ഞാൻ ഇന്നാണ് ഈ പ്രസംഗം കേട്ടത്... ഞാനും മുസ്‌ലിം കുടുംബത്തിൽ ആണ് ജനിച്ചത്... മദ്രസപഠന കാലത്തെ ഇവർ പറഞ്ഞ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്... ചില ഉസ്താദ് മാർ മതപ്രസംഗം എന്ന പേരിൽ വിളിച്ചു പറയുന്നത് കേട്ടാൽ നാണിച്ചു പോകും.. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചു പറഞ്ഞു ഭയപെടുത്തുന്നത് ഭീകരമാണ്... അതു കേട്ട് ഉറക്കം നഷ്ടപെട്ട എത്രയോ രാത്രികൾ... ടീച്ചർ പറഞ്ഞ ഒരു വാചകം വളരെ ശരിയാണ്... അല്ലാഹു സ്നേഹിക്കും എന്ന് ഒരിക്കലും പറഞ്ഞു തന്നിട്ടില്ല... താടിയും തൊപ്പിയും കാണുന്നതേ എനിക്ക് വെറുപ്പ് ആണ് ഇപ്പോൾ.... ഭാര്യഭർത്തകന്മാർ തമ്മിലുള്ള തർക്കങ്ങൾ തീർക്കാൻ ഇരിക്കുന്ന മോയിലിയാർകു അറിയേണ്ടത് രണ്ടു പേരും കിടപ്പറയിൽ എങ്ങിനെ ഒക്കെ ആയിരുന്നു എന്നാണ്... പള്ളികമ്മിറ്റിയിൽ പോലും ഒരു പെണ്ണിനെ വയ്ക്കില്ല... മറ്റേ കാര്യത്തിനും പെറാനും വളർത്താനും ഉള്ള ഒരു ഉപകരണം മാത്രമാണ് മേത്തന്മാർക് പെണ്ണ്...ഇവൻ മാർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ഉണ്ട് പക്ഷേ ഇതു പോലെ മോശപെട്ടവളായി ചിത്രീകരിച്ചു ചുട്ടി കുത്തുന്നത് വീട്ടുകാരെ അപമാനിക്കണ്ട... എന്നു കരുതിയിട്ടാണ്...
@@sabeerali9344.. മോനെ.. സബീറെ.. കണ്ണടച്ചിട്ട് കാണാൻ ശ്രമിക്കരുത്.. കുറേ നന്നാവാനുണ്ട് നമ്മൾ... മതവും രാഷ്ട്രീയവും എല്ലാത്തിനും നിലപാട് വേണം.. പക്ഷേ അധികമായാൽ അമൃതും വിഷമാണല്ലോ... ഏതായാലും ഞാൻ fake അല്ല.. ഊരും പേരും പറഞ്ഞു തരാൻ തത്കാലം നിർവഹമില്ല...പിന്നെ മൊയ്‌ലിയാക്കന്മാർ എന്ന് പറയുന്നവർ നല്ലവർ ഉണ്ട്.. എന്നാൽ എല്ലാവരും വിശുദ്ധരല്ല... അതു സന്യാസി ആയാലും വികാര്യച്ഛനായാലും... അതു മനസിലാക്കു
എല്ലാ ദൈവങ്ങളും നമുക്ക് പറഞ്ഞു തരുന്നത് സ്നേഹവും നന്മയും സമാധാനവും ആണ്. മതം നമ്മെ പഠിപ്പിക്കുന്നത് വേറെ പലതും ആണ്. മതം നല്ലതാണ്. ഒരു പരിധി വരെ. ഇപ്പോഴത്തെ പല പ്രശ്നങ്ങളും ആവശ്യമില്ലാത്ത മതവികാരങ്ങൾ കൊണ്ടുള്ളത് ആണ്... നിങ്ങൾക്ക് നല്ലത് വരട്ടെ...
@@sabeerali9344 Dispute what she said, if you can. Why bother about her ID? What she said is nowadays reported in newspapers everyday. Remember the Innova Sheik (shaker)?
ഖുർആനിന്റെ ചരിത്രം പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് വേണ്ട. ഈ ജാമിതയുടെ ചരിത്രം പടിക്ക്. അവൾ ശരിക്ക് ആര് .ഇപ്പോൾ എന്ത് പറയുന്നു. യെന്നതിനപുറം അവൾ ശരിക്കും ഒരു അവസര വാദിയായ വെടിയാണെന്നു മനസിലാകും.
ഇവൾ നേരെ പരിണമിച്ചത് സ്വതന്ത്രചിന്തയിലേക്ക്ആണല്ലോ അവിടെയാകുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയാല്ലോ ഇനിഉത്തരം മുട്ടിയാൽ ഓ സാരമില്ല കൊഞ്ഞനം കുത്തിയാൽ മതി അതല്ലേ സ്വതന്ത്ര ചിന്തകരുടെ സ്വാതന്ത്ര്യം
ജാമിത ടീച്ചർ പറയുന്നത് 100%സത്യമാണ്. കുട്ടികൾ ആണായാലും, പെണ്ണായാലും മദ്രസകളിൽ കയറി ഇറങ്ങി വരുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരോട് സംസാരിക്കുന്നതും വളരെ മിതത്വം പാലിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരുടെ സമുദായത്തിൽ പെട്ടവരെ കാണുമ്പോൾ അവരുടെ വാതോരാത്ത സംസാരവും പരസ്പരം പ്രകടിപ്പിക്കുന്നു സന്തോഷവും പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മനുഷ്യനെ മാനവീകത ഇല്ലാത്തവനാക്കി മാറ്റുന്ന ഒരു പഠനം മദ്രസകളിൽ നടക്കുന്നുണ്ടോ എന്ന ഒരു സംശയം എനിക്കുണ്ടായി..
ഞാൻ ഒരു ഹിന്ദുവാണ്,എന്റെ വീടിന്റെ അടുത്ത് ഒരു മുസ്ലിംകുടുംബം താമസിക്കുന്നുണ്ട്. അവിടെ രണ്ട് ചെറിയ കുട്ടികൾ ഉണ്ട്, അവരെ ഞാൻ എന്റെ സ്വന്തം അനിയൻമാരായിട്ടായിരുന്നു കണ്ടിരുന്നത്, അവരും എന്നെ ഒരു ജേഷ്‌ഠനെപോലെ ആയിരുന്നു കണ്ടിരുന്നത്, എന്നാൽ അവരിലെ മൂത്തവൻ മതപഠനം ആരംഭിച്ചതിനുശേഷം എന്റെ വീട്ടിലെ വളർത്തുപൂച്ച അവരുടെ വീട്ടിലേക്ക് പോകാൻ ഇടയായി, അപ്പോൾ അവരിലെ ഇളയവൻ ആ പൂച്ചയെ കയ്യിലെടുക്കാൻ ശ്രമിച്ചപ്പോൾ മൂത്തവൻ അതിനെ എതിർത്തുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി 'അത് ഹിന്ദുക്കളുടെ വീട്ടിലെ പൂച്ചയാണ് അതിനെ തൊടരുത് എന്ന് ' പൂച്ചയെ തിരികെ എടുക്കാൻ ചെന്നപ്പോൾ ആണ് ആ കാര്യം ഞാൻ കേൾക്കുന്നത്. ഞാൻ ആകെ തകർന്നു പോയി, ഈ സംഭവത്തിന് ശേഷമാണ് യഥാർത്ഥത്തിൽ മദ്രസ്സകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നത്.
ബ്രോ ഒരിക്കലും അല്ല mathrassakalil നല്ലത് മാത്രം ആണ് പഠിപ്പിക്കുന്നത് തെറ്റിദ്ധരിക്കരുത്. ചെറിയ കുട്ടി അല്ലെ അത് പറഞ്ഞത്. അത് എൻഡിനെ karayamaakkunnath. ഒരിക്കലും അങ്ങനെ പഠിപ്പിക്കുന്നില്ല
@@riyassuhara5852 അല്ല ബ്രദർ എന്റെ അയലത്തും മുസ്ലിം കുടുംബം ആണു....ഒന്നാംക്ലാസിൽ പഠിക്കുന്ന എന്റെ മോളുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഉണ്ട് അവിടെ... ആ കുട്ടി എന്റെ മോളോട് പറഞ്ഞതാ....... ഹിന്ദുക്കളുടെ കൂടെ കളിക്കാൻ പോകരുത്... അവരുടെ ദൈവം കള്ളനാണ്.... അള്ളാഹു മാത്രമാണ് ദൈവം എന്ന്....... വീട്ടിൽ കയറ്റാരുതെന്നു... കുഞ്ഞുങ്ങൾ കളിക്കുന്നിടത്തെ സംസാരം.... എങ്ങനെ ഉണ്ട്....
"ജാമിത ടീച്ചർക്ക് ക്ലിപ്പിംഗ് സഹിതം മറുപടി" - സൂർത്തുക്കളെ, ഹാരിസ് മദനിയും,മമ്പാടും ഉറങ്ങിയിട്ട് ദിവസങ്ങളായി , പാവങ്ങൾ എത്രകണ്ടാണ് ന്യായീകരിക്കുക.കുത്തുനബി എന്തൊക്കെയോ കാണിച്ചുവെച്ചു പോയി ഈ പാവങ്ങൾ ഗതികേടിലും. തള്ളാഹുവേ, ഇവരുടെ ഖബർ നീ വലുതാക്കി ഒരു ഫുഡ്ബോൾ ഗ്രൗണ്ടിന്റെ അത്രയും ആക്കേണമെ.ഇവിടത്തെ പോലെ തന്നെ സ്വർഗ്ഗത്തിലും ഇവർക്ക് കുണ്ടനടിക്കാനും പെണ്ണുപിടിക്കാനും വേണ്ട എല്ലാം ചെയ്തുകൊടുക്കണേ നാഥാ..
ഒരു 19 വർഷം മുൻപ് നടന്ന കാര്യമാണ്. എന്റെ തറവാടിന്റെ അടുത്ത് ഒരു മുസ്ലിം കുടുംബം താമസിച്ചിരുന്നു. അവിടെ എന്റെ മോളുടെ അതെ പ്രായത്തിൽ ഒരു മോനും ഉണ്ട്. 4 വയസ്സ് ആകുന്നത് വരെ ഭയങ്കര കൂട്ടായിരുന്നു 2 പേരും. എന്നാൽ ആ വീട്ടിലെ മോൻ മദ്രസ്സയിൽ പോകാൻ തുടങ്ങി ഒരു മാസം ആയിട്ടുണ്ടാകും... മദ്രസയിൽ പോകാൻ തുടങ്ങിയ ശേഷം എന്റെ മോളോടുള്ള കൂട്ടൊക്കെ പോയി. നീയെന്താ എന്റെ കൂടെ കളിക്കാൻ വരാത്തത് എന്നു ചോദിച്ച മോളോട് ആ മോൻ പറഞ്ഞത് " നീ കുറി തൊടുന്നവൾ അല്ലേ.. അന്നോട് ഞാനിനി കൂട്ടില്ല " എന്നാണ്. ഇത്ര പിഞ്ചുകുഞ്ഞിന്റെ മനസ്സിൽ എന്ത് വിഷമാണ് കയറ്റിയതെന്ന് ഓർത്തു അന്ന് ഞങ്ങൾ ഒരുപാട് വേദനിച്ചിട്ടുണ്ട്.
