Borewell drilling Malayalam | Kuzhal kinar കുഴൽക്കിണർ ( ബോർവെൽ ) | My Better Home

Поделиться
HTML-код
  • Опубликовано: 6 сен 2024
  • Borewell drilling Malayalam | കുഴൽക്കിണർ നിർമാണത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ
    The secondary source of water on earth are wells (Openwells) and Borewells. These Borewells should be repaired and maintained periodically for its durability.
    a well-equipped and trained team required for drilling of bore, lifting or taking out the trapped Submersible Pump set, Pipes, Ropes and Cables, they should also trained to take out or lift any foreign particles like wooden pieces, debris of motor spares, foot valves, ropes, plant roots, stones, reptiles etc which are stuck up in a bore well cannot be pulled up or removed under normal conditions.
    കുഴൽക്കിണർ നിർമിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളാണ് ഇന്ന് സംസാരിക്കുന്നത്. മാർച്ച് ഏപ്രിൽ മാസങ്ങളിൽ കേരളത്തിൽ ജലക്ഷാമം അനുഭവപ്പെടുന്നു .കുഴൽക്കിണറുകൾ അടിക്കേണ്ട സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരവധിയാണ്.
    What is bore well ?
    A borewell is a well - 100 to 1500 ft deep - in which a PVC pipe of diameter 6 to 12 inches is used to extract ground water for irrigation purpose. According to the experts in Hydrology-Geology wing of the Punjab Agriculture Department, borewell and tubewell are the same.
    What is the difference between borewell and tubewell?
    A bore well is drilled with casing pipe put only up to the soil-rock boundary, which is done mainly for shallow depths in hard rock or in crystalline rock. However, in the case of a tube well, the casing pipes are put up to the bottom of the bore well with screen in the pipes at some levels.
    Is Borewell safe ?
    Borewell water is usually safe to drink but it is not 100 percent pure because of its hardness and contamination level. Your borewell water might contain bacteria, viruses and heavy metals like arsenic, fluoride, lead, etc. ... Borewell water tastes a little sour but it generally doesn't pose any health hazard.
    #mybetterhome #borewell #borewelldrilling
    #tubewell
    #atlascopco
    #borewellcost
    #waterscarcity
    #kerala
    #malayalam
    #mybetterhome #malayalam #home
    ****************************************************************
    ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :
    വെബ്സൈറ്റ് :
    www.mybetterho...
    യൂട്യൂബ് :
    / mybetterhome
    ഫേസ്ബുക്ക്:
    / mybetterhome-110018614...
    ഇൻസ്റ്റഗ്രാം :
    / my.betterhome
    *****************************************************************
    Affiliated Channels :
    Civil Engineer Malayalam : / civilengineermalayalam
    *****************************************************************

Комментарии • 291

  • @mybetterhome
    @mybetterhome  2 года назад +17

    😍😍 എൻ്റെ വീഡിയോസ് വാട്സ്ആപ്പിൽ നേരിട്ട് ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/Im12pBroZgxE7kJV8oOrxP

  • @rpm2960
    @rpm2960 2 года назад +28

    👍🏻👍🏻👍🏻 എനിക്ക് ആവശ്യമുള്ള വീഡിയോ ആയിരുന്നു, നന്ദി

  • @sajadm50
    @sajadm50 2 года назад +16

    വീട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മനസ്സിലാക്കാൻ ഏറ്റവും നല്ല channel ❤️❤️❤️

  • @jacksont277
    @jacksont277 2 года назад +11

    കുഴൽ കിണർ കുഴിച്ചു എത്ര ദിവസം കഴിഞ്ഞു പമ്പ് വെക്കാൻ പറ്റുമ്. അതിൽ ഉള്ള അഴുക് വെള്ളം പുറത്തു കളയുന്നത് എങ്ങനെ?കലക്ക വെള്ളം പമ്പ് ചെയ്‌താൽ മോട്ടോർ കേടാകുമോ

  • @josephmp86
    @josephmp86 2 года назад +4

    thank you....the video was very informative. Can you do a video on recharging underground water using rain water. Also I have heard that we can recharge the underground water through the bore-well pipes directly passing filtered rainwater into the pipe. If that is possible, we can recharge borewells without making any rainwater storage tanks....

