ഇതിൽ കൂടുതൽ ലളിതമായി മണാലി യാത്ര ചെലവ് വിവരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അത്രക്ക് ഭംഗിയായി വിവരിച്ചിട്ടുണ്ട്. താങ്ക്സ് ബ്രോ 👍🏻👏👏👌🥰. ഞാനും കുടുംബവും ജൂലൈ / ഓഗസ്റ്റ് മാസം പോകാമെന്നു കരുതിയിട്ടുണ്ട്. അപ്പോൾ ആപ്പിൾ തോട്ടവും സന്ദർശിക്കാമല്ലോ. മഞ്ഞ് കാണില്ല 🤔. 😔
@@routecafebyrageshbro family kids ഒകെ ആയി പോകുമ്പോ.. അത്രെയും time train യാത്ര ചെയ്തതിന്.. Refresh ആവാനും കുളിക്കാനും ഒകെ.. റെയിൽവേ സ്റ്റേഷൻ ലു സൗകര്യമുണ്ടോ., അതോ പുറത്ത് കുറച്ചു നേരത്തേക്ക് room എടുക്കണോ
@@like-ge1ds പുറത്ത് റൂം എടുത്ത് rest എടുക്കുന്നത് നല്ലതാവും (depends ur budget). അതല്ല എങ്കിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം ലഭ്യമാണ് (സേഫ് ആണ്). അതല്ല Just fresh ആയിട്ട് അടുത്ത് ഫുഡ് ഒക്കെ കഴിച്ചു മാർക്കറ്റിൽ ഒക്കെ പോകണം എങ്കിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ തന്നെ നല്ല വൃത്തി ഉള്ള paid toilets കിട്ടും. അത് uae ചെയ്യാം. ഞങ്ങള് അങ്ങനെ ആണ് അന്ന് ചെയ്തത്.
8129466914 ഈ നമ്പറിൽ ഒന്ന് contact ചെയ്തു നോക്കൂ ബ്രോ.. ഞങ്ങള് അവിടെ ഉണ്ടായിരുന്നപ്പോൾ പരിചയപ്പെട്ടത് ആണ്. ഇദ്ദേഹം അവിടെ ഇല്ലെങ്കില് ഇദ്ദേഹത്തിൻ്റെ കസിൻ അവിടെ ഉണ്ടാകും. അവിടെ stay with sightseeing ഒക്കെ ഹെൽപ്പ് ചെയ്യും.
Atal tunnel solang valley ore direction ആണ്.. Hampta mattoru route aanu.. oru divasam pokaam enkilum hampta full aswadich cover cheyyan athinu mathram oru day edukkunnath aavum nallath bro.. illankil just poyi kaanam enne parayaan pattoo..
Adipoli bro.kurae video kandu njan.super video bro nte elamm clear aaki paranju thannu
@@latheeflatheef2634 tnx dear bro ❤️
Good presentation and reliable information 👍🏻
tnx brooooo😍
Very informative video
😍😍😍
Adipoli bro❤
tnx dear
Kazhinja day bro yodu paranjppol thanne pettannu video cheythathil valare santhoshm 😍😍😍
Thanks dear 😍
Good information Dear 😍
Thanks Dear
Super.. nice.. informative
😍😍😍
Good information 👍✨
Tnx bro 😍
Good information
Tnx bro
Good information bro.....
Tnx dear
Good information bro ☺️💖
Tnx dear 😍😍
ഇതിൽ കൂടുതൽ ലളിതമായി മണാലി യാത്ര ചെലവ് വിവരിക്കാൻ പറ്റുമെന്നു തോന്നുന്നില്ല. അത്രക്ക് ഭംഗിയായി വിവരിച്ചിട്ടുണ്ട്.
താങ്ക്സ് ബ്രോ 👍🏻👏👏👌🥰.
ഞാനും കുടുംബവും ജൂലൈ / ഓഗസ്റ്റ് മാസം പോകാമെന്നു കരുതിയിട്ടുണ്ട്. അപ്പോൾ ആപ്പിൾ തോട്ടവും സന്ദർശിക്കാമല്ലോ. മഞ്ഞ് കാണില്ല 🤔. 😔
Thanks dear 😍😍😍
Good information. Thank you 👍
Thanks Dear 😍
@@routecafebyragesh
Welcome 👍
nice
😍😍😍
Informative,,,thanks❤❤❤
Thanks Dear 😍
nice bro ...
