ഡീസൽ ട്രെയിനുകൾ നിർത്തുന്നു 😢 | Electric Trains to Nilambur - Shoranur Railway Line !

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 155

  • @AbhijithBhakthan
    @AbhijithBhakthan  17 дней назад +118

    ഇന്നത്തോടെ എല്ലാ ട്രെയിനുകളും ഇലക്ട്രിക് ആയി ! ⚠️

    • @boobilegeorge
      @boobilegeorge 17 дней назад

      Hi Buddy. How is your mother's health?

    • @SooryaNarayananp
      @SooryaNarayananp 17 дней назад +5

      No രാജ്യറാണി ഇന്നും disel ആണ്

    • @AbhijithBhakthan
      @AbhijithBhakthan  17 дней назад +13

      @@SooryaNarayananpElectric aan - WAP-7

    • @jova7139
      @jova7139 17 дней назад

      ​​@@SooryaNarayananp Electric aan brooo

    • @SooryaNarayananp
      @SooryaNarayananp 17 дней назад +4

      @@AbhijithBhakthan yes shornur വരെ നിലവിൽ രാജ്യറാണി electric ഉള്ളു ഇന്നോട്ട് ഇപ്പോഴും disel ആണ് കോട്ടയം നിലമ്പൂർ എക്സ്പ്രസ്സ്‌ ഇപ്പൊ ഇലക്ട്രിക് ആയി

  • @nandu_madridista_5
    @nandu_madridista_5 17 дней назад +24

    ബ്രോ നിലമ്പൂർ വന്നിരുന്നു അല്ലെ 🥲
    ഒന്ന് കണ്ടുമുട്ടമായിരുന്നു 😊❤

  • @akhilknairofficial
    @akhilknairofficial 12 дней назад +1

    നമ്മുടെ മലപ്പുറം ❤️

  • @remensubburemen5226
    @remensubburemen5226 17 дней назад +5

    This my first video which am seeing n 2025
    Nalla description, Good Scenery Good Route
    Happy and more blogging n 2025 to yu
    Remen/Bengaluru

  • @TheEnchantedDiaries
    @TheEnchantedDiaries 17 дней назад +2

    Chettayi enikk ente appayude koode dec 25th ktm nil expresses travel cheythu. Great experience ayirunnu ktm to srr oru EDDX WAP 1 22027 And same back . srr to nil WDP4D 40172 GOC AND nil to srr WDP4D 40339 Ayirunnu. Diesel loco travel was a very good experience and it was my first ride in a wap 1 hauled train. Love your videos. Keep up your videos. Waiting for 2025 new videos. I know it will be great.❤❤❤❤

