Manali | Budget Trip To Manali | Kerala To Manali Travelling ideas | Low Cost Manali Trip | part 1

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1,8 тыс.

  • @ashiquema
    @ashiquema  3 года назад +97

    part 2 vlog: ruclips.net/video/Q5JuEHwidIM/видео.html
    part 3 vlog: ruclips.net/video/274nI7sfnRw/видео.html
    For more details contact me: 95 443 18 443 (Ashique)

  • @SocioPlus_Ashif_Mangalakkattu
    @SocioPlus_Ashif_Mangalakkattu 3 года назад +349

    ഓരോ മലയാളിക്കും മണാലി ഒരു സ്വപ്നമാണ്. Tnq for the video

  • @sanalkumark9725
    @sanalkumark9725 3 года назад +30

    Trainil നിന്ന് കണ്ട ആ സ്ത്രീ സ്ഥിരം പാട്ട്കാരി ആണ്... ഞാൻ തന്നെ കാസറഗോഡ് നിന്ന് തിരുവനന്തപുരം പോവുമ്പോൾ 4-5 തവണ കണ്ടിട്ടുണ്ട് 🥰

  • @shinuantony5015
    @shinuantony5015 3 года назад +305

    ആദ്യമായാണ് ഈ ചാനൽ കാണുന്നത് .കൊള്ളാം ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു congratulations

  • @anzilj4659
    @anzilj4659 3 года назад +459

    അലറി വിളിച് വെറുപ്പിച്ചു ഒക്കെ വ്ലോഗ് ചെയ്യുന്നവരുടെ ഒക്കെ വീഡിയോ കണ്ട് മടുത്തിരിക്കുന്നവരുടെ ഇടയിൽ ഇത്രേം സിമ്പിൾ ആയിട്ട് വീഡിയോ ചെയ്ത് എന്റെർറ്റൈൻ ചെയ്ത മച്ചാനെ Pwoli👌ഒരുപാട് ഇഷ്ട്ടപെട്ടു ഈ വീഡിയോ❤️

  • @noushanoushi5145
    @noushanoushi5145 3 года назад +99

    സഹോ നല്ല വിശദീകരണം. ഇങ്ങനെ വേണം എല്ലാർക്കും പറഞ്ഞു കൊടുക്കൽ. ഏത് ധൈര്യമായില്ലാത്തവർക്കും ഇങ്ങനെ പോകാൻ ഒരു എനർജി കിട്ടും. വ്യക്തമായി തന്നെ എല്ലാർക്കും വിവരം കൊടുത്ത ബ്രോ നിനക്ക് പടച്ചവൻ നിന്റെ എല്ലാ വഴിയും എളുപ്പമാക്കിതരുമാറാകട്ടെ ആമീൻ

  • @sreyasvaishnavi7520
    @sreyasvaishnavi7520 3 года назад +23

    Ticket എടുക്കാതെ നാട് മോത്തോം കറങ്ങുന്ന മചനാണ് ..എൻ്റെ ഹീറോ🔥❤️❤️

  • @tsb4250
    @tsb4250 3 года назад +88

    സംഗതി കണ്ടപ്പോൾ ഫുള്ള് കണ്ടു, ആദ്യമായിട്ടാണ് "കൊള്ളാം "

  • @rappi555
    @rappi555 3 года назад +20

    എല്ലാവരും 10 ഉം 20ഉം എപ്പിസോഡായി വെറുപ്പിക്കുന്ന അത്രയും ഒരു എപ്പിസോഡിൽ ഒതുക്കിയ ബ്രോ 🥰🥰we love you

  • @cpsa2571
    @cpsa2571 3 года назад +234

    Masha allah. നല്ല അവതരണം... ആഗ്രഹിച്ച വീഡിയോ പ്രിയ സുഹൃത്ത് യൂനുസും അവന്റെ കൂട്ടുകാരും..എല്ലാവർക്കും അഭിനന്ദനങ്ങൾ👌👌👌👌👌👌🌹🌹🌹🌹🌹

  • @athulyakrishna1672
    @athulyakrishna1672 3 года назад +27

    മണാലി യാത്ര എൻ്റെയും ഒരു സ്വപ്നമാണ്.❤️.

