കേരളത്തിൽ എത്ര തരം ട്രെയിൻ യാത്രക്കാരുണ്ട്? Railway Stories | T.D. Ramakrishnan | TD@Train

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 156

  • @appusnikhil1
    @appusnikhil1 Год назад +31

    Please don't stop this series with TD. It's quite interesting to hear his views. Once again thanks for bringing him to the channel.

  • @GobanKumar-tt5zq
    @GobanKumar-tt5zq Год назад +23

    റായിൽവെയെക്കുറിച്ച് പല ചാനലുകളിലായി നിരവധി എപ്പിസോഡുകളിലായി ആധികാരികമായും മനോഹരമായും ഇദ്ദേഹത്തെപോലെ വേറെ ആരും പറഞ്ഞു ഇന്നുവരെ കേട്ടിട്ടില്ല 🙏💕

    • @dileepravi-s4e
      @dileepravi-s4e Год назад +3

      ഇദ്ദേഹം റെയിൽവേ ജീവനക്കാരനായിരുന്നു

    • @KunhimuhmmedPalliyalil
      @KunhimuhmmedPalliyalil 10 месяцев назад +1

      Ppĺppppppp😊

  • @ukharikrishnan
    @ukharikrishnan 11 месяцев назад +5

    വലിയ സ്റ്റേഷനുകൾക്കിടയിൽ അരമണിക്കൂർ ഇടവേളയിൽ എല്ലായിടത്തും നിർത്തുന്ന മെമു ഓടിക്കണം.. എന്നിട്ട് മറ്റു ട്രൈനുകളുടെ സ്റ്റോപ്പുകൾ കുറക്കണം.. വേഗം കൂട്ടണം. അതേ മാർഗം ഉള്ളൂ..

    • @javadpv
      @javadpv 11 месяцев назад

      Prathanpetta early morning athe pole night ulla trainsinte stop prathanappetta sthalangal ayi kurakkuka. Trainkal onno rando add cheyyukayum cheyyuka.ath vazhi yathrakkarkk vekathil ethan kazhiyum

  • @sreerajkanhangad5132
    @sreerajkanhangad5132 Год назад +34

    ഇതിനു പരിഹാരം നേർരേഖയിൽ ഉള്ള ഒരു പുതിയ ട്രാക്ക് വേണം.. അത് krail കൊണ്ട് പരിഹരിക്കാൻ പറ്റും. ഇനി കുറേ കൊല്ലം കഴിഞ്ഞാൽ കുറച്ചു റെയിൽ route ഒക്കെ town ship അയൽ കാര്യങ്ങൾ വളരെ ബുദ്ധിമുട്ട് ആയിരിക്കും..... പുതിയ ഹൈവേ വന്നാലും 10 വർഷം കഴിഞ്ഞാൽ വണ്ടികൾ കൂടി അതും തിരക്കിൽ പെടും... വരും തലമുറക്ക് വേണ്ടി ഇപ്പോൾ ഒരു ന്യൂ ട്രാക്ക് ചെയ്യുന്നത് വളരെ നല്ലതായിരിക്കും.....

    • @anfasaboobacker4537
      @anfasaboobacker4537 Год назад +1

      Good 👍😊

    • @manshahshabeer4500
      @manshahshabeer4500 11 месяцев назад +3

      നേർ രേഖയിൽ പാത ഉണ്ടാക്കാൻ അറിയുന്ന ആരും ഇന്ത്യൻ റെയിൽവേ യില് ഇല്ല 😂 എങ്ങനെ സർവേ നടത്തിയാലും വളഞ്ഞു പോകും അത്രക്ക് മികച്ച ടീം ആണ് ഇവിടെ ഉള്ളത് കഴിവതും പുറം രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദ്യ കഴിവുള്ള സർവേയർ മാർ ഒക്കെ കൊണ്ട് വന്നു അളവ് എടുത്ത് റെയിൽവേ ക്ക് സ്ഥലം എടുക്കണം

    • @sureshnambiarpt
      @sureshnambiarpt 11 месяцев назад +1

      @@manshahshabeer4500 you can't have a straight line anywhere in Kerala. It depends on terrain, population who wants to use it ( don't expect everyone to travel to station 20 km if it is a st line along the coast) etc. even roads can not be. You can reduce to minimum bends and climbs

    • @rajeendranmampatta2415
      @rajeendranmampatta2415 11 месяцев назад +1

      Straight line venam ennonnum illa... Tilt technology available anu

    • @shijinmathew8598
      @shijinmathew8598 5 месяцев назад +1

      ​@@rajeendranmampatta2415കോപ്പാണ് അവന്റെയൊരു tilt ടെക്നോളജി..

  • @ajeemsha13
    @ajeemsha13 Год назад +16

    കേരളത്തിലെ ട്രൈനുകളുടെ സ്പീഡ് കുറയാൻ മറ്റൊരു കാരണക്കാരൻ 1:16 1:17 1:18 കൊടിക്കുന്നിൽ സുരേഷ് ആണ്... സകല മാന ദീർഘ ദൂര ട്രെയിനിനും മാവേലിക്കരയിലും ചങ്ങനാശ്ശേരി യിലും സ്റ്റോപ്പ്.... കായംകുളത്തു നിന്നും മാവേലിക്കര വരെ ഏഴു കിലോ മീറ്റർ മാത്രമേ ഉള്ളൂ....

