Kasaragod to Mumbai - Pune Superfast Sleeper Class Journey 🚂

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 332

  • @Anupama2474.n
    @Anupama2474.n Год назад +43

    നിങ്ങളുടെ ദീർഘദൂര യാത്ര കാണുമ്പോൾ എനിക്ക് ഞാൻ യാത്ര ചെയുന്ന ഒരു ഫീൽ ആണ് 😍👌

  • @AbhiSidharth
    @AbhiSidharth Год назад +16

    അമ്മ ഉണ്ടക്കിതരുന്ന ഭക്ഷണം അല്ലേലും ഏറ്റവും മികച്ചത് തന്നെ ആയിരിക്കും ഒരുപാട് സ്നേഹം മാത്രം സഹോദരന്മാരെ അമ്മയെ അന്വേഷണം അറിയിക്കനെ

    • @MalayaliTravellers
      @MalayaliTravellers  Год назад

      തീർച്ചയായും❤️👍

    • @albinantony4449
      @albinantony4449 Год назад

      Truth, no food or cuisine will ever come close to our Amma made food. Period.

  • @muhammedansil5205
    @muhammedansil5205 Год назад +2

    നിങ്ങടെ വീഡിയോ വലിയൊരു യാത്രനിലവാരം ഇല്ല എങ്കിലും നിങ്ങളുടെ രണ്ട് പേരുടെയും നിഷ്കളങ്കമായ സംസാരമാണ് എന്നെ ഈ വീഡിയോ മുഴുവൻ കാണാൻ പ്രേരിപ്പിക്കുന്നത് , സന്തോഷ്‌ ജോർജ് സർ
    Tech treavaller sujith ഏട്ടൻ
    ഇപ്പോൾ നിങ്ങളും ആണ് യാത്ര വീഡിയോകളിൽ എന്റെ favourite🎉❤

  • @paruparvathy7049
    @paruparvathy7049 Год назад +11

    നിങ്ങളെ കണ്ടത് മുതൽ train യാത്ര ഇഷ്ടപെടുന്നു...❤

  • @fasilfiroz8343
    @fasilfiroz8343 Год назад +5

    Ningalude 1AC vidiokk വേണ്ടി കട്ട waiting... ആണ് ഉടനെ നടക്കട്ടെ 🔥

  • @adarshmdmd32
    @adarshmdmd32 Год назад +4

    Bro adipoli ayitunde. Wating for your next video. Support from my side 😊😊😊❤❤❤❤❤🎉🎉🎉🎉🎉

  • @bewoke369
    @bewoke369 Год назад +6

    Love from paravur kollam❤❤.... family ait ulla train yathrak waiting 🥰

  • @aneeshkumar4335
    @aneeshkumar4335 Год назад +5

    ഇങ്ങനെ രണ്ട് നല്ല ട്രാവൽ ബ്രദർസിനെ ഞങ്ങൾക്ക് നൽകിയ ആ അമ്മയെയും അച്ഛനെയും ഒരു ദിവസം പരിചയപ്പെടുത്തണേ 🙏😍

  • @Sreekalasatheesh-kv5wd
    @Sreekalasatheesh-kv5wd 5 месяцев назад

    രണ്ടു പേരെയും ഇഷ്ടം ആണ് കഴിയുന്ന എല്ലാ യാത്രയും കാണാറുണ്ട് ഞാൻ മുൻപ് ബോംബെ പോയ ഫീൽ ആണ്

  • @nijokongapally4791
    @nijokongapally4791 Год назад +2

    വീട്ടിൽ നിന്ന് ഫുഡ്‌ കൊണ്ടുവന്നു മാതൃക കാണിച്ചു 👌🥰❤️

  • @gajanhaas
    @gajanhaas Год назад +1

    Super vlog. Ammante bakshanam thane best! It is fresh, and tasty with the flavor that you like than getting from the rail vendors. Can't wait for the next episode1

  • @kirannair6518
    @kirannair6518 3 месяца назад

    Keep going brothers 💕💕

  • @sureshsivasankaran1525
    @sureshsivasankaran1525 Год назад +13

    Great to know about both your mother and father helping you out in your travel plans. Feel blessed, guys ♥

