മണാലിയിലെ ചിലവുകൾ എന്തൊക്കെ? | Manali | Budget trip to Manali | Low cost Manali trip | Binshah Vlog

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @SkylineStoriesHongKong
    @SkylineStoriesHongKong 2 года назад +26

    ഹോങ്കോങ് എന്ന സ്വപ്ന നഗരത്തിലെ കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു ട്രാവൽ വ്ലോഗ്ഗർ ആണ് ഞാൻ.മണാലി യെക്കുറിച്ച് യൂട്യൂബിൽ സെർച്ച് ചെയ്തപ്പോഴാണ് താങ്കളുടെ ചാനൽ ശ്രദ്ധയിൽപ്പെട്ടത്.മണാലിയിലേക്ക് പോകാനുള്ള ചിലവും,മണലിയിൽ ചെന്നാലുള്ള ചിലവും എത്രയാകും എന്ന് വളരെ വ്യക്തമായി തന്നെ താങ്കൾ പറഞ്ഞു തന്നു.അടുത്ത തവണ നാട്ടിൽ വരുമ്പോൾ ഫസ്റ്റ് എനിക്ക് പോകാനുള്ളത് മണാലിക്കാണ്. തീർച്ചയായും ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ചെയ്തു.

    • @binshavlog
      @binshavlog  2 года назад +2

      Thank you😍😍😍

    • @binshavlog
      @binshavlog  2 года назад +2

      താങ്കളുടെ ചാനലിലേക്ക് ഞാനും നോക്കിയിരുന്നു അപ്പോഴാണ് മനസ്സിലായത് വെറും ഒരു നന്ദി മാത്രം പറഞ്ഞുകൊണ്ട് ഒതുക്കേണ്ടതല്ല ഈ comment എന്ന്. Hongkong നിന്നും ഒത്തിരി variety കാഴ്ചകൾ അതും നമ്മൾ ഇങ്ങു നാട്ടിലിരിക്കുന്നവർ ഇതുവരെയും കണ്ടിട്ടില്ലാത്ത കാഴ്ചകൾ വീഡിയോകളിലൂടെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇനിയും അവിടെ നിങ്ങളുടെ ചുറ്റുപാടുമുള്ള വ്യത്യസ്തമായ കാഴ്ചകൾ video ആയി ചെയ്തു ചാനലിൽ ഇടൂ. കാണാൻ എന്നെപോലെ കുറെ പേർ ഉണ്ടാകും അതെല്ലാം ജനങ്ങളിലേക്ക് എത്തിച്ചേരുകതന്നെ ചെയ്യും. കഴിയുമെങ്കിൽ അവിടത്തെ കാഴ്ചകൾ video ആക്കാൻ ഞാനും വരും 👍🏼

    • @SkylineStoriesHongKong
      @SkylineStoriesHongKong 2 года назад

      @@binshavlog most welcome bro. Theerchayayum iniyum nalla videos idan sremikkam👍🏻

  • @smithars9860
    @smithars9860 2 года назад +6

    കാഴ്ചകളും നിർദ്ദേശങ്ങളും സൂപ്പർ...മണാലിയിലേക്ക് യാത്ര പോകുന്നവർക്ക് വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ തന്നെയാണ് ഈ ചാനലിലൂടെ ലഭിച്ചത്.thank you....

  • @neethuarun3956
    @neethuarun3956 2 года назад +11

    മണാലി trip ne കുറിച്ചുള്ള മുന്നത്തെ വീഡിയോ kandirunnu👌മണാലി ട്രിപ്പ്‌ ne കുറിച്ച് ജാക്കറ്റ് bargain ചെയുന്നത് മുതൽ stay, food എല്ലാം വളരെ വ്യക്തമായി പറഞ്ഞു.. കേരത്തിൽ നിന്ന് മണാലി പോകുന്നവർക് വളരെ ഉപകാരപ്രദമായ video👌👌👍👍

  • @sree.r2284
    @sree.r2284 2 года назад +3

    മണാലി യാത്ര ഇപ്പോൾ ഭയങ്കര ആഗ്രഹം ആയി... മുന്നേയുള്ള വീഡിയോസ് കണ്ടിരുന്നു 👌🏻👌🏻യാത്രയിൽ എന്തൊക്കെ ശ്രദ്ധിക്കണം അത് പേനയും പേപ്പറും എടുത്ത് കുറിച്ച് വയ്ക്കാൻ കൂടി പറയുന്നത് 👍🏻👍🏻👍🏻യാത്രാ ചിലവ്, അധിക ചിലവ്, അധികചിലവ് എങ്ങനെ തടയാം എല്ലാം വ്യക്തമായി പറഞ്ഞു...മണാലി യാത്ര പോകുന്നവർക്ക് trip plan ചെയ്യാൻ കാണേണ്ടുന്ന നല്ലൊരു വീഡിയോ 👍🏻👍🏻

