EP🇰🇷10 - കൊറിയയിൽ മലയാളികൾ ഇങ്ങനെയാണ് ജീവിക്കുന്നത്! Life of Malayalis in South Korea

Поделиться
HTML-код
  • Опубликовано: 9 июл 2023
  • സോൾ നഗരം വിട്ട് ട്രെയിനിൽ പിയോങ്ടെക് പ്രോവിൻസിലെ പൊസാങ്ങിൽ എത്തി താജുക്കാനെ കണ്ടപ്പോഴാണ് കൊറിയയിലെ മലയാളികളുടെ ജോലിയും ശംബളവും ജീവിതവും സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞത്.
    -----------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India
    --------------------------------------

Комментарии • 705

  • @AbdulMajeed-zs4ln
    @AbdulMajeed-zs4ln 11 месяцев назад +78

    കൊറിയയിലെ ജീവിതരീതികൾ ശരിക്കും അത്ഭുതപ്പെടുത്തുന്നു കൊറിയയെ കുറിച്ച് വളരെ നല്ലൊരു വിവരണം 👌👌👌

  • @itsme.12
    @itsme.12 11 месяцев назад +52

    Thajukka's talking style is amazing. He is very quite and polite👏👏

  • @mohamedshihab5808
    @mohamedshihab5808 11 месяцев назад +19

    താജുക്കയും, സൈക്കിളും പിന്നെ കുറെ നല്ല മനുഷ്യരും, എല്ലാവരും പോളിയാണ്

  • @user-wl7go3hm5f
    @user-wl7go3hm5f 11 месяцев назад +8

    Hai ഞാൻ എല്ലാം വീഡിയോ യും കാണാറുണ്ട് കൊള്ളാം നല്ല അവതരണം.... സൂപ്പർ

  • @Sakundhala-ny2cc
    @Sakundhala-ny2cc 8 месяцев назад +20

    കൊറിയൻ വിശേഷങ്ങളും നെയ്ച്ചോറും ചിക്കൻകറി
    എല്ലാവരെയും ഒരുമിച്ചു കണ്ടതിലും ഒരുപാട് സന്തോഷമായി. 👍👍👍👍👍

  • @sandhyabaiju5727
    @sandhyabaiju5727 2 месяца назад +2

    Superb.. 👌🏻👌🏻👌🏻കൊറിയയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു.. എല്ലാവരും പൊളി.. 👌🏻👌🏻🥰🥰

  • @PeterMDavid
    @PeterMDavid 11 месяцев назад +68

    താജുബ്രോ കൊറിയക്കാരുടെ സ്വഭാവത്തെ വർണ്ണിച്ചപ്പോൾ ഇന്നത്തെ കാലത്ത് ഇങ്ങനെയും ആൾക്കാർ ഉണ്ടെല്ലോ എന്ന ചിന്ത വന്നത് 🤔യഥാർത്ഥത്തിൽ അതല്ലേ ദൈവത്തിന്റെ സ്വന്തം നാട് 🙏🙏🙏താജുഭായ് വെരി നൈസ് പേഴ്സൺ 👍❤️👌👌👌👌👌

    • @latheefkallai7795
      @latheefkallai7795 11 месяцев назад +8

      താജ് എന്റെ അനുജനാണ്

    • @rdtrendz
      @rdtrendz 11 месяцев назад +3

      @@latheefkallai7795 Thajukkante whatsapp number kittumo?