  • @lakboys
    @lakboys 3 года назад +8

    വളരെ മനോഹരമായ കാഴ്ചകൾ. അടിപൊളി സ്ഥലം. വളരെ ഭംഗിയായി അവതരിപ്പിച്ചു. very useful vlog👍ലക്ഷദ്വീപ് കാണാൻ ഇങ്ങോട്ടുവരു.

  • @iloveindia1516
    @iloveindia1516 3 года назад +5

    വീഡിയോ മനോഹരമായി അവതരിപ്പിച്ചു..
    അഭിനന്ദനങ്ങൾ

  • @dominicsaviosavio1056
    @dominicsaviosavio1056 3 года назад +94

    Ho സൗദിയിൽ ഉള്ള ഞാൻ ട്രെയിൻ ട്രെയിൻ സൗണ്ട് അനോസ്മെന്റ് എല്ലാം കേട്ടപ്പോൾ ഒരു കുളിർമ 😁😁😁

    • @ashiquema
      @ashiquema  3 года назад +1

      🎈

    • @habeebrahman9013
      @habeebrahman9013 3 года назад +3

      ഞാൻ ഇപ്പോ സൗദിയിൽ ഉണ്ട് ആ ട്രെയിൻ ന്റെ സൗണ്ട് കേട്ടപ്പോൾ എനിക്കും അങ്ങനെ തോന്നി ഇന്ഷാ അല്ലാഹ് ഞാൻ നാട്ടിൽ പോയാൽ ഞാനും പോകും,,,, ആഗ്രഹം നടന്നാൽ മതിയായിരുന്നു

  • @muraleedharan2486
    @muraleedharan2486 10 месяцев назад +2

    സൂപ്പർ സൂപ്പർ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി സന്തോഷം❤❤

  • @dreamrider6488
    @dreamrider6488 2 года назад +12

    ഫോണിൽ data തീരാൻ വെറുതെ കേറിയ ഞാൻ.
    ഇപ്പോ മണാലിയെത്തി. 🙄🙄😰👍👍❤️
    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി തോന്നിയ ട്രാവൽ വ്ലോഗ്. 🙏

  • @O17534
    @O17534 3 года назад +48

    വെറും ഒരു ട്രാവൽ വ്ലോഗ് മാത്രമല്ല.... സ്നേഹം നിറയെ വിളമ്പിയതയും തോന്നി ❤️

  • @abdurahmanp6446
    @abdurahmanp6446 3 года назад +16

    I would like to appreciate your efforts to show how to reach at MANALI Thanks to all of you ✌✌✌✌

  • @sachinsjarnfork2599
    @sachinsjarnfork2599 2 года назад +1

    നല്ല സിംപിൾ വീഡിയോ... ഉപകാരപ്രദം... Motivated 👍👍

  • @Leo-lz8dk
    @Leo-lz8dk 3 года назад +71

    സാധരണകാരന് പറ്റിയ വീഡിയോ❤️

  • @muhammedap2389
    @muhammedap2389 3 года назад +39

    അതി വ്യത്യയസ്ഥമായി മണാലി പോകാൻ അതിയായ എന്നെ പോലെ താല്പര്യം ഉള്ള ഒരുപാട് സുഹൃത്തുക്കൾ ഇവിടെ ഉണ്ട് എന്ന് manaslilakunnu. അത് കൊണ്ട് മണാലി പോകാൻ താല്പര്യ പെടുന്ന എന്റെ ചങ്കുകൾ ഈ കമന്റിൽ വാട്സ്ആപ് നമ്പർ ഇടു. നമ്മുക്ക് ഒരു കൈ നോക്കന്നെ 😍😉😉

