അയോദ്ധ്യയിലേക്ക് - Rameswaram to Ayodhya | Shraddha Sethu Express 3AC Journey | Part - 1

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 282

  • @deepakarat706
    @deepakarat706 10 месяцев назад +37

    നിങ്ങൾ കാരണം എത്ര സ്ഥലങ്ങൾ, ട്രെയിന്കൾ, രസകരമായ കാഴ്ചകൾ, ഭക്ഷണം എല്ലാം കാണാൻ പറ്റി.... Thanks guys... 😍😍😍😍😍😍

  • @charulathamenon
    @charulathamenon 10 месяцев назад +26

    ശ്രീ രാമൻ മക്കളെ അനുഗ്രഹിക്കട്ടെ ❤❤ ശുഭയാത്ര മക്കളെ ❤❤

  • @villagetravelandfoodbymani3702
    @villagetravelandfoodbymani3702 10 месяцев назад +17

    ഞാൻ അയോദ്ധ്യായിലേക്ക് യാത്ര ചെയ്തത് കൊച്ചുവേളി - ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസിനാണ്. ജനുവരി 17 ന് ഒറ്റപ്പാലത്ത് നിന്നും ഉച്ചക്ക് 1.20 ന് കയറി, 19 ന് ഉച്ചയ്ക്ക് മങ്കാപ്പൂർ ജംഗ്ഷൻ റെയിവെ സ്റ്റേഷനിൽ.. അവിടെ നിന്നും.. 3 മണിക്ക് അയോദ്ധ്യായിലേക്ക് സരയൂ ട്രെയിൻ.. പക്ഷെ അവിടെ നില്ക്കാൻ പറ്റാത്തോണ്ട് നേരെ വാരണസി. അവിടെ മൂന്നു പകൽ. 22 ന് പ്രാണ പ്രതിഷ്ഠാ ദിവസം വൈകുന്നേരം ആറിന് വാരണസി ബസ് സ്റ്റാന്റിൽ നിന്നും ബസിൽ അയോദ്ധ്യയിലേക്ക്..
    ട്രെയിനുകളൊന്നും അയോദ്ധ്യയിലേക്ക് പോവുന്നില്ല. പുലർച്ചെ നാലു മണിയോടെ അയോദ്ധ്യയിൽ. അപ്പോൾ അയോദ്ധ്യയിൽ 100ൽ താഴെ ആളുകൾ മാത്രമേയുള്ളൂ.. രാവിലെ 7.45 ഓടെ ദർശനം.. ആ സമയം ആയിരത്തിനടുത്ത് ആളുകൾ ഉണ്ട്.
    പുറത്തിറങ്ങി കഴിഞ്ഞപ്പോൾ മനുഷ്യ തിരമാലയാണ് പുറത്ത്.

  • @crick_editz1198
    @crick_editz1198 10 месяцев назад +19

    Although i don't understand the language but i watch your videos bcz i love kerala and malyali culture ❤😊

  • @riyamathew4957
    @riyamathew4957 10 месяцев назад +7

    ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്... അയോധ്യ സീരിസിനായി കാത്തിരിക്കുന്നു.....

  • @prasadgopinathan8923
    @prasadgopinathan8923 10 месяцев назад +7

    എന്റെ മക്കളെ..ഇൗ വീഡിയോ ക്ക് വേണ്ടി കാത്ത് കാത്ത് irikkuvaayirunnu

  • @Shefinbasheer948
    @Shefinbasheer948 10 месяцев назад +3

    വീഡിയോ കാണാറുണ്ട് 👍👍👍സൂപ്പർ ആണ് ❤️❤️

  • @vijayv3698
    @vijayv3698 10 месяцев назад +2

    Great വീഡിയോ.... Very informative..❤

  • @viswajithkc7760
    @viswajithkc7760 10 месяцев назад +4

    30:53 nidubrolu … ഞാൻ വീട്ടിലേക്കു പോകുന്ന സ്റ്റേഷൻ 😃😃😃

  • @sreekrishnasai7462
    @sreekrishnasai7462 10 месяцев назад +3

    One of the awaited vlog for ayodhya travel from kerala, love from kozhikode ❤

  • @venudamodaran1142
    @venudamodaran1142 10 месяцев назад +2

    Nice and lot of information ..I have a great desire to go to Rameshwaran. Hopefully it’s not far away.