  • @ashrafmakkha7649
    @ashrafmakkha7649 2 года назад +2

    അടുത്ത വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു.... വെള്ളം ഫിൽറ്റർ ചെയ്യാനുള്ള മാർഗ്ഗത്തിന് വേണ്ടി.....

  • @jennyjoy7879
    @jennyjoy7879 2 года назад +9

    On 18th of this month we drilled a borewell of 4.75 inch diameter and got water after 385 ft. Presently, the water column in the pipe has a depth of 340ft. Here in Thrissur, the rate for drilling is rs.70-80 and cost of isi marked pvc pipe is about rs. 350.
    Water seems to be good but will be given for testing in an approved lab at thrissur.
    Now searching for a good brand of pump, cable, hd pipe, rope and other fittings required for installation. It will be helpful for me if you could upload next video soon. Regularly watching your channel as it is very useful for me as iam planning to commence the work of construction of a new house.
    Thank you very much brother for your efforts. Bi

    • @mybetterhome
      @mybetterhome  2 года назад

      okay let me prepare the next video with consideration of your comment

    • @marufcat7771
      @marufcat7771 2 года назад

      Pls forward the contact number of borewell service

    • @vsnhuntergaming9892
      @vsnhuntergaming9892 Год назад

      Can i get the borewell teams contact number plz... I am searching for a borewell team...

  • @PK-yw4lw
    @PK-yw4lw 2 года назад +3

    വളരെയധികം പ്രയോജനപ്രദമായിരുന്നു. Thank you🙏

  • @sajeermathukkalsajeermathu5634
    @sajeermathukkalsajeermathu5634 2 года назад +3

    വളരെ ഉപകാരമുള്ള വീഡിയോ

    • @vijayanpimpuraththekkethil9511
      @vijayanpimpuraththekkethil9511 2 года назад

      ഉപകാരമുള്ള വീഡിയോ.......മലയാളം ഉച്ചാരണം ശ്രെദ്ധിക്കൂ..... കുയൽ(കുഴൽ) കിണർ,ആയം (ആഴം ).... Etc

  • @sangeethar8840
    @sangeethar8840 6 месяцев назад

    . ഏതൊരു സാധരണക്കാരനും മനസിലാകുന്ന simple video. എനിക്കു വളരെ ഉപകാരപ്പെട്ടു 👍🏻👍🏻👍🏻

  • @tmichaelk10
    @tmichaelk10 2 года назад +3

    Brother- Could you do a detailed video on borewell recharging techniques that are scientific and reliable

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 2 года назад +1

    Very good information njan adhiyamayanu ithrayum vishathayi kelkunnathu Nanthi Sir

  • @beadsandneedlsidukki
    @beadsandneedlsidukki 2 года назад +6

    നാളെ ഞങ്ങൾ കുഴൽ കിണർ അടിക്കുവാ 👍.

  • @satheeshsathi4134
    @satheeshsathi4134 2 года назад +4

    വളരെ usefull ആയിരുന്നു, well explained

  • @kannansivaprasad4499
    @kannansivaprasad4499 2 года назад +2

    bro pls tell me on next video about filters and about filtered water ( i heard that filtered water doesnt have qualities of an unconfined normal well water) please clarify on next video bro.Thanks in advance 🥰

  • @leenavarghese7868
    @leenavarghese7868 2 года назад +4

    Thankyou for the useful video

  • @sujilpokkavayalil6916
    @sujilpokkavayalil6916 Год назад +2

    Very helpful information. Especially the pictorial representations.
    Thank you.
    Subscribed :)

  • @asokkumar5601
    @asokkumar5601 2 года назад +2

    Nalla video.useful information anu.

