ചെകിള നോക്കി കൊടുത്താൽ കൃത്യം സ്ഥാനം ആയിരിക്കും കൊണച്ചു

  • @gratisantony
    @gratisantony 12 дней назад +6

    വെള്ളം കിട്ടിയില്ലേ ചിലവായ പൈസ തിരിച്ചു തരുവോ

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 дней назад

      ഊമ്പിക്കോ മയിരേ

  • @pratheeshkr1035
    @pratheeshkr1035 8 дней назад

    അനുഗ്രഹവും മിഷീനും 🤣🤣🤣

  • @ragahavan3038
    @ragahavan3038 12 дней назад +1

    പുഴയുടെതീരമായതുകൊണ്ട്ധൈര്യമായിപറയാംപാറക്ക് വിള്ളൽവേണമെന്നേയുള്ളു

  • @SocialReply
    @SocialReply 11 дней назад +2

    ഭൂഗർഭജലം ചൂഷണത്തിന് പുതിയ വേർഷൻ.... ആദ്യം മഴവെള്ളം എങ്ങനെ സംഭരിക്കാം എന്നതിനെക്കുറിച്ച് എന്തെങ്കിലും കണ്ടുപിടുത്തം നടത്തിക്കൊടുക്കു....

  • @dibindiyadiuthinnjallampuz440
    @dibindiyadiuthinnjallampuz440 11 дней назад +1

    അമേരിക്കൻ -ജർമൻ, പിന്നെ ജപ്പാൻ ഏതാണ് ശരി. ഇരട്ടയാർ ഡാം അടുത്ത്,

  • @81bijuk
    @81bijuk 12 дней назад

    Kudivellam athu ellavarkum kittanam 👍

  • @Shankumarvijayan3897
    @Shankumarvijayan3897 12 дней назад

    2004 - Rs.54000/- muadkki...vellam kittiyilla kasupoyathu micham...

  • @Staygreenpeechi
    @Staygreenpeechi 12 дней назад

    Ethu udayippu anu njan nokitha. 5 kinar kuzhichu oru copum kittulla please areum pattikaruth 5000 anu ethu nokan njan koduthathu cop kittum udayippu

  • @JosephMj-k4c
    @JosephMj-k4c 12 дней назад +1

    ആ സിദ്ധിയേ സംശയിക്കണ്ട
    30 വർഷം മുൻപ് ഒരു വയ്ക്തി എന്റ സ്‌നേഹിതൻറെ കിണറിനു
    സ്ഥാനം സ്വന്തം വീട്ടിൽ ഇരുന്നുകൊണ്ടാണ്
    എവിടെ കുറ്റി വയ്ക്കണമെന് അടയാളം പറഞ്ഞന്നേ

  • @321afzel
    @321afzel 12 дней назад

    30 വർഷം മുന്നേ ഞങ്ങളുടെ ഗ്രാമത്തിൽ വാട്ടർ അതോറിറ്റി ഇത്തരം ഒരുഡിവൈസ് വെച്ച് വെള്ളത്തിൻ്റെ ലഭ്യത ചെക്ക് ചെയ്തിരുന്നു.
    അന്ന് ഡിവൈസ് വലുതായിരുന്നു എന്ന് മാത്രം.

  • @royjacob3285
    @royjacob3285 9 дней назад +2

    Comment ഇട്ടവർക്കെല്ലാം കിണർ ഉണ്ടാവും അതുകൊണ്ടാണ് ഈ ടൈപ്പ് ചിന്താഗതി.കുടിവെള്ളം ലഭിക്കാത്ത ഒരുപാട് ജനമുണ്ട് അവരെ അധിക്ഷേപിക്കരുത്.നിങൾ സ്വാർഥത വെടിയു.