ഇല്ല കാരണം അവൾ കള്ളം പറയുന്നതിന് എന്തിനാ ഉസ്താദിന് കുത്തു കൊള്ളണം അവൾ islam എന്ന സത്യ മതത്തിൽ നിന്ന് പുറത്ത് പോയാൽ നമ്മക്കെന്താ നമ്മക്ക് ഇനിയും ഉണ്ട് കുറേ പേര്
ടീച്ചറെ നമസ്തെ !!! കാര്യം പറയുന്നവർകളരിക്ക് പുറത്താണ് -- നിങ്ങളെയും -- ആശാ ഷെറി നേയും --- തെറി വിളിക്കുന്ന എത്രയോ വിവരമില്ലാത്ത വിവേകമില്ലാത്ത ആളുകൾ --സംസ്കാരശൂന്യർ -- നന്നാവില്ല !!! നിങ്ങളൊക്കെ മുന്നേറണം ഞങ്ങൾ കൂടെ ഉണ്ട് സഹോദരീ !!! അനന്ത കോടി പ്രണാമം !!!
പ്രപഞ്ചം മുഴുവൻ സൃഷ്ടിഷ്ച്ച് പരിപാലിക്കുന്ന അല്ലാഹുവല്ലാതെ മറ്റൊന്നും ആരാധന യ്‌ക് അർഹൻ അല്ല എന്ന് മുസ്‌ലിംകൾ പറയുമ്പോൾ അത് ചിലർക്ക് ചൊറി യുന്നത് എന്ത് കൊണ്ട്? പടച്ചവൻ ദാനം ചെയ്ത ജീവൻ കുറച്ചു കാലത്തേക്ക് മാത്രം സ്വന്തം ഹൃദയം ഇടിക്കുന്നത് പോലും സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത ഒരു ജീവിയുടെ വീര വാദങ്ങൾ കാണുമ്പോൾ ഏതൊരു മതവിശ്വാസി യായി ക്കൊള്ള ട്ടെ സഹതാപം മാത്രമേ തൊന്നൂ മഹത്തായ ജീവിത ദർശനത്തെ പറ്റി പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും, ശരീര ഭാഷയും ആരുടെയെങ്കിലും കയ്യടി കിട്ടാൻ വേണ്ടി എന്തും കാണിക്കുന്ന ഒരു കാലം ചുരുങ്ങിയത് അലക്സാണ്ടർ ജേക്കബ് സാറിനെ പോലെയുള്ള മഹത് ഗ്രന്ഥങ്ങൾ വായിച്ചു ശീലമുള്ള ആളുകളുടെ പ്രസംഗങ്ങൾ എങ്കിലും കേൾക്കുക Knowledge is power But a little knowledge is a dangerous thing
@@nasturtiumdawawing8411 maturity of a person considered 18+ in civilized world, (brain and body developed to make self decision), example: that's why judiciary consider sex with six year old child, even matured person(50+) claim consent of child or parents is not valid neither a crime called rape but fairy tales allowed by so called God and his messenger
@@nasturtiumdawawing8411 civilised society allow all to live with peace and harmony, whether a believer or non believer,,but your fairy tales clearly mentioned about killing infedels for your blood thirsty God, Dare to think 🤔 then you will understand freedom of speech, expression etc,, concern about others freedom is the civilised way
@@byjugypsy5482 actually, it's a religion of the tribal folks of Arabia where, the so called prophet exploited the population for organizing suicidal army in the name of Quran. He brainwashed the people with heavenly luxuries & pushed them into the battlefield to die for him. All Semitic religions are almost same and copy & paste of one another. Religion was a tool to rule & exploit the people especially women.
Dear Ms. Jamitha, You gave excellent explanation about the religious texts of Islam...do you know how you got this much of liberty of speech ? Because you were born in India ,our beautiful Bharath ....if you were in Pakistan or Bangladesh or in any other Islamic countries by this time you might have been killed mercilessly by stonning or by hanging...so say proudly that you are born in India....Jai Hind
@Sreekanth, Irrelevant self serving comment. You are just another Indian citizen like her. No special privileges for you to preach to her or any other citizen about their rights as a citizen. Be thankful you too are born in a secular country.
ഈസതൃങ്ങൾ ഒന്നും ഇതുവരെ ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ടീച്ചർക്ക്, അഭിനന്ദനങ്ങൾ, ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ഹോ സമ്മതിച്ചു..3.5 വയസ്സിൽ. നടന്നു എന്ന് പറയുന്ന കാര്യം ഇത്രയും നന്നായി ഓർത്തിരിക്കുന്നല്ലോ., ഖബറിൽ മയ്യിത്ത് ഇറക്കുന്ന കഥ ടീച്ചർ പറയുമ്പോൾ കേൾക്കാൻ ഒരു...... 😄😄😄😄 ഒരു രക്ഷയും ഇല്ല..
🏁ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ഥങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും. 🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്... 🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരുന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ.. താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും. 🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. 🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഡ്‌നി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല.... 🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ... 🏁ഹിന്ദുവിന്റെ കിഡ്നി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്നി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ... അയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്..... 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... 🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്.. 🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. 🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്. 🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
കലക്കി ബ്രോ . നമ്മുടെ പുതുതലമുറയിൽ ഈ മാറ്റം ഉണ്ടാവുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ചിന്താശക്തി ഉണർന്ന് ശാസ്ത്രബോധം വളരുമ്പോൾ മാനവികത ഉയരുന്നു. മതങ്ങൾക്ക് ബാലമംഗളകഥകളുടെ വില പോലും ഇല്ലാതാവും
@Mathew Alex കത്തോലിക്കാ സഭാ വൈദീകരും കന്യാസ്ത്രിമാരും ഫ്രാൻസിൽ 3 ലക്ഷത്തിലധികം കുട്ടികളെ പീഡിപ്പിച്ചതിന് കോപ്പൻ മാപ്പ് പറഞ്ഞത് വായിച്ചില്ലേ . പ്രാങ്കോച്ചാ. റോബിൻ ബാലികയെ ഗർഭിണിയാക്കിയത് നമ്മുടെ കൃസ്ത്യാനികൾക്ക് ഉണ്ടായ ബാലികയെ തന്നെയല്ലേ.
അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു.. ആ അനുഭവങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ എല്ലാവർക്കുമായി പങ്കിട്ടതിനു ഒരായിരം നന്ദി.. ഇനി എല്ലാവർക്കും സ്വന്തം വഴി തിരഞ്ഞെടുക്കാൻ ഉപകാരമായിക്കോട്ടെ. 🙏🙏🙏
ജാമിതടീചറും,Sr.ലൂസിയും മതത്തിലെ കാപട്യം ശുദ്ധീകരിക്കാൻ ശ്രമിക്കുന്നു, സത്യം സ്നേഹം ധൈര്യം എന്നീദൈവമഹത്വം നിങ്ങളിൽ പ്രകടമാണ്, കപടജനം നിങ്ങളെ നിന്ദിക്കുമ്പോൾ അത് തിരിച്ചറിയുന്ന സമൂഹം നിങ്ങളോടൊപ്പമുണ്ട്.
@@j26649 ശരിയാണ്, പെന്തിക്കോസ് & ഇസ്ലാം ഇവ രണ്ടും തീവ്രവാദികളാണ് അത്ര കഠിനമായ വിഷമാണവർ കുത്തിവക്കുന്നത്, ഈ മതത്തിൽ കയറിയാൽ മരണത്തിനു മാത്രമെ ഇവരെ രക്ഷപ്പെടുത്താനാവൂ
കർത്താവേ ഞാൻ ഭർത്താവില്ലാ താറു പെറ്റു. കർത്താവിന്റെ കൃപ യാല താറും ചത്തു എന്നൊരു ഗാനമുണ്ട് അതുപോലെ . ആശാരി മോശം അമ്മേടെ ദോഷം അതിനാലെ വന്നതാ ണഞ്ചുമാസം. രണ്ട് ഗാനങ്ങളും സിനിമാ ഗാനത്തിന്റെ അശ്ളീല പാരഡിയാണ്. ഇതുപോലെ ഞങ്ങൾ കുട്ടിക്കാലത്ത് കേട്ടിരുന്ന തമാശ കലർന്ന അശ്ളീല കഥയാണ്. ഈ പറയുന്ന ഖബറും. മയ്യിത്തും. ഇത് ഞാൻ കേട്ടിരുന്നത് എന്റെ കുട്ടിക്കാലത്ത് എനിക്ക് വയസ്സ് 56. കേവലം മുപ്പതോ മുപ്പത്തഞ്ചോ വയസ്സുള്ള ജാമിദ ഇത് സ്വന്തം അനുഭവത്തിൽ പറഞ്ഞ് തീർക്കുമ്പോൾ ഇവരുടെ തൊലിക്കട്ടി എത്രയാണ്. ഇതുപോലെ മൺമറഞ്ഞ ലീഗ് നേതാവ്. P സീതിഹാജിയെ പറ്റിയും ഒരുപാട് ഇല്ലാക്കഥകൾ പ്രചാരത്തിലുണ്ട് അതിൽ കൂടുതലും അഗ്ളീല കഥകളുണ്ട്. ഇതു വെറുതെ തമാശക്ക് പറയുന്നതാണ്. സീതിഹാജി കൊമഡിയായിരുന്നല്ലോ അതുമായി ബന്ധപ്പെട്ട കഥകളായിരുന്നു അധികവും. ഇതൊന്നും ആരും വിശ്വസിച്ചിരുന്നില്ല. അതുപോലെയുള്ള ഒരു കഥയാണ് ജാമിത സ്വന്തം അക്കാണ്ടിൽ ചേർത്തത്. ഇത് സാമ്പത്തികവും. സംഘി പിന്തുണയും മോഹിച്ചാണോ അതോ ജാമിതയുടെ ഖബറിൽ ഇറക്കാൻ മയ്യത്തിനെ കിട്ടാഞ്ഞിട്ടാണോ എന്ന് മാത്രം അറിഞ്ഞാൽ മതി.
Great my sister last words and all words very correct Actualy today only only I was listen your speach It's great My God allow to me listen Thank you Jesus
നുണകൾ കേൾക്കാൻ കാത് ഉള്ളപോൾ, അത് പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരുപാട് പേർ ശ്രമിക്കുമ്പോൾ സത്യം ഹൃദയം കൊണ്ടു മനസ്സിലാകാൻ ശ്രമിക്കുക.. available ആയ source ഉപയോഗിച്ച് പഠിക്കാൻ ശ്രമിക്കുക.All for Good 👍🥰..
അത് സങ്കികളോടെ പറഞ്ഞാൽ മതി യുക്തിവാദകൾക്കു സങ്കികളുമായി നല്ല ബന്ധമല്ലേ 😄😄😄അവർ പൂട്ടിച്ചിട്ടു ചാവി നിങ്ങളുടെ കയ്യിൽ തരും അപ്പോൾ നിങ്ങൾ അവിടെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങിക്കോ :::::::
@@thanveermkmk1661 കേരളത്തിൽ കുറച്ച് അധികം മദ്രസ അധ്യാപകരെ പോക്സോ കേസിൽ അകത്ത് ആക്കിയിട്ടുണ്ട്. ആദ്യം അവിടുത്തെ ലൈംഗികത അല്ലേ ചോദ്യം ചെയ്യേണ്ടത്. ആദ്യം സ്വയം നന്നാവുക എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ വന്നാൽ മതി.
മദ്രസകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ മനസ്സില്‍ ധാര്‍മ്മിക ബോധത്തേക്കാളേറെ സങ്കുചിതത്വവും വര്‍ഗ്ഗീയ ചിന്താഗതിയുമാണ് പാകപ്പെട്ടു വരുന്നത്. ഇന്ന് മുസ്ലിം സമൂഹം ആഗോള വ്യാപകമായി നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം സങ്കുചിത വീക്ഷണവും വര്‍ഗ്ഗീയ മനസ്സുമാണ്.