  • @JereeshYusuf
    @JereeshYusuf 3 года назад +7

    മണാലിയിലേക്കു പോകാൻ നേരേ ചാണ്ടിഗഡ്.. അവിടെ നിന്നും മണാലിക്കും പോകാം ഷിംലക്കും പോകാം. ഡെൽഹി ചെന്നാലും ബസ് ചാണ്ടിഗഡ് വഴിയാണ് പോകുന്നത്. ചാണ്ടിഗഡ് ട്രെയിനുപോയാലുള്ള ഗുണം, ബസ് യാത്ര 300 km ലാഭിക്കാം. ട്രെയിനിൽ പോകുന്നവർ 3 tare ac ടിക്കറ്റിൽ തന്നെ പോകുക. കാരണം മറ്റ് ശല്ല്യങ്ങൾ ഒന്നും തന്നേ ഉണ്ടാകില്ല.
    ചാണ്ടിഗഡ് to മണാലി 275 km
    Chandigarh to shimla 116 km

  • @Akshay-tq6zk
    @Akshay-tq6zk 2 года назад +1

    Nalla video. Informative. Ishtapettind skip adikathe ad kandu😊😇

  • @noushadmohammed1208
    @noushadmohammed1208 3 года назад +11

    ആദ്യമായിട്ട ഒരു വീഡിയോ സ്കിപ്പ്‌ ചെയ്യാതെ കാണുന്നെ അവതരണം
    കലക്കി ബ്രോ മണാലി പോയി വന്ന പോലോത്ത ഫീലിംഗ് 😍😍👍👍👍

  • @habeebamujeeb4150
    @habeebamujeeb4150 3 года назад +8

    Manali aan ante ettavum velye swapnam❤️Tnqu for this Vdoo😍

  • @aashi2850
    @aashi2850 3 года назад +31

    ആദ്യം ആയിട്ടാ ട്രാവലിംഗ് വീഡിയോ സ്കിപ് ചെയ്യ്‌യാതെ കാണുന്നത്. Pwoliii bro

  • @ramyaseji7603
    @ramyaseji7603 3 года назад +2

    Ente manali trip enik ormavannu...sprrr..
    Eth kannunna orupaad aalukalk ee video upakaram cheyyum ..

  • @paintwithbenny9571
    @paintwithbenny9571 3 года назад +224

    മണാലിക്കു പോകാൻ ചന്ധിഘർ വരെ ട്രെയിൻ കിട്ടും chandhigrh കൊച്ചുവേളി ട്രെയിൻ ഉണ്ട് അവിടെ നിന്നുഹിമച്ചാൽ പ്രേദേശ് സ്റ്റേറ്റ് ട്രാൻസ്പോർട് ബസും കിട്ടും.യാത്രയാചിലവ് ഇതിലും കുറയും.

  • @annamaryjose2238
    @annamaryjose2238 3 года назад +2

    Nannayittundu chettayi! Ingane oru video aavashyaayirunnu..

  • @Kakkakokikala
    @Kakkakokikala 3 года назад +47

    സുഹൃത്തുക്കളെ എന്തായാലും നിങ്ങൾ കിടുവാണ് സമ്മതിച്ചു പിന്നെ ആ ഓട്ടോയിൽ എത്തിയ വയനാട്ടുകാർ സമ്മതിച്ചു നിങ്ങളുടെ ജീവിതമാണ് ജീവിതം

  • @davispullikkuth664
    @davispullikkuth664 2 года назад +2

    മച്ചാനെ ഇങ്ങനെ വീഡിയോ ചെയ്താൽ എല്ലാ കാര്യവും എല്ലാവർക്കും മനസ്സിലാകും ഇത് പൊളി വീഡിയോ

