Sancharam | By Santhosh George Kulangara | Yemen 01 | Safari TV

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 417

  • @sumeshkedaar
    @sumeshkedaar Год назад +27

    ഇത് എന്റെ യമനിആയ സുഹൃത്തിന് അയച്ചു കൊടുത്തു.. അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടു 👍🏻

  • @lizaantony5767
    @lizaantony5767 Год назад +64

    കാണണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്ന രാജ്യo. ചമയങ്ങളില്ലാത്ത സാധാരണ മനുഷ്യർ. നിഷ്ക്കളങ്കമായ ചിരി. ദൃശ്യ ഭാഗി പകർന്നു നൽകിയ ശ്രീ സന്തോഷ് ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ🙏🙏🙏

    • @routegrey
      @routegrey 6 месяцев назад +1

      ഏതു വർഷം നടത്തിയ യാത്ര ആണെന്ന് അറിയുമോ ?

  • @Slayer123-g6v
    @Slayer123-g6v Год назад +51

    ഇതേ രാജ്യത്തു ആണ് മുകേഷ് അംബാനി ജനിച്ചതു അദ്ദേഹത്തിന്റെ അച്ഛന് അവിടെ ഒരു പെട്രോൾ പമ്പിൽ അക്കൗണ്ട് ആയിരുന്നു ഇതേ മുകേഷ് അംബാനിയുടെ കമ്പനി ജിയോ കാരണം നമ്മൾ എല്ലാരും ഈ പരിപാടി കാണുന്നു ഇന്റർനെറ്റ് എല്ലാര്ക്കും affordable ആയി☺️🤗

    • @Tellmedaddy
      @Tellmedaddy Год назад +1

      athinu?

    • @izzathturak8463
      @izzathturak8463 Год назад +3

      @@Tellmedaddy ആരുഠ India യിൽ നിന്നല്ല പൈസക്കാരയെതെന്ന് ചുരുക്കഠ😂.. ഒക്കെ gulf & Arab countries വേണഠ

    • @Simon-y4h
      @Simon-y4h Год назад +13

      ​@@izzathturak8463 ath rich aayath Europeans kandu pidicha oil kondu😂, athinu munb meen pidich nadannavara arabikal.
      Churukkam paranja sayipp Karanamanu majority aalkkarum rakshappettath

    • @sanusaneesh4124
      @sanusaneesh4124 Год назад +2

      ഞാൻ യെമനിൽ 6വർഷം ഉണ്ടായിരുന്നു... ഈ കഥ എന്റെ സുഹൃത്ത് പറഞ്ഞു എനിക്കറിയാം

    • @rashinedat5675
      @rashinedat5675 Год назад +1

      അംബാനി ഇറാനിലെ പെട്രോൾ പമ്പിൽ ജോലി ചെയ്തെന്നാണ് ഞാൻ അറിഞ്ഞത് സത്യത്തിൽ യെമനിൽ ആയിരുന്നോ

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад +200

    ഒരുപാട് ചരിത്രം ഉള്ള രാജൃം യെമൻ പഴയ പ്രതാപത്തിൽ വീണ്ടും യെമൻ തിരികേ എത്താൻ പ്രാർത്ഥിക്കുന്നു

    • @spider6660
      @spider6660 Год назад +30

      അറബിരാജ്യങ്ങളിൽ പ്രതാപം വന്നെങ്കിൽ എണ്ണ വേണം. ഇല്ലേൽ വരില്ല.

    • @azzi9875
      @azzi9875 Год назад +4

      ​@@spider6660 athu madyshia yude pazhaya charitram vayichal clear aakum

    • @rahmanbabu7166
      @rahmanbabu7166 Год назад +4

      Socatra yamen beautiful island ആണ് 😊

    • @mallutrader6501
      @mallutrader6501 Год назад

      അളിഞ്ഞ തീട്ടം സാധനം ഉപേക്ഷിച്ചാൽ യെമൻ, അഫ്ഗാൻ എല്ലാം രക്ഷപ്പെടും 🤷‍♂️. എണ്ണ കണ്ടുപിടിച്ച കൊണ്ട് മാത്രം ആണ് മിഡിൽ ഈസ്റ്റ്‌ലെ ചില രാജ്യങ്ങൾ ഇപ്പോൾ ഉള്ള രീതിയിൽ കാണുന്നത് അല്ലെങ്കിൽ അവരും തമ്മിൽ തല്ലി ചത്തേനെ 🤷‍♂️

