എന്ത് മാത്രം presence of mind വേണ്ട ജോലിയാണ് സ്റ്റേഷൻ മാസ്റ്ററുടെ.. ഇത്രയും കാലം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ വിജ്ഞാനം ഇങ്ങനെ ലളിതമായി പറഞ്ഞു തരാൻ താങ്കൾ എടുക്കുന്ന effort ന്.. ,🙏💐
@@ദാമു-ഘ4ദഏറ്റവും കൂടുതൽ എന്ന് പറയാൻ പറ്റില്ല but അത്യാവശ്യം നല്ല സാലറി ഉണ്ട്. Group A ഉദ്യോഗസ്ഥർ ആയ IRPS ആണ് ഇവരേക്കാൾ കൂടുതൽ സാലറി റെയിൽവേ ഇൽ വാങ്ങുന്നത്. For example : Officers like Railway Divisional Managers. അവരുടെ ഉത്തരവാദിത്വങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെക്കാളും വലുതാണ്. സ്റ്റേഷൻ മാസ്റ്റർ Group B/C category ആണ്. എന്നിരുന്നാലും ഒരു സ്റ്റേഷൻ പൂർണ്ണ ഉത്തരവാദിത്വം സ്റ്റേഷൻ മാസ്റ്ററുടെ ചുമതല ആണ് ജയ് ഹിന്ദ് ❤
എന്റെ മോൻ Station Master ആണ്. എല്ലാ സ്റ്റേഷൻ മാസ്റ്റർ മാരേയും ദൈവം അനുഗ്രഹിക്കട്ടെ. ഒരു അപകടമൊനും വരാതെ Signal കൊടുക്കാൻ കഴിയട്ടെ. വളരെ ഉത്തരവാദിത്തമുള്ള ജോലി ആണ്.
നിങ്ങളുടെ ഏത് വിഷയത്തിലെ അവതരണവും സൂപ്പറായിട്ടുണ്ട് എത്ര അറിവില്ലാത്ത സാധാരണക്കാരനെയും മനസ്സിലാക്കാൻ കഴിയും. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍 ഈ അവതരണത്തിന് അഭിനന്ദനങ്ങൾ🌹
Hats off to your efforts 🎉🎉🎉 Proud to be a Station Master.. Beyond these kind of train operations, a Station Master has to coordinate other duties entrusted on him too.
Hats off🎉 ingne oru video chynathilulla Hard work ottuk cheruthalla... Oru saada vlogger nekal ethreyo paadulla kaaryaman ithokke....oru society YK vndi ithrem responsibile aayi work chyunna Ajith buddyk.... Congratulations...and a great full thank you 💐
Thank you so much brother, ente oru nature aanith, cheyyunnath perfection venam ennund, pakshe athinu time kooduthal venam, randinteyum oru balance nu shramikkunnund🙏🏻💝
ഈ വീഡിയോ അപ്ലോഡ് ചെയ്യും മുൻപേ ഒരു സ്റ്റേഷൻ മാസ്റ്ററുടെ അടുത് നിന്നും ആവശ്യമായ തിരുത്തലുകൾ വരുത്താമായിരുന്നു... Generally സിംപിൾ എന്നു തോന്നാവുന്ന mistakes പോലും ഓപ്പറേഷനൽ aspect ഇൽ വലിയ mistakes ആണ്... എങ്കിലും ഇത്രയും effort എടുത്ത് പൊതുജനങ്ങൾക്കു റെയിൽവേ working നെ പറ്റി അവഗാഹം കൊടുക്കാൻ ഉതകുന്ന അങ്ങയുടെ ശ്രമങ്ങൾക് ഒരു സ്റ്റേഷൻ മാസ്റ്റർ എന്ന നിലയിൽ ഈയുള്ളവന്റെ അഭിനന്ദനം അറിയിക്കുന്നു.