  • @niranjananair4706
    @niranjananair4706 4 месяца назад +2

    *ഇവർ ഇറക്കുന്ന പൈപ്പ് കൾ ലോക്കൽ ആണ് നിങ്ങൾ പൈപ്പ് അടുത്തുള്ള കടയിൽ നിന്നും വാങ്ങി വെയിപ്പിക്കുന്നത് ആണ് എന്ത് കൊണ്ടും ലാഭം ബില്ലിൽ ഡിസ്‌കൗണ്ട് നിങ്ങള്ക്ക് കിട്ടും*

  • @Imbaty4u
    @Imbaty4u 2 года назад +5

    Very informative 😍😍🌹

  • @SumamP.S-rx3ry
    @SumamP.S-rx3ry 5 месяцев назад

    Thank you, well explained

  • @dsosys
    @dsosys Год назад

    We are using texmo compressor pump for morethan 20 years

  • @anandas917
    @anandas917 2 года назад +2

    Nalla avatharanam good job bro

  • @MrAneeshmohan
    @MrAneeshmohan 2 года назад +3

    Informative video, thank u

  • @Shajahan824
    @Shajahan824 2 года назад +11

    കുഴൽ കിണർ കുഴിക്കുന്നതു കൊണ്ട് പരിസര പ്രാദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുമോ 🙄🙄🙄
    Pls replay

  • @HANUKKAHHOMES
    @HANUKKAHHOMES 2 года назад +3

    Well explained ..Rafi

  • @nkmidea6560
    @nkmidea6560 2 года назад +3

    ഞാൻ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റിൽ പോയി ബുക്ക്‌ ചെയ്യാൻ അപ്പോൾ അവർ പറഞ്ഞത്, 2വർഷം മുൻപുള്ള ബുക്കിങ് ആണ് ചെയ്തോണ്ടിരിക്കുന്നത് അത് കൊണ്ട് 2024 വരെയും കാത്തിരിക്കേണ്ടി വരുമെന്ന് പറഞ്ഞു

  • @jobyjoyp
    @jobyjoyp 2 года назад +17

    കുഴൽ അടിച്ച് 3G ആകുമ്പോൾ കിട്ടുന്ന സുഖം ഉണ്ടല്ലോ.... സ്വർഗം മാമ സ്വർഗം...

  • @jasminenoufal4038
    @jasminenoufal4038 2 года назад +2

    Thanks alot fir sharing this.
    Do we need to take any kind of permission from authority to start drilling the bore well
    Kindly reply

  • @rahulpp141
    @rahulpp141 2 года назад +5

    ഫിൽട്ടറുകളെ കുറിച്ച് വീഡിയോ വേണം

  • @umarshadsalim3492
    @umarshadsalim3492 2 года назад +3

    അടിപൊളി.... 👌👌👍👍👍

  • @vm4vinumathew
    @vm4vinumathew 2 года назад +2

    Tilesine Patti oru video cheyyaamo.
    . Matt finish vs glossy finish etc

  • @ansarka6073
    @ansarka6073 Год назад +4

    Bore well ഇലെ വെള്ളത്തിൻ്റെ അളവ് വേനൽകാലത്ത് കുറയുവോ....?🤔

  • @dsosys
    @dsosys Год назад

    There are scanner to scan the underwater. But not sure the availability in Kerala.

  • @blessenvarghese8128
    @blessenvarghese8128 2 года назад +1

    Thank you

  • @shainipradeep7991
    @shainipradeep7991 4 месяца назад

    Useful video brother

  • @Jachijfz
    @Jachijfz Год назад +9

    കിണർ പണിഞ്ഞോ ദുരന്തം ഇല്ല. ഒരിക്കലും കുഴക്കിണർ പണിയരുത്🙌🏻🙌🏻💯💯.

    • @PSCSHACKS
      @PSCSHACKS Год назад +1

      Athentha???

    • @abdulmanaf2487
      @abdulmanaf2487 Год назад +2

      @@PSCSHACKS
      ഇവൻ പൊട്ടനാണ് ഭായ്..😂😂😂

    • @aravindashok5267
      @aravindashok5267 Год назад +1

      Why??

