EP🇰🇷11 - കൊറിയയിലെ ഈ മാർക്കറ്റിൽ വന്നാൽ ബോധം പോകും🍊Korean Traditional Market - South Korea

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 231

  • @sujinkannan8408
    @sujinkannan8408 Год назад +56

    ഓരോ എപ്പിസോഡ് വരാനായി കാത്തിരികയായിരുന്നു അവതരണ ശൈലിക്ക് ഒട്ടും കുറവില്ല 👍👍👍👍👍

  • @Ashokworld9592
    @Ashokworld9592 Год назад +42

    കൊറിയൻ ജനങ്ങൾ.... മറ്റുള്ളവരോട് സംസാരിക്കുമ്പോൾ നല്ല "ബഹുമാനം" കൊടുക്കുന്നുണ്ട്... കാണുന്നവർക്ക് ഇഷ്ട്ടമാകുന്നുണ്ട്.....!!💚💚💚💚💚💚💙👍

  • @Ashokworld9592
    @Ashokworld9592 Год назад +9

    കൊറിയയിലെ.... ടോങ് പോക് മാർക്കറ്റിലെ... വിവിധ കച്ചവടങ്ങൾ കാണുമ്പോൾ കൊള്ളാം... വളരെ നിശബ്ദമായ സ്ഥലങ്ങളിലെ കച്ചവടങ്ങൾ...!!👍👍👍👍👍👍👍👍💚💚💚💚💙❤️👍

  • @Nuhyil
    @Nuhyil Год назад +3

    9:48 오이(oi) means cucumber
    우유 (uyu) aan milk

  • @Ashokworld9592
    @Ashokworld9592 Год назад +11

    ഹായ്....... അഷ്‌റഫ്‌ ബ്രോ....🙏 കൊറിയയിലെ എല്ലാ.... സ്നേഹമുള്ള ജനങ്ങൾക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം...... 🙏❤️💙💚🙏💚💙❤️🙏

  • @Sakundhala-ny2cc
    @Sakundhala-ny2cc Год назад +1

    കൊറിയയിലെ നല്ല കാഴ്ചകൾ എല്ലാം കാണിച്ചു തന്നല്ലോ ഇക്ക. എല്ലാവിധ ആശംസകൾ. 🙏🏻👍👍👍👍👍

  • @Ashokworld9592
    @Ashokworld9592 Год назад +5

    ഒട്ടും തന്നെ തിരക്കില്ലാത്ത മാർക്കറ്റ്... എന്തും നോക്കിയും കണ്ടും വാങ്ങുവാൻ സാധിക്കും...... സൂപ്പർ... 👍👍👍👍💚💚💚💙💙👍

  • @jobyabraham9957
    @jobyabraham9957 Год назад +5

    Good presentation of video and very happy to see and learn about South Korea through Route Records..👍👍🌹

  • @mashhoood
    @mashhoood Год назад +3

    Enjoying all episode. Nuhail bro pwoli👍

  • @manuppakthodi
    @manuppakthodi Год назад +3

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, കൊറിയൻ കാഴ്ചകൾ 👏🏻👏🏻

  • @rafirayan9950
    @rafirayan9950 Год назад +1

    കൊറിയയിലെ നല്ല നല്ല കാഴ്ചകൾ കാണിച്ചു തന്ന അഷ്‌റഫ്‌ ബ്രോയ്ക് എല്ലാ വിധ ആശംസകൾ 🌹🌹🌹🌹👍👍

  • @faisalkt09
    @faisalkt09 Год назад

    10:52 അത് nactarin നഗ്ന തരിൻഎന്ന് പഴമാണ്

  • @Ashokworld9592
    @Ashokworld9592 Год назад +5

    കൊച്ചു..... സിഗരറ്റ് ഫാക്ടറി ഇഷ്ട്ടായി.... സൂപ്പർ.....!!👍👍👍👍👍👍👍💚💚💙💙❤️👍

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Год назад +1

    മനോഹരമായാ കാഴ്ചകൾ ❤️🌹🌹🌹🌹👍👍👍👍

  • @adhil123-f7u
    @adhil123-f7u Год назад +1

    Adipoli chetta adutha episodinayi waiting 🤩

  • @shabnach5936
    @shabnach5936 Год назад +4

    അടഞ്ഞ മാർക്കറ്റിലെ കാഴ്ചകൾ😅 കൊള്ളാട്ടോ.

