Manali Budget Trip | Kerala to Manali Budget Trip | Low Cost Manali Trip | ചെറിയ ചിലവിൽ മണാലി യാത്ര
HTML-код
- Опубликовано: 8 май 2022
- മണാലി എങ്ങനെ പോകാം?
എപ്പോൾ പോകാം?
എത്ര രൂപ ചിലവ് വരും?
എപ്പോൾ പോയാൽ ആണ് മഞ്ഞു കാണാൻ കഴിയുക?
എത്ര ദിവസം വേണം മണാലി കണ്ടു വരാൻ?
തുടങ്ങിയ ചോദ്യങ്ങൾകുള്ള ഉത്തരമാണ് ഈ വീഡിയോ. മണാലി പോകുവാൻ ആഗ്രഹിക്കുന്നവർക്കു ഉറപ്പായും ഉപകാരപ്പെടും. അല്പം ദൈർഘ്യം കൂടുതലാണ് വീഡിയോക്ക്. എന്നാലൂം നിങ്ങൾക് ഇത് ഉപകാരപെടും തീർച്ച.
A complete guide to visit Manali. This video will provide a clear idea for travellers those who planning to visit Manali.
For Rooms in Manali :
SUNFACE HOMESTAY, NEAR VASHISHT TEMPLE, MANALI
8360863871 (BUBLOO )
WOODS CAMP & DINE
GOSHAL VILLAGE, MANALI
9847833275 (ANAND)
#manali
#manalitrip
#malayalam
#vlog
#delhi
#kasol
#kerala
#manikaran Развлечения
30 min ഒക്കെ കാണണോ എന്ന് ആദ്യം ഡൌട്ട് ആയർന്നു, കണ്ട് തുടങ്ങിയപ്പോ ആ അവതരണം കണ്ടപ്പോ അങ്ങ് ഇരുന്ന് പോയ് 🔥🔥അളിയാ തകർത്തു 🔥
Thanks bro... ഒത്തിരി സ്നേഹം. 💖🥰
@@WalkwithAlbi bro delhi eath station lot aanu tickt edukkende
Kerala Express nu annel New Delhi annu nalath. Eth station eduthalaum metro aduthund bro
@@WalkwithAlbi 🥰thnks bro, adutha mnth delhi pokan pln ind, inn ticket book cheyyn aanu, eniyum nthelm doubt indel choykkam bro, rply tharanam tta😁
Sure bro😍
Super അറിവ് മണാലി യാത്രയെകുറിച്ച് 👍👍🙏
Thanks... നല്ല വിവരണം.
Aweosme video ബ്രോ. മണാലി പോവാൻ ചെറിയ ഒരു പ്ലാൻ ഉണ്ടായിയുന്നു. ഇത് കണ്ടപ്പോ ശെരിക്കും മണാലി പോയ പോലെ ഉണ്ട്. Presentation kidilan annu. 30 min പോയത് അറിഞ്ഞില്ല. ഇത്ര detail ആയിട്ട് ഒരു ഒറ്റ വീഡിയോ പോലും കണ്ടിട്ടില്ല 💖
Thanks bro💖
Thanks you 🤩 bakki poyi vannitt🥰
നല്ല അവതരണം...
Kidu video brohh
Woww.... excellent explanation 👌
ബ്യൂട്ടിഫുൾ വീഡിയോ ഒരു കാര്യങ്ങളും വിട്ടുപോകാതെ എല്ലാം വളരെ ഭംഗി ആയി അവതരിപ്പിച്ചു സംസാരിക്കാൻ ഉള്ള ആൽബി ബ്രോ യുടെ കഴിവ് പറയാതിരിക്കാൻ വയ്യ ലവ് യൂ.......
Thanks brother... Keep supporting💖🥰
Thank you so muchh❤️😍
Superb informative video
Ngalepoleyulla pavagalkku upakarapedunna video. Thank you sir
💖
നിങ്ങൾ പാവമനോ .😢
Good topic bro
Avatharanam vere level 👍🌹
💖
Chetta njngalu marriage kazhinjittu manali pokan plan undaarunu... agency through cheythal ellam elupam aanenu orth angane pokan aarunu irunnath... pakshe chettante video nalla useful aanu... paranja ella karayngalkum nalla clarity und... iny oraalde help aavsymilla... thank u so much❤
🥰
Good very useful
Hi.. May il poyal nalla time aano.. Arenkilum ariyunavar parangu tarumo
Super dear, good presentation, 👍👍
🥰
ഞാൻ ഒരു യൂട്ടുബർ അല്ലാത്തത് കൊണ്ട് എല്ലാർക്കും വൻ നഷ്ടം..
