കൊല്ലൂർ മൂകാംബികയിലേക്ക് ഒരു ട്രെയിൻ യാത്ര | Mookambika Travel Guide by Tech Travel Eat

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 598

  • @happytravelingwithakshay
    @happytravelingwithakshay Год назад +199

    ഈ വീഡിയോ കാണുമ്പോൾ സുജിത് ബ്രോ പണ്ട് ഒറ്റക്ക് ട്രെയിനിൽ മൂകാംബിക പോയി അവിടെ നിന്ന് ഉഡുപ്പിയിലേക്ക് ബസ്സിൽ ഒക്കെ പോയ വീഡിയോസ് ഓർമ്മ വന്നു

    • @vtc311
      @vtc311 Год назад +15

      ഞാൻ ആദ്യമായി കണ്ട Tech Travel Eat Vedio😊 അതായിരുന്നു.

    • @ANANDHUKPM
      @ANANDHUKPM Год назад +3

      Yes

    • @sidharthsuresh333
      @sidharthsuresh333 11 месяцев назад +1

      Njn adyayit Kanda video ❤

    • @aswathykv952
      @aswathykv952 10 месяцев назад +2

      Yes, ഞാൻ ആദ്യമായി കണ്ട tech ട്രാവൽ വീഡിയോ അതായിരുന്നു.. പണ്ട്

    • @radheshs-jk9tf
      @radheshs-jk9tf 7 месяцев назад

      Ys

  • @bijulalkrishnan1979
    @bijulalkrishnan1979 Год назад +172

    വിദ്യാദേവതയുടെ മുന്നിൽ ആദ്യാക്ഷരം കുറിച്ച് റിഷിക്കൂട്ടൻ...അച്ഛനെപോലെതന്നെ വിജയിച്ച് മുന്നേറട്ടെ✌️✌️✌️🥰🥰🥰❤️❤️❤️🤝🤝🤝

  • @sreenidhisreejith8093
    @sreenidhisreejith8093 Год назад +35

    നാല് വർഷം മുൻപ് ചെയ്ത മൂകാംബിക യാത്രയിൽ ആണ് ഞാൻ കൂടെ കൂടിയത്, അങ്ങനെ ക്യൂബ വരെ.... ഇഷ്ടമാണ് broiiiii... ❤❤❤ ജനുവരിയിൽ മൂകാംബിക പോകണം എന്ന് ആഗ്രഹിക്കുന്നു... 🙏

  • @nithu2254
    @nithu2254 Год назад +49

    എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷം.. നാളത്തെ special video യ്ക്കായ് waiting..rishikuttan നു ആശംസകൾ ❤❤❤

  • @rajasreelr5630
    @rajasreelr5630 Год назад +15

    Haloooo......അങ്ങനെ നമ്മൾ മൂകാംബിക അമ്പലം എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰🥰 super my dream place🥰 നാളത്തെ viedo k ആയിട്ട് കട്ട waiting 🥰🥰 tech travel eat fan girl 🥰

  • @chandrikamukundan6804
    @chandrikamukundan6804 Год назад +12

    Extreme pleasure in seeing your entire family. Waiting for Abi's vlog also. ❤😍. ഋഷിക്കുട്ടനെ എഴുത്തിനിരുത്തുന്നതു കാണാൻ കാത്തിരിക്കുന്നു. ❤

  • @archanaachu5725
    @archanaachu5725 Год назад +115

    ഋഷിക്കുട്ടൻ 🎉🎉😘😘😘 ഫാമിലി എല്ലാവരും കൂടി ആയപ്പോൾ 😘😘❤️❤️❤️💝💝കളർഫുൾ 💝

  • @vishnualiasvichu
    @vishnualiasvichu Год назад +6

    Happy to c Swetha's family in the trip...Sujithettante familyude koode ulla trip pole swethayude family ayitum trip pokanam...