@@alavisamad3978 ഞാൻ മദ്രസയിൽ പഠിച്ച ആളാണ് എനിക്ക് അങ്ങനെ സങ്കുചിതത്വവും വർഗീയതയൊന്നും വന്നിട്ടില്ലല്ലോ പിന്നെ ഞാൻ വിശ്വസിക്കുന്ന ആദർശം ആണു ശരിയെന്നതിൽ ഉറച്ചു നില്കുന്നതിനെ ആ രീതിയിൽ കാണുന്നുവെങ്കിൽ താൻ അംഗീകരിക്കുന്ന യുക്തിവാദ സിദ്ധാന്തങ്ങളെയും ആ രീതിയിൽ കാണേണ്ടി വരും. തനിക്കൊക്കെ സ്റ്റേജിൽ കയറി മതത്തിനെതിരെ എന്തും പറയാം ബാക്കിയുള്ളവർക്ക് പറ്റില്ല അത് തന്നെയാണ് ഏറ്റവും വലിയ മറ്റേതു.
"ദൈവം", "prophet" എന്ന നന്മയുടെ നിറകുടമായിക്കാണേണ്ട സങ്കല്പത്തെ എറ്റവും കൂടുതൽ പൈശാചികതയും സ്വഭാവ വൈകല്യങ്ങളും ദുർഗുണങ്ങളും ചാർത്തി ഇവയെ ഏറ്റവും പരിതാപകരമായി പരിഹസിക്കുന്നത് വിശ്വാസികൾ തന്നെയാണ്. മനുഷ്യന്റെ സ്വഭാവത്തെയും മനസ്സിനെയും കുറിച്ച് പഠിക്കുന്ന മനശാസ്ത്രം വളരെയധികം വളർന്നിരിക്കുന്ന കാലഘട്ടമാണിത്. അവനവനെ മനസ്സിലാക്കാൻ വേണ്ടിയെങ്കിലും പൊതു സമൂഹം ഈ വിഷയം പഠിച്ചിരുന്നെങ്കിൽ ഇസ് ലാം മതത്തിന്റെ വേരുകൾ സമൂഹത്തിൽ നിന്നും അറ്റുപോയേനെ. (ഒറ്റവരിയിൽ പറഞ്ഞാൽ ) *ഇസ് ലാം മതം = schizophrenia പിടിച്ച ഒരു psycho- അതിന് പിന്തുടരാനും ചുക്കാൻ പിടിക്കാനും കുറേയധികം "induced / Conditioned psycho"കളും.* നാടിനെയും മനുഷ്യരെയും മാനസികപുരോഗതിയിലോട്ട് നയിക്കുന്ന യഥാർത്ത പുരോഹിതർ ജാമിത ടീച്ചർ നെപ്പോലെയുള്ളവരാണ്. നന്ദി.
""ദൈവം", "prophet" എന്ന നന്മയുടെ നിറകുടമായിക്കാണേണ്ട സങ്കല്പത്തെ..."പുത്തരിയിൽ തന്നെ കല്ല് കടിച്ചല്ലോ! ദൈവവും prophet-ഉം രണ്ടും മനുഷ്യനെ നിയന്ത്രിക്കാനുണ്ടാക്കിയ ഉഡായിപ്പുകളാണ്. അവരുടെ definitions വച്ച് നോക്കിയാൽ തന്നെ ഈ രണ്ടു ടീമുകൾക്കും തീരെ മര്യാദ ഇല്ല; നന്മയുടെ നിറകുടങ്ങളായി കാണാനും പറ്റില്ല.
മുസ്ലിം സ്മുദായത്തിലെ അനാചാരങ്ങളെ തുറന്നു കാണിക്കുന്ന പ്രവൃത്തി തുടരുക. ഇങ്ങനെയൊക്കെ യുള്ള പ്രമാണങ്ങലിൽ വിശ്വസിപ്പൂക്കപ്പെട്ട ജെന സമൂഹം തീവ്രവാദികൾ ആകുന്നതിൽ അതിശയിക്കാനില്ല . അഭിനന്ദനങ്ങൾ!
ഇതു ഏതുങ്കിലും മതത്തിലുള്ള പ്രത്യകതയല്ല. ഇത്തരം മതസ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളാണു. ഇത്തരം സ്ഥാപനങ്ങളിൽ ഗവൺമെന്റനു നിയമപരമായി പരിശോധിക്കാൻ ലോക്ക്ഡ്,യാ പരാതിപെട്ടി സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇത്തരക്കുട്ടികൾക്കു രക്ഷപെടാം.
Your speeches are very excellent and these valuable information about various events have to be adopted in their lives and have to be bore in their minds for ever.
Really very very good and great.I too am a teacher. Truly a wonderful speech. I could understand many things that I didn’t know so far.I did listen to your speech from beginning to end.
യുക്തിവാദം എന്ന പദത്തിനും അതിന്റെ ആശയങ്ങൾക്കും വര്ഷങ്ങളുടെ പഴക്കം ഉണ്ട് . യുക്തിവാദി ആയിരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് .ഒഴുക്കിനെതിരെ നീന്തുക എന്ന് കേട്ടിട്ടില്ലേ ?? ഒരു പക്ഷെ അതിനേക്കാൾ ബുദ്ധിമുട്ടാണ് മതം ഭക്ഷിച് അതിൽ ജീവിക്കുന്ന ഒരു മഹാഭൂരിപക്ഷത്തിന്റെ പ്രമാണങ്ങൾക്കിടയിൽ ചോദ്യങ്ങൾ വിതറുക എന്നത്. വിശ്വാസി എന്നാൽ സമരസപ്പെട്ടവൻ എന്നാണർദ്ധം. ചോദ്യങ്ങൾ ചോദിയ്ക്കാൻ ശേഷി ഇല്ലാത്ത, ഭാവന സമ്പന്നമായ വിശുദ്ധ "കിതാബുകളിൽ" പ്രപഞ്ചത്തിന്റെ പൊരുൾ കണ്ടെത്താൻ ശ്രമിക്കുന്ന ശുഷ്കമസ്തിഷ്കങ്ങൾ ആണവർ . യുക്തിവാദത്തെ എതിര്കുമ്പോളും ഭൂരിഭാഗം വിശ്വാസികളിലും ഒരു യുക്തിവാദി ഒളിഞ്ഞിരിപ്പുണ്ട് എന്നത് രസകരമായ വസ്തുതയാണ് . ഒരു ശരാശരി വിശ്വാസിക് തന്റേതൊഴികെ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും, ഐതിഹ്യങ്ങളെയും യുക്തിയോടെ സമീപിക്കാനും കഥകളായി കണ്ട വിലയിരുത്താനും സാധിക്കുന്നു .ഉദാഹരണത്തിന് :- നോഹയുടെ പെട്ടകകഥയിൽ വിശ്വസിക്കുന്ന ഒരു സമൂഹം , ശ്രീരാമന്റെ രാമസേതുവിനെ കെട്ടുകഥയായി കണ്ടു തള്ളുന്നു . എന്ത് വിരോധാഭാസമാണിത് ??? മനുഷ്യനാവുക എന്നതിന്റെ ആദ്യത്തെ ചുവടാണ് യുക്തി ഉണ്ടാവുക എന്നത് . പ്രാർത്ഥനകൾ കൊണ്ട് പട്ടിണിയും , യുദ്ധവും , സുനാമിയും മാറ്റാൻ കഴിയില്ല എന്ന് കഴിഞ്ഞ നൂറ്റാണ്ടുകൾ സ്വയം സാക്ഷ്യം നൽകുന്നു . ഉണരുക , ചോദ്യങ്ങൾ ഉന്നയിക്കുക , കുഴിച്ചു മൂടപ്പെട്ട യുക്തിബോധത്തെ പൊടി തട്ടി പുറത്തെടുക്കുക . അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കട്ടെ ... വരു നമുക്ക് ചിന്തിക്കാം ......
വിശ്വസിക്കാൻ വളരെ എളുപ്പമാണ് നിഷേധിക്കാൻ വളരെ പ്രയാസമാണ് കുടുംബത്തിൽ പോലും പലതരത്തിൽ കഷ്ടത അനുവവിക്കുന്നവരുണ്ട് അവരെ സമാധാനിപ്പിക്കാൻ എളുപ്പമാണ് ദൈവത്തിന്റെതലയിൽ വെച്ചുകൊടുക്കൽ
ഞാൻ ഇന്നാണ് ഈ പ്രസംഗം കേട്ടത്... ഞാനും മുസ്‌ലിം കുടുംബത്തിൽ ആണ് ജനിച്ചത്... മദ്രസപഠന കാലത്തെ ഇവർ പറഞ്ഞ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്... ചില ഉസ്താദ് മാർ മതപ്രസംഗം എന്ന പേരിൽ വിളിച്ചു പറയുന്നത് കേട്ടാൽ നാണിച്ചു പോകും.. അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചു പറഞ്ഞു ഭയപെടുത്തുന്നത് ഭീകരമാണ്... അതു കേട്ട് ഉറക്കം നഷ്ടപെട്ട എത്രയോ രാത്രികൾ... ടീച്ചർ പറഞ്ഞ ഒരു വാചകം വളരെ ശരിയാണ്... അല്ലാഹു സ്നേഹിക്കും എന്ന് ഒരിക്കലും പറഞ്ഞു തന്നിട്ടില്ല... താടിയും തൊപ്പിയും കാണുന്നതേ എനിക്ക് വെറുപ്പ് ആണ് ഇപ്പോൾ.... ഭാര്യഭർത്തകന്മാർ തമ്മിലുള്ള തർക്കങ്ങൾ തീർക്കാൻ ഇരിക്കുന്ന മോയിലിയാർകു അറിയേണ്ടത് രണ്ടു പേരും കിടപ്പറയിൽ എങ്ങിനെ ഒക്കെ ആയിരുന്നു എന്നാണ്... പള്ളികമ്മിറ്റിയിൽ പോലും ഒരു പെണ്ണിനെ വയ്ക്കില്ല... മറ്റേ കാര്യത്തിനും പെറാനും വളർത്താനും ഉള്ള ഒരു ഉപകരണം മാത്രമാണ് മേത്തന്മാർക് പെണ്ണ്...ഇവൻ മാർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്ന് ഉണ്ട് പക്ഷേ ഇതു പോലെ മോശപെട്ടവളായി ചിത്രീകരിച്ചു ചുട്ടി കുത്തുന്നത് വീട്ടുകാരെ അപമാനിക്കണ്ട... എന്നു കരുതിയിട്ടാണ്...