    • @anoopvmohan
      @anoopvmohan 11 месяцев назад +3

      Looka vaazha😂

    • @proud_indi2n
      @proud_indi2n 11 месяцев назад +1

      വെറും തോൽവി ആണ് കൊടിക്കുന്നിൽ

    • @MalayaliyudeSwargaRajyam
      @MalayaliyudeSwargaRajyam 10 месяцев назад +4

      ചങ്ങനാശേരിക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് കയറാനും ഇറങ്ങാനും ആളുകൾ നിരവധി ഉള്ളത് കൊണ്ടാണ്.സതേൺ റയിൽവെയിൽ ഏറ്റവും വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നാണ് ചങ്ങനാശേരി.

    • @anoopvmohan
      @anoopvmohan 10 месяцев назад +1

      E election tholkum kodikunil

    • @NARAYANA711983
      @NARAYANA711983 7 месяцев назад +3

      യു സെഡ് ഇറ്റ് . കായംകുളം , മാവേലിക്കര , ചെങ്ങന്നുർ, തിരുവല്ല , ചങ്ങനാശേരി ... 55 കി മി ൽ 5 സ്റ്റോപ് . ഭീകരമാണ് ...

  • @niyaju9510
    @niyaju9510 Год назад +10

    1.25 സ്പീഡ് അഡ്ജസ്റ്റ് ചെയ്ത് കണ്ടു കൊള്ളാം. വ്യക്തമാണ്

  • @Linju-George
    @Linju-George 4 месяца назад +2

    🔶ഡിമാൻഡ് ഉണ്ട്
    🔶കേരളത്തിൽ ട്രെയിൻ എത്ര വിട്ടാലും ഫുൾ ആരിക്കും
    🔶TVM-ബാംഗ്ലൂർ
    🔶TVM- മുംബൈ
    അങ്ങനെ എത്ര ട്രെയിൻ വിട്ടാലും ടിക്കറ്റ് ചൂട് അപ്പം പോലെ വിറ്റ് പോകും
    🔶കേരളത്തിൽ മാത്രേ ആൾക്കാർ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യൂ

  • @kalathmurali6408
    @kalathmurali6408 Год назад +6

    ഒരു വിധം express train compartments ഉം തട്ടിക്കൂട്ട് ബോഗികളാണ് അതായത് പഴയ ത് patchwork ചെയ്തതും,ഷട്ടർ ശരിക്ക് അടയില്ല മഴവെള്ളം അധികവും ഉളളിലേക്കാണ് വരുന്നത്,പിന്നെ എലികൾ ഉറുമ്പ്, പാറ്റ ഇതിനെക്കൊണ്ടുളള പ്രശ്നങ്ങൾ വേറെ, യാചകരെ കൊണ്ടുളളത് പറഞ്ഞറിയിക്കാൻ പറ്റിയതല്ല, ശരിയായ ട്ടിക്കറ്റില്ലാത്തവർ വേറെയാണ്. ഇതൊക്കെ ആര് കേൾക്കും.

  • @josoottan
    @josoottan Год назад +7

    ടൈം ഷെഡ്യൂൾ ലാഗിങ്ങാണെങ്കിൽ പോലും വെയർ ഈസ് മൈ ട്രെയിൻ ഉള്ളത് ഒരു വലിയ ഉപകാരമാണ്!

  • @arunm5444
    @arunm5444 Год назад +4

    നല്ല അവതരണം

  • @devanr9944
    @devanr9944 Год назад +4

    Malabar express 🙏🏻ente ponno

  • @anoopvmohan
    @anoopvmohan 11 месяцев назад +1

    First we need mote tracks time adjustments kond onum kary nadakila. 2 parallel tracks has to be constructed from tvm to mangalore at any cost for future developments no othe ways.

  • @SankarKumar-vh3ef
    @SankarKumar-vh3ef Год назад +1

    Best video
    Keep it up
    Most informatory to commuters

  • @sureshnambiarpt
    @sureshnambiarpt Год назад +14

    Kerala urgently require 2 extra lines between shornaur to Ernakulam and tvm kollam

    • @Jadanrez
      @Jadanrez Год назад

      ആർക്കാ ഇപ്പൊ ഇത്ര തിരക്ക്.... എന്തിനാ ഇത്ര വേഗം 😂

    • @saj4915
      @saj4915 11 месяцев назад

      Yes

    • @proud_indi2n
      @proud_indi2n 11 месяцев назад +2

      Center ൽ NDA ഭരിക്കുമ്പോൾ, അവരോട് ആഭിമുഖ്യമുള്ള MP കേരളത്തിൽ നിന്ന് ഇല്ലാത്തിടത്തോളം ഒന്നും പ്രതീക്ഷിക്കേണ്ട !

    • @MRBOSS_2010
      @MRBOSS_2010 11 месяцев назад +1

      അപ്പൊ മലബാറിലേക്ക്‌ ഇതൊന്നും വേണ്ടേ

    • @sureshnambiarpt
      @sureshnambiarpt 11 месяцев назад +1

      @@MRBOSS_2010 already it is double line from shornur to mangalore

  • @ksk1
    @ksk1 Год назад +13

    കേൾക്കുന്നവർ play speed 1.25 വച്ച് കേൾക്കണം. കുഴപ്പം തോന്നില്ല

  • @rajeevbhaskaran2828
    @rajeevbhaskaran2828 Год назад +48

    ആവശ്യമില്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കിയാൽ തന്നെ speed കൂടും.

