അടിപൊളി ബ്രോ ഞാനും പോവാൻ പോവ എന്താവും എങ്ങനെ ആവും എന്ന് ഒന്നും എനിക്ക് അറിയില്ല ന്റെ വണ്ടി വിക്കണം 🥲മൈ dream world കാണണം കൊറേ ആയി but ഇനിയും ഇത് ചിന്തിച്ചു മതി ആയി പോവാൻ time ആയി nte വണ്ടി എടുത്ത് ഓടിച്ചു കൊതി തീർന്നില്ല 🙂ബട്ട് my dream ഒന്നും നോക്കുന്നില്ല പോവാൻ പോവാ ആരതാകിലും സപ്പോർട്ട് ഇണ്ടാവും എന്ന് പ്രെധീക്ഷിക്കുന്നു 🙂🙂 സ്നേഹം മാത്രം plz pinn me♥️
അടിപൊളി ബ്രോ ഞാനും പോവാൻ പോവ എന്താവും എങ്ങനെ ആവും എന്ന് ഒന്നും എനിക്ക് അറിയില്ല ന്റെ വണ്ടി വിക്കണം 🥲മൈ dream world കാണണം കൊറേ ആയി but ഇനിയും ഇത് ചിന്തിച്ചു മതി ആയി പോവാൻ time ആയി nte വണ്ടി എടുത്ത് ഓടിച്ചു കൊതി തീർന്നില്ല 🙂ബട്ട് my dream ഒന്നും നോക്കുന്നില്ല പോവാൻ പോവാ ആരതാകിലും സപ്പോർട്ട് ഇണ്ടാവും എന്ന് പ്രെധീക്ഷിക്കുന്നു 🙂🙂 സ്നേഹം മാത്രം plz pinn me♥️
Poyo ?
@@itsme-ke3gb poyi
@@itsme-ke3gb വണ്ടി വിറ്റ് പോയി വന്നിട്ട് ആ വണ്ടി തന്നെ എടുത്തു 🤞🏻
@@Sycho_trippen6800 trainil aano
December ൽ മണാലി ഒറ്റക്ക് യാത്ര ചെയ്യുന്നവർ ഉണ്ടോ?
ഇന്ത്യയിൽ പോയിട്ടുള്ള തിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം . വീഡിയോ കണ്ടിരിക്കാം.. നന്നായിട്ടുണ്ട് 👌🏻👌🏻
Thank you so much ❤️
Sister പോയോ I family പോകുമ്പോ എങ്ങിനെ നല്ലത് ഫെബ്രുവരി I want go
Bro video polichu 💓amazing 👌
Enikkum pokanamennundu.
6000 roopa undengil Manali explore cheyth varan pattuo?
@@adhillifevlog7940 february i am also planning to go
Bro poyo engna indayirunnu ngngl ee Feb povan plan cheythu entelm must visit spots indo@@ahmedkabeer3693
മികച്ച അവതരണം👍🙌👏👌👌👌
Thank you so much
Dec .26 ന് മണാലിയിൽ പോയി. സുന്ദരം, അതി മനോഹരം മണാലി .
ഏജന്റ് വഴിയാണോ പോയത്
❤
Dec പോകുന്നുണ്ട് 2023. Snow fall ഉണ്ടാകുമോ? Dec 2nd week
@@nkb143.
Bro പോയാരുന്നോ.
ഞാനും ഡിസംബർ 2 nd week പോകുവാൻ പ്ലാൻ ഇടുന്നുണ്ട്.
എന്താണ് അഭിപ്രായം..
Good presentation❣️❣️keep it up👍
God bless you
കണ്ടതിൽ വച്ചു ഏറ്റവും നല്ല മണാലി vedio
വളരെ നല്ല അവതരണം പറയുന്ന കാര്യങ്ങൾ നല്ലതുപോലെ മനസിലാകുന്നുണ്ട് ബ്രോ Thanks👍
Orikkalenkilum poyirikkenda sthalam thanneyanu ❤️❤️❤️
❤️❤️❤️
ഞാൻ 2019 ഫെബ്രുവരിയിൽ മണാലിയിൽ പോയതാണ്. എനിക്ക് ഇഷ്ടപ്പെട്ടത് നിങ്ങളുടെ ശബ്ദവും അവതരണ രീതിയുമാണ്.
Thank you so much
Rothang പാസ്സ് പോകാൻ പാസ്സ് എങ്ങെനെ എടുക്കുന്നെ അറിയുമോ. അത് എടുത്തു കൊടുക്കുന്നവർ ഉണ്ടോ
പുള്ളിയും ഉണ്ടായിരുന്നോ കൂടെ
വളരെ നല്ല അവതരണം, കാര്യങ്ങൾ മനസിലാക്കാൻ വളരെ എളുപ്പം. Vishvals നന്നായിട്ടുണ്ട്. ഇതിനു വേണ്ടി എടുത്ത എഫർട്ടിന് best wishes.
Nalla video aanu... Kandirikkan thonnum.. Nalla avatharana shyli
❤️
My favourite place...Manali.....beautiful place
നല്ല അവതരണം ♥️
മികച്ച അവതരണം ❤
No
നല്ല അവതരണം, നല്ല ശബ്ദം
Awesome presentation ❤🎉🎉🎉
You need more support😍
Enth cheyyana 🥱🥱🥱
Nice video by you. Good job there
Thank you
It's really wow🌟
And your voice 🤍
Adipoli presentation
Awesome presntion 🥰❤️
കൊള്ളാം മനോഹരം
Thank you
Njangal ippol Manali il anu....Mani karan,Kasol,Adal tnl....kandu...-14 ayirunnu...Kasol il innale....innu Prini il -10🥶🥶☃️🏔️23/12/23
ഞങ്ങൾ പോകുന്നു.. March 13 ന്... 😍
Hey did u reach there?