  • @richuseasyrecipe
    @richuseasyrecipe 2 года назад +3

    ഈ വീഡിയോയും ഇതിന്റെ മുന്നേയുള്ള മണാലി കണ്ടപോലെയായി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട എല്ലാകാര്യങ്ങളും ഉൾപെടുത്തിയ നല്ലരു വീഡിയോ 👌🏻

    • @binshavlog
      @binshavlog  2 года назад +1

      താങ്ക്സ് you😍

  • @vidheshividheshi5812
    @vidheshividheshi5812 2 года назад +1

    യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും വലിയ വിവരണം സ്വപ്നത്തിൽ പോലും കിട്ടില്ല വ്യക്തമായ വിവരണം ഇതാണ് നിങ്ങളുടെ ഹൈലൈറ്റ് ഒരു യാത്രയെ കുറിച്ച് ഇതുപോലെ കൃത്യമായി വിവരങ്ങൾ നൽകുന്ന മറ്റൊരു ചാനൽ ഞാൻ കണ്ടിട്ടില്ല ഇതിനു പിന്നിലുള്ള കഠിന പ്രയത്നത്തെക്കുറിച്ച് നന്നായിട്ട് അറിയാം അതുകൊണ്ടാണ് യാത്ര ചാനൽ എന്ന നിലയിൽ താങ്കളുടെ ചാനൽ എപ്പോഴും ഒരു പടി മുന്നിൽ നിൽക്കുന്നത് ഈ വീഡിയോ വളരെ നന്നായിട്ടുണ്ട് സാധാരണ വ്ലോഗർ ചെയ്യാത്ത രീതിയിൽ മണാലി യാത്രയുടെ വിവരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം വളരെ നന്നായി അവതരിപ്പിച്ചു. 🌹🌹

    • @binshavlog
      @binshavlog  2 года назад

      Thank you.. വളരെ അധികം സന്തോഷം നൽകുന്ന ഒരു comment തന്നതിന് പ്രത്യേകം നന്ദി

  • @WalltexDesigning
    @WalltexDesigning 2 года назад +1

    മൊണാലി യാത്രയെ കുറിച്ചും അവിടുത്തെ കാഴ്ചകൾ മനോഹരമായി കാണിച്ചുതന്നു
    എത്ര രൂപ കൈയിൽ കരുതി വേണം യാത്ര ചെയ്യാൻ എന്നുള്ളത് എല്ലാം വളരെ വ്യക്തമായി പറഞ്ഞു തന്നു എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എങ്ങനെയൊക്കെ ആയിരിക്കണം യാത്ര എന്നുള്ളതും വ്യക്തമായി അവതരിപ്പിച്ചു മണാലി യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന വർക്ക് ഈ വീഡിയോയും മുൻപിലെ വീഡിയോ വളരെ ഉപകാരമായിരിക്കും

  • @Krupashometips
    @Krupashometips 2 года назад +1

    മണാലി യാത്ര ഇപ്പോൾ ഭയങ്കര ആഗ്രഹം ആയി യാത്ര പോകുന്നവർക്ക് വളരെ പ്രയോജനപ്രദമായ ഒരു വീഡിയോ തന്നെയാണ് വ്യക്തമായ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു

    • @binshavlog
      @binshavlog  2 года назад

      ഒരു ദിവസം പോകു ചേച്ചി

  • @unnysshoots5206
    @unnysshoots5206 2 года назад +2

    റൂമിന് ഫുഡിനേക്കാൾ വിലയില്ല..ല്ലേ..
    ടാക്സി ക്ക്. 3000
    എത്ര കിലോമീറ്ററാണ് യാത്ര...
    മനോഹരമായ കാഴ്ചകൾ. സൂപ്പർ 👌👌👍

    • @binshavlog
      @binshavlog  2 года назад +1

      Athe.. But oru group of aalkkar pokumpol aanu tto

  • @sreejagathi3327
    @sreejagathi3327 2 года назад +1

    ബഡ്ജറ്റ് ട്രിപ്പ്‌ മോനാലി വീഡിയോ നന്നായിട്ടുണ്ട് അവിടെ പോകുന്നവര്ക്ക് വളരെ ഉപകാരപ്രദമായിരിക്കും ഈ വീഡിയോ