    • @Happy-yt1nj
      @Happy-yt1nj 11 месяцев назад +5

      അതൊക്കെ നമ്മുടെ ആൾക്കാർ ചെന്ന് കേറി, എപ്പം വെടക്കാക്കി എന്നു കാണാം

  • @santhinisajeev990
    @santhinisajeev990 11 месяцев назад +13

    ഞാൻ 4മാസമായി വീഡിയോ കാണുന്നു. സൂപ്പർ കൊറിയൻ കാഴ്ചകൾ. നുഹൈൽ എവിടെ ഇനി വരില്ലേ, യാത്രപറയുന്ന വീഡിയോ കണ്ടില്ല. നുഹൈലിനെ മിസ്സ്‌ ചെയുന്നു. അഷ്‌റഫ്‌ താങ്കളുടെ സംസാരം അതാണ് എനിക്ക് ഏറ്റവും ഇഷ്ടം 😊😊😊

  • @MaheshMNairTkl
    @MaheshMNairTkl 11 месяцев назад +11

    ആദ്യമായിട്ടാ ഒരു വീഡിയോ skip ചെയ്യാതെ ഫുൾ കാണുന്നത്... പിന്നെ ഇക്ക അടിപൊളി 🥰🥰

  • @shajithemmayath3526
    @shajithemmayath3526 5 месяцев назад +1

    കൊള്ളാം സൂപ്പർ പ്രസന്റേഷൻ ❤

  • @Ashokworld9592
    @Ashokworld9592 11 месяцев назад +84

    താജുക്കാ... "സൈക്കിളിനെ" ഇത്രയും സ്നേഹിക്കുന്നു എന്ന് അറിയില്ലായിരുന്നു... കൊള്ളാം.... സൂപ്പർ...!!👍👍👍👍👍👍💚💚💙💙👍

    • @jamsheerpathiyil3193
      @jamsheerpathiyil3193 11 месяцев назад +2

      അല്ലെങ്കിലും സൈക്കിൾ ഒരു ഹരം ആണ് അത് ഓടിക്കുന്നവർക്ക് മാത്രമേ അറിയൂ

  • @7EternalLuv
    @7EternalLuv 11 месяцев назад +16

    Thank you so much..Finally I found a channel that explains and give me better visuals and real life about Korea and other places in my own language🥰🥰

    • @7EternalLuv
      @7EternalLuv 11 месяцев назад +1

      May I know is it good to be in a medical field in korea?like nurses??

    • @Nuhyil
      @Nuhyil 11 месяцев назад +3

      @@7EternalLuvthere is no scope for foreigner nurses or doctors in Korea

    • @7EternalLuv
      @7EternalLuv 11 месяцев назад +1

      @@Nuhyil OK,Thank you so much..🥰
      Then I will just explore this beautiful place as a tourist one day💖

    • @mohamedhusainmohamed10
      @mohamedhusainmohamed10 4 месяца назад

      H
      Ççççcççç"""" %cccçcçccccccccccccccccccccccccccccccçccccccccccćccccccćccccccccccccccccccccccccccccccccccccccćcccccccccccccccccccccccc cccccccccccccccccccccccccccccccccccccccccccccccccccccccćcccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccccć​@@7EternalLuv

  • @patsonhouston8982
    @patsonhouston8982 11 месяцев назад +3

    Good video.. Quiet and honest local people

  • @gangadharan.v.p.gangadhara2788
    @gangadharan.v.p.gangadhara2788 8 месяцев назад +14

    Very good video . കൊറിയ ഇന്ത്യയെക്കാളും എത്രയോ പുരോഗമിച്ചു എന്ന് ഇത് കാണിച്ചു തരുന്നു . Thank you very much .

    • @aparnaaparna375
      @aparnaaparna375 Месяц назад

      അമേരിക്കൻ കോളനി

  • @thambannallure1515
    @thambannallure1515 11 месяцев назад +9

    ❤നല്ല വീഡിയോ, നല്ല തമാശയിലൂടെ കാര്യങ്ങൾ മനസ്സിലാക്കിതരുവാൻ സാധിക്കുന്നു, വളരെ നന്ദി,

