റിഷിയുടെ വിദ്യാരംഭം | Our Little Rishi's Vidyarambam at Kollur Mookambika Temple

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 668

  • @harishankar7197
    @harishankar7197 Год назад +255

    വിദ്യാരംഭം കുറിക്കുന്ന ഋഷികുട്ടന് എല്ലാവിധ ആശംസകളും.

  • @nagusekar3155
    @nagusekar3155 Год назад +41

    ആദ്യക്ഷരം കുറിക്കുന്ന ഋഷിക്കുട്ടന് എല്ലാവിധ ആശംസകൾ നേരുന്നു. ദേവി കടക്ഷം ഉണ്ടാകട്ടെ. നല്ലൊരു കുഞ്ഞായി വളരാൻ എല്ലാവിധ അനുഗ്രഹവും നേരുന്നു.

  • @sajithkumargopinath6893
    @sajithkumargopinath6893 Год назад +8

    എനിക്ക് ഇതുവരെ മൂകാബിക അമ്പലത്തിൽ പോകാൻ സാധിച്ചീട്ടില്ല വീഡിയോ കണ്ടപ്പോൾ നേരിട്ട് പോയ അനുഭവം ഋഷി കുട്ടന് എല്ലാവിധ ആശംസകളും❤

  • @shijivijayakumar4095
    @shijivijayakumar4095 Год назад +19

    ആദ്യക്ഷരം കുറിക്കുന്ന ഋഷിബേബിക്ക് എല്ലാവിധആശംസകളും നേരുന്നു ❤മൂകാംബിക അമ്മയുടെ അനുഗ്രഹം ഋഷികുട്ടന് ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻ഇന്ന് അമ്മമാരെയും, ശ്വേതയെയും സാരിയിൽ അടിപൊളിയായിരുന്നു ❤❤

  • @lathamohan1314
    @lathamohan1314 Год назад +25

    വിദ്യാരംഭം കുറിച്ച കുഞ്ഞിന് ആശംസകൾ ❤രണ്ടു ആഴ്ച മുമ്പ് മൂകാംബികയിൽ പോയി ഇതെല്ലാം നേരിൽ കാണാൻ എനിക്കും ഭാഗ്യമുണ്ടായി 🙏🏻🙏🏻🙏🏻

  • @akkulolu
    @akkulolu Год назад +19

    ഋഷികുട്ടാ എന്തിനാ കരഞ്ഞേ 😂😂. ദേവിയുടെ 3 പ്രദക്ഷിണവും കാട്ടിതന്നതിൽ ഒരുപാട് സന്തോഷം. ❤️❤️🥰🥰👌👌

  • @music74510
    @music74510 Год назад +1

    Sujith bro ഞാൻ കുവൈറ്റിൽ ആണ് നാട്ടിൽ വരുമ്പോൾ മൂകാംബിക ദേവിയെ കാണാൻ പോകണം അതിനെ മുൻപ് അമ്മേ ഇത്രയും ഭംഗി ആയിട്ടു കാണിച്ച തന്നതിന് ഒരുപാട് സന്തോഷം അതുപോലെ ഋഷികുട്ടനും ഒരുപാട് ആശംസകൾ എല്ലാവർക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @mariyahelna9926
    @mariyahelna9926 Год назад +3

    റിഷി കുട്ടന് ആശംസകൾ. നല്ല മിടുക്കനായി പഠിച്ചു നല്ല മനുഷ്യൻ ആയി വളരണം. Love u. Prayers ❤

  • @maheshkumar.u9938
    @maheshkumar.u9938 Год назад +13

    ആദ്യാക്ഷരം കുറിച്ച് ഋഷി കുട്ടന് ആശംസകൾ സരസ്വതി ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @archanaachu5725
    @archanaachu5725 Год назад +22

    ഋഷിക്കുട്ടന് എല്ലാ വിധ ആശംസകൾ 🎉🎉നേരുന്നു.. എല്ലാവരും കൂടി ആയപ്പോൾ ഫാമിലി ബ്ലോഗ് സൂപ്പർ ❤❤❤