    • @user-xw6cz3hq9e
      @user-xw6cz3hq9e Год назад +6

      വെള്ളം ഇല്ലാത്തവർക്ക് ഇയാൾ പകരം വെള്ളം കൊണ്ട് കൊടുക്കുമോ

    • @AshleyThomas144
      @AshleyThomas144 Год назад +2

      Enthanaavo kaaranam?

  • @abdulgafur3998
    @abdulgafur3998 Год назад

    ചിലവിന്റെ കണക്ക് തെറ്റാണ്. കുഴിക്കാനും പൈപ്പ് ഇടാനും കൂടിയാണ് 350.
    അപ്പോൾ - 150 അടിക്ക് 7500 + 35000 = 42500+ ആനുബന്ധ ചിലവുകളും

    • @Ettumanoor
      @Ettumanoor 7 месяцев назад

      അല്ല എന്നോട് അങ്ങനെ അല്ല വാങ്ങിയത് 🙁

  • @rafeeqnazar1126
    @rafeeqnazar1126 2 года назад +4

    വീടിന്റെ എത്ര ദൂരത്തിൽ വേണം കുഴൽ കിണർ കുത്താൻ, വീടിനു വിള്ളൽ വീഴാൻ സാധ്യത ഉണ്ടോ

  • @vetdoc4164
    @vetdoc4164 Год назад

    Highly informative

  • @AjmalKhan-sp1cd
    @AjmalKhan-sp1cd 2 года назад +1

    Super video rafika👌🏽

  • @reneeshraveendra7182
    @reneeshraveendra7182 2 года назад +2

    Useful video 👍

  • @shareefm8034
    @shareefm8034 2 года назад +1

    കാത്തിരുന്ന വീഡിയോ,,,,

  • @CS_Lectures
    @CS_Lectures 2 года назад +2

    Good presentation 👍

  • @luluemiratescom
    @luluemiratescom 2 года назад +3

    കുഴൽ കിണറോ നോർമൽ കിണറോ കുഴിക്കുമ്പോൾ നമ്മുടെ വസ്തുവിന്റെ അതിരിൽ നിന്ന് എത്ര മീറ്റർ വിട്ട് വേണം നിർമ്മിക്കാൻ ?
    അങ്ങനെ വല്ല നിയമങ്ങളോ മറ്റോ ഉണ്ടൊ ?

  • @sheelam7237
    @sheelam7237 2 года назад +1

    Nice information. Waiting for next video.

  • @Aswin7472
    @Aswin7472 7 месяцев назад +4

    കുയൽ കിണറല്ല കുഴൽ കിണർ😂

    • @boy34
      @boy34 12 дней назад

      😂😂😂😂

  • @ansans2537
    @ansans2537 2 года назад +2

    പടവ് കഴിഞ്ഞ് പ്ലാസ്റ്ററിംഗ് ചെയ്യാതെ ടൈൽ പതിക്കുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ..? ഗുണ ദോശങ്ങൾ.. വിത്ത് കോസ്റ്റ് കമ്പാരിസൺ..!

  • @anilkumarvettinadu4971
    @anilkumarvettinadu4971 Месяц назад +1

    ശരിക്കും കുഴൽ ആണോ കുയൽ ആണോ?

  • @rejipatteril783
    @rejipatteril783 5 месяцев назад

    Valare nalla video ❤

  • @illyasine63
    @illyasine63 2 года назад +5

    ഞങ്ങളുടെ നാട്ടിൽ (തൃശൂർ ജില്ല) അടി ഒന്നിന് 75 രൂപയാണ് വാങ്ങുന്നത്; 150 ഇല്ല.

  • @yousafyousu3229
    @yousafyousu3229 Год назад

    Njaan innale kuzhal kinar kuzhichu 350 adi aane adichath 110adiyil vellam kanttu motor set cheyyumbol ethre adi pope idanam bro..