താങ്കളുടെ effort അപാരം ആണ് ഇനിയും തുടരുക നന്ദി പറയാൻ വാക്കുകൾ ഇല്ല സംശയത്തോടെ ദൂരെ നിന്ന് കണ്ടത് എല്ലാം കൈ എത്തും ദൂരത്ത് ഉള്ളത് പോലെ താങ്കൾ വ്യക്തം ആക്കി തരുന്നു go ahead bro......
Complete push button type route relay interlocking(electrical interlocking) panel is shown in this video. Now VDUs are used in electronic interlocking. Informative video❤
രണ്ട് സ്റ്റേഷനുകളുടെ ഇടയ്ക്ക് ദൂരം കൂടുതലാണെങ്കിൽ സ്റ്റാർട്ടർസിഗ്നലും എൽ എസ് എസ് കഴിഞ്ഞതിനുശേഷം IB (intermediate block signal)എന്നൊരു സിഗ്നൽ ലൈറ്റ് കൂടെഉണ്ടായിരിക്കുന്നതാണ്,അപ്പ് ലൈനിലെ സ്റ്റേഷനിൽ നിന്ന്ലൈൻ ക്ലിയർ കിട്ടിയില്ലെങ്കിലുംഐബി വരെനിലവിലുള്ള സ്റ്റേഷനിൽ നിന്ന് ട്രെയിനിന്ചെല്ലാവുന്നതാണ്,
വളരെ നല്ലൊരു വീഡിയോ, but വിശദമായി മനസ്സിലാക്കാൻ 2പ്രാവശ്യം കാണേണ്ടി വന്നു, എന്തായാലും വളരെ വലിയ ഒരു അധ്വാനം ഇതിന്റെ പിറകിൽ ഉണ്ടെന്ന് മനസ്സിലായി... 👏👏👏കൊള്ളാം... സാധാരണ ആൾക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.. 👍👍
Watching this video, I am thinking about the rail traffic controller at Basin Bridge Junction Chennai. Numerous train from North, East, West and South part of India enter Chennai Central through Basin Bridge Junction, including the Suburban train. I have literally seen two to three trains in same track few metres apart waiting for Signal 😮
ഒരു സ്റ്റേഷൻ മാസ്റ്റർ ചെയ്യുന്ന ജോലിയുടെ 10 മടങ്ങ് ഉത്തരവാദിത്വവും ബുദ്ധിമുട്ടും ഉള്ള ജോലി ട്രെയിൻ ഓടിക്കുന്നവരുടേതാണ്. ഒരു സ്റ്റേഷൻ മാസ്റ്ററെ അയാളുടെ ജോലിയിൽ സഹായിക്കാൻ നൂറുകണക്കിന് ഉപകരണങ്ങളുണ്ട്. അയാൾ ചെയ്യുന്ന ജോലികൾ പിഴവുകൾ വരാതിരിക്കാൻ ഈ ഉപകരണങ്ങൾ അയാളെ സഹായിക്കുന്നു. എന്നാൽ ആരും സഹായിക്കാൻ ഇല്ലാത്തതും ഒരു പിഴവ് വന്നാൽ സ്വന്തം ജോലിയോ അല്ലെങ്കിൽ ജീവനോ നഷ്ടപ്പെടുന്നതും train ഓടിക്കുന്നവർക്കാണ്. ടോയ്‌ലറ്റിൽ പോകാൻ പോലും സൗകര്യം ഇല്ലാതെ രാത്രി എന്നോ പകലൊന്നും ഇല്ലാതെ സ്വന്തം ജീവൻ പണയം വച്ചിട്ട് ട്രെയിന് ഓടിക്കുന്ന അവരുടെ ജീവിതം കൂടി ഒന്ന് ഒരു ആർട്ടിക്കിൾ ആക്കൂ
3:26 il paranjath block section alla sherikum....track circuit aanu.....2 block stations idayil ulla sectione aanu block section....for example kochuveli and kazhalutam 2 block stations aanu.....athinte idayil ulla full section aanu block section...kidilam effort❤❤ station masterde pani kodi kaanikal matram alle vere pani onnum ilalo ennu kett kett maduthu....ini ee video link avark ayach kodkum 😅
Block Section രണ്ട് സ്റ്റേഷനുകൾ തമ്മിൽ ആണ്. സാധാരണ ഗതിയിൽ ഒരു സ്‌റ്റേഷനിലെ last stop signal (advanced starter), മുതൽ മുന്നിൽ ഉള്ള സ്റ്റേഷൻ്റെ Home Signal വരെ. Block Section-ൽ ഒരു സമയം ഒരു തീവണ്ടി മാത്രമെ ഓടാൻ പാടുള്ളു.