    • @naatuvisesham
      @naatuvisesham Год назад +4

      Jeevikuna rajyathinde charitram etra valutha enn idaykoke orkam

  • @rasheedkwt2949
    @rasheedkwt2949 Год назад +10

    യമനികളുടെ സ്വഭാവം എടുത്ത് പറഞ്ഞ സന്തോഷ് ജോർജ്ജ് സാറിന് നന്ദി . യമനികൾ എല്ലാവരോടും നല്ല പെരുമാറ്റമാണ് .

  • @mtasamadmta
    @mtasamadmta Год назад +35

    രണ്ടു മൂന്നു വർഷം മുമ്പത്തെ യമൻ ....അന്നു സഫാരിയിൽ വന്നപ്പോൾ കണ്ണിമ ചിമ്മാതെ കണ്ടിരുന്നു ...ഇന്ന് ഇതിലും ദയനീയമായ അവസ്ഥയിലാണവർ .സൗദിയുമായുള്ള പ്രശ്നത്തിൽ വീണ്ടും തകർന്നു ..ഈയടുതായി ചില സമാധാന ദൗത്യങ്ങൾ ആരഭിച്ചതാശ്വാസം .😢

    • @nishadcheriyon742
      @nishadcheriyon742 Год назад

      അവിടെ ഇറാനികൾ കയ്യേറി സൗദിയുമായി പ്രശ്നമുണ്ടാക്കുകയാണ് അതാണ് പ്രശ്നം ഇറാൻശിയാക്കൾ ആണ് അവിടെ ഇങ്ങനെ തകരാനുളള കാരണം . ഹൂത്തികൾ

  • @SKYMEDIATv
    @SKYMEDIATv Год назад +20

    യമനിലെ സുന്ദര കാഴ്ചയും തേടി സഞ്ചാരം തുടരുകയാണ് ❤

  • @mohammedshereefmatara7969
    @mohammedshereefmatara7969 Год назад +24

    ലോകത്ത് ഏറ്റവും നല്ല മനുഷ്യർ ആരെന്നു ചോദിച്ചാൽ ഉത്തരം എമെനികൾ അത്രക്ക് സ്നേഹംനിധികളും സൽക്കാരം പ്രിയരുമാണവർ
    ഒരുപാട് നല്ല യെമേനി സുഹൃത്തുക്കളെ ഇപ്പോഴും ഓർക്കുകയും സ്നേഹംബന്ധം നിലനിർത്തുകയും ചെയ്യുന്നു... 👌👌👌

  • @Raoof-P-Kareem
    @Raoof-P-Kareem Год назад +38

    2 വർഷം മുമ്പ് സഫാരി ചാനലിലൂടെ കണ്ട വ്യത്യസ്തമായ യമൻ എപ്പിസോഡുകൾ വീണ്ടും കാണാനുള്ള അവസരം❤

  • @febinanwar545
    @febinanwar545 Год назад +25

    പ്രവാസി ആയിരുന്നപ്പോൾ കുറച്ചു യമൻ സുഹൃത്തുക്കളെ കിട്ടിയിരുന്നു അറബികളിൽ വെച്ച് നല്ല സ്വഭാവകാർ ആണ് യമനികൾ അതേപോലെ തന്നെ സുഡാനികളും ഉണ്ട് ഇപ്പോഴും അവരുമായുള്ള ബന്ധം വാട്ട്സാപ്പിൽ ഉണ്ട് ❤️

    • @ayishaayisha7974
      @ayishaayisha7974 Год назад +1

      👍

    • @user-hgf3g6h6hg
      @user-hgf3g6h6hg Год назад +5

      ഏറ്റവും പൊട്ട ഈജിപ്താണ് വൃത്തികെട്ട സ്വഭാവം. പണ്ടാരങ്ങൾ അലറിക്കൊണ്ടാണ് വല്ലതും പറയുക. വേഗം ദേഷ്യപ്പെടും