  • @beenafrancis4706
    @beenafrancis4706 Год назад +18

    Traveling with family and friends in train s a very good vibe😊only issue is people don't keep the toilets clean 😢

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +3

    2:13 train fan boy ❤❤❤ achoda so exited ❤❤
    Geetha Ammaik red sari adipoli Ayit undd

  • @DileepKumar-pd1li
    @DileepKumar-pd1li Год назад +3

    പണ്ട് സുജിത്ത് ഒറ്റയ്ക്ക് മൂകാംബികയിലേക്കു യാത്ര പോവുന്നതു കണ്ടു കൊണ്ടാണ് ഞാൻ ട്രാവൽ ടെക് ഈറ്റിൻ്റെ വ്ലോഗുകൾ കാണാൻ തുടങ്ങിയത്. യാത്ര നന്നാവട്ടെ. ആശംസകൾ

  • @pgragigopi
    @pgragigopi Год назад +2

    Parents adipoli aanu...rishikuttanum... aaa oru vibe...ellavarum.Supppperrr...😘😘😘

  • @ushapillai3274
    @ushapillai3274 Год назад +7

    അറിവിന്റെ പുതിയ ലോകത്തിലേക്ക് റിഷികുട്ടന് സ്വാഗതം. കുട്ടാപ്പിയേ കണ്ടതിൽ ഒരുപാട് സന്തോഷം. ❤❤❤❤

  • @aruns555
    @aruns555 Год назад +31

    I think your family videos are better than solo travel....🎉

  • @sudhirnair1543
    @sudhirnair1543 Год назад +14

    Awesome...have a great train journey Sujith bhai and family. Luv your vlogs
    Quick correction in tour vlog - Lokmanya Tilak is in Mumbai, start of the vlogs mention Lokmanya tilak New Delhi

  • @suryashivani2816
    @suryashivani2816 Год назад +2

    ❤സത്യം പറയാലോ ഋഷിക്കുട്ടനും ഫാമിലിയും വന്നപ്പോൾ ആട്ടോ വീഡിയോസിനൊക്കെ ഒരു ഓളം വന്നത്. I love ur family... Love u ഋഷിക്കുട്ടാ ❤❤❤

  • @maheshkumar.u9938
    @maheshkumar.u9938 Год назад +2

    എല്ലാവരെയും ഒറ്റ ഫ്രെയിമിൽ കണ്ടപ്പോൾ വളരെ സന്തോഷം

  • @dhwania3032
    @dhwania3032 Год назад +3

    ദൈവമേ, മൂകാംബികയിൽ പോവാൻ സുജിത്തിന്റെ വ്ലോഗ് കഴിഞ്ഞആഴ്ച ഞാൻ തപ്പിയെ ഉള്ളു. പഴയ വീഡിയോ കിട്ടി. ദാ ഇപ്പൊ ന്യൂ വ്ലോഗ് ❤

  • @amuda.a1282
    @amuda.a1282 Год назад +3

    Enthu rasamaayittaanu Rishi Babu samsaarikkunne. So cute.❤❤ Chundaran. God Bless you always ❤❤❤❤😊😊

  • @pravisworld8681
    @pravisworld8681 Год назад +37

    Was eagerly waiting for today’s vlog…..to see your entire family together and to see our Rishikuttan 😘🤗😘and Abhi enjoying the train journey

  • @amuda.a1282
    @amuda.a1282 Год назад +5

    Sujith sir , Kurachu rest edukku. Yathra onnum cheyyaade. You are really stressed, think so. You will get more energy. God bless you , brother ❤❤

  • @darkfacts568
    @darkfacts568 Год назад +3

    Nte mwone pwoli intro sujith bhai 😂❤❤🎉

  • @foodtripbynithi2727
    @foodtripbynithi2727 Год назад +6

    കുറെ നാളുകളായി പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു ക്ഷേത്രം ❤

  • @WandererMI
    @WandererMI Год назад +10

    Yesterday I've travelled in Kochuveli Superfast Express from LTT to Thrissur and the train was delayed by 5 and half hours.
    3 hours delayed because train departed late and other 2 hours because of Vande Bharat.