Bro advanced starter aanu advance alla😊 Pine departure time l first advanced starter aanu clear chyunath athinu shesham starter clear cheyanam. Pine calling on signal ,train vannu home signal l 1 mnt kidakanam..after that 1 minute only calling on signal will be off. Anyway nice work bro .. From A station master.😊
Njan thripponithura station anu manassil kandath. Oru divasam ethenkilum station il poyi permission eduth ithellam onnu kananam ennu plan cheythitundarnu.
0.34 sec station is Northumberland park station in North East London and passing train is greater Anglia services (stansted airport to london Liverpool Street)...thanks for adding this place in ur video
💥💫💗💗💗♥️❣️❤️💫💫💥 വളരെ നന്നായി കഠിനാദ്ധ്വാനംചെയ്തു💗💗💗 റയിൽവേ ഡിവിഷണൽ ഓഫീസ് പ്രവർത്തനവും കൂടിച്ചേർന്നാൽ വിഡിയോ സമ്പുഷ്ടമായി...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Effort, risk, safety, concentration.. 👍👍👍..... പക്ഷെ ഒരു സംശയം... ഇത്രയും signalling ഉം interlocking ഉം ഒക്കെ system ത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് കുറച്ചു days മുമ്പ് അത്രയും വലിയ ഒരു acceident ഉണ്ടായി....
ഇനി റെയിൽവേ പാളത്തിനു മുകളിലെ വെത്യസ്ഥ ലൈനുകളും ഇലക്ട്രിക്ക് ലോക്കോകൾ മുകളിലെ ഹൈ വോൾടേജ് ലൈൻ വഴി കറന്റ് എടുക്കുന്നതും പ്രവർത്തിക്കുന്നതും - വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ❤❤
എന്ത് മാത്രം presence of mind വേണ്ട ജോലിയാണ് സ്റ്റേഷൻ മാസ്റ്ററുടെ.. ഇത്രയും കാലം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ വിജ്ഞാനം ഇങ്ങനെ ലളിതമായി പറഞ്ഞു തരാൻ താങ്കൾ എടുക്കുന്ന effort ന്.. ,🙏💐
🙏🏻
Eattavum kooduthal salery medikunnathum ivaranau...😂😂
@@ദാമു-ഘ4ദ ഓരോ സ്ഥാനത്തിൻ്റെയും responsibility എന്നത് പലപ്പോഴും വിലമതിക്കാൻ ആവാത്തത് ആണ് സുഹൃത്തേ..
@@ദാമു-ഘ4ദ No...loco pilots and guards ( now train manager) gets the highest salary than station masters
@@ദാമു-ഘ4ദഏറ്റവും കൂടുതൽ എന്ന് പറയാൻ പറ്റില്ല but അത്യാവശ്യം നല്ല സാലറി ഉണ്ട്.
Group A ഉദ്യോഗസ്ഥർ ആയ IRPS ആണ് ഇവരേക്കാൾ കൂടുതൽ സാലറി റെയിൽവേ ഇൽ വാങ്ങുന്നത്. For example : Officers like Railway Divisional Managers. അവരുടെ ഉത്തരവാദിത്വങ്ങൾ സ്റ്റേഷൻ മാസ്റ്ററുടെക്കാളും വലുതാണ്.