    • @abdulmuthalib5132
      @abdulmuthalib5132 Год назад +12

      ഒരു സ്റ്റോപ്പും ആവശ്യമില്ലാത്തത് അല്ല 🙏

    • @shabipmlshabi5491
      @shabipmlshabi5491 Год назад +4

      ഇതൊക്കെ ജനങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതാണ്,അല്ലാതെ കച്ചവടക്കാർക്ക് കാശുണ്ടാക്കാൻ അല്ല

    • @riyastir
      @riyastir Год назад +2

      Commuter traffic handle cheyaan vere track and train system venam. Ithinu vendi aanu Silver Line venam ennu parayunnath. Central Government Delhi ye UP, Chandigarh okke connect cheyth RRTS undaaki. Athe system anu kerala thil parayunna silver line. Malayali chodicha oho. North India yil aha

    • @doc_vader2776
      @doc_vader2776 Год назад +11

      ​@@abdulmuthalib5132നിൻ്റെ വീടിൻ്റെ അടുത്ത് ഉള്ള സ്റ്റോപ് തന്നെ നിർത്താം.
      ഞങ്ങൾക്ക് ഒന്നും ആവിശ്യം ഇല്ലാലോ 😂.

    • @arjunmurali8178
      @arjunmurali8178 Год назад +1

      Exactly.. Operate more Memus with stoppages at all stations..Lay additional track for the same... Restrict stoppages of Express trains to major stations

  • @abymathunny6156
    @abymathunny6156 Год назад +3

    12508 SCL -TVM ഇന്നലെ 12 മണിക്കൂർ ലേറ്റ് ആയാണ്(07/01/24) എത്തിയത്

  • @tastetraveltraditionbysude1144
    @tastetraveltraditionbysude1144 11 месяцев назад

    Well explained👍🏼

  • @sobhanapavithran352
    @sobhanapavithran352 Год назад +3

    മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച താങ്കളുടെ സീരീസ് വളരെ കൗതുകത്തോടെ വായിക്കുമായിരുന്നു.

  • @anandpk7981
    @anandpk7981 Год назад +2

    Now a days there is a lot of change in halting time at stations. Earlier there was thirty minutes of halting time allowed at stations like Kazhikode. Now that time is drastically decreased to five minutes

  • @daylightenergysolution2150
    @daylightenergysolution2150 2 месяца назад

    You can use double-decker trains is possible

  • @jomymanjooran5395
    @jomymanjooran5395 11 месяцев назад +2

    Geographically, Kerala is a narrow strip of land with a high population. Kerala is 500km long and around 90km wide CITY. There is no comparison Kerala with tamil nadu or karnataka. Of course we need parallel tracks, high speed or semi high speed trains. There is no much intelligence needed to say this. Trains also have the lowest carbon footprint in the mass transport system. Moreover, for motor highways, the land acquisition is about 100m wide. Trains need only 25m width land. Thus acquisition cost is reduced. We should learn that Bullet Trains are the backbone of Japanese economy. Chinese know that and they constructing it a massive scale.

  • @vyshnuprasad9900
    @vyshnuprasad9900 Год назад +1

    pacha manja chuvapp idehathinte ee novel vayichal ee interview yil parayunnathoke clear akum such a germ

  • @abhilash.k1162
    @abhilash.k1162 Год назад +5

    Engere udane veruthe vidaruth kuranjathu oru 20 episode ❤❤❤❤

    • @shijinmathew8598
      @shijinmathew8598 5 месяцев назад +1

      അങ്ങേർക്ക് നിന്നെ പോലെ പണി ഇല്ലാണ്ട് ഇരിക്കുവല്ലാ...20 പരിപ്പുവട

    • @abhilash.k1162
      @abhilash.k1162 5 месяцев назад +1

      @@shijinmathew8598 നീ പിന്നെ പണിതു മറിക്കുവാണല്ലോ. വടേം നോക്കി ഇരുന്നോ

    • @shijinmathew8598
      @shijinmathew8598 5 месяцев назад +1

      @@abhilash.k1162 സൂക്ഷിച് സംസാരിക്കണം...നിന്നെ പോലെ കണ്ടവന്റെ മണപ്പിച് നടക്കലല്ല എന്റെ പണി...എനിക്ക് നല്ല ഒന്നാതരം പണി അറിയാം

  • @dannyreji2449
    @dannyreji2449 Год назад

    Sir, നല്ല വലിവ് ഒണ്ടല്ലോ ഒരു pulmonologist കാണിക്കണം sirൻ്റെ talk is💥💥

  • @abdu980
    @abdu980 Год назад +2

    Keralathin best memu anu😊

  • @adhamrafeek3623
    @adhamrafeek3623 Год назад +5

    Appo K Rail ennath keralathinte aavishyam thanne aan

  • @amanulla-em3gv
    @amanulla-em3gv Год назад +1

    പഠിക്കാൻ പറ്റുന്ന ക്ലാസ്സ്🎉

  • @mathewcherian1682
    @mathewcherian1682 Год назад

    Introduce more suburban trains for local travels. Limit stops for long distance travel trains and increase speed.