  • @kunhimohamedthazhathethil2321
    @kunhimohamedthazhathethil2321 2 года назад +46

    എൻ്റെ കിണർ സ്ഥാനം ഞാൻ പറഞ്ഞ സ്ഥലത്ത് അടിച്ചു എനി വെള്ളം കിട്ടി കുറ്റി അടി അത്രയെ ഉള്ളു ഭൂമിയിൽ വെള്ളം ഉണ്ടങ്കിൽ എവിടെ അടിച്ചാലും വെള്ളം കിട്ടും അല്ലാതെ തെങ്ങ മാങ്ങ കോൽ കമ്പി ഒന്നും ഇതിന് പരിഹാരമല്ല നമ്മളെ പറ്റിക്കുകയാണ്

    • @dsosys
      @dsosys Год назад +1

      Right... But some people have W-Ray vision. They can penitrate their mind and find where is the position of underwater... Some people can penitrate upto 500 feet.😅

    • @thampikumarvt4302
      @thampikumarvt4302 4 месяца назад +1

      ഭൂമിക്കടിയിൽ വെള്ളം ഉണ്ടോ എന്ന് എങ്ങിനെ അറിയും !! ?

    • @shihab645
      @shihab645 3 месяца назад

      ഒരു വത്തക്ക യുടെ ഉള്ളിലെ കളർ പോലും 100 ശതമാനം correct ആയി guess ചെയ്യാൻ കഴിയാത്ത വർ ഭൂമിയുടെ ഉള്ളിലെ വെള്ളം predict ചെയ്യുന്നു . മണ്ടത്തരം

  • @sharonv5408
    @sharonv5408 2 года назад +1

    Well (kinar) nte video um ithpole cheyyaamoo

  • @kabeerkabeer8800
    @kabeerkabeer8800 2 года назад +2

    Good information ❤️❤️

    • @mybetterhome
      @mybetterhome  2 года назад

      വിലപ്പെട്ട അഭിപ്രായത്തിന് നന്ദി.
      ഇനിയും എൻ്റെ വീഡിയോകൾ കാണുമ്പോൾ ആവശ്യമായ പ്രോത്സാഹനവും നിർദ്ദേശങ്ങളും
      നൽകുമല്ലോ❣️❣️

  • @rubeenamm914
    @rubeenamm914 Год назад +1

    ഞങ്ങളുടെ കിണറ്റിൽ വേനലിൽ രണ്ടുമാസം വെള്ളം വറ്റി പോകും....
    അതുകൊണ്ട് രണ്ടുമാസത്തെ ആവശ്യത്തിനു വേണ്ടി borewell താഴ്ത്താൻ തീരുമാനിച്ചു....
    വെള്ളം കണ്ടു കഴിഞ്ഞാൽ എത്ര അടി കൂടി എക്സ്ട്രാ താഴത്തെണ്ടി വരും.....
    Pls reply......

  • @Rejeesh006
    @Rejeesh006 14 дней назад

    എൻ്റെ borewell അടിച്ചപ്പോൾ 390 അടി വരെ പോയി നല്ല ഒഴുക്കിൽ വെള്ളം കിട്ടിയില്ല....390 ആയപ്പോൾ പാറ loose ആയി ഇനി അടിച്ചാൽ ഉള്ള വെള്ളം കൂടി അത് വഴി പോകും എന്ന് പറഞ്ഞ് നിർത്തി ഇതിനെ പറ്റി അറിയാമോ

  • @rahanasudheer1664
    @rahanasudheer1664 3 месяца назад

    Bore well kuzhikumbo kinar kuzhikumbole stanam nokano

  • @ALBIRR417
    @ALBIRR417 2 года назад

    ഞങ്ങൾ പുഴ കരികിൽ കിണർ കുഴിച്ചു...10 കോലിനടുത് പുഴയിലെ സെയിം പാറ കണ്ടു... കുറെ വെടി വെച്ചു പൊട്ടിച്ചു...1 ലക്ഷം പാറ പൊട്ടിക്കാൻ ചിലവായി.. ഇപ്പോൾ വേനലായപ്പോൾ ഒരു തുള്ളി വെള്ളമില്ല.... വല്ലാത്ത ടെൻഷൻ ആണ്...... കിണറിൽ കുഴലടിച്ചു കിട്ടിയെങ്കിലെന്നു കുറെ നാളായി പ്രാർത്ഥിക്കുന്നു 😪😪

  • @MomsDailyCorner
    @MomsDailyCorner 2 года назад

    Njangal kinar kuzhichu...10 thodi aayapol para kandu....para pottikunathano kuzhal kinar kuthunathano nallath? Njan anweshichapol para pottikanum kuzhal kinarinum ekadesham rate aavunund..athkond kuzhal kinar adikamenu vicharikuanu...kuzhal kinar vakuanel kinarinu ullil vakunathano purath vakunathano nallath?

