negalde journey video kanan oru pratheka beauty ane, areyum disturb cheyathe, orupade voice undakathe. calm & quiet. negal bag okay ettu nilkunathe kanumbho i remember my college days back in 2011, friday afternoon kazinjie bag eduthe railway station odum vetil pokkan
നവീനെ, അത് വടയല്ല, അൽബൂരി എന്ന പലഹാരമാണ്. തമിഴ് നാട്ടിൽ മാത്രം കിട്ടുന്ന ഒരു പലഹാരം, കൂടാതെ ഇത് ശുചീന്ദ്രം ക്ഷേത്രത്തിൽ പ്രസാദമായും കിട്ടും. ശർക്കര പാവ് കൊണ്ട് ഉഴുന്നുവടയുടെ രൂപത്തിൽ ഉണ്ടാക്കുന്ന ഒരു പലഹാരം ആണത്. 10:11
ഹായ് ... നവീൻ, മനു സഹോദരൻമാരേ... നമസ്കാരം. ഈ ട്രെയിനിന്റെ വീഡിയോ ഒരു പാട് ആഗ്രഹിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇട്ടതിന് നന്ദി... കോയമ്പത്തൂർ - മേട്ടുപാളയം റൂട്ടിലെ വീഡിയോ ചെയ്യാമോ ?
This train extended to Palakkad alle? From February 15 കോയമ്പത്തൂർ കെഎസ്ആർ ബംഗളൂരു ഉദയ ഡബിൾ ഡെക്കർ എക്സ്പ്രസ് പാലക്കാട് ടൗണിലേക്ക് നീട്ടുവാൻ ബോർഡിന്റെ അപ്പ്രൂവൽ കിട്ടി 15/2/2024 മുതൽ പാലക്കാട് ടൗണിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുക PALGHAT town 4.25 dep PALGHAT jn 4.35 dep 4.40 ഈ വണ്ടി ബംഗളൂരിൽ എത്തി അവിടെനിന്ന് ചെന്നൈയിലേക്ക് പോകും അത് പോലെ ചെന്നൈയിൽ നിന്ന് വരുന്ന ഡബിൾ ഡെക്കർ എക്സ്പ്രസ് ബാംഗ്ലൂരിലെത്തി അവിടെനിന്ന് പാലക്കാട് ടൗണിലേക്ക് തിരിക്കും .....👍🏼
.മറ്റുള്ളവർക്ക് ബുദ്ധിമുട്ടാക്കാതെ, പരമാവധി അവരെ ഒഴിവാക്കി എടുക്കുന്ന vlog.
❤️🥰
100%
എല്ലാ വ്ലോഗും കാണാറുണ്ട്.. ഇപ്പഴാണ് നിങ്ങൾ എന്റെ നാട്ടുകാരാണെന്ന് അറിഞ്ഞത് 👍... ❤
❤️❤️
Veendu njan thanne first viewer
Njan paranjille ee channel കണ്ട് കണ്ട് enikku ithippo oru addiction ayi 😄❤️❤️
❤️❤️
Guy's, ithupola Garib rath express journey koodi video chayyanee😘
Cheyyam
എല്ലാ ട്രെയിനിലും പോകാൻ പ്രാർത്ഥിക്കുന്നു take care,good bless you
❤️🥰
ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ ഭാഗ്യം ലഭിക്കട്ടെ
🥰❤️
First chettanmare thankyou for tejas express journey waiting ayirunnu
🥰❤️
❤❤❤❤❤❤❤. We enjoy your videos
Polichu😍 ഇനിയും മുന്നോട്ട് മുന്നോട്ട് 😍😍
❤️❤️
യാത്ര അടിപൊളി ആകട്ടെ ബ്രോസ്സ്
Thank you
Nicee brooo...tejas express journey polichuu💥
❤️🥰
negalde journey video kanan oru pratheka beauty ane, areyum disturb cheyathe, orupade voice undakathe. calm & quiet. negal bag okay ettu nilkunathe kanumbho i remember my college days back in 2011, friday afternoon kazinjie bag eduthe railway station odum vetil pokkan
🥰❤️
7:37 vaigai nathiyil vellam edakedaku vatti povaarundu
👍👍
Chennai TN contents valare mizhivulla standard undu. Ningal sarikkum enjoy cheyyunni Tamizh land and culture.... Enjoy brothers
❤️🥰
നവീനെ, അത് വടയല്ല, അൽബൂരി എന്ന പലഹാരമാണ്. തമിഴ് നാട്ടിൽ മാത്രം കിട്ടുന്ന ഒരു പലഹാരം, കൂടാതെ ഇത് ശുചീന്ദ്രം ക്ഷേത്രത്തിൽ പ്രസാദമായും കിട്ടും. ശർക്കര പാവ് കൊണ്ട് ഉഴുന്നുവടയുടെ രൂപത്തിൽ ഉണ്ടാക്കുന്ന ഒരു പലഹാരം ആണത്. 10:11
👍👍
Athirasam alle??