    • @TechTravelEat
      @TechTravelEat  Год назад +3

      ❤️🥰👍

    • @chithranvidya6129
      @chithranvidya6129 Год назад +1

      ഈ msg എല്ലാം നോക്കി റിപ്ലൈ തരുന്നത് പ്രശാന്ത് ആണല്ലോ... എന്നതാണ് സകടം 😭😭😭😭

  • @shafnanavas7728
    @shafnanavas7728 Год назад +10

    അറിവിന്റ ലോകത്തേക്ക് ഋഷി മോൻ 😍❤️👍

  • @shinuchackothomas3470
    @shinuchackothomas3470 Год назад +68

    Best wishes and prayers for rishikuttan. May God bless him abundantly

  • @naijunazar3093
    @naijunazar3093 Год назад +3

    ആദ്യക്ഷരം കുറിക്കുന്ന റിഷികുട്ടന് എല്ലാ ആശംസകളും നേരുന്നു.അച്ഛനെയും അമ്മയെയും പോലെ മിടുക്കനാകട്ടെ...

  • @megharenjith4731
    @megharenjith4731 Год назад +1

    എപ്പോ മൂകാംബിക പോകണമെന്ന് ആഗ്രഹിച്ചാലും ആദ്യം യൂട്യൂബ് നോക്കുമ്പോ നിങ്ങളുടെ vlog ആണ് കാണുന്നെ. അങ്ങനെ സ്‌ഥിരം നോക്കി നോക്കി പോകാൻ വേണ്ടിട്ട് എടുത്ത പല ടിക്കറ്റ്റുകളും ക്യാൻസൽ ചെയ്യേണ്ടി വന്നു. പലവിധ മുടക്കങ്ങളും തരണം ചെയ്തു ഈ പ്രാവശ്യം എന്ത് സംഭവിച്ചാലും പോകുമെന്ന് വിചാരിച്ചു ഇറങ്ങി. എല്ലാം ഭംഗിയാ യി നടന്നു. അമ്മയെ 3നേരം തൊഴാൻ പറ്റി. വേറൊരു അതിശയം അവിടേക്കു പോകാനായി നിങ്ങളുടെ vlog റെഫർ ചെയ്യുന്ന ഞങ്ങൾക്ക് നിങ്ങളെ അമ്മയുടെ നടയിൽ വെച്ചു കാണാനും സംസാരിക്കാനും ഫോട്ടോസ് എടുക്കാനും കഴിഞ്ഞു എല്ലാം തമ്മിൽ എന്തോ ഒരു കണക്ഷൻ ഫീൽ ചെയ്തു. അവിടെ വെച്ചു അമ്മയെ കണ്ടു ഓടി വന്നു pics എടുത്തില്ലേ അത് ഞങ്ങളാണ്. ❤👍.ഈ msg കാണുമെന്നു പ്രേതീക്ഷിക്കുന്നു. അപ്പൊ സന്തോഷം കൊണ്ട് ഒന്നും സംസാരിക്കാൻ പറ്റിയില്ല എല്ലാം ഒരു മായ പോലെ anyway ഇത്തിരി താമസിച്ചാലും ഒത്തിരി സന്തോഷം അമ്മ തന്നു. ഋഷികുട്ടനെയും അമ്മ അനുഗ്രഹിക്കട്ടെ

  • @LightBulb-mb1mp
    @LightBulb-mb1mp Год назад +5

    ഋഷിക്കുട്ടന് എല്ലാ വിധ ആശംസകളും. ചേട്ടൻ ആണ് എന്റെ inspiration ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി ഇന്നലെ. ചേട്ടനെ പോലെ ഒക്കെ ഞാനും ആകുമായിരിക്കും.. അല്ലെ.. 😊

  • @akhilknairofficial
    @akhilknairofficial Год назад

    ഋഷിക്ക് നല്ലൊരു ഭാവി ഉണ്ടാകട്ടെ .... ഇത് നല്ലൊരു തുടക്കമാവട്ടെ എന്നാശംസിക്കുന്നു ❤️❤️

  • @soumyas9314
    @soumyas9314 Год назад +7

    നല്ല മിടുക്കൻ ആകട്ടെ ആശംസകൾ ഋഷി കുട്ടാ 💞💞❤️❤️

  • @ushadevips9118
    @ushadevips9118 Год назад +3

    റിഷിക്കുട്ടാ…മോൻ സർവ്വഗുണ സമ്പന്നനായി വളരുവാൻ ദേവി അനുഗ്രഹിക്കട്ടെ🙏😘

  • @vinradk
    @vinradk Год назад +4

    Thank you for the virtual darshan of mookambika Devi. Congratulations on Rishi's vidyarambham.