  • @vishalvishalappu-in3od
    @vishalvishalappu-in3od Год назад +5

    Waiting ayirunu❤

  • @adwaithff1201
    @adwaithff1201 Год назад +1

    BRooo MANGLOORE TO MUMBAI MATSYA GANDA EXPRESS TRAVEL CHEYYOOO

  • @shamsi_shaas
    @shamsi_shaas Год назад +1

    ഞാൻ പുണെ യിലെക് സ്ഥിരം യാത്ര ചെയ്യുന്ന ട്രെയിൻ ആൺ ഇത് 😍
    മംഗലൂര് to പുണെ ...

  • @subairka9623
    @subairka9623 Год назад +1

    Try Monday from Ers-Vlnk, then Tuesday vlnk-vasco.
    You can cover kollam chengotta route and castle roack doodh Sagar route

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      ഈ പറഞ്ഞ റൂട്ട് എല്ലാം ചെയ്തതാണ്

    • @subairka9623
      @subairka9623 Год назад

      Then try once Mas-Bdnk route

  • @Akn7886mpm
    @Akn7886mpm Год назад +114

    നിങ്ങൾ 2പേരും ചെയ്യേണ്ട ഒരേഒരു കാര്യം,,,, എവിടെ പോയാലും അമ്മക്ക് വേണ്ടി എന്തെങ്കിലും വാങ്ങി surprise ആയിട്ടു ഒരു gift കൊടുക്കാൻ ശ്രമിക്കുക,,,, വെളുപ്പിന് നിങ്ങൾക്ക് ഭക്ഷണം ഉണ്ടാകുന്ന ആ ബുദ്ധിമുട്ട്,,,? അത് ചെയ്തു നോക്കുമ്പോൾ അറിയാം,,,, ഏതായാലും മറക്കരുത് 🙏please,,,ഓരോ ഓരോ യാത്ര കഴിഞ്ഞു വരുമ്പോൾ കൊടുക്കാൻ മറക്കരുത് 🙏🤲🙏🤲🙏🤲

  • @athulkrishnaanilkumar3673
    @athulkrishnaanilkumar3673 Год назад +5

    Waiting for the family journey ❤

  • @sanjugeorge8607
    @sanjugeorge8607 Год назад +2

    Bross... Kottayam - Chennai shabarimale special vande bharath vedio prethikshikkunnu ❤

  • @koivilasaneesh6805
    @koivilasaneesh6805 Год назад +1

    Video vannappozhe mint happy aaaaaayi ningal 2 pereyum thumplinel kaanumbol❤❤❤

  • @nithinn2012
    @nithinn2012 Год назад +1

    Guys i am loving your videos . Effort you are putting it's unbelievable! Love you guys.. keep up the good work!!

  • @Sameer7707-z
    @Sameer7707-z Год назад

    Super video manu navin❤❤

  • @KumarKumar-n7i4s
    @KumarKumar-n7i4s Год назад

    Happy to see you both travel.may God bless you both.

  • @abhijithkouthukam2826
    @abhijithkouthukam2826 Год назад

    22149 പൂനെ സൂപ്പർഫാസ്റ്റ് മൺസൂൺ സമയത്തു എറണാകുളത്തു നിന്ന് പുലർച്ചെ 2.30 നാണ് പുറപ്പെടുന്നത് എന്നാണ് അറിവ്
    മൺസൂൺ അല്ലാത്ത സമയത്താണ് എറണാകുളത്തു നിന്ന് 5.15 ന് പുറപ്പെടുക