  • @anzarkarim6367
    @anzarkarim6367 11 месяцев назад +11

    ഇന്നത്തെ താരം താജുക്ക....
    Nice views.....🥰🥰🥰👍👍👍

  • @mansoorunger1368
    @mansoorunger1368 11 месяцев назад +2

    *Katta waiting aayirunnu* 🔥🥰

  • @abdulafeefvk9453
    @abdulafeefvk9453 4 месяца назад +1

    Nalla question aaan ariyaanullaaa ellam chothich ,👌💯

  • @sagarbuddyscafe9577
    @sagarbuddyscafe9577 11 месяцев назад +7

    താജുക്ക way of talking അടിപൊളിയാണ്... He is a best humanbeing

  • @SureshKumar-pe7mq
    @SureshKumar-pe7mq 10 месяцев назад +3

    ക്കൊള്ളാം വളരെ നല്ല വിവരണം കൊറിയയെ കുറച്ചും അവിടത്തെ ആൾക്കാരെ സ്വഭാവവും ശരിക്കും gods on നാട്

  • @richurefi3924
    @richurefi3924 5 месяцев назад +1

    പുതിയ അറിവുകൾ ബ്രോ 👍👍

  • @vineethak3298
    @vineethak3298 9 месяцев назад +2

    നല്ല വിവരണം 👍🙏

  • @muhammedmustafa2729
    @muhammedmustafa2729 11 месяцев назад +3

    Ningale avatharanam vere levelaa ❤❤❤❤

  • @fishinglokham
    @fishinglokham 11 месяцев назад +2

    കൊറിയയെ കുറിച് കുറെ അറിയാനായി ....thanks bro ...❤❤😊

  • @Dileepdilu2255
    @Dileepdilu2255 11 месяцев назад +4

    പൊളി ബ്രോ😍😍😍👍💛❤️⚡💙 അഷ്‌റഫ് ബ്രോ തടി വച്ചല്ലോ ✌️

  • @user-iw4zn2lr5q
    @user-iw4zn2lr5q 11 месяцев назад +2

    എനിക്ക് സമാധാനമായി.. ഇത് ഇവിടെ ഈ ജന്മത്ത് കാണാൻ പററീലൊ. നന്ദി.

  • @amithaamithae2654
    @amithaamithae2654 11 месяцев назад +3

    Valare nalla kazhchakal. 🦋

  • @devu151
    @devu151 11 месяцев назад +2

    കൊള്ളാം 👍❤️🌹

  • @hassanramshoodcm7812
    @hassanramshoodcm7812 10 месяцев назад +3

    Excellent vlog ❤

  • @sureshkumarmn2909
    @sureshkumarmn2909 10 месяцев назад +1

    അടിപൊളി.... 👍👍👍

  • @lostatdreams2698
    @lostatdreams2698 11 месяцев назад +3

    ingale poli aane 40mnt video awesome

  • @manikanahangad261
    @manikanahangad261 11 месяцев назад +1

    Korean video 👌👌👌 thaju ikka 😊

  • @fasilparammal6232
    @fasilparammal6232 11 месяцев назад +3

    Nice video ❤

  • @Ishaquekodinhi
    @Ishaquekodinhi 11 месяцев назад +33

    ഒരു cyclist എന്ന നിലയില്‍ എറ്റവും സന്തൊഷം തൊന്നിയ നിമിഷം Korea യില്‍ ഒരു മലയാളി Cyclist നെ കണ്ടപ്പൊള്‍ 🤩 അതും എനിക്ക് എറ്റവും പ്രിയപ്പെട്ട vloger. Ashraf ഭായിയെ കാത്ത് ❤ താജുക്കാനെ കണ്ടതില്‍ സന്തൊഷം കാസര്‍ക്കോട്പെടല്ലെർസ്👍

  • @mydrivingdream1636
    @mydrivingdream1636 5 месяцев назад +2

    Thaju ikkayum, pillaarum super, pinne aa rantu kochu pen kuttikale kaanaan nalla cute

  • @KILUKKAMVLOG
    @KILUKKAMVLOG 11 месяцев назад +2

    Super..., Bro.👍😍

  • @KrishnaKumar-qv1ok
    @KrishnaKumar-qv1ok 11 месяцев назад +15

    താജുക്ക സൂപ്പർ റിയൽ മനുഷ്യൻ

  • @fahirmohd404
    @fahirmohd404 11 месяцев назад +1

    Nice video Korean mallus adipoli shameem bro thajukka❤❤❤

  • @tuttysvlogsbyshafeekmadari6896
    @tuttysvlogsbyshafeekmadari6896 11 месяцев назад +59