  • @asnajasmin6309
    @asnajasmin6309 2 года назад +1

    Manali trip adipoli.വളരെ മനോഹരമായ കായ്ച്ചകൾ. താങ്കളുടെ വീഡിയോ കണ്ടപ്പോളാണ് ജ്ഞാൻ മണാലി പോയപ്പോ ഒരുപാട് കാര്യങ്ങൾ മിസ്സായി പോയിന്നു മനസ്സിലായത്. ഒരിക്കൽ കൂടി പോവുന്നുണ്ട് . വളരെ പ്രയോജനപ്രദമായ കാര്യങ്ങളും ഉൾപെടുത്തിയ നല്ലരു വീഡിയോ 👌🏻

  • @sreemusic5409
    @sreemusic5409 2 года назад +1

    Brooo pakka video about Manali budget plan.very detailed one. Thanku so much

  • @anuanuzzz7401
    @anuanuzzz7401 2 года назад +1

    അത്രയ്ക്കും വിശദമായി തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു thannirtund

  • @rijoholidayvibess7175
    @rijoholidayvibess7175 2 года назад +1

    കേരളത്തിൽ നിന്നും മണാലിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അവിടേക്ക് പോകാൻ ഉള്ള ചിലവും അവിടെ ചെന്നാൽ ഉള്ള ചിലവും എത്രയാകും എന്ന് വളരെ വിശദമായി പറഞ്ഞു തന്നു. ഇത് കാണുമ്പോൾ ഒരു തവണ എങ്കിലും മണാലി വരെ പോകണമെന്ന് തോന്നി പോകുവാ

  • @sree.r2284
    @sree.r2284 2 года назад +2

    മണാലി വീഡിയോ ഒത്തിരി ഇഷ്ട്ടപ്പെട്ടത് കാരണം വീണ്ടും വന്നു കാണുന്ന ഞാൻ 😍😍😍

  • @valluvanad_kitchen.
    @valluvanad_kitchen. 2 года назад +1

    Ee video njan save cheythu kazhinju👌
    Itheniyk help full avum ennu urappaan

  • @jessygeorge3180
    @jessygeorge3180 2 года назад +1

    manaliku pokan agrahikkunnavarkku upakara padunna oru vediyo arunnu binsha bro👍👍

  • @FNM774
    @FNM774 2 года назад +1

    മണ്ണാലിയിലേക്ക് പോകുന്നവർക്ക് വളരെ ഉപകാരം ആവും ഈ വീഡിയോ. Tanks for shareing

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +13

    പോകണമെന്ന ആഗ്രഹത്തിൽ വീണ്ടും കാണുന്ന ഞാൻ 🌹🥰👍👌

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +1

    നല്ല ഒരു useful വീഡിയോ ആയിരുന്നു 👍🏻അവതരണം സൂപ്പർ. വളരെ മനോഹരമായ കായ്ച്ചകൾ. മണാലിയിലേക്ക് ഒന്ന് പോവണം. എല്ലാ കാര്യങ്ങളും വളരെ വിശദമായി പറഞ്ഞു തന്നു.

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    yathrakale istapedunna ellavarudeyum agraham aanu Manali pokennullathu pakshe ellavareyum stop cheyunnathu budget aanu, e video angane ulla ellavarkkum useful aakum

  • @klboyefx7552
    @klboyefx7552 Год назад +3

    Very informative ❤️

  • @rvpushpadas6090
    @rvpushpadas6090 2 года назад +1

    മണാലിയിൽ എത്തിയാൽ എങ്ങനെയൊക്കെ ചിലവ് ചുരുക്കാമെന്നും ചുറുങ്ങിയ ചിലവിൽ
    എങ്ങനെയൊക്കെ മണാലി യാത്ര സുഖകരമാക്കാമെന്നും
    മണാലി യാത്രയുടെ അനുഭവ സമ്പത്ത് മുഴുവൻ വിവരിച്ചു തരുന്ന മറ്റൊരു ചാനൽ ഉണ്ടോ എന്നത് സംശയമാണ്
    യാത്ര പോകാൻ മടിച്ചു നിൽക്കുന്നവർക്ക് കൂടി പ്രചോദനപ്രദമാകുന്ന സംഭാഷണം ശൈലിയും ആവേശഭരിതമാണ്.
    Binshah vlog channel ലക്ഷകണക്കിന് ആളുകൾക്ക് ഉപയോഗപ്രദമായി തീരട്ടെ എന്നാശംസിക്കുന്നു

    • @binshavlog
      @binshavlog  2 года назад

      😍😍😍😍.. Thank you

  • @anuanuzzz7401
    @anuanuzzz7401 2 года назад +1

    നല്ലൊരു യൂസ്ഫുൾ വീഡിയോ ആയിരുന്നു
    Thanks dear ❤

  • @ScotlandMalayali
    @ScotlandMalayali 2 года назад +1

    Binshaa vlog kandu kandu...Manali pokan ulla agraham undu. Nattil vannittu theerchayayum manaliyil pokum.