  • @manjuMani-t4b
    @manjuMani-t4b 17 дней назад +12

    Miss you diesel locos😢💔😔
    Forever😢
    7:17 💔😔

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 17 дней назад +5

    ❤️❤️❤️❤️❤️❤️nammude Nilambur ❤️❤️

  • @sajinmathew004
    @sajinmathew004 17 дней назад +2

    Very informative blog, bro 😊

  • @vishnu3040
    @vishnu3040 17 дней назад +6

    മേലാറ്റൂർ ഉം കുലുക്കല്ലൂർ ഉം loop line വരുന്നുണ്ട്

  • @KarthikMKalarikkal
    @KarthikMKalarikkal 17 дней назад +2

    10:15
    Abhi ഏട്ട എൻ്റെ നാടാണ് തുവ്വൂർ 🙌

  • @sajeeshopto3045
    @sajeeshopto3045 16 дней назад +1

    റെയിൽവേ ഡീറ്റെയിൽസ് ആയി ചെയ്യാൻ അഭിജിത് തന്നെ വേണം 👌👌👌

  • @viralcliqs3573
    @viralcliqs3573 14 дней назад +1

    ❤️ from neyyatinkara

  • @STATUSVIBEMALAYALAM
    @STATUSVIBEMALAYALAM 9 дней назад +1

    melattur ❤️

  • @surendrannair6948
    @surendrannair6948 17 дней назад +9

    ഷൊർണ്ണൂർ ജം. to ഭാരതപ്പുഴ സ്റ്റേഷൻ സംയോജിപ്പിച്ച് ഇപ്പോൾ വെട്ടിത്തെളിച്ച Space ഉപയോഗിച്ച് ഒരു ട്രയാംഗുലർ സ്റ്റേഷൻ സമുച്ചയം നിർമ്മിച്ചാൽ SRR ജം. വരെ TVC route ൽ പോകുന്ന train ൽ വരുന്നവർക്കും TCR Side ൽ നിന്നു PGT route ലൂടെ വരുന്ന train പ്രയോജനപ്പെടുത്താൻ കഴിയും. രാഷ്ട്രീയ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ താങ്കളെപ്പോലുള്ളവർ എത്തിക്കുമെന്നു പ്രത്യാശിക്കുന്നു.

    • @nsbzxczxc2566
      @nsbzxczxc2566 17 дней назад

      Yes njan innu vijarichthe ollu

    • @FahadAk-o1r
      @FahadAk-o1r 16 дней назад

      Futureil varuvayrikummmm

    • @shabeershah90skid
      @shabeershah90skid 15 дней назад

      അങ്ങിനെ ട്രയാംഗുലർ ട്രാക്ക് ചൈന യില് ഒക്കേ ആയിരുന്നെങ്കിൽ എന്നേ സ്റ്റേഷന് നിർമിച്ചേനെ ഓരോ ദിശയിലും 4 പ്ലാറ്റ്ഫോം വെച്ച് കൊടുത്താൽ തന്നേ മികച്ച പ്ലാനിംഗിൽ പൂർത്തിയാക്കാൻ കഴിയുന്ന പദ്ധതി ആണ് ദേശീയ പാത ഒക്കെ മണ്ണ് ഇട്ടു ഉയർത്തുന്ന പൊലെ ചെയ്താൽ മാത്രം മതി

    • @MuhammedK-hr7zx
      @MuhammedK-hr7zx 15 дней назад

      എന്തായാലും അവിടെ ട്രെയിൻ പിടിച്ചിടും ..ഷൊറണൂർ ബൈപാസ് എന്ന പേരിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കിയാൽ മതി

  • @ShakeebMancheri
    @ShakeebMancheri 12 дней назад

    7:42 ഭംഗിക്കല്ല റെയിൽവേ സ്റ്റേഷൻ. ജനങ്ങളുടെ ആവശ്യത്തിനാണ്. പ്രകൃതി സ്നേഹം മുട്ടുന്നവർക്ക് അത് പറഞ്ഞിരിക്കാം. ജനങ്ങളുടെ യാത്രാ ദുരിതത്തിന്റെ പരിഹാരമാണ് ആ നാട്ടുകാരായ ഞങ്ങളുടെ ഒക്കെ ആവശ്യം. സൊ സന്തോഷമേ ഉള്ളൂ.
    മരങ്ങൾ വെട്ടിയത് ഇനിയും വെച്ചാൽ വളരും.

  • @AbhinandLoverboy
    @AbhinandLoverboy 17 дней назад +1

    Abhi chetta polich ❤❤❤❤

  • @viralcliqs3573
    @viralcliqs3573 14 дней назад +1

    Bro trivandrum vech start cheyyunna trip cheyy broo ❤️❤️❤️

  • @Rajath_10
    @Rajath_10 15 дней назад +1

    LOVE FROM MELATTUR

  • @jaynair2942
    @jaynair2942 16 дней назад

    Awesome.! All the best 👍

  • @youto2885
    @youto2885 17 дней назад +3

    Nilambur

  • @bibinm.p1130
    @bibinm.p1130 17 дней назад +1

    Nammade Nilambur ❤❤❤

  • @Sidh6504
    @Sidh6504 17 дней назад +2

    Happy Um aan Sad um aan🙂♥️

  • @gajanhaas
    @gajanhaas 17 дней назад

    Super coverage. Thanks for giving us an update on the Nilambur line. You are a very talented videographer and a photographer! Loved the footage. How is your Amma doing now? Give her my best! Thanks Abi!

