15:11 AKE കണ്ടയിനറുകൾ ബാഗ് ലോഡ് ചെയ്യുന്നതാണ്. കാറ്ററിങ് ട്രക്കിൽ നിന്നും നേരിട്ടാണ് ഫുഡ് കയറുക, കൊച്ചിയിൽ ഇറങ്ങുമ്പോൾ ലുലു ഫ്ലൈറ്റ് കിച്ചൻ , CAFS എന്നൊക്കെ എഴുതിയിട്ടുള്ളത് ശ്രദ്ധിച്ചാൽ മനസിലാക്കാൻ കഴിയും
A few updated info on Venezuela from what you mentioned in this Video. The airport is called Simon Bolivar International Airport in a place called Maiquetia located very near to sea. The capital city Caracas is located on the other side of mountain range from the airport at an altitude of 900m and there is an highway that is around 16Kms uphill from the airport passing two big tunnels of the mountain range. Caracas city is in a valley with a very good climate like our high ranges. You can Google and get more information on Venezuela , Caracas City and Chavez. Beautiful country to visit taking care of personal safety like other south American capital cities.
യാത്ര വ്ലോഗ് ഇങ്ങനെ വേണം 👍👍 നല്ല വിവരണവും ചിത്രീകരണവും. .. ഇക്കോണമി ക്ലാസ്സുകളിൽ യാത്ര ചെയ്തിട്ടുള്ള എന്നെപ്പോലുള്ളവർക്ക് ബിസിനെസ്സ് ക്ലാസ്സ് സൗകര്യങ്ങളെപ്പറ്റി അറിയാൻ കഴിഞ്ഞു 👏👏👏👏
Nothing was more detailed in this series. Expected a lot and that's the reason why we suggested for a solo series rather than a group tour. Expecting something like that in your future travelogues.
solo trip to cuba would had been disastrous . he would had been scammed left and right. people there are desperate for money. going in a group blanketed him from the realities. it is the same situation across south american countries. better to go with a guide
@@Aerotyler23 It is not the same in all South American countries. Don't generalize everything. Being an experienced traveler like him, he can do that. I'm not saying about Cuba. There are several other beautiful countries.
@@Factsaholic i live in a south american country. i know what i talk about ! i state facts so people dont fall into delusion or think that these countries are all party and music
അങ്ങനെ വീഡിയോ കിടിലം ആയിരുന്നു ക്യൂബ. എനിക്ക് രണ്ടാമത്തെ ദിവസം കാണിച്ച് ഹോട്ടലും ആ ബീച്ച് പിറ്റേദിവസം ബോട്ടിലെ റൈഡ് അതാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. ഇനി അടുത്തത് ഏത് രാജ്യമാണ് 😍💪😇 പിന്നെ കാർ റേഡിനടുത്ത് പോകും എന്നൊക്കെ പറഞ്ഞു അതൊന്നും കണ്ടില്ല കേട്ടോ അത് പറയാതിരിക്കാൻ പറ്റില്ല🤔
Chetta can i share a feedback? I was very excited to know that you were travelling to cuba since not many people travel there. So i was very eagerly waiting to know more about the country but you kept saying in many videos “nigalku ariyamalo” and that did not help to know more about the country. You could have added a bit more information about the place and that would have been good along with the country view. I hope you take this into consideration for future travel and explain a little bit more the place.