  • @vtc311
    @vtc311 Год назад +4

    ഋഷികുട്ടന് ആശംസകൾ ..... പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ.....

  • @lishasreekumar3063
    @lishasreekumar3063 Год назад +3

    ഓം ആദിപരാശക്തിയെ നമഃ🙏 ഋഷിക്കുട്ടന്ഉമ്മ....ഋഷികുഞ്ഞിനെ സൗപർണികയിൽ കളിപ്പിക്കായിരുന്നില്ലേ....അമ്പലം, family vlog എപ്പോഴും ഗംഭീരം ❤️

  • @sapnanandkumar2527
    @sapnanandkumar2527 Год назад +10

    The very very best to little rishi... paavam got so overwhelmed with all things going on... he is a smart little boy.. just seeing mookambika temple is a divine feel... best wishes to the whole family

  • @kannurtheyyam3531
    @kannurtheyyam3531 Год назад

    റിഷി മോന് എല്ലാ വിധ ആശംസകളും, മൂകാംബിക അമ്മ യുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ മോന് 🙏🙏🙏ശ്വേത സാരിയിൽ super 👌🏻👌🏻👌🏻

  • @JimmyJacob-ft9bw
    @JimmyJacob-ft9bw Год назад +1

    ഇന്ന് ഹരിശ്രീ കുറിച്ച ഋഷിക്കുട്ടന് ഒരായിരം ആശംസകൾ നേരുന്നു ഗോഡ് ബ്ലെസ് യു മോനെ

  • @gajananwandekar
    @gajananwandekar Год назад +9

    Beautiful religious ceremony of Goddess Mukambika. ❤

  • @dileepkumarb50
    @dileepkumarb50 Год назад +5

    ഋഷി നീ പെട്ടെടാ പെട്ടു, 1,2,3,4..... നിന്റെ 17 കൊല്ലം പോയിക്കിട്ടി. ഇനിയാണ് നീ കൂടെയുള്ളവരുടെ. തനിനിറം കാണാൻ പോകുന്നത് 😂❤ love you..❤

    • @prashantsajeev4598
      @prashantsajeev4598 2 месяца назад

      ഭാവിയിൽ ഇതൊക്കെ video കണ്ടാൽ നാനം കേട്ടു അവൻ്റെ തൊലിഉരിയും

  • @amruthas9229
    @amruthas9229 Год назад

    Rishikkuttanu ellaavidha aashamsakalum❤️ theerchayayum mookambika, kudajadri, uduppi, murudeswar yathra oru feel aanu❤2016 il njanum familyum poyirunnu. Ann ithpole phn use, youtube onnum illarunu enik. So pala karyangalum miss cheythu like thanthriyude veedum pinne souparnika yude importance okke... Innum orkunnu njangal uduppi templilpoit, avdunn busil mookambika ethiyapo uchakazhinj 2 aayi, nada adachu apo, purathninn thozhuthitt,pinne room edth evng queue il nikumbo deviye velli theril kondpokunnathum valya radhathil pokunnathum okke kanaanpatti. But ingane coin eriyunnathum radhathinte koode pokaannonum ann aryillarnnu. Still I can feel that evening beauty and feel of mookambika temple😍😍iniyum pokanamnnund, devi anugrahikkatte🙏🏻