@@sabeerali9344.. മോനെ.. സബീറെ.. കണ്ണടച്ചിട്ട് കാണാൻ ശ്രമിക്കരുത്.. കുറേ നന്നാവാനുണ്ട് നമ്മൾ... മതവും രാഷ്ട്രീയവും എല്ലാത്തിനും നിലപാട് വേണം.. പക്ഷേ അധികമായാൽ അമൃതും വിഷമാണല്ലോ... ഏതായാലും ഞാൻ fake അല്ല.. ഊരും പേരും പറഞ്ഞു തരാൻ തത്കാലം നിർവഹമില്ല...പിന്നെ മൊയ്‌ലിയാക്കന്മാർ എന്ന് പറയുന്നവർ നല്ലവർ ഉണ്ട്.. എന്നാൽ എല്ലാവരും വിശുദ്ധരല്ല... അതു സന്യാസി ആയാലും വികാര്യച്ഛനായാലും... അതു മനസിലാക്കു
എല്ലാ ദൈവങ്ങളും നമുക്ക് പറഞ്ഞു തരുന്നത് സ്നേഹവും നന്മയും സമാധാനവും ആണ്. മതം നമ്മെ പഠിപ്പിക്കുന്നത് വേറെ പലതും ആണ്. മതം നല്ലതാണ്. ഒരു പരിധി വരെ. ഇപ്പോഴത്തെ പല പ്രശ്നങ്ങളും ആവശ്യമില്ലാത്ത മതവികാരങ്ങൾ കൊണ്ടുള്ളത് ആണ്... നിങ്ങൾക്ക് നല്ലത് വരട്ടെ...
ഒരു സാമൂഹ്യപ്രവർത്തക ൻ എന്നനിലക്കു എനിക്കറിയാം മുസ്ലിം സ്ത്രീകൾ വളരെയധികം ചൂഷണം ചെയ്യപ്പെടുന്നുണ്ട്
@@sabeerali9344 Dispute what she said, if you can. Why bother about her ID? What she said is nowadays reported in newspapers everyday. Remember the Innova Sheik (shaker)?
Mumtas good that you support her
സമ്മതിച്ചിരിക്കുന്നു jamia ടീച്ചറെ. സൂക്ഷിക്കണം, ആരോഗ്യം നോക്കണം.
ജാമിത ടീച്ചറേ.. നമിച്ചു..
ഈ അപാര ധൈര്യത്തിനും ആത്മവിശ്വാസത്തിനും..
ഖുർആനിന്റെ ചരിത്രം പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് വേണ്ട. ഈ ജാമിതയുടെ ചരിത്രം പടിക്ക്. അവൾ ശരിക്ക് ആര് .ഇപ്പോൾ എന്ത് പറയുന്നു. യെന്നതിനപുറം അവൾ ശരിക്കും ഒരു അവസര വാദിയായ വെടിയാണെന്നു മനസിലാകും.
എന്തിന് നമിക്കണം.. ഇവളൊക്കെ പിഴച്ച ജാതിയാ.. അസ്സൽ മരകോന്തി.. മുസ്ലിം പേരിൽ ഇസ്‌ലാമിനെ അവഹേളിക്കാൻ വന്ന സംഘിണി...
@Anm ശതൃക്കളെ അപമാനിക്കൽ കൊല്ലാൻ ഇതന്നാലോ ഇസ്ലാം പഠിപ്പിച്ചത് മുഹമ്മദ് അസ്മ ബിൻത് മാര്വനെ കൊല്ലാൻ ആളയച്ചു പോലെ
ഇവൾ നേരെ പരിണമിച്ചത് സ്വതന്ത്രചിന്തയിലേക്ക്ആണല്ലോ അവിടെയാകുമ്പോൾ വായിൽ തോന്നിയത് വിളിച്ചു പറയാല്ലോ ഇനിഉത്തരം മുട്ടിയാൽ ഓ സാരമില്ല കൊഞ്ഞനം കുത്തിയാൽ മതി അതല്ലേ സ്വതന്ത്ര ചിന്തകരുടെ സ്വാതന്ത്ര്യം
പണ്ടൊക്കെ പ്രായപൂർത്തി ആകുന്നതുവരെ പെൺകുട്ടികൾ മദ്രസയിൽ പോയിരുന്നോ അതിരില്ലാതെ തള്ളുകയാണ് അല്ലേ
ജാമിത ടീച്ചർ പറയുന്നത് 100%സത്യമാണ്. കുട്ടികൾ ആണായാലും, പെണ്ണായാലും മദ്രസകളിൽ കയറി ഇറങ്ങി വരുമ്പോൾ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരോട് സംസാരിക്കുന്നതും വളരെ മിതത്വം പാലിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവരുടെ സമുദായത്തിൽ പെട്ടവരെ കാണുമ്പോൾ അവരുടെ വാതോരാത്ത സംസാരവും പരസ്പരം പ്രകടിപ്പിക്കുന്നു സന്തോഷവും പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. മനുഷ്യനെ മാനവീകത ഇല്ലാത്തവനാക്കി മാറ്റുന്ന ഒരു പഠനം മദ്രസകളിൽ നടക്കുന്നുണ്ടോ എന്ന ഒരു സംശയം എനിക്കുണ്ടായി..
Yes gang koodumbozhum avar oorumichu nilkkan agrehikkune.....ennal ekm sidil pinnem vetyasam undu.
ഞാൻ ഒരു ഹിന്ദുവാണ്,എന്റെ വീടിന്റെ അടുത്ത് ഒരു മുസ്ലിംകുടുംബം താമസിക്കുന്നുണ്ട്. അവിടെ രണ്ട് ചെറിയ കുട്ടികൾ ഉണ്ട്, അവരെ ഞാൻ എന്റെ സ്വന്തം അനിയൻമാരായിട്ടായിരുന്നു കണ്ടിരുന്നത്, അവരും എന്നെ ഒരു ജേഷ്‌ഠനെപോലെ ആയിരുന്നു കണ്ടിരുന്നത്,
എന്നാൽ അവരിലെ മൂത്തവൻ മതപഠനം ആരംഭിച്ചതിനുശേഷം എന്റെ വീട്ടിലെ വളർത്തുപൂച്ച അവരുടെ വീട്ടിലേക്ക് പോകാൻ ഇടയായി, അപ്പോൾ അവരിലെ ഇളയവൻ ആ പൂച്ചയെ കയ്യിലെടുക്കാൻ ശ്രമിച്ചപ്പോൾ മൂത്തവൻ അതിനെ എതിർത്തുകൊണ്ട് ഇങ്ങനെ പറയുകയുണ്ടായി 'അത് ഹിന്ദുക്കളുടെ വീട്ടിലെ പൂച്ചയാണ് അതിനെ തൊടരുത് എന്ന് '
പൂച്ചയെ തിരികെ എടുക്കാൻ ചെന്നപ്പോൾ ആണ് ആ കാര്യം ഞാൻ കേൾക്കുന്നത്. ഞാൻ ആകെ തകർന്നു പോയി, ഈ സംഭവത്തിന് ശേഷമാണ് യഥാർത്ഥത്തിൽ മദ്രസ്സകളിൽ എന്താണ് പഠിപ്പിക്കുന്നതെന്ന് ഞാൻ മനസിലാക്കുന്നത്.
ബ്രോ ഒരിക്കലും അല്ല mathrassakalil നല്ലത് മാത്രം ആണ് പഠിപ്പിക്കുന്നത് തെറ്റിദ്ധരിക്കരുത്. ചെറിയ കുട്ടി അല്ലെ അത് പറഞ്ഞത്. അത് എൻഡിനെ karayamaakkunnath. ഒരിക്കലും അങ്ങനെ പഠിപ്പിക്കുന്നില്ല
@@riyassuhara5852 അല്ല ബ്രദർ എന്റെ അയലത്തും മുസ്ലിം കുടുംബം ആണു....ഒന്നാംക്ലാസിൽ പഠിക്കുന്ന എന്റെ മോളുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ഉണ്ട് അവിടെ... ആ കുട്ടി എന്റെ മോളോട് പറഞ്ഞതാ....... ഹിന്ദുക്കളുടെ കൂടെ കളിക്കാൻ പോകരുത്... അവരുടെ ദൈവം കള്ളനാണ്.... അള്ളാഹു മാത്രമാണ് ദൈവം എന്ന്....... വീട്ടിൽ കയറ്റാരുതെന്നു... കുഞ്ഞുങ്ങൾ കളിക്കുന്നിടത്തെ സംസാരം.... എങ്ങനെ ഉണ്ട്....
@@anjali5233 അതവരുടെ rekshidaakkalude സംസ്കാരത്തെ ആണ് അറിയിക്കുന്നത്. Nalla മുസ്ലിമീങ്ങളും ഉണ്ട്. എല്ലാവരെയും ഒരേ കണ്ണിൽ കാണരുത്
അവരുടെ ദൈവം കള്ളനാണ് എന്ന് ഒരു mathrassa ബുക്കിലും പഠിപ്പിക്കുന്നില്ല
ബ്രോ നിങ്ങൾ വിശ്വസിക്കുന്നത് തീർത്തും തെറ്റാണു മദ്രശ്ശകളിൽ പഠിപ്പിക്കുന്ന പുസ്തകങ്ങൾ യാദേഷ്ടം കിട്ടാനുണ്ട് അത് നോക്കിയാൽ മനസ്സിലാകും
ടീ ച്ചറെ ഞാൻ ഒരു ഹിന്ദു വിശ്വാസി ആണ് താങ്കൾ പറഞ്ഞിട്ടുള്ള ഓരോ കാര്യവും 110%ശെരിയാണ് അതു ഈ ലോകത്തു ആർക്കും മാറ്റാൻ പറ്റില്ല എന്നും നന്മവരുത്തട്ടെ
"ജാമിത ടീച്ചർക്ക് ക്ലിപ്പിംഗ് സഹിതം മറുപടി" - സൂർത്തുക്കളെ, ഹാരിസ് മദനിയും,മമ്പാടും ഉറങ്ങിയിട്ട് ദിവസങ്ങളായി , പാവങ്ങൾ എത്രകണ്ടാണ് ന്യായീകരിക്കുക.കുത്തുനബി എന്തൊക്കെയോ കാണിച്ചുവെച്ചു പോയി ഈ പാവങ്ങൾ ഗതികേടിലും. തള്ളാഹുവേ, ഇവരുടെ ഖബർ നീ വലുതാക്കി ഒരു ഫുഡ്ബോൾ ഗ്രൗണ്ടിന്റെ അത്രയും ആക്കേണമെ.ഇവിടത്തെ പോലെ തന്നെ സ്വർഗ്ഗത്തിലും ഇവർക്ക് കുണ്ടനടിക്കാനും പെണ്ണുപിടിക്കാനും വേണ്ട എല്ലാം ചെയ്തുകൊടുക്കണേ നാഥാ..
WHAT IS WRONG WITH YOU
:)
@@ഗായത്രി മതങ്ങളെ വിമർശിക്കുമ്പോൾ അശ്ലീലം ഒഴിവാക്കാനോ ..ഇങ്ങള് എന്ത് വിവരക്കേട് ആണ് ഈ പറയുന്നത് ..അശ്ലീലത്തെ ശ്ലീലം ആയി വിമർശിക്കാൻ ഒക്കൂല
@@andrewsdc മതങ്ങളിൽ അശ്ളീലമുണ്ട്... നിങ്ങളുടെ ഭാഷയിലു० അതുണ്ടു്... അപ്പോ പിന്നെ എന്താ വ്യത്യാസം...
👌
ടീച്ചറെ ഇത് ..ഒരുമാതിരി ഉസ്താദുമാരെ കുനിച്ചു നിർത്തി കൂമ്പിനിടിക്കുന്ന പോലെയായിപോയി ...
@@syamkrishna6632 w
Usthade cheruppathi moolathiladichu brandakkiyadalle. Kettoloo.