  • @designe-r
    @designe-r 10 месяцев назад +1

    Happy journey guysss

  • @AdarshAdarsh-lu4mx
    @AdarshAdarsh-lu4mx 10 месяцев назад

    Waiting ayirunnu ee vloginu vendi

  • @Vishnuv-q2f
    @Vishnuv-q2f 10 месяцев назад

    സൂപ്പർ വീഡിയോ brothers ഇന്നലെ കണ്ടായിരുന്നു വിഡിയോ ഇന്ന് ആണ് comment ഇട്ടില്ല എന്നുള്ള ഓർമ വന്നത് ❤️❤️

  • @kirannair6518
    @kirannair6518 5 месяцев назад

    Nice coverage brothers 🎉🎉❤❤

  • @paravoorraman71
    @paravoorraman71 10 месяцев назад +15

    ജയ് ജയ് സീതാ റാം. പതിവുപോലെ മികച്ച കമൻ്ററിയുള്ള മികച്ച വീഡിയോ. ആശംസകൾ

  • @NH_Hembram5657
    @NH_Hembram5657 10 месяцев назад +2

    I am from CRJ
    And You Both are My favourite.

  • @sunilkumar-vv9mv
    @sunilkumar-vv9mv 10 месяцев назад +2

    expected video ,good work brothers❤

  • @hareeshnvnv5285
    @hareeshnvnv5285 9 месяцев назад

    Explore the food and places more

  • @ajinraja4560
    @ajinraja4560 10 месяцев назад

    one train also available. kanyakumari-banaras (via-ayodhya)kaasi tamil sangam express

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад

      അത് അയോദ്ധ്യ പോകുന്നില്ല..

  • @YathinVK
    @YathinVK 10 месяцев назад

    Nice and adipoli video😊

  • @anzilsahabjan8587
    @anzilsahabjan8587 10 месяцев назад +3

    Bro Tamil sangam express ennu oru train onde. Ath Kaniyakumari ninnu start cheyyum....

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад +1

      അത് വാരണാസിയിലേക്കാണ്

  • @mahivlogs2506
    @mahivlogs2506 10 месяцев назад

    Superb🎉
    I am from Ramanathapuram

  • @Smkku-h2q
    @Smkku-h2q 10 месяцев назад +3

    നല്ല വീഡിയോ❤

  • @sampathkumarsrinivasan450
    @sampathkumarsrinivasan450 10 месяцев назад +1

    Railway may consider re-routing Raptisagar Express via Ayodhya Dham for the benefit of passengers from South.

  • @dearaji1
    @dearaji1 10 месяцев назад

    6:33 announcement കിടിലം 👌👌👌

  • @sunilkumar-pu1mj
    @sunilkumar-pu1mj 10 месяцев назад

    My next destination ayodhya ramajanmabhumi👍🏻🙏🏻❤️

  • @aadhi5424
    @aadhi5424 10 месяцев назад +1

    Your video is very beautiful ❤❤❤

  • @paruparvathy7049
    @paruparvathy7049 9 месяцев назад

    അയോദ്ധ്യയിലേക്ക് യാത്ര കാണിച്ചതിൽ സന്തോഷം

  • @anoopm5957
    @anoopm5957 10 месяцев назад

    Njan ennu ningale kandayirunnu alappuzhayill vech

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 месяцев назад +2

    LHB from February 19th

  • @adwaithsahadevan4961
    @adwaithsahadevan4961 10 месяцев назад +11

    Ayodhya ente favorite placeinte listil oru sthalamaan Hanuman bhakthan aay enik oru naal pokaan patumen vishwasikunnu Jai shree Ram Jai bajrangbali nice journey chettanmare😊🙏💜

  • @ANEESHMSnta
    @ANEESHMSnta 10 месяцев назад

    good work. i have seen all your videos

  • @gaj865
    @gaj865 10 месяцев назад

    February 24 ne കോയമ്പത്തൂർ ne special train undarn ayodhyalekke ഉൽകൃഷ്ട് കോച്ച്

  • @sajad.m.a2390
    @sajad.m.a2390 10 месяцев назад

    വീഡിയോ 👍..

  • @dhaneshc6615
    @dhaneshc6615 10 месяцев назад

    അടിപൊളി വീഡിയോ 🥰🔥🔥🔥

  • @vinoda4070
    @vinoda4070 10 месяцев назад +1

    Happy journey ❤️❤️

  • @judah2722
    @judah2722 10 месяцев назад +1

    Big fan❤❤❤❤❤

  • @travelwithmallutech
    @travelwithmallutech 10 месяцев назад

    Brothers make a video about your where abouts?