ഇന്ത്യയുടെ നഗരങ്ങൾ മാറ്റി വെച്ച് കുറച്ചു ഉള്ളിലോട്ടു പോകൂ അപ്പോൾ കാണാം അവസ്ഥ 🥲 ബീഹാറും ഒഡീഷയും ഛത്തീസ്ഗഡ് അതുപോലെ മറ്റ് നോർത്ത് സംസ്ഥാനങ്ങളൊക്കെ യുഗങ്ങൾക്ക് പുറകിലാണ്
ഇന്ത്യയുടെ ജിഡിപി Per Capita യുടെ നാല് മടങ്ങ് ഉണ്ട് ക്യൂബയുടെത്. HDI, Life expectancy, Literacy എന്നിവയിലെല്ലാം ക്യൂബ ഇന്ത്യയെക്കാൾ ഒരു പാട് മുന്നിലാണ്. ഏതെങ്കിലും വ്ലോഗർ ക്യാമറ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് തിരിച്ചു വെച്ചാൽ അന്ന് തീരും പൊങ്ങച്ചം 🤣
@@ScooTouristVlogs ഇന്ത്യ ലോകത്തു ഏറ്റവും കൂടുതൽ പോപ്പുലേഷൻ ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ മതങ്ങൾ ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ എത്തിനിക് ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ രാട്രീയപാർട്ടികൾ ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ള രാജ്യമാണ് ഒരു വലിയ രാജ്യമാണ് ഭീകരമായ രീതിയില് അധിനിവേശം ഉണ്ടായ രാജ്യമാണ് കൊള്ളയടിക്കപെട്ട രാജ്യമാണ് ഇതൊക്കെ വെച്ച് ഇന്ത്യ ലോകത്തെ 5 മതത്തെ സാമ്പത്തിക ശക്തിയായി. ഏതോ ഒരു രാജ്യത്തിൻറെ കയ്യിലിരിപ്പ് കൊണ്ട് ഉണ്ടായ അവസ്ഥ ന്യായീകരിക്കാൻ സ്വന്തം ശ്രമം കൊണ്ട് വളരുന്ന സ്വന്തം രാജ്യത്തെ താഴ്ത്തി കാണിക്കാൻ സ്രെമിക്കുന്ന ആളുകൾ കൊള്ളാം. ഇന്ത്യയിൽ ആയതുകൊണ്ട് താങ്കൾക്ക് ഈ കമന്റ് ഇടം
@@anoo001 ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയതിൽ എന്താണ് ഇത്ര അത്ഭുതം. Per Capita GDP നോക്കിയാൽ ഇന്ത്യയുടെത് 2260 $ മാത്രമാണ്. ക്യൂബയുടേത് 9500$ ഉണ്ട്. ആദ്യം ഈ പൊങ്ങച്ചം പറയുന്നത് നിർത്തൂ 😀
Exactly I was about to comment and you said this ❤ attention to detail is important.. I have observed many of his videos and at times I see giving incorrect info when it comes to aviation
Flight ile glass il undayrunna poo pole irunnathu Ice crystals aanu, because of the cold temperatures at high altitudes while flying.. Small drop of water freeze aayi kure pookkal aayi..
I wish I could fly or upgrade to Business class once on international flight! But I couldnt eat so much food given. I would also have a Champagne as welcome drink. I have only experienced Business Class, on Trivandrum- Mumbai flight on Jet airways, and two times Economy Privilege in international sector! I see all time we Indians are obsessed with brushing teeth at all airports, aircrafts! Lol
ക്യൂബയും വെനീസ്വേലയും ട്വിൻ സിസ്റ്റേഴ്സ് ആണ്. നോർത്ത് കൊറിയ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ ജനങ്ങൾ ജീവിക്കുന്ന 2 രാജ്യങ്ങൾ. നമുക്ക് കമ്മ്യൂണിസത്തിന്റെ വില അറിയില്ല.😢
ഇതുവരെ വിമാനത്തിൽ യാത്ര ചെയ്യാത്ത ആരെങ്കിലും ഉണ്ടോ😮
Yes
ഞാൻ poyilla 😢😢😢
Ila
😢
Yes
15:11 AKE കണ്ടയിനറുകൾ ബാഗ് ലോഡ് ചെയ്യുന്നതാണ്. കാറ്ററിങ് ട്രക്കിൽ നിന്നും നേരിട്ടാണ് ഫുഡ് കയറുക, കൊച്ചിയിൽ ഇറങ്ങുമ്പോൾ ലുലു ഫ്ലൈറ്റ് കിച്ചൻ , CAFS എന്നൊക്കെ എഴുതിയിട്ടുള്ളത് ശ്രദ്ധിച്ചാൽ മനസിലാക്കാൻ കഴിയും
25:05 That is "frost"(ice crystals) resembling floral design. Occurs due to temperature drop.
Cuba series was really not catchy.. expected much more.
I think he did justice by showcasing whatever was possible...
Thats problem with group tour.