  • @bijubiju7761
    @bijubiju7761 Год назад +2

    ❤️എടാ മക്കളെ ❤️പുതിയ യാത്ര ❤️ആശംസകൾ ❤️👍👍👍👍❤️❤️❤️❤️

  • @varunsenthil2006
    @varunsenthil2006 Год назад

    Nice video love you chettanmare 😘

  • @vinoda4070
    @vinoda4070 Год назад +2

    Happy journey ❤❤

  • @vlogguppy200channel9
    @vlogguppy200channel9 Год назад +4

    💝💝Vedio vera lavel bro supper❤❤

  • @radharamankutty1847
    @radharamankutty1847 6 месяцев назад

    Happy journey

  • @bibinm.p1130
    @bibinm.p1130 7 месяцев назад

    Mangala lakyadeep 12617 shoranur to agra cant 2/5/2024 nu SL classil yathra cheythu. Valare mosam anubavam jenaral cochil seat illathavar ellam sleeper classil kayari. Irikan polum bhudhimut ayirunu. Reservation cheythavaroke verum viddikal. Ticket illatha alukal polum sleeper classil yatha cheyunu. Ningalk ingane anubavam undayituno? Pariharam vallathum undo?

  • @abhayraj9537
    @abhayraj9537 Год назад

    2 divasam munne same awasta ennikum patti. karnataka expressnu ticket confirm agate njan telagana express ill bhopal to nagpur non stop ninnu yatra chayituu .oriikallum marakkan pattate annubavam.

  • @KannanKadungadan
    @KannanKadungadan 5 месяцев назад

    നിങ്ങൾ പൊളിയാണ് മക്കളെ 🙏

  • @SPEED_GOAT_GAMING
    @SPEED_GOAT_GAMING Год назад +2

    Adipoli ❤❤

  • @Human-dj5wo
    @Human-dj5wo Год назад +1

    Pink shirt bro always looks innocent in every videos ❤🙏.
    Anyhow I like you both guys doing good job❤🙏.

  • @nirmalk3423
    @nirmalk3423 Год назад +4

    Fantastic

  • @faisalearoth3507
    @faisalearoth3507 Год назад

    എന്റെ അടുത്ത റെയിൽവേ സ്റ്റേഷൻ തലശ്ശേരിയാണ് തലശ്ശേരിയിൽ ഈ വണ്ടിക്ക് സ്റ്റോപ്പ് ഉണ്ട് രാവിലെ 9:40ന് എത്തും മൺസൂൺ 6:40 ന് എത്തും ഈ വണ്ടി കാസർകോട് സാധാരണഗതിയിൽ 11 മണിക്ക് എത്തും അതുകൊണ്ട് അത്ര രാവിലെ ഉറക്കം എഴുന്നേറ്റു പോകേണ്ട ആവശ്യമില്ല

  • @joeandjinuscanadiancafe
    @joeandjinuscanadiancafe 5 месяцев назад

    എറണാകുളം ഗോവ ട്രൈനുകൾ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ time ടേബിൾ വ്യത്യാസം ഉണ്ടോ? Monsoon ഷെഡ്യൂലോ മറ്റോ?

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад +1

      കൊങ്കൺ വഴി പോകുന്ന ട്രെയിനുകൾക്ക് മൺസൂൺ സമയത്ത് സമയ ക്രമം ഉണ്ട്

    • @joeandjinuscanadiancafe
      @joeandjinuscanadiancafe 5 месяцев назад

      @@MalayaliTravellers time ടേബിൾ എവിടെ ലഭ്യമാണ്?

  • @npk07
    @npk07 Год назад +2

    Bros please do smvt Bengaluru to agartala Humsafar

  • @irfansabeersabeer2501
    @irfansabeersabeer2501 Год назад +2

    Super ❤

  • @thahirathayi6261
    @thahirathayi6261 Год назад

    Bro karwar railway stationil nizamuddin ഉണ്ടായിൻ
    ആ വണ്ടിദെ ട്രെയിന നമ്പർ ഒന്ന് പറയാമോ

  • @aswanths7247
    @aswanths7247 Год назад

    Hi Bros... Kannur yeswanthpur xpressinte loco ippol wap 7 aayi change aakittund

  • @PranavAnilInamadar-qz1et
    @PranavAnilInamadar-qz1et Год назад +3

    Love from MAHARASHTRA 29:30

  • @adwaithsahadevan4961
    @adwaithsahadevan4961 Год назад +5

    Mumbai my dream city ee yatra as always polichu chettanmare😊💜

  • @ananthuvs
    @ananthuvs Год назад +1

    Tvm rajadhani videoyk aayi waiting bros ❤️❤️👍

  • @donaldp3128
    @donaldp3128 Год назад +1

    Adipoli #konkon ❤

  • @Kknbnmmmn
    @Kknbnmmmn 2 месяца назад

    നിങ്ങളുടെ വീഡിയോ ഈ ആഴ്ച ആണ് കണ്ടു തുടങ്ങിയത്. ഇപ്പോൾ ദിവസം 5 എപ്പിസോഡ് എങ്കിലും പഴയതും പുതിയതും തിരഞ്ഞു പിടിച്ചു. കാണലാണ് എന്റെ പണി.