  • @sathiajitht1567
    @sathiajitht1567 2 года назад +8

    ഷോർണൂർ നിന്നും യാത്ര ആരംഭിച്ചത് കൊണ്ട് നേരുന്നൂ ശുഭയാത്ര.💥

  • @anshidkujava7081
    @anshidkujava7081 3 года назад +21

    One Day Manali masha allah

  • @videoone8979
    @videoone8979 3 года назад +46

    ഓട്ടോറിക്ഷയിൽ വന്ന ചങ്കുകൾ😊

  • @ganesh.kganesha.kganesh.kg6017
    @ganesh.kganesha.kganesh.kg6017 3 года назад +1

    Powli video bro nokate njan oru divasam varum ✌️✌️

  • @Fazilchengalayi
    @Fazilchengalayi 3 года назад +31

    നല്ല അവതരണമായത് കൊണ്ട് ക്ഷമയോടെ കേട്ടിരുന്നു ....Best of luck bro😍

  • @samadnilamburvlogs
    @samadnilamburvlogs 2 года назад +3

    Very good video I liked it very much different type of exploration videography...♥️

  • @muhammedshibily8324
    @muhammedshibily8324 3 года назад +12

    ഈ വീഡിയോ ഒരുപാട് പേർക് ഉപകാരപ്പെടും 😍❤

    • @ashiquema
      @ashiquema  3 года назад +1

      🎈

    • @sinan6083
      @sinan6083 3 года назад +1

      @@ashiquema bro number theruo

    • @ashiquema
      @ashiquema  3 года назад +3

      @@sinan6083 9544318443

  • @Minha-kt2rh
    @Minha-kt2rh 3 года назад +7

    വീഡിയോ കാണാൻ നല്ല രസം
    🥰🥰😍😍 എല്ലാ നന്മകളും നേരുന്നു 🥰🥰

  • @todappu8353
    @todappu8353 2 года назад +3

    Manali poyittu chill cheyanam😇😇☘️☘️🍃🍁

  • @jithanjk1754
    @jithanjk1754 3 года назад +2

    Nalla avatharanam sooperb
    Kerala thine purathe ppyavarkke ingane video cheyyan pattu
    Very helping and interesting

  • @abhinavnarayanan
    @abhinavnarayanan 3 года назад +4

    Ferfect calm vlog...set aan machane❤️❤️💥

  • @kunjaprii3827
    @kunjaprii3827 3 года назад +2

    Enne pole sadaranakkaraya aalukalkk pattiya video✌️🥰🥰

  • @jerinjoycherry2468
    @jerinjoycherry2468 3 года назад +9

    Nice video ashique bro😍😀👌👌👌💖💖

  • @Vimal515
    @Vimal515 3 года назад +1

    Adipwoli bro .. bro nalla oru kaaryam aanu paranjathu . 😍😍

  • @athira6009
    @athira6009 3 года назад +5

    Aah bhai ethra happy aayit talking .. .athu pole nkilum happy ayit jeevikan patiyirunel..! Thanku oru nala trip nu..

  • @shamimuthu5658
    @shamimuthu5658 3 года назад +1

    Superaayittund.valare vishadhamaayittaanu paranjhu thannirikkunnadh.adhinoru spl thanks.namukk ippolthanne pokaan thonunnu.athrayum manoharam😍

  • @shihabshihabmuhammed9417
    @shihabshihabmuhammed9417 2 года назад +3

    ഞാൻ ൻ ഓക്കേ 2 ദിവസം പോയതന്നെ അറിഞ്ഞില ഫുൾ ഹാപ്പി 🤗മലയാളി connection ആയിരുന്ന് 😍 പിന്നെ സ്വന്ധം ഫ്രണ്ട്സും പിന്നെ മണാലി🏔️ അത് കണ്ടറിയന്നെ വേണം😍

  • @aplustube2557
    @aplustube2557 2 года назад +1

    Good presentations

  • @Sahad_Cholakkal
    @Sahad_Cholakkal 3 года назад +9

    Thanks good info insha Allah നാളെ പോകുന്നുണ്ട് 😍

  • @jayakrishnanc6974
    @jayakrishnanc6974 3 года назад +2

    കൊള്ളാം, നല്ല വീഡിയോ, നല്ല വിശദീകരണം...