  • @Asherstitusworld
    @Asherstitusworld Год назад +8

    Travelling with Family Mookambika Trip Video Amazing Sujith Cheta 😊

  • @anaghaanizham
    @anaghaanizham Год назад +58

    Mahalakshmi Residency is the best hotel to stay at Mookambika… food and hospitality is excellent… Madhusoodan ( MD) is soo approachable person.. we never had any bad experience while our stay…

    • @nandhuskannan
      @nandhuskannan Год назад +1

      Rate please ?

    • @anaghaanizham
      @anaghaanizham Год назад +6

      @@nandhuskannan rooms rates starts from 2500 to 3000 if im not wrong… breakfast is not included.

    • @mr.Kroenen
      @mr.Kroenen Год назад

      ​@@nandhuskannangoogle?

    • @vijeeshk8873
      @vijeeshk8873 Год назад +5

      Madhusudan sir is GM Vikram sir is md because I was working in this hotel once upon a time

    • @vijeeshk8873
      @vijeeshk8873 Год назад +3

      1999 start the rate+ GST

  • @fliqgaming007
    @fliqgaming007 Год назад +23

    Happy Family Train Journey 😍❤️
    Rishikuttan soo excited ❤️

  • @GopakumarGopakumar-g8q
    @GopakumarGopakumar-g8q Год назад +5

    അമ്പലത്തിൽ പോകുമ്പോൾ അപ്പവും "മുട്ടക്കറിയും ", അടിപൊളി......

    • @TechTravelEat
      @TechTravelEat  Год назад

      നേരിട്ട് അമ്പലത്തിലേക്ക് അല്ല പോയത്. അടുത്ത ദിവസം രാവിലെയാണ് 👍

  • @sarathkumar-kj7jq
    @sarathkumar-kj7jq Год назад +1

    സുജിത്തേട്ടന്റെ ഫാമിലിയെ ഇന്ന് കൊച്ചി എയർപോർട്ടിൽ വെച്ച് കാണാൻ ഇടയായി.... Lovely family ❤

  • @FavazMhd-s2i
    @FavazMhd-s2i Год назад +1

    Endh happy aan bro ningal family aayi ingane pogunnath kanumbol kothi aavunnu 😢God bless your family 😊❤

  • @Wanderlustgundu
    @Wanderlustgundu Год назад +2

    വെയ്റ്റിംഗ് ആയിരുന്നു ബ്രോ ❤️❤️❤️

  • @MusicLoverBTB
    @MusicLoverBTB Год назад

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ ചേട്ടാ 💯ഞങ്ങളും ഒരു ട്രിപ്പ്‌ പോകാൻ ആലോചന ഉണ്ട് 💗👍

  • @sabeenaebrahim7418
    @sabeenaebrahim7418 Год назад +3

    എല്ലാവരേയും ഒരുമിച്ച് കണ്ടതിൽ ഒരുപാട് സന്തോഷം 🥰🥰🥰🥰🥰

  • @jaynair2942
    @jaynair2942 Год назад +14

    Yaay..! A family trip to Mookambika.! Abhi is the right person for a company on any train trip..😊. Rishibaby's started talking now.! My hi to everyone. Waiting for Mookambika darshan. !