  • @jakvision
    @jakvision Год назад

    🎉😂😂😂🎉ഋഷി കുട്ടന് വിദ്യാരംഭ ആശംസകൾ നേരുന്നു..
    കുഞ്ഞുങ്ങൾ ശാഠ്യം പിടിക്കും. എല്ലാ മാതാപിതാക്കൾക്കും സന്തോഷമായി ഈ നിമിഷം. ജീവിതത്തിലെ വളരെ അപൂർവ നിമിഷങ്ങൾ മാത്രം. ജഗദീശ്വരൻ എല്ലാ നന്മകളും അവൻറെ ജീവിതത്തിൽ ഉണ്ടാവട്ടെ... അവൻ അപ്പനെപ്പോലെ ലോകം മുഴുവൻ അറിയുന്ന വ്യക്തിത്വം മാറട്ടെ...
    എല്ലാ അച്ഛനും അമ്മമാർക്കും ആശംസകൾ നേരുന്നു...
    ശുഭയാത്ര മംഗളങ്ങൾ നേരുന്നു.
    ജൂബി കുമ്പനാട്.

  • @anngracepost845
    @anngracepost845 Год назад +3

    beautiful background music... and what a serene ambience.. love this side of India... 🥰.. Congratulations Rishikutta.. may you be wise and knowledgeable and above all a good hearted fella...

  • @ahamedbaliqu9118
    @ahamedbaliqu9118 Год назад +2

    ഈ വീഡിയോ പോലെ തന്നെ bgm ഉം നല്ല രസമുണ്ട്

  • @beenavarghese3472
    @beenavarghese3472 Год назад +20

    Best wishes and blessings to Rishi for a bright future 🫶

  • @ljbuilders8919
    @ljbuilders8919 Год назад

    ഋഷി പഠിച്ചു ഉന്നതങ്ങളിൽ എത്തട്ടെ ഗോഡ് ബ്ലെസ് യു

  • @sintuvarghese5649
    @sintuvarghese5649 Год назад +1

    വിദ്യാരംഭം കുറിക്കുന്നഋഷി കുട്ടന് എല്ലാവിധ ആശംസകളും നേരുന്നു മൂകാംബിക അമ്പലത്തിന്റെ വീഡിയോ കാണാൻ പറ്റിയതിൽ സന്തോഷമായി ഒരുപാട് ഏറെ ഇഷ്ടമായി വീഡിയോ ❤❤❤❤

  • @tonymondevasiaphiliposekan5567
    @tonymondevasiaphiliposekan5567 Год назад +2

    ആദ്യാക്ഷരം കുറിക്കുന്ന ഋഷികുട്ടന് എല്ലാംവിധ മംഗളങ്ങളും സ്നേഹത്തോടെ നേരുന്നു 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +2

    15:50 etta palakkad kalpathy Theru varaa innale ayirunu Kodiyettam
    Theru 14,15,16 this month
    16 main day radha sanganmam

    • @shrutimohan8908
      @shrutimohan8908 Год назад +1

      ❤❤❤athe waiting...kalpathi theru Palakkad karude vibe ane❤ mainly Sandhya ku kalpathy sangeetholsavam mood ...kasiviswanath temple(Kashipathi kalpathi) and Prasanna Ganapati temple ullil chuttumulla nrita ganapthi , angane Pala roopathil ulla...

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh Год назад +2

      @@shrutimohan8908 athe nanum palakkad aa 🥰🥰
      Palakkad vadakkecherry kizhakkencherry gramam
      Evide December 25 dhanu 10 theru

    • @shrutimohan8908
      @shrutimohan8908 Год назад +1

      @@Free_fire_Malayalam_Ganesh 😍😍😍njan alathur side ane...but kalpathi theru miss akilla ..mainly evng vibe 😍

    • @Free_fire_Malayalam_Ganesh
      @Free_fire_Malayalam_Ganesh Год назад +1

      @@shrutimohan8908 ❤️😍😍 pinnaalla 🔥 nammude palakkad 🥳

    • @shrutimohan8908
      @shrutimohan8908 Год назад +1

      @@Free_fire_Malayalam_Ganesh 😍😍😍😍♥️👍

  • @anuajo5363
    @anuajo5363 Год назад +1

    തുടക്കം കരച്ചിലാവുന്നത് നല്ലത്. റിഷിക്കുട്ടൻ മിടുക്കനാവട്ടെ.... ആയുരാരോഗ്യ സൗഖ്യങ്ങളാൽ ദൈവാനുഗ്രഹമുള്ള കുഞ്ഞായി വളരുക. ആശംസകൾ....