  • @hazwanderlusthaz1298
    @hazwanderlusthaz1298 3 года назад +5

    Good work bro.... 👍😍😍👌👌

  • @dreamstreetstraveler8723
    @dreamstreetstraveler8723 3 года назад +1

    Ipolan video kandath adipowli video bro subscribe cheythu 🔥🔥

  • @sayedks5791
    @sayedks5791 3 года назад +11

    Congratulations man keep going

  • @soumyakk2194
    @soumyakk2194 3 года назад +2

    Manali ride pokanamenund. Valiya dream aanu.ee yathra kandapol entho oru santhosham thoni. budgeted trip pookanam.enittu ride pokam.thanks .poli vlog aanu

  • @jyothylakshmy5933
    @jyothylakshmy5933 3 года назад +7

    First time watching this video.. really helpful... Surely i will share.. god bless you dear brothers

  • @vasanthimani8773
    @vasanthimani8773 3 года назад +2

    Njan athyamayittu ee channel kanunnu super I like it

  • @thehanger1908
    @thehanger1908 3 года назад +3

    Kure aayi nja search cheyyunnu pkd nn oru manali trip... U. Tube open cheyuthappo vanna first vedio... Poliv polivewwwee❤❤🙌..

  • @jobinkarett1438
    @jobinkarett1438 3 года назад +2

    നല്ല അവതരണം..
    സബ്സ്ക്രൈബ് ചെയ്തുട്ടോ.. 💕💕

  • @SteniyaJoy
    @SteniyaJoy 3 года назад +20

    Congratulations Ashique for 100k Views 🎊😍 Keep going 👍

  • @lathapk4376
    @lathapk4376 3 года назад +1

    🙏🙏🙏othiri nalla arivukal pankuvechathinum cash save cheyunnathinum e Trip manoharamakkan nalkiya advice ellam valare upakaramay 👍🏼👍🏼👍🏼👍🏼

  • @ebaadvlogs8292
    @ebaadvlogs8292 3 года назад +30

    That railway announcement. Uffffff. Missing alot

  • @jislaek5426
    @jislaek5426 3 года назад +1

    Adipoli Vedio.Othiri ishtappettu

  • @raazi6119
    @raazi6119 3 года назад +7

    Ashwaq bai powli aann❤❤❤

  • @thampyjohnjohn912
    @thampyjohnjohn912 3 года назад +2

    Nine months ago Volvo fair was 1200 to 1600 ,due to lock dowen

  • @ak972
    @ak972 3 года назад +5

    Vallare mikacha oru detailed video 👍🏻 love from Saudi arabia ❤️

  • @aswathiaswathi2443
    @aswathiaswathi2443 2 года назад +1

    Super voice......nice presentation : Thanks bro .

  • @nilambursafari
    @nilambursafari 3 года назад +8

    Adaaar
    Amazing💓
    Love from NILAMBUR safari❤️

  • @palavakamachaanz1730
    @palavakamachaanz1730 3 года назад +1

    very use ful video .... poli machanmaare ...

  • @ahmedbathishk9000
    @ahmedbathishk9000 3 года назад +13

    1500 nte ticket 900 ത്തിന് bargain ചെയ്ത ട്രിക് ഒന്ന് പറഞ്ഞാല് useful ആയിരുന്നു......