  • @sarath099
    @sarath099 17 дней назад +3

    15:59 PSC question

  • @shafeequemelattur7165
    @shafeequemelattur7165 17 дней назад +1

    മേലാറ്റൂർ സ്റ്റേഷൻ നിൽ നില്കുന്നത് കണ്ടായിരുന്നു.
    ഇയാളാണോ ന്ന് ഉറപ്പില്ലാത്തത് കൊണ്ട് സംസാരിക്കാൻ പറ്റീല്ല 😁

  • @Famizvloge
    @Famizvloge 17 дней назад +3

    Bro scholl veetal broyudea videos anu 1st kannunnea abhi🫂🫂🫂🫂🫂🫂🫂🫂

  • @NayanaUnni-q3b
    @NayanaUnni-q3b 17 дней назад +2

    Abhi♥️

  • @JosephJoseph-d8r
    @JosephJoseph-d8r 15 дней назад

    Ente nadu karuvarakundu melatturinte aduthanu❤

  • @ak_1825
    @ak_1825 16 дней назад

    Welcome to nilambur bro❤️

  • @midlaajj
    @midlaajj 16 дней назад +1

    20:00 sathyam ippo vere etho sthalam polundd kanizha divasam njan travel cheythapo kandyirunn

  • @nirmalk3423
    @nirmalk3423 17 дней назад +1

    Sad news for diesel lovers like me 😮

  • @MohammadIqbal-v5q
    @MohammadIqbal-v5q 17 дней назад

    Very good story wonderful train travel video good story beautiful place beautiful looking super happy enjoy my friends

  • @shajicg4097
    @shajicg4097 17 дней назад +8

    7:00 😥😥 melatur railway station

  • @jijinrjayan7058
    @jijinrjayan7058 17 дней назад

    Innale WAP4 nte pinnale poi. Sankadam aayirunnu will miss diesels

  • @valsanSamsung
    @valsanSamsung 14 дней назад

    Shoranur Nilambur route is packed with trains while Palakkad Pollachi route is empty.

  • @kirankumarkrishnakumar817
    @kirankumarkrishnakumar817 17 дней назад

    Powlichu........❤️❤️
    Disel alias electric loco huh.....😊😊

  • @brahmakulamcreations7315
    @brahmakulamcreations7315 16 дней назад

    Vaakpoovu kond Red carpet undayirunna melattur station iniyilla le.😢😢

  • @MSREEHARI-q7i
    @MSREEHARI-q7i 17 дней назад

    Nilambur vibe

  • @vimalNK-w2i
    @vimalNK-w2i 16 дней назад

    🥰nzce bro

  • @supersaiyan3704
    @supersaiyan3704 17 дней назад +13

    Electric ayathinu sesham ee diesel locos okke enthu cheyyum??

    • @rockwithjyoambu
      @rockwithjyoambu 17 дней назад +4

      Shunting use cheyyum

    • @dr_tk
      @dr_tk 17 дней назад +2

      Konkan route ilekk vidumaayirikkum
      Pinne Banker loco, goods loco aayittokke pokumaayirikkum.

    • @hakeemch6562
      @hakeemch6562 17 дней назад +4

      Some locos are selling to Africa

    • @navan1087
      @navan1087 17 дней назад +2

      Some are gifted to Bangladesh

    • @Solivagant970
      @Solivagant970 15 дней назад +1

      Baaaki varunnath bengladhesinum sri lanka kum kodukkum..baaki Shunting nn use cheyyum.

  • @Vignesh-x2g
    @Vignesh-x2g 17 дней назад +2

    Abhi anna amma full recover ayyo

  • @pramodg9612
    @pramodg9612 17 дней назад

    അങ്ങനെ ഷൊർണുർ -നിലമ്പൂർ ലൈനിൽ ഡീസൽ ലോക്കോ ഇനി ഓർമ്മകൾ

  • @bobbyvarghese7492
    @bobbyvarghese7492 17 дней назад +2

  • @sajad.m.a2390
    @sajad.m.a2390 17 дней назад

    വീഡിയോ അടിപൊളി

  • @jithin4105
    @jithin4105 17 дней назад

    അഭിജിത്ത് bro കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വഴി ഒരു വിമാന യാത്ര വീഡിയോ പ്രതീക്ഷിക്കുന്നു

  • @praveenp4906
    @praveenp4906 15 дней назад

    Pookkottumpadam viewers evide come on ❤

  • @Sankar-fg3jk
    @Sankar-fg3jk 17 дней назад

    You were missing for quite long time.