  • @rajeeshp7333
    @rajeeshp7333 2 года назад +2

    Good information bro.👍👍

  • @RAJ-lt9ut
    @RAJ-lt9ut 2 года назад

    Supper bro ,wait cheytha topic

  • @5stars10
    @5stars10 2 года назад +4

    200 അടി ഉള്ള കുഴൽ കിണർ അടിക്കാൻ എത്ര പൈസ ആവും pls rply

    • @user-hx2hk6kh8s
      @user-hx2hk6kh8s 6 месяцев назад

      ഒരടിക്ക് 150 രൂപ ആണെങ്കിൽ 200 അടി ക്ക് 30000 രൂപ മതിയാകും പക്ഷേ പാറ എവിടെ നിന്ന് തുടങ്ങുന്നോ അവിടെ വരേ PVC വൈപ്പ് ഇറക്കേണ്ടിവരും എന്ന് വച്ചാൽ 200 അടി എത്തിയിട്ടും പാറഇല്ലങ്കിൽ 200 അടിയും പി വി സി ഇറക്കണം അപ്പോൾ കിണറിൻ്റെ തുകയുടെ ഇരട്ടിയിലതികം വരും 200 അടി കുഴിക്കണമെങ്കിൽ ഏകദേശം ഒരു ലക്ഷത്തിനടുത്ത് കയ്യിൽ കരുതണം എന്ന് സാരം

  • @MTkL91
    @MTkL91 2 года назад +1

    Super subject

  • @sufairamuneer438
    @sufairamuneer438 Год назад

    Marbles Patti onnu video cheyyumo

  • @martingeorge754
    @martingeorge754 4 месяца назад

    Do we have 18 inch borewell

  • @rajisudarshan6067
    @rajisudarshan6067 2 года назад +2

    പഴയ കിണർ ഇടിഞ്ഞു. ആ ഭാഗത്തു തന്നെ കുഴൽ കിണർ വക്കാമോ

  • @subairmoideen7128
    @subairmoideen7128 2 года назад +2

    First view 😍

  • @jomonjohn3411
    @jomonjohn3411 2 года назад +4

    കുഴൽ കിണർ കുഴിച്ചു,ഉപ്പുരസമുള്ള വെള്ളമാണ് കിട്ടിയത് ...പൈസ പോയത് മിച്ചം ...😌😌😌 വെള്ളം ഉപയോഗിക്കാൻ എന്തെങ്കിലും വഴിയുണ്ടോ ...?? ഏത് തരം ഫിൽറ്റർ ഉപയോഗിക്കേണ്ടി വരും ...???

    • @mybetterhome
      @mybetterhome  2 года назад +1

      അടുത്ത വീഡിയോയിൽ പറയാം

    • @jomonjohn3411
      @jomonjohn3411 2 года назад

      @@mybetterhome thank you 🙏

  • @MTkL91
    @MTkL91 2 года назад +1

    Ente plotil nalla vellam kittuna sthalam kandathevun shastreeyamayi entanullad.