    • @lyyyyyyy365
      @lyyyyyyy365 Год назад

      ​@@user-hgf3g6h6hg Egyptians r horrible

    • @JishadMajeed
      @JishadMajeed Год назад +1

      ​@@user-hgf3g6h6hgഎന്തായാലും ഇന്ത്യക്കാരെക്കാൾ നല്ലതാണ് ഈജിപ്തി കാർ 💪💪💪

    • @positivelife_2023
      @positivelife_2023 Год назад

      ​@@user-hgf3g6h6hgsathyam ellavarum angane aano ennariyila pakshe kanda Egyptians mikkavarum kurach harsh aanu..ottum adjust cheyan patila

  • @udhamsingh6989
    @udhamsingh6989 Год назад +20

    വർഷങ്ങൾക്കു ശേഷം ഗൈഡ് സയീദിനെ വീണ്ടും കാണാൻ കഴിഞ്ഞു.. സയിദിന് യാതൊരു മാറ്റവുമില്ല..സാധനങ്ങൾ വിൽക്കാൻ ഒരു പെൺകുട്ടി സന്തോഷ് ജോർജിന്റെ പിന്നാലെ കൂടിയത് ഇപ്പോഴും ഓർക്കുന്നു :

    • @syedjasil6394
      @syedjasil6394 Год назад +2

      ഇത് പഴയ വീഡിയോ ആണല്ലോ?

    • @ummerfarook9265
      @ummerfarook9265 Год назад +3

      ആ പെൺകുട്ടിയുടെ കല്യാണം കയിഞ്ഞു എന്ന് അറിഞ്ഞു

    • @aburabeea
      @aburabeea Год назад

      ഇത് ആ പഴയ വീഡിയോ ആണ് ഇപ്പോഴാണ് യൂട്യൂബിൽ അപ്ലോഡ് ചെയ്യുന്നത്

  • @cvajaleel4234
    @cvajaleel4234 Год назад +30

    ഇങ്ങനെയുള്ള രാജ്യങ്ങൾ ഇടക്ക് നല്ലതാണ് പഴയ കാലം ഓർമ്മ വരും

  • @ellathsubair617
    @ellathsubair617 Год назад +41

    Yemenis are good people especially to Indians. They are very proud of traditions and their historical past

  • @Linsonmathews
    @Linsonmathews Год назад +33

    ഒരു തരത്തിൽ പറഞ്ഞാൽ, ദാരിദ്ര രാജ്യമായ yemen കാഴ്ചകൾ.. സഞ്ചാരം ❣️❣️❣️

    • @historyempire7706
      @historyempire7706 Год назад +6

      Yemen is a not a richest country not a poor country

    • @basheerkung-fu8787
      @basheerkung-fu8787 Год назад +1

      ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു യെമൻ.

    • @bobycherian4624
      @bobycherian4624 Год назад +2

      ​@@historyempire7706 Yemen is poorest country in middle East that's the fact

    • @rahulrajeevrajeev3046
      @rahulrajeevrajeev3046 Год назад

      ​@@basheerkung-fu8787 ഇപ്പോള് എന്തു പറ്റി.

    • @rosemedia8909
      @rosemedia8909 Год назад

      ഇറാനികളും സൗദികളും ഹൂതികളും തദ്ദേശികളും വിദേശികളും എല്ലാ കൂടി മുടിപ്പിച്ച രാജ്യം 😢

  • @sajeerv4067
    @sajeerv4067 Год назад

    നന്ദി സന്തോഷ്‌ സർ... ഇത്തരം കാര്യങ്ങൾ കാണിച്ചു തന്നതിനു...

  • @ayishaayisha7974
    @ayishaayisha7974 Год назад +11

    ഹായ് ഞാൻ കാത്തിരുന്ന സഞ്ചാരം. യമൻ.. യമനിന്റ ചരിത്രം പഴയ ചരിത്രം ഞാൻ വായിച്ചിട്ടുണ്ട്. പണ്ട് യമൻ ഏറ്റവും സമ്പന്ന രാജ്യ മായിരുന്നു. പിന്നെ യുദ്ധം പൊട്ടിപുറട്ടത്തിന് ശേഷം മാണ് എല്ലാംനശിച്ചു അങ്ങനെ യാണ് ദരിദ്ര രാജ്യ മായത്....... ഇനി ഒന്ന്ണർന്നു സമ്പന്ന രാജ്യ മാവട്ടെ.. എന്ന് പ്രാർത്തിക്കാം..... ഇത് ഏത് വർഷത്തിലാണ്. സന്തോഷ് സാർ പോയത്ന്ന് മനസിലായില്ല..........Àയമനിന്റ കണക്കാഴ്ചകൾ തേടി സഞ്ചാരം നമ്മളിലേക്ക് എത്തിക്കുന്നു ♥️♥️♥️♥️♥️♥️♥️

    • @spider6660
      @spider6660 Год назад

      Houthi rebels backed by Iran won't allow that.

