40 വർഷമായിട്ടും ഇങ്ങനെ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ചിന്തിക്കാനാക്കുമോ?Inner villages of TamilNadu

Поделиться
HTML-код
  • Опубликовано: 2 окт 2024
  • 40 വർഷമായിട്ടും തമിഴ്നാട്ടിൽ ഇപ്പോഴും ഇങ്ങനെ ജീവിക്കുന്ന ഒരു സമൂഹം ഉണ്ട്...
    Dhanushkodi, Dhanushkodi village,Pamban Bridge, arichelmunayi,Arichal Munai, Dhanushkodi fishing, Dhanushkodi fisherman, Dhanushkodi food, fishing, Rameshwaram, Rameshwaram temple, Rameshwaram village, Rameshwaram to Dhanushkodi, Rameshwaram to Arichal Munai,
    Tamilnadu village.Tamil Nadu village life. Tamilnadu food. Ramanathapuram village. Ramanathapuram.Village life.Indian village. Tamilnadu agriculture. Agriculture in Tamilnadu. Madurai village.Village in Madurai.Madurai village food. Village food in Madurai.Village food.
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping
    #roadtrip#TamilNadu#Tamilnadutourism#AshrafExcelrouterecords#bbnworldtravel#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#kerala#KeralaTourism

Комментарии • 374

  • @sureshchadayamangalam8533
    @sureshchadayamangalam8533 Год назад +77

    എന്തിനാണ് നമ്മൾ വിദേശ യാത്ര പോകുന്നത് ഇത്രയും നല്ല മനോഹരമായ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തു ഉള്ളപ്പോൾ. ആശംസകൾ

    • @sreesanthraroth8445
      @sreesanthraroth8445 Год назад

      Not beautiful pathetic 😢

    • @nitheeshs8224
      @nitheeshs8224 Год назад +4

      ചെല്ലുമ്പോൾ അറിയാം കുടിവെള്ളം പോയിട്ടു ബാത്‌റൂമിൽ പോലും കാണില്ല... 😄😄

  • @omanakuttanpillaij6666
    @omanakuttanpillaij6666 Год назад +108

    തമിഴ് നാട് എനിക്ക് വളരെ ഇഷ്ട്ടമാണ്. പ്രതേകിച്ചും തമിഴ്ഗ്രാമങ്ങൾ. അഭിനന്ദനങ്ങൾ

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 Год назад

      മണിക്കുട്ടന് തമിഴ്നാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ്

    • @hasinarvp9712
      @hasinarvp9712 Год назад

      ​@@anoopthodupuzhakerala2837😢😊 6:06

    • @deep2844
      @deep2844 Год назад

      Enikkyum😊

    • @raseenanoushadS
      @raseenanoushadS Год назад +1

      എനിക്കും i love tamil നാട്

    • @kurienthomas6124
      @kurienthomas6124 Год назад

      Will you settle ther😢

  • @ettans415
    @ettans415 Год назад +26

    രാമേശ്വരം എന്ന് കേൾക്കുമ്പോൾ എനിക്ക് ഒരു മഹാ മനുഷ്യനെ ഓർമ വരും...Dr APJ... അദ്ദേഹത്തിന് പ്രണാമം

  • @uvaiskl
    @uvaiskl Год назад +28

    ധനുഷ്കോടി😢 കാണുംതോറും കൗതുകം കൂടിവരുന്ന സ്ഥലം👍👍

  • @sks8198
    @sks8198 Год назад +7

    ആഹാരം, വസ്ത്രം, പാർപ്പിടം ഇത്രയും ഉണ്ടെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാം. ജീവിതം ആസ്വദിക്കാനും അനുഭവിക്കുവാനും പാർപ്പിടമായി അതാത് ദിവസം തങ്ങാൻ ഉള്ള ഇടം മതി. വെട്ടിപ്പിടിക്കുന്നതുകൊണ്ട് വലിയ അർത്ഥം ഒന്നുമില്ല. മരിച്ചു കഴിഞ്ഞാൽ എല്ലാവർക്കും കിട്ടുന്ന ധനം മൂക്കിൽവയ്ക്കുന്ന പഞ്ഞി ആണ്.