    • @rajeeshp7333
      @rajeeshp7333 2 года назад

      Sthalam evidaya

    • @MTkL91
      @MTkL91 2 года назад

      @@rajeeshp7333 chavakkad

    • @mybetterhome
      @mybetterhome  2 года назад

      വീഡിയോയിൽ പറഞ്ഞുവല്ലോ

  • @sujithvv3047
    @sujithvv3047 2 года назад

    Tku 🙏

  • @faleelashafi7472
    @faleelashafi7472 2 года назад

    Kuzhal kinnaril thotta potichaal veendum thazhthaan patumo.. Plzz. Plz reply

  • @nijasvv
    @nijasvv 2 года назад +2

    ഞാൻ 330 അടി കുഴൽ കിണർ കുഴിച്ചു വെള്ളം കിട്ടിയില്ല, അത്ര ഉയരം ഉള്ള സ്ഥലം അല്ല, വയലിനു തൊട്ടടുത്താണ്,കുഴിച്ചു 5 ദിവസം കഴിഞ്ഞു, ഇപ്പോ തുടർച്ചയായി 500 ലിറ്റർ വെള്ളം daily കിട്ടുന്നുണ്ട്, ഈ കിണർ നിലനിർത്തണോ അതോ മൂടണോ ഒരു suggestion തരാമോ?

    • @niyaskt1988
      @niyaskt1988 7 месяцев назад

      80000 പോയിക്കിട്ടി എനിക്ക്

  • @shahanasalim98
    @shahanasalim98 5 месяцев назад

    Eedhu masam aanu sadarana kuzhal kinar kuzhikuka?

  • @anandubs7530
    @anandubs7530 Год назад

    Kuzhalkinar nirmikkan nammude neihboursinte permision venam enn parayunnath seri aano?

  • @aneeshkurian3921
    @aneeshkurian3921 2 года назад +2

    Cost estimation of house for loan ethra charge keralathil?

  • @neethurenjith5713
    @neethurenjith5713 Год назад

    Njagal kazinja venakku kinar kuthi .but paara kandu.para pottichu kure paisa kalanju.10 3/4 kolil vellam kanum ennanu sthanam nokkiya ALU paranjathu.but cash prblm Karanam 10 il nirthendi vannu.8 kolil anu para kandathu. Eni aa kinattil thanne borewell thazuthan pattumo?pls rply

  • @ayrookuzhiyilmathukuttyche4519
    @ayrookuzhiyilmathukuttyche4519 2 года назад +2

    Any permission required from local authorities for making or maintaining a bore well ? Please let me know.. thanks

  • @ajmalaju-ix2em
    @ajmalaju-ix2em 2 года назад

    Thankyou sir

  • @shameerv2867
    @shameerv2867 Год назад

    Good video

  • @ibeena2793
    @ibeena2793 11 месяцев назад

    Enik kuzhal kinar venam ennund. But ente vtl vandi varanulla vazhiyillA

  • @Vineeth9995089593
    @Vineeth9995089593 2 года назад

    TKS bro

  • @3ddraft823
    @3ddraft823 2 года назад

    manual ayi kuzhikunna reethi better ano..
    eathanu nallth

  • @ajithkumarv2493
    @ajithkumarv2493 Год назад

    Air use akeet adichathinano 150 atho normal ano

  • @helloidukki
    @helloidukki Год назад

    സൂപ്പർ 🥳👌

  • @jollymathew2706
    @jollymathew2706 2 года назад

    👍... good information 👍

  • @athulmohandas9000
    @athulmohandas9000 5 месяцев назад

    Filter ine kurichulla video de link evde

  • @sainumediacreations532
    @sainumediacreations532 Год назад

    Vellam Pasha pashap adichathe illui why

  • @shabeebali9742
    @shabeebali9742 2 года назад +3

    Bore well adikan permission veno?

  • @kathukallus1621
    @kathukallus1621 Год назад

    Valuable information thank u..ബോര്‍ well വെള്ളത്തിനു കുറച്ചു ഉപ്പുരസം തോന്നുന്നുണ്ട്..ഇത് നമ്മൾ വീടുപണി സമയത്ത് നനയ്ക്കുന്നതിന് ഉപയോഗിക്കുന്നത് കൊണ്ട്‌ ഭാവിയില്‍ problms ഉണ്ടോ ? Please reply...