ഇന്നലെ vintege car ride എക്സ്പീരിയൻസ് video നോക്കി ഇരുന്നവർ ആരൊക്കെ ഉണ്ട്. സുജിത്തേട്ടൻ പറ്റിച്ചു 🥺🥰
😐 ya
A few updated info on Venezuela from what you mentioned in this Video.
The airport is called Simon Bolivar International Airport in a place called Maiquetia located very near to sea.
The capital city Caracas is located on the other side of mountain range from the airport at an altitude of 900m and there is an highway that is around 16Kms uphill from the airport passing two big tunnels of the mountain range.
Caracas city is in a valley with a very good climate like our high ranges.
You can Google and get more information on Venezuela , Caracas City and Chavez.
Beautiful country to visit taking care of personal safety like other south American capital cities.
യാത്ര വ്ലോഗ് ഇങ്ങനെ വേണം 👍👍
നല്ല വിവരണവും ചിത്രീകരണവും. ..
ഇക്കോണമി ക്ലാസ്സുകളിൽ യാത്ര ചെയ്തിട്ടുള്ള എന്നെപ്പോലുള്ളവർക്ക് ബിസിനെസ്സ് ക്ലാസ്സ് സൗകര്യങ്ങളെപ്പറ്റി അറിയാൻ കഴിഞ്ഞു 👏👏👏👏
❤️👍
Dear Sujith bro,the containers that you had pointed out in the video were not food containers,they're AKE containers used to load baggages or cargo.
Nothing was more detailed in this series. Expected a lot and that's the reason why we suggested for a solo series rather than a group tour. Expecting something like that in your future travelogues.
solo trip to cuba would had been disastrous . he would had been scammed left and right. people there are desperate for money. going in a group blanketed him from the realities. it is the same situation across south american countries. better to go with a guide
@@Aerotyler23agreed
@@Aerotyler23 It is not the same in all South American countries. Don't generalize everything. Being an experienced traveler like him, he can do that. I'm not saying about Cuba. There are several other beautiful countries.
@@Factsaholic i live in a south american country. i know what i talk about ! i state facts so people dont fall into delusion or think that these countries are all party and music
@@Aerotyler23 I have lived in South American countries as well. I don't want you to generalize every countries like where you live.
The Cuba series was so interesting
I loved it❤
അടിപൊളി വിമാന യാത്ര എല്ല സൂപ്പർ🎉🎉🎉🎉 Amezing❤❤❤❤
അങ്ങനെ വീഡിയോ കിടിലം ആയിരുന്നു ക്യൂബ. എനിക്ക് രണ്ടാമത്തെ ദിവസം കാണിച്ച് ഹോട്ടലും ആ ബീച്ച് പിറ്റേദിവസം
ബോട്ടിലെ റൈഡ് അതാണ് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. ഇനി അടുത്തത് ഏത് രാജ്യമാണ് 😍💪😇
പിന്നെ കാർ റേഡിനടുത്ത് പോകും എന്നൊക്കെ പറഞ്ഞു അതൊന്നും കണ്ടില്ല കേട്ടോ അത് പറയാതിരിക്കാൻ പറ്റില്ല🤔
Chetta can i share a feedback? I was very excited to know that you were travelling to cuba since not many people travel there. So i was very eagerly waiting to know more about the country but you kept saying in many videos “nigalku ariyamalo” and that did not help to know more about the country. You could have added a bit more information about the place and that would have been good along with the country view. I hope you take this into consideration for future travel and explain a little bit more the place.