  • @murarishedigumme672
    @murarishedigumme672 Год назад +1

    Video starting super😍😍😍

  • @gopikrishnann8553
    @gopikrishnann8553 Год назад +1

    Super video sujith bro video and we are waiting for si trip south Indian trip🎉🎉🎉

  • @vijeshkolayadkolayad8418
    @vijeshkolayadkolayad8418 Год назад +3

    അപ്പൻറെ ശബ്ദം കിടു ആക്കിയിരുന്നു ഒറിജിനൽ തോറ്റുപോകും

  • @rejo6107
    @rejo6107 Год назад

    Ivde dubail irunn aa announcement kekumbo kitunna feel....❤thankyou sujithettaa

  • @naifsakariya4866
    @naifsakariya4866 Год назад +4

    ഹായ്.. ഞാൻ ഇങ്ങടെ വ്ലോഗ് ഇടക്കൊക്കെ കാണാറുണ്ട്. ഏറ്റവും ഇഷ്ട്ടം നിങ്ങളുടെ ഭാര്യയെ. പാവം. നല്ല ഒരു സ്ത്രീ. നിഷ്കളങ്ക.നിങ്ങ ളുടെ ഭാര്യ യുടെ ചിരി 👍പാവം നല്ല ഇഷ്ടം. അnyo ഷിച്ചതായി പറയണം 👍👍👍

  • @hridhyam7023
    @hridhyam7023 Год назад +1

    Adipolli Video ❤❤❤❤❤
    Love U So Much
    💗💗💗💗💗💗

  • @prashantsajeev4598
    @prashantsajeev4598 3 месяца назад

    നിങ്ങൾ താമസിച്ച aa ടെമ്പിൾ വ്യൂ റൂമിൽ ഞാനും എൻ്റെ ഫാമിലിയും 2022 ഒക്ടോബറിൽ വനു താമസിച്ചത്.the ബെസ്റ് റൂം ഇന് മൂകാംബിക

  • @sureshpk2803
    @sureshpk2803 Год назад +2

    1st comment Sujith etta❤

  • @mydhilivarma3428
    @mydhilivarma3428 Год назад +3

    I guess Shornur is the largest railway station in Kerala because of the number of platforms as well as number of trains passing through the station. Most of the trains towards north and south of Kerala has this station in common. It's the only station that connects all the four major railway lines of Kerala. I think that's the speciality..

  • @_Thamburu_s
    @_Thamburu_s Год назад

    ഋഷി കുട്ടൻ ഉള്ള വീഡിയോസ് ക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ahnu ❤❤❤love uhh ഋഷികുട്ടാ 🥰🥰🥰

  • @radhamanisasidhar7468
    @radhamanisasidhar7468 Год назад +1

    മൂകാബി കാ അമ്മയുടെ സന്നിധിയിൽ ഋൃഷിക്കുട്ടൻ ആദ്യാക്ഷരം കുറിക്കാൻ പോകുന്നു😘😘🙏💕

  • @veena777
    @veena777 Год назад +12

    Enjoy powerful divine Temple that one Mookambika all prayers are there with you Sir & Your sweetest families take care safe journey🥰🥳😘😘😘

  • @aswin5370
    @aswin5370 Год назад +1

    Super viedeo സുജിത്തേട്ടാ 🥰❤️

  • @veena777
    @veena777 Год назад +8

    Nice waiting for this moment Sir I am happy when all families enjoying 😘😘🥰🥳🥳🥳

  • @menonjsuma
    @menonjsuma 11 месяцев назад +1

    Feel like joining them ...🤩

  • @shamsudheenputhukkidi
    @shamsudheenputhukkidi Год назад

    ഇന്നത്തെ വ്ലോഗ് കളർ ഫുൾ 👍🏻👍🏻 ഹാപ്പി ഫാമിലി

  • @ARVISS007
    @ARVISS007 Год назад

    തുടക്കം സൂപ്പർ മികച്ച എഡിറ്റിംഗ് അടിപൊളി 😍😍👏👏👏👍👍

  • @veena777
    @veena777 Год назад +5

    My favourite Temple Sir Mookambika Temple really powerful that one whatever we wish it will come so you can pray alot Sir God is there with you always take care😘😘🥰🥳🥳🥳🥳

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks
    We have started watching your 1st video of mookambika
    All prayers

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +3

    8:55 yes big station ❤❤

  • @gloriadeepak4456
    @gloriadeepak4456 Год назад +10

    Please come to Vakkom, Thiruvananthapuram also. Residents complaint of worst roads are taken for granted by authorities.