    • @mybetterhome
      @mybetterhome  Год назад +1

      Dont use Iron contained water.
      use pure water

    • @Majumar
      @Majumar 7 дней назад

      No പ്രോബ്ലം

  • @jeenabijoy85
    @jeenabijoy85 2 года назад

    എങ്ങനെയാണ് ബോർവല്ലന്റെ boundary wall കെട്ടുന്നത്തെ? ഒന്ന് പറയാമോ.

  • @SavithaP845
    @SavithaP845 2 года назад +1

    Aluva aduppu...video expect cheyyunnu

  • @binusr4214
    @binusr4214 2 года назад

    Ethenta government rulls parayumo chila place permit venam ennu kelkkunnu please athukuda parayu

    • @mybetterhome
      @mybetterhome  2 года назад

      റൂളിൽ ചില അവ്യക്തത എനിക്കുണ്ട്. അതിനാൽ പരസ്യമായി കമൻ്റ് ചെയ്യുന്നില്ല
      കേന്ദ്ര സർക്കാറിൻ്റെ സർക്കുലറും വിവിധ ജില്ലാ മേധാവികളുടെ പ്രത്യേക സർക്കുലറുകളും പരസ്പര വിരുദ്ധമായി കാണുന്നു
      തൊട്ടടുത്ത പഞ്ചായത്തിൽ അന്വേഷിക്കുക.

  • @truthdigger2380
    @truthdigger2380 Год назад +3

    കുഴൽ കിണർ കുഴിക്കാൻ പെർമിഷൻ വങ്ങേണ്ടതുണ്ടോ?

  • @murali.k.vkizhakkeveetil1406
    @murali.k.vkizhakkeveetil1406 2 года назад +2

    കായലിൻ തീരത്ത് ചളി യുള്ള പ്രദേശത്ത് കുഴൽ കിണർ കുഴിക്കാൻ സാധിക്കുമോ

    • @ibrumon8167
      @ibrumon8167 2 года назад

      Avide filter point well kuzhikkamm.parayulla place mathrame bore well kuzhikkan pattoo

  • @kunjuschanel7170
    @kunjuschanel7170 Год назад +1

    കുഴൽ കിണർ ഇൻസ്റ്റാൾമെന്റ് ഇൽ അടിച്ചു കൊടുക്കുമോ 🙏🏻വെള്ളത്തിനു നല്ല ബുദ്ധിമുട്ട് ആണ്‌ 🙏🏻... മൊത്തത്തിൽ ഒരുമിച്ചു പണം കൊടുക്കാൻ ഇല്ലാത്ത വിഷമത്തിൽ ആണ് 😔instalment ആയി ആണേ ഒത്തിരി help ആകും ആർക്കെങ്കിലും ariyumengil ഒന്ന് പറയുമോ 🙏🏻

    • @mybetterhome
      @mybetterhome  Год назад +1

      അങ്ങനെ ചെയ്തു തരുമെന്ന് തോന്നുന്നില്ല
      വീട് ഇൻസ്റ്റോൾ മെന്റ് ചയ്തു തരുന്നവർ അവകാശം എഴുതി മേടിക്കാറുണ്ട്
      കിണറിനു അങ്ങനെ മേടിക്കാൻ കഴിയാത്തോണ്ട് കിട്ടാൻ ബുദ്ധിമുട്ടാണ്

  • @akheelmohd3979
    @akheelmohd3979 2 года назад

    Super international

  • @junaidjunaid1292
    @junaidjunaid1292 Год назад

    Kinnaril. Kuyal. Adikkunnodoo

  • @Kmameerali
    @Kmameerali 2 года назад +1

    👍

  • @akshai8553
    @akshai8553 2 года назад +2

    കുഴൽകിണരുകൾക്ക് വേണ്ടിവരുന്ന അനുമതികൾ എന്തൊക്കെയാണ്

    • @mybetterhome
      @mybetterhome  2 года назад

      ❤️❤️❤️

    • @rahulr4768
      @rahulr4768 2 года назад

      ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ്ൽ നിന്നും ഫീസിബിലിറ്റി റിപ്പോർട്ട്‌ മേടിക്കണം. ശേഷം പഞ്ചായത്തിന്റെ അനുമതി വേണം.