  • @ckbava246
    @ckbava246 7 дней назад +1

    അങ്ങനെ ഒരു പുതിയ തട്ടിപ്പിൽ കൂടി മലയാളി പെട്ടു

  • @AsaruthennalaAsaruthennala
    @AsaruthennalaAsaruthennala 12 дней назад

    കിണർ നോക്കുമോ

  • @jerinmathew6169
    @jerinmathew6169 12 дней назад

    👍🏻👍🏻😊

  • @aaaak7085
    @aaaak7085 12 дней назад +17

    ആ ബോഡി പവർ ഒക്കെ വെറുതെ പറയുകയാണ്

  • @dhaneshns9554
    @dhaneshns9554 11 дней назад +2

    Us ജർമൻ മെഷീൻ 😂😂😂😂😂😂..... എന്തോന്നടെ ഇത്... ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് പറഞ്ഞു തള്ള് 😂😂😂😂😂😂

  • @rosilykappani3577
    @rosilykappani3577 12 дней назад

    ഭൂമിയിൽ മഴ ചെയ്താൽ അല്ലേ വെള്ളം ചീറ്റി ഒഴുക്കാൻ പറ്റുകയുള്ളൂ

  • @aswinsbabu2828
    @aswinsbabu2828 12 дней назад +4

    അതെന്താ ടെക്നോളജി ഉപയോഗിച്ച് 100 ശതമാനം സാക്സസ് ആവാതാത്‌

    • @abilashgsp
      @abilashgsp 12 дней назад +7

      അദ്ഭുത സിദ്ധി ആണെന്ന് പറഞ്ഞാൽ കൂടുതൽ കസ്റ്റമേഴ്സിനെ കിട്ടും എന്ന് വിചാരിച്ച് കാണും. മിക്കവാറും ഇവർ സ്വന്തം ആയി തന്നെ ഒരു സമാധി ലെവൽ ആണെന്ന് തോനുന്നു.😂😂😂

  • @Indian-qy7ez
    @Indian-qy7ez 12 дней назад

    വീട്ടിലിരുന്ന് സ്ഥാനം കണ്ടിടത്തായിരിക്കും 1% സ്ഥലത്ത് വെള്ളം കിട്ടാഞ്ഞത്

  • @sujithkumar9915
    @sujithkumar9915 12 дней назад

    Hi

  • @rajanmathewk
    @rajanmathewk 12 дней назад

    We used tge technology but even at 1000 feet nothing happened lost money

  • @MANOJMANU-fn3lt
    @MANOJMANU-fn3lt 11 дней назад

    Mesheente. Povaril. Sthanam. Kaninhe. Body. Powerenhadhu. Thallu

  • @palakizh
    @palakizh 11 дней назад

    ഭൂമിയുടെ ഗർഭ(ഭൂഗർഭം)ത്തിൽ കിടക്കുന്ന ജലം ഊററുന്നത് ആത്മഹത്യാപരമാണ്. ഇത് തീർത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്.

  • @KaidalEnterprises
    @KaidalEnterprises 10 дней назад +1

    അത്രയും കഴിവുണ്ടെങ്കിൽ ..mപിന്നെ എന്തിനാണ് മെഷീൻ... വിഡ്ഢിത്തരം പറയാതെ ചേച്ചി....

  • @KumaranKpKB
    @KumaranKpKB 10 дней назад

    പുഴയുടെ അടുത്ത് ആണ് ഇവർ പരിശോധന നടത്തി വെള്ളം കണ്ടത്.

  • @nelsonnelson8914
    @nelsonnelson8914 12 дней назад

    ഒരു കൈയ്യിൽ മെഷീനും
    മറുകൈയ്യിൽ തേങ്ങയോ
    വെള്ള നിറച്ച
    കലമോ വേണമെന്ന്
    ചിലർ പറയുന്നു.....😆

  • @abhims4275
    @abhims4275 12 дней назад +1

    കിണർ കുഴിക്കുമ്പോളോ ബോർവെൽ കുഴിക്കുമ്പോളോ പഞ്ചായത്തിൽ നിന്നോ അല്ലെങ്കിൽ മുൻസിപ്പാലിറ്റിയിലോ എന്തെങ്കിലും അനുവാദം കിട്ടേണ്ട ആവശ്യം ഉണ്ടോ?. അല്ലെങ്കിൽ അങ്ങനെ ഒരു നിയമം ഉണ്ടോ?. അങ്ങനെ ചെയുന്നതു അനധികൃതം ആവില്ലേ......

