EP #15 🇯🇵 ഒരു ഭ്രാന്ത് പിടിച്ച യാത്ര 😄 Flying Japan's Cheapest Peach Airlines from Sapporo to Osaka

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 515

  • @freddythomas8226
    @freddythomas8226 Год назад +197

    ഇതാണ് സാധാരണക്കാരന്റെ വിദേശ യാത്ര. We can relate it to ourselves. AirAsia വിമാനം പിടിച്ച് SE Asia യാത്ര ചെയ്തവർക്ക് ബഡ്ജറ്റ് ഹോട്ടലിൽ താമസിച്ച്, 7Eleven ഫുഡ് കഴിച്ച് ഓടിക്കൂട്ടിയിരുന്നത് ഓർമ്മ വരും

  • @fliqgaming007
    @fliqgaming007 Год назад +54

    Flight & Train യാത്ര ഒരു വീഡിയോയിൽ തന്നെ 🤩❤️ ഓരോ episodes കഴിയുമ്പോഴും Japan അൽഭുതപെടുത്തുന്നു.. Amazing Series Sujithetta ❤️

  • @akhilss808
    @akhilss808 Год назад +3

    Doraemon ❤️❤️❤️

  • @mohammedshereef6045
    @mohammedshereef6045 Год назад +9

    ജപ്പാൻ യാത്ര തീർഛയായും പുതിയ അറിവുകൾ നൽകുന്നു
    THANK YOU SO MUCH DEAR SUJITH
    ഞാനും എന്റെ കുടുംബവും 2 വർഷമായിട്ട് സ്ഥിരമായി താങ്കളുടെ യാത്രയോടൊപ്പമുണ്ട് INB TRIP നന്നായി ആസ്വദിച്ചു.
    രാത്രിയിൽ എന്നും അതാതു ദിവസത്തെ താങ്കളുടെ യാത്ര വീഡിയോ കണ്ടിട്ടേ ഞങ്ങൾ കിടക്കാറുള്ളു
    ഒത്തിരി നന്ദി പ്രാർത്ഥനകളും

  • @TheMadScientist11
    @TheMadScientist11 Год назад +4

    10:34 my childhood fav cartoon in disney 😍

  • @rasweenraheem3985
    @rasweenraheem3985 Год назад +3

    Good Video and Love the editing process feel so excited to go to japan.
    Thank you for the video and Thank you for Entertaining Us ❤

  • @MKTECHCASIO
    @MKTECHCASIO Год назад +1

    സുജി , ജപ്പാൻ യാത്ര അടിപൊളിയായി കൊണ്ടിരിക്കുകയാണ് , യാത്ര വിവരണവും , അവിടത്തെ സ്ഥലങ്ങളും , എല്ലാം സൂപ്പർ , Thank You So Much , For those , Episodes , take care ,

  • @pilotsaifu
    @pilotsaifu Год назад +3

    8:25 ANA- All Nippon Airways, one of the best airlines ❤️

  • @praveentg3641
    @praveentg3641 Год назад +7

    Japan series is really amazing..it shows how far we are to reach that level...lots to learn from them especially civic sense .

  • @aromalmp6420
    @aromalmp6420 Год назад +6

    The bueaty of japan 💕🤞
    Your vlog made me a will
    To visit japan🌸 and one day
    I will visit ❤️

  • @adish.21
    @adish.21 Год назад +18

    Best travel series i ever seen🫶🏻

    • @TechTravelEat
      @TechTravelEat  Год назад +2

      Thank u

    • @adish.21
      @adish.21 Год назад +1

      @@TechTravelEat So happy to got reply from you. Thanku

    • @notMj395
      @notMj395 Год назад

      Bro Morocco and Russian vlogs>>>> Japan

  • @rc5553
    @rc5553 Год назад +7

    Your japan videos are amazing. You have done a lot of homework to know all about the Japan travel system. Special congrats for it

  • @FOODNATUREWORLD
    @FOODNATUREWORLD Год назад +2

    Hard work giving beautiful videos everyday.

  • @latikanair8664
    @latikanair8664 Год назад +2

    I am really enjoying ur videos as l love Japanese people and wanted to visit Japan, seeing my dreams through u.