    • @ayishaayisha7974
      @ayishaayisha7974 Год назад

      Ok

    • @aburabeea
      @aburabeea Год назад +1

      @@ayishaayisha7974 2010ലെ വീഡിയോ ആണെന്ന് ഒരു കമൻ്റ് കണ്ടു

    • @sanusaneesh4124
      @sanusaneesh4124 Год назад +1

      2009മുതൽ 2015വരെ ഞാൻ യെമനിൽ ഉണ്ടായിരുന്നു...

    • @ayishaayisha7974
      @ayishaayisha7974 Год назад

      അവിടെ എന്തായിരുന്നു ജോലി.. പിന്നെ യമനിലേക്ക് മലയാളികൾക്ക് വിസ കിട്ടുമോ..

  • @artist6049
    @artist6049 Год назад +7

    യെമൻ ഒരുപാട് ചരിത്രം പേറുന്ന രാജ്യം❤

  • @kabeerkp1020
    @kabeerkp1020 Год назад

    വളരെ സന്തോഷം ഒരുപാടു ദിവസമായി
    കാണാൻ പറ്റിയില്ലേലും നേരിൽ കണ്ടപോലെ

  • @nylavlogs55
    @nylavlogs55 Год назад +1

    Super video Yemeni music background adipoli visual❤❤❤

  • @moosahyder4152
    @moosahyder4152 Год назад +18

    1980 കാലഘട്ടത്തിൽ uae ഇതു പോലെ ആയിരുന്നു ആ പഴയ ഓർമകളിലെക്ക് ഒരു തിരിച്ചു പോക്ക്

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Yeman excellent sir 🙏🙏🙏🙏🙏🙏🙏

  • @lukhmaniyaacupuncture3292
    @lukhmaniyaacupuncture3292 Год назад +43

    ട്രീസർ ഇറിങ്ങിയിട്ട് 3 വർഷം ആയി ഇപ്പോഴാണ് സഞ്ചാരം വന്നത് 😢😢😢😢 കാത്തിരുന്നു മടുത്ത്... എന്തായാലും സന്തോഷം ❤❤❤

    • @VIV3KKURUP
      @VIV3KKURUP Год назад +6

      ഈ എപ്പോസോഡസ് മുന്നേ ടെലികാസ്റ്റഡ് ആണ്... എങ്കിലും വീണ്ടും കാണാൻ ഒരു സന്തോഷം... 😊

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 Год назад

      @@VIV3KKURUP ഞാൻ കൊറേ നോക്കി കണ്ടില്ല

    • @yeslamhere9337
      @yeslamhere9337 Год назад

      ​@@lukhmaniyaacupuncture3292 വേറെ ജോലി ഒന്നും elae?

    • @lukhmaniyaacupuncture3292
      @lukhmaniyaacupuncture3292 Год назад +14

      @@yeslamhere9337 ലോകത്തെക്കുറിച്ച് അറിയുക അതു തന്നെയാണ് എൻ്റെ ജോലി

    • @Zigzagentertainment
      @Zigzagentertainment Год назад +5

      അന്ന് സഞ്ചാരം youtube il upload ചെയ്യാറില്ല...teaser മാത്രം undavarollu....ee episodes ഒക്കെ അന്ന് safari channel il telecaste ചെയ്തിട്ടുണ്ട്‌....ഇതിന്റെ repeat um വന്നിട്ടുണ്ട് channelil

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Год назад +1

    ഈ നാട് നമ്മുടെ രാജ്യം പോലെ ശാന്തി യിലും സമാധാനത്തിലും എത്താൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു...