  • @prathibha1975
    @prathibha1975 Год назад

    Rishi ബേബിക്ക് മൂകാംബിക അമ്മയുടെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 😘. മാത്രമല്ല എല്ലാവരും dress ചെയ്തിട്ട് നല്ല ഭംഗിയുണ്ട്. Especially ശ്വേത 🥰🥰

  • @indulekha7059
    @indulekha7059 Год назад +1

    റിഷി ക്കുട്ടൻ പഠിച്ചു ഉയരങ്ങളിൽ എത്തട്ടെ ❤️❤️🙏🏻

  • @nithu2254
    @nithu2254 Год назад +2

    Rishikuttanu ആദ്യ അക്ഷരങ്ങളുടെ കൂടെ ബുടുബുട എന്നു കൂടി എഴുതാമായിരുന്നു 😂❤❤ അവൻ ബഹളം വെച്ചെങ്കിലും കാണാൻ cute ആയിരുന്നു🥰🥰🥰 love you rishikuttaa

  • @valsalavijayan6900
    @valsalavijayan6900 Год назад

    ഋഷി കുട്ടാ മിടുക്കനായി പഠിച്ചു വലിയ ആളാകണം പൊന്നിന് ഉമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹❤❤❤❤❤❤❤👏🏻👌

  • @rajasreelr5630
    @rajasreelr5630 Год назад +1

    ഞാൻ wait ചെയ്ത viedo 🥰my dream place മൂക്കബിക 🥰 swetha chechi so cute this video and all family 🥰 ആദ്യക്ഷരം കുറിച്ച ഋഷി baby k എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🥰tech travel eat fan girl 🥰🥰

  • @Anoop319.
    @Anoop319. Год назад +4

    enta arivil mookambikayil ezhuthinu eruthiyavar aarum academic wise paazhayi poyitillaa!!! congrats rishi conquer heights !!!

    • @syhuhjk
      @syhuhjk Год назад

      Guruvayuril ezhuthippan kondpoitt gunam pidikkathavare enik ariyam .it depends upon how kids grown-up
      Njangalum Mookambika yil poi chandika hommam nadathiyatha,ente cousinte kunjinte ezhuthiniruthum Mookambikayil vecha nadannathanu same day .she is still in kg arkariyam engane avum enn. I truly believe it depends on kid's ability, temples have no role in it

    • @abhijithk5615
      @abhijithk5615 3 месяца назад

      New gen sanghi vanaghal😂😂

  • @sudheernanadikkal4176
    @sudheernanadikkal4176 Год назад

    ഋഷി ബേബിക്ക് മൂകാംബിക ദേവിയുടെ എല്ലാ അനുഗ്രഹളും ഉണ്ടാവട്ടെ... 🙏🙏🙏... ബീഫിന് സപ്പോർട്ട് ചെയ്യുന്നവരുടെ comnts ഒന്നും കണ്ടില്ല...

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад +29

    All the best Rishikuttan, May Mookambi bless him for his studies ❤❤❤

  • @prasannaunnikkannan9268
    @prasannaunnikkannan9268 Год назад

    മോന് എല്ലാ ആശംസകളും.. എന്റെ എന്റെ മക്കളും ഇവിടെ ആണ് എഴുതി യത്.. ഇപ്പൊ പിജി കഴിഞ്ഞു നന്നായി വരും ട്ടോ

  • @ramurmenon
    @ramurmenon Год назад +3

    വിദ്യാരംഭം കുറിക്കുന്ന ഋഷി കുട്ടന് ആശംസകൾ നേരുന്നു ❤❤🥰🥰🙏🙏

  • @remad441
    @remad441 Год назад

    Rishi മോനേ... എല്ലാ അനുഗ്രഹങ്ങളും നേരുന്നു. മിക്ക കുട്ടികളും കരയും. എന്നാലും മൂകാംബിക എന്ന് മോൻ ദൃഢമായി പറയുന്നുണ്ട്.. അതു മതീ ദേവിയുടെ അനുഗ്രഹം ഉണ്ട്. മോനെ ഉമ്മ..... ❤❤❤❤❤ choice സ്കൂളിൽ വരണം പഠിക്കാൻ..👍👍🌹🌹