    • @swatinair6216
      @swatinair6216 Год назад

      Yes it's my mom's dream to visit Japan. The moment I told her that your visiting Japan she was like "please share their video i want to see." And trust me she waits for 12 noon. Thanks @Sujith Bhaktan for sharing such wonderful vlogs. 🙏

  • @akshay7-7-7
    @akshay7-7-7 Год назад +74

    Subtitle എങ്ങനെ പെട്ടന്ന് set ആകുന്നെ 🙂 അതിന് tym ഓക്കേ കിട്ടുമോ

    • @Aso_invest
      @Aso_invest Год назад +7

      Bro ath RUclips automatic akkunneeh lleeh....

    • @amanm7975
      @amanm7975 Год назад +9

      Bro Ath nerthe set cheyth vechitt videoyude kude upload cheyyumbo,pine ee channel manage Cheyenne managers und avaryirikkum subtitle cheyunnath

    • @Crypto00700
      @Crypto00700 Год назад +7

      @@Aso_invest alla bro yt captions wrong aayirikum, so he has some one else to do the captions

    • @amanm7975
      @amanm7975 Год назад +5

      @@Aso_invest alla bro angane RUclips generate cheyunnathil auto generated enn undavum,ee videoyil athilla so ith channel manage cheyunna aal thanne upload cheytath anu😊

    • @Aso_invest
      @Aso_invest Год назад +3

      @@amanm7975 hooo.... May be🤞🏻

  • @universalone6609
    @universalone6609 Год назад +1

    Bruh oru Japanese village ill thamasikoo pinne oru normal Japanese house illum .

  • @muhammedashad4160
    @muhammedashad4160 Год назад +11

    Because of sujith bhaktan we(viewers) got more knownledge about japan
    All contents are without any dirty element 😍😍😍
    Keep going Sujith chettaa😍😍😍

  • @hridhyam7023
    @hridhyam7023 Год назад +2

    Kidilan Video ❤❤❤❤❤❤

  • @graceesther5109
    @graceesther5109 Год назад +4

    Love your Japan vlogs.. but you do take care of yourself, your health.. get good sleep..

  • @abhijithp2116
    @abhijithp2116 Год назад

    Japan Ile villageil lute Oru walkthrough nadatanam 😍😍😍😍

  • @firozalukkal468
    @firozalukkal468 Год назад +2

    Your videos are awesome bro

  • @FFkarma706
    @FFkarma706 Год назад +1

    Nice video enna natill pokunathe

  • @bijigeorge9962
    @bijigeorge9962 Год назад

    Mochi food ഉണ്ട് japan അരി വേകിച്ചു അത് ബ്രൗൺ ഷുഗർ ഇട്ടു ഉണ്ടാക്കുന്ന 👌👌👌👌

  • @DANCER_WOMAN
    @DANCER_WOMAN Год назад

    🥳🥳🥳🥳agane vending machine use cheytheeee🥰🥰🥰🥰

  • @deepaksebastian1997
    @deepaksebastian1997 Год назад +3

    Super Vlogs😊

  • @rajeshkr9703
    @rajeshkr9703 Год назад +2

    India is great

  • @MKTECHCASIO
    @MKTECHCASIO Год назад

    Hi Suji , Happy Journey , take care ,

  • @ajishdamodharan
    @ajishdamodharan Год назад +1

    Delhi airportil irunne video watching what a moment 🤗

  • @Real_iS_Rare_77
    @Real_iS_Rare_77 Год назад

    wow mann cool vlogg 😍

  • @vishnupillai300
    @vishnupillai300 Год назад +1

    Waste management enthennu ividuthe aalukal japanikaliĺ ninnu padikkatte...My love for Japan increasing day by day watching your vlogs....

  • @pradeepputhumana5782
    @pradeepputhumana5782 Год назад +2

    ഒരു വികാരവും ഇല്ലാത്ത കുറെ യന്ത്ര മനുഷ്യർ, എന്ത് സന്തോഷം ആണ് ഇവർക്ക് ഇത്തരത്തിലുള്ള ഒരു ലൈഫ് സ്റ്റൈലിൽ നിന്നും കിട്ടുന്നത് 🤔.