  • @Anil-gp4ge
    @Anil-gp4ge Год назад +11

    മൂന്ന് തരം.ടിക്കെറ്റ് എടുക്കുന്നവർ.എടുക്കാത്തവർ.സീസൺ ടിക്കറ്റ് ഉളളവർ.

  • @sandeeptp983
    @sandeeptp983 8 месяцев назад

    ❤️👏👍

  • @mohananv3311
    @mohananv3311 Год назад

    What about cautions on permanent and other sudden work for the engineering sections and signal and signal works. It also affects the train speed.
    One of the most urgent requirements from passengers is to strengthen the trains since all trains are with heavy rush especially memu trains.

  • @madmonkvlogs6110
    @madmonkvlogs6110 Год назад

    ട്രാക്കുകൾ നവീകരിക്കുക കോട്ടയം വഴിയും ആലപ്പുഴ വഴിയും ഷൊർണ്ണൂർ പാലക്കാട് വഴിയും തുടങ്ങിയ ട്രാക്കുകൾ ഇരട്ടപ്പാതയാക്കി നവീകരിക്കുക സിഗ്നലിംഗും 100% ആക്കുക വളവുകൾ നിവർത്തുക സംഭവം ഉഷാർ.....

    • @proud_indi2n
      @proud_indi2n 11 месяцев назад

      Center ൽ NDA ഭരിക്കുമ്പോൾ, അവരോട് ആഭിമുഖ്യമുള്ള MP കേരളത്തിൽ നിന്ന് ഇല്ലാത്തിടത്തോളം ഒന്നും പ്രതീക്ഷിക്കേണ്ട !

    • @HasnaAbubekar
      @HasnaAbubekar 3 месяца назад

      ഒന്നുപോടോ. സ്റ്റോപ്പ്‌ കുറക്കാതെ സ്പീഡ് കൂടില്ല എന്ന് പറയുന്നത് മനസ്സിലാക്കത്തില്ലേ?

  • @amrithaaaikkara6288
    @amrithaaaikkara6288 Год назад +2

    Take action to implement private railway in Kerala with collaboration

    • @sreerajkanhangad5132
      @sreerajkanhangad5132 Год назад

      Triple line വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.....

  • @KrishnaKumar-m1s7q
    @KrishnaKumar-m1s7q Год назад

    Correct

  • @manshahshabeer4500
    @manshahshabeer4500 11 месяцев назад

    കേരളത്തിൽ ഒരേ റൂട്ടിൽ ഒരു മണിക്കൂറിൻ്റെ ഇടവേളയിൽ പോലും മെമു ട്രെയിൻ സാധാരണ ജനങ്ങൾക്ക് വേണ്ടി തരാൻ കഴിയുന്നില്ലെങ്കിൽ കേരളത്തിലെ എല്ലാ റെയിൽവേ സ്റ്റേഷനിലും പബ്ലിഷ് ചെയ്യട്ടെ ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്ക് വേണ്ടി ഉള്ളതല്ല എന്ന് തമിഴ് നാട്ടിലും കർണാടക മുംബൈ എവിടെ നോക്കിയാലും ഒരേ ലൈനിൽ മണിക്കൂറിൽ 4 ലോക്കല് ട്രെയിനുകൾ എങ്കിലും പോകുന്നത് കാണാൻ കഴിയും കേരളത്തിൽ മാത്രം അത് നടക്കുന്നില്ല പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ്സ് ആക്കി സ്റ്റോപ് കുറയ്ക്കുന്നതിൽ എതിർപ്പ് ആർക്കും ഇല്ല പകരം മെമു ട്രെയിനുകൾ എവിടെ ചെറിയ സ്റ്റേഷനുകൾ എല്ലാം ഭാവിയിൽ ഇടിച്ച് പൊളിച്ച് കളയുക എന്ന് ആവില്ല എന്ന് ആര് കണ്ട്

  • @SandeepS-ns1vj
    @SandeepS-ns1vj 10 месяцев назад

    Bramayugam is super
    Dialogues 👌👌

  • @anfasaboobacker4537
    @anfasaboobacker4537 Год назад

    New railway root will bilde immediately thats the solution ❤😊
    No of train will increase wit moe genaral coach 😊❤
    Indian large population cantry so more people will travel by train in future.now days no of train are werry low most time not getting train that's why we are not using this train (most people).also adding car 🚗 transport facility (more useful for long travelers)👍🚅.
    K rail is a good consept (more station, good speed, quality survise and more stop & more nuber of train's will get)🚅🚅.
    Existing train cane reduce stope and increas speed 🚄🚅.
    Expecting good DPR & centeral govt permission😊.
    Avoid protest educate people.😢

  • @donythomas7
    @donythomas7 11 месяцев назад

    Why can't Kerala build an elevated railway line from Trivandrum to Mangalore parallel and close to sea shore?

    • @hardtrailrider
      @hardtrailrider 11 месяцев назад +1

      will you pay more than flight charges as rail ticket? or are you expecting Rs.10 ticket price as current passengers?