സ്റ്റേഷൻ മാസ്റ്റർ Group B/C category ആണ്. എന്നിരുന്നാലും ഒരു സ്റ്റേഷൻ പൂർണ്ണ ഉത്തരവാദിത്വം സ്റ്റേഷൻ മാസ്റ്ററുടെ ചുമതല ആണ്
ജയ് ഹിന്ദ് ❤
ടെയിനിൽ യാത്ര ചെയ്യുമ്പോൾ വളരെ സിംബിൾ ആയി പോകുന്നു. അതിന്റെ പിന്നിൽ ഇത്രയും effort ഉണ്ടെന്നുള്ളത് ഇപ്പോഴാണ് മനസ്സിലാകുന്നത്.
നിങ്ങൾ ചെയ്യുന്ന വീഡിയോ എന്തായാലും അത് എന്നെപോലെയുള്ള സാദാരണ ആളുകൾക്കു ഉപകാരം ഉണ്ട് ❤❤
അതെ
🙏🏻
അതേ മനസ്സിലാക്കാൻ പറ്റുന്നുണ്ട്
പിന്നെ ട്രെയിനിൽ കേറുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം . ഹോ പയങ്കര മാണ് 😢😢😢😢
എന്റെ മോൻ Station Master ആണ്. എല്ലാ സ്റ്റേഷൻ മാസ്റ്റർ മാരേയും ദൈവം അനുഗ്രഹിക്കട്ടെ. ഒരു അപകടമൊനും വരാതെ Signal കൊടുക്കാൻ കഴിയട്ടെ. വളരെ ഉത്തരവാദിത്തമുള്ള ജോലി ആണ്.
Ethu sthalatha station Masteranu?
💐ഇത്രേം അധ്വാനം ചെയ്ത് വീഡിയോ ഉണ്ടാക്കിയ അജിത്തേട്ടന് 🥰
🙏🏻💖
Couldn’t believe that you are not experienced in railways!! Mind blowing explanation.Even me as a Railway professional learnt lot of new things.
SALUTE TO THE "STATION MASTERS" INTELLIGENT ONE'S 👏🏻
What about ATC
വളരെ ലളിതമായ വിവരണം. വളരെ ക്ലേശകരമായ ജോലിയാണ് ലളിതമായ രീതിയിൽ താങ്കൾ വിവരിച്ചു തന്നത്. ഇതു പോലുള്ള വീഡിയോയ്ക്കായ് കാത്തിരിക്കുന്നു.
🙏🏻
നിങ്ങളുടെ ശബ്ദം നിങ്ങളുടെ അവതരണം...ഒരു രക്ഷയും ഇല്ല.
❤❤❤
The effort and research you hve done on developing this presentation is really appreciable. 👏
Good work. Waiting fr d next😊
🙏🏻💝
ഇതൊക്കെ ആര് പറഞ്ഞു തരാനാ...ഇത്ര വെക്തമായി
അറിയാൻ താല്പര്യമുള്ള കാര്യങ്ങൾ താങ്ക്യു ബ്രോ ❤
നിങ്ങളുടെ ഏത് വിഷയത്തിലെ അവതരണവും സൂപ്പറായിട്ടുണ്ട് എത്ര അറിവില്ലാത്ത സാധാരണക്കാരനെയും മനസ്സിലാക്കാൻ കഴിയും. സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 👍 ഈ അവതരണത്തിന് അഭിനന്ദനങ്ങൾ🌹
Hats off to your efforts 🎉🎉🎉
Proud to be a Station Master..
Beyond these kind of train operations, a Station Master has to coordinate other duties entrusted on him too.
💝
Ajith bro, commendable work and research behind each video...hats off to you on the effort and results you make for each one.
🙏🏻💝
Hats off🎉 ingne oru video chynathilulla Hard work ottuk cheruthalla... Oru saada vlogger nekal ethreyo paadulla kaaryaman ithokke....oru society YK vndi ithrem responsibile aayi work chyunna Ajith buddyk.... Congratulations...and a great full thank you 💐
Thank you so much brother, ente oru nature aanith, cheyyunnath perfection venam ennund, pakshe athinu time kooduthal venam, randinteyum oru balance nu shramikkunnund🙏🏻💝
Station Master മാരുടെ മുന്നിൽ ഇരിക്കുന്ന ആ White Board എന്താണ്, എന്തിനാണ് എന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്.... Thank you so much Bro ❤
ഈ വീഡിയോ അപ്ലോഡ് ചെയ്യും മുൻപേ ഒരു സ്റ്റേഷൻ മാസ്റ്ററുടെ അടുത് നിന്നും ആവശ്യമായ തിരുത്തലുകൾ വരുത്താമായിരുന്നു...