  • @KokoBakeOfficial
    @KokoBakeOfficial 2 года назад +1

    മണാലി യെ കുറിച്ച് നല്ല പോലെ പറഞ്ഞു തന്നു ✌🏻️✌🏻️

  • @inetsystemkochin
    @inetsystemkochin 2 года назад +1

    .മണാലിയിലേക്ക് യാത്ര പോകുന്നവർക്ക് വളരെ പ്രയോജനപ്രദമായ കാര്യങ്ങൾ

  • @USAMachan
    @USAMachan 2 года назад +2

    Good information for everyone to travelers it’s useful thank you

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +2

    മനോഹരമായ ഒരു വിവരണം 👌👌👌👌🥰🥰🥰🥰 ഏവർക്കും ഗുണകരം

  • @ajowayne
    @ajowayne 2 года назад +2

    മണലിയിലേക്ക് ഒരു tripp ippol തന്നെ പ്ലാൻ ചെയ്തു കഴിഞ്ഞു👌

  • @trainingsandvlogs3003
    @trainingsandvlogs3003 2 года назад +1

    സൂപ്പർ 👍🏻👍🏻👍🏻👍🏻വീഡിയോ ❤️❤️❤️❤️informative manali വീഡീയോ 👍🏻👍🏻👍🏻

  • @mollykallarackal2795
    @mollykallarackal2795 2 года назад +1

    മണാലി ട്രിപ്പ്‌ എങ്ങനെ പോകണമെന്ന് നന്നായി explain ചെയ്‌തു 👌👌👌

  • @jadeertc4214
    @jadeertc4214 2 года назад +1

    നന്നായി വിവരിച്ചു പറഞ്ഞു 👌

  • @fourrts7
    @fourrts7 2 года назад +1

    manali യാത്ര നമുക്ക് ഒറ്റക്ക് പോകുന്നതാണോ ഗ്രൂപ്പ്‌ ആയി പോകുന്നതാണോ ലാഭകരവും എളുപ്പവും. അങ്ങനെയെങ്കിൽ ആരൊക്കെ കൂടെ യാത്ര ചെയ്തു അവർ ആരൊക്കെയെന്ന് കൂടി ഞങ്ങളെ ഒന്ന് കാണിച്ചു തരൂ ബ്രോ, ഈ വിഡിയോ വളരെ ഉപകാരമുള്ള ഒരു അറിവാണ് ഞങ്ങൾ മണാലി പോകാൻ ആഗ്രഹിക്കുന്നവർക്ക് നൽകിയത് 🌹👌

    • @binshavlog
      @binshavlog  2 года назад +2

      കാണിച്ചിട്ടുണ്ട് അത്‌ എന്റെ പ്രിയ ശ്രുതുക്കളായ @khansrecordsbyajmeerkhan
      @Bkbhoom
      @Akmpixels
      ഇവരൊക്കെയാണ്

    • @rijoholidayvibess7175
      @rijoholidayvibess7175 2 года назад +2

      അവരായിരുന്നോ 😄

  • @Binduajayvlog
    @Binduajayvlog 2 года назад +1

    ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ. Nice sharing.

  • @vishalamtrolls
    @vishalamtrolls 2 года назад +1

    bro video polichu manaliyil poyathupole oru feel...👌👌👌

  • @mohammedasif7623
    @mohammedasif7623 2 года назад +1

    Thanks for the valuable tips Binsha Bro. It is a wonderful guide for Manali trip.

    • @binshavlog
      @binshavlog  2 года назад +1

      Thank you

    • @dilnasharon1813
      @dilnasharon1813 5 месяцев назад +1

      ​@@binshavlog rent bullet eaduthal snow ullappol avidathekk vidumo

    • @binshavlog
      @binshavlog  5 месяцев назад

      Kurachu sthalam pokaam. Risk aanu

  • @AzeezJourneyHunt
    @AzeezJourneyHunt 2 года назад +1

    കൊള്ളാം മനോഹരമായ കാഴ്ച്ചകളും അവിടെ പോകാൻ ആഹ്രഹിക്കുന്നവർക്ക് ആശ്രയിക്കാൻ പറ്റുന്ന ബ്രിഫിങ് കൂടി പറഞ്ഞു തന്നു