  • @komaldas1892
    @komaldas1892 17 дней назад

    😅 great ❤❤❤

  • @SooryaNarayananp
    @SooryaNarayananp 17 дней назад +1

    എന്റെ സ്വന്തം നാടാണ് tuvvur

  • @BellighamEditzsXD
    @BellighamEditzsXD 17 дней назад

    Big fan 🎉🎉brooo😂❤❤

  • @vidyam7479
    @vidyam7479 17 дней назад +1

    എന്റെ വീട് തുവ്വൂർ ആണ്

  • @JosephJoseph-d8r
    @JosephJoseph-d8r 15 дней назад

    Broh VB high pantograph ondo

  • @rockwithjyoambu
    @rockwithjyoambu 17 дней назад +2

    But it was announced Rajya Rani Express will have Electric Loco?

    • @Sidh6504
      @Sidh6504 17 дней назад

      Loco available allarnuu.Shoranur vare kondu Vanna P7 veree vandikk vendi link kodutharnnu already.So diesal thanne koduthuu

  • @valsanSamsung
    @valsanSamsung 14 дней назад

    Write some Railway Service Commission exam and become a station master or guard. That will be the best for you.

  • @SooryaNarayananp
    @SooryaNarayananp 17 дней назад +7

    തിരുവനന്തപുരം ഷൊർണുർ venad എക്സ്പ്രസ്സ്‌ നിലമ്പൂർ ക്ക് നീട്ടുന്നുണ്ട്

    • @harikrishnana6433
      @harikrishnana6433 16 дней назад +1

      I don't think so.....ekm, thripunithura sideil kore daily commutters ind venadine deppendeyyunnavar. Avarkk jolikk pokanum thirich varaanum upakaram aann. Nilamburkk neettiyal time clash varum....especially for the return service. Athpole thanne therakk iniyum koodum.

    • @harikrishnana6433
      @harikrishnana6433 16 дней назад +1

      Venad extendeyyathe vere service Alappuzha vazhi start aakkiyal nallatha. Nilamburkk Alappuzha vazhi train illa

    • @parustastytips1538
      @parustastytips1538 15 дней назад

      ആര് പറഞ്ഞു?

    • @SooryaNarayananp
      @SooryaNarayananp 15 дней назад

      @parustastytips1538 varthayilokke vannitt und. Shornur ninnum paranjittund

    • @abhiram-sw1dn
      @abhiram-sw1dn 14 дней назад +2

      Athin iniyum time edukkum broo... because stations inoke length kuravaan..venda express park cheyyan pattillaa..

  • @abhijithkrishnan3655
    @abhijithkrishnan3655 17 дней назад +1

    Venad Nilambur vare neettunnu ennoke kettu 😊

    • @KarthikMKalarikkal
      @KarthikMKalarikkal 17 дней назад

      ഇതൊക്കെ നീണ്ടാൽ മതി. എറണാകുളം memu, കോയമ്പത്തൂർ memu ഒക്കെ നീളും എന്ന് പറയുന്നുണ്ട്

    • @ZyRØx6570
      @ZyRØx6570 17 дней назад

      Nilambur route platform length illa bro ath kuttath nadakula extension

    • @KarthikMKalarikkal
      @KarthikMKalarikkal 17 дней назад

      @@ZyRØx6570 length kootunnund ippo tvr mltr okke length kootiyittund

    • @Sidh6504
      @Sidh6504 17 дней назад

      ഉടനെ ഉണ്ടാവില്ല ബ്രോ. വേണ്ടാണ്ടിൻ്റെ കോച്ചുകൾ ഉൾക്കൊള്ളിക്കാൻ ഉള്ള platforms ഇല്ല

    • @vishnumohancherath
      @vishnumohancherath 17 дней назад

      @@KarthikMKalarikkal Ennalum karyam illa. 22 coach nirthanulla neelam onnum koottunnilla.

  • @parustastytips1538
    @parustastytips1538 14 дней назад

    Eatha camera?

  • @SameerMelethil-2211
    @SameerMelethil-2211 17 дней назад

    അങ്ങാടിപ്പുറം to നിലമ്പൂർ 1997 ൽ ആദ്യ ട്രയിൻ യാത്ര 🚆

  • @SoloRiderVloger
    @SoloRiderVloger 16 дней назад

    മാറ്റങ്ങൾ വരണം Indian Railway ല്
    ഷൊർണ്ണൂർ നിലംബൂർ റോഡ് ല് മാറ്റം എനിക്ക് എനിക്ക് വിഷമം ഉണ്ടാക്കിയ സംഭവം ആണ്
    ആ പഴയ ഭംഗി നിലനിർത്താൻ വേണ്ടി കുറച്ചെങ്കിലും മരങ്ങൾ വെട്ടാതെ വെക്കാമായിരുന്നു 😢
    എന്തായാലും ആ പഴയ ഭംഗി പോകുന്നതിനു മുന്നേ എനിക്ക് ഈ പാതയിൽ യാത്ര ചെയ്യാൻ സാധിച്ചു

  • @SajidSaji-b8t
    @SajidSaji-b8t 17 дней назад

    Bro..chuvanna devadaaruu.oke poothu nokunned edanu...indayile thanne etevum beautyful aye station.enna peru kitiyed

  • @ashmithkmahesh4687
    @ashmithkmahesh4687 17 дней назад

    ❤❤❤❤😊

  • @TechSahayi3321
    @TechSahayi3321 16 дней назад

    ഇനി കൃത്യമായ ഇടവേളകളിൽ ഒരോ പെയർ മെമു ഓടിക്കുകയാണ് റെയിൽവേ ചെയ്യേണ്ടത്.

  • @vishnumohancherath
    @vishnumohancherath 17 дней назад +2

    മേലാറ്റൂർ സ്റ്റേഷൻ ക്രോസിങ്ങ് സ്റ്റേഷൻ വർക്ക് തുടങ്ങി. അപ്പുറത്ത് ഒരു JCB കണ്ടില്ലെ.

  • @sreekalaca1648
    @sreekalaca1648 17 дней назад

    👍

  • @AravindakshanCV
    @AravindakshanCV 17 дней назад

    🙏👌👍❤️

  • @nithinkuruvila765
    @nithinkuruvila765 17 дней назад

    You've earned my subscription , saying that "Chicken Biryani"was not too bad!😂

  • @shakthidharanp.v8030
    @shakthidharanp.v8030 8 дней назад

    Can you give status of bengaluru to palani we had meter guage it was stopped due to Widening of track but it have not restarted the train ple find out reason ,we are your viewer from bengaluru.

  • @Sanaah_Diaries
    @Sanaah_Diaries 17 дней назад

    👍🏻

  • @sudheeshs6930
    @sudheeshs6930 17 дней назад

    From today onwards all trains changed to electric locomotive

  • @malavika4567
    @malavika4567 16 дней назад

    ശ്രീ ഗംഗാനഗർ കൊച്ചുവേളി എക്സ്പ്രസ്സിൽ ഷൊർണുരിൽ വച്ചു നമ്മൾ പരിചയപ്പെട്ടു ഓർമ്മയുണ്ടോ എന്നെ

  • @ALONE-I-P1C
    @ALONE-I-P1C 16 дней назад

    Steam എഞ്ചിൻ ന്റെയും ഡീസൽ ലോക്കോയുടെയും കാലം കഴിഞ്ഞു ഇപ്പോൾ എലെക്ട്രിസിറ്റി

  • @arsal8866
    @arsal8866 17 дней назад +1

    എക്സ്പ്രസ്സ്‌ ട്രെയിൻ,പാസഞ്ചർ ട്രെയിൻ റേക്ക് ഷെയർ ചെയ്യുമ്പോൾ അതിൽ AC കോച്ച് ഉണ്ടാകുമോ?

    • @krishnaprasadk1820
      @krishnaprasadk1820 17 дней назад +2

      കോച്ച് ഉണ്ടാവും പക്ഷെ ലോക്ക്ഡ് ആയിരിക്കും

  • @SooryaNarayananp
    @SooryaNarayananp 17 дней назад

    എന്റെ സ്വന്തം നാട് തുവൂർ

  • @fahutech1
    @fahutech1 15 дней назад

    ഷൊർണുർ to nilambur.. Memo undo?

  • @king-of-tourist-bus-nilambur
    @king-of-tourist-bus-nilambur 15 дней назад

    🙌❤‍🩹

  • @SajidSaji-b8t
    @SajidSaji-b8t 17 дней назад

    Edte pic oke idupole kanikine..epezum..

  • @Kvh-r8s
    @Kvh-r8s 9 дней назад

    14 മണിക്കൂർ late 😮

  • @swabahkt2727
    @swabahkt2727 17 дней назад

    ന്നിനക് ഷെർ ണ്ണൂർ കഴിച്ചു ടെ

  • @Kennyg62464
    @Kennyg62464 17 дней назад

    ❤❤💯💯👌✌👍🌹🌷

  • @girishkesavan
    @girishkesavan 17 дней назад

    KSEB Finally woke up and completed electrification

  • @maheshmurali5639
    @maheshmurali5639 16 дней назад +3

    ഈ ഡീസൽ എൻജിൻ ട്രെയിൻ പിന്നീട് എവിടോട്ട് കൊണ്ടുപോകും.....?

    • @Adwaith_M_Raj
      @Adwaith_M_Raj 13 дней назад

      Mikkavarum shunting nu use chyum...

  • @anandhuanoj-dd2ym
    @anandhuanoj-dd2ym 17 дней назад

    Annan vannu ❤🥹

  • @siniv.salomi9068
    @siniv.salomi9068 17 дней назад

    Vaniyambalam

  • @SooryaNarayananp
    @SooryaNarayananp 17 дней назад

    എല്ലാം triankalum electric ആയോ

  • @rohiths5987
    @rohiths5987 15 дней назад

    Ambo 😂

  • @vishnu3040
    @vishnu3040 17 дней назад

    ഇന്ന് ഞാൻ electric loco yil ആണ് വന്നത്

  • @skzBERLIN
    @skzBERLIN 17 дней назад

    Hloo bro how are you

  • @Krishnarao-v7n
    @Krishnarao-v7n 17 дней назад +1

    ❤😂😂

  • @KeralaExpressFan
    @KeralaExpressFan 17 дней назад +2

    I have decided to do journey in Kottayam Nilambur Express in future

  • @emersonabraham9323
    @emersonabraham9323 17 дней назад

    403👍

  • @AmenMuhammedpk
    @AmenMuhammedpk 17 дней назад +1

    First view

  • @sinanuvais
    @sinanuvais 17 дней назад

    🤍

  • @rockwithjyoambu
    @rockwithjyoambu 17 дней назад +1

    What about kazhap video?

  • @SaheerP-z2o
    @SaheerP-z2o 17 дней назад

    Najan vaniyabalam ullatha

  • @MoideenAtoz
    @MoideenAtoz 15 дней назад

    എടാ മണ്ടാ അങ്ങോട്ടു പോയ ട്രാക്കും തിരിച്ചുവന്ന ട്രാക്കും വെവ്വേറെയാണ്

  • @AmenMuhammedpk
    @AmenMuhammedpk 17 дней назад +1

    Pin please❤

  • @anoopanoop7915
    @anoopanoop7915 17 дней назад

    ❤❤

  • @arunmk2342
    @arunmk2342 17 дней назад

    ❤️

  • @siddiqmon6877
    @siddiqmon6877 17 дней назад +1

  • @Adhil-k8h
    @Adhil-k8h 16 дней назад

    👍👍