  • @abdulshamil3352
    @abdulshamil3352 3 года назад +1

    Good information and saying expans thanks.....
    Now I'm you subscribers
    Your awesome

  • @democracyreturn67
    @democracyreturn67 3 года назад +4

    Beautiful 👍👍👍 aagrahikkunnu pokaan. യാത്രകൾ എന്നും ഒരുപാട് ഓർമകളാണ്. തീർച്ചയായും ചാനൽ subscribe ചെയ്യുന്നു

  • @sameeraraj1412
    @sameeraraj1412 3 года назад +1

    E video koodi kandappol othiri kaanan thonunu superb video 🥰🥰🥰

  • @onemanarmy8446
    @onemanarmy8446 3 года назад +7

    Bro 1st time ann kanunt nic voice mashallha

  • @mariyamary975
    @mariyamary975 3 года назад +1

    Nalla kazhchakal panguvachu.super video..thanks

  • @bakeandartvthme9684
    @bakeandartvthme9684 3 года назад +5

    Manali💙💙💙DREAM PLACE
    Pwoli broh♥️♥️♥️

  • @mubeenaismayil7573
    @mubeenaismayil7573 2 года назад +1

    Adhyamaayitan ee channal kaanunnad . Kandappol orupaad nalla avatharanm 🌹🌹🌹🌹🌹🌹🌹🌹

  • @uniqueunique3674
    @uniqueunique3674 3 года назад +18

    SHORNUR is my home town 🥰🥰🥰🥰🥰and Kerala's biggest railway station besides NILA😍

    • @naseema7918
      @naseema7918 3 года назад

      NILA means?

    • @muhammedmusthafa.p3886
      @muhammedmusthafa.p3886 3 года назад

      @@naseema7918 nila puzha (bharatha puzha )

    • @bhasichandran6802
      @bhasichandran6802 3 года назад

      Is there any good restaurant in terms of quality and neatness near shornur railway station?. Let me know if it is there... We had really struggled to find a good restaurant near the railway station

    • @noufal2126
      @noufal2126 3 года назад

      Psc പഠിക്കുന്നുണ്ട് അയിനാണ്

    • @lijorachelgeorge5016
      @lijorachelgeorge5016 3 года назад

      @@naseema7918 ഭാരതപ്പുഴ

  • @sharafudheen4590
    @sharafudheen4590 3 года назад +1

    Ippoyaanu chanal kanunnadh poli aayittund👌👌💯

  • @cartoon-galaxy8707
    @cartoon-galaxy8707 3 года назад +4

    പൊളി explanation.
    Thanks bro this precious info

  • @rinutty401
    @rinutty401 2 года назад +2

    Ma dream place 😍polichu bro ❤️

  • @riunurinu4598
    @riunurinu4598 3 года назад +3

    Ente valiya oru akraham an manalik ponam nn ❤✨️

  • @amreenbasheer4673
    @amreenbasheer4673 3 года назад +2

    Very interesting and informative vedio ! Thanks.

  • @anjumolshaju6917
    @anjumolshaju6917 3 года назад +11

    First time watching this channel...very detailed explanation and amazing shoot. Manali poya feel❤️❤️❤️❤️❤️❤️loved it❤️

  • @shameerkm7095
    @shameerkm7095 3 года назад +1

    Awesome video bro ninte speech super kidu thanks for the information

  • @sharunkvarghese7319
    @sharunkvarghese7319 3 года назад +20

    Presentation 😍😍

  • @shanidshanu8909
    @shanidshanu8909 3 года назад +1

    Kollam bro video super ayittund ❤👍

  • @mariaremik.j.8919
    @mariaremik.j.8919 2 года назад +3

    ninga poliyaantta. shee veed vallom vitt ningadoppam valla yathrakk varaarnnu..
    new place , new ppl, new culture, good relationships...❤

    • @ashiquema
      @ashiquema  2 года назад +1

      Always welcome 🤗

  • @SoloRiderVloger
    @SoloRiderVloger 2 года назад +1

    കൊള്ളാം broi നല്ല അവതരണം

  • @niyasmt4952
    @niyasmt4952 3 года назад +5

    ,സത്യം പറഞ്ഞാൽ അടിപൊളി 💥💥💕💕

  • @sudheeshtuneri2898
    @sudheeshtuneri2898 3 года назад +1

    Nice 👍ബാക്കി കാഴ്ചകൾ കൂടി കാണാൻ ആഗ്രഹമുണ്ട്.