  • @PeterMDavid
    @PeterMDavid Год назад +1

    ഓരോ ദിവസം കഴിയുമ്പോൾ കൊറിയ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആവുന്നു 👍❤️👌👌👌👌👌

  • @aneeshars4103
    @aneeshars4103 Год назад +1

    Adutha episode cutta waiting anu bro oro video super aane 💜

  • @achuachu3518
    @achuachu3518 Год назад +1

    Valare athikam ishttanu viedios... njanum husbandum njangade kunjum koodeyanu kanaru..... njangade favourite youtuber aanu ningal..❤❤

  • @darknationhub
    @darknationhub Год назад

    Do manushaaa katta waiting aayirunnu kurachum koodi speed aakanam updates please all the best bro 🎉

  • @augustypj2070
    @augustypj2070 Год назад +1

    അടിച്ചു പോളി super good 😊😊😊

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад

    Valare nalloru video tto...Avide ullavarokke nalla maryadha,sneham ulla aalukal..

  • @Msrw_
    @Msrw_ Год назад

    Koriyakkar. Bhuthi kondu samsarikunnu ❤❤

  • @habeebaparveen
    @habeebaparveen Год назад +3

    നല്ല വൃത്തിയുള്ള മാർക്കറ്റ്... രാവിലെ പോയി വീഡിയോ എടുത്തു കാണിക്കുമെന്ന് വിശ്വസിക്കുന്നു 😊😊
    താജു നല്ല വിവരിക്കുന്നുണ്ട് കാര്യങ്ങൾ 👍🏻👍🏻
    Zayid ന്റെ കണ്ണ് കാണാൻ നല്ല രസം ഉണ്ട് 😊👍🏻👍🏻

  • @maashrafmuhammad4823
    @maashrafmuhammad4823 Год назад +5

    Bro അത് kass alla അതിൻ്റെ പേര് യുഎഇ യിൽ Chinese cabbage എന്നാണ്
    പിന്നെ apple pole ഉള്ളത് plums alla nectrine എന്നാണ് ❤❤

  • @nahanasherin9195
    @nahanasherin9195 Год назад

    കൊറിയ നമ്പർ വൺ. അതിമനോഹര കാഴ്ചകൾ. സമയം നഷ്ടമാകില്ല.

  • @ganyae.ke.k5920
    @ganyae.ke.k5920 Год назад +1

    Niskarikkaan palli okke ndo

  • @badariyaa
    @badariyaa Год назад +2

    WOOW❤❤❤....So happy to see Tongbok market again that too in a Malayalam vlog. I was posted at Camp Humphreys from 2021-22 and used to visit this 'chantha '😀and the shopping areas opposite Pyeongtaek station almost every week. South Korea is such a beautiful country with lovely people. Waiting for more videos. Please visit again during autumn, and you will not regret it. Hope you have visited Suwon Palace.

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Год назад

    ഹായ് അഷറഫ് സൂപ്പർ വീഡിയോ താങ്ക്സ്

  • @TRABELL5423
    @TRABELL5423 Год назад +1

    what a beautiful country and your presentation is so great.

  • @abdulrazack1222
    @abdulrazack1222 Год назад

    Bakchanam kahikumbol sookchicholoo patti irachi pocha irachi okke Aayrikum

  • @jithuNirangal
    @jithuNirangal Год назад

    Njagade nattile fish market poyalum

  • @sakkariyak2910
    @sakkariyak2910 Год назад +3

    അവിടത്തെ സാദാരണ തൊഴിൽ സാധ്യതയെ കുറിച്ച് മാത്രമായി വിശദമായി ഒരു വ്ലോഗ് ചെയ്യുമോ?

  • @bijumathew2477
    @bijumathew2477 Год назад

    Nice and informative video. Oru "Kampola Nilavaram" Thanne avatharanam aayirunnu bro. Athu pole Thanne pokate. All the best.
    Waiting for your next video. Thanks.

  • @nichunichu3209
    @nichunichu3209 Год назад

    Taju ikka paranja item nammuday manjadi sippup

  • @sirajpp2591
    @sirajpp2591 Год назад

    Ashraf🌹🌹🌹🌹🌹🌹🌹🌹🌹waiting for 1M

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад +1

    കൊറിയ അടിപൊളി ❤️

  • @thankav6808
    @thankav6808 Год назад +1

    Pala kareyagalum areyan kazengu👍

  • @faisalkaruvadi883
    @faisalkaruvadi883 Год назад

    Entte bodham poy aarankilum kurachu vellam mighath oyikuuuu🙏🙏🙏

  • @aneeshars4103
    @aneeshars4103 Год назад +1

    Superrrr videos💜💜💜

  • @sujithkv4257
    @sujithkv4257 Год назад

    Nammale kallai mammichere aniyane oppram kootiyath jor aaynitta

  • @aneeshvava5983
    @aneeshvava5983 Год назад +1

    Adi poli 🎉

  • @shamirshad1052
    @shamirshad1052 Год назад +1

    enne sambadhiche koreakke pokaaa ennu paranjaaal thanne bodham pokum..... aaaa streat il onnum pokenda😊😊😊

  • @msdmashoodmsd6559
    @msdmashoodmsd6559 Год назад +6

    #11
    ബ്രോ വല്ലാതെ താമസിക്കുന്നു 4,5 ദിവസം oke എന്നുപറഞ്ഞാൽ 😔
    ക്ഷമയുടെ നെല്ലിപ്പല കാനറായിനിൽകുമ്പോ ന്താ വന്നു ❤️❤️❤️

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад

    Soper Asraf kaaa❤❤❤❤❤❤

  • @muhammedmustafa2729
    @muhammedmustafa2729 Год назад

    Love to watch your all videos ❤

  • @satheeshkrishnan5559
    @satheeshkrishnan5559 Год назад

    Which camera are you using and which gimbel are you using?