  • @MISTON_GLK
    @MISTON_GLK Год назад

    SUJITH ETTA NJGHAL FAMILY AYIT CARILE ANE MOOKABIKA POYTH ATHE POLI EXPERIENCE AYRUNNU...
    ENNI NXT POKUNED
    NJAGHAL TRAIN LE ANE POKUNNE..❤❤

  • @sjaswinpranav5727
    @sjaswinpranav5727 Год назад +8

    കുറേ നാളുകൾക്കു ശേഷം ഒരു മൂകാംബിക trip ❤️

  • @FootballisTheBest107
    @FootballisTheBest107 Год назад +5

    Was waiting for this one ❤

  • @vkp3864
    @vkp3864 Год назад +2

    Indian Railways-yathra.Athoru special feeling thanneyaanu.👍🏼

  • @vigneshsaji7539
    @vigneshsaji7539 Год назад

    Njnum rajadhani express video thotu kandu thudangiyadha.annu thottu ella videos um kanunnu😍😍

  • @devusworld1270
    @devusworld1270 Год назад

    Sujithinte first mookambika solo trip thottanu njan video kandu thudangiyath 🥰 after ithuvare video mudangiyittilla ❤ ippo Rishi fan aanu 💚

  • @Nishasreeji1992
    @Nishasreeji1992 Год назад +2

    ഇപ്പോഴും rajadhani travel vidoes കാണാറുണ്ട് bro 🥰

  • @athirarageeth4131
    @athirarageeth4131 Год назад

    Train yatraa adipoliii nala rasamund kanann.. Rishikutaaa❤❤❤

  • @veena777
    @veena777 Год назад +4

    Such a wonderful Tumbinal pic Sir I Loved it when you all enjoying take care all of you 😘😘😘😘

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +1

    Achodaa so cute 🥰❤️ vlog

  • @Sunilpbaby
    @Sunilpbaby Год назад

    അപ്പൻ ഗൂസ്ബെറിയുടെ ടീഷർട്ട് ഇട്ട് സൂപ്പർ ആയിട്ടുണ്ട് 😍😍😊

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад

    🥰🥰🥰❤❤❤❤അങ്ങനെ ഋഷികുട്ടനും ആദ്യക്ഷരം കുറിക്കാൻ പോകുന്നു 😍😍❤❤🙏🙏🙏

  • @BeVlogers
    @BeVlogers Год назад +3

    Eagerly waiting for mookambika video because im become more addicted after seeing your last mookambika video❤🎉

  • @christysunny_
    @christysunny_ Год назад

    ഇങ്ങള് പൊളി ആണ് സുജിത് ഏട്ടാ 🫰🏻❤️❤️❤️❤️❤️💜💜💜💜💜😊

  • @nihafizzcreation6923
    @nihafizzcreation6923 Год назад +1

    വലിയ പ്രതീക്ഷയോടെയാണ് വീഡിയോ കണ്ട് തുടങ്ങിയത് പക്ഷെ നൈസായി തിരൂരിനെ ഒഴിവാക്കി 😊

  • @Akshaytherailfan-ek7rb
    @Akshaytherailfan-ek7rb Год назад +2

    Ningalude train videos ellam poliyanu ❤❤❤❤

  • @AsmabiManha
    @AsmabiManha Год назад

    Intro polichu timing 😮

  • @MISTON_GLK
    @MISTON_GLK Год назад

    Eagerly waiting for this epi
    Rishnte video kannan❤❤

  • @ananthu4141
    @ananthu4141 Год назад +2

    0:14 shey... Ente chetta just miss...😢town station il korach munne vare ondarunnu 😑... Unlucky 🚶🏽‍♂️

  • @akhileshanagha6394
    @akhileshanagha6394 Год назад

    Cute Rishi Baby❤.... Shoranur Junction 💪💪❤❤

  • @Sijus.world.
    @Sijus.world. Год назад +1

    Waiting for this video.... Number 1 family vloger in india...