  • @Spider_432
    @Spider_432 3 года назад +7

    Nte പൊന്നോ.... കിടു...🔥🔥🔥😍😍😍😍😍😍😍😍😍😍😍🔥pwolii.. വലിയ ഉപകാരം..

  • @Aslammunnas
    @Aslammunnas 2 года назад +1

    Thank you da 🥹njan ottakk pokan nilkkanu appoyanu ninte video santhoshayi machane

  • @hamsam8355
    @hamsam8355 3 года назад +3

    കളു മണാലി യാത്ര ചെയ്യുമ്പോൾ ഏറ്റവും സൗകര്യം ചാണ്ടി ഗഡ് വരെ Train ന് പോവുക. ഒരു ദിവസം ചാണ്ടി ഗഡ് കാണാം. ഇന്ത്യയിലെ നമ്പർ വൺ ആ സൂത്രിത നഗരം' നിക് ചന്ദ്റോക് മ്യൂസിയം ഒരു വിസ്മയം. 15 കിലോമീറ്റർ അകലെ പിഞ്ചോർ മുഗൾ ഉദ്യാനങ്ങൾ കാണാതെ പോകരുത്. അടുത്ത ദിവസം കൽക്കയിൽ നിന്നും അതിരാവിലെയുള്ള ഷിംല മൗണ്ടൻ റയിൽവെയിൽ ഒരു ഷിംല യാത്ര. രണ്ടാം ദിവസം ഷിംല മാൾട്ട്. IIAST കാണാൻ മറക്കരുത്.

  • @mylilstory5169
    @mylilstory5169 3 года назад +2

    Nice presentation
    Lovely vdo🤩

  • @dhanyaspillai4832
    @dhanyaspillai4832 3 года назад +36

    My dream destination kulu, manali

    • @ashlinrockey5565
      @ashlinrockey5565 3 года назад +3

      Lol there are other good peaceful places nearby . Manali is a crowded place, malayaleeye thattitu nadakkan pattilla,

    • @arjungop2942
      @arjungop2942 3 года назад

      @@ashlinrockey5565 mention those places bro

    • @ashlinrockey5565
      @ashlinrockey5565 3 года назад

      @@arjungop2942 Parvati valley,kunzum pass, valley,tosh,kasol,prashar lake,kothi etc

  • @freakboy643
    @freakboy643 2 года назад +1

    പൊളിച്ചു മച്ചു ......എല്ലാം ഡൗട് സും മാറി .....വെരി ഗുഡ് 🥰🥰🥰

  • @jyothikapm1449
    @jyothikapm1449 3 года назад +5

    My dream to go Manali like yeh jawani yeh deewani ♥️ with my friends

  • @veepassafari183
    @veepassafari183 3 года назад +1

    മച്ചനെ വീഡിയോ poliyaayirunnu

  • @divyav6561
    @divyav6561 3 года назад +18

    ന്റേം വലിയൊരു ആഗ്രഹണ് മണാലി കാണുക എന്നത്

    • @liyaliyab3706
      @liyaliyab3706 3 года назад

      Onn poyalo divya

    • @divyav6561
      @divyav6561 3 года назад +1

      @@liyaliyab3706 athinentha povaloo

    • @liyaliyab3706
      @liyaliyab3706 3 года назад

      @@divyav6561 ഞാൻ റെഡി

    • @divyav6561
      @divyav6561 3 года назад +1

      @@liyaliyab3706 കൊള്ളാലോ

    • @liyaliyab3706
      @liyaliyab3706 3 года назад

      @@divyav6561 👍👍