  • @sreyasbr9595
    @sreyasbr9595 10 месяцев назад

    Nice bro❤️

  • @TravelvlogM
    @TravelvlogM 10 месяцев назад

    Jan nighale Ella videosum mudagathe kanunnund ipo adict aayinn athupole train fanum aayinn❤❤❤

  • @rajalekshmirnair3166
    @rajalekshmirnair3166 10 месяцев назад +1

    ജയ് ശ്രീ രാം 🙏🏽🙏🏽🙏🏽

  • @sajipc8574
    @sajipc8574 10 месяцев назад +1

    Waiting aayirunnu 🎉

  • @travelofmanesh9578
    @travelofmanesh9578 10 месяцев назад

    അയോധ്യ സീരിയസിനായി കട്ട വെയ്റ്റിംഗ്

  • @nirmalk3423
    @nirmalk3423 10 месяцев назад +1

    Awesome 👌

  • @abhijitha8832
    @abhijitha8832 10 месяцев назад

    Kochuveliyil ninn undallo

  • @nivinnambiar
    @nivinnambiar 10 месяцев назад

    ❤ powli trip🎉

  • @ayekayel
    @ayekayel 10 месяцев назад

    Awesome 👍🏻

  • @meenaramachandran2651
    @meenaramachandran2651 10 месяцев назад +1

    How you wash your clothes etc

  • @sreeharib2005
    @sreeharib2005 10 месяцев назад +1

    🤩

  • @anandh._14
    @anandh._14 10 месяцев назад

    20:45 app name bro

  • @Sneaky-7774
    @Sneaky-7774 10 месяцев назад

    Kochuveli - indor express try cheyyo

  • @bijubiju7761
    @bijubiju7761 10 месяцев назад +2

    മനുവേ ❤️നവീനെ ❤️ആശംസകൾ ❤️❤️❤️❤️👍👍👍👍👍

  • @SoorajPK-xw6th
    @SoorajPK-xw6th 10 месяцев назад +1

    First comment

  • @abhijita.u.6886
    @abhijita.u.6886 10 месяцев назад

    bro how to reach rameshwaram by train from trivandrum. is rameswharam railway station functional..if ramanathapuram is the last stop how to reach rameshwaram.? please give an idea

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 10 месяцев назад

    1:50 - 2:06 nice presentation

  • @sarathchandran7570
    @sarathchandran7570 10 месяцев назад +1

    ഒരു wild suggestion തരാം മഹാ കുംഭമേളക്ക് പോയി വിഡിയോ ചെയ്യാമോ.😎

  • @vijeeshpb7262
    @vijeeshpb7262 10 месяцев назад +2

    Ayodhya ❤️🥰 Jai Sree ram 🧡🏹🙏🏻 നല്ല ഒരു യാത്ര ആകട്ടെ ഒരു വിഘ്നം ഇല്ലാതെ 🥰 👍🏻 Brothers

  • @കുറ്റിപ്പുറംക്കാരൻ

    From കുറ്റിപ്പുറംക്കാരൻ ♥️

  • @vismayaramesh
    @vismayaramesh 5 месяцев назад

    Ee thathkkal vecha nthaa enn parnnu thrumo chettanmareee plz replay ariyathond ahnu

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад +1

      ട്രെയിൻ പുറപ്പെടുന്നതിന്റെ തലേ ദിവസം രാവിൽ 10 മണിക്ക് AC
      11 മണിക്ക് സ്ലീപ്പർ
      പെട്ടെന്ന് യാത്രകൾ ഒക്കെ പ്ലാൻ ചെയ്യുന്നവർക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും.. അതിനൊക്കെ വേണ്ടി ആണ് Tatkal booking ഉപകാരപ്പെടുന്നത്.

  • @gamerdudes5580
    @gamerdudes5580 10 месяцев назад +3

    Bro orikkalum enginende aduth pokumbol loco pilot undi enne nokanam allengile 160 km train pogum😂

    • @MalayaliTravellers
      @MalayaliTravellers  10 месяцев назад

      Electric Locomotive il athonnum nadakkilla 😀👍

  • @sreenandasanthosh4282
    @sreenandasanthosh4282 10 месяцев назад

    Super❤😍

  • @nizamkt3569
    @nizamkt3569 10 месяцев назад

    Hai bro frm soudhi ❤❤

  • @VISHNU-SK-7545
    @VISHNU-SK-7545 10 месяцев назад +2

    ഞാൻ 36ആമത് കണ്ടു 👍👍👍

  • @remeesh9565
    @remeesh9565 10 месяцев назад +6

    Abhijith Bhakthan fans undo 😇😇

  • @rajaniyer6144
    @rajaniyer6144 10 месяцев назад

    Adipoli

  • @ArunRaj-ji1jh
    @ArunRaj-ji1jh 10 месяцев назад

    Great journey brothers waiting for part 2🫂❤️‍🩹

  • @dilkushm8008
    @dilkushm8008 10 месяцев назад +7

    Trainil pokinnath vere thanne vibe ann...🥲sherikkum miss cheynnind train yathrakalum uthar pradeshum... ethra okke kaliyakkiyalum korach kalam avdnne ninn nokkanam jeevithathile ettom nalla experience arikkum ath...athrem different culture ann avde...njn 9thin one yr avde arnn...avde hostelil oru varshm ath survive cheyyan ayal...pinne eth theeta kundil kondittalum jeevikkam...😅nmml malayalikale okke avark patti vela ann...😂 teachers polum thirinj nokkula evde venelum poka...😌really missing those days...ethra attitude itt nadanna alayalum ethra introvert ayalum abde poyi avdathe chekkanmarde kude onn nikkmbo ellm settakum ente ullile kadan extrovertine manasillakiyath avde ninnan...❤

  • @irfansabeersabeer2501
    @irfansabeersabeer2501 10 месяцев назад +1

    Wating ❤️🔥

  • @km5142
    @km5142 10 месяцев назад

    Bro de full name enna randaldem.....