Tnx bro 😍😍😍
Good bro 😍
Thanks Dear 😍
Delhi vannite buss time varae evidae stay chayithu.buss night alae.atharaki time evidae chilaavaki time
@@latheeflatheef2634 delhi market opp new delhi railway station. For winter purches
@@routecafebyrageshbro family kids ഒകെ ആയി പോകുമ്പോ.. അത്രെയും time train യാത്ര ചെയ്തതിന്.. Refresh ആവാനും കുളിക്കാനും ഒകെ.. റെയിൽവേ സ്റ്റേഷൻ ലു സൗകര്യമുണ്ടോ., അതോ പുറത്ത് കുറച്ചു നേരത്തേക്ക് room എടുക്കണോ
@@like-ge1ds പുറത്ത് റൂം എടുത്ത് rest എടുക്കുന്നത് നല്ലതാവും (depends ur budget). അതല്ല എങ്കിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം ലഭ്യമാണ് (സേഫ് ആണ്). അതല്ല Just fresh ആയിട്ട് അടുത്ത് ഫുഡ് ഒക്കെ കഴിച്ചു മാർക്കറ്റിൽ ഒക്കെ പോകണം എങ്കിൽ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ തന്നെ നല്ല വൃത്തി ഉള്ള paid toilets കിട്ടും. അത് uae ചെയ്യാം. ഞങ്ങള് അങ്ങനെ ആണ് അന്ന് ചെയ്തത്.
Tnx bro
Thanks Dear 😍
Bro marchil manj ondavumo
marchil kurach undavum
👌👌👌
Tnx bro
മണലിയിൽ stay ചെയ്യാൻ മലയാളി ബഡ്ജറ്റ് ഹോട്ടൽ no തന്നാൽ കൊള്ളാം 🙏
Aniki venam number September pokununde
Aniki venam
Me too.. augstil pokunund
8129466914 ഈ നമ്പറിൽ ഒന്ന് contact ചെയ്തു നോക്കൂ ബ്രോ.. ഞങ്ങള് അവിടെ ഉണ്ടായിരുന്നപ്പോൾ പരിചയപ്പെട്ടത് ആണ്. ഇദ്ദേഹം അവിടെ ഇല്ലെങ്കില് ഇദ്ദേഹത്തിൻ്റെ കസിൻ അവിടെ ഉണ്ടാകും. അവിടെ stay with sightseeing ഒക്കെ ഹെൽപ്പ് ചെയ്യും.
@@routecafebyragesh malayali aano
👍👍👍👍
😍😍😍
👍
😍😍😍
appo 10000 roopaykk thazhe manali mayi varaam alle
😍😍😍
jan poyaal engnaaaa
poyirunno
Ningal ethu month il anu poye?
Nov Last
october month snow undako?
nov last muthal march end vare sow udakum,
Eppo season aano
Yes bro.. snow ആണ് താൽപര്യം എങ്കിൽ Dec to march പോകുന്നത് ആണ് നല്ലത്. But പല place closed ആവും. നമ്മൾ ആണ് ഏത് ടൈം എന്ന് തീരുമാനിക്കേണ്ടത്
Lodge address kitto
@@latheeflatheef2634 bro Manali bus irangumbol muthal aalukal varum. Bargain cheyyan pattumenkll cheap rate nice rooms labhikkum. Athalla manali muzhuvanayum stay cheyth kananam enkil avide malayalies home stay kal und
@@routecafebyragesh home stay number ethil post chayitherikunath
bro ini enna north indian trip
😍😍😍
No tharumo bro
mukalil insta und bro.. or 8848662236 wtsp
hotel name
Hotel Rock Regency (Cafe1986 )
Atul tunnel, Solan Valley, hamtha പാസ്സ്, ഇത് മൂന്നും ഒരു ദിവസം കൊണ്ട് എക്സ്പ്ലോർ ചെയ്യാൻ പറ്റുമോ
Atal tunnel solang valley ore direction ആണ്.. Hampta mattoru route aanu.. oru divasam pokaam enkilum hampta full aswadich cover cheyyan athinu mathram oru day edukkunnath aavum nallath bro.. illankil just poyi kaanam enne parayaan pattoo..
@@routecafebyragesh thanks bro