    • @JishadMajeed
      @JishadMajeed Год назад

      നമ്മുടെ രാജ്യത്ത് എവിടെയാണ് മലരേ ശാന്തി സമാധാനവും അതൊക്കെ നശിച്ചുപോയിട്ട് കൊല്ലങ്ങളായി ഹിന്ദു തീവ്രവാദികൾ ഇന്ത്യ ഭരിക്കാൻ തുടങ്ങിയ അന്നുമുതൽ നാട്ടിലെ സമാധാന നഷ്ടപ്പെട്ടു

  • @mm-fp5cb
    @mm-fp5cb Год назад +10

    സൗദിയിലായിരു ന്നപ്പോൾ എത്രയോ എമിനി സുഹൃത്തുക്കൾ അവരെ എല്ലാം ഓർത്തു പോയി.

  • @aamirsuhail4444
    @aamirsuhail4444 Год назад +4

    Thank you santhosh sir ❤️

  • @arunnjose8123
    @arunnjose8123 Год назад +3

    Sanjaram ❤️ safari ❤️ santhosh ❤️

  • @afsalafzi1303
    @afsalafzi1303 Год назад +1

    Road okke kollam

  • @salimali6307
    @salimali6307 Месяц назад

    ഇഷ്ടം ആയി 💕💕💕

  • @keystoneengineering495
    @keystoneengineering495 Год назад +1

    1980 -1985 കാലഘട്ടത്തിൽ oman ഇതു പോലെ ആയിരുന്നു ....

  • @jaguar45769
    @jaguar45769 Год назад +2

    Yemande episodesn vendi veyttingaayirunnu ❤❤❤❤❤

  • @zarshafeeq4404
    @zarshafeeq4404 Год назад +2

    Mashalla 💞

  • @abrahamksamuel2780
    @abrahamksamuel2780 Год назад

    Thank you sir 🙏

  • @JUNUTRAVELVLOG
    @JUNUTRAVELVLOG Год назад +1

    20:15 salute u sir
    As a good human

  • @sreedevimenon7254
    @sreedevimenon7254 Год назад

    Sancharam valare ishtam.

  • @bijukottarathil7618
    @bijukottarathil7618 Год назад +12

    മുകേഷ് അംബാനി ജനിച്ച രാജ്യം.. ഇപ്പോഴും ആ ചെറിയ വീട് യമനിലെ മറ്റൊരു നഗരമായ ഏദനിൽ ഉണ്ട്. പിതാവ് ദിരുബായി അംബാനി ജോലി ചെയ്‌ത പെട്രോൾ ബങ്കും അവിടെ തന്നെയുണ്ട്

    • @sanusaneesh4124
      @sanusaneesh4124 Год назад +1

      ഞാനും ഈ കഥ കേട്ടിട്ടുണ്ട്. ഞാൻ 6വർഷം യെമനിൽ ഉണ്ടായിരുന്നു... സന. ഏദൻ. മുക്കല്ല.. മാരിബ്.. ഹോദൈദ

    • @sanusaneesh4124
      @sanusaneesh4124 Год назад +1

      യെമനിൽ ഉണ്ടായിരുന്നോ

    • @bewithmusthu4031
      @bewithmusthu4031 Год назад

      Njanum yemanil undayirunnu

  • @tonyjohn8020
    @tonyjohn8020 Год назад +5

    Thanks dear SGK & team safari TV.🙏🎆🎄🎉

  • @mujeebrahman1089
    @mujeebrahman1089 Год назад +4

    അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു ബെസ്റ്റ് യെമൻ

  • @mohammedjasim560
    @mohammedjasim560 Год назад

    Good 👌 Thanks ❤

  • @jamesmathew8133
    @jamesmathew8133 Год назад +2

    ഞാൻ 1990 മുതൽ 3 വർഷം സനായിൽ ഉണ്ടായിരുന്നു. അന്ന് കലാപമൊന്നും ഉണ്ടായിരുന്നില്ല. ഇന്ന് ആകെ തകർന്നടിഞ്ഞ രാജ്യം... 😭😭

  • @drchris5371
    @drchris5371 3 месяца назад

    I was there in bab al yemen for 10 years, that is palqce of sheba

  • @yusufakkadan6395
    @yusufakkadan6395 Год назад

    Indikarod.yallaragikarku.madipude.good

  • @gopakumarpunalur982
    @gopakumarpunalur982 Год назад +2

    ❤യമനിലെ കാഴ്ചകളിലേക്ക്..

  • @shabil_ahammed
    @shabil_ahammed Год назад

    Ithaare voice..