  • @ItzurVJ
    @ItzurVJ 2 года назад +1

    മണാലി കാഴ്ചകൾ അടുത്ത് നിന്ന് കണ്ട പോലെ ഉണ്ടായിരുന്നു 👌🏻👌🏻

  • @deenammapeter5000
    @deenammapeter5000 2 года назад +1

    മണാലി യാത്ര സൂപ്പർ krupa

  • @Jamsheer694
    @Jamsheer694 2 года назад

    സൂപ്പർ 👍🏻👍🏻👍🏻
    നല്ല അവതരണം

  • @Mathewp007
    @Mathewp007 2 года назад +2

    മണാലിയിലെ കാര്യങ്ങൾ അറിയാൻ സാധിച്ചു 👌

    • @binshavlog
      @binshavlog  2 года назад

      പോയാല്ലോ

  • @Mpk00077
    @Mpk00077 Месяц назад +2

    😊

  • @techitalktravelfoodie6239
    @techitalktravelfoodie6239 2 года назад +1

    Valare nannayi paranju thannu.thanks bro

  • @AngelsKitchenVlog
    @AngelsKitchenVlog 2 года назад +1

    നല്ലൊരു വീഡിയോ ആയിരുന്നു 😍

  • @_queen_54621
    @_queen_54621 Год назад +1

    സൂപ്പർ❤

  • @harishameed5542
    @harishameed5542 2 года назад +1

    Great Video...

  • @MIlifestyle5247
    @MIlifestyle5247 2 года назад +1

    മണലിയിലേക്കുള്ള യാത്ര. അടിപൊളി.

  • @anaspk9969
    @anaspk9969 2 года назад +1

    Thank u bro… 🎉

  • @rajesh2021knr
    @rajesh2021knr 2 года назад +1

    നല്ല വിവരണം👌

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    Manali dream cheyunna orupaad aalukal ondu ,athil mikkavarum face cheyunna prasnam finance aanu, e videoyum ithupolulla videoyum palarkkum helpfull aakum chilavu churukku engane pokam ennu arinju pokan pattum

  • @FNM774
    @FNM774 2 года назад +1

    Manaliyle kazchakal Manoharamayirunnu

  • @VargheseThomass967
    @VargheseThomass967 2 года назад +1

    Very good travel video

  • @anzybinshah3908
    @anzybinshah3908 2 года назад +1

    Superrrrr❤️❤️❤️❤️

  • @_Zarazaru
    @_Zarazaru 2 месяца назад +1

    Family ayit poyal room nerathe book cheyunthale nallath?Avide poyit room edukl risk ano ? Taxi oke engneya...avidun kituka?

    • @binshavlog
      @binshavlog  2 месяца назад +1

      Nerathe book cheuthirunnaal avide chennittu direct roomilottu ppkaam. Family aayittu varumpol athaanu nallathu.. Taxi available aanu valiya rate onnumalla.. Ellaa sthalathum ore rate aanu

    • @_Zarazaru
      @_Zarazaru 2 месяца назад

      @@binshavlog Thank u👍

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 2 года назад +1

    Low cost manali 👍🏻👍🏻👍🏻👍🏻super vedieo ❤️👍🏻

  • @latheeflatheef2634
    @latheeflatheef2634 5 месяцев назад +1

    Delhi railway station aduth room kurich parajae tharumo.adres

    • @binshavlog
      @binshavlog  5 месяцев назад +1

      Othiri rooms und.. Oyo book cheyyaam. Allel stationil thanne irctc room undaakum

  • @Nimeshjy
    @Nimeshjy 10 месяцев назад +1

    Thank u for the info

  • @Sujeesh1989
    @Sujeesh1989 Год назад +1

    Google pay ellayidathum accept cheyyumo, atho cash thanne karuthano?ATM availability engane.

    • @binshavlog
      @binshavlog  Год назад

      Cash kurachu eduthu veykunnathaanu nallathu

  • @aryakannan1994
    @aryakannan1994 Год назад +1

    Rohtang pass il bathroom facility undakumo kunjungale kond pokan plan und ath kondanu 🙏🏻

    • @binshavlog
      @binshavlog  Год назад +1

      Ayyo kittaan paadaanu. Illa ennu thanne parayaam. Pinne orupaadu time onnum rohtang pass nilkilla 2 or 3 hrs athre varu

    • @mshafeeq006
      @mshafeeq006 6 месяцев назад

      Rohtang pass bathroom fecility ella

  • @ajowayne
    @ajowayne 2 года назад +2

    Bro I saw the video so planning to visit Manali mid sep probably 15 th sept how will the season traet us ?
    and bargain is important bro 😁👌

    • @binshavlog
      @binshavlog  2 года назад +1

      All seasons are very good for manali trip. But sep oct especially more confort to travel and visit all destinations in Manali..
      Bargaining of things is very usual for all tourist spot's

  • @anish37260
    @anish37260 2 года назад +2

    2023 മാർച്ചിൽ മണാലി പോകുന്നു.. യാദൃശ്ചികമായി ഈ വീഡിയോ കാണാൻ ഇടയായി.. Thank you for the information..മാർച്ചിൽ snow fall കിട്ടാൻ സാധ്യത ഉണ്ടോ..?

    • @binshavlog
      @binshavlog  2 года назад

      മാർച്ചിൽ മണാലിയിൽ snow fall കിട്ടാൻ chance കുറവാണ്.

    • @gikkuthomas2418
      @gikkuthomas2418 2 года назад +1

      January 14 nu pokunnu snowfall kittuo??...winter clothes veno

    • @binshavlog
      @binshavlog  2 года назад

      Maybe kittaan chance und

    • @binshavlog
      @binshavlog  2 года назад

      Winter clothes karuthiyirikku.. Climate parayaan patilla.. Snow undaakum

  • @sureshvellinezhi5962
    @sureshvellinezhi5962 2 года назад +1

    Thank you for the detailed information about the Manali trip.

  • @vbrmelila5978
    @vbrmelila5978 2 года назад +1

    manali trippine kurichu nalla oru arivu thannu

  • @shynothomas2909
    @shynothomas2909 2 года назад +1

    I have a jacket , 1500 rs is reasonable for four people, is this safe place binsha brother 150 rs for food for a meal very reasonable, beatiful place too, so latetravels we need to avoid, solar valley information so good,

  • @MINDINFLUENCER
    @MINDINFLUENCER 2 года назад +1

    Superb❤️

  • @remeshreji848
    @remeshreji848 2 года назад +1

    നവംബർ അവസാനം അല്ലെങ്കിൽ ഡിസംബർ ആദ്യ വാരം മണാലി സന്ദർശിച്ചാൽ കാലാവസ്ഥ എങ്ങനെ ആയിരിക്കും. അപ്പോൾ സാധാരണ തണുപ്പ് എത്ര ഡിഗ്രി ആയിരിക്കും. 🤔.
    താങ്കളുടെ വീഡിയോ ഇഷ്ടമായി. പോകാനുള്ള തയ്യാറെടുപ്പിൽ ആണ്.

    • @binshavlog
      @binshavlog  2 года назад

      November second week kazhinju plan cheytholu correct time aanu

    • @binshavlog
      @binshavlog  2 года назад

      Night 1 to 2 degree vare thaazhum November maasam

  • @vayaloramvlogs6924
    @vayaloramvlogs6924 Год назад +1

    Kuttikalku breathing prasnam undako

  • @allenjoy4460
    @allenjoy4460 2 года назад +1

    Manali ethoke SIM inu range kittum......jio , Airtel oke work chyumo

    • @binshavlog
      @binshavlog  2 года назад

      Ellaam kittum but rural pokumpol padaanu

  • @fazilfasi6414
    @fazilfasi6414 2 года назад +1

    January climat engne und ??January pokan plan und

    • @binshavlog
      @binshavlog  2 года назад +1

      ജനുവരി നല്ല time ആണ് manali യാത്രയ്ക്കു

  • @JasnathJK
    @JasnathJK Год назад +1

    Hi.. Can I travel with my 10 months old baby to Manali in December? Can you pls give ur suggestions?

    • @binshavlog
      @binshavlog  Год назад

      ഡിസംബർ നല്ല snow fall ഉണ്ടാകും temparature down ആകും മുതിർന്നവർക്ക് തന്നെ survive ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടുള്ള time ആണ്. കുട്ടികൾക്ക് അതു റിസ്ക് ആണ്.. പിന്നേ നല്ല തെർമൽസ് ഒക്കെ use ചെയ്യുക. സൺക്രീം, lipbalm ഒക്കെ use ചെയ്യുക.. വെള്ളം ധാരാളം കുടിക്കുക ബോഡി ഡ്രൈ ആകാതെ കെയർ ചെയ്യുക. കുഞ്ഞിനെ കവർ ചെയ്തു വെയ്ക്കണം..10 മാസം പ്രായമുള്ള കുട്ടിയെ നോർമൽ ക്ലൈമറ്റ് നിന്ന് പെട്ടന്ന് ഈ വലിയ ക്ലൈമറ്റ് ലേക്ക് കൊണ്ടുപോകുമ്പോൾ വളരെ സൂക്ഷിക്കണം

  • @ananthuviswanath57
    @ananthuviswanath57 2 года назад +1

    Unlimited rice and mutton curry spot evde aan enn onn vyaktamaakavo?