  • @LindaaArun-wb5pn
    @LindaaArun-wb5pn Год назад +2

    Vidyaarambam kurikkuna namdr swantham budbudaaak ellaa eeshwara anugrahamgal. Undavatte.... Nallla midukan aayi valaratte❤

  • @JyothiPK-vh8yx
    @JyothiPK-vh8yx Год назад

    Very nice video.sujith.12 years munpu poyarmthanu.pinne powan pttiyittilla.thanks a lot.jyothiyamma palakkad

  • @prashantsajeev4598
    @prashantsajeev4598 Месяц назад

    വിദ്യാരംഭം കൊള്ളം ആക്കിയതിന് ഋഷിക് ഒരായിരം അഭിന്ദനങ്ങൾ😮

  • @ushapillai3274
    @ushapillai3274 Год назад

    റിഷികുട്ടന് ദേവിയുടെ എല്ലാ അനുഗ്രഹങ്ങളും കാരുണ്യവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤❤❤

  • @sreevidyavarma2417
    @sreevidyavarma2417 Год назад

    ഋഷി കുട്ടന് എല്ലാവിധ ആശംസകളും നേരുന്നു. AII the best dear....❤❤❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +2

    ഋഷിക്കുട്ടന്റെ വിദ്യാരംഭം കുറച്ച് കരഞ്ഞു എന്നാലും എല്ലാം ശുഭമായി കഴിഞ്ഞല്ലോ. ഋഷിക്കുട്ടൻ മുടുക്കാനായി പഠിച്ചു വളരട്ടെ 🥰🥰😊😊😍😍🙏
    നാളത്തെ വീഡിയോ കാണാൻ കാത്തിരിക്കുന്നു 😊🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    വിദ്യാരംഭം ഗംഭീരമായി❤❤❤ ആചാരങ്ങൾ ചിലപ്പോളൊക്കെ കുഞ്ഞുങ്ങക്ക് പീടാനുഭവം ആയി മാറുന്നു😅😅😅 പാവം ഋഷി കുട്ടൻ🎉🎉🎉❤❤❤ ആശംസകൾ നേരുന്നു🙏🏼🙏🏼🙏🏼🙏🏼💐💐💐💐❣️❣️❣️👍🏻

    • @user-SHGfvs
      @user-SHGfvs Год назад

      സ്കൂളിൽ തല്ലി പഠിപ്പിക്കുന്നതിൽ കുഴപ്പം ഇല്ല കൈയിൽ പിടിച്ചു അരിയിൽ എഴുതിക്കുന്നതാണ് കുഴപ്പം

  • @BakirMuhammad-bl6rm
    @BakirMuhammad-bl6rm Год назад +1

    Bro swatha inn cute ayittund family vlog nice travel vlog waiting any one from Malappuram,kondotty ❤

  • @akhilkumar4022
    @akhilkumar4022 Год назад

    ഒഴുകുന്ന പുഴപോലയാണ് സുജിത്തേട്ടൻ
    പുഴ എല്ലാ തടസ്സങ്ങളും തട്ടിനീക്കി മുന്നോട്ടു പായും
    സുജിത്തേട്ടനും എല്ലാ വിവാതങ്ങളും തട്ടി നീക്കി മുന്നോട്ടു പോകുന്നു
    #God_bless_you_and_your_family

  • @suseeladpai1985
    @suseeladpai1985 Год назад

    Vidyarambham was grannndddd...Don't feel bad.that Rishi cried...Such kids will become scholars wen they grow up.....his cry was only situational.....God bless Rishi a lot.....TQ Sujith for picturing those rituals of the temple presenting it in its original form....though we had gone there several times this vedeio is clear and magestic....