ഒരു 19 വർഷം മുൻപ് നടന്ന കാര്യമാണ്. എന്റെ തറവാടിന്റെ അടുത്ത് ഒരു മുസ്ലിം കുടുംബം താമസിച്ചിരുന്നു. അവിടെ എന്റെ മോളുടെ അതെ പ്രായത്തിൽ ഒരു മോനും ഉണ്ട്. 4 വയസ്സ് ആകുന്നത് വരെ ഭയങ്കര കൂട്ടായിരുന്നു 2 പേരും. എന്നാൽ ആ വീട്ടിലെ മോൻ മദ്രസ്സയിൽ പോകാൻ തുടങ്ങി ഒരു മാസം ആയിട്ടുണ്ടാകും... മദ്രസയിൽ പോകാൻ തുടങ്ങിയ ശേഷം എന്റെ മോളോടുള്ള കൂട്ടൊക്കെ പോയി. നീയെന്താ എന്റെ കൂടെ കളിക്കാൻ വരാത്തത് എന്നു ചോദിച്ച മോളോട് ആ മോൻ പറഞ്ഞത് " നീ കുറി തൊടുന്നവൾ അല്ലേ.. അന്നോട് ഞാനിനി കൂട്ടില്ല " എന്നാണ്.
ഇത്ര പിഞ്ചുകുഞ്ഞിന്റെ മനസ്സിൽ എന്ത് വിഷമാണ് കയറ്റിയതെന്ന് ഓർത്തു അന്ന് ഞങ്ങൾ ഒരുപാട് വേദനിച്ചിട്ടുണ്ട്.
വിശ്വസിച്ചു പോരേ
@@MahasoomaoksMahasooma-gh4tdസാധാരണ കൊല്ലാനാണ് പഠിപ്പിക്കാറ്... എന്തായാലും അതുണ്ടായില്ലല്ലോ ഭാഗ്യം
@@anuragpj6876 ആരെയാണാവോ കൊല്ലാൻ പഠിപ്പിക്കുന്നേ
@@MahasoomaoksMahasooma-gh4tdsathiyam anu nty friendinty monodu paranjath tuition pokupo kude ulla kuttikal tharuna ambalthile prasatham kazhikaruth ...roadil kude pokupo ambalathilnty munbil ethiayl nokkaruth agne kure
നല്ല കെട്ടുകഥകൾ👍
ഞാൻ ഹിന്ദുവാണ് എന്നാലും ടീച്ചറിന്റെ speach supper ബിഗ് സല്യൂട്ട്
Pottatte😁😁😁
😂super
P pp😅ll pp
l
@reyuuuazeezഎന്തായാലും നിന്റെ പോലത്തെ കോപ്പി അടി മതം അല്ല 😂😂
ഇത് കേൾക്കുന്ന പല ഉസ്താദ് മാർക്കും ഹൃദയത്തിൽ കുത്ത് കൊള്ളുന്നു ണ്ടാവും
L
@@sukumaranpa351 aaaaaaaaaà Jim
ഇല്ല കാരണം അവൾ കള്ളം പറയുന്നതിന് എന്തിനാ ഉസ്താദിന് കുത്തു കൊള്ളണം അവൾ islam എന്ന സത്യ മതത്തിൽ നിന്ന് പുറത്ത് പോയാൽ നമ്മക്കെന്താ നമ്മക്ക് ഇനിയും ഉണ്ട് കുറേ പേര്
സത്യം ഇപ്പോൾ പിടികിട്ടി ഇതുപോലെ ഇനിയും......
@@ayishaminha5565 aha😂
ഖുർആനിൽ ഇനിയും വരാനുള്ള കാലത്തെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നു.... മരണം യാഥാർഥ്യം കൊണ്ട് വരുമെന്ന് ഖുർആൻ.... Insha allah
അത് എല്ലാ മതത്തിലും മത ഗ്രന്ഥത്തിലും പറഞ്ഞിട്ടുള്ളതാണ്. ഖുർആൻറെ പ്രത്യേകത ഒന്നുമല്ല അത്.
ജാമിതയ്‌ക്കു തുല്യം ജാമിത മാത്രം. പതറാത്ത ശബ്ദം പരിപക്വമായ അറിവ്. വെല്ലുവിളികൾക്കിടയിലെ തീക്കനൽ.
"സ്വാതന്ത്ര്യം തന്നെ അമൃതം,
പാരതന്ത്ര്യം മാനികൾക്കു മൃതിയേക്കാൾ ഭയാനകം "
ടീച്ചറെ നമസ്തെ !!! കാര്യം പറയുന്നവർകളരിക്ക് പുറത്താണ് -- നിങ്ങളെയും -- ആശാ ഷെറി നേയും --- തെറി വിളിക്കുന്ന എത്രയോ വിവരമില്ലാത്ത വിവേകമില്ലാത്ത ആളുകൾ --സംസ്കാരശൂന്യർ -- നന്നാവില്ല !!! നിങ്ങളൊക്കെ മുന്നേറണം ഞങ്ങൾ കൂടെ ഉണ്ട് സഹോദരീ !!! അനന്ത കോടി പ്രണാമം !!!
പ്രപഞ്ചം മുഴുവൻ സൃഷ്ടിഷ്ച്ച് പരിപാലിക്കുന്ന അല്ലാഹുവല്ലാതെ
മറ്റൊന്നും ആരാധന യ്‌ക് അർഹൻ അല്ല എന്ന് മുസ്‌ലിംകൾ പറയുമ്പോൾ അത് ചിലർക്ക് ചൊറി യുന്നത് എന്ത് കൊണ്ട്?
പടച്ചവൻ ദാനം ചെയ്ത ജീവൻ കുറച്ചു കാലത്തേക്ക് മാത്രം
സ്വന്തം ഹൃദയം ഇടിക്കുന്നത് പോലും സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത ഒരു ജീവിയുടെ വീര വാദങ്ങൾ കാണുമ്പോൾ ഏതൊരു മതവിശ്വാസി യായി ക്കൊള്ള ട്ടെ
സഹതാപം മാത്രമേ തൊന്നൂ
മഹത്തായ ജീവിത ദർശനത്തെ പറ്റി പ്രസംഗിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളും, ശരീര ഭാഷയും
ആരുടെയെങ്കിലും കയ്യടി കിട്ടാൻ വേണ്ടി എന്തും കാണിക്കുന്ന ഒരു
കാലം
ചുരുങ്ങിയത് അലക്സാണ്ടർ ജേക്കബ് സാറിനെ പോലെയുള്ള മഹത് ഗ്രന്ഥങ്ങൾ വായിച്ചു ശീലമുള്ള ആളുകളുടെ പ്രസംഗങ്ങൾ എങ്കിലും കേൾക്കുക
Knowledge is power
But a little knowledge is a dangerous thing
Shepheek KM onnu poodoo.....ninnodonnum paranjittu karyamilla...allelum poothinoodu veedham oothiyittu karyamilla..
പോത്ത് അല്ല
അമ്മ പശു
അച്ഛൻ കാള
Shepheek KM oru pakshe ninte okke kaaryathil athu sathyamayirikkam...sammathichallo....😂
ചത്തില്ലല്ലോ'' ''പ്രണാമമർപ്പിക്കാൻ
നിങ്ങളൊരു സിംഹം തന്നെ .... സംശയമില്ല, ധീരത, അറിവ്, വിജ്ഞാനം, വിവേകം, ബുദ്ധി, etc. സമ്മതിച്ചു
നീ നീയായത് മാനസിക രോഗി ആയതുകൊണ്ട് ബിജെപിക്കാരെ കൂട്ടി ജുമാ നിർവഹിച്ചത് കൊണ്ടും
😂❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
E sathanathinano arivum bhuthiyum😂
@reyuuuuuuii ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ രസം..
@reyuuuuuuii നാളെ ചിരിക്കാം എന്ന് വിശ്വസിക്കാം.😌
പാവം കുട്ടികൾ എല്ലാമതപഠനങ്ങളും പതിനെട്ടുവയസിനുശേഷമാക്കാനുള്ള നിയമം വരുമെന്നു പ്രതീക്ഷിക്കാം
മാനവികത വളരട്ടെ
👍😎
usthadinte moonamkalu pilleru murichukalayum.
പതിനെട്ടു വയസ്സിന്റെ പ്രതേഗത ഒന്നു പറയാമോ
@@nasturtiumdawawing8411 maturity of a person considered 18+ in civilized world, (brain and body developed to make self decision), example: that's why judiciary consider sex with six year old child, even matured person(50+) claim consent of child or parents is not valid neither a crime called rape but fairy tales allowed by so called God and his messenger
തലച്ചോറ് വളരുന്നതിന് മുമ്പ് വിഷം കേറ്റിയാലേ ഫലമുണ്ടാകൂ....അറിയില്ലേ....അതിനല്ലേ അക്ക്ബർ സ്കൂൾ തുടങ്ങിയതുതന്നെ....
ചെറുപ്പതിൽ തന്നെ
ഉസ്താതിന്റെ വീക്നസ്സ്
മനസ്സിൽ ആക്കുവാൻ സാധിച്ചത്
ടീച്ചറിന്റെ തലച്ചോർ 👌 ബ്രില്യന്റ്
അറിവും അവതാരശൈലിയും super
അനുഭവച്ചത് തുറന് പറയ്യാൻ കാണിച്ച ദൈര്യം അഭിനന്ദർഹം
കള്ളത്തരങ്ങൾ പുലമ്പുന്നത് അഭിനന്ദനാർഹമോ
അതണലോ ആഴചയ്ക്കു ഓരോന്നിനെ കുണ്ടൻ അടിക്കു പൊക്കുന്നത്
Eee thallu engana kelkkunnu
പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നു അതാണ് ധൈര്യം
ടീച്ചർ 🔥🔥🔥🔥🔥
മതത്തിൽ നിന്ന് മോചനമെന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയാണ്. ജാമീദയുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത് സ്വതന്ത്രചിന്തയുടെ വിജയമാണ്
@Ravi Kumar ഈശ്വരൻ മതം സൃഷ്ടിച്ച കാല്പനികതയാണ്.അതുകൊണ്ട് തന്നെ അത് തിരിഞ്ഞുവരുന്നത് അസ്വാതന്ത്രത്തിലേക്കാണ്.
സ്വതന്തർ എല്ലാവർക്കും ഒരു പോലെയാണോ.
എന്താണ് സ്വതന്ത്രം
സ്വതന്ത്രം നിര്വചിക്കുക 9061838296 whatsapp
@@nasturtiumdawawing8411 civilised society allow all to live with peace and harmony, whether a believer or non believer,,but your fairy tales clearly mentioned about killing infedels for your blood thirsty God, Dare to think 🤔 then you will understand freedom of speech, expression etc,, concern about others freedom is the civilised way
@@byjugypsy5482 actually, it's a religion of the tribal folks of Arabia where, the so called prophet exploited the population for organizing suicidal army in the name of Quran. He brainwashed the people with heavenly luxuries & pushed them into the battlefield to die for him. All Semitic religions are almost same and copy & paste of one another. Religion was a tool to rule & exploit the people especially women.
കാമ ഉസ്താദ്. മക്കളെ എന്ത് വിശ്വസിച്ചു മദ്രസില്‍ വിടും
ഞാനൊരു മുസ്ലിം വനിതയാണ് 👍
എനിക്കിങ്ങ്ങനത്തെ ഒരനുഭവവും
ഉണ്ടായിട്ടില്ല 👍 ഇത് നിങ്ങളുടെ നാട്ടിലെ ആൾകാർ പോരാത്തത് കൊണ്ട് മാത്രമാണ്
Nammude nattil rape nadakkunnath naattukar porathath kondano..