    അഷ്റഫിക്ക അവിടെ ജോലി കിട്ടാനും അന്ഗോഗ് പോകുവാനുമുള്ള വഴികൾ കൂടി അവരോട് ചോദിച്ചു ഒന്ന് പറഞ്ഞു തരാമോ ? നമ്മുടെ നാട് വിട്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് അത് വളരെ ഉപകാരമാകും

    • @asnaks
      @asnaks 10 месяцев назад +5

      അതെ

    • @ratheesanppp6158
      @ratheesanppp6158 8 месяцев назад +1

      ​@@asnakshai

    • @80278
      @80278 2 месяца назад +4

      പെട്ടന്ന് പൊയ്ക്കോ,ഇവിടന്നു എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെഡ്

    • @sreekanth3710
      @sreekanth3710 Месяц назад +6

      കേരളം വിട്ടാൽ മതി😢😢😢

    • @rajendranviswanathan8142
      @rajendranviswanathan8142 Месяц назад

      വളരെ സമാധാനപരമായി ജീവിക്കുന്ന ആ നാട്ടിൽ പോയി മതതീവ്രവാദം പ്രചരിപ്പിച്ച് ആ നാടിനെ നശിപ്പിക്കേണ്ട.

  • @sujinkannan8408
    @sujinkannan8408 11 месяцев назад +2

    Food super സാഹിദ് ബായ്👍

  • @dreams4734
    @dreams4734 11 месяцев назад +6

    നല്ല സ്മാർട്ട്‌ പിള്ളേർ😘♥️♥️♥️

  • @sajunk9810
    @sajunk9810 11 месяцев назад +3

    Nice video 😍🤩

  • @aneeshars4103
    @aneeshars4103 10 месяцев назад +1

    Superrrr 💜💜💜 video💜

  • @devikak4381
    @devikak4381 5 месяцев назад +1

    Informative message of coria

  • @mathangikalarikkal9933
    @mathangikalarikkal9933 11 месяцев назад +2

    Nalloru video 😍..Busan nalloru sthalam 💜..Iniyum kaazhchakal kanan waiting tto ...

    • @ashrafexcel
      @ashrafexcel  11 месяцев назад

      busan alla. Posang

    • @mathangikalarikkal9933
      @mathangikalarikkal9933 11 месяцев назад

      @@ashrafexcel Sorry 😆..enik Busan enn kettath pole thonni..Posang aanalle..okay..

  • @vismayakalarikkal3842
    @vismayakalarikkal3842 11 месяцев назад +8

    Adipoliii 😍...uncle when are you planning to visit Busan and Jeju island ?

  • @ramachandranvo8656
    @ramachandranvo8656 9 месяцев назад +11

    കൊറിയൻ രാജ്യത്തേയും അവിടുത്തെ ജനതയെയും കുറിച്ചുള്ള താജുഭായൂടെ വിവരണം ഏറെ ഇഷ്ടപ്പട്ടു

  • @favasrestives5485
    @favasrestives5485 11 месяцев назад +3

    Zahid bhai vere level❤❤❤

    • @nsnsns5786
      @nsnsns5786 11 месяцев назад

      അതേത് ലെവലാ

  • @manafmetropalace6770
    @manafmetropalace6770 10 месяцев назад +3

    നല്ല വീഡിയൊ നല്ല അവതരണം നല്ലൊരു ഫ്രണ്ട്ലി ടോക്❤

  • @bithulraj1473
    @bithulraj1473 2 месяца назад +2

    Visting visa il korea il poyi work cheyan pattuo... Allenghil work cheyan avudannu visa matti kittuo
    Pls reply

  • @Ashokworld9592
    @Ashokworld9592 11 месяцев назад +32

    ഇത്രയും വേഗതയിൽ പോകുന്ന... ട്രെയിനിനകത്തു ഒരു കുലുക്കവുമില്ലാത്തത്... ഒരു രസമാ... കോ റെയിൽ... സൂപ്പർ...!!👍👍👍👍👍👍💚💙💙❤️❤️❤️💚👍