Ath 'Athirasam' anuu. Keralathilum kittum 😊😂 10:10
Alboori kollathum tvmilum kittum
Yes, Athirasam ennanu kooduthal paranjukettittulath
First comment 🎉❤awesome 👌
Thank you so much
Super bro ❤ my Madurai Tamilnadu🔥
Thank you
Ah vada pole ulle snack adhu Adhirasam aanu. (traditional sweet)
👍👍
ഞാൻ ആദ്യമായിട്ട് ആണ് കഴിഞ്ഞ ഫെബ്രുവരി ല് തേജസ് എക്സ്പ്രസ്സ് ചെന്നൈ എഗ്മോർ ന്ന് കണ്ടത്
👍👍
Good video brother's ❤️😇
Thanks
Super vlog and loved it. Food was the best part of this journey I bet! Take care and safe travels!
❤️🥰
Tejas express beautiful train journey video 🎉🎉❤❤
👍👍
First ❤❤ hay brothers ❤
❤️❤️
adipoli video broos❤❤
kaanan vaiki poyi 😶🙂
👍❤️
First ❤️
❤️❤️
Bro vannad express yathra cheyumo കേരളതൊട്ട് വന്നിട്ട്
Already done
Very nice തേജസ് എക്സ്പ്രസ് journey video super
Thank you
Bros next video kannur shornoor manu express special video chayamo
👍👍
Excellent video 👍👍👍
Thank you 👍
Bro's Kottayam nilambur express cheyy 💗
👍👍
Another beautiful journey chennai routes are more scenic chettanmare ee yatra polichu😊💜
❤️❤️
മുല്ല പെരിയാർ വെള്ളം ഈ വൈഗേയി നദി യിലേക്ക് വരുന്നുണ്ട്
ഹായ് ... നവീൻ, മനു സഹോദരൻമാരേ... നമസ്കാരം. ഈ ട്രെയിനിന്റെ വീഡിയോ ഒരു പാട് ആഗ്രഹിച്ചിരുന്നു. ഇതിന്റെ വീഡിയോ ഇട്ടതിന് നന്ദി... കോയമ്പത്തൂർ - മേട്ടുപാളയം റൂട്ടിലെ വീഡിയോ ചെയ്യാമോ ?
Sure 👍
💛💛Bro vera lavel vlog bro supper❤❤bro Thiruvananthapuram rajdhani express first AC try bro 💝💝
👍👍
കാത്തിരിക്കയായിരുന്നു...... 🥰🥰🥰🥰🥰
❤️❤️
9:24 bro Ath vada Alla alboori aanu
👍👍
ജമ്മുവിൽ നിന്ന് അജ്മീരിലേക്ക് പോകുന്ന 12414 പൂജ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വീഡിയോ ചെയ്യുമോ?
👍👍
Mumbai - Madgaon Tejas വന്നപ്പോൾ അതിന്റെ loco യും same Tejas ലിവെറി തന്നെ ആയിരുന്നു,
👍👍
Bro ningal use cheyyunna camera details onnu parayumo ❤
iPhone 14 Pro max
Banihal Baramulla route cheyyamo
👍👍
Salem metur dam റൂട്ടിലെ വീഡിയോ ചെയ്യാമോ?
Cheyyam
ഇഷ്ട്ടം ❤😊
❤️❤️
Super episode brothers
Thank you
അത് വട അല്ല അൽബൂരി ആണ്. നമ്മടെ കേരളത്തിൽ കിട്ടാറുണ്ട്!!🤍🤌🏼
👍👍
❤❤ കിടു 👍🏻
👍👍
Speed nokkunna app etha?
Athu vada alla alboori anu. Njangalde kollathu ithu kittum. ❤ nice video
Adirasam ennum parayum. Kollathu njangal alboori enna parayunnathu. Nalla taste alle.
👍👍
❤❤❤ from Cherupuzha Kannur
❤️❤️
Gatiman vidio iduooo pls
Channel il video und
@@MalayaliTravellers oh njan kandilla
Kannur- shornunr memo vlog cheyyammo
👍👍
വീഡിയോ 👍..