  • @user-oi8io7ph2m
    @user-oi8io7ph2m Год назад +1

    Nice video broo

  • @madhusoodanan1698
    @madhusoodanan1698 Год назад

    സൂപ്പർ വീഡിയോ.. ഞാൻ വീണ്ടും ചോദിക്കുന്നു ഒരു ജപ്പാൻ സുഷി റെസ്റ്റോറന്റ് പരീക്ഷിക്കുന്നില്ലേ സുജിത് 😃

  • @vimalaunni9715
    @vimalaunni9715 Год назад +34

    വീഡിയോസ് എല്ലാം തന്നെ സൂപ്പർ ആണ്. നല്ല effort എടുക്കുന്നുണ്ട്. Congrats. നേരിട്ടു പോയില്ലെങ്കിലും വീട്ടിലിരുന്നു കൊണ്ട് ഇതൊക്കെ കാണാൻ സാധിക്കുന്നല്ലോ. Big Salute to sujith.

  • @sailive555
    @sailive555 Год назад +92

    Two qualities in you that attracts me the most :
    1.Self Confidence
    2.Enthusiasm
    You inspire people like me to travel and stay motivated..❤️
    Keep going Sujithettan...

  • @Sunilpbaby
    @Sunilpbaby Год назад +5

    8:27 ANA (All Nippon Airways Co. Ltd) ഇത് ജപ്പാനിലെ ഒരു പ്രൈവറ്റ് എയർലൈൻസ് കമ്പനിയാണ് ANA

  • @CinehunterSreeKuttan_09
    @CinehunterSreeKuttan_09 Год назад +5

    👆🏽👆🏽👆🏽👆🏽👆🏽👆🏽👆🏽review to this episode
    1, bore adikumm enn vicharichu but kurach sambavangl cover cheithath kond worth watching
    2, U certificate for this video
    3,hiroshima oke pokunathin ayit waiting ann..
    4, Best wishes
    💚

  • @BijulalBabuOfficial
    @BijulalBabuOfficial Год назад +4

    ജപ്പാനിലെ കൊച്ചി സൂപ്പറാ നമ്മുടെ കൊച്ചി നീറി പുകയുന്നൂ

  • @Casetruer
    @Casetruer Год назад +23

    I think one of the best travel experience
    All credict to sujithettan ❤

  • @aromaIII
    @aromaIII Год назад +17

    Standard travel vlogs comparing with other channels.Good work bro

  • @amuda.a1282
    @amuda.a1282 Год назад +4

    Orikkalum oru sthalathum padari pokaatha , eee self confidence inu Hats off.mattoru vlog ilum kaanaatha tharathil detailed explanation, information, clarity Wow, no words to say. 👍👍🥳🥳🥰🥰

  • @zachariahgeorge4769
    @zachariahgeorge4769 Год назад +2

    OSAKA YIL SUPER BLANKET DRESS KITTUNNA SHOP KAANICKKANAM KETTOH
    NJAN NAATTIL PATHANAPURAM.

  • @musicth4150
    @musicth4150 Год назад +2

    Japan hot spring place undu" Ginzan Onsen " Gem place. Sujith chetta please visit this place ...🙏🥺

  • @jobypaul5588
    @jobypaul5588 Год назад +14

    Mr. Sujith, I am again telling you please post videos of village areas of Japan. It will be great to see that videos than this usual brick and mortar videos.

  • @Akash_7824
    @Akash_7824 Год назад +2

    Doremon oru Japan famous cartoon aahn. Avr seperate museum vare und

  • @ashadilip3660
    @ashadilip3660 Год назад +1

    Parayunna kettal jolikku pokuvann pokunna poley 😂

  • @meghamurali4070
    @meghamurali4070 Год назад +1

    Background music oru rekshayum ila.. Entho oru feeling.. Heeling ullathu pole

  • @AmeerFavas-pr4yd
    @AmeerFavas-pr4yd 10 месяцев назад +1

    എനിക്കും വിമാനങ്ങളെ ഫോട്ടോ എടുക്കാനും വീഡിയോ തുക്കാനും നല്ല ഇഷ്ടമാണ്.

  • @krishnakumarkfm
    @krishnakumarkfm Год назад +1

    Experience enthusiasm skill devotion determination punctuality contentment.....=Sujith

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 Год назад +2

    ഹലോ സുജിത്ത്, നിങ്ങൾ ഒരു ചിത്രശലഭത്തെപ്പോലെ ജപ്പാൻ മുഴുവൻ പാറിപ്പറക്കുന്ന😂 ഞങ്ങൾ ഇങ്ങ് കേരളത്തിൽ ഇതൊക്കെ കാണുന്നു. നിങ്ങളുടെ സമയം നല്ലത്.❤ നല്ല വിവരണം. ശുഭ യാത്രാമംഗളങ്ങൾ നേരുന്നു..❤ കുമ്പ നാട്ടിൽനിന്ന് ജൂബി..🎉

  • @HariKumar-gt9tq
    @HariKumar-gt9tq Год назад +1

    Njan doremon kanditt ann japandae fan ayathh .. those childhood memories.........