  • @gjv9753
    @gjv9753 Год назад +4

    സാറേ ഷൊർണൂർ സ്റ്റേഷനിൽ വായ്‌കരി ഇടാൻ 1 മണിക്കൂർ നിർത്തുന്ന പരിപാടി ഒന്ന് ഒഴിവാക്കി തരാൻ പറ്റുമോ

    • @saj4915
      @saj4915 11 месяцев назад

      😄

    • @hardtrailrider
      @hardtrailrider 11 месяцев назад

      പാടില്ല.. പിന്നെ റെയിൽവേ ഓഫീസർക്ക് കനത്ത കൈമടക്ക് കൊടുത്ത് നിർബാധം തുടരുന്ന അപ്പം മുട്ടക്കറി കച്ചോടം എങ്ങനെ നടക്കും? നമ്മൾ എല്ലാം വിറ്റു തീർന്നാലെ സിഗ്നൽ കൊടുക്കൂ..

  • @sreerakshith
    @sreerakshith Год назад +3

    K rail venam

  • @yourmadcute495
    @yourmadcute495 Год назад +1

    KINDLY MAKE OUR PLATFORMS PASSENGER FRIENDLY THE HEIGHT DIFFERENCE BETWEEN BOGGY AND PLATFORM IS THE MAIN REASON FOR ACCIDENTS ???

  • @vinayantk997
    @vinayantk997 Год назад

    👍👍👍

  • @1976sree
    @1976sree Год назад +1

    കേട്ടിരുന്നാൽ സമയം പോകുന്നതറിയില്ല.

  • @vyshnuprasad9900
    @vyshnuprasad9900 Год назад

  • @abdulmuthalib5132
    @abdulmuthalib5132 Год назад +4

    പാലക്കാടിൽ നിന്ന് തൃശൂരിലേക്ക് ആലത്തൂര് വടക്കഞ്ചേരി വഴി ഒരു റെയിൽവേ വേണം 👍

    • @ananthuananthu3883
      @ananthuananthu3883 Год назад +7

      അവിടെ ആണോ വീട് 😂

    • @abdulmuthalib5132
      @abdulmuthalib5132 Год назад +1

      ഹലോ ആനന്ദ് ബ്രോ എന്റെ വീട് തിരൂരാണ്.. അങ്ങനെ ഒരു ബൈപ്പാസ് ലൈനായി. മറ്റ് ലൈനുകളിലെ തിരക്ക് ഒഴിവാക്കാം 👍

    • @ananthuananthu3883
      @ananthuananthu3883 Год назад +1

      @@abdulmuthalib5132 അതിവിടെ വന്ന് പറഞ്ഞിട്ട് കാര്യം ഇല്ല 🤌

    • @manshahshabeer4500
      @manshahshabeer4500 11 месяцев назад

      ​@@abdulmuthalib5132 നീ പറഞ്ഞതിനോട് യോജിക്കുന്നു
      കാരണം കൊല്ലങ്കോട് സ്റ്റേഷനിൽ നിന്ന് വലിയ വളവ് എടുത്തിട്ട് ആണ് പാലക്കാട് ടൗൺ സ്റ്റേഷനിൽ ട്രെയിൻ കേറുന്നത് പൊള്ളാച്ചി - കൊല്ലങ്കോട് ലൈൻ നേരിട്ട് ആലത്തൂർ വടക്കഞ്ചേരി കുതിരാൻ റെയിൽവേ തുരങ്കം വഴി നേരെ പൂങ്കുന്നം സ്റ്റേഷനിലേക്ക് ലിങ്ക് ചെയ്ത് മെയിൻ ലൈൻ ക്രോസിംഗ് കൊടുത്ത് നിലവിലെ ഗുരുവായൂർ സ്റ്റേഷനിലേക്ക് ഒരു ട്രാക്ക് പോകുന്നതിലേക്കും ചേർത്ത് കൊടുത്താൽ വിജയകരം ആകും

    • @manshahshabeer4500
      @manshahshabeer4500 11 месяцев назад +1

      ഇപ്പൊൾ തൃശ്ശൂർ നിന്ന് ഭാരതപ്പുഴ വഴി പോകുന്നതിൽ നിന്നും 20 മിനിറ്റ് നേരത്തെ പാലക്കാട് എത്താൻ സാധിക്കും

  • @Vijumon788
    @Vijumon788 2 месяца назад

    കേരളത്തിലെ എല്ലാ റെയിൽവേ ട്രാക്ക് ന്റെയും ഇരുവശങ്ങളിലും സ്ഥലം ഒരുപാടു ഉണ്ടല്ലോ. ഒരു എക്സ്പ്രസ്സ്‌ ട്രാക്ക് കൂടെ ഉണ്ടാക്കിയാൽ ഒരു പരിധിവരെ സ്പീഡ് ആയി ഓടിക്കാൻ പറ്റില്ലേ ?

  • @lp64aho38
    @lp64aho38 Год назад +6

    K rail is a necessary ❤

  • @ManeenderVohra9758
    @ManeenderVohra9758 Год назад +2

    Keralathile janangal indian railway ude potti polinja naarunna train el poyal mathi. high speed train gujarathilum mumbai elum delhi elum maatram mathi

    • @supersaiyan3704
      @supersaiyan3704 Год назад +1

      Vande Bharat pinne endua?? adum randennam.