Nice Presentation...❤
presentation.. voice.. super....
Sudaravum samritiyym ulla nammuda nadu...nigaluda presentation ithupole niramulla puthiya kazhchakalkkayi kathirikkunnu..but eninkk yathra eraa ishtappedunnu delhi vare poyi..oru gaid illa ennall ist ee vedio kandappo thikachum njn vedio pole pokum one day...kooda aarumilla ennal koottayi pokan ishtanu..evedelm vech kanam.👏🧚♂️🌷🧡
Avatharanam good🌹🌹🌹
Adi poli presentation ❤️
Good speech 👌....
May 5 nu njngalum manali poyi.. Adipoli place❤️
ഞങ്ങൾ April 5th
ഞാൻ ഉം wfum മെയ് പോകുന്നുണ്ട് അവിടെ മെയ് മാസം കുറച്ചെങ്കിലും മഞ്ഞഹ് കാണാൻ കഴിയുമോ
Awsome Presentation 🙈🔥
Happy😍
❤️❤️❤️
Good presentation
Orikkalum marakktha yathra❤
March April month poyal eghane undakum.....
എവിടെയും skip ചെയ്യേണ്ടി വന്നില്ല.. നല്ല വീഡിയോ..
Thank you ❤️
Kashmir my dream place ❤️
Nice voice
,👍👍👍
Nice presentation 👍
Great vlog
Thank you
Super video ❤❤
Bro agent vazhi aano ppye .eathu agent meNs travel
Superrr👌🏻
Thank you
Good presentation brother
Abdukkayude package yeduth aano poyath?
At what month did u go bro?
Manaliyil April pokumpol avastha yenthanu
Snow fall aanu manali pokaam kuyappam onnum ella
പോകണമെന്നു വലിയ ആഗ്രഹമാണ് എന്തു ചെലവാകും എത്ര ദിവസം വേണ്ടി വരും കോട്ടയം നിന്ന് പോയി വരാന്‍ എത്ര വരും plz replay
❤Dec 2023 ആരെങ്കിലും ഒറ്റക് പോകുന്നുണ്ടോ?? Dec 2nd week❤
Ottak anno ponne
@@Jyoth__ish Ys bro
Arelum ee januvari porunnooo manali 2023 n
Yes
February povan plan undu
5:50❤️❤️
❤
ബ്രോ മെയ് പോയാൽ ചെറിയ രീതിയിൽ സ്‌നോ കാണാൻ പറ്റുമോ കുറച്ചെങ്കിലും
Bro paranjadh correct aahn season room per day 2.5 k ookka aah same room off season 1k okka aahn
☺️mm
👌👌👌👌
😍
Bro next month pokunund manali. Nalla oru hotel suggest cheyumo??
Good💫
April poya kollamo ,kuttikaleyum kondupokamo ,trivandruthinu trainil ethra days edukum tickets rate ethrayakum
Voice❤️
Njagal pokununde May samyam okay ano
January ill pogaan nallathaanoo. Safe aanoo broo. Veetukar pokandaa dangerous aanennu paranju pedipikunundd
Januvary Snow fall aanu manali varunnathil danger onnum ella
Bro... February ll pokan nallathano?
This toon ❤❤❤
April poyal snow undakumo
Tq bro 😍
2024 ഫെബ്രുവരി 26 ന് മണാലി പോകണം എന്നുണ്ട് ആരെങ്കിലും വരുന്നോ.....?
Vittalo...💕
wow
കേരളത്തിൽനിന്ന് ട്രെയിനിൽ പോയാൽ എവിടെ ഇറങ്ങി പോകണം കറക്റ്റ് oru ithu ആരെങ്കിലും parayuvo ?
Chandigarh
Delhi erangaam
Chandigarh erangaam ennitu bus book cheyyanam
❤️
👍👍👍👍👍
Kuttikaleyum kond pokumpo enthenkilum prblm undakumo plz reply
❤️✨
ആഗസ്ത് മാസത്തിൽ അവിടെ പോയാൽ ക്ലൈമറ്റ് എങ്ങനെ ആണ്
Not good
🥰🥰🥰
Abdu ikkade contact kitoo bro?
മണാലിയിൽ നിന്നും കുറെ പോവാൻ ഉണ്ടോ ലഡാക്കിലേക്കു ??
12 hrs
2000 rupees 🎉🎉🎉🎉
Njan ente husband oppam new year pova anu. Writing
Poyoo how was your experience
Bro ippo vaccine edthaale kayatti vidu....anghane aano avade
Njngal poyapo angane onnum illarnn
മെയ് മാസം കുറച്ചെങ്കിലും മഞ് കാണാൻ പറ്റുമോ ഞാനും wfum പോകുന്നുണ്ട് മെയ്. ആരെങ്കിലും റിപ്ലൈ തരുമോ
Manali snow white undaavilla rohtang pass il kurachokko snow white undaavum
Yes
Ethrayaayiii bro chilavv
Expense idea video cheythittund.
@@MalayaliYathrakal link
15:10
മറ്റു രാജ്യങ്ങൾ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വൃത്തി കുറവാണ്
അബ്ദു ഇക്കാടെ നമ്പർ തരാമോ?
Abdulkayude number tharumo?
Bro. Abdullaka number undo
Please
യുവർ no
Shoot cheytha camera etha?
Phone aanu bro
Abdullah kkuyude number undo
Pls send
അബ്ദുക്കയുടെ ഫോൺ നമ്പർ ഉണ്ടോ
Good presentation
😍
❤❤❤