  • @mmunz3414
    @mmunz3414 Год назад

    Bro oru samshayam nammal familikk ticket edukkumbol including children namukk ore cochilaano ticken confirm aakuka family aayathu kondaan.namukk coach and birth choose cheyyan pattumo?

  • @abdulbarislimslim215
    @abdulbarislimslim215 Год назад +1

    മുംബൈലെ ക്കോ സൂപ്പർ.💞

  • @aboobackerkk5827
    @aboobackerkk5827 Год назад

    നിങ്ങളുടെ കൂടെ ഒരുയാത്ര
    ലോങ് എൻ്റെ ചിലവിൽ
    ജനു വരി 15 ന് ശേഷം
    അത് എൻ്റെ ആഗ്രഹമാണ്
    🙏🙏🙏🙏🙏

  • @alameen6934
    @alameen6934 Год назад +1

    Nice bro❤

  • @rasinrajum5310
    @rasinrajum5310 Год назад +1

    ❤❤❤ from Cherupuzha Kannur

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Год назад +1

    Pls travel in RAC or confirmed tickets.

  • @arunmk2342
    @arunmk2342 Год назад

    01:33 ചൊവ്വ and വ്യാഴം അല്ല... ചൊവ്വ and വെള്ളി...

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Год назад +1

    VB train from Chennai to Kottayam.

  • @PranavAnilInamadar-qz1et
    @PranavAnilInamadar-qz1et Год назад +10

    Love from POORNA EXPRESS ❤😅

  • @jayasankaranap6063
    @jayasankaranap6063 Год назад

    രാവിലെ 11.30 ന് Coimbatore to Mangalore intercity ക്ക് നീലേശ്വരം സ്റ്റോപ്പ് ഉണ്ട്

  • @nithinbhargavan9321
    @nithinbhargavan9321 Год назад +1

    അമ്മ ❤❤❤

  • @sajad.m.a2390
    @sajad.m.a2390 Год назад

    എനിക്കും ഇതുപോലൊരു അനുഭവം ഉണ്ട് നിലമ്പൂർ കൊച്ചുവേളി രാജ റാണിയിൽ ടിക്കറ്റ് കിട്ടാതെ ജനറലിൽ ഒന്ന് കാല് കുത്താൻ പോലും പറ്റാതെ അതും രാത്രിമുഴുവൻ ഒരേ നിൽപ്പിൽ കൊച്ചുവേളിക്ക് വന്ന അനുഭവം ഒരിക്കലും മറക്കാൻ പറ്റില്ല 😢.....

  • @dinkan663
    @dinkan663 Год назад +4

    ᴋᴇᴇᴩ ɢᴏɪɴɢ ʙʀᴏᴛʜᴇʀꜱ❤

  • @vishnu3040
    @vishnu3040 Год назад +1

    Train എടുക്കുന്നതിനു തൊട്ട് മുമ്പ് second sitting ടിക്കറ്റ് book ചെയ്യാമോ

  • @SajithMadathil11-yg2ob
    @SajithMadathil11-yg2ob Год назад +3

    Kaassrot ❤❤

  • @suraiyabanubanu6177
    @suraiyabanubanu6177 Год назад +2

    Last video your head line is in Malayalam we didn't understand put in English i like your video's from Bengaluru

    • @MalayaliTravellers
      @MalayaliTravellers  Год назад

      ❤️❤️

    • @comment.creator
      @comment.creator Год назад +1

      Last video was basically about how to reach the Parassini temple(Kannur) through bus and train