  • @007bm
    @007bm Год назад +7

    ഈ intro ഒന്ന് ഒഴിവാക്കിക്കൂടെ

  • @tripplelock3061
    @tripplelock3061 11 месяцев назад +9

    മാവേലിക്കര യിലെ പല സ്റ്റോപ്പ്‌ ഉം എടുത്തു കളയണം..... 🇮🇳അനാവശ്യ സ്റ്റോപ്പ്‌ ആണ്...

    • @HasnaAbubekar
      @HasnaAbubekar 3 месяца назад

      Mainline railway ഹ്രസ്വദൂര യാത്രക്കുള്ളതല്ല. അവർ ബസിനു പോകണം.

  • @GobanKumar-tt5zq
    @GobanKumar-tt5zq Год назад +9

    കെ റയിലിന്റെ ആവശ്യകത കൂടി മറ്റൊരു എപ്പിസോഡിൽ പറയുമെന്ന് പ്രധീക്ഷിക്കുന്നു

  • @Viraadan
    @Viraadan 11 месяцев назад

    Actually it seems passengers r gtg.cheated by running avg.speed of 55 kms per hr.in super fast

  • @indian2025i
    @indian2025i 11 месяцев назад +3

    Max ജനവാസമില്ലാത്ത കൂടി ഒഴിപ്പിക്കപെടണ്ടാത്ത പാടത്തൂടെയും പറമ്പിലൂടെയും കൊണ്ടുവരിക. NH നു കൊടുത്ത പോലെ നല്ല നഷ്ടപരിഹാരം കേരളാ ഗവൺമെൻ്റു കൂടി ബജറ്റിൽ മാറ്റിവെച്ചു കൊണ്ട് കൊടുക്കുക. ഇനി RailLand Accosition Cess എന്ന പേരിൽ ഒരു അഞ്ചോ പത്തോ രൂപ ഒന്നു രണ്ട് വർഷത്തേക്ക് Petrol നും Diesel നും Gas നും Electricityക്കും കൊണ്ടുവന്ന് അങ്ങനെ കണ്ടെത്തുന്ന Extra പണം നഷ്ടപരിഹാരത്തിനു മാറ്റിവെച്ചു കൊണ്ട് കൊടുത്താലും കുഴപ്പമില്ല..... പക്ഷേ Land Accosition ഉം Rail Line വികസനവും ഒരു 75 - 100 വർഷം മുന്നിൽ കണ്ടുകൊണ്ടായിരിക്കണം. മിനിമം ഒരു 4- 6 Lines ഇടാനുള്ള സ്ഥലം ഏറ്റെടുക്കണം. ഒരു 60- 100 മീറ്റർ എങ്കിലും. Railway Station വേണ്ട ഇടത്ത് ഒരു എക്കർ എങ്കിലും സ്ഥലം ഏറ്റെടുത്ത് നല്ല വിശാലമായ റെയിൽവേ സ്റ്റേഷൻ ഇരുവശത്തും നിർമ്മിക്കണം. Car Parking facilit ഉൾപ്പെടെ. Standardguage Train കൾക്ക് station മുകളിലും. പഴയ Boad guage Train കൾക്ക് താഴേയും ആയാലും കുഴപ്പമില്ല... ഒരു Seprate Dedicated GoodsTrack കൂടി ഉണ്ടാക്കിയാൽ Passenger Train കളെ ബാധിക്കാതെ അതിൻ്റെ ഓട്ടം ആ വഴിക്കു നടന്നോളും. Double decor Train കളും Row Row Service Train കളും ഒക്കെ ആ വഴിക്കങ്ങു പേക്കോളും.
    ഇതിനെല്ലാം വേണ്ടത് നല്ല ആർജവമുള്ള ഒരു ഭരണകൂടമാണ് കേരളത്തിലും കേന്ദ്രത്തിലും....
    നമ്മുക്ക് പ്രതിക്ഷിക്കാം. വികസനം കൊണ്ടുവരുന്നവർക്ക് വോട്ട് ചെയ്ത് വിജയിപ്പിക്കാം.🙏🙏🙏🙏🙏❤️

  • @ashikmuhammed7945
    @ashikmuhammed7945 11 месяцев назад +5

    കെ റെയിൽ വന്നാൽ നല്ലൊരു ഗതാഗത സൗകര്യം ആവും

    • @proud_indi2n
      @proud_indi2n 11 месяцев назад +1

      വന്ദേ ഭാരതിൽ 500 ഓ 1000 ഓ കൊടുക്കാൻ തയ്യാറാകാത്തവർ, 2000/2500 രൂപ കൊടുത്ത് കെ-റെയിലിൽ യാത്ര ചെയ്യും എന്ന് കരുതുന്നത് മണ്ടത്തരം ആണ്.