  • @reneeshraveendra7182
    @reneeshraveendra7182 Год назад +38

    ഇതൊക്കെ കാണുമ്പോൾ നമ്മൾ എല്ലാവരും എത്രയോ ഭാഗ്യവൻമാർ..പാവങ്ങൾ .😢😢😢

  • @muralidharan8890
    @muralidharan8890 Год назад +27

    അനിൽ സാറിൻ്റെ വിവരണം Super

  • @PeterMDavid
    @PeterMDavid Год назад +22

    എത്ര പ്രാവശ്യം കണ്ടാലും മതിവരാത്ത സ്ഥലം 👌 ഹിസ്റ്ററി കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും ഒരു നല്ല സ്ഥലം തന്നെ 👍❤️👌👌👌👌👌

  • @Solenomads
    @Solenomads Год назад +2

    കള്ളൻ സ്റ്റാലിനും കുടുംബവും കട്ട് കോടികൾ ഉണ്ടാക്കുന്നു, ഈ പാവങ്ങൾക്ക് നല്ല കുറച്ചു വീടും സൗകര്യങ്ങളും ഉണ്ടാക്കി കൊടുത്തുകൂടെ

  • @soorajs51
    @soorajs51 Год назад +2

    ഗുരുവായൂരപ്പനു സ്വർണക്കിരീടം കൊടുത്ത സ്റ്റാലിൻ ഇത് കാണുന്നുണ്ടോ ആവോ?

  • @yahulhameedp-lk1cc
    @yahulhameedp-lk1cc Год назад +5

    ഓല വീടുകളിൽ പോലും തകര ഷീറ്റ്
    Gi ഷീറ്റുകൾക്ക് ഭയങ്കര ചൂട്
    പുൽകൂടിലിൽ കിട്ടുന്ന സമാധാനം ഒരിക്കലും കൊട്ടാരത്തിൽ കിട്ടില്ല
    മണലിൽ നല്ല സുഖ നിദ്ര വേനൽ കാലത്ത്

  • @rajankayamkulamrajan1294
    @rajankayamkulamrajan1294 Год назад +9

    എല്ലാം വിശദമായി പറഞ്ഞു തന്ന ബ്രോയ്ക്ക് അഭിനന്ദനങ്ങൾ. ഞാൻ മുപ്പതു വർഷങ്ങൾക്ക് മുൻപ് രാമേശ്വരത്തു പോയിട്ടുണ്ട്. അന്ന് L T T യുടെ ശല്യം കാരണം അവിടെ താമസ സൗകര്യം ഇല്ലായിരുന്നു.. അവിടുത്തെ ട്രാൻസ്‌പോർട്ട് ബസ് റ്റാൻഡിൽ നമ്മുടെ ബസ് പാർക്ക്‌ ചെയ്തിട്ട് അവിടുത്തെ ബസിലായിരുന്നു യാത്ര. നമ്മുടെ വാഹനം രമേശ്വരത്തേക്ക് വിടില്ലായിരുന്നു. L T T ഇല്ലാത്തത് കാരണം ഇപ്പോൾ താമസ സൗകര്യം ഉണ്ടെന്നറിയാം. മറ്റുള്ള കാര്യങ്ങൾ ഒന്നും അറിയില്ല. അറിയില്ല. ഇങ്ങനെ ഒരു വീഡിയോ ചെയ്ത് അവരുടെ പ്രയാസങ്ങൾ ലോകത്തെ അറിയിച്ച ബ്രോയ്ക്ക് അഭിനന്ദനങ്ങൾ... ഒപ്പം വേദനയും...

  • @premanathanv8568
    @premanathanv8568 Год назад +4

    மிகவும் அருமைங்க சூப்பர் 👍

  • @sudhia4643
    @sudhia4643 Год назад +1

    കഴിഞ്ഞവർഷത്തേക്കാൾ. ഒത്തിരി. ഭംഗിയോടെ..വീഡിയോ. ചെയ്യാൻകഴിഞ്ഞു.കൂടെ. സാറിന്റെ. വിവരണവും. 👌സുധി. എറണാകുളം.

  • @anishurmila2326
    @anishurmila2326 Год назад +2

    അനിൽ സാറിന്റെ വിവരണം അടിപൊളി. 💞💞💞💞

  • @mallutrollsworld8425
    @mallutrollsworld8425 Год назад +20

    ഞാൻ കഴിഞ്ഞ മാസം ഇവിടെ പോയിരുന്നു.. വളരെ ഭീതിപെടുത്തുന്ന പ്രതീതി ആയിരുന്നു ധനുഷ്കോടി. ഇത്രയും വിശദീകരണമായി ധനുഷ്കോടിയെ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി...🥰🙏🙏🙏

  • @sundaran-gq8ri
    @sundaran-gq8ri Год назад +6

    നമ്മുടെ കടലോര വാസികളുടെ ജീവിതം എത്രയോ മെച്ചപ്പെട്ട തണു

  • @princydhanusuraj286
    @princydhanusuraj286 Год назад +3

    மிக ,மிக அருமையான வீடியோ...பல தகவல்கள் அறிந்து கொள்ள முடிந்தது...நன்றி பிபின் சகோ!!!