  • @divyanandu
    @divyanandu Год назад

    Yeman munp kanditund. Enalum iniyum kanum. Yeman episodes kazhiyumbo Djibouti telecast cheythal nanayirunu.

  • @shahinshereefudeenmuhammed8725

    Already watch this episodes

  • @KiranKumar-qf7sc
    @KiranKumar-qf7sc Год назад +1

    5:10 that moment ❤❤❤

  • @Salauddin_Ib
    @Salauddin_Ib Год назад

    സഞ്ചാരം🥰🥰🥰

  • @honeyshots1611
    @honeyshots1611 Год назад +4

    Please upload your 1 st international trip.. Nepal

  • @chackochikc7951
    @chackochikc7951 Год назад

    യമൻ വാർത്ത കാണാൻ ആഗ്രഹിച്ചത്, നന്ദി

  • @kL_12_Hasee
    @kL_12_Hasee Год назад +10

    പുതിയ രാജ്യം അറിയാത്ത കാണാത്ത ചരിത്രങ്ങൾ കാഴ്ചകൾ ❤❤

    • @mof26
      @mof26 Год назад

      اقدم حضاره في التاريخ واعظم حضاره ومهد الانسان الاول

  • @Mansooralimanchu
    @Mansooralimanchu Год назад

    Gd speech

  • @Hazan_us_2421
    @Hazan_us_2421 Год назад +1

    Super

  • @nidhiponnu
    @nidhiponnu Год назад +1

    വർണ്ണപകിട്ടില്ലാത്ത കാഴ്ചകൾ, അതും ഒരു അനുഭവമാണ്

  • @venugobal8585
    @venugobal8585 Год назад +1

    Most of the yemanis are working in GCC countries.. In Bahrain most of the military and police persons are from Yemen...

  • @subairchatholi4254
    @subairchatholi4254 Год назад

    സഞ്ചാരം ❤️❤️❤️

  • @jayachandran.a
    @jayachandran.a Год назад +1

    The narrator is not Anish Punnen Peter. The voice-over makes you sleepy.

  • @johnysplanterfarmings...ke1463

    Murukkan alla sir, ghatt nnu parayunna leaf 🌿 aanu....yithanu evarudea main time pass.

  • @beingman3796
    @beingman3796 Год назад +1

    sir yemen tareem visit plz

  • @madhukumarradhakrishnanunn3105

    SGK sir 👍👍👍

  • @antomathew1784
    @antomathew1784 Год назад

    Superrr... 👌👌👌👌

  • @vishnumohan5813
    @vishnumohan5813 Год назад +1

    🔥🔥🔥

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +1

    യെമൻ ഡാ ❤❤❤

  • @shajudheens2992
    @shajudheens2992 Год назад

    Full support to SGK for Sancharam telecast in Yemen like dangerous and internal conflict country

  • @sujithrds9697
    @sujithrds9697 Год назад

    Tnx Sir 🙏🏼👍🏿

  • @rosemedia8909
    @rosemedia8909 Год назад +1

    തലസ്ഥാനം ആവാൻ ഒരുയോഗ്യതയുമില്ലാത്ത നഗരം സനാ
    ഏദൻ ആണ് ശരിക്കും ഇൻക്രെഡിബിൾ യെമൻ 💥🔥

  • @muzammilfaraz524
    @muzammilfaraz524 Год назад

    Lon live Yemen 🇾🇪

  • @adarshasokansindhya
    @adarshasokansindhya Год назад +1

    Vyethyasthathayulla raajyam❤

  • @pradeepp819
    @pradeepp819 23 дня назад

    11:15 😅😅😅

  • @shahidnazz8332
    @shahidnazz8332 8 месяцев назад

    Algeria videos varumoo

  • @subaircheerangan609
    @subaircheerangan609 Год назад +32

    ലോകത്തിലൊ ഏറ്റവും നല്ല സോഭാവമുള്ളവരാണ് എമനികൾ

    • @SamJoeMathew
      @SamJoeMathew Год назад +4

      സ്വഭാവം.. 👍🏻

    • @somucs6061
      @somucs6061 Год назад +7

      എല്ലാ രാജ്യത്തും ഉണ്ട് നല്ലവരും കെട്ടവരും

    • @makkarmm165
      @makkarmm165 Год назад +1

      @@somucs6061 അതേ......