  • @Twinshadow21
    @Twinshadow21 Год назад +1

    Ennu rishidee vidhyaarambham aayathu kondu
    Thirichu naatiloottu Nammade Aanavandiyil aayirunnel nannayirunnennem 😌
    Love u brooo

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh Год назад +2

    18:52 athe nan sabarimala poyall Angane cheyar indd
    Congratulations Rishi baby ❤❤

  • @t.krishnakumar578
    @t.krishnakumar578 Год назад

    Excellent and informative video. Can you please share the hotel you stayed ?

  • @amuda.a1282
    @amuda.a1282 Год назад +14

    Our prayers are with you, Rishi Babu. All the very best for a bright future.And blessings for being a nice person in future. Education is one thing that no one can take away from you. Touchwood ❤❤

  • @soumyavishnuvlogs2680
    @soumyavishnuvlogs2680 Год назад

    Best wishes rishikutta.nalla nilayil ethate

  • @Divya-x3y
    @Divya-x3y Год назад

    ആദ്യാക്ഷരം കുറിച്ച റിഷി കുട്ടന് എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...

  • @kumaricr3713
    @kumaricr3713 Год назад

    All thhe best rishikutta mundoke uduthu sundharanayi super ❤

  • @AppusAswin-c8w
    @AppusAswin-c8w Год назад

    നല്ലൊരു വിദ്യാഭ്യാസം ആശംസിക്കുന്നു ഋഷി കുട്ടന് ❤️

  • @nomadneelvlogs
    @nomadneelvlogs Год назад +67

    2.1 million is not a joke😮
    Salute to this man❤😊

  • @Viraadan
    @Viraadan Год назад +2

    Refinement of editing brought forward every nuance of devi puja with its distinctive traits, which real visit can not b mopped up.

  • @jyothishb9975
    @jyothishb9975 9 месяцев назад

    അറിവിന്റെയും അക്ഷരങ്ങളുടെയും ലോകത്തേക്ക് ചുവട് വയ്ക്കുന്ന റിഷിക്കു ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്നു

  • @savitham4975
    @savitham4975 Год назад +4

    Wishing u a bright future Rishi..U really rocks Mr. Sujith. My husband really dont watch RUclips. But every evenings he will be watching for ur vlogs and a great fan of yours.

  • @sarang_santhosh_krishnaa1113
    @sarang_santhosh_krishnaa1113 Год назад +1

    എന്നും nallathew varuh❤️

  • @hridhyam7023
    @hridhyam7023 Год назад +1

    Adipolli Vlog 💕💕💕💕
    Love U So Much 💗💗💗💗

  • @meeranair21
    @meeranair21 Год назад

    Ayoo cutie❤❤❤.... Rishikuttan ella asamsagal❤

  • @abhijithv7845
    @abhijithv7845 Год назад

    അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന റിഷിക്കുട്ടന് ഒരായിരം സ്നേഹാശംസകൾ ❤️😍🖐️

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Год назад

    Amma anugrahikkate❤...best wishes mone❤

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +2

    മിക്കവാറും കുട്ടികൾ ഇങ്ങനെ തന്നെ ആണ് 😄❤❤

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏

  • @xmanpowervlog8324
    @xmanpowervlog8324 Год назад

    ഋഷികുട്ടന് എല്ലാവിധ ആശംസകളും ❤️❤️❤️

  • @shrutimohan8908
    @shrutimohan8908 Год назад +2

    Swetha chechi look cute n sari❤❤❤All look cute n traditional wear ❤😊.
    20 yrs still waiting ❤ to see amma ❤🙏
    God bless you rishikutta❤ Ma devi bless you with good knowledge vavea❤🙏and reach heights n life ❤
    Sujith bro thanks a lot❤for covering each moments of devi sheevali...
    Sankarachariyar swami yode devi paranjinde ennano malayali varathirikunthe annu njn keralthileku varum ennum..
    Chottanikkarayil etho time mookambika devi varunnu sakalpam.

  • @KERALAVlogs554
    @KERALAVlogs554 Год назад +1

    Best wishes for rishikutta all the best ❤️💯

  • @sanu3381
    @sanu3381 Год назад +1

    kunjinu gems polulla small mittayi kodukkaruthu.. danger aanu....

  • @anju1354
    @anju1354 Год назад +1

    Rishi😘.So happy for u..How soon you have grown up. Today its your vidyarambam.. Here on you should ask where are your books😅not red car or blue car.. God bless you Rishi baby. May you have a blessed future..

  • @preethamenon5171
    @preethamenon5171 Год назад +2

    Best wishes and prayers for Rishi.
    May God Bless you forever.

  • @bismynazar9289
    @bismynazar9289 Год назад

    Aadhyaksharam kurikunna nammude muthumaniyaya Rishi Babyku ella vidha dheivanugrahavum,sarvarogya soubhagyangalum,nalla midukanayi padichu uyarchayude padavukalil ethatte.

  • @shabeebbinhamza2781
    @shabeebbinhamza2781 Год назад

    ശരത്തേട്ടൻ ഗീതാമ്മ
    ശരതെട്ടന്റെ സ്റ്റൊറിയിലൂടെ കണ്ട് പരിചിതമായ മൂകംബിക ക്ഷേത്രം ❤️

  • @user-kannantepriyasakhi02
    @user-kannantepriyasakhi02 Год назад

    അച്ചോടാ... അക്ഷരം എഴുതുമ്പോ റിഷൂട്ടൻ്റെ ആ കരച്ചിൽ 😁🥰😘😘😘

  • @saraswathikuttipurath3081
    @saraswathikuttipurath3081 Год назад +1

    മുരുഡേശ്വരം കൂടെ പോകണം 👌

  • @roopa_prasad
    @roopa_prasad Год назад

    മോനു എല്ലാവിധ ആശംസകളും നൽകുന്നു 🥰

  • @snehamaryc8983
    @snehamaryc8983 Год назад +1

    Exactly one year back we did vidyarambham for our son. So good to see Mookambika. Waiting to go again

  • @PraseethavimalVimal-ig7rg
    @PraseethavimalVimal-ig7rg Год назад

    ആശംസകൾ ഋഷി കുട്ടാ സർ നമ്മൾ ഒരുമിച്ച് ഒരു സെൽഫി എടുത്തിട്ടുണ്ട് ചങ്ങനാശ്ശേരിയിലെ ഒരു ഹോട്ടലിൽ

  • @marybinu2053
    @marybinu2053 Год назад

    Best wishes Rishikuttaa💖💖👍

  • @fousiyabeevi9578
    @fousiyabeevi9578 Год назад +2

    Waiting ayirunnu e video❤️😍

  • @RaginiKNair
    @RaginiKNair Год назад

    Thanku for showing Mookambika temple. I felt my presence there. Waiting for Kudajadri vlog.

  • @jishashaji4851
    @jishashaji4851 Год назад +8

    Best wishes and prayers to Rishikuttan 🙏🎉

  • @rooparkumar5518
    @rooparkumar5518 Год назад

    Rishi babyde eee moment kaanan waiting aarnuu.❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤... feeling so happy

  • @ammuponnu.welltips8003
    @ammuponnu.welltips8003 Год назад +4

    സരസ്വതി ദേവി അനുഗ്രഹിക്കട്ടെ 🌹

  • @benzygeorge1141
    @benzygeorge1141 Год назад +1

    God bless you Rishikuttan
    May you achieve all success in life.

  • @lissakannan2645
    @lissakannan2645 Год назад

    All the best.God bless you

  • @vasanthakumarym3152
    @vasanthakumarym3152 Год назад +1

    Best wishes Rishikutta❤
    Kudajadhri is an amazing place.Pls visit and send video 👌

  • @sahdatk8587
    @sahdatk8587 Год назад +2

    ചെക്കൻ : എനിക്ക് പഠികേണ്ട.... 😄 ഒരു ക്യാമറ വാങ്ങിത്തന്നാൽ മതി...
    ❤❤❤❤🥰

  • @Dhara20206
    @Dhara20206 Год назад

    Chettann shirt ann t shirt ne kattilum bhangi… u look young😍✨