@@sujithv.s1647 ഒരു അധ്യാപകൻ ചെയ്യുന്നത് അതു പോലെ അല്ലല്ലോ
Onnu podi
Niyamam nannaayaal mathi ellaathinum
എന്നാൽ ഞങ്ങളുട നാട്ടിൽ ഉണ്ടായിട്ടുണ്ട്, നാട്ടുകാർ അടിപൊളി ആയത് കൊണ്ട് ആളെ കണ്ടം വഴി ഓടിച്ചു,
How courageous you are, thanks a lot with great respect for eradicating these religious ignorance.
I hope u r free thinker too
20:53 😂
പേടിച്ചു പേടിച്ചിട്ടാണ് ഓരോ മുസ്ലിമും ജീവിക്കുന്നത്, മതം പഠിച്ചത് കൊണ്ട്. പേടിക്കാനുള്ളതാണോ മതം. ഇതെന്ത് ജീവിതം. ടീച്ചർക്ക് ഒരുപാട് നന്ദി
Dear Ms. Jamitha, You gave excellent explanation about the religious texts of Islam...do you know how you got this much of liberty of speech ? Because you were born in India ,our beautiful Bharath ....if you were in Pakistan or Bangladesh or in any other Islamic countries by this time you might have been killed mercilessly by stonning or by hanging...so say proudly that you are born in India....Jai Hind
Hindhu version of a religious country.
@Sreekanth, Irrelevant self serving comment. You are just another Indian citizen like her. No special privileges for you to preach to her or any other citizen about their rights as a citizen. Be thankful you too are born in a secular country.
കേൾക്കുമ്പോൾ തന്നെ പേടിതോന്നുന്നു എല്ല നന്മകളുംനേരുന്നു
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്
നീ എങ്ങനെ ഇങ്ങനെയായെന്ന്
ചിന്തിച്ചാൽ നല്ലത്...
നല്ല വിവരമുള്ള, ബുദ്ധിയുള്ള ടീച്ചർ, അറിവ് ആഭാരം... 👌👌👌
Ariv sambaaram aakiyaval...
ട്രോളിയതാ അല്ലെ... കൊച്ചു കള്ളൻ 😄😄
Eval number one veshya anu
@@mohamedbashir1270 hahaha. Budhiyulla pennungale kaanumbol sahikkinillya Kundan koyakku
ഏത് മതത്തിലായാലും - മക്കൾ കാണിക്കുന്ന ചെറ്റത്തരങ്ങൾ ചങ്കുറപ്പോടെ വിളിച്ചു പറയേണം.
Congrats....
ദൈവമെ പാവം എത്ര കഷ്ടപ്പെട്ടു ചെറുപ്പത്തിൽ...
ന൯ദി സഹോദരി
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ
കഴിഞ്ഞു. ജാമിതാടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏
ഈസതൃങ്ങൾ ഒന്നും ഇതുവരെ ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല , ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു ടീച്ചർക്ക്, അഭിനന്ദനങ്ങൾ, ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അപ്പോ ഇത് വരെ ഞാൻ അല്ല ഈ ഞാൻ..
ഇത് വേറെ ഞാൻ ആണ്
Vasiyayil Ninnu
@@radhakrishnapillair4905 eth sathyam😂
അണിചേരുവിൻ യുക്തിയുടെയും ബുദ്ധിയുടെയും തുല്യതയുടെയും മാനവികതയുടെയും കൂടെ...... അഭിമാനത്തോടെ ധീരതയോടെ.... നമുക്ക് മുന്നേറാം.... പുതിയൊരു ലോകക്രമത്തിലേക്ക്.....
Very good.. Let's stand united. 🤝
Jamitha teacher you are great!,
ഹോ സമ്മതിച്ചു..3.5 വയസ്സിൽ. നടന്നു എന്ന് പറയുന്ന കാര്യം ഇത്രയും നന്നായി ഓർത്തിരിക്കുന്നല്ലോ., ഖബറിൽ മയ്യിത്ത് ഇറക്കുന്ന കഥ ടീച്ചർ പറയുമ്പോൾ കേൾക്കാൻ ഒരു...... 😄😄😄😄 ഒരു രക്ഷയും ഇല്ല..
ടീച്ചർ പൊളിച്ചു. ഇമ്മാതിരി ഉസ്‌തുകള് ആണ് മതപഠനംതിന്നു ഇന്ന് കേരളത്തിൽ നിന്ന് ശബളം വാഗുന്നത്. കൊള്ളാം
Muthe ival islamine kurichu padichitilla hindhu aaanu ival pakkaaa sangi Mole Islam thagarilla orikalum
Ivalkk onnum ariyilla
@@shafishafi6851 jamitha. Is. Vary graite
Jamitha is. Vary.graite. girl
@@shafishafi6851 1q
അജ്ഞാതമായതിനോടുള്ള പ്രണയമാണ് ഭക്തി!
ഭക്തിയുടെ സാമൂഹ്യ ആവിഷ്ക്കാരമാണ് മതം!
വർഗ്ഗീയ യുദ്ധങ്ങളുടെ മനഃശാസ്ത്രവും !
വിവരമില്ലാത്ത ജന്തുക്കൾക്കുള്ള, വിവരക്കേടാണ് മതവും, ജാതിയും???????👌👌👌👌👌👌
madom yor husbend is a purushan big salute
ഒരു മതമെന്നല്ല എല്ലാ മതത്തിലും മതഭ്രാന്തൻമാർ ഉണ്ട്. പക്ഷെ മനുഷ്യ സ്നേഹികൾ മതഭ്രാന്തില്ലാത്തവരിലെ ഉള്ളൂ. ടീച്ചർക്ക് അഭിനന്ദനങ്ങൾ!
🏁ഇന്ന് ലോകത്തുള്ള ബഹുഭൂരിപക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ഥങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.
🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...
🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരുന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..
താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.
🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.
🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഡ്‌നി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....
🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...
🏁ഹിന്ദുവിന്റെ കിഡ്നി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്നി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...
അയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.
🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....
🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...
🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..
🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.
നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..
🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.
🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
😎 👍,good message
Well said
വളരെ നല്ലോരു വിശകലനം, excellent. 👍✌️♥️
കലക്കി ബ്രോ . നമ്മുടെ പുതുതലമുറയിൽ ഈ മാറ്റം ഉണ്ടാവുന്നതിൽ വളരെ സന്തോഷം തോന്നുന്നു. ചിന്താശക്തി ഉണർന്ന് ശാസ്ത്രബോധം വളരുമ്പോൾ മാനവികത ഉയരുന്നു. മതങ്ങൾക്ക് ബാലമംഗളകഥകളുടെ വില പോലും ഇല്ലാതാവും
സത്യം .''
വണ്ടികൾ ഒക്കെ അടിപൊളി അതിലേറെ പച്ചയായ നല്ലൊരു മനുഷ്യൻ നിസാർക്ക❤❤❤❤❤❤
Teacher is extra ordinary intelligent and brave lady. greatful
Correct
Excellent.....അനുഭവം ഗുരു....
പള്ളിയിലച്ചന്മാരും ഉസ്താദ്മാരും ഒരേ സ്വഭാവമുള്ളവർ😁
@Mathew Alex കത്തോലിക്കാ സഭാ വൈദീകരും കന്യാസ്ത്രിമാരും ഫ്രാൻസിൽ 3 ലക്ഷത്തിലധികം കുട്ടികളെ പീഡിപ്പിച്ചതിന് കോപ്പൻ മാപ്പ് പറഞ്ഞത് വായിച്ചില്ലേ . പ്രാങ്കോച്ചാ. റോബിൻ ബാലികയെ ഗർഭിണിയാക്കിയത് നമ്മുടെ കൃസ്ത്യാനികൾക്ക് ഉണ്ടായ ബാലികയെ തന്നെയല്ലേ.
@Mathew Alex നിന്റെ പ്രൊഡ്യൂർസർ വികാരി ... ആദ്യത്തെ നമ്പറ്കാരൻ അവസാനത്തെ നമ്പറ് കാരൻ പ്രാങ്കോയല്ല. ക്ലൂ തരാം ....ഇപ്പോൾ ഫ്രാൻസിലാണ്.👍
ജാമിതടീച്ചർ.പറ്റുമെങ്കിൽ. കോയ കോളിംഗ് തുടങ്ങണം
എന്റെ കൂടെ പഠിച്ച ഒരു കുട്ടിക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്
Athaaraa
@@misbamisba4363 Riswana
ഒരു പ്രവാചകൻ ആണെങ്കിൽ അയാൾ ഏതു കാലത്ത് അവതരിച്ചാലും ആ കാലത്തുള്ള അനചാരങ്ങൾക്കും, നീതി കേടുകൾക്കും എതിരെ ബോധവൽക്കരണം നടത്തണ്ടേ ടീച്ചർ 👌
Pareekshangalkku vendi vanna eee lokathupolum allahu sukhadukha sammishramaya jeevithamanu namukku nalkiyathu
You can write Book, & your Biography.
നീ തന്നെ വായിക്കേണ്ടി വരും.
Alla, ninne polulla vivaradoshikal ozhichullavarellam vaayikkum
അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു.. ആ അനുഭവങ്ങളിൽ നിന്നും കിട്ടിയ അറിവുകൾ എല്ലാവർക്കുമായി പങ്കിട്ടതിനു ഒരായിരം നന്ദി.. ഇനി എല്ലാവർക്കും സ്വന്തം വഴി തിരഞ്ഞെടുക്കാൻ ഉപകാരമായിക്കോട്ടെ. 🙏🙏🙏
evale annu muthal kanumbol kamam vannirunnathil thettilla
ധീരയായ വനിത അഭിനന്ദന o എല്ലാവരും മനസ്സിലാക്കട്ടെ
നല്ല രസം മുഴുവൻ കേൾക്കാ൯..
ജാമിതടീചറും,Sr.ലൂസിയും മതത്തിലെ കാപട്യം ശുദ്ധീകരിക്കാൻ ശ്രമിക്കുന്നു, സത്യം സ്നേഹം ധൈര്യം എന്നീദൈവമഹത്വം നിങ്ങളിൽ പ്രകടമാണ്, കപടജനം നിങ്ങളെ നിന്ദിക്കുമ്പോൾ അത് തിരിച്ചറിയുന്ന സമൂഹം നിങ്ങളോടൊപ്പമുണ്ട്.
സത്യം സഹോദര... പക്ഷെ ഇവറ്റകളേക്കാൾ വലിയ വിഷം ഉള്ള ഒരു കൂട്ടരുണ്ട്... അവരാണ് പെന്തകോസ്ത്
@@j26649
ശരിയാണ്, പെന്തിക്കോസ് & ഇസ്ലാം ഇവ രണ്ടും തീവ്രവാദികളാണ് അത്ര കഠിനമായ വിഷമാണവർ കുത്തിവക്കുന്നത്, ഈ മതത്തിൽ കയറിയാൽ മരണത്തിനു മാത്രമെ ഇവരെ രക്ഷപ്പെടുത്താനാവൂ
പരിമിതമായ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് കാണിക്കുന്ന
പരാക്രമങ്ങൾ
എല്ലാം അറിയുന്നത് പടച്ചവന്റെ അനുഗ്രഹം കിട്ടിയവർക്ക് മാത്രം
Onnu podo. Mathathil thettu cheyynnavarundavum.ennu karuthi mathatheyalla kuttam parayendath.thettu cheyyunna manushyaneyanu.evaru ooronn vilich parayunnundennu karuthi aa chance muthalakki islamine kuttam parayukayalla
@@shahlasherinc9833 മറുപടി വായിച്ചാൽ നിങ്ങളെ ആരൊകുറ്റം പറഞ്ഞതുപോലെയുണ്ടല്ലൊ
Ithu 1 million views akum ennu urapullavar like.
1.1M views
Pavamjamithateacher moonnaravayadsilpoalum madrasayilsrunnu teacharudaummakkum uppakkum anthayirunnujwoli?
ടീച്ചർ, ലോകത്തിൻറ മാർഗദർശിയാവട്ടെ', എന്നും എല്ലാ വിഡിയോകളും കാണാറുണ്ട്. സൂപ്പർ, അവതരണം. ഒനര മണിക്കൂർ പോയതറിഞ്ഞില്ല
കർത്താവേ ഞാൻ ഭർത്താവില്ലാ താറു പെറ്റു. കർത്താവിന്റെ കൃപ യാല താറും ചത്തു എന്നൊരു ഗാനമുണ്ട് അതുപോലെ . ആശാരി മോശം അമ്മേടെ ദോഷം അതിനാലെ വന്നതാ ണഞ്ചുമാസം. രണ്ട് ഗാനങ്ങളും സിനിമാ ഗാനത്തിന്റെ അശ്ളീല പാരഡിയാണ്. ഇതുപോലെ ഞങ്ങൾ കുട്ടിക്കാലത്ത് കേട്ടിരുന്ന തമാശ കലർന്ന അശ്ളീല കഥയാണ്. ഈ പറയുന്ന ഖബറും. മയ്യിത്തും. ഇത് ഞാൻ കേട്ടിരുന്നത് എന്റെ കുട്ടിക്കാലത്ത് എനിക്ക് വയസ്സ് 56. കേവലം മുപ്പതോ മുപ്പത്തഞ്ചോ വയസ്സുള്ള ജാമിദ ഇത് സ്വന്തം അനുഭവത്തിൽ പറഞ്ഞ് തീർക്കുമ്പോൾ ഇവരുടെ തൊലിക്കട്ടി എത്രയാണ്. ഇതുപോലെ മൺമറഞ്ഞ ലീഗ് നേതാവ്. P സീതിഹാജിയെ പറ്റിയും ഒരുപാട് ഇല്ലാക്കഥകൾ പ്രചാരത്തിലുണ്ട് അതിൽ കൂടുതലും അഗ്ളീല കഥകളുണ്ട്. ഇതു വെറുതെ തമാശക്ക് പറയുന്നതാണ്. സീതിഹാജി കൊമഡിയായിരുന്നല്ലോ അതുമായി ബന്ധപ്പെട്ട കഥകളായിരുന്നു അധികവും. ഇതൊന്നും ആരും വിശ്വസിച്ചിരുന്നില്ല. അതുപോലെയുള്ള ഒരു കഥയാണ് ജാമിത സ്വന്തം അക്കാണ്ടിൽ ചേർത്തത്. ഇത് സാമ്പത്തികവും. സംഘി പിന്തുണയും മോഹിച്ചാണോ അതോ ജാമിതയുടെ ഖബറിൽ ഇറക്കാൻ മയ്യത്തിനെ കിട്ടാഞ്ഞിട്ടാണോ എന്ന് മാത്രം അറിഞ്ഞാൽ മതി.
Great my sister last words and all words very correct
Actualy today only only I was listen your speach
It's great My God allow to me listen
Thank you Jesus
പ്രിയപ്പെട്ട സഹോദരി നിങ്ങൾ പഠിച്ചത് തെറ്റാണ് ശരിയായ രീതിയിൽ പഠിക്കുക ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്
Podo
വിട് ടീച്ചറേ ആറാം നൂറ്റാണ്ടിലെ ഒരു ശരാശരി മനുഷ്യന് ഇത്രയൊക്കെയേ പറ്റൂ .
യുക്തികൊണ്ട് ചിന്തിക്കുന്നതിനു മുൻപേ വികാരം മനുഷ്യനെ കീഴ്‌പ്പെടുത്തും!
ഉസ്താതോ പുരോഹിതനോ ആയാലും അതിനു മാറ്റമില്ല.
അഭിനന്ദനങ്ങൾ Jamitha teacher
I appreciate your boldness
Kashttam..
@@salmathsalma3992 is she speaking truth?
@@salmathsalma3992 44
@@salmathsalma3992 Why Kashttam?
@@salmathsalma3992കഷ്ടം നിനക്കാണ് 🤣😂🐖
ഇത് മറ്റു ഭാഷകളിലേക്കോ, സബ് ടൈറ്റിലോ ഒക്കെ ചെയ്യൂ. ..
Olakkka
Onn poda
Ninak ithinulla marupadi allahuvinde aduthuninn thanne kittum… in sha allah
നുണകൾ കേൾക്കാൻ കാത് ഉള്ളപോൾ, അത് പറഞ്ഞു വിശ്വസിപ്പിക്കാൻ ഒരുപാട് പേർ ശ്രമിക്കുമ്പോൾ സത്യം ഹൃദയം കൊണ്ടു മനസ്സിലാകാൻ ശ്രമിക്കുക.. available ആയ source ഉപയോഗിച്ച് പഠിക്കാൻ ശ്രമിക്കുക.All for Good 👍🥰..
ഹൃദയം കൊണ്ടു ഒന്നും തന്നെ നമുക്ക് മനസിലാക്കാൻ പറ്റില്ല 😀
Parayunnathu kettal pediyakumallo
Ethu kettal
Naam anubhavikatha jeevithangal ellaam nammaku verum kettukadhakal maathram
നിങ്ങൾക്ക് ഇപ്പോഴും ആ ഉസ്താതിനെതിരേ പോലിസിൽ പരാതി കൊടുക്കാം (കൊടുക്കണം )..
നീ ഒരു പുപാനെ കല്യാണം കഴിച്ചു പൂപാടെ മുതൽ തട്ടാൻ ശ്രമിച്ചു വൃത്തി കെട്ട വൾ. ആദ്യം നീ നന്നാവൂ എന്നിട്ട് മറ്റുള്ളവരെ നന്നാകുക
@@basimazeez1646 മുസ്ലിം സംസ്കാരം.
16 നൂറ്റാണ്ട് മുൻപ് തൊട്ട് ഇപ്പോൾ വരെ ഉപ്പാപ്പാമാർക്ക് 6ഉം 9ഉം വയസ്സുള്ള കുട്ടികളെ കെട്ടാം.... ഒരു കുയപ്പവുമില്ല...
@@sujithraes4357 ethrayo hindu sahodarangalum cristhyan sahodarangalum mahamoshamaya cammantukal idunnath nan kandittund. Ennu karuthi a madathinte samskaram adavumo😊
ഒരു സിoഹിയെ നേരിൽ കണ്ടു❤❤
We are with you against everything since you are right in every aspect.
Pada.podi
Haha anoo settaa
@@salmathsalma3992 kuru potti aley 😝
പടച്ചോനെ വല്ലാത്തതെ കബറടക്കം ആയിപോയി 😀😀😀😀😀😀
കാലാനുസൃതമായ മാറ്റം മുസ്ലിം സമൂഹത്തില്‍ ഉണ്ടാകണമെങ്കില്‍ മദ്രസകള്‍ അടച്ചു പൂട്ടണം.വയളുകളും പ്രഭാഷണങ്ങളും നിയന്ത്രിക്കണം.
അത് സങ്കികളോടെ പറഞ്ഞാൽ മതി യുക്തിവാദകൾക്കു സങ്കികളുമായി നല്ല ബന്ധമല്ലേ 😄😄😄അവർ പൂട്ടിച്ചിട്ടു ചാവി നിങ്ങളുടെ കയ്യിൽ തരും അപ്പോൾ നിങ്ങൾ അവിടെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങിക്കോ :::::::
@@thanveermkmk1661 കേരളത്തിൽ കുറച്ച് അധികം മദ്രസ അധ്യാപകരെ പോക്സോ കേസിൽ അകത്ത് ആക്കിയിട്ടുണ്ട്. ആദ്യം അവിടുത്തെ ലൈംഗികത അല്ലേ ചോദ്യം ചെയ്യേണ്ടത്. ആദ്യം സ്വയം നന്നാവുക എന്നിട്ട് ബാക്കിയുള്ളവരെ നന്നാക്കാൻ വന്നാൽ മതി.
@@arunr3926 ഏതോ ചെറ്റ ചെറ്റത്തരം ചെയ്തതിനു ആ മതം അത് പഠിപ്പിക്കുന്നു എന്ന് പറയുന്നത് ചെറ്റത്തരമല്ലേ
മദ്രസകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ മനസ്സില്‍ ധാര്‍മ്മിക ബോധത്തേക്കാളേറെ സങ്കുചിതത്വവും വര്‍ഗ്ഗീയ ചിന്താഗതിയുമാണ് പാകപ്പെട്ടു വരുന്നത്. ഇന്ന് മുസ്ലിം സമൂഹം ആഗോള വ്യാപകമായി നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം സങ്കുചിത വീക്ഷണവും വര്‍ഗ്ഗീയ മനസ്സുമാണ്.
@@alavisamad3978 ഞാൻ മദ്രസയിൽ പഠിച്ച ആളാണ് എനിക്ക് അങ്ങനെ സങ്കുചിതത്വവും വർഗീയതയൊന്നും വന്നിട്ടില്ലല്ലോ പിന്നെ ഞാൻ വിശ്വസിക്കുന്ന ആദർശം ആണു ശരിയെന്നതിൽ ഉറച്ചു നില്കുന്നതിനെ ആ രീതിയിൽ കാണുന്നുവെങ്കിൽ താൻ അംഗീകരിക്കുന്ന യുക്തിവാദ സിദ്ധാന്തങ്ങളെയും ആ രീതിയിൽ കാണേണ്ടി വരും. തനിക്കൊക്കെ സ്റ്റേജിൽ കയറി മതത്തിനെതിരെ എന്തും പറയാം ബാക്കിയുള്ളവർക്ക് പറ്റില്ല അത് തന്നെയാണ് ഏറ്റവും വലിയ മറ്റേതു.
ചങ്കുറപ്പുള്ള ഒരു ധീര വനിതയെ കാണാൻ സാധിച്ചതിൽ അതിയായ സന്തോഷം. പ്രണാമം. 🙏🏻
"ദൈവം", "prophet" എന്ന നന്മയുടെ നിറകുടമായിക്കാണേണ്ട സങ്കല്പത്തെ എറ്റവും കൂടുതൽ പൈശാചികതയും സ്വഭാവ വൈകല്യങ്ങളും ദുർഗുണങ്ങളും ചാർത്തി ഇവയെ ഏറ്റവും പരിതാപകരമായി പരിഹസിക്കുന്നത് വിശ്വാസികൾ തന്നെയാണ്.
മനുഷ്യന്റെ സ്വഭാവത്തെയും മനസ്സിനെയും കുറിച്ച് പഠിക്കുന്ന മനശാസ്ത്രം വളരെയധികം വളർന്നിരിക്കുന്ന കാലഘട്ടമാണിത്. അവനവനെ മനസ്സിലാക്കാൻ വേണ്ടിയെങ്കിലും പൊതു സമൂഹം ഈ വിഷയം പഠിച്ചിരുന്നെങ്കിൽ ഇസ് ലാം മതത്തിന്റെ വേരുകൾ സമൂഹത്തിൽ നിന്നും അറ്റുപോയേനെ.
(ഒറ്റവരിയിൽ പറഞ്ഞാൽ ) *ഇസ് ലാം മതം = schizophrenia പിടിച്ച ഒരു psycho- അതിന് പിന്തുടരാനും ചുക്കാൻ പിടിക്കാനും കുറേയധികം "induced / Conditioned psycho"കളും.*
നാടിനെയും മനുഷ്യരെയും മാനസികപുരോഗതിയിലോട്ട് നയിക്കുന്ന യഥാർത്ത പുരോഹിതർ ജാമിത ടീച്ചർ നെപ്പോലെയുള്ളവരാണ്. നന്ദി.