നിങ്ങളുടെ planning ellam എനിക്ക് ഇഷ്ടമായി. But ente oru varshathe planing nte aduth polum ethila
Chumma oru channel thudang bro... Ariyavunna karyangal arekelum upakarapedatte
Thanks bro👍🙏
🥰
Alelum trip kondovan ninne kazhinje aalu olu... ❤
💖
Nalla package kal paranj tharumo? family aytt povan anu
GOOD DESCRIPTION YAAR
🥰
Happy 🌼
അവിടെ വലിയ കാർ വാടകക്ക് കിട്ടുമോ ബ്രോ ? 3 ഫാമിലി ഉണ്ട് 10 പേർ അത്കൊണ്ടാണ് ചോദിക്കുന്നത്
Damn bro what a detailing ❤❤🙏!
Perfect guide 💯
Going December 23rd.
Ethra age vare ulla kuttikale anu evide kondupokan pattuka?
Nxt week aarenkilum pogan uadheshikunnudo
Bro.. bike rentinu edukumbol helmetinu separate charge kodukano.. pine nammal bro parajna sthalangalileku pokumbol okke fuel stations undakumo.. ?
Helmate koode kittum bro...... Fuel stations und... Ennalum petrol store chyunath nallath annu
Nice info ❤️
Thanks ✌️
why you missed rohtang?
June masam poyal snow indavo
Brother njngal BEd students Kulu Manali pokan plan cheyunundu but elarkum 10k anu cash parayune kude poyal oru 12k . Itrayum amountil poy varan patumo, elarum orumichu pokanam enna vicharikune nalla hotel etanu? Entenkilum tour package undo sir
12K enough ann bro.... Clg le principal nte letter undel train nu 50% off kittum... Bulk booking annel... Enitt nalla oru package eduthaal mathi... Return varunna vazhi Agra koode karangi pore... 12K is more than enough
👍👍
Liquor okey kittumo?
❤❤❤
Bro very awesome detailing, Delhi to Manali avide 1 day and back to Delhi ethra budget vendi varum 5000 Okke varuo . I'm planning to Agra Jammu soon . Appo Delhi ilnu Manali poyaal budget koodumo enn ariyaana and minimum ethra days aavum Manali side the minimum
Delhi to Manali... Approx 900 - 1200 bus fare. Pinne Stay oru 600 (Approx) food 500 return 1200.
കഞ്ചാവ് വിലക്കുറവിൽ കിട്ടും എന്ന് ഞാൻ അറിഞ്ഞത് നിങ്ങൾ പറഞ്ഞപ്പോഴാണ് TNX😅😁
❤️❤️❤️❤️
October 1 weekil pokaan plan und with wife 2 yera old baby? Enthaan aa samayathe climet
Snow kannan pattum enn no guarantee. Himachal nte oru green vibe und... Ath explore cheythu thirike varaam.. Snow kanannanel November last aayit poyal mathi... Baby ullath kond i never prefer snow
Bro December paragliding available aayirikkuoo......any idea
Sorry No. Idea..
Ethara coast verum
December / January മാസത്തിൽ പോയാൽ ഇതൊക്കെ കവർ ചെയാൻ സാധിക്കുമോ? ബ്രോ പോയത് ഏത് മാസത്തിലാണ്!
april may
Dec last kuttigala kuttytt pogan patto.. Mann dec egna indavann?
Nalla snowfall aayirikkum
Nalla tour packages kodukkunna travels etha
Orupad per cheyund bro...
WHAT ABOUT THE MONTH OF APRIL MAY TO MANALI VISIT ? IS IT THE PEAK TIME ?
Ys... It's good time to visit
അവതരണം 👌🏼.
നിങ്ങൾ പോയഅതെ experience ൽ പോകണമെങ്കിൽ
ഏതു മാസം? ഏത് തീയതി? പോകണം
Pls .... പറയൂ......