  • @Zahid-d1e
    @Zahid-d1e 9 месяцев назад

    Please about nethravathi express

  • @PLUSGAMING-io8pb
    @PLUSGAMING-io8pb Год назад +2

    Firste

  • @ArunRaj-ji1jh
    @ArunRaj-ji1jh Год назад

    Kasaragod to Mumbai journey pwli brothers ❤️‍🩹🫂

  • @mithinshyam9685
    @mithinshyam9685 Год назад +1

    Bro 22149 ers Pune Tuesday and Friday anu Thursday alla ❤

  • @GaneshKumar-ci8en
    @GaneshKumar-ci8en Год назад

    Nicee❤

  • @prajithvk3605
    @prajithvk3605 Год назад

    Nigald kuda travel cheyn pato bros

  • @sheejaa2213
    @sheejaa2213 Год назад

    Kanyakumari Pune video cheyymo

  • @RAILWAY_BOY.
    @RAILWAY_BOY. Год назад +1

    ❤❤ rajadhani vidio cheyyumo❤❤

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm Год назад +1

    My dream Loco pilot

  • @ampksoccer2186
    @ampksoccer2186 Год назад

    Thumbnail ill itta shirt vere intro yill vere shirt

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 Год назад +1

    Bro ഏത് APP വെച്ചാണ് video edit ചെയ്യുന്നത്?

  • @faisalearoth3507
    @faisalearoth3507 Год назад

    റെയിൽവേയുടെ സ്റ്റേഷനിൽ നിന്ന് എടുക്കുന്ന ടിക്കറ്റ് കൺഫോം ആയിട്ടില്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ആണെങ്കിലും അതിന്റെ സ്വീപ്പർ ക്ലാസിൽ യാത്ര ചെയ്യാം സ്ലീപ്പറിൽ താൽക്കാലികമായി ഇരിക്കാനും സാധിച്ചേക്കും അതുപോലെ ജനറലിലുള്ള തിരക്ക് അതിൽ ഉണ്ടാവണമെന്നില്ല എന്നാൽ എന്റെ ജീവിതത്തിൽ ന്യൂഡൽഹിയിൽ നിന്ന് അഹമ്മദാബാദിലേക്ക് വരുന്ന ആശ്രമം എക്സ്പ്രസ്സിൽ വെയിറ്റിംഗ് ലിസ്റ്റ് 25 ആയി ഒറ്റ സ്ലീപ്പർ ക്ലാസിലും കാലു കുത്താൻ സ്ഥലം ഉണ്ടായിരുന്നില്ല

  • @gireeshkumarkp710
    @gireeshkumarkp710 Год назад

    ഹായ്,നവിൻചേട്ട,മനുചേട്ട,കാസറഗോഡ്നിന്നുംമുബൈയിലേക്കുള്ളട്രെയിൻയാത്രപാർട്ട്‌,1സൂപ്പർ,❤

  • @navindevotoinal8482
    @navindevotoinal8482 Год назад

    bro put 19577 journey

  • @jacksonjose3116
    @jacksonjose3116 6 месяцев назад

    Bro puneyil malayalies dormatory or pg ondo

    • @aby_7386
      @aby_7386 5 месяцев назад

      Sett ayo?

  • @akashpk8289
    @akashpk8289 Год назад

    എന്ത് കൊണ്ടാണ് ഗുഡ്സ് ലോക്കോ വെച്ച് ഓടുന്നത് WAG9.WAG 9 പ്രത്യേകത എന്താണ്??

  • @AbdulKasim-yx8vq
    @AbdulKasim-yx8vq Год назад +1

    Super

  • @maheshvs_
    @maheshvs_ Год назад +2

    😍😍😍❤️👍🏻

  • @charulathamenon
    @charulathamenon Год назад +1

    Wish you both happy & safe journey ❤️❤️

  • @Shymon.7333
    @Shymon.7333 Год назад

    Very good morning ❤️

  • @veekeyveekey9024
    @veekeyveekey9024 Год назад

    Bro himasagar kerala to jammu tawi cheyyamo

  • @sajeevkumar1132
    @sajeevkumar1132 Год назад +1

    Good videos

  • @AsmabiManha
    @AsmabiManha Год назад

    ടെക് ട്രാവൽ eat ചാനലിനെ പോലെ സ്റ്റോറി ആഡ് ആക്കണം

  • @arjuleditz9299
    @arjuleditz9299 Год назад

    മംഗളദീപ് Kerala to Delhi video cheyumo pls😥

  • @mohithuthaman6050
    @mohithuthaman6050 Год назад

    Innnala poyoo

  • @mhd_adil_9008
    @mhd_adil_9008 Год назад +1

    Nigall brothers anno

  • @Salimjafer
    @Salimjafer Год назад

    Bro phone network കിട്ടുമോ?