  • @ashwinpv1859
    @ashwinpv1859 10 месяцев назад +4

    പിന്നെയും പിന്നെയും കാസർഗോഡ്.❤

  • @rahimland928
    @rahimland928 11 месяцев назад +5

    താങ്കളുടെ വീഡിയോയിൽ കൊറിയൻ vedio ഇഷ്ടം

  • @yoonusvarikkal4466
    @yoonusvarikkal4466 11 месяцев назад

    അടിപൊളി 👍👍❤️

  • @sudhia4643
    @sudhia4643 11 месяцев назад +2

    First. Like. 👍👍👍👍👍👍

  • @ismailch8277
    @ismailch8277 11 месяцев назад +2

    Super 👍👍👍

  • @prasadak3058
    @prasadak3058 11 месяцев назад +13

    നമ്മുടെ ജില്ലക്കാരൻ താജുക്കാ..❤❤ ഞാൻ ചെറുവത്തൂർ -കാരിയിൽ😍

  • @Ashokworld9592
    @Ashokworld9592 11 месяцев назад +26

    കൊറിയയിലെ.... കൊറെയിലിലെ യാത്രയും അതിനെ കുറിച്ചുള്ള അറിവ് പകരുന്ന വിവരണങ്ങളും... ഒത്തിരി ഇഷ്ട്ടമായി... പ്രചോദനകരമായ.... ഒരു നല്ല... വീഡിയോ....!!👍👍👍👍👍👍💚💙💙💙❤️👍

  • @bijumathew2477
    @bijumathew2477 11 месяцев назад +9

    Japan kar Kuruthakedinte usthathukal aayirunnu bro. Aa karanam kondane "AERICA little boy"
    Hiroshima yil konditathe.
    Bro yude videos motham kaanarunde. Abhiprayangal valare kuravanu parayunne.
    Nice video. Keep going bro. All the best.

  • @siddeqkkv1905
    @siddeqkkv1905 11 месяцев назад +3

    Super bro 🎉🎉🎉🎉🎉

  • @SunilKumar-qq9hs
    @SunilKumar-qq9hs 10 месяцев назад +13

    കൊറിയൻ വിശേഷങ്ങൾ സാധാരണക്കാരുടെ ഭാഷയിൽ വിവരിച്ചു തന്ന താങ്കൾക്ക് നന്ദി, നമസ്കാരം.

  • @RajeshRajesh-tv7ge
    @RajeshRajesh-tv7ge 10 месяцев назад +7

    എന്റെ സ്വന്തം നാട്ടുകാരൻ താജു ക്കാ
    വളരെ സൂപ്പറായിന് അഭിമുഖം
    പടന്നക്കാട് താജു ക്കയുടെ വിടിന് അടുത്ത് എന്റെ വീട്
    Hai

  • @sagarbuddyscafe9577
    @sagarbuddyscafe9577 11 месяцев назад +6

    താജുക്ക പൊളി ❤️❤️❤️

  • @rishu.muthutyvlog7429
    @rishu.muthutyvlog7429 11 месяцев назад

    Super polichu

  • @hadiamanahil1736
    @hadiamanahil1736 11 месяцев назад

    My dear thaju sooper

  • @sidhukdy
    @sidhukdy 11 месяцев назад +2

    Thaju Bhai lots of Love from @84wanders

  • @manuppamanu9863
    @manuppamanu9863 11 месяцев назад +12

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, ആദ്യമൊക്കെ ജിദ്ദയിൽ വന്നപ്പോൾ അങ്ങനെയായിരുന്നു ഒരു വെള്ളം വാങ്ങി കുടിക്കുമ്പോൾ പോലും നാട്ടിലെ പൈസയുമായി താരതമ്യം ചെയ്യുമായിരുന്നു,, ഇപ്പൊ ആവശ്യമുള്ളത് വാങ്ങികഴിക്കാൻ പൈസനോക്കാറില്ല 😍

  • @elisabetta4478
    @elisabetta4478 11 месяцев назад +6

    SK people eat healthy food. Kudos to them.