  • @Rifanahh
    @Rifanahh Год назад +1

    രണ്ടാമത്തെ santhosh George kulagara 🤩🤩🤩

  • @nas1122
    @nas1122 Год назад +5

    Videos are so soothing to watch, i fall asleep watching the videos, please change the background music to a energetic music❤️❤️

  • @veena777
    @veena777 Год назад +4

    It is amazing wonderful I am addicted in your channel what a creativity outstanding May God Bless You and Your family Stay safe and Stay healthy forever and ever Sir take care 💃💃💃💃💃💃

  • @faisalkaruvadi883
    @faisalkaruvadi883 Год назад +1

    Kakkosil povuna video vittal ellam aay enthoru chaliyannado nintte epoyathe video

  • @josigeorge7749
    @josigeorge7749 Год назад +4

    Hi Sujit, I am in Japan right now. Visited Hiroshima yesterday. Explored as much as I can. Beautiful and historical. Have a nice time in Japan

  • @jollybabu8940
    @jollybabu8940 Год назад +2

    മോനേ വീട്ടിൽ ഇരുന്നു ജപ്പാൻ കാണാൻ പറ്റി... എത്ര വലിയ സന്തോഷം...നന്ദി മോനെ നന്ദി....🙏🙏🙏🙏🙏👍👍👍😘😘

  • @kirans8477
    @kirans8477 Год назад +7

    💝We really admire your disciple and passion for vlogging... Sujit bro 👍👍🇮🇳 keeping rocking we love you ❤️❤️❤️

  • @propagandatov1748
    @propagandatov1748 Год назад +11

    ഏത് വിദേശ രാജ്യത്തായാലും നാട്ടിലെ ക്ലോക്ക് സമയം നോക്കി എത്ര തിരക്കിനിടയിലായാലും യാത്രക്കിടയിലായാലും ഞങ്ങൾക്ക് വേണ്ടി കൃത്യ നിഷ്ടയോട് കൂടെ കറക്ട് 12 മണിക്ക് തന്നെ ഒരു മിനിറ്റ് മുമ്പോ ശേഷമോ ആകാതെ എന്നും വീഡിയോ ഇടുന്ന നിങ്ങളുടെ ആത്മാർത്ഥതയെ സമ്മതിച്ചിരിക്കുന്നു
    ഞാനൊക്കെ ചിലപ്പോ സമയം നോക്കി ഇരുന്ന് പെട്ടൊന്ന് ശ്രദ്ധ മാറി സമയം വൈകാറുണ്ട് ഈ കാര്യത്തിൽ നിങ്ങളുടെ കഴിവ് അഭാരം 😍😍😍😍😍😍😍😍

  • @briangriffin3768
    @briangriffin3768 Год назад +9

    Japan series has been really interesting to watch. It will be nice if you could include more food reviews and explore the food

  • @factbyabhishek
    @factbyabhishek Год назад +1

    Karthik Surya japanil varune .onu alichu nok😅😅

  • @maheshkumar.u9938
    @maheshkumar.u9938 Год назад +1

    ഒരു ചിലവുമില്ലാതെ സുജിത് ബ്രോ യിലൂടെ ജപ്പാൻ ആസ്വദിച്ചു

  • @MKTECHCASIO
    @MKTECHCASIO Год назад +1

    5:33video , Very Healthy Fruits, I Love that .