  • @rinshadaycs321
    @rinshadaycs321 10 месяцев назад +2

    ആദ്യം ഞാൻ കണ്ടു 😄😄 അപ്പൊ pin ചെയ്യ് 😄😄

  • @subramanyanaiknarampady6986
    @subramanyanaiknarampady6986 10 месяцев назад +1

    Jai Sri ram ❤❤

  • @josephas2192
    @josephas2192 10 месяцев назад

    Amrit bharath vlog eppozha?

  • @Ingodsowncountry
    @Ingodsowncountry 10 месяцев назад +3

    Jai Jai Sri Ram ❤❤❤

  • @reshmichithra4986
    @reshmichithra4986 10 месяцев назад +1

    Safe journey. Ji sree ram 🙏

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 10 месяцев назад +1

    Maha magam in Kumbakonam.

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 10 месяцев назад

    Passager train tiket fair 30 rupayill ninn 10 rupa akki

  • @cziffrathegreat666
    @cziffrathegreat666 10 месяцев назад +1

    Super ! One more exciting long journey

  • @murshidc.h6777
    @murshidc.h6777 10 месяцев назад +1

    Kore day mumb eduthe video alle ..??

  • @mrapollo3456
    @mrapollo3456 10 месяцев назад

    RLWL 1,2,3 okke confirm akumo

  • @kl0485
    @kl0485 10 месяцев назад

    Njan poya kashi thamil express 😂

  • @sajeeshmr558
    @sajeeshmr558 9 месяцев назад

    🎉🎉

  • @josecjino
    @josecjino 10 месяцев назад +102

    Loco pilot ഉണ്ടോന്നു നോക്കിട് കേറിക്കോ എൻജിൻ നോക്കാൻ പോകുമ്പോ 😂

  • @sajeevkumar1132
    @sajeevkumar1132 10 месяцев назад

    Good videos

  • @user-pradeep132
    @user-pradeep132 Месяц назад

    ജയ് ജയ് ശ്രീ റാം 🙏🏼🙏🏼🙏🏼🚩🚩🚩🚩

  • @Shymon.7333
    @Shymon.7333 10 месяцев назад

    Good evening brother's ❤❤❤

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 10 месяцев назад +4

    നിങ്ങൾ കഴിച്ചത് standard veg meal ആണ് അതിന്റെ വില 80 രൂപ ആണ്.
    Standard veg meal 80
    Standard egg meal 90.
    Standard chicken meal 120.
    ഇതാണ് റെയിൽവേ rate.
    ഇനി മുതൽ ഭക്ഷണം വാങ്ങിക്കുമ്പോൾ ഇത് മാത്രം കൊടുക്കുക.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 10 месяцев назад

    Yesterday someone had lost their job 😆
    WDM 3A Twins പണി കൊടുത്തു 😆😆

  • @vigneshrajashob
    @vigneshrajashob 10 месяцев назад

    Travel related job ആണോ നിങ്ങൾക്ക് ?

  • @Saranjith.C.S
    @Saranjith.C.S 10 месяцев назад

    😻😻

  • @NikhilNandhu
    @NikhilNandhu 10 месяцев назад

    Excellent video. Waiting for part 2❤❤

  • @ajayk3369
    @ajayk3369 10 месяцев назад +1

    Jai shri ram 🕉️🧡🇮🇳

  • @YaseenNeymar
    @YaseenNeymar 10 месяцев назад +1

    🥰🥰

  • @Feyyedits_11
    @Feyyedits_11 10 месяцев назад

    Loco pilot indo n nokkiku allenkil express okke superfast aayikolum automatic no driver train 😂😂😂

  • @satheeshkumar-d7d
    @satheeshkumar-d7d 10 месяцев назад

    Good

  • @sujithsunil4992
    @sujithsunil4992 10 месяцев назад

    ❤❤❤❤

  • @usmankoyausmankoya4191
    @usmankoyausmankoya4191 10 месяцев назад

    🙏🏽🙏🏽🌹🌹🌹

  • @travelwithme7526
    @travelwithme7526 10 месяцев назад +2

    Bro you use some words in tamil

  • @solamansby3400
    @solamansby3400 10 месяцев назад

    Jai Shree ram

  • @prabakaranprabhu13
    @prabakaranprabhu13 10 месяцев назад +2

    Bro please visit travel kedarnath & badrinath place...