❤️🥰
Pls tell more about locos
👍👍
antyodaya express വിഡിയോ മലയാളത്തിൽ അധികം കണ്ടിട്ടില്ല ഒരു വിഡിയോ ചെയ്യാമോ
Nokkam
Veendum kanan agrahicha oru yatra ❤
❤️❤️
Good to see you promptly reporting issues... only then services will be more better 👍
pinne pozhakallil onnum vellam illalo
Illa 👍
Awesome 👍
Thanks 🤗
അടിപൊളി 👍👍👍👍🔥🔥🔥
Thank you
Wapas jaldi aavo
Ram sethu bridge will open today.. Pl come &share brothers🎉
👍👍
God te sontham putranmar ever.all the best boyes..❤😅😅😅
❤️❤️
Nice bro❤️
Thanks
Bro make one video in Chennai new bus stand ( Kilambakam bus stand )🎉
Will try
@@MalayaliTravellers k bro
തേജസ്....... അടിപൊളി 🥰🥰🥰🥰🥰🥰
❤️❤️
ഞങ്ങളുടെ നാട്ടിൽ ആ വട എന്ന് പറഞ്ഞത് അൽബൂരി എന്നാണ് പറയുന്നത് 😊
👍👍
Bro try Mumbai Central to new delhi Tejas rajdhani express
Will try
This train extended to Palakkad alle? From February 15
കോയമ്പത്തൂർ കെഎസ്ആർ ബംഗളൂരു ഉദയ ഡബിൾ ഡെക്കർ എക്സ്പ്രസ് പാലക്കാട് ടൗണിലേക്ക് നീട്ടുവാൻ ബോർഡിന്റെ അപ്പ്രൂവൽ കിട്ടി 15/2/2024 മുതൽ പാലക്കാട് ടൗണിൽ നിന്നാണ് ഈ ട്രെയിൻ പുറപ്പെടുക
PALGHAT town 4.25 dep
PALGHAT jn 4.35 dep 4.40
ഈ വണ്ടി ബംഗളൂരിൽ എത്തി അവിടെനിന്ന് ചെന്നൈയിലേക്ക് പോകും
അത് പോലെ ചെന്നൈയിൽ നിന്ന് വരുന്ന ഡബിൾ ഡെക്കർ എക്സ്പ്രസ്
ബാംഗ്ലൂരിലെത്തി അവിടെനിന്ന് പാലക്കാട് ടൗണിലേക്ക് തിരിക്കും .....👍🏼
👍👍
2rd aplication name please
10:08 athinte peru "athrsam" ennanu
👍👍
Bros Amruth Bharath video cheyyamo.. 🤍
Cheyyam
Ltt kcvl garb try cheyy
👍👍
നവി & മനു TTR ചെക്ക് ചെയ്യുന്നത് കൂടി അടുത്ത വിഡിയോയിൽ ഉൾപെടുത്താമോ
Nokkam👍
Tqwl .2 oke avumo
Nice journey😊
Thanks
Super bro
Thank you
Favorite ആയ രണ്ട് പേര് 🫠🥰🥰🥰🥰
❤️❤️
9:25 etta ithu vadai ila, athinda paeru adirasam aanu. It's a sweet.
It's a sweet. Not a savoury.
👍👍
Adipoli
Thank you
Nice vedeo👍👍👍👍
Thanks ☺️
Garib Rath exp cheyana pls
Ok 👍
Adipoli journey brothers 🫂❤️🩹
❤️🥰
Super trip
👍👍
Bro can you try palace on wheel express but it is too costly
😮😀
Navi entha camera pidikathe 😜
Ath vada alla alburi alle
👍
ഇന്ന് ഫസ്റ്റ് കമന്റ് ഞാൻ
❤️❤️
guyss travel in amrit bharat and garib rath
👍👍
Poli ❤️❤️
Thanks
Hai bro frm soudhi ❤❤
❤️❤️
Superr
Thanks
Totally enjoyed the video bro but do my request bro
👍👍
Bro kanyakumari to Banaras kashi tamil express travel chyo
Cheyyam
Nice 👍❤
Thanks
Ath vada alla Ivide athinn athirasam enna parayaunne
👍👍
👍👌🥰സൂപ്പർ
❤️❤️
Super🥰❤❤
❤️❤️
8:18 എന്തിനാണ് കവർ ഇട്ട് മൂടിയത്
ആർക്കറിയാം😁👍
@@MalayaliTravellers 😁😁
Great
👍👍
Eni evidutekan yatra
Videos varum 😁
❤🎉
❤️❤️
Good evening
👍👍
👌👌👍👍
👍👍
Ith polthe train keralathill veruvo😢
Varumayirikkum