  • @deadpool5796
    @deadpool5796 Год назад +2

    Jdm cars okke onn kanikkuvo. Japanil poyit jdm kandillel pinne entha.. Sujith bro. Vlogil onn ulpeduthan sramikkanm. Please bro🤝🙏🏻

  • @govindhbyju313
    @govindhbyju313 Год назад +2

    ബാങ്ക് ഓഫ് കൊച്ചി കാണിക്കണം

  • @praveenk353
    @praveenk353 Год назад +1

    മലയാളി വിചാരിച്ചാല്‍ ഏതു lavelilum യാത്ര ചെയ്യാം എന്ന് നിങ്ങള്‍ കാണിക്കുന്നു. 👍

  • @josearun7128
    @josearun7128 Год назад +10

    Take us to Kochi in Japan 😊

  • @X4u748
    @X4u748 Год назад +1

    സുജിത്ത് കുറച്ചുനാൾക്ക് ശേഷം എറണാകുളത്ത് താമസിക്കാൻ പോകുകയാണ് എന്ന വാർത്ത കേട്ടിരുന്നു , എറണാകുളത്ത് തന്നെ താമസിക്കണോ എന്ന് സുജിത്തും ഫാമിലിയും പുനർവിചിന്തനം ചെയ്യേണ്ടതാണ്.. ബ്രഹ്മപുരം കത്തി അന്തരീക്ഷം മുഴുവൻ മാലിന്യമാണ്, ഇതിന്റെ ഭവിഷത്തുകൾ വരുംതലമുറയ്ക്ക് കൂടി വരും എന്നാണ് പറയുന്നത്, കേട്ടത്.
    സത്യം പറഞ്ഞാൽ എറണാകുളത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്....
    എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ എറണാകുളത്ത് താമസിക്കരുത് സുജിത്ത്...

  • @proudindian-qr7mz
    @proudindian-qr7mz Год назад +1

    bullet train is under construction in india mumbai to ahamedabbad

  • @muhammedjinan4082
    @muhammedjinan4082 Год назад +1

    Ingalkk ratra oru lahariyayale oru jobnu porame

  • @hemainechristie8171
    @hemainechristie8171 Год назад +4

    You've taken us along with you all the way....enjoying immensely your narration of Japan's overwhelming stations trains n busy life... thank you. 🙏..you make us wait anxiously for the next update... 👍💐Very vivid n explicit 👏

  • @fahadlalmohammed9098
    @fahadlalmohammed9098 Год назад +1

    doremon fans like adi

  • @adheenanathm2409
    @adheenanathm2409 Год назад +8

    Your vlogs are truly inspiring and very very addictive 😀

  • @ravisuchitra7011
    @ravisuchitra7011 Год назад +3

    Super videos Sujith... it's like we are travelling with you. Enjoying ur videos. Take care

  • @Gamingwithraghuram
    @Gamingwithraghuram Год назад +1

    Tech Travel Eat by Sujith Bhakthan hiiii

  • @Asherstitusworld
    @Asherstitusworld Год назад +3

    Poli Video Sujith Cheeta Today's Video Flying Japan Cheapest peach Airline From Sapporo to Narita & Osaka Video Poli Sujith cheetan Does Not Disappoint Us Sujith cheetan is Explaining Well In Every Videos

  • @prajithar6174
    @prajithar6174 Год назад +1

    ഇപ്പോ കോളേജ് വിട്ട് വന്നതേയുള്ളു.അപ്പോ പിന്നെ ചേട്ടന്റെ വിഡിയോ കണ്ടില്ലെങ്കിൽ ഒരുമാതിരി ആണേ.🔥💛💛

  • @subairk4022
    @subairk4022 Год назад +1

    യുട്യൂബിൽ നിന്ന് ലക്ഷങ്ങൾ വരുമാനം
    പിന്നെ എങ്ങോട് പോയാലെന്താ

  • @skabhijith9466
    @skabhijith9466 Год назад +1

    Anime fans indo

  • @aswathysoman4758
    @aswathysoman4758 Год назад +1

    സുജിത് മോന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് japan യാത്ര ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ രാജ്യങ്ങളും ഞങ്ങളെ കാണിക്കണം 👍👍👍❤❤❤❤

  • @tabasheerbasheer3243
    @tabasheerbasheer3243 Год назад

    അടിപൊളി വീഡിയോ
    കുന്നോളം പണം കൊടുത്താൽ കുരുവോളം മാത്രമെ സാധനം കിട്ടുകയുള്ളുവെന്ന് മനസ്സിലായി

  • @n.pgokul2255
    @n.pgokul2255 Год назад

    Sujth etta fast and furious 3(Tokyo drift) film kanditto. Film ulla pole avde Street racing paripadi undo . Any idea about that