Cuba was a nice vibe trip.. enjoyed ❤️
Flight video fun as always 😎
വിമാനത്തിൽ കേറുക തിന്ന കുടിക്ക ഉറങ്ങ.തിന്ന കുദിക്ക ഉരങ്ങ എന്ത് സുഖമുള്ള ജീവിതം❤
ബോർ ആണ്
വളരെ എനെർജിറ്റിക് ആയ ഒരു ഫ്ലൈറ്റ് യാത്ര. ഒട്ടും ബോർ ആയില്ല. അടിപൊളി 💞💞💞💞💞👌💞💞👌👌👌
എന്ത് രസമാണ് വീടിയോ കാണാം. Cuba Istanbul yathra video കാണാൻ ഒന്നുമില്ലെങ്കിലും സുജിത്തിന്റെ വിവരണം ഒന്നു കൊണ്ടു മാത്ര൦ ഒരുപാട്ഷ്ടപ്പെട്ടു. ❤😍
24:22 Swetha akki reactions 😆😆😆😆😆😆
ഹായ് നല്ല അവതരണം നിങ്ങൾ
ഡബിൾ ഭക്തനാണ്🙏🙏🙏🙏🙏
ഓ മൈ ഗോഡ്
ക്യൂബ വന്നപ്പോൾ അടുത്ത രാജ്യ ആയിരുന്നു ജമൈക്ക. മനോഹരമായ ഐലൻഡ് ആയിരുന്നു
Finally bid adieu Cuba.! It's a different and beautiful experience watching Cuba. I wish Cubans a better life in the years to come.
Athinu avidutha communist sarkar ponam.
പൊളി സുജിത്തേട്ടാ❤️💖👍😍
ഫ്ലൈറ്റ് ന്റെ താഴത്തെ
ക്യാമറ അടിപൊളി
നല്ല കാഴ്ചകൾ
Cuba യും തുർക്കി എയർലൈൻസ് സൂപ്പർ
Best of luck bro waiting
Saw the whole Bakthan family at sree mookambika temple yesterday ❤
I thought you were going to show some traveling in those classic cars in this episode. Was really looking forward to that :(
Yes
First day 10-15 days und enn paranjirunu pina classic caril travel cheyum ennoke. Pakshe videosin reach kurav ayond kore video cut akit und
@@haridev84 whaaattttt
He tried, but there was some procession in the city and had to return to the hotel. You could see that in Tamil Trekkers Channel
@@jumesh but we are following him not some 3rd party channel which means crap to me(us).
25:07 Mahn the snow formation..❤❤
ഇനിയിപ്പോ Rishikuttane കാണാമല്ലോ ❤❤❤ waiting for sweet rishi😍🥰😘
😁
അപ്പോൾ Vintage കാർ യാത്ര വീഡിയോ ?
Sujith broo അടിപൊളി 💛💛💛
എന്തൊരു മാറ്റമാണ് ക്യൂബക്ക് !!
ഇപ്പോഴും 50 വർഷം പുറകെയാണ് 😮
അന്നും ഇന്നും ദാരിദ്യം തന്നെ !!😢
Orupad vikasanam undayitt nammude nattile enth enjoyment aanu ullathu,madhyam vikkam kudichal police pidikkum😅,bechil pokam but koode oru Penn undenkil sadajarakare pedikenam 😅Oro nadinum athintethaya kuravukal und bro
ഇന്ത്യയുടെ നഗരങ്ങൾ മാറ്റി വെച്ച് കുറച്ചു ഉള്ളിലോട്ടു പോകൂ അപ്പോൾ കാണാം അവസ്ഥ 🥲 ബീഹാറും ഒഡീഷയും ഛത്തീസ്ഗഡ് അതുപോലെ മറ്റ് നോർത്ത് സംസ്ഥാനങ്ങളൊക്കെ യുഗങ്ങൾക്ക് പുറകിലാണ്
ഇന്ത്യയുടെ ജിഡിപി Per Capita യുടെ നാല് മടങ്ങ് ഉണ്ട് ക്യൂബയുടെത്. HDI, Life expectancy, Literacy എന്നിവയിലെല്ലാം ക്യൂബ ഇന്ത്യയെക്കാൾ ഒരു പാട് മുന്നിലാണ്. ഏതെങ്കിലും വ്ലോഗർ ക്യാമറ നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് തിരിച്ചു വെച്ചാൽ അന്ന് തീരും പൊങ്ങച്ചം 🤣