Generally സിംപിൾ എന്നു തോന്നാവുന്ന mistakes പോലും ഓപ്പറേഷനൽ aspect ഇൽ വലിയ mistakes ആണ്...
എങ്കിലും ഇത്രയും effort എടുത്ത് പൊതുജനങ്ങൾക്കു റെയിൽവേ working നെ പറ്റി അവഗാഹം കൊടുക്കാൻ ഉതകുന്ന അങ്ങയുടെ ശ്രമങ്ങൾക് ഒരു സ്റ്റേഷൻ മാസ്റ്റർ എന്ന നിലയിൽ ഈയുള്ളവന്റെ അഭിനന്ദനം അറിയിക്കുന്നു.
ഈ വീഡിയോ യിൽ മിസ്റ്റേക്ക് ഉണ്ടോ?
@@Ullasjoy 👍👍👍👍👍🌹🙏
Salary 2lakh undo??
Thank you so much brother 💝 angane chennu chodikkan pattiya arum direct parichayathilillayirunnu..
@rsknjn2200 പ്രധാന തെറ്റുകൾ ചൂണ്ടിക്കാട്ടിയാൽ പ്രേക്ഷകർക്ക് അത് ഒഴിവാക്കി പഠിക്കാമായിരുന്നു.
ഒരു സ്റ്റേഷൻ മാസ്റ്ററുടെ മകൻ എന്ന നിലയിൽ അഭിമാനിക്കുന്നു.
സത്യം പറഞ്ഞാൽ വട്ടായി.
സമയം കിട്ടുമ്പോ വീണ്ടും കണ്ട് മനസ്സിലാക്കാൻ ശ്രമിയ്ക്കാം.
👍
Enikum😊
Inkum
Same
😂😂
താങ്കളുടെ effort അപാരം ആണ് ഇനിയും തുടരുക നന്ദി പറയാൻ വാക്കുകൾ ഇല്ല സംശയത്തോടെ ദൂരെ നിന്ന് കണ്ടത് എല്ലാം കൈ എത്തും ദൂരത്ത് ഉള്ളത് പോലെ താങ്കൾ വ്യക്തം ആക്കി തരുന്നു go ahead bro......
Super,presentation thanks for your efforts 👌, and I was a retired station master,Thanks Indian Railway,my god is my job..
That's why we subscribed and like this channel..
Very good bro..
This video is the example of your Hardwork..
🙏🏻💝
Brother ; you are way beyond words...
Hats off to this Stunning Effort...
Thanks a ton..
❤❤❤😮😮👋👋👋
🙏🏻💝
Good information
പിന്നെ വലിയ സ്റ്റേഷനിൽ 100 km സ്പീഡിൽ അങ്ങോട്ടും ഇങ്ങോട്ടും പല ട്രെയിൻ വരുമ്പോൾ സ്റ്റേഷൻ ക്ഷ വരക്കുമല്ലോ 😁😁
നിങ്ങൾ ഏതുമായിക്കാണും ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വീറ്റ് ആയ സൗണ്ട് അതുപോലെതന്നെ കിട്ടുന്നുണ്ട് അത് കേട്ടിരിക്കാൻ തന്നെ പ്രത്യേക സുഖമാണ്
🙏🏻😊 mobile laanu record cheyyunnath pakshe athinoru simple studio setup upayogikkum, pinne noise remove cheyyum
Detailing king🔥
😺
🙏🏻
ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു channel ❤❤❤🎉
💝
Complete push button type route relay interlocking(electrical interlocking) panel is shown in this video. Now VDUs are used in electronic interlocking. Informative video❤
Great effort brother.. explained well.. thankyou..👍💗
💖
Such a great effort and homework.... hatsoff brother❤
Wow.... King of Explanation ❤ Hatsoff 😍
🙏🏻
Great effort ......you deserve all appreciations...keep this inquisitive spirit for ever.....👋👋👋👋
വീഡിയോ കാണുന്നതിന് മുൻപ് ലൈക് കൊടുക്കാൻ പറ്റിയ ചാനൽ
Dear, very well explained. It was really very interesting . Each and every minute areas were covered in a very simple language. Great job.
Your effort and dedication for making videos💖👌👌
Very informative& useful content and quality in presentation..🤩
We are behind you buddy✌✌
💝🙏🏻
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിഷയായിരുന്നു. അറിയാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് ഈ വിഷയം.സൂപ്പർ അവതരണം ഒക്കെ അറിയാന കഴിഞ്ഞു
Super video bro...good effort...❤..u explain well on RRI.
🙏🏻
Excellent job, hats off nd thankyou verymuch 🥰❤️
രണ്ട് സ്റ്റേഷനുകളുടെ ഇടയ്ക്ക് ദൂരം കൂടുതലാണെങ്കിൽ സ്റ്റാർട്ടർസിഗ്നലും എൽ എസ് എസ് കഴിഞ്ഞതിനുശേഷം IB (intermediate block signal)എന്നൊരു സിഗ്നൽ ലൈറ്റ് കൂടെഉണ്ടായിരിക്കുന്നതാണ്,അപ്പ് ലൈനിലെ സ്റ്റേഷനിൽ നിന്ന്ലൈൻ ക്ലിയർ കിട്ടിയില്ലെങ്കിലുംഐബി വരെനിലവിലുള്ള സ്റ്റേഷനിൽ നിന്ന് ട്രെയിനിന്ചെല്ലാവുന്നതാണ്,
Thanks for the input💖
Proud to be a Station Master ❤🥰
Lady station master.. Wow great 👍🏻
Mam, qualification entha? BTech veno ?
@@muhammedsufiyan6208
Any degree,
@@athulraja4587+2 humanties an kozpundo
ഒരു ഡിഗ്രി മതി
Bro... Superb work... ❤❤❤ Thanks for the video ...
വളരെ നല്ലൊരു വീഡിയോ, but വിശദമായി മനസ്സിലാക്കാൻ 2പ്രാവശ്യം കാണേണ്ടി വന്നു, എന്തായാലും വളരെ വലിയ ഒരു അധ്വാനം ഇതിന്റെ പിറകിൽ ഉണ്ടെന്ന് മനസ്സിലായി... 👏👏👏കൊള്ളാം... സാധാരണ ആൾക്കാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.. 👍👍
Watching this video, I am thinking about the rail traffic controller at Basin Bridge Junction Chennai. Numerous train from North, East, West and South part of India enter Chennai Central through Basin Bridge Junction, including the Suburban train. I have literally seen two to three trains in same track few metres apart waiting for Signal 😮
Ohh..👍🏻
❤ thanku sir.. I m an upcoming station master.. Now is in training❤
ഒരു സ്റ്റേഷൻ മാസ്റ്റർ ചെയ്യുന്ന ജോലിയുടെ 10 മടങ്ങ് ഉത്തരവാദിത്വവും ബുദ്ധിമുട്ടും ഉള്ള ജോലി ട്രെയിൻ ഓടിക്കുന്നവരുടേതാണ്. ഒരു സ്റ്റേഷൻ മാസ്റ്ററെ അയാളുടെ ജോലിയിൽ സഹായിക്കാൻ നൂറുകണക്കിന് ഉപകരണങ്ങളുണ്ട്. അയാൾ ചെയ്യുന്ന ജോലികൾ പിഴവുകൾ വരാതിരിക്കാൻ ഈ ഉപകരണങ്ങൾ അയാളെ സഹായിക്കുന്നു. എന്നാൽ ആരും സഹായിക്കാൻ ഇല്ലാത്തതും ഒരു പിഴവ് വന്നാൽ സ്വന്തം ജോലിയോ അല്ലെങ്കിൽ ജീവനോ നഷ്ടപ്പെടുന്നതും train ഓടിക്കുന്നവർക്കാണ്. ടോയ്‌ലറ്റിൽ പോകാൻ പോലും സൗകര്യം ഇല്ലാതെ രാത്രി എന്നോ പകലൊന്നും ഇല്ലാതെ സ്വന്തം ജീവൻ പണയം വച്ചിട്ട് ട്രെയിന് ഓടിക്കുന്ന അവരുടെ ജീവിതം കൂടി ഒന്ന് ഒരു ആർട്ടിക്കിൾ ആക്കൂ
3:26 il paranjath block section alla sherikum....track circuit aanu.....2 block stations idayil ulla sectione aanu block section....for example kochuveli and kazhalutam 2 block stations aanu.....athinte idayil ulla full section aanu block section...kidilam effort❤❤ station masterde pani kodi kaanikal matram alle vere pani onnum ilalo ennu kett kett maduthu....ini ee video link avark ayach kodkum 😅
Thank you so much bro for correcting, sections aakkiyittund engilum angane vilikkilla enn ariyillayirunnu. Station master aanu alle 👏🏻💝
@@AjithBuddyMalayalam yes 😁
Block Section രണ്ട് സ്റ്റേഷനുകൾ തമ്മിൽ ആണ്. സാധാരണ ഗതിയിൽ ഒരു സ്‌റ്റേഷനിലെ last stop signal (advanced starter), മുതൽ മുന്നിൽ ഉള്ള സ്റ്റേഷൻ്റെ Home Signal വരെ. Block Section-ൽ ഒരു സമയം ഒരു തീവണ്ടി മാത്രമെ ഓടാൻ പാടുള്ളു.
Bro advanced starter aanu advance alla😊
Pine departure time l first advanced starter aanu clear chyunath athinu shesham starter clear cheyanam.
Pine calling on signal ,train vannu home signal l 1 mnt kidakanam..after that 1 minute only calling on signal will be off.
Anyway nice work bro ..
From
A station master.😊
So pricised and clear explanation. ❤❤❤❤❤
താങ്ക്സ് ബ്രോ ❤️
Your explanation is very good , Thanks
great work sir.... big salute👏👏👏👏👏👏👏👏
എന്റെ മകൾ Station Master ആയിനിയമിതയായി.ഇപ്പോൾരണ്ട്മാസം Training period Thanks.
Great 💝
ചേട്ടാ എനിക്കും അങ്ങനെ ഒരു മെറ്റീരിയ ആണ് എന്റെ ആഗ്രഹമാണ് റെയിൽവേയിൽ ജോലി പക്ഷേ ഈ ജന്മത്തിൽ എന്തായാലും ഇനി നടക്കില്ല
Great Efforts Bro❤. Super aayit manassilay ❤
Njan thripponithura station anu manassil kandath. Oru divasam ethenkilum station il poyi permission eduth ithellam onnu kananam ennu plan cheythitundarnu.
ഭീകരൻ ആണ് ഇവൻ കൊടും ഭീകരൻ...... 👍👍👍
Rrb ntpc വഴി SM ജോലി കിട്ടിയവർ ലൈക് അടിക്കുക 😄😄🙏🏼🙏🏼
Bro.... Bro ykkk mark okke ethra undaarunnu... Onn detail aayit parayuvo... Njn ntpc kk prepare cheyyuva... Plz bro
0.34 sec station is Northumberland park station in North East London and passing train is greater Anglia services (stansted airport to london Liverpool Street)...thanks for adding this place in ur video
💖 beautiful train and station. Are you working or studying in the UK?
@@AjithBuddyMalayalam working
@@AjithBuddyMalayalam greater Anglia services is great experience for me,weekly 5 days I am using this service.