  • @shinykutti3445
    @shinykutti3445 Год назад +7

    ദൈവമേ, ഈ പാവങ്ങളെ സംരക്ഷിക്കാൻ ആരുമില്ലേ

  • @shabeerumar5106
    @shabeerumar5106 Год назад +21

    തമിഴ്നാട് എത്ര സുന്ദരം ❤

    • @b.bro.stories
      @b.bro.stories  Год назад

      Yes 👍👍❤❤

    • @johncoommen7513
      @johncoommen7513 Год назад +1

      അവിടെ ആൾക്കാർ അപ്പി ഇടുന്നത് റോഡിലാണ്. ഒരു വൃത്തിയും ഇല്ലാത്ത സ്റ്റേറ്റ് ആണ് തമിഴ്നാട്

  • @lilymj2358
    @lilymj2358 Год назад +2

    നേരിട്ട് കണ്ടത് പോൾ ഉണ്ട്. Thanks.

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +7

    ധനുഷ്ക്കോടി❤ കണ്ടിട്ടും കേട്ടിട്ടും ആകുലതകൾ ബാക്കി തന്ന ഭൂമിക🌊

  • @jenusworld-t2c
    @jenusworld-t2c Год назад +7

    കഴിഞ്ഞ വർഷം ട്രെയിനിൽ ഞാൻ ഇവിടെ പോയിരുന്നു... ചെറിയൊരു ഗ്രാമമാണ്..അത്ര പുരോഗതിയൊന്നും ഇല്ലാത്ത സാധാരണമായ ഒരു ഗ്രാമം എന്നതിൽ കവിഞ്ഞ് പ്രത്യേകതയൊന്നും ഇല്ല... ചുഴലിക്കാറ്റിൽ എല്ലാം നഷ്ട്ടപ്പെട്ടൊരു ഗ്രാമത്തിന്റെ അവശിഷ്ടങ്ങളാണ് ഇന്ന് അവിടെ നമുക്ക് കാണാൻ കഴിയുന്ന ധനുഷ്കോടി എന്ന കൊച്ചു ഗ്രാമം ...

  • @sudheermanaf
    @sudheermanaf Год назад +5

    ആ അയ്യായുടെയും പാണ്ഡിയമ്മ ചേച്ചിയുടെയും ജീവിതം കണ്ടപ്പോൾ സത്യത്തിൽ വല്ലാതെ വിഷമമായി. പോരാൻ നേരം അവരുടെകയ്യിൽ കുറച്ചു രൂപ വെച്ചുകൊടുക്കുന്നത് കണ്ടപ്പോൾ ആ വേദന കുറച്ചു മാറി. നന്ദി ബിബ്രോ and അനിൽ സർ.

  • @vijayanpillai1076
    @vijayanpillai1076 Год назад

    Bro : കേട്ടോ എന്ന് വാചകങ്ങളുടെ ഒടുവിൽ വരുന്നത് അരോചകം🙏🙏🙏🙏♥️♥️♥️♥️👍👍👍👍

  • @peace3114
    @peace3114 Год назад +30

    ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ.
    മനുഷ്യൻ്റ സങ്കടങ്ങൾ കേട്ട് പരിഹാരം കണ്ടിരുന്ന ധാർഷ്ട്യം ഇല്ലാത്ത നേതാവ്. 😢😢😢😢😢😢😢😢😢😢

    • @b.bro.stories
      @b.bro.stories  Год назад +1

      ❤❤❤😔

    • @vijinlalvijin8314
      @vijinlalvijin8314 Год назад +2

      😀

    • @digitalalterations4764
      @digitalalterations4764 10 месяцев назад +2

      മനുഷ്യന്റെ സങ്കടങ്ങൾ കേട്ടിരുന്നു എന്ന് മാത്രം മതി... പരിഹാരം കണ്ടു എന്ന് പറയരുത്...