@@ScooTouristVlogs ഇന്ത്യ ലോകത്തു ഏറ്റവും കൂടുതൽ പോപ്പുലേഷൻ ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ മതങ്ങൾ ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ എത്തിനിക് ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ രാട്രീയപാർട്ടികൾ ഉള്ള രാജ്യമാണ് ഏറ്റവും കൂടുതൽ ഭാഷകൾ ഉള്ള രാജ്യമാണ് ഒരു വലിയ രാജ്യമാണ് ഭീകരമായ രീതിയില് അധിനിവേശം ഉണ്ടായ രാജ്യമാണ് കൊള്ളയടിക്കപെട്ട രാജ്യമാണ് ഇതൊക്കെ വെച്ച് ഇന്ത്യ ലോകത്തെ 5 മതത്തെ സാമ്പത്തിക ശക്തിയായി. ഏതോ ഒരു രാജ്യത്തിൻറെ കയ്യിലിരിപ്പ് കൊണ്ട് ഉണ്ടായ അവസ്ഥ ന്യായീകരിക്കാൻ സ്വന്തം ശ്രമം കൊണ്ട് വളരുന്ന സ്വന്തം രാജ്യത്തെ താഴ്ത്തി കാണിക്കാൻ സ്രെമിക്കുന്ന ആളുകൾ കൊള്ളാം. ഇന്ത്യയിൽ ആയതുകൊണ്ട് താങ്കൾക്ക് ഈ കമന്റ് ഇടം
@@anoo001 ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തി ആയതിൽ എന്താണ് ഇത്ര അത്ഭുതം. Per Capita GDP നോക്കിയാൽ ഇന്ത്യയുടെത് 2260 $ മാത്രമാണ്. ക്യൂബയുടേത് 9500$ ഉണ്ട്. ആദ്യം ഈ പൊങ്ങച്ചം പറയുന്നത് നിർത്തൂ 😀
Bye… goodbye 👋 cuba 🇨🇺… നല്ല കാഴ്ചകൾ ആയിരുന്നു ... 👍❤️
Cuba series was so interesting,thanks sujith
Wat a vlog.. quality at the peak ❤
Thanks a ton
Cuben series poli ayrunnu ❤thank u bro❤
Poli❤
thanks a lot we enjoy
Cuba to Istanbul 16 hrs Video Amazing Sujith Cheta 😊
ഭക്തന്റെ വിശേഷം ഇന്നത്തെ മാതൃഭൂമിയിൽ ഉണ്ട്
സൂപ്പർ.... യാത്ര❤❤❤❤❤❤❤❤❤❤
അടിപൊളി ഫ്ലൈറ്റ് യാത്ര ❤❤🥰🥰🥰🥰😊😊😍😍😍ശുഭയാത്ര 🙏
Sujith very velten wonderful time Cuba all videos Cuba very soft contry i liked
15:07 its not catering vehicle. Its baggage containers. For your information Sujith bro
Exactly I was about to comment and you said this ❤ attention to detail is important.. I have observed many of his videos and at times I see giving incorrect info when it comes to aviation
Hi suneerbai and shamjithbai. Very nice sujith ❤️❤️👌🏻🥰👌🏻👌🏻
അടിപൊളി വിമാനയാത്ര
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
മച്ചാനെ മച്ചാൻ പൊളിയാ മച്ചാനെ
Miss you ശ്വേത ചേച്ചി.. ഋഷി....❤❤❤❤❤❤❤❤❤❤❤❤❤
Caracas airport is look like Bhutan airport 🙂✨
Nice video❤
Venezuela is no 1 in crude oil deposit in the world.
India is going to buy venezuelan crude because of the current middle east war.
Todays video presentation is aswsome I appreciate it❤
Thank you so much 😀
Superrrrrrrrr video❤❤
Editing 🔥🔥🔥🔥🔥🔥.....
*no one can replace sujith💯🔥*
സുജിത്, ek tha tiger എന്ന സിനിമയുടെ കുറച്ച് ഭാഗം shoot ചെയ്തത് Cuba യിൽ നിന്നാണ്. ആ സിനിമ RUclips ൽ available ണ്.
❤️🥰👍
Most Awaited Vlog Kidilan Vlog 💕
Love U So Much
💗💗💗💗💗💗
Hope you enjoyed it!
Sujith u seem t be pull down and facil shenam undu...great u lost few kilos of weight ❤stay safe and healthy 🙏
Super video❤..
Sujithettaa.... Cuban vintage car ride pratheekshichu🥹...