    • @binshavlog
      @binshavlog  2 года назад

      Full videoyil kaanikunnund correct details und

  • @geethadevi6447
    @geethadevi6447 2 года назад +1

    Super

  • @johnyjonz1626
    @johnyjonz1626 Год назад +1

    Hotel name please

  • @dilbardilbar
    @dilbardilbar 2 года назад +1

    pls use any mic🎤

    • @binshavlog
      @binshavlog  2 года назад

      Ok bro.. But ente voice athra nallathalla 🤣

  • @shimijoseph6898
    @shimijoseph6898 2 года назад +1

    Package eduth pokunnnath ano ottakk ponathano nallath

    • @binshavlog
      @binshavlog  2 года назад

      Ottayku pokunnathu.. Veruthe package service charge koodi kodukkandallo

  • @PABLO-n5l
    @PABLO-n5l 2 года назад +1

    Dec first snow undakumoo... Manali... Illenkil evide poyal snow kanan pattum?

    • @binshavlog
      @binshavlog  2 года назад +1

      December snow fall undaakum.. Rohtang snow fall kittum sure

    • @PABLO-n5l
      @PABLO-n5l 2 года назад +1

      @@binshavlog thanks bro... 😍

    • @binshavlog
      @binshavlog  2 года назад

      Onnu support cheythekkane share okke cheythu👍🏼

  • @shaikh4695
    @shaikh4695 2 года назад +1

    Sasi tharoor oke undallo koode

  • @anuanuzzz7401
    @anuanuzzz7401 2 года назад +1

    മണാലിക്ക്‌ യാത്ര പോകാൻ
    നിൽക്കുന്നവർക്ക്
    ഈ ഒരു വീഡിയോ മാത്രം മതിയാകും

  • @anoopkt8795
    @anoopkt8795 2 года назад +1

    Bro food kazicha hotel ethaanu?

    • @binshavlog
      @binshavlog  2 года назад

      Bro athinu perilla oru nepali chachayude hotel aanu

    • @binshavlog
      @binshavlog  2 года назад

      Oru partil athinte route njaan kaanichitund onnu nokkumo

  • @shanisasidharan2948
    @shanisasidharan2948 2 года назад +1

    Which one is better for Manali trip?self or package?

    • @binshavlog
      @binshavlog  2 года назад +1

      Self👍🏻👍🏻

    • @binshavlog
      @binshavlog  2 года назад

      Manali peoples are very tourist friendly.

  • @khadeejanoushad7429
    @khadeejanoushad7429 2 года назад +1

    👍

  • @fasnazuhan3097
    @fasnazuhan3097 2 года назад +1

    Aarenkilum November mnth manalil pokunnundo

  • @dilbardilbar
    @dilbardilbar 2 года назад +1

    sound quality very poor

    • @binshavlog
      @binshavlog  2 года назад

      Yes. Next video ready aakkaam

  • @EldoradoAjent
    @EldoradoAjent Год назад +1

    മണാലി നിന്നും തിരിച്ചു വരുബോൾ അവിടുന്നു off ലൈൻ ആയി ടിക്കറ്റ് ബുക്ക്‌ ചെയ്യാൻ പറ്റുമോ

  • @abushoranur4322
    @abushoranur4322 Год назад +1

    രാജസ്ഥാൻ ചൂട് എങ്ങിനെയുണ്ട്

  • @aadhilssworld9206
    @aadhilssworld9206 2 года назад +1

    Thank u

  • @alientertainment6469
    @alientertainment6469 Год назад +1

    Poli

  • @sanoopkp815
    @sanoopkp815 2 года назад +1

    എങ്ങാൻറെയൊക്കെ ചിലവ് കുറയ്ക്കാം എന്ന ഒരു നോട്ടമേ ഒള്ളൂ😎

    • @binshavlog
      @binshavlog  2 года назад

      Budget alle oru yaathrayude pradhaana ghatakangalil onnu

  • @sadakha_lakshadweep4964
    @sadakha_lakshadweep4964 Год назад +1

    I am from Lakshadweep
    Lakshadweep vlog cheythukudayo

    • @binshavlog
      @binshavlog  Год назад

      താല്പര്യം ഉണ്ട്.. വന്നാൽ help ചെയ്യാമോ

    • @sadakha_lakshadweep4964
      @sadakha_lakshadweep4964 Год назад +1

      @@binshavlog theerchayayum
      Njan entry permit eduthu tharam your contact number give me

    • @binshavlog
      @binshavlog  Год назад

      9847893984

    • @binshavlog
      @binshavlog  Год назад

      നിങ്ങളുടെ നമ്പർ തരു.. വാട്സപ്പ് number

  • @PRABHATHAMHEALTHMISSION123
    @PRABHATHAMHEALTHMISSION123 2 года назад +1

    മണാലി കണ്ടത് പോലെ ......