    • @manshahshabeer4500
      @manshahshabeer4500 11 месяцев назад

      ​@@proud_indi2n കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ശരാശരി റെയിൽവേ തന്നെ പറയുന്ന 160Kmph സ്പീഡ് വർധിപ്പിച്ചതിന് ശേഷം ഇപ്പൊൾ ചാർജ് ചെയ്യുന്ന വിലക്ക് പോയാൽ മുതലാണ് അത്രെയെ ആളുകൾക്ക് വേണ്ടൂ

  • @jesuis316
    @jesuis316 Год назад +1

    പച്ച
    മഞ്ഞ
    ചുവപ്പ്
    അപ്പോൾ രാമചന്ദ്രൻ മാഷുടെ കഥാപാത്രനിർമ്മിതിയിൽ വളരെയേറെ ആത്മാoശം കലർന്നിട്ടുണ്ടല്ലോ.
    ചന്ദ്രനിൽ കൃഷ്ണൻ ഒളിഞ്ഞിരിക്കുകയാണെന്ന് വായനയുടെയിടയിൽ തോന്നിയിരുന്നു , ശക്തമായി തന്നെ.
    മലയാളത്തിൽ രചിക്കപ്പെട്ട പാൻ ഇന്ത്യൻ ബെസ്റ്റ് സെല്ലർ ആണ് പച്ച. മഞ്ഞ ചുവപ്പ്. ആ രീതിയിൽ അത് മാർക്കറ്റ് ചെയ്യാൻ ഇവിടെയുള്ള പ്രസിദ്ധീകരണ കാരണവർ തയ്യാറാവുമോ എന്നറിയില്ല. മറ്റ് ഇന്ത്യൻ ഭാഷയിലോ. ഭാഷകളിലൊ ഈ നോവൽ മൊഴിമാറ്റം നടത്തിയിട്ടുണ്ടോ എന്നുമറിയില്ല.
    മലയാളത്തിൽ റിലീസ് ചെയ്ത അതേ ദിവസം തന്നെ, ഈ നോവലിന്റെ ഹിന്ദി, ബംഗാളി . തമിഴ്, കന്നഡ തെല്ങ്ക് മൊഴിമാറ്റങ്ങളും റിലീസ് ചെയ്യണമായിരുന്നു.
    സിനിമാ നിർമ്മാണ കമ്പനിക്കാർ മാർക്കറ്റിങ്ങിൽ അത്ഭുതങ്ങൾ രചിക്കുമ്പോൾ , ഇവിടുത്തെ പ്രസിദ്ധീകരണ ശാലക്കാർ ഇന്നും പ്രീപബ്, പ്രീ പബ് എന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നു.
    യൂറോപ്പിലായിരുന്നുവെങ്കിൽ, ഈ കൃതി ഇതിനോടകം തന്നെ പല മുഖ്യ ഭാഷകളിലായി മില്യൺ കണക്കിന് കോപ്പി കൾ വിറ്റുപോയേനെ.
    ഭാവന രഹിതരായ പ്രസിദ്ധീകരണ മുതലാളിമാരുടെ ഇരകളാണ് ഇന്നും നമ്മുടെ എഴുത്ത്കാർ

  • @muralip.k6204
    @muralip.k6204 Год назад +4

    ട്രെയിനുകളിൽ ചെക്കിങ്ങ് കർശനമാക്കണം ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുതലാണ് ദിക്ഷ യാചിയ്ക്കുന്ന വർ ചെണ്ട കെട്ടി ദീക്ഷ യാചിച്ച് ശല്യം ചെയ്യുന്നവർ ചെറുകിടകച്ചവട ചെയ്യുന്നവർ അൽപം ശ്രദ്ധ ഇല്ലാതിരുന്നാൽ കയ്യിലുള്ളതെല്ലാം നക്ഷ ടപ്പെടുന്ന അവസ്ഥ സുരക്ഷിതത്വം തീരെ കുറവാണ് CCTV എല്ലായിടത്തും നിർബന്ധമാക്കുക

  • @anishmannoor25
    @anishmannoor25 3 месяца назад

    MLA mar idapertu cheriya stationilum express fast train stop anuvadikkum kidikkuniil suresh MLA polulkavar

  • @bsvy9658
    @bsvy9658 Месяц назад

    Well said L A❤😂

  • @jeromvava
    @jeromvava 4 месяца назад

    അങ്കമാലി പിറവം റോഡിൽ മേമു ഓടിക്കുന്ന ത്
    തിരക്ക് കുറയും

  • @amanulla-em3gv
    @amanulla-em3gv Год назад +1

    ട്രെയിൻ ടൈം കൺട്രോൾ ചെയ്യുന്ന ലോകപ്രശസ്ത വിദഗ്ധർ ഉണ്ടായാൽ മതി

  • @binishzvlog
    @binishzvlog 3 месяца назад

    ഉമയെ സ്മരിക്കുന്നു.😂😂

  • @tonykattookaranlonappan7276
    @tonykattookaranlonappan7276 11 месяцев назад

    🥹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😢

  • @JosephAbraham-eq6ud
    @JosephAbraham-eq6ud 9 месяцев назад

    100

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 Год назад

    അതായത് എല്ലാ സ്റ്റോപ്പിലും നിർത്താൻ പറ്റുന്ന വണ്ടികലും അവക്ക് പ്രത്യേകം ട്രാക്കും വേണം.

  • @jithinmohane
    @jithinmohane Год назад +1

    Francis Ittikkora

  • @mathewschacko4893
    @mathewschacko4893 Год назад +1

    ലിമിറ്റഡ് സ്റ്റോപ്പ് ട്രെയിൻ ഓടിക്കുക ...

    • @Lonewarrior001
      @Lonewarrior001 11 месяцев назад

      Angana train varum.
      Rashtreeyakar, passenger groups ellam prathishedhikum. Njangale station l nirthanam enn paranj.
      Avar vijayikunu.

  • @rijeshthomas5229
    @rijeshthomas5229 3 месяца назад

    All pottans ruled railway..and continue..

  • @shihad2
    @shihad2 Год назад

    രണ്ട് തരം കള്ള ട്രയിൻ കേറുന്നവരും ടിക്കറ്റ് എടുത്ത് കേറുന്നവരും

  • @muhammedshanif9734
    @muhammedshanif9734 Год назад

    😂

  • @PradeepKumar-ch4hb
    @PradeepKumar-ch4hb Год назад +1

    കേരളത്തിൽ കൂടി സർവീസ് നടത്തുന്ന എല്ലാ ട്രെയിനുകളും ഷട്ടിൽ സർവീസിനെക്കാളും കഷ്ടമാണ് തിരുനെൽവേലിയിൽ നിന്നും മംഗലാപുരം വരെ പോകുന്ന ഒട്ടുമിക്ക യാത്രക്കാരും അതിനെ ശപിക്കാറുണ്ട് കണ്ണൂർ തൊട്ട് മംഗലാപുരം വഴി അത് എത്തുമ്പോൾ മലയോര മേഖലയിലെ യാത്രക്കാർ മുഴുവനും വേറെ സംവിധാനം ഇല്ലാത്തതിനാൽ പെരുവഴിയിൽ കുത്തിപ്പിടിച്ചിരിക്കേണ്ടുന്ന അവസ്ഥയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത് ഏഴുമണിക്ക് കാസർഗോഡ് എത്തേണ്ട ട്രെയിൻ മിക്ക ദിവസങ്ങളിൽ എട്ടരയ്ക്ക് ശേഷമാണ് കാസർഗോഡ് എത്തുന്നത് മിക്ക മലയോര മേഖലയിലേക്ക് ഉള്ള ബസ് സർവീസുകൾ എട്ടു മണിയോടുകൂടി കഴിയും ഞാൻ മൂന്നു പ്രാവശ്യം കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങിയ ആളാണ് ബസ്സില്ലാത്തതിനാൽ പിന്നെ ലോക്കഡ് കമ്പാർട്ട്മെന്റുകളുടെ എണ്ണവും വർദ്ധിപ്പിക്കണം എങ്കിലേ സാധാരണ ജനങ്ങൾക്ക് ഇതുകൊണ്ട് പല പ്രയോജനവും ഉണ്ടാവുകയുള്ളൂ

    • @hardtrailrider
      @hardtrailrider 11 месяцев назад

      കാസർകോഡ് ഉൾനാടുകളിലേക്ക് രാത്രിയിൽ സർവീസ് നടത്താതെ KSRTC ബസുകൾ തിരുവനന്തപുരത്തുകാരെ ഡബിൾ ഡെക്കറിൽ കയറ്റി രസിപ്പിക്കുകയാണ്.

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 6 месяцев назад

    കോഴിക്കോട് സിറ്റിയിൽ നിന്ന് (2) കിലോമീറ്റർ ധൈര്ഘ്യമുള്ള കല്ലായി വെള്ളയിൽ stn ഒക്കെ നിർത്തൽ ചെയ്യണം

  • @MrSriram00007
    @MrSriram00007 Год назад +9

    എന്തൊരു തള്ളടോ കുറെ കാലം ഗുർഡ് പിന്നേ TTR അവസാനം വളരെ കുറച്ചു നാൾ കൺട്രോളർ ഇതിലൊന്നും ചെയ്യാൻ തങ്ങൾക്കു ഒരു റോളും ഇല്ല പിന്നെന്തുവാടോ ചുമ്മാ വല്യ സംഭവമാണെന്നു. കാണിക്കാൻ തള്ളുന്നെ 🤣🤣 പറയുന്നകേട്ടാൽ തോന്നും ഇയാളുടെ അനുവാദം ഇല്ലേൽ train പറന്നു പോയെനെന്നു 🤣🤣.. അവിടെ work ചെയ്ത റെയിൽവേകാരുള്ളപ്പോൾ എന്തിനാ രാമകൃഷ്ണൻ ഇങ്ങനെ ഒകെ പറയുന്നത് 🥴

    • @Kattalan2550
      @Kattalan2550 Год назад +16

      ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കേറിയാൽ ചിലപ്പോ TTR പൊക്കും. പറ്റിയത് പറ്റി ഇനി ശ്രദ്ധിച്ചാൽ മതി.

    • @georgejohn2959
      @georgejohn2959 Год назад

      ​@@Kattalan2550😅

    • @nashkk100
      @nashkk100 Год назад

      ​@@Kattalan2550😂

    • @ajmalmi3664
      @ajmalmi3664 11 месяцев назад

      Arivilayma oru thetala bro..enuvech ingane oombiya cmnt adich swayam oru sambhavam aanenu thangalk thonundenkil thangalk thaneyan kuzhapam

    • @MrSriram00007
      @MrSriram00007 11 месяцев назад +1

      @@Kattalan2550 റെയിൽവേയിൽ work ചെയുന്നവന് ticket എടുക്കണ്ട സഹോദര 🤭കഷ്ടം ചമ്മി പോയി ലേ 🤣