ഏതോ ഗതികിട്ടാത്ത കേരളപോലീസ് മാമൻ എഴുതിയ കഥ ആണ് ഇത്. ഇതുപോലെ കേരൽത്തിലെ 1 പോലീസ് കാരൻ എങ്കിലും നട്ടെല്ല് നിവർത്തി ജോലി ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഈ സിനിമ കണ്ടപ്പോൾ ആഗ്രഹിച്ചു പോയി . രാഷ്ടറയകാരുടെയും അവരുടെ സിംഗടികളുടെയും അടിമകളായി യൂണിഫോം ഇട്ടു ജീവിതം തീർക്കുന്ന കേരള പോലീസ് എന്ന രാഷ്ട്രീയ അടിമകൾക്ക് ഈ സിനിമ ഒരു പ്രജോധനം ആണ്.
ടോവിനോ നന്നായി അഭിനയിച്ചു പക്ഷേ ആരും ശ്രദ്ധിക്കാതെ ഇത്രയും വലിയൊരു അബദ്ധം ശ്രദ്ധിക്കാതെ പോയത് ഓർത്തു ഞാൻ അൽബുദ്ധപ്പെടുകയാണ്, സ്ക്രിപ്റ്റ് ചെയ്തവരും ഡെയറക്റ്റ് ചെയ്തവരും കാഴ്ചക്കർക്കുപോലും അത് മനസിലാകാതെ പോയതാണ് എന്നെ അൽബുദ്ധപ്പെടുത്തിയത് ചിത്രത്തിന്റെ പകുതിയിൽ മരിച്ചവർക്ക് വേണ്ടിയുള്ള ആചാര ചടങ്ങുകൾക്കിടയിൽ കൂടെ ഉണ്ടായിരുന്ന പോലീസ് നെ കഴുത്തരുത്ത് കൊല്ലുന്നത് കാണുന്ന ടോവിനോ അവർക്ക് നേരെ ഓടുമ്പോൾ ഗുണ്ടകൾ പോകുന്നവരും വരുന്നവരും ഒക്കെ ചറപറ ടോവിനോ യെ കുത്തുന്നുണ്ട് വെട്ടുന്നുണ്ട് പക്ഷെ അടുത്ത സീനിൽ കൊല ചെയ്യപ്പെട്ട പോലീസ് കാരനെ ശവസംസ്കാരത്തിനും തുടർന്നുള്ള പടം തീരുന്നത് വരെ ടോവിനോക്ക് അങ്ങിനെ ഒരു സംഭവം നടന്നതായിട്ട് പോലും കാണിക്കുന്നില്ല എല്ലാവരും അതങ്ങു മറന്നു
സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്ക് ചേട്ടാ, അവർ കാശ് വാങ്ങി അഭിനയിക്കുന്നു, നമ്മൾ നമ്മളുടെ സമയം കളയാൻ കാശ് കൊടുത്തു കാണുന്നു, ഫാൻസിനു കാണണം എന്ന് പറഞ്ഞ് കാശ് വാങ്ങാതെ ഏതെങ്കിലും നടന്മാർ അഭിനയിക്കുമോ?
@@sherin833 പഴയ തമിഴ് പടം പോലെ ആക്കി കഴഞ്ഞു ഇതൊക്കെ ഓൾഡ് ടൈപ്പ് ആയതാണ്.2010 മുന്നേ തന്നെ തമിഴൻ മാർ വരെ ഈ സൈസ് പടം നിർത്തിയതാണ് ,എന്നിട്ട് 2019ൽ മലയാളത്തിൽ കൊണ്ട് വന്നാൽ ഇങ്ങനെ ഇരിക്കും, Proper ആയി എടുത്തിരുന്നേൽ ഒരുപക്ഷേ ഹിറ്റ് അടിച്ചേനെ
സ്റ്റാർ ആയിക്കഴിഞ്ഞാൽ ഇവർക്കൊക്കെ ഒരുമാസം തട്ടിമുട്ടി ജീവിച്ചു പോകാൻ ഒരു കോടി രൂപയൊക്കെ വേണ്ടിവരും.. അപ്പോ പിന്നെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള സിനിമകളിലൊക്കെ തല വെക്കാതെ എങ്ങനെയാ. 😃😃 വാങ്ങുന്ന ആഡംബര കാറുകളുടെ ഒരു മാസത്തെ ലോൺ ഗഡു തന്നെ 25 ലക്ഷം രൂപയൊക്കെ വരില്ലേ... 😜
നല്ല മൂഡിൽ കാണാൻ പറ്റിയ സിനിമ നോക്കിയപ്പോൾ പിന്നെയും കാണാൻ തോന്നുന്ന സിനിമ.. ഇത് വിജയിച്ചില്ല എന്നാണ് തോന്നുന്നത്.. തമിഴ് തെലുങ്ക് സിനിമ ആയിരുന്നെങ്കിൽ വിജയിപ്പിച്ചേനെ.. ഒരു രണ്ടാം ഭാഗം ഇറങ്ങാൻ സാധ്യത ഉണ്ടാകുമോ
*ഇതിലെ BGM ഫാൻസ് 🔥🔥വന്നേ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🎉🔥🎉🔥🎉🔥*
Bgm🚫 bgmi 👍
ഉറപ്പിച്ചു പറയാം മലയാളത്തിലെ ഏറ്റവും മികച്ച Bgm ഉള്ള സിനിമകളിൽ ഒന്ന് ❤️❤️❤️🎉..