December il poyaa full snow aayi pokum.... Room il ninnu purath erangaan pattulla.. September il snow undavilla... I Personaly prefer march masam annu adipoli
Navembar pokan patto
What about october first week
Bro ee month lastt oke poya ee kanuna climat ayirikumo povan ulla plan und rply tharamo😍
Njn April last ann poyee
Ok bro ee month lastt oke poya snow kanan undavo
December 27 inu pokan plan ind .. anyone coming?
Yesss...poyaa
@@bashiblues6297 poyii bro...Delhi Agra Manali Kasol
@@bashiblues6297bro...pooyalo
Oru tripp pokan plan und..anyone coming..?
Husbend &wife ഒരു 3 വയസ്സുള്ള കുട്ടിയു ആയി പോകുന്നത് safe ആണോ...കുട്ടികൾക്കു jaket ഇട്ടു നിൽക്കാൻ പറ്റുമോ
Yes... ഒരുപാട് തണുപ് ഉള്ള സമയത്ത് പോകാതെ ഇരുന്നാൽ മതി. മഞ്ഞിൽ കുട്ടിയെ ശ്രദ്ധിക്കുക. അത്രേയൊള്ളൂ. വേറെ സീൻ ഒന്നുമില്ല 🥰
@@WalkwithAlbi thankyou... ഈ നവംബറിൽ തണുപ്പ് കൂടുതൽ ആയിരിക്കുമോ.താജ് ട്രയിൻ.ഒക്കെ ഓണ്ലൈന് ബുക് ബുക്കിങ് ഓന്നും അറിയില്ല എല്ലാം നേരിട്ട് എടുക്കാൻ ബുദ്ധിമുട്ട് ആവുമോ
നേരിട്ട് താജ് മഹൽ കാണാൻ തിരക്ക് ഉണ്ടാകും. ബുക്ക് മൈ ഷോ വഴി ചെയ്‌താൽ മതി
@@WalkwithAlbi ok thankyou
ഏത് മാസത്തിലാ പോയത്?
2023 dec oru solo trip പോകുന്നുണ്ട് ❤❤
Poyaa..planning to go alsoo..
@@bashiblues6297 yeah.... Manali and delhi ✌️✌️✌️✌️
@@nkb143. Nyz..
Snow fall status entha..planning to go
@@bashiblues6297 Snow fall illa.Snow first time experience aanenkil Sissu poku. Nyz experience aan
@@nkb143. Okay bro.
single couple aayi poyaal safe aanoo
atho budhimutt undavoo
Angne annel package eduth pokunathayirukum nallath
മണലിയും കസോളും എന്ജോയ് ചെയ്യാൻ നമ്മൾ ആദ്യം എങ്ങോട്ടാ പോകേണ്ടത്?
കുളുവിലെക്കാണോ അതോ മണാലിയിലേക് പോകുന്നതാണോ എളുപ്പം?
By train and bus
Delhi yil ninn manali yilek pokunna vazhiyanu kullu. Kullu vil ninnu approx 50 km und manali. Kasol, kullu oke aduthanu. 2 option und. Onn, aadhyam manaliyil poyi ath ellaam kandu thirike vann Kullu nd Kasol expore chyukkaa.
2nd option kullu and Kasol explore chythitt Manali yilek povukaa. a.
@@WalkwithAlbi ithil ethaanu better option?