  • @swethabhaskar255
    @swethabhaskar255 Год назад

    ഞാനും പല സ്ഥലത്തും,,, ഇപ്പൊ bill കൊടുക്കാൻ ഒകെ വേണ്ടി ഞാൻ വല്ല്യ കാര്യത്തിൽ ക്യു നില്കും. ക്യു നിൽക്കുന്ന ഞാൻ മണ്ടി ആകും. ആളുകൾ ക്യു നിൽക്കാതെ ഇടയിൽ കാര്യം സാധിച്ചു പോകുo.
    ഞാൻ ഇങ്ങനെ നില്കും... 🧐🧐
    കേരളത്തിൽ ഇതു എന്തായാലും practical അല്ല... ആവുകയാണെൽ നന്നായിരുന്നു.. 😜

  • @asishs9082
    @asishs9082 Год назад

    Bullet train should come in india as early as possible. Krail എങ്കിലും കേരളത്തിൽ വന്നാൽ കൊള്ളാം.

  • @muhammedk5479
    @muhammedk5479 Год назад

    9:10
    Naan janaicha dhivasam....😂😂
    Athu kond thanne aa airport nalla reethiyil thanne nadann pookunnu😅😅.....

  • @reemkallingal1120
    @reemkallingal1120 Год назад +1

    yathrayil kude unde sujith🙏💓🌹

  • @preethak7440
    @preethak7440 Год назад

    ഗ്രാമങ്ങളിൽ കൂടെ പോകണം കേട്ടോ..... ഗ്രാമ ജീവിതം കാണാൻ കൊതിയാകുന്നു

  • @ytuser01
    @ytuser01 Год назад +4

    Please explore more of the food in Japan. They have a wide variety of dishes. By the way, you have a good music selection.

  • @sushamavk9690
    @sushamavk9690 Год назад +1

    Kochi airport ലും check ഇൻ ചെയ്യാതെ വിമാനത്തിന്റെ photos എടുക്കാം, viewing gallery ഉണ്ട്. അവിടെ ticket എടുത്ത് കേറിയാൽ run way, bay എല്ലാം നന്നായി കാണാവുന്നതാണ്.

  • @abhinavabhi2384
    @abhinavabhi2384 Год назад +2

    Narito എന്നത് ഒരു Anime യുടെ പേരാണ്

  • @sindhusakunthala550
    @sindhusakunthala550 Год назад +1

    സുജിത്തിന്റെ വീഡിയോ കണ്ടുകൊണ്ടാണ് ഞാൻ ഓഫീസിൽ ഊണ് കഴിക്കുന്നത്‌ എല്ലാ വീഡിയോയും അടിപൊളി

  • @nithin4406
    @nithin4406 Год назад +3

    Keep going full support Japan series very nice videos😍🙌❤🤗

  • @achu555222
    @achu555222 Год назад +4

    I’m such a fan of your work, and it inspires me a lot,Whenever I want to feel inspired I recheck one of your videos,Keep doing your best work, nothing else matters. 🥰😍

  • @udayakumarmp1286
    @udayakumarmp1286 7 месяцев назад

    ജപ്പാനിലെ താങ്കളുടെയാത്ര യും അവധ രണവും നല്ല ഒരു അനുഭവം ആയി നന്ദി

  • @DevAde-vu7gs
    @DevAde-vu7gs Год назад

    Its getting a bit borning Sujith...too much details on unncessary things...and it seems you are not exploring food of Japan...or culture.... drink less sweet things... and eat more food..drink water...explore sea food.

  • @lijogeorgecpim
    @lijogeorgecpim Год назад

    വോയിസ് ഓവർ വീഡിയോസ് അലമ്പാണ്.. മൈക്ക് വെച്ചു വീഡിയോ എടുക്ക് ബ്രോ..

  • @indoki5656
    @indoki5656 Год назад +1

    Subtitle kand vannada.idil evideya brand pudicha yathra 😂

  • @nirmalk3423
    @nirmalk3423 Год назад +8

    Awesome 👌

  • @digimixx8042
    @digimixx8042 Год назад +2

    Nice video 😊...Imperial palace,Sensoji temple,Miraikan museum of Emerging science & innovation,Teamlab borderless-- will u b visiting these places in Tokyo?

  • @habeebrahman9077
    @habeebrahman9077 Год назад +7

    Watching every of these series with family...Amazing And interesting vidoes ❤❤❤