സത്യം ❤🔥🔥🔥🔥 bgm vere level
Jakes bejoy magic 🪄
Bgm aano oru cinema 😂
ടോവിനോ യുടെ സൂപ്പർ ഹിറ്റ് movie 🥰🥰❤️❤️
Second????
സിനിമ വിജയമോ പരാജയമോ എന്നൊന്നും എനിക്കറിയില്ല
പക്ഷേ ടോവിനോയുടെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഞാൻ കൽക്കിയെ കണക്കാക്കും 💯
Ayinu nee ethaada mala vaaname😂
😂😂 ji apo cinema onum kanar ilalale😂😂
Yes...❤❤❤
PR work
തീർച്ചയായും സുകു..❤
2025 ൽ കാണുന്നവർ ഉണ്ടോ😅
Ond😁
Yes
Day
Yep😅
Und
കുറച്ചൂടെ നല്ല storyum മേക്കിങ്ങും ഉണ്ടായിരുന്നേൽ ഒരു പക്ഷെ നല്ല ഒരു movie ആവുമായിരുന്നു 🤝❤️
മേക്കിങ് ഓക്കെ ചങ്ങാതീ.
പക്ഷെ കഥയിൽ ഇനിയും എന്ത് ചെയ്യാൻ..😮
❤
ഇത് തിയറ്റർ experience ചെയ്തവർ ഉണ്ടോ.... വേറെ ലെവൽ ആയിരുന്നു... 🔥🔥🔥👌
Und njan 😌
Any One In 2025
2025ilum kanan vanaver indo🎉❤
Thrilling movie 🎉Tovino Thomas performance super 👌
bgm ഒരു രക്ഷയും ഇല്ല തീ... സാധനം
1:41:47 amarnath fans indo 🔥🔥
Yeah🔥🤌
90% mass
5% politics and gundaisam
2% story
2% comedy
1% song
Itha എനിക് feel ആയത്😂
90 % comedy alle ithokke oru police karanu indiayil kanikkan pattoo😂😂
Cinema entertainment aanu.
എനിക്ക് വളരെ ഇഷ്ടപ്പെട്ട സിനിമയാണ് ടോവിനോ സൂപ്പർ
ഇതിലെ ടോവിനോ ഇൻട്രോ കിടു ആണ് 💯💯💯💯💯💯💯
കുട്ടൻപിള്ള വിട്ടൊരു കളിയും ഇല്ല 😂
Kalkki ട്രൈലെർ തീയേറ്ററിൽ കണ്ടതാണ്.. കിടിലൻ ആയിരുന്നു
inn kannunavr undoo👀
ഉണ്ട്
Innu kanunnunde
Oo
Ahhda
Und
വിജയ് ഗ്രാമത്തെ രക്ഷിക്കുമ്പോൾ ആഹാ, ടോവിനോ രക്ഷിക്കുമ്പോൾ എഹെ, അതെന്ന പരുപാടി ആണ്
Vijaykk ith thanne alle parupadi😂😂
Theettam alloy
Ath angneya anna 😂🥲
Ee padam vijay cheyanamarunu
@@jjakajj7125tovino body 🗿 Vijay body 🤡
ടോവിനോക്ക് ഇത് തന്നെ അല്ല പണി😅😅😂😂
എന്തൊക്കെ പറഞ്ഞാലും ആ Bgm പൊളിയായിരുന്നു.❤
Tovino do mass ❤ bt harish uthaman ...after a long time got a villan have charisma ,acting everything 🔥🔥🔥
I think 50% of movie budget was for cigarettes only 😂😂😂
ഇതുപോലെ ഉള്ള roll ആണ് ടോവിനോ ക്ക് best
Adipoli movie, tovino intro 🎉🎉🎉🎉❤❤❤, bgm🎉🎉❤
Super super super super movie from Malaysia tamilan.. need more movie like this pls .. tovin sir acting the best never ever seen in Tamil also
ഇതാ പുതിയ SI sir, ഞൻ ഒന്ന് കിടക്കട്ടെ...