കൂട്ടുകാര ഞാൻ ഒരു പ്രവാസി ആണ് അടുത്ത മെയ് മണാലി/ അടൽ ടനൽ tunel പോകാൻ തീരുമാനിച്ചിരിക്കുവാ സീസൺ അല്ലാതോ ണ്ട് മഞ്ഞ് കാണാൻ പറ്റുമോ കുറച്ചെങ്കിലും
ഞാൻ ഏപ്രിൽ മാസത്തിൽ ആണ് ബ്രോ പോയത്. എല്ലായിടത്തും മഞ്ഞു ഉണ്ടാവില്ല. ഗുലാബ, ഹംതാ പാസ്സ് തുടങ്ങിയ ഉയരത്തിലുള്ള സ്ഥലങ്ങളിൽ മഞ്ഞു തീർച്ചയായും ഉണ്ടാകും
താങ്സ്
Bro eath month la poyath? Bro na contact cheyyan nthelm vazhi ndo? ✌️🤗
Njn march il annu poye... 9744094079 whatsapp chytha mathi doubts
@@WalkwithAlbi bro 5 perkk ekadhesham ethra aavum please reply bro
Ithanu vidio muzhuvan samshayavum mari
🥰
Kasargod ninnu oru family pokumbol ethra chilavu varum trainil ac compartmentil poyal
I am going in December. Will tell once i return. 🙏
@@KapilSreedhar ok
@@KapilSreedhar ഞങ്ങളും പോകുന്നുണ്ട്
Ticket conform ayilla DEC last plan und
Great
🥰
Avide poyal offline tikket kittumo volvo
Yes but 100% urapp ella chilappoo bus okke full aayi povaam
Without driver
bro ഡിസംബർ മാസം മണാലി പോവുന്നവർക്ക് ഇത്പോലെ ബൈക്ക് എടുത്താൽ എല്ലാ സ്ഥലത്തും പോവാൻ പറ്റുമോ (day 4 bro പറഞ്ഞ സ്ഥലങ്ങൾ അല്ലാത്തത് )
Yes
Bus inte app onnu paranj tharoo...
Intercity
Inshallah Allah.
December il njan pokan udheshikkunnu. Arenkilum varunno.
Bro njangal rand per varuunund
@@ramshada8095 dec epo aan pokunath
First shimla ahn then 26 thn manali
Always use konkan routes
ith konkan route alle paranjath? Ariyathondanu
@@noufi3905 ithu Kerala expresss aann.
Tamil nadu Karnataka andra route through aann pookunuth no.of passengers ennum kooduthal aann
2023 March manali aarenkilum pokunundo
ഞാൻ പോകുന്നു
May 1 st povanel manju kanam kayiyumo
Njanm
@@muhammedfavas8227 nagal poyi vannu
Bro Covid test veno ippo
Venda.. Vaccination certificate mathi
Nan 2nd vaccine adichu 3rd adikkno vaccine complete chynnoo
ഇനി ആരെങ്കിലും പോവാൻ പ്ലാൻ ചെയ്യുന്നുണ്ടോ ഒന്നു റിപ്ലെ തരുവോ എനിക്കും കൂടെ വരാനാണ്.
Njangal ponund
@@makachi2op803poya bro
Bro lakshadweep video cheythukudayo
I am from Lakshadweep
April varaan plan und... Vanitt cheyaam 🥰
@@WalkwithAlbi vannit viliku njan agathi island 5 km from airport
10min
Avidae taxi kittu
ys
ഡൽഹിയിൽ നിന്ന് മണാലിയിലേക്ക് ബസ് ഓൺ ലൈൻ വഴി അല്ലാതെ നേരിട്ട് ടിക്കറ്റ് എടുക്കാൻ പറ്റുമോ?
പറ്റും... But online എടുക്കുന്നത് ആണ് കൂടുതൽ നല്ലത്
Bro 5 perkk ethra aavum please reply 😢
it depends.....per head 8 - 10k sure
ഏതു മാസത്തിലാ പോയത്
April
Hamda pass and rohtang pass are same ?
No
100 eratti tym eduthilla😂😂😂
ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊണ്ടു പോകാൻ പറ്റുമോ
Sookshichaal mathi
Train tikect ethra moth munb book cheyanam
Maximum nerathe book chyukka... Allel kittan bhudhimutt ayirikum
Tanks general povan risk udvoo. , safety ano
Brother number ayyakko....
Car rent kitto?
ys
How much car rent
ആരെങ്കിലും പോകാൻ plan ഉണ്ടോ
Yes contact number please
December last week el njanum family und
Yup
Yeah. Dec 9th
Bike ലൈസൻസ് chodhikkunnundo
Ys... Must annu checking undavum
അട്ട അല്ലെടോ അടൽ
നിങ്ങളുടെ നമ്പർ തരോ
ശിവൻ അല്ലേടാ കോപ്പേ പടച്ചോൻ ആണെടാ
Bro June I'll oke poyal enganeya?
snow comparatively kuravayirkum
Number tharamo
Bro wadsap number tharo
Bro insta id please