  • @shareefktni2705
    @shareefktni2705 Год назад

    ട്രയിൻ ടൈം എപ്പോൾ ആണ് ടൈം ഒന്ന് അയക്കുമോ 😊

  • @arunmk2342
    @arunmk2342 Год назад

    നിങ്ങൾ പോകുന്ന സ്ഥലംങ്ങളിൽ നിന്നും അവിടെ ഉള്ള എന്തേലും വാങ്ങി collect ചെയ്യൂ... പിന്നെ അതൊരു മെമ്മറി ആയി വെക്കാം...

    • @MalayaliTravellers
      @MalayaliTravellers  Год назад +1

      അങ്ങനെ ആണേൽ ഒരു മ്യൂസിയം വാടകയ്ക്ക് എടുക്കേണ്ടി വരും 😁👍

  • @assocer5350
    @assocer5350 Год назад

    Bro ente doubt ആണ് ആദ്യമൊക്കെ നീല ട്രെയിനിൽ മഞ്ഞ ബോഗി വന്നിരുന്നു ഇപ്പോൾ പിന്നെ ഫുൾ ബോഡിയായി അതുപോലെ ഇനി നീല ഓരോന്നായി വരുന്നുണ്ട് ഫുൾ ആകുമോ 💙blue 🎉 riply tharane njanum ningale pole trin ytra pranthan aanu, ❤

  • @anurooptk871
    @anurooptk871 Год назад

    ഹലോ, നിങ്ങൾ മൊബൈലിൽ ആണോ ഗോപ്രോയിൽ ആണോ വീഡിയോ ഷൂട്ട് ചെയ്യുന്നത് ? രണ്ടിലും വീഡിയോ ഷൂട്ട് ചെയ്യുന്നത് കണ്ടത് പോലെ …

    • @MalayaliTravellers
      @MalayaliTravellers  Год назад

      iPhone

    • @anurooptk871
      @anurooptk871 Год назад

      @@MalayaliTravellers ഗോപ്രോയിൽ ഷൂട്ട് ചെയ്യാറില്ലേ?

  • @nizamkt3569
    @nizamkt3569 Год назад

    Hai bro frm soudhi ❤❤

  • @Sooraj8590
    @Sooraj8590 Год назад

    Indiayil ആകെ ട്രിവാൻഡ്രം ഉൾപ്പെടെ 5 സെൻട്രൽ റെയിൽവേ സ്റ്റേഷൻ ഉള്ളു. അതെന്താ അത് സെൻട്രൽ എന്ന് അറിയപ്പെടുന്നത്.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Год назад +1

    Prefer 3AC in long distance trains.

  • @jithinp9712
    @jithinp9712 Год назад

    Kasaragod evideya veedu.
    Njanum Kasaragod ah.

    • @MalayaliTravellers
      @MalayaliTravellers  Год назад

      Narkkilakkad

    • @jithinp9712
      @jithinp9712 Год назад

      @@MalayaliTravellers ചെറുപുഴക്ക് അടുത്താണല്ലേ. njan Trikkaripur ah.

  • @parvathyparu3534
    @parvathyparu3534 Год назад

    നിങ്ങളുടെ അച്ഛനെയും അമ്മയെയും കാണാൻ ആഗ്രഹമുണ്ട്. ഇനി വരുന്ന ഏതെങ്കിലും വിഡിയോയിൽ അവരെയും കൂടി ഉൾപെടുത്തുമോ

  • @muhammedanas8278
    @muhammedanas8278 Год назад

    വഡോദരയിലേക്ക് ഏത് വണ്ടിക്കാണ് പോയത്