""ദൈവം", "prophet" എന്ന നന്മയുടെ നിറകുടമായിക്കാണേണ്ട സങ്കല്പത്തെ..."പുത്തരിയിൽ തന്നെ കല്ല് കടിച്ചല്ലോ! ദൈവവും prophet-ഉം രണ്ടും മനുഷ്യനെ നിയന്ത്രിക്കാനുണ്ടാക്കിയ ഉഡായിപ്പുകളാണ്. അവരുടെ definitions വച്ച് നോക്കിയാൽ തന്നെ ഈ രണ്ടു ടീമുകൾക്കും തീരെ മര്യാദ ഇല്ല; നന്മയുടെ നിറകുടങ്ങളായി കാണാനും പറ്റില്ല.
@@OpinionsMatterNamesDont sex maniac messenger and his fake 🆔 God,, all revelations of messenger is for his own pleasure
താങ്കളുടെ തുറന്നു പറച്ചിലുകൾക്ക് സ്വാഗതം.
Very.very. GOD.NEWS.THANKYOU.JamithaTeacher🙏🙏🙏🙏🙏🙏Adipoli 👌👌👌👍👍👍💟💟💟💟💟💟💟💟
തത്വ മസി, 🌹എന്ത്? പഠിക്കുക. ഞാനും, നീയും ഒന്നാകുന്നു. ഈശ്വരൻ, സത്യം, ജ്ഞാനം, ആനന്ദമാണ്,ഭൂ തം, ഭാവി, വർത്തമാനവും ആണ് അകവും പുറവും, സർവ്വ ചാരാചാരങ്ങളിലും ഈശ്വരൻ കുടി യിരിക്കുന്നു. സത്യമാണ് ഈശ്വരൻ. 🙏പഠിക്കുക പഠിപ്പിക്കുക. 🌹.
GOOD RESPONSE FROM YOU GREAT SALUTE MY SISTER
Ok
EDI nee kathirunno ninakke nerakamayirikkum
Ningal parayunath sathyano enn areela, oru pakshe santhyamanel polum oru usthath kanichathin pothuve ella usthakammarem parayunathum allahuvinte parishudhamaya theene avahelikunathum sheriyalla, ithinulla marupadi padachon udane thanne nalgum theeracha,
മുസ്ലിം സ്മുദായത്തിലെ അനാചാരങ്ങളെ തുറന്നു കാണിക്കുന്ന പ്രവൃത്തി തുടരുക. ഇങ്ങനെയൊക്കെ യുള്ള പ്രമാണങ്ങലിൽ വിശ്വസിപ്പൂക്കപ്പെട്ട ജെന സമൂഹം തീവ്രവാദികൾ ആകുന്നതിൽ അതിശയിക്കാനില്ല .
അഭിനന്ദനങ്ങൾ!
ഉസ്താത് ഫാൻസ് നിര നിരയായി വരൂ🤣😂🤗
Ustaadin oru fansumilla!!
Lajja kond..!😥 njan oru muslim aan .. *ennal ente islam alla ee chekuthaanteth*
@@mish5095 No True Scotsman. Appeal to Purity.
@@mish5095 q
ഉസ്താദ് എന്ന് പറഞ്ഞാൽ അറിവ് പകർന്നു കൊടുക്കുന്നവറ് ആണ് എല്ലാ ഉസ്താദുമാരും ഇങ്ങനെ അല്ല
ചാ ത്ത പ്പ ന്. എ ന്ദ് മ അ ശ്ര
Really good criticism Jamitha
Injustice should not be tolerated - "Stand like a Pillar , roar like a lion :- Teacher is really wonderful!!
അന്ത: വിശ്വാസത്തിന്റെ
നെറുകയിൽ തന്നെ ആഞ്ഞു ആണി അടിക്കുക ആണല്ലോ ....
ജാമിത ടീച്ചർക്ക് മാത്രമേ
കഴിയുക ഉള്ളൂ...
അഭിനന്ദനങ്ങൾ.
Ni etha madham
Very good jamitha teacher 👍👍
I am 68years old. I don't know when I will become my self. You are so brave.
ഇതു ഏതുങ്കിലും മതത്തിലുള്ള പ്രത്യകതയല്ല. ഇത്തരം മതസ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളാണു. ഇത്തരം സ്ഥാപനങ്ങളിൽ ഗവൺമെന്റനു നിയമപരമായി പരിശോധിക്കാൻ ലോക്ക്ഡ്,യാ പരാതിപെട്ടി സ്ഥാപിച്ചാൽ ഒരു പരിധിവരെ ഇത്തരക്കുട്ടികൾക്കു രക്ഷപെടാം.
Ningalk allahu porathu tharatte
വളരെ ലളിതമായ രീതിയിൽ തന്നെ വിവരിച്ചതിന് നന്ദി.
Vallam poyoo
ജാമിത ടീച്ചർ 🙏 i respect u ❣️
I respect you.
@@jessyshaji3341 5t. Tt55 bio
Why?
3വയസ്സിലെത് ഇപ്പോളും ഓർക്കുന്നോ
RUclips will change the world
you are right you tube is revolution in this era
സഹോദരി .... ഹൃദയത്തിൽ നിന്ന് ഒരു ബ്‌ഗ് സല്യൂട്ട് .....
Okey da funde
@@Ajinas10Tമുറി 😂🔥
കഴിഞ്ഞ ഒരു video ഞാൻ കണ്ടിരുന്നു filim artist കളുട് സൗതെര്യം very good
Hope your book soon teacher,,,next Sister Lucy for sure!!!!
ജാമിതടീച്ചറുടെ ഏതൊക്കെയൊ ഭാഗം സുരാജ് വെഞ്ഞാറമൂടിനോട് സാമ്യം തോന്നണത് എന്റെ കണ്ണിന്റെ പ്രശ്നമാണോ?
Surajinte kashttakalam
മൂക്ക്
Your speeches are very excellent and these valuable information about various events have to be adopted in their lives and have to be bore in their minds for ever.
These changes in the community have to be developed among all of us for the welfare of men, women.
Our partis are only trying to get a vote bank politics in only for their benificiary activities from this
She is amazing
She is psyco
You are a.very bold and genuine seeker of truth... Universe will definitely provide 100% support to you...
Who is she ? What is she saying about madrasah ?? I don’t understand malayalam all so well .
super spech teacher God bless you
Really very very good and great.I too am a teacher. Truly a wonderful speech. I could understand many things that I didn’t know so far.I did listen to your speech from beginning to end.
Your not but ipouv calli
sister...you are a Lion...I Salute you...
ടീച്ചറുടെ വാക്കുകൾക്ക് ഇരുതല മൂർച്ചയുണ്ട് ,അനുഭവത്തിൻെ തീച്ചൂളയിൽ ചുട്ടെടുത്ത കരുത്തും ഉണ്ട് ,a power full woman, i like it ,,
ഞാൻ എങ്ങെനെ ഈ ചാനലിന്റ ആളായി 😂
വെളിച്ചം വന്നു താങ്കൾക്ക്
മറ്റേ ഉസ്താതാണോ
ബുദ്ധി യും,ഉണ്ടായിട്ട്.
Dare to think, then we will be free from faith virus
😁😁
അഭിനന്ദനങ്ങൾ...
ചെവി ഉള്ളവർ കേക്കട്ടെ ❤️🔥
യുക്തിവാദം എന്ന പദത്തിനും അതിന്റെ ആശയങ്ങൾക്കും വര്ഷങ്ങളുടെ പഴക്കം ഉണ്ട് . യുക്തിവാദി ആയിരിക്കുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ് .ഒഴുക്കിനെതിരെ നീന്തുക എന്ന് കേട്ടിട്ടില്ലേ ?? ഒരു പക്ഷെ അതിനേക്കാൾ ബുദ്ധിമുട്ടാണ് മതം ഭക്ഷിച് അതിൽ ജീവിക്കുന്ന ഒരു മഹാഭൂരിപക്ഷത്തിന്റെ പ്രമാണങ്ങൾക്കിടയിൽ ചോദ്യങ്ങൾ വിതറുക എന്നത്. വിശ്വാസി എന്നാൽ സമരസപ്പെട്ടവൻ എന്നാണർദ്ധം. ചോദ്യങ്ങൾ ചോദിയ്ക്കാൻ ശേഷി ഇല്ലാത്ത, ഭാവന സമ്പന്നമായ വിശുദ്ധ "കിതാബുകളിൽ" പ്രപഞ്ചത്തിന്റെ പൊരുൾ കണ്ടെത്താൻ ശ്രമിക്കുന്ന ശുഷ്കമസ്തിഷ്കങ്ങൾ ആണവർ . യുക്തിവാദത്തെ എതിര്കുമ്പോളും ഭൂരിഭാഗം വിശ്വാസികളിലും ഒരു യുക്തിവാദി ഒളിഞ്ഞിരിപ്പുണ്ട് എന്നത് രസകരമായ വസ്തുതയാണ് . ഒരു ശരാശരി വിശ്വാസിക് തന്റേതൊഴികെ മറ്റു മതങ്ങളുടെ വിശ്വാസങ്ങളെയും, ഐതിഹ്യങ്ങളെയും യുക്തിയോടെ സമീപിക്കാനും കഥകളായി കണ്ട വിലയിരുത്താനും സാധിക്കുന്നു .ഉദാഹരണത്തിന് :- നോഹയുടെ പെട്ടകകഥയിൽ വിശ്വസിക്കുന്ന ഒരു സമൂഹം , ശ്രീരാമന്റെ രാമസേതുവിനെ കെട്ടുകഥയായി കണ്ടു തള്ളുന്നു . എന്ത് വിരോധാഭാസമാണിത് ??? മനുഷ്യനാവുക എന്നതിന്റെ ആദ്യത്തെ ചുവടാണ് യുക്തി ഉണ്ടാവുക എന്നത് . പ്രാർത്ഥനകൾ കൊണ്ട് പട്ടിണിയും , യുദ്ധവും , സുനാമിയും മാറ്റാൻ കഴിയില്ല എന്ന് കഴിഞ്ഞ നൂറ്റാണ്ടുകൾ സ്വയം സാക്ഷ്യം നൽകുന്നു . ഉണരുക , ചോദ്യങ്ങൾ ഉന്നയിക്കുക , കുഴിച്ചു മൂടപ്പെട്ട യുക്തിബോധത്തെ പൊടി തട്ടി പുറത്തെടുക്കുക . അവർ പ്രാർത്ഥിച്ചു കൊണ്ടേയിരിക്കട്ടെ ... വരു നമുക്ക് ചിന്തിക്കാം ......
വിശ്വസിക്കാൻ വളരെ എളുപ്പമാണ്
നിഷേധിക്കാൻ വളരെ പ്രയാസമാണ്
കുടുംബത്തിൽ പോലും പലതരത്തിൽ കഷ്ടത അനുവവിക്കുന്നവരുണ്ട്
അവരെ സമാധാനിപ്പിക്കാൻ
എളുപ്പമാണ് ദൈവത്തിന്റെതലയിൽ വെച്ചുകൊടുക്കൽ
യുക്തിവാദി ജന്മ വർഷം പറയാമോ
@@nasturtiumdawawing8411 തുടക്കവും ഇല്ല അവസാനവും ഇല്ല