  • @user_8953
    @user_8953 Год назад +9

    ഞാൻ തമിഴ്നാട്ടിൽ സെറ്റിൽഡ് ആണ്. പക്ഷേ ഇവിടുത്തെ ഗ്രാമങ്ങൾ അധികം കണ്ടിട്ടില്ല. നിങ്ങളുടെ വീഡിയോയിലൂടെ ആണ് അതെല്ലാം കണ്ടത്. ഈ വീഡിയോ കണ്ണ് നനയിച്ചു. പ്രത്യേകിച്ച് അവർക്കു പണം കൊടുത്ത് സ്നേഹം കാണിച്ചത് കണ്ടപ്പോൾ.

  • @jayamenon1279
    @jayamenon1279 Год назад

    Eeyoru Video Kandappol Nerathe Njan RSMESWARATHUM DANUSHKODIYILUM Poyathorthu Very Nice Video 👍🏽👌

  • @stephenjacob4379
    @stephenjacob4379 Год назад +4

    നിങ്ങളുടെ ഓരോ വാക്കുകളും വളരെ വ്യക്തമായി പറഞ്ഞു നന്ദി ഇതുപോലെ നല്ല സന്ദേശങ്ങൾ ലോകത്ത് അറിയിക്കുക എവിടെപ്പോയാലും നല്ലതുപോലെ മനസ്സുള്ള ഒരു മകനായി വളരണം ആ പോകുന്ന സ്ഥലത്തുള്ള ജനങ്ങളോട് നല്ലതുപോലെ സഹകരിക്കണം അവരോട് നല്ലതായി പെരുമാറണം♥️♥️♥️🌹🌹🌹

  • @sureshnair2393
    @sureshnair2393 Год назад +3

    Thanks for nice video with good photography and presentation

  • @sreenathkk1873
    @sreenathkk1873 Год назад +7

    ആ അക്കക്ക് ചെറിയ ഒരു തുക കൊടുക്കാൻ കാണിച്ച നിങ്ങളുടെ നല്ല മനസിന് നന്ദി 🙏👍

  • @anto_varghese
    @anto_varghese Год назад +5

    13:20 പത്താം വയസിൽ വീട്ടുകാരെയും കൂട്ടുകാരെയും ഇല്ലാതാക്കി തന്നെ തനിച്ചാക്കിയ നടുങ്ങുന്ന ഓർമ്മകൾ പങ്കുവക്കുന്ന താത്താമെസ്സിലെ സുബ്രഹ്മണ്യൻഅണ്ണന്റെ മുഖവും ഇറങ്ങാൻ നേരം TV യിൽ ഇടരുത് എന്ന് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് പറഞ്ഞ അനുഭവങ്ങളും ഈ വീഡിയോ കണ്ടപ്പോൾ എന്നെ വീണ്ടും 🥺😥

    • @b.bro.stories
      @b.bro.stories  Год назад

      😔

    • @RajeshR-bh2vx
      @RajeshR-bh2vx Месяц назад

      LllllLlllllkkkllklllklkklklllllllkklllllllllllkll LllllLlllllkkkllklllklkklklllllllkklllllllllllkll lllklkklkklllkllllkllkkkllklllllllklllllll

  • @amanulla-em3gv
    @amanulla-em3gv 10 месяцев назад +1

    മറ്റ് സംസ്ഥാനങ്ങളിലും പോയി ഇതുപോലുള്ള വീഡിയോകൾ എടുക്കുക അവരെ കഴിയുന്നതുപോലെസഹായിക്കുക, അഭിവാദ്യങ്ങൾ!!!

  • @satharkh3150
    @satharkh3150 Год назад

    ♥️സൂപ്പർ വീഡിയോ... കൂടെ ഒത്തിരിഅറിവുകളും 🥰

  • @sabuvijayan9684
    @sabuvijayan9684 Год назад +3

    നല്ല അവതരണം രണ്ടുപേരും സൂപ്പർ. നല്ല സ്റ്റാൻഡേർഡ് ഉള്ള ചാനൽ താങ്ക്യു

  • @nirmalatvnirmala9867
    @nirmalatvnirmala9867 Год назад +1

    തമിഴ്നാട് വളരെ സൂപ്പർ

  • @sajinps4072
    @sajinps4072 Год назад +4

    വളരെ നല്ലൊരു വീഡിയോ. നല്ല അവതരണവും.കൂടുതൽ കൂടുതൽ മുന്നോട്ടുപോകാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @Ashokkumar-xh2sc
    @Ashokkumar-xh2sc Год назад

    Nalla Video ennatheyum pole randuperudeyum avatharanm nannayirunnu oppam mikacha drushyangalum ...Abhinandhanangal 🥰

  • @nirmalkn8740
    @nirmalkn8740 10 месяцев назад +1

    നല്ല അവതരണ ശൈലി 👍🥰

  • @sumamuraleedharan8944
    @sumamuraleedharan8944 Год назад

    Anil sir ന്റെ വിവരണം super 🙏

  • @arogyabinuselvam792
    @arogyabinuselvam792 10 месяцев назад +1

    ഓട്ട് വാങ്ങി ac റൂമിൽ ഉറങ്ങുന്നവർക്ക് അറിയുമോ ഈ നൊമ്പരം.30.. വർഷത്തിന് മുൻപ് ഞാനും ഇതുപോലെ മണ്ണുള്ള കറണ്ട് ഇല്ലാത്ത വീട്ടിൽ ജീവിച്ചു. കൊല്ലം. ടൗൺ..2...km ദൂരം മാത്രം... ഒരു പാട് നൊമ്പരങ്ങളുടെ ഓർമ്മ... ഇവരുടെ മക്കൾ ഉണതത്തിൽ ദൈവം എത്തിക്കട്ടെ 🥲🥲🥲🥲

  • @azeezjuman
    @azeezjuman Год назад +2

    Tnx b bro nice information ❤

  • @sreejithnair8503
    @sreejithnair8503 Год назад +7

    Beautiful video buddy❤❤❤
    Both of you doing a fantastic job👌👌👌👍👍👍

  • @sujeshp4062
    @sujeshp4062 Год назад +2

    കുറേനാളായി വീഡിയോ ഞാൻ കണ്ടിട്ട്. ഇവരുടെ ജീവിതമൊന്നും അവിടുത്തെ ഭരണാധികാരികൾ കാണുന്നില്ലേ. എത്ര പുരോഗമനം പറഞ്ഞാലും ഇതൊക്കെ ആണ് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ.

    • @Shinojkk-p5f
      @Shinojkk-p5f Год назад +1

      തമിഴ് നാടിന്റെ ചില ഭാഗം ഇത് പോലെ അവഗണന ഉള്ള സ്ഥലങ്ങൾ ആണ്, പൊളിറ്റിക്സ്, ജാതി, മതം, അല്ലെങ്കിൽ വോട്ട് ബാങ്ക്, അല്ലെങ്കിൽ സാമ്പത്തിക മായി പ്രയോജനം ഇല്ല എന്ന് തോന്നുന്ന സ്ഥലം അവഗണിക്ക പ്പെടും. 10/15 വർഷത്തിനുള്ളിൽ തമിഴ് നാട്ടിൽ ഭൂഗർഭ ജലം കിട്ടാത്ത അവസ്ഥ ഉണ്ടാവും എന്നാണ് റിപ്പോർട്ട്‌, അപ്പോൾ പ്രശ്നം ഗുരുതരമാകും.

  • @maryjoseph5485
    @maryjoseph5485 Год назад +2

    Beautiful view.Thank you for sharing.u

  • @premalathanair1889
    @premalathanair1889 Год назад +1

    Vivaranam super, avarude jeevitham kandappol sankadam thonni ,pavam

  • @omanakuttanpillaij6666
    @omanakuttanpillaij6666 Год назад

    നിങ്ങൾ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ്

  • @nancyantony9631
    @nancyantony9631 Год назад +1

    ഏത് season ആണ് അവിടെ പോകാന്‍ best?means കടല്‍ ക്ഷോഭം ഇല്ലാത്ത.

  • @nassertp8757
    @nassertp8757 Год назад +3

    സൂപ്പർ ബ്രോ ..... ഒരു വലിയ ദുരന്തം നേരിട്ടനുഭവിച്ച പ്രതീതി... നല്ല അവതരണം ..... തുടരട്ടെ ....ആശംസകൾ

  • @ragig2836
    @ragig2836 Год назад

    Evidamellam njan kandittullathanu
    Orikalkoodi Kanan kazhinjathil athiyaya santhosham👍👌

    koodi Kanan kazhinjathil

  • @ArunRaj-wj4tl
    @ArunRaj-wj4tl Год назад +1

    Sirinte explanation 👍🏻

  • @asokkumar1945
    @asokkumar1945 Год назад +1

    Somalia in Tamilnadu

  • @justinrajkesari1083
    @justinrajkesari1083 Год назад +6

    On my last vacation I visited this Historical place Danuskodi and Ramesvaram interesting places

  • @sajimonabdulazeez62
    @sajimonabdulazeez62 Год назад +2

    വളരെ നല്ല അവതരണം
    ബി ബ്രോ അനിൽ സാർ
    ഇഷ്ടം ഒരുപാട്.. ❤❤

  • @premjikk5801
    @premjikk5801 Год назад +1

    തമിഴ്നാട് വിട്ട് ഒരു കളി ഇല്ല ബ്രോക്ക് താങ്കൾ ആ വടക്കൻകൊറിയ ഒന്ന് ട്രൈ ചെയൂ 😜

  • @omanamurali4690
    @omanamurali4690 10 месяцев назад +1

    ബ്രോ അവിടെ കറന്റ് ഉണ്ട് ഞാൻ ഒത്തിരി പ്രാവിശ്യം പേ യി ട്ട് ഉണ്ട്

  • @jithinalpy
    @jithinalpy 8 месяцев назад +1

    I hope there is district admin headed by district collector..these machineries are there to protect interest of them .. kindly help them...

  • @farooqmadathil9940
    @farooqmadathil9940 Год назад +2

    ഹായ് ബ്രോ 👍👍👍അഷ്‌റഫ്‌ ബായി മലേഷ്യക് പോകുന്നുണ്ടല്ലോ കൂടെ ഉണ്ടാകുമോ

  • @riyasriyas8480
    @riyasriyas8480 6 месяцев назад

    ഞാൻ പോയിട്ടുണ്ട് ഇവിടെ

  • @binu.manimala3250
    @binu.manimala3250 5 месяцев назад

    Anil sir is superb

  • @vidyadharanab
    @vidyadharanab Год назад +1

    Mr സ്റ്റാലിൻ ഇതൊന്നും കാണാറില്ലേ???

  • @ബീരാൻ-റ2ദ
    @ബീരാൻ-റ2ദ Год назад +1

    B bro വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് 🙏🏻ഇനി റിപ്പിറ്റ് ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻

  • @shajijoseph7425
    @shajijoseph7425 Год назад

    Excellent video Anil sir & B.bro.❤❤

  • @shuhaib6956
    @shuhaib6956 Год назад +1

    പണിഎടുക്കുന്നവന് cheriya കൂലി phone ലൂടെ കച്ചവടം നടത്തുന്ന കമ്മീഷൻ aget നോക്കു കച്ചവടകരൻ കോടി ശരൻ aavum

  • @seethalekshmib7576
    @seethalekshmib7576 Год назад +1

    കോടിക്കണക്കിന് ധനമുണ്ടായിരുന്ന ധനുഷ്കോടി.

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 Год назад +3

    ഇത്രയും മനസിനെ സ്വാധീനിച്ചതും ഒപ്പം ആകർഷിച്ചതുമായഒരു വീഡിയോ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല 👌

  • @safiyapocker6932
    @safiyapocker6932 Год назад +1

    Thanks good information

  • @manikakkara7992
    @manikakkara7992 Год назад +1

    ഈ എപ്പിസോഡ് ഗംഭീരമായി. പാമ്പൻ പാലത്തിന്റെ പഴയ കഥയും അതിന്റെ അവതരണവും മനോഹരമായി ഇണക്കി ചേർത്തിരിക്കുന്നു. അവിടെ ശബ്ദം നൽകിയിരിക്കുന്നതിൽ പൊഫഷണലിസം അസാധ്യം. നല്ല ശബ്ദം നല്ല ഉച്ചാരണം നല്ല വിവരണം. എല്ലാം കൊണ്ടും ധന്യം.
    ധനുഷ്ക്കോടി കാണാൻ എത്തുന്നവർ ഈ എപ്പിസോഡ് കണ്ടിട്ട് വന്നാൽ ചരിത്രം നിങ്ങൾക്കു മുന്നിൽ വീണ്ടും അവതരിക്കപ്പെടും.

  • @sks8198
    @sks8198 Год назад +2

    കേന്ദ്ര സർക്കാർ ഈ ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ചെറിയ വീടുകൾ സൗജന്യമായി വച്ചു കൊടുക്കണം.

    • @b.bro.stories
      @b.bro.stories  Год назад

      ❤❤❤

    • @itsdude9866
      @itsdude9866 Год назад

      Tamil Nadu govt nalla paisa ulla govt aanu! Enthinu central govt help! DMK oppressed people party aanenalle parayunathu! Enittu noku Tamil Nadu il ipolum e pavangalude situation! They will not do anything for them! They know if they want to win they need this kind of people expecting a future and they will hold them by giving fake promises

  • @drjayan8825
    @drjayan8825 Год назад +2

    Congratulations with my prayers 🙏✌️👍🥰

  • @komanakumari30
    @komanakumari30 Год назад +1

    എല്ലാവർക്കും കാണാനായി ബിബ്റോ കഷ്ടപ്പെട്ട് വീഡിയോ എടുത്ത് കാണിക്കുന്നതിന് നന്ദി 🙏👌👌🙏❤️

  • @lissythomas9882
    @lissythomas9882 Год назад

    Good & informative video.👍👍👌👌❤️❤️🙏

  • @riyasvellur7279
    @riyasvellur7279 Год назад +1

    Ramanaadapuram റൂം കിട്ടാൻ വളരെ ബുദിമുട്ടാണ്. രാമേശ്വരം പോവുകയാണ് ആണ് നല്ലത്

  • @subairkarumalloor6254
    @subairkarumalloor6254 Год назад +1

    ഇതു അധികാരികൾ മുന്നിൽ എത്തി രുന്നകിൽ അവർ സഹായം കിട്ടുമോ ബിബിൻബ്രോ 🙏

  • @sreenathkk1873
    @sreenathkk1873 Год назад +2

    അനിൽ സാർ B ബ്രോ സുഖമല്ലേ..???

  • @unnimon6679
    @unnimon6679 Год назад

    വീഡിയോ super

  • @adhikanav-family
    @adhikanav-family Год назад

    🥰🥰adipoli video bro

  • @techtravelglobe5859
    @techtravelglobe5859 Год назад +2

    പ്രകൃതിയുടെ വികൃതികൾ... 🔥

  • @ambilisivadam2444
    @ambilisivadam2444 Год назад +2

    Ororo jeevithangal kanumbol namukkonnum oru kuravumillennu thonnipokum.

  • @sreelakshmiuday8835
    @sreelakshmiuday8835 Год назад +1

    Hai bro super ❤❤❤❤

  • @saundarya3759
    @saundarya3759 Год назад +1

    ബ്രോ ഞാൻ ആദ്യമായി ആണ് കമന്റ് ഇടുന്നത്. ഞങ്ങൾ കുടുബ സഹിതം പതിനാറ് വർഷങ്ങൾക്ക് മുമ്പ് ബ്രോ കാണിച്ചു തന്ന എല്ലാ സ്ഥലത്തും പോയിരുന്നു. കൃത്യമായി പറഞ്ഞാൽ 2007 ജനുവരി രണ്ടാം തിയതി. അന്ന് അവിടുത്തെ എല്ലാ സാഹചര്യങ്ങളും,അവസ്ഥകളും എല്ലാം നേരിട്ട് കണ്ടതാണ്.

  • @shibuajooba8487
    @shibuajooba8487 Год назад +1

    ഒന്നും പറയാനില്ല
    മികച്ച വിവരണം...
    മികച്ച രീതിയിലെ എഡിറ്റിംഗ്..
    മികച്ച ദൃശ്യനുഭവം

  • @somankarad5826
    @somankarad5826 Год назад +1

    കരളലിയിപ്പിക്കുന്ന ദയനിയ കാഴ്ച

  • @Justus9714
    @Justus9714 Год назад +1

    They live in poverty and difficulty, but the surroundings they keep very clean.

  • @elsamma3885
    @elsamma3885 11 месяцев назад

    കേരളത്തിൽ എല്ലാരും മാളികപ്പുറത്താ താമസം. കടൽ പുറത്തു ഇത്തരം വീടാ നല്ലത്. കടൽ കൊണ്ടുപോയാൽ പോകട്ടെ. മലയാളി അങ്ങനല്ല. കടപ്പുറത്തു അവൻ കൊട്ടാരം പണിയും. പിറ്റേന്ന് ഓടിനടന്നു ഒരു മോങ്ങലുണ്ട്.

  • @AnilKumar-bs7eq
    @AnilKumar-bs7eq 6 месяцев назад

    പഴയ പാലം തകർന്നതിനെ കുറിച്ച് പറഞ്ഞു. പുതിയ പാലം ഡിസൈൻ ചെയ്ത ജീവിച്ചിരിക്കുന്ന ഒരു മനുഷ്യനെ കുറിച്ച് പറഞ്ഞില്ല. അതെന്താ അദ്ദേഹം ബിജെപിക്കാരൻ ആയതു കൊണ്ടാണോ. ഇതു പോലെ ഉള്ള യു ഡ്യൂബിങ് ശരിയല്ല.

  • @brochill-hj4ot
    @brochill-hj4ot Год назад

    സൂപ്പർ 👌👌👌👍🏼👍🏼👍🏼👋🏻👋🏻👋🏻

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    MY BIG RED SALUTES ALL OF YOU. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.

  • @MARSHALTRADINGS
    @MARSHALTRADINGS 11 месяцев назад

    അവർക്ക് പൈസ കൊടുത്തതും ഞാൻ സുസ്ക്രൈബ് ചൈതു 😂
    വളരെ നല്ല വീഡിയോ.
    Very ഗുഡ്

  • @hameedhameed2178
    @hameedhameed2178 Год назад +1

    പാമ്പൻ പാലം ചുഴലി കാറ്റിൽ ഒഴുകിപോയത് പുനർ നിർമ്മിക്കാൻ ഇന്ത്യ സർക്കാർ നിയമിച്ചത് ഇ. ശ്രീധരനെയായിരുന്നു. നിശ്ചിത കാലയളവിൽ പാലം പുതുക്കി പണിയണമെങ്കിൽ അനുവദിച്ച സമയം മതിവരില്ലായിരുന്നു . ഭീമകരമായിരുന്ന തൂണുകളാണ് ഒഴുകി പോയത്. പകരം അത് പോലെയുള്ളത് കൊണ്ട് വരണം. അതിന് വേണ്ടത്ര സമയം ഇല്ല. ഒഴുകി പോയ കല്ലുകൾ വീണ്ടെടുത്താണ് പാലം പുതുക്കിയത്. പാർലമെന്റിൽ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചപ്പോൾ, പാലം പണി നിശ്ചിത സമയം ആയിട്ടില്ല എന്നാണ് റെയിൽ മന്ത്രി മറുപടി പറഞ്ഞത്. നിശ്ചിത സമയത്തിന് മുന്നേ പണി തീർന്നകാര്യം ചോദ്യകർത്താവിന് അറിഞ്ഞുവെങ്കിലും വകുപ്പ് മന്ത്രി അറിഞ്ഞിരുന്നില്ല.

  • @TravelcafeTravelcafe
    @TravelcafeTravelcafe Год назад

    Bro… I love your all vedios…. പക്ഷെ ഒരു കാര്യം ഒര്മിപ്പിക്കട്ടെ..... Pamban പാലത്തിൽ നിന്നല്ല ട്രെയിൻ കടലിൽ വീണത്... അവിടെ എതുന്നതിനു മുന്നേ തന്നെ മണ്ഡപത്തിനു അടുത്ത് വെച്ച് ആണ് കടലിൽ വീണത്

  • @forfuture7654
    @forfuture7654 Год назад +1

    Feels 'Sadness and Fear' 😓

  • @sonujacob7432
    @sonujacob7432 Год назад

    ആ helicam കാക്ക ഇപ്പൊ റാഞ്ചികൊണ്ട് പോയേനെ

  • @ManjushaA-du8vy
    @ManjushaA-du8vy 4 месяца назад

    Rand varshamaayi ramanathapurath work cheyyunnu. Now dhanushkodi is a part of my life ❤

  • @ismailch8277
    @ismailch8277 Год назад

    Super 👍👍👍

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Hi vibin, ആദ്യം തന്നെ പറയട്ടെ അടിപൊളി vediography, പിന്നെ അവിടെ കട നടത്തുന്ന വർ രാവിലെ വന്നു വൈകുന്നേരം തിരിച്ചു പോകും ഞങ്ങൾ അവിടെ നിന്നു ഉച്ച ഭക്ഷണം കഴിച്ചിരുന്നു , നല്ലതായി തോന്നിയില്ല(വിപിൻ പറഞ്ഞ സ്ഥലമല്ട്ടോ) മീനിനെല്ലാം വലിയ വില വാങ്ങി അതും ചെറിയ മീനുകൾക്, എടുത്തു പറയാൻ ഉള്ളത് അനിൽ sirnte narration anu❤️👍

  • @rajeshpv1965
    @rajeshpv1965 Год назад +1

    👍

  • @vineshvinesh2711
    @vineshvinesh2711 Год назад

    സൂപ്പർ ❤❤❤🌹🌹🌹👌👌👌👍👍👏👏💞🙋‍♂️

  • @anjalianjoos4444
    @anjalianjoos4444 Год назад +1

    അനിൽസാർ സൂപ്പർ അവതരണം 🙏🙏

  • @harikumargopal1870
    @harikumargopal1870 Год назад +1

    👍👏