    • @veloorrajan372
      @veloorrajan372 12 дней назад

      Apply at Panchayath / Municipality office thru registered surveyor to get approval. It is not mandatory, still you can make your borewell / open well legal to avoid any future legal issues. Once they give you the permit, your well is legally sanctioned, that's better.

    • @JoleanJol
      @JoleanJol 12 дней назад +1

      വനം വകുപ്പുപോലെ അതിനെ ഉദ്യാഗസ്ഥരെ ഇരുത്തും പണം പിഴിയാൽ സർക്കാർ പലവഴി അലോ ചിക്കുന്നു. 4ലക്ഷം കോടി കടം അതിൻ്റെ പലിശക്ക് വേണ്ടി പിഴിച്ചിൽ .

    • @arunvijay006
      @arunvijay006 5 дней назад

      For permission you have to approach GROUND WATER DEPT they will give approval

  • @alexandergeorge9365
    @alexandergeorge9365 12 дней назад +6

    നരച്ചു കൊരഞ്ഞ അവതാരകൻ, ഒരു ചെറുപ്പക്കാരിയെ "ചേച്ചി " എന്ന് വിളിക്കുന്നു. എന്താല്ലേ 😂😂😂

  • @Joby03naturaNatura
    @Joby03naturaNatura 12 дней назад

    Jalam daivadathamaanu.athu daivam tharunnathaanu.

  • @josepjohn1142
    @josepjohn1142 12 дней назад +1

    എത്രയൊക്കെ.....ഡിഗ്രി....ഉണ്ടായിടെഞാ....മലയാളത്തിൽ.... അറിവ്...കുറവാണെന്നു.... തോന്നുന്നു....ലെഫൃത....അല്ല.....ലെഭൃത.... ഏതാണ്...
    ശെരി....

    • @BabyParayil
      @BabyParayil 12 дней назад +2

      ലഭ്യത എന്നതാണ് ശരിയായത്.

    • @josepjohn1142
      @josepjohn1142 12 дней назад +1

      @@BabyParayil സേടാ.... സമ്മതിച്ചു..... സമ്മതിച്ചു.... എനിക്ക്....എഴുതാനലെ.... അറിയൂ....പറയാൻ... അറിയില്ലല്ലോ......ഹ.ഹ..ഹാ..

    • @josephmanuel7047
      @josephmanuel7047 6 дней назад

      രണ്ടും തെറ്റ്. ലഭ്യത അണുളരി

  • @ajkuniyil
    @ajkuniyil 11 дней назад

    പണ്ടുകാലത്ത് ജനങ്ങൾ തലയിൽ ചുമന്നാണ് സാധനങ്ങൾ കൊണ്ടുവരുന്നത് ഇന്ന് അതിന്റെ ആവശ്യമില്ല ആധുനിക ടെക്നോളജിയുടെ നേട്ടം.
    വണ്ടി ടെക്നോളജി ഇല്ലാത്ത കാലത്ത് ഇത്തരത്തിൽ വെള്ളം കണ്ടെത്താൻ പല വഴികളും സ്വീകരിച്ചിരുന്നു ഇന്ന് ടെക്നോളജി വന്നതുകൊണ്ട് അതിനെ പുച്ഛിക്കേണ്ടതില്ല. അന്ന് അതൊരു സംഭവം തന്നെ എന്ന് എന്നെങ്കിലും മനസ്സിലാക്കുക

  • @babualanallur8188
    @babualanallur8188 9 дней назад +1

    ഇമെഷീൻ നല്ലതല്ല എൻ്റെ സ്ഥലത്ത് ആദ്യം 500 അടി അടിച്ചു കിട്ടിയില്ല. അടുത്തത് 700 അടിച്ചു വെള്ളമില്ല തട്ടിപ്പാണ്

  • @JITHU4PVM
    @JITHU4PVM 6 дней назад

    ഫീസ്‌ എത്രയാണ്?