    • @SureshGopalakrishnan-sy1jc
      @SureshGopalakrishnan-sy1jc Год назад +1

      Ennumuthal

    • @arbsrb172
      @arbsrb172 Год назад +1

      കള്ളൻമ്മാരാണ് ഭൂരിഭാഗവും....

  • @shajudheens2992
    @shajudheens2992 Год назад +1

    Yemen beautiful country in west Asia

  • @libin_sha
    @libin_sha Год назад

    യെമനിലെ മാങ്ങ ..thaimoor ❤

  • @fayizkt4595
    @fayizkt4595 Год назад +1

    20:10 😊👍,

  • @muhammadsajeersajeer1459
    @muhammadsajeersajeer1459 Год назад

    ഇത് പയ്യ എപ്പിസോഡ് ആണ് ഞാൻ കണ്ടു sacharam

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe Год назад

    ഞാൻ എമണിൽ സനായിലെ ഹോസ്പിറ്റലിൽ 4 വർഷം work cheythu

    • @jamesmathew8133
      @jamesmathew8133 Год назад

      ഞാൻ സനായിൽ ഉണ്ടായിരുന്നു. 3 വർഷം. 1990-1993

  • @prakashp2039
    @prakashp2039 Год назад +1

    യമനിലെ സുന്ദര സ്ഥലങ്ങൾ കാണണമെങ്കിൽ ... സൗത്ത് യമനിൽ വരണം... (ഏദനിൽ) അല്ലെങ്കിൽ IBB, TAIZ എന്നീ സ്ഥലങ്ങളിൽ വരണം...

  • @shafeequep2990
    @shafeequep2990 Год назад

    11:01 ഇവിടെ തനിക്കൊന്നും ചെയ്യാനില്ലെന്ന മട്ടിൽ ഒരു പോലീസുകാരൻ... 😁😁

  • @nishadbabu1377
    @nishadbabu1377 Год назад

    Murukkan alla khatha ennane athinte name

  • @faazazzan971
    @faazazzan971 Год назад

    Hope there is translation to English language in future videos

  • @nimrahstudio7060
    @nimrahstudio7060 Год назад +1

    യമനികളുടെ വായിൽ ഉള്ളത് മുറുക്കാൻ അല്ല എന്നാണ് തോന്നുന്നത്. ഖാത് എന്നൊരു ഇല ഒരു ഉണ്ടയാക്കി വെക്കും. വായയുടെ ഒരു ഭാഗം വീർത്തിരിക്കും.

  • @ramees3305
    @ramees3305 Год назад +2

    Socorta island മലയാളിക്കൾ എത്താത്ത ഒരു സ്വർഗം പോലെയൊരു ഐലൻഡ്

  • @beingman3796
    @beingman3796 Год назад +1

    Yemen is History book

  • @jayakrishnang4997
    @jayakrishnang4997 Год назад +1

    Sana old city

  • @afsalkvafsalmndy4444
    @afsalkvafsalmndy4444 Год назад

    Thank you sgk

  • @ush.jouhari2816
    @ush.jouhari2816 Год назад

    Waiting for 2 years

  • @ferandocherry2730
    @ferandocherry2730 Год назад +1

    Very interesting. I would be curious to understand what you said. Maybe you can also make videos in english. Was it hard to make it into Yemen? Did you just get a yemeni visa to visit Huthi controlled territory?

    • @andusefulknowledge
      @andusefulknowledge 9 месяцев назад

      Dude. It's safe. I live in the capital Sana'a.

  • @ahammed_
    @ahammed_ Год назад

    Ini nammal yamanilek❤

  • @anshaddzyn2264
    @anshaddzyn2264 Год назад +1

    ഏതു വർഷം എടുത്ത വിഡിയോയാണ് ഇതെന്നു ആർക്കെങ്കിലും അറിയാമോ..!

  • @CallMevipin
    @CallMevipin Год назад +2

    Azerbaijante video upload cheyu please 😢

  • @Prashob2198
    @Prashob2198 Год назад

    Sancharam burma episode koodi upload cheyyanam

  • @routegrey
    @routegrey 6 месяцев назад +1

    ഏതു വർഷം നടത്തിയ യാത്ര ആണെന്ന് അറിയുമോ ?