  • @പുലരിയിൽ
    @പുലരിയിൽ 2 года назад +1

    മണാലി യിലേക്ക് കാർ മാർഗം പോവുന്നത് കൊണ്ട് അഭിപ്രായം എന്താണ് . reply പ്രേതീക്ഷിക്കുന്നു

    • @binshavlog
      @binshavlog  2 года назад +1

      Long drive ചെയ്യാൻ താല്പര്യമുള്ളവർ ഉണ്ടേൽ. Expenses പ്രശ്നം illel അടിപൊളി option ആണ് ട്ടോ.. എനിക്ക് ആഗ്രഹമുള്ളതാണ്... ശ്രദ്ധയ്ക്കേണ്ട കാര്യം നല്ല കണ്ടിഷൻ വണ്ടിയും നല്ല ടയർ ആയിരിക്കണം... 👍🏼👍🏼👍🏼

  • @eldaroajmal2797
    @eldaroajmal2797 2 года назад +1

    കൂട്ടുകാരാ ഞാൻ ഒരു പ്രവാസി ആണ് അടുത്ത മെയ്‌ മണാലി പോകാൻ തീരുമാനിച്ചിരികുവ സീസൺ അല്ല എന്ന് അറിയാം എന്നാലും മഞ് കാണാൻ പറ്റുമോ

    • @binshavlog
      @binshavlog  2 года назад +1

      Sure

    • @binshavlog
      @binshavlog  2 года назад +1

      നിങ്ങളെ മഞ്ഞു ഞാൻ കാണിച്ചിരിക്കും pore 😍

  • @latheeflatheef2634
    @latheeflatheef2634 5 месяцев назад +1

    Hotel name

    • @binshavlog
      @binshavlog  5 месяцев назад

      Hadimba hotel... Full videoyund athil und

  • @ubaidnadukkandy721
    @ubaidnadukkandy721 2 года назад +1

    150 mutton with rice hotal location parayamo

    • @binshavlog
      @binshavlog  2 года назад

      Video ഉണ്ട് ബ്രോ ഒന്ന് കാണുമോ. ഉപകാരപ്പെടും

    • @ubaidnadukkandy721
      @ubaidnadukkandy721 2 года назад +1

      Video kandu. Ithil location parayunnilla

    • @binshavlog
      @binshavlog  2 года назад

      Full video വേറെ ഉണ്ട് bro.. Mall റോഡിൽ ആണ് വഴി വരെ പറയുന്നുണ്ട്... ആ ഹോട്ടൽ low കോസ്റ്റ് better food കിട്ടും

    • @ubaidnadukkandy721
      @ubaidnadukkandy721 2 года назад +1

      Njan ipo manali und

    • @binshavlog
      @binshavlog  2 года назад

      Mall road aanu

  • @razeenasajad2542
    @razeenasajad2542 2 года назад +1

    Rent nu thermal jacket kittille?

  • @shahimshad7030
    @shahimshad7030 Год назад +1

    bro ഡിസംബർ മാസം പോയാൽ ബൈക് എടുത്ത് solanvaly വരെ പോവാൻ പറ്റുമോ അല്ലേൽ അതിനും ടാക്സി വിളിക്കണോ ?

  • @sheejajagathi6914
    @sheejajagathi6914 2 года назад +1

    മണാലി ബഡ്ജറ്റ് ട്രിപ്പ്‌ വീണ്ടും കാണുന്ന ഞാൻ

  • @ഹലോമച്ചാകേറിവാ

    ഏപ്രിൽ ഒന്നാം തീയതി പോകുന്നു മഞ്ഞ് കാണാൻ പറ്റുമോ

  • @shibinshibin4034
    @shibinshibin4034 2 года назад +1

    Malamukalil aaranu ethokke kond vechekkua....😂🤞🏻😂

    • @binshavlog
      @binshavlog  2 года назад

      Script ezhuthy parayunnathalla bro anubhavam paranjukondu cheytha video aaney🤣🤣