  • @SM-kp2ed
    @SM-kp2ed 10 дней назад +1

    ഈ മെഷീൻ ഭൂലോക തട്ടിപ്പാണ് എന്റെ വീട്ടിൽ ഇത് വച്ച് നോക്കിട്ട് രണ്ട് കിണർ കഴിക്കേണ്ടി വന്നു വെറുത പൈസ കളയണ്ട

  • @samprasad9004
    @samprasad9004 12 дней назад

    Rate nthu varrum ingana sthannm kannunnathinu

  • @KeralaNature256
    @KeralaNature256 12 дней назад

    എത്തിയിട്ട് മോനെ വർഷം കുറെയായി...😂

  • @lakshmiharidas8380
    @lakshmiharidas8380 12 дней назад

    ദൈവത്ഭുതം

  • @RamadasC-d4i
    @RamadasC-d4i 12 дней назад +2

    പറ്റിക്ക്പെടരുത് മലയാളിയെ പറ്റിക്കാൻ എളുപ്പം

  • @muhammedkoyank5932
    @muhammedkoyank5932 12 дней назад

    Adipoli technic, നമ്മൾ ഇന്ത്യ എവിടെയാണ്. രാജ്യത്തെ shilyugathilekku ko dupokunnu. Kumbamela samadi ഇത് കൊണ്ട്‌ എന്ത് പ്രയോജനം

    • @SajiSajir-mm5pg
      @SajiSajir-mm5pg 12 дней назад

      ഫ്ലൈറ്റ് ൽ കയറി മക്കയിൽ ഊമ്പൻ ആണോ നീയൊക്കെ പോകുന്നത് 😮??

    • @SajiSajir-mm5pg
      @SajiSajir-mm5pg 12 дней назад +10

      അഞ്ചു നേരം കുനിഞ്ഞു നിന്ന് വളി വിട്ടിട്ട്എന്ത് പ്രയോജനം..😢

    • @juliusceaser9452
      @juliusceaser9452 12 дней назад +1

      @@SajiSajir-mm5pg pennu pidiyan mammad inte anuyayi anu ithu parayunnathu. Kaabayile kalline muttu kuthi aradhikkunna kunna kal 😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 12 дней назад

      ആയിഷാ കല്യാണം വെളുപ്പിക്കുന്ന നീ ആണോ ചെലക്കുന്നത് നായെ ....

  • @BinuKumar-b2m
    @BinuKumar-b2m 12 дней назад +5

    New scam with lady

  • @NishPuthuveettil
    @NishPuthuveettil 12 дней назад

    US and Germany. Try to invent something like this. Not fight for religion.

  • @muralipg574
    @muralipg574 11 дней назад

    Po.chechi..riverinu.mukalil.pidichal.eppozhum.karangikondirunnal.sammathikkam..pottanmmarude.aduthchilavkum

  • @nizamudheenpv7711
    @nizamudheenpv7711 5 дней назад

    ആരും ഈ വലയിൽ വീഴരുത്

  • @mustafavv9287
    @mustafavv9287 7 дней назад

    1

  • @rajeevannk48
    @rajeevannk48 12 дней назад +1

    പറമ്പരാഗത രീതിയിൽ വളരെ കൃത്യമായി കോടിക്കണക്കിനു കിണർ, ഓപ്പൺ കിണർ എല്ലാം വിജയിച്ചതല്ലേ.

  • @sunilkumarpb3651
    @sunilkumarpb3651 12 дней назад +1

    ❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂

  • @shajimjose8933
    @shajimjose8933 12 дней назад +1

    Don't encourage borewells 😮

    • @Amal_joe
      @Amal_joe 12 дней назад

      പിന്നെ വെള്ളമില്ലാത്തിടത്ത് നിന്റെ അപ്പൻ വെള്ളം ടാങ്കറിൽ അടിച്ച് തരുമോ 😡😡😡നിന്റെ വീട്ടിൽ ധാരാളമായി വെള്ളം ഉണ്ടെന്ന് കരുതി എല്ലാടത്തും അങ്ങനെയല്ല 😡😡😡😡