Loved Cuban videos
Chetta , those things on glass. Paadukal alla….that is ice …bcoz those height where u flying will be minus temp
🥰🥰🥰👍👍👍
Flight ile glass il undayrunna poo pole irunnathu Ice crystals aanu, because of the cold temperatures at high altitudes while flying.. Small drop of water freeze aayi kure pookkal aayi..
wowwww adipoli
safe & happy journey ❤🎉
enjoy your journey sujith
Great beautiful congratulations hj Best wishes thanks
welcome to turkey 🇹🇷
അപ്പൊ എവിടെ വിന്റേജ് കാർ യാത്ര
ക്യൂബൻ vintage car tourinte വീഡിയോ ഇല്ല അല്ലെ.😢
ഇത്തവണ നടന്നില്ല 😥
Okey😊
KSEB ബിൽ കൂട്ടിയതിന് ശേഷം കാണുന്നവരുണ്ടോ guyz🎉❤
KSEB ബില്ലും ഇതും തമ്മിൽ എന്താ ബന്തം ബ്രോ..? 😂
Wtf
യൂട്യൂബിൽ ഈ വീഡിയോ കാണുന്നവരുണ്ടോ 🤗
*എല്ലാവരും അടന്ന ശബ്ദത്തിൽ ചോദിക്കുന്നു "ഇത് എന്ത് മൈ**ര്*
ഗ്യാസിന്റെ കൂട്ടിയത് അറിഞ്ഞില്ലേ?
I wish I could fly or upgrade to Business class once on international flight! But I couldnt eat so much food given. I would also have a Champagne as welcome drink. I have only experienced Business Class, on Trivandrum- Mumbai flight on Jet airways, and two times Economy Privilege in international sector! I see all time we Indians are obsessed with brushing teeth at all airports, aircrafts! Lol
Today video was very good
Super excited to see rishi and fam❤❤❤❤
Not only you three people... We are also traveling with you...
വിന്റേജ് കാർ ട്രാവൽ എവിടെ സുജിത്ത് ബ്രോ?
7.00 ഹും ഷാംപൈയനെ കുടിക്കൂ നിങ്ങളിങ് വാ ഞാൻ വെച്ചിട്ടുണ്ട് ബാക്കി ...ലെ ശ്വേതാ
ennenkilum evidiyenkilum vech without any plan oru surprise aayi thankale kanan sadhikatte😊
വിന്റേജ് കാർ യാത്ര എവിടെ 🤔 പറ്റിച്ചോ 😳
Super…🎉
Sujith Etta newzealand lekke oru trip povavo
Avide boombang teamnodoppam oru hunting video pradeekshikunnu
വിന്ഡോ ഗ്ലാസിൽ കാണുന്നത് ice ആണ് ബ്രോ 👍
എവിടെ വിന്റെജ് കാർ ന്റെ വീഡിയോ മനുഷ്യനെ ചുമ്മാ പറ്റിക്കരുത് 😭😭😭😭😭😭
Odanethanne Americayilk povan saadhikatte🥰
എന്തൊ പെട്ടെന്ന് അവസാനിപ്പിച്ച പോലെ മിനിയാന്നതെന്ന് ശേഷം
Safe travels sujith
Vintage car tour evide
vintage car video evide?
റിഷി 💛
Sujitheta....patttumenghil beekini kanikan try akane.,......😊njan ur pavam subscriber old from manglore..... NIXON Panjikaran
supper excited
Back ❤️❤️❤️
Cuba To Istanbul 🛫 Journey Video Views 👌👍👍👍👍💪💪💪
വാവ് ജി എ 👌❤️
ക്യൂബയും വെനീസ്വേലയും ട്വിൻ സിസ്റ്റേഴ്സ് ആണ്. നോർത്ത് കൊറിയ കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും സന്തോഷത്തോടെ ജനങ്ങൾ ജീവിക്കുന്ന 2 രാജ്യങ്ങൾ. നമുക്ക് കമ്മ്യൂണിസത്തിന്റെ വില അറിയില്ല.😢
Beautiful video
Nice video sujith ❤❤❤❤
Brazil and Argentina okke poku bro❤️❤🩹
അടിപൊളിയാത്ര ❤❤❤
Cuba yile vintage car ayitu yatra cheytillallo