  • @Ashokworld9592
    @Ashokworld9592 11 месяцев назад +11

    വ്യത്യാസങ്ങളുള്ള.. കൂണുകൾ.... കാണാൻ ഭംഗി....!!👍👍👍👍👍👍💚💚💚💙👍

  • @zzzaheer331
    @zzzaheer331 11 месяцев назад +2

    Salaams to Zayed Bai and Taj ikka

  • @meeraramakrishnan4942
    @meeraramakrishnan4942 3 месяца назад +2

    Thajukka is very sincere and loving person. Good.

    • @MhmdThaj
      @MhmdThaj 2 месяца назад

      Really❤

  • @nithishkannan1786
    @nithishkannan1786 11 месяцев назад

    Thaajukka..❤

  • @Ashokworld9592
    @Ashokworld9592 11 месяцев назад +70

    സൈക്കിലിങ്ങിന് പോകാനുള്ള കുട്ടികളുടെ ചിരിയും സന്തോഷവും... ഒരു രസം തന്നെയാ.....!!👍👍👍👍👍👍💙💙💙💚💚❤️👍

    • @anoopp8632
      @anoopp8632 11 месяцев назад +4

      നമ്മളെ സ്വന്തം താജുക്കാ കല്ലായി

  • @abdullahfia3119
    @abdullahfia3119 9 месяцев назад +1

    Super ❤️💝💖

  • @kl65ashivlogs78
    @kl65ashivlogs78 11 месяцев назад +2

    തജുക അടിപൊളി 👌👌👌

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +5

    Hi അഷ്റഫ്, പുതിയ കൂട്ടുകാരെ കിട്ടി, thaju bai നീലേശ്വരം സ്ലാങ് ഇല്ല refined Malayalam , തവള എന്തേ ട്രൈ cheyathath നല്ല vlog❤അടിച്ചു polikin

    • @saniyasani5658
      @saniyasani5658 11 месяцев назад

      Muslimsn തവള കഴിക്കാൻ പാടില്ല. അത് കൊണ്ടായിരിക്കാം

  • @davidmjoseph7054
    @davidmjoseph7054 9 месяцев назад +4

    In the hyper market you saw the "Koda Manju" . This is not Koda Manju but this is called High Humidity Cold Storage for keeping and maintain the water content of the vegetables, fruits etc. intact. Ok.

    • @ashrafexcel
      @ashrafexcel  9 месяцев назад +1

      ‘കോടമഞ്ഞ്’ പോലെ

  • @mohammedalikarakkal7204
    @mohammedalikarakkal7204 11 месяцев назад +2

    കൊറിയയിൽ പോയിട്ട് നെയ്ച്ചോറും ചിക്കൻ കറിയും ഉണ്ടാക്കി കഴിച്ചില്ല സൂപ്പറായിട്ടുണ്ട്

  • @winterbts99
    @winterbts99 11 месяцев назад +2

    Bussan കാണാൻ നല്ല ഭംഗി യുണ്ട്.
    Daegu സിറ്റി video cheyyo

    • @ashrafexcel
      @ashrafexcel  11 месяцев назад

      busan alla. Ith posang

  • @FarhanAbbas-ko7xk
    @FarhanAbbas-ko7xk 11 месяцев назад +2

    Njammade thajukka❤

  • @vismyaa
    @vismyaa 11 месяцев назад +4

    Busan enn kelkkumbol TRAIN TO BUSAN MOVIE aan orma verunne❤☺

  • @roymathew7057
    @roymathew7057 8 месяцев назад +1

    Super video

  • @reenan6461
    @reenan6461 6 месяцев назад +1

    Ente monu vendiya avan iti kazhinjatha 2year saudiyil work cheythu ipo natila kannuril engineya avide oru workinu cheyyendathu engineya apply cheyyuka onnu parayamo