Oh tamil പടം മലയാളത്തിൽ 😅🙏ഉണ്ടാക്കിയവരെ പറയണം.. ഇത് അഭിനയിക്കുന്നവർ എന്ത് ചെയ്തു..😢
പൊടപ്പ
❤
2024 കാണുന്നവർ ❤️❤️
പിള്ളേർക്ക് പോളിയോ കൊടുക്കാൻ പോലും നിന്നെ ഒന്നും ഇനി വെളിയിൽ കണ്ടു പോകരുത് , കിടിലം ചില dialogues ഉണ്ട് ഈ പടത്തിൽ
തുമ്പത്തു ഒരു ചൊറിച്ചിൽ 😂
2025 ൽ കാണുന്നവൻ ഉണ്ടോ 😊❤️
ഏതോ ഗതികിട്ടാത്ത കേരളപോലീസ് മാമൻ എഴുതിയ കഥ ആണ് ഇത്.
ഇതുപോലെ കേരൽത്തിലെ 1 പോലീസ് കാരൻ എങ്കിലും നട്ടെല്ല് നിവർത്തി ജോലി ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഈ സിനിമ കണ്ടപ്പോൾ ആഗ്രഹിച്ചു പോയി .
രാഷ്ടറയകാരുടെയും അവരുടെ സിംഗടികളുടെയും അടിമകളായി യൂണിഫോം ഇട്ടു ജീവിതം തീർക്കുന്ന കേരള പോലീസ് എന്ന രാഷ്ട്രീയ അടിമകൾക്ക് ഈ സിനിമ ഒരു പ്രജോധനം ആണ്.
Vishwasam athalle Allam. Kodhukinnum illelle agraham. Nammalkum ingane swapnam kanam
Tovino thomas superstar ❤😊🎉✨️ 😎
Tovino is such an eye candy 😍😍😍😋
രാത്രി പന്ത്രണ്ട് മണിക്കും മുസ്ലിം പെണ്ണാണ് എന്ന് തെളിയിക്കാൻ 12 മണിക്ക് പർദ്ദ ഇട്ട് കാണിക്കാൻ തോന്നിയ സംവിധായകന്റെ മനസ്സിനെ സമ്മതിക്കണം
പുറമേ നിന്ന് ഒരാൾ വരുമ്പോൾ ഇങ്ങനെ ആണ് ചങ്ങാതീ.
താങ്കളുടെ വീട് എവിടെയാ. അവിടെ ഒന്നും അങ്ങനെ അല്ലേ.
😮
❤
ടോവിനോ നന്നായി അഭിനയിച്ചു പക്ഷേ ആരും ശ്രദ്ധിക്കാതെ ഇത്രയും വലിയൊരു അബദ്ധം ശ്രദ്ധിക്കാതെ പോയത് ഓർത്തു ഞാൻ അൽബുദ്ധപ്പെടുകയാണ്, സ്ക്രിപ്റ്റ് ചെയ്തവരും ഡെയറക്റ്റ് ചെയ്തവരും കാഴ്ചക്കർക്കുപോലും അത് മനസിലാകാതെ പോയതാണ് എന്നെ അൽബുദ്ധപ്പെടുത്തിയത്
ചിത്രത്തിന്റെ പകുതിയിൽ മരിച്ചവർക്ക് വേണ്ടിയുള്ള ആചാര ചടങ്ങുകൾക്കിടയിൽ കൂടെ ഉണ്ടായിരുന്ന പോലീസ് നെ കഴുത്തരുത്ത് കൊല്ലുന്നത് കാണുന്ന ടോവിനോ അവർക്ക് നേരെ ഓടുമ്പോൾ ഗുണ്ടകൾ പോകുന്നവരും വരുന്നവരും ഒക്കെ ചറപറ ടോവിനോ യെ കുത്തുന്നