EP #21 Japan Airlines A350 First Class Experience from Osaka to Okinawa

Поделиться
HTML-код
  • Опубликовано: 2 авг 2024
  • Japan Airlines A350 First Class Experience from Osaka to Okinawa | Cheapest Domestic 1st Class flight in the world. #techtraveleat #Japan #travelvlog
    00:00 Intro
    01:14 Check Out from Hotel
    02:16 Metro Ride
    03:20 Osaka International Airport Experience
    05:57 Plane spotting area
    09:24 Lounge Experience
    13:45 Boarding
    14:49 Japan Airlines First Class
    22:06 Inflight food
    26:36 Landed at Okinawa
    29:41 Monorail in Okinawa
    31:41 Capsule Hotel in Okinawa
    35:41 Toilet and bathroom
    38:21 Indian Food
    39:05 Conclusion
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

Комментарии • 486

  • @reenaunni6422
    @reenaunni6422 Год назад +36

    ഇന്നത്തെ വ്ളോഗിൽ ചിരിക്കാനുള്ള വക ഉണ്ട്.സൂട്ടും കോട്ടും മാസ്കും ഇടാത്ത... എപ്പോഴും കോലും പിടിച്ചു നടക്കുന്ന.. സംസാരിക്കുന്ന... സുജിത്ത് 😀 ജപ്പാൻകാർ പറ്റിച്ചേ.... 😂😘🥰💕❤️😀

  • @fliqgaming007
    @fliqgaming007 Год назад +113

    ഓരോ സ്ഥലത്ത് പോകുമ്പോഴും കൂടെ യാത്ര ചെയ്യുന്ന ഫീൽ തരാൻ സുജിതെട്ടെനെ കൊണ്ടേ പറ്റൂ 🤩❤️ അടിപൊളി സീരീസ് 👌🏼❤️

  • @jyothisham1976
    @jyothisham1976 Год назад +12

    ഞാൻ നേരിൽ കാണാൻ ആഗ്രഹിക്കുന്ന ഏക വ്ളോഗർ സുജിത് നിങ്ങളാണ്. നിങ്ങളുടെ ഹാർഡ് വർക്കിങ്ങ് അപാരം തന്നെ.

  • @nassertp8757
    @nassertp8757 Год назад +10

    വളരെ വ്യത്യസ്ഥവും ...രസകരവുമായ ഹോട്ടൽ അനുഭവങ്ങൾ ... അൽഭുതം തന്നെ ..... ബ്രോ ആശംസകൾ

  • @keralaswiftclub
    @keralaswiftclub Год назад +13

    Jappan vibes continues ❤❤❤

  • @isacjohn9934
    @isacjohn9934 Год назад +7

    First class comedy. Laughed a lot.

  • @user-hi5zn9sh2h
    @user-hi5zn9sh2h Год назад +5

    അന്നും ഇന്നും സുജിത് ബ്രോ ഇഷ്ട വ്ലോഗർ.

  • @techtownmalayalam
    @techtownmalayalam Год назад +5

    Sujith bro. U are one of a kind! The only travel channel i follow is yours. You are definitely one of my fav. Keep exploring and entertaining us. Love your presentation very much. ❤️

  • @ananthakrishnan761
    @ananthakrishnan761 Год назад +9

    Now, we have clear idea about Japan... Thank you Sujit

  • @altrollan9466
    @altrollan9466 Год назад +7

    Flightile massaging option ulla seat kandappol innalathe chakkappazham episode orma vannu 😂😂😂 Rishikesh mamante 'irikkumbol viraikkunna kasera' 😄

  • @preethamenon5171
    @preethamenon5171 Год назад +2

    I love this video very much.

  • @Kirananu46
    @Kirananu46 Год назад +5

    25:00 ഇടക്ക് ഇടക്ക് എക്സ്പീരിയൻസ് ചെയ്യാൻ നോട്ട് അടിക്കുന്ന മെഷീൻ ഒന്നും കൈയിൽ ഇല്ല ബ്രോ...
    മുന്നോട്ട് പോകാൻ ഇങ്ങനെ ചെയ്യണം എന്നില്ല ഹാപ്പി ആയി ജീവിച്ചാൽ മതി...ജീവിതം അങ്ങോട്ടും ഇങ്ങോട്ടും കൂട്ടിമുട്ടിക്കുന്ന നമുക്ക് നല്ല ഹാപ്പി ആയി ഫാമിലി ആയിട്ട് ഇരുന്നാൽ മതി മുന്നോട്ട് പോകാനുള്ള കരുത്തു കിട്ടും ❤

  • @suseeladpai1985
    @suseeladpai1985 Год назад

    Liked the vedeio....whispering commentry was beautiful......the sights in the flight was also nice.....wonderful experience of monorail nd metro....

  • @rakheesuresh678
    @rakheesuresh678 Год назад +63

    Great flight experience 😊

  • @sailive555
    @sailive555 Год назад +14

    Capsule hotel was something crazy and fresh.. 😄💖
    First class was top notch.. 😊
    കാഴ്ചകൾ കണ്ട് ആസ്വദിച്ചു.. ❤️

  • @arshaqueharis6957
    @arshaqueharis6957 4 месяца назад

    Amazing bro truelly in love with ur channel,these days I only see u r videos....inb season I saa full,n thn Europe trip going on n Japan now ......amazing informative .....amazing mahn

  • @hardsoulbrother5365
    @hardsoulbrother5365 Год назад +9

    Nice vdo my friend. This is more than just a video, you put love and passion into it. Great job! new power for your channel. Good luck!

  • @momthegreatest
    @momthegreatest Год назад

    Refreshingly sincere and great video...am frm Wynad

  • @khajahassanmc4200
    @khajahassanmc4200 Год назад +2

    Love from Lakshadweep 😍

  • @JojoSbd-jq9bk
    @JojoSbd-jq9bk Год назад

    See you in Thailand khaosan sir wishing u all the great time

  • @samali9284
    @samali9284 Год назад +4

    സുജിത്തേട്ടൻ അവിടെ എത്തി ഒരാഴ്ച കയിഞ്ഞപ്പോൾ ജപ്പാൻകാരെപ്പൊലെ വെളുത്തല്ലോ!…😁👌🏻

  • @visualnetthalassery2626
    @visualnetthalassery2626 Год назад +11

    നല്ല തമാശയോടെയും കുറച്ച് സീരിയസ് ആയും എൻജോയ് ചെയ്തു കാണാൻ പറ്റുന്ന വീഡിയോ ആണ് സുജിത്തിന്റേത്. ഞാൻ വളരെ എൻജോയ് ചെയ്യുന്നു. കാര്യങ്ങൾ മനസിലാക്കുന്നു. Goodluck sujith. Happy jorney. ഋഷിക്കുട്ടനെ മിസ്സ്‌ ചെയ്യുന്നു. ജപ്പാൻ വീഡിയോ യുടെ ആദ്യ രണ്ടുമൂന്നു എപ്പിസോഡുകൾ പിന്നെയാണ്. കണ്ടത്. ഋഷിക്കുട്ടാനില്ലാത്തതിന്റെ നിരാശയായിരുന്നു. എന്നാലും ജപ്പാൻ കാണണമല്ലോ എന്ന് കരുതി പിന്നെ കാണാൻ തുടങ്ങി.

  • @abdulvaseem1740
    @abdulvaseem1740 Год назад +1

    😂😂.. super information thank you my bro❤❤

  • @mytravel565
    @mytravel565 Год назад +4

    ജപ്പാൻ യാത്രാ സീരീസ് അടിപൊളിയായിരുന്നു. പക്ഷേ നഗരങ്ങൾ മാത്രമാണ് explore ചെയ്തത്. ഏതെങ്കിലും ഒരു ഗ്രാമത്തിൽ പോയി അവിടുത്തെ ഗ്രാമീണ ഭംഗിയും അവരുടെ ജീവിതരീതിയും കൃഷിയും ഒക്കെ കാണിക്കാമായിരുന്നു. എന്നാലും യാത്ര അതിമനോഹരമായിരുന്നു.❤

  • @shahalcv6301
    @shahalcv6301 Год назад +3

    May favar chanal

  • @sajeevsadasivan9206
    @sajeevsadasivan9206 Год назад +2

    രഹസ്യത്തിൽ പറഞ്ഞ outro പൊളിച്ചു 😄

  • @travelworld4553
    @travelworld4553 Год назад +60

    യാത്ര അത് ഹോട്ടൽ റൂമിലും, എയർപോർട്ടിലും, ടൂറിസ്റ്റ് സ്ഥലങ്ങളിലും ഒതുക്കരുത്, ഓരോ നാട്ടിലും നമ്മൾ പോകുമ്പോൾ അവിടെയുള്ള ജനങ്ങൾ, അവരുടെ ജീവിതം, എല്ലാം കാണിക്കണം,

    • @jvgeorge1474
      @jvgeorge1474 Год назад +3

      What u said is very relevant.

    • @universalone6609
      @universalone6609 Год назад +1

      Yup ,he travelled japan in a bad way that we cant enjoy but its not japan .The real japan is nature ,culture,villages,traditions etc but he never showed anything like that 🤧

    • @MuhammedSinan-ox1kr
      @MuhammedSinan-ox1kr 9 месяцев назад

      Eda potta iyalude joli airplane tourist aan airplanukal parijayapeduthi kannikkua ennaann

    • @adil7946
      @adil7946 9 месяцев назад

      ​@@universalone6609hd never showed any culture or people in a country .. he always shows only cities hotel room bathroom ...

  • @JishaPillai
    @JishaPillai Год назад

    Thanks for comming to Japan. We stay nearby. And also started making vlogs from Japan.

  • @pournamijohn6890
    @pournamijohn6890 Год назад

    Cool vlog and the last talks of sujith whispering was so funny 🤪👌

  • @sijanjames5983
    @sijanjames5983 Год назад +2

    Next 1st class 😍😍😍

  • @geethamohan6947
    @geethamohan6947 Год назад +1

    Great journey

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад +1

    Congrats Sujith for the best vlogger...

  • @renjup.r6210
    @renjup.r6210 Год назад +6

    Innate episode kurach chirikan undarunnu...kollam..keep going Sujithetta...

  • @hayatod.senpai2008
    @hayatod.senpai2008 Год назад +2

    I'm actually disappointed that you didn't visit Kyoto, it's one of the best places in japan, I was wating for the vlog

  • @gameingwithme7564
    @gameingwithme7564 Год назад +11

    Great flight experience.......

  • @fridge_magnet
    @fridge_magnet Год назад +4

    Being a beef lover you should definitely try Kobe/Wagyu beef.

  • @zarathamanna9964
    @zarathamanna9964 Год назад +5

    OKINAWA has the extreme longevity of its citizen...110 plus years..
    The book IKIGAI

  • @naveennazar2000
    @naveennazar2000 Год назад +46

    Okinawa 😍.. എന്റെ കരാട്ടെ style ആയ okinawa shorin ryu ഈ ദ്വീപിൽ നിന്ന് ഉത്ഭവിച്ചത് ആണ്‌ ❤️💫

  • @babuodunghat3966
    @babuodunghat3966 Год назад +1

    You are a amezing explorer, excellent videos 👍

  • @azmaaaall
    @azmaaaall Год назад

    Awesome video bro ✨👌🏻

  • @rajasekharanpb2217
    @rajasekharanpb2217 Год назад +5

    HAI 🙏❤️🌹🙏thanks for beautiful video 🙏🙏🙏

  • @Asherstitusworld
    @Asherstitusworld Год назад +6

    Poli Video Sujith Cheeta Today's Video Japan Airline First Class Experience From Osaka to Okinawa Video Poli Wow Amazing Airport Great Flight experience 😃

  • @vimalaunni9715
    @vimalaunni9715 Год назад +2

    നല്ല വീഡിയോ. പുതിയ പുതിയ അനുഭവങ്ങൾ, സ്ഥലങ്ങൾ . very Nice .

  • @shyam3284
    @shyam3284 Год назад +2

    Amazing ❤❤🎉

  • @SALjapan786
    @SALjapan786 Год назад

    I stayed here a couple years ago during a business trip and nothing has seemed to have changed

  • @yamunadevofficial2641
    @yamunadevofficial2641 9 месяцев назад +1

    😂❤this episode really funny and informative Sujith bro😍🤜

  • @abanakbar-ld3bk
    @abanakbar-ld3bk Год назад +1

    Ningal experience chaythal namukkum experience cheytha pole aan❣️

  • @yt.edw_x
    @yt.edw_x Год назад +2

    素敵なビデオ兄弟❤

  • @likhilkrishna99
    @likhilkrishna99 Год назад +1

    Good video ❤

  • @sujithsujith5297
    @sujithsujith5297 Год назад

    Awesome videos

  • @veena777
    @veena777 Год назад +19

    Congratulations Sir you got award God is there with you always take care of your health love Shwetas happiness you are lucky to have a wife kid brother & parents 💃💃💃🤗🤗😉😘😘😘

  • @murarishedigumme672
    @murarishedigumme672 Год назад +1

    Ithra nalathe videos il comedy thoniyath 39:12 this moment😂😂
    Always love TTE😍😍😍😍best video best quality

  • @nisamavd
    @nisamavd Год назад +2

    അവസാനം പറഞ്ഞത് പൊളിച്ചു 😜😜 ഏത് ചെറിയ സൗണ്ടും അപ്പുറത്തേക്ക് കേള്കുമെന്നു പറഞ്ഞത്

  • @sarithadas1293
    @sarithadas1293 Год назад

    V r all traveling with u.u r awesome

  • @satheeshchomattil8037
    @satheeshchomattil8037 Год назад

    Silence please 😭 Super experience ❤️😍

  • @sobharamesh5452
    @sobharamesh5452 Год назад +6

    ഇന്നലത്തെ വിഡിയോയിൽ ശെരിക്കും sujith broye miss ചെയുന്നുണ്ട് .. പിന്നെ ഒരു ആശ്വാസം ഋഷികുട്ടനെ കാണാൻ പറ്റി 💜💜💜

  • @kllegendarmy7699
    @kllegendarmy7699 Год назад +3

    Bro congrats for the award

  • @beenas9753
    @beenas9753 Год назад

    Nice vlog💚💜

  • @yosonu
    @yosonu Год назад +12

    Hi Sujith, First class and Business class products are the same in the US domestic flights. Japanese companies runs its business modeled around the American model. So this makes sense to me. However there is clear distinction in the first and business class products on international flights. Great videos from Japan. We are headed to Japan next month for spring break.

  • @petergladson321
    @petergladson321 Год назад +2

    ഇന്നത്തെ വീഡിയോ എൻഡിങ് കണ്ട് ചിരിച്ചു ഒരു വഴിക്കായി 😄😄

  • @k.c.thankappannair5793
    @k.c.thankappannair5793 Год назад +3

    Happy journey.

  • @santhoshkumar.g6266
    @santhoshkumar.g6266 Год назад +2

    സുജിത്ത് ഭായ് ഹായ്,
    ഇന്നത്തെ വീഡിയോ ഫുൾ കോമഡി ആയിട്ട് തോന്നി, അത് മുഖം കണ്ടാൽ മനസ്സിലാക്കാം 😁😁.
    പിന്നെ ഇങ്ങടെ ആ മഞ്ഞ പെട്ടിയുണ്ടല്ലോ അത്‌ ഭയങ്കര സംഭവം ആണ് ട്ടോ. എല്ലായിടത്തും ഹൈലൈറ്റ് ആയിട്ട് കാണുന്നുണ്ട് 😁😁😁😁....
    സൂപ്പർ 👌🏻👌🏻👌🏻

  • @rekhasuresh6511
    @rekhasuresh6511 Год назад +4

    Super videos 👍👌❤️
    Happy

  • @ncmphotography
    @ncmphotography Год назад +4

    Congrats 🎉
    Japan കാഴ്ചകൾ 😍✌️

  • @gamezone5476
    @gamezone5476 Год назад +1

    Nice video sir

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks

  • @bartel-shop
    @bartel-shop Год назад

    thx ;)

  • @rangithpanangath7527
    @rangithpanangath7527 Год назад +1

    Capsul hotels റൂം അടിപൊളി 👍👍👍❤️

  • @reginadkunja7523
    @reginadkunja7523 Год назад

    Nice video 👍

  • @reemkallingal1120
    @reemkallingal1120 Год назад

    enjoy, Congratulations Sujit.🌷💓

  • @vishnus2567
    @vishnus2567 Год назад +7

    ജപ്പാനിലെ ഗ്രാമപ്രദേശംകൂടി explore ചെയ്യണം ❤

  • @rajeevsureshbabu1937
    @rajeevsureshbabu1937 Год назад +2

    ❤❤❤🥰🥰🥰🥰വളരെ നല്ല വീഡിയോ ഒട്ടും ബോറടിപ്പിക്കാതെ ഇരുന്ന് കാണും നല്ല അവതരണം സൂപ്പർ ❤❤❤🥰👍🏻👍🏻👌🏻👌🏻👌🏻👌🏻നാളത്തെ ആ നല്ല വീഡിയോ കാണാൻ കാത്തിരിക്കുന്നു. ശുഭയാത്ര നേരുന്നു 🙏🏻🙏🏻🙏🏻❤

  • @sriram17121957
    @sriram17121957 Год назад +11

    Comedy mixed video adipoli. I am not much facilitated to see japam since we Indians are always making noise and talk loudly 😂😂, anyway your video is great and know something about Japan. Enjoy your journey ❤❤

  • @anandb2
    @anandb2 Год назад +1

    Hats off to the Splendid Bathrooms of Japan. 🚿🚽🪥🧼 🙂

  • @kadukvlogs8521
    @kadukvlogs8521 Год назад +5

    സുജിത് ഏട്ടൻ പൊളി അല്ലെ, തകർക്ക് അങ്ങോട്ട് 💕

  • @hebalwilfred1525
    @hebalwilfred1525 Год назад +1

    Adipoli video🤗

  • @smkcasio
    @smkcasio Год назад

    Happy Journey Suji ,

  • @sumaprasad80
    @sumaprasad80 Год назад

    Okinawa is the place where people have longest life. There happiness quotient is very high. Like to know more about that place.

  • @aronsjoji8828
    @aronsjoji8828 Год назад +3

    Nice video 🤩

  • @sreelathaomanakuttan6440
    @sreelathaomanakuttan6440 Год назад

    Awesome

  • @sanilabraham5136
    @sanilabraham5136 Год назад

    Editing 🤝

  • @babymathew1797
    @babymathew1797 Год назад +1

    Lucky person you are Sujit.

  • @mohananchandroth3129
    @mohananchandroth3129 Год назад +1

    Blessings from kannur. Don't forget karate.

  • @sabuandmanju3595
    @sabuandmanju3595 Год назад +16

    Very realistic Vlogs . Thanks for showing the real Japan. We had a plan to visit Japan but I don’t think we will. Although it is an advanced country something lacks there . Not fun at all. Probably too strict with themselves. As you said I didn’t see you enjoying any food at all .

    • @hayatod.senpai2008
      @hayatod.senpai2008 Год назад +3

      It depends, some people really like their food, some does not, each person's taste differs, and Japanese is cuisine is one of the best

  • @joeseb8190
    @joeseb8190 Год назад +12

    I'm not the type of person who gives praise easily, but I have to say that I find your videos very enjoyable, and so well edited and presented. You have a natural & engaging presenting style, and you deserve all the success that your channel is enjoying...

  • @jabirkavil2788
    @jabirkavil2788 Год назад

    Super 🎉

  • @bijup2652
    @bijup2652 Год назад

    Nice....

  • @KarthikGNair
    @KarthikGNair Год назад

    Best wishes bro

  • @akkulolu
    @akkulolu Год назад

    Very nice Sujith ❤️❤️🥰🥰👍🏻👍🏻

  • @nisedv5417
    @nisedv5417 Год назад +1

    Superb

  • @rccreatetion161
    @rccreatetion161 Год назад

    Nice video

  • @rmohamed4739
    @rmohamed4739 Год назад

    Avasaanathe kurach neram Chirich oru vazhikkaayi 😆😆 enthaayaalum adipoli

  • @ChengayisVlogs
    @ChengayisVlogs Год назад +2

    അടിപൊളി യാത്ര 😍

  • @malummianu5933
    @malummianu5933 Год назад

    Good video

  • @gajananwandhekar8002
    @gajananwandhekar8002 Год назад

    Sir,urTshirt very nice
    I like.

  • @suhailkhantech53
    @suhailkhantech53 Год назад

    Nice country 👍😀😀😀❤️

  • @LanLuv
    @LanLuv Год назад +12

    If you truly want to experience business class or first class you need to do so on international flights not domestic preferably long flights. They are meant to be more comfortable. You can’t expect much from a domestic flight first or business class.

  • @madhumattathil
    @madhumattathil Год назад

    Nice ❤

  • @sreeranjinib6176
    @sreeranjinib6176 Год назад

    nice video Sujith

  • @ramachandrant2275
    @ramachandrant2275 Год назад

    Nice. 👍🙋👌♥️