  • @minnu4200
    @minnu4200 11 месяцев назад

    Adipoli ❤❤🌹

  • @michaelt-tz3ih
    @michaelt-tz3ih 8 месяцев назад +1

    Koriealeki poganam enkil enganya athinte formalitees onu paryamo please

  • @anwarsadikh9904
    @anwarsadikh9904 11 месяцев назад +32

    കൊറിയൻ രക്ഷിതാക്കൾ അടിപൊളി എവിടെ യോ കിടക്കുന്ന ഒരു മലയാളികൊപ്പം സൈക്കിളിനൊപ്പം വിട്ടു, മലയാളി വിടുമോ

    • @ashrafexcel
      @ashrafexcel  11 месяцев назад

      👍

    • @viralsvision846
      @viralsvision846 11 месяцев назад +5

      അത് രക്ഷിതാക്കളെ പവർ അല്ല,ആ രാജ്യത്തിന്റെ പവറും സുരക്ഷയുമാണ്.

    • @unniunni5922
      @unniunni5922 10 месяцев назад

      AthaanuMalayaalikaludeVijayam,viswasam

    • @Bro-td6yt
      @Bro-td6yt 10 месяцев назад

      ​@@viralsvision846അതെ

    • @abdulniyas3211
      @abdulniyas3211 10 месяцев назад

      ഞാനും അത് ആലോചിച്ചു

  • @manikakkara7992
    @manikakkara7992 11 месяцев назад +8

    ആ കുഞ്ഞു കാറിന്റെ മീശയും ചെവിയുമൊക്കെ പൂച്ചയെ കൺസെപ്റ്റ് ചെയ്യുന്നതാണ്. ഇവർ പൂച്ചയെ അത്ര കണ്ട് സ്നേഹിക്കുന്നുണ്ട്.

  • @unnikrishnan6380
    @unnikrishnan6380 11 месяцев назад +1

    കൊറിയ അടിപൊളി 👌

  • @Hummingbird167
    @Hummingbird167 11 месяцев назад +1

    Nice 👌

  • @shabeerahammad5512
    @shabeerahammad5512 6 месяцев назад

    Super ❤

  • @user-fi9lq1uf1p
    @user-fi9lq1uf1p 8 месяцев назад +2

    Super

  • @YousafNilgiri
    @YousafNilgiri 11 месяцев назад +1

    കൊറിയ 😍🔥🔥🔥👍🏻

  • @santhoshkumar-sf2zu
    @santhoshkumar-sf2zu 5 месяцев назад

    വളരെ നല്ല പ്രോഗ്രാം

  • @sameerthebusinessman2837
    @sameerthebusinessman2837 11 месяцев назад +10

    ഞാനും കാസർഗോഡ് പെടലേഴ്‌സ് ന്റെ സൈക്ലിസ്റ്റ് മെമ്പർ ആണ് 👍❤️താജുക്ക നല്ലൊരു മനുഷ്യൻ ആണ് 👌

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 11 месяцев назад +6

    താജുക്ക പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല മൈക് ഉണ്ടായിരുന്നേൽ നന്നായേനെ 👍🏻👍🏻👍🏻👍🏻

  • @jamsheerjms4388
    @jamsheerjms4388 11 месяцев назад +3

    പ്രതിഷേധങ്ങൾക്ക് വിരാമം.... എന്നും ഇല്ലെങ്കിലും ഇടക്ക് പ്രതീക്ഷിക്കുന്നു

  • @msdmashoodmsd6559
    @msdmashoodmsd6559 11 месяцев назад +1

    ❤❤❤❤❤#10
    👍👍

  • @ShameerVlogs
    @ShameerVlogs 11 месяцев назад +1

    Hi Thaju😍😍

  • @aneeshars4103
    @aneeshars4103 10 месяцев назад

    Super videos anu

  • @abduljabbar.k.sabduljabbar3270
    @abduljabbar.k.sabduljabbar3270 10 месяцев назад

    Thaju’kka 👍😍