  • @ajayakumarkba
    @ajayakumarkba Год назад +1

    Family കൂടെ ഉള്ള ട്രിപ്പ്‌ ആണ് എപ്പോളും കിടു

  • @shivasvlogs3558
    @shivasvlogs3558 Год назад +5

    Achan 'vadey 'vadey😂😂 poli aanu achan

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +1

    20:18 yes that vlog ❤❤

  • @ലാസർഎളയപ്പൻ

    ഋഷി മോൻ ഉണ്ടെങ്കിൽ വീഡിയോ കാണാൻ വല്ലാത്ത ത്രില്ല 😍😍😍

  • @nalinibaby3416
    @nalinibaby3416 Год назад

    All the best rishimon. God bless you all

  • @jpyoung3864
    @jpyoung3864 Год назад

    ഞാൻ കാത്തിരുന്ന വീഡിയോ ❤

  • @GayathriGayu-mx3mm
    @GayathriGayu-mx3mm Год назад +1

    Happy journey to Mookambika sujit & family ❤❤❤

  • @aswathyraj5166
    @aswathyraj5166 Год назад

    ഇതിൽ എല്ലാവരും ഉണ്ടല്ലോ,സന്തോഷം ആയി.

  • @dhwanicreations
    @dhwanicreations Год назад +1

    ആശംസകൾ ഋഷികുട്ടാ 🥰🥰❤

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +3

    11:21 samosa crispness kekamm ❤❤

  • @anjurajan852
    @anjurajan852 Год назад

    Tech travel eat family members ne ellavarem orumich kandathil santhosham. Rishi baby 😘😘😘

  • @abhishekt.a2255
    @abhishekt.a2255 11 месяцев назад

    ലെ റിഷി :ബുടു ബുടാ
    ലെ സുജിത് ഏട്ടൻ: ബുടു ബുടാ മിണ്ടരുത് 😂😂😂😂😂

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 Год назад

    ഹായ്.... Sujith..... 👍🏾👍🏾👍🏾❤❤❤

  • @musammilntk4094
    @musammilntk4094 Год назад

    Intro അടിപൊളി

  • @sindhunairbs2533
    @sindhunairbs2533 Год назад

    നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കാണുന്നതാണ് എനിക്കിഷ്ടം

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 Год назад +2

    19:42 king on way ❤️tvc 12431/32 tvc രാജധാനി ❤️

  • @abiliabili7780
    @abiliabili7780 Год назад +1

    അടിപൊളി അടിപൊളി ഫാമിലി ❤️❤️❤️

  • @vinodkrishnan3852
    @vinodkrishnan3852 Год назад

    എഴുത്തിനിരിക്കുന്ന റിഷി കുട്ടന് സർവവിധ ഐശ്വര്യങ്ങളും നേരുന്നു. ❤️🥰

  • @veena777
    @veena777 Год назад +3

    This is will be more superb video that too with all families awesome trip 🥳🥳🥰😘😘😘😀😀😀

  • @elizabethsimon2440
    @elizabethsimon2440 Год назад

    Ellarum kudi ulla yathrayde video kanan nalla rasamane

  • @sajinsachu6140
    @sajinsachu6140 Год назад

    Family video athunu oru prethekka vibe anu ❤

  • @akkulolu
    @akkulolu Год назад

    Happy to see the entire family. Rishikuttan is so happy. ❤️❤️🥰🥰👌👌

  • @pranavbaburaj17
    @pranavbaburaj17 Год назад

    Innathe video kandappo vallathoru happiness ❤

  • @elsaadheena
    @elsaadheena Год назад +2

    🎉❤🎉എന്താ ഋഷിയുടെ സന്തോഷം 🎉❤🎉