  • @theblackof12
    @theblackof12 Год назад

    Yemen ❤

  • @shajahanshaji5010
    @shajahanshaji5010 Год назад

    Sir nepal kooda upload cheyanam

  • @VIV3KKURUP
    @VIV3KKURUP Год назад +29

    ഇപ്പോൾ ഇങ്ങനെ ഒരു എപ്പിസോഡ് ആവിശ്യം ആയിരുന്നു ...സ്വന്തം രാജ്യത്തെ സമാധാനവും , സുഖങ്ങളും ഒന്നും പോരാ എന്നു ജനങ്ങൾക്ക്‌ തോന്നിത്തുടങ്ങുമ്പോൾ ഇങ്ങനെ ഓരോന്ന് കാണുന്നത് നല്ലതാ.... കാണുമ്പോൾ സങ്കടം തോന്നുന്നു... ഒരു രാജ്യ തലസ്ഥാനം 😢
    ഈ രാജ്യം രക്ഷപെടാൻ ചാൻസ് ഇല്ല...90% ആൾക്കാരുടെ വായിലും എന്തോ സംഭവം ഉണ്ട്... മുഴച്ചിരിക്കുന്നു .. Like some kind of drug..

    • @kldiary7096
      @kldiary7096 Год назад +4

      Rakshapedan ulla vayi okke thudangi.ini rajyam vikasicholum.avidethe yuddam okke avasanipichu

    • @abdulravoof8696
      @abdulravoof8696 Год назад

      അത് ശരിയാണ് ചേട്ടാ 2014 ന് ശേഷം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്16 ലക്ഷം കപട ദേശീയ വാദികൾ ആയ ഉത്തരേന്ത്യൻ സംഖികളാണ് ഭൂരിഭാഗം

    • @lathhefpvhmeeran81
      @lathhefpvhmeeran81 Год назад +1

      Gaath

    • @SreejaR-nd7qm
      @SreejaR-nd7qm Год назад +1

      Mathavum samsakaravum alla educationum human valuesum aanu vendathenn aalukalk manasilakumbol allaam sheri aakumm👍🏻👍🏻👍🏻

    • @syedjasil6394
      @syedjasil6394 Год назад +2

      ​@@SreejaR-nd7qm മതം ഉണ്ടായ്ട്ടും ഇന്ത്യയിലും ഈ human development പോലുള്ള കാര്യങ്ങൾ ഹൈ ആണല്ലോ, കേരളം തമിഴ്നാട് പോലുള്ള സ്ഥലങ്ങളിൽ

  • @sayinthakalan
    @sayinthakalan Год назад

    സർ മുൻപ് ഇവിടെ പോയിട്ടുണ്ടല്ലോ ? ഇതേഹത്തെ ഗൈഡിനെ മുൻപ് കണ്ടിട്ടുണ്ട് . റീകാസ്റ്റിംഗ് അന്നോ ? അതോ പുതിയ യാത്ര അന്നോ ? ആ ഗൈഡിന് ഒരു മാറ്റവും ഇല്ല.

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 6 месяцев назад +1

    യമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ ഓർക്കുന്നു.

  • @manaalenaayalaylamehrin4460
    @manaalenaayalaylamehrin4460 Год назад +1

    ഇത്‌ ആരുടെ voice ആണ്

  • @aishanourin7550
    @aishanourin7550 Год назад +1

    19.05 ആ മസാല വിൽക്കുന്ന കടയുടെ ബോർഡിൽ ഭാരത് എന്ന് എഴുതി വെച്ചിരിക്കുന്നു.അറബിയിൽ ഭാരത് എന്നാൽ മസാല

    • @fayasskassimm
      @fayasskassimm Год назад

      ബഹാരാത് “ ഇങ്ങനെയാണ് അത് എഴുതിയിരിക്കുന്നത് എന്നുവെച്ചാൽ സുഗന്ധവ്യഞ്ജനങ്ങൾ എന്നാണ്

  • @hassanmubasheerbk1735
    @hassanmubasheerbk1735 Год назад

    please next uk vlog 🙏🏻🙏🏻🙏🏻🤝🤝🤝🤝🤝💯

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +3

    20:17 സ൦ഘ൦ കേൾക്കണ്ട😂
    സ്ഥിര൦ ഡയലോഗ് വരു൦🤣
    കൂടെ വിസയു൦ കിട്ടിയാൽ അവിടേ൦ ഒരു സഞ്ചാര൦ നടത്താല്ലേ....😜😆