Explained well, Awesome video n hard work ❤👌
💥💫💗💗💗♥️❣️❤️💫💫💥
വളരെ നന്നായി കഠിനാദ്ധ്വാനംചെയ്തു💗💗💗
റയിൽവേ ഡിവിഷണൽ ഓഫീസ് പ്രവർത്തനവും കൂടിച്ചേർന്നാൽ വിഡിയോ സമ്പുഷ്ടമായി...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you Devarajan💝
Appreciate your effort Ajith Bro. Very informative 🚊
💝
Waiting aaiyrnnu ee vdok vendi
Appreciate your efforts brother. Hats off ❤
🙏🏻
നുമ്മ വിഷയത്തിൽ നിന്നും തെന്നി മാറുന്നു,,,
അദ്യം ബൈക്ക്, കാർ,ഫ്‌ളൈറ്, and train 😍👍👍
Appreciating your efforts, and thanks a lot for ur valuable time.
💝
നല്ല വിവരണം ബ്രോ 👌👌👌
Onnum parayan illa
Great work bro👏🏻
വീഡിയോ വളരെ ഇഷ്ടപ്പെട്ടു 🙏🙏
ഒറ്റ കാര്യം ആലോചിച്ച് നോക്കിയേ എന്തോരം thalapukanjanu ട്രെയിൻ എന്ന സംഭവം കണ്ട് പിടിച്ചത്
Ethil kurach karryam koode und ajith ethelum ellam current ayi paranjathu👍good video s
Thank you brother, love you
Effort for making this video🤌#Simply explained💆♂️
Thanks for the valuable information....❤😍
hats off bro..
for your efforts.!
Do a video on Turbo fan Jet engine working! It will be helpful for us
Well explained buddy.🎉
Good information. . Thank you..
Bro, fast charging നെ പറ്റി ഒരു വീഡിയോ ചെയ്യുമോ? അതിന്റെ വർക്കിംഗ്..?
Content and detailing king
Super, ഒന്നും പറയാനില്ല ❤
Thank you for good information
Effort, risk, safety, concentration.. 👍👍👍..... പക്ഷെ ഒരു സംശയം... ഇത്രയും signalling ഉം interlocking ഉം ഒക്കെ system ത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് കുറച്ചു days മുമ്പ് അത്രയും വലിയ ഒരു acceident ഉണ്ടായി....
തകരാർ സംഭവിക്കാമല്ലോ പോയിന്റിൽ, അതാണ് അവിടെ നടന്നത്, മെയിന്റണൻസ് കുറവ്
10-20 varshathe ente samshayam aayirunnu ithu 🥰 anne tracknte miniature aanu enn manasilayi but aa switch aayirunn pidikittanje
Bro popz and bangz kurich vedio chyoo
Id politha videogal aan vendad, chila kopile youtuberamar vannolum camerayum thooki,
Id polichu
Thanks usefull video 👍🏻
നിങ്ങളുടെ ഗവേഷണം. പഠനം 👌👌👌👌
ഇത് കാണുമ്പോൾ ഒരു സ്റ്റേഷൻ മാസ്റ്ററുടെ റിസ്ക് എന്ത് മാത്രം എന്ന് മനസിലാകുന്നു 🤔
എൻ്റെ പൊന്നു ചാക്കോ മാഷേ.....
😄
thank you for the video bro
Great work dear ❤
Ithupolathe teachers undayrnnel evdelum🥰ethiyene
ഇനി റെയിൽവേ പാളത്തിനു മുകളിലെ വെത്യസ്ഥ ലൈനുകളും ഇലക്ട്രിക്ക് ലോക്കോകൾ മുകളിലെ ഹൈ വോൾടേജ് ലൈൻ വഴി കറന്റ് എടുക്കുന്നതും പ്രവർത്തിക്കുന്നതും - വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
❤❤
Good information sir ❤
Proud to be a station master
Ohhh, getting duzziness, 😮😮😮
Same😂💀
Use ful info bro👍
Bike warrenty and warrenty cutting reasonsum vech orr video cheyyuu please
സൂപ്പർ മച്ചാനെ ❤👍🏻👍🏻👍🏻👍🏻
Thank soooo much bro