  • @rasheedaryad372
    @rasheedaryad372 Год назад +1

    Beautiful video thank you

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Nice vlog❤

  • @Ashokworld9592
    @Ashokworld9592 Год назад +3

    കൺ കുളിർക്കെ കാണാൻ ഭംഗിയുള്ള സ്ഥലങ്ങൾ.... മനോഹരം തന്നെയാണ്.....!!👍👍👍👍👍👍👍💚💚💚💚💚💚💙👍

  • @kumarsugu1852
    @kumarsugu1852 Год назад

    Hi brother happy January God bless you brother 🙏🤝

  • @yousafmaster4260
    @yousafmaster4260 Год назад

    ഞാൻ യൂസുഫ് കോഴിക്കോട്
    പേരാമ്പ്ര
    ഇന്ന് കണ്ട് തുടങ്ങി
    നല്ല വീഡിയോസ്
    നല്ല അവതരണം
    കൊറിയയിൽ പോയത് പോലെ ഫീൽ ചെയ്തു
    താങ്ക്സ് ഓൾ

  • @shihabvalancheri1503
    @shihabvalancheri1503 Год назад +1

    ❤❤❤❤❤❤പൊളിച്ചു

  • @adakkakuruvi8853
    @adakkakuruvi8853 Год назад

    Which camera u were using... Plz reply...
    I also have two RUclips channels VN SHINE MEDIA , MALLU LOVE RIDERS . mallu love riders is a travel vlogging channel as you but not many subscribers and don't have a good camera and monkey 😅

  • @shanymk3552
    @shanymk3552 Год назад +1

    Suhail, bro, and a cycle ഉള്ള വർ വിച്ചിരിച്ചാൽ എന്തെങ്കിലും നടക്കുമോ 6:54

  • @aneeshars4103
    @aneeshars4103 Год назад

    Aviday joliyil ulla chettanodu chodikkanam eganay visa kittunbathu ennu

  • @btsfangurl72771
    @btsfangurl72771 Год назад

    Waiting for your vedioss💯💯😍

  • @shanymk3552
    @shanymk3552 Год назад +2

    ഹലോ 49 വയസായി കുറേ നാളായി മെഡിക്കൽ ഷോപ്പിലാണ് ശമ്പളം കുറവാണ് എന്തെങ്കിലും ജോലി ശരിയാക്കി തരാൻ പറ്റുമോ
    ബുദ്ധിമുട്ടാണ്

  • @Urban_Escapes
    @Urban_Escapes Год назад

    Nice man 👍🏻❣️

  • @srip9110
    @srip9110 4 месяца назад

    Cabbage alla lettuce kondanu kimchi undakuka...pinne nigal kazhichathu peach alle😅

  • @siddeqkkv1905
    @siddeqkkv1905 Год назад +1

    Super 🎉🎉🎉🎉

  • @shihabshibu5226
    @shihabshibu5226 Год назад +1

    Adepole❤❤

  • @r4uvlog43
    @r4uvlog43 Год назад

    😂😂😂പിരിയട 👌👌👌👍👍👍👍

  • @sreedevimohandas7728
    @sreedevimohandas7728 Год назад +1

    Super...

  • @mohamedshihab5808
    @mohamedshihab5808 Год назад +1

    അടിപൊളി

  • @nishathankachan6924
    @nishathankachan6924 Год назад

    Super ❤💝💕❤🥰😍💓❣️💗💖💖💞❤️♥️♥️❤️💞💖💗❣️❤💝💕💕🥰💓💓❣️💗💖❤️♥️♥️♥️❤️

  • @aneeshars4103
    @aneeshars4103 Год назад

    തീർന്നോ കൊറിയൻ എപ്പിസോഡ്. ബാക്കി എന്താ edathay

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Год назад +1

    മൈക്ക് ♥️♥️♥️♥️👍🏻👍🏻👍🏻👍🏻👍🏻

  • @aneeshars4103
    @aneeshars4103 Год назад

    അടുത്ത എപ്പിസോഡ് എന്തിയെ???????????? 12വേഗം ഇടൂ 🤣🤣🤣🤣🤣കട്ട വെയ്റ്റിംഗ് ആണ് ബ്രദർ 💜💜💜💜

  • @hamzaparambath9356
    @hamzaparambath9356 Год назад +1

    ഹലോ അഷ്റഫ് ബായ്

  • @ismailch8277
    @ismailch8277 Год назад

    Super 👍👍👍

  • @Reaalll689
    @Reaalll689 Год назад

    Korean police or army ye introduce cheyo...an

  • @riyasmahammood
    @riyasmahammood Год назад

    Nileshwram team ❤

  • @sajikumar8063
    @sajikumar8063 Год назад

    Asharaf pennugale kananilla ennu parayunnu palakkad veettilekkigu vva ennu pondatti thathakkutti pinney onnu kananam enikkum

  • @rahees.nronald4971
    @rahees.nronald4971 Год назад +1

    സായിദ് ഭായ് ഇന്ന് നല്ല ഫോമിൽ ആണല്ലോ

  • @elisabetta4478
    @elisabetta4478 Год назад

    I suggest your next trip to a middle-income country like Türkiye

  • @salambisha4120
    @salambisha4120 Год назад

    Thajukka ishtam

  • @sathishpa6149
    @sathishpa6149 Год назад

    Adipoli expireince

  • @shihabudheen6842
    @shihabudheen6842 Год назад

    Ath kass alla bro chaina cabage ane

  • @sagarbuddyscafe9577
    @sagarbuddyscafe9577 Год назад +1

    താജുക്ക

  • @anzarkarim6367
    @anzarkarim6367 Год назад

    Nice ❤❤❤

  • @rifanamariyam999
    @rifanamariyam999 Год назад

    Febiyumai ningal ladak yathra nadathiya month ethairunnu. Pls rply... Njn orupad. Videoyil ith choichu ningalod. Rply kitiyilla.😢

  • @niyamathew9701
    @niyamathew9701 Год назад +1

    Ashraf താങ്കൾഇപ്പോൾതെക്കൻകൊറിയായിലാണൊഅതൊനാട്ടിലാണൊEpisodeവളരെതമസ്സിക്കുന്നു

  • @Kadha_parayanoridam
    @Kadha_parayanoridam Год назад +2

    അഷ്‌റഫ്‌ ബ്രോ അവതരണം superb ആണ്. ആർക്കും കേട്ടിരിക്കാൻ തോന്നിപോകും. Zayid ബ്രോ ഇത്തിരി സൈലന്റ് ആയോ..? Thajukka പറയുന്നത് കേട്ടിട്ട് സെപ്റ്റംബറിൽ കൊറിയയ്ക്ക് വണ്ടി കേറിയാലോ എന്ന് കരുതുന്നു 😄 thajukka ഇത്തിരി മോഡേൺ ആണെന്ന് തോന്നുന്നല്ലോ 😂.

  • @viswanadhvadakara3985
    @viswanadhvadakara3985 Год назад

    Good ❤❤❤️👌👌👌

  • @yusufakkadan6395
    @yusufakkadan6395 Год назад

    Saikilge.oru.traghe.good

  • @ummerfarooq9156
    @ummerfarooq9156 Год назад

    super nature beauty

  • @sagarbuddyscafe9577
    @sagarbuddyscafe9577 Год назад

    Gud epoisod bro

  • @manojraman2841
    @manojraman2841 Год назад

    എനിക്കും പങ്കെടുത്താൽ കൊള്ളാം

  • @shamsusafa5494
    @shamsusafa5494 Год назад

    Nice🌹🌹🌹🌹🌹🌹🌹🌹

  • @eajas
    @eajas Год назад

    🥰✌️✌️poli

  • @harisbalele3671
    @harisbalele3671 Год назад

    Love from Mysore

  • @aamiesvlog9256
    @aamiesvlog9256 Год назад +1

    KL27 otherakaran sudheesh

  • @kaleidoscope7387
    @kaleidoscope7387 Год назад

    ശോ നമ്മുടെ എരിയ...😂

  • @AbdulAzeez-cc5je
    @AbdulAzeez-cc5je Год назад

    അവിടേക്കു കുറച്ചു തണ്ണിമത്തൻ export ചെയ്യാൻ പറ്റുമോ ?

  • @marjanatmundambra8981
    @marjanatmundambra8981 Год назад +1

    👌👌👌🥰

  • @AshikKa-o3r
    @AshikKa-o3r Год назад

    Poli bro

  • @shameerm3514
    @shameerm3514 Год назад +1

    ഹായ്

  • @alicm6464
    @alicm6464 Год назад +1

    17:38 Thajukkade whatsapp number share cheyyamo? Cycling 🚴‍♀️ trip plan cheyyanaaa😂 pls

  • @manojmalavika6924
    @manojmalavika6924 Год назад

    ഉത്തര കൊറിയയിൽ പോയി
    ഇങ്ങനെ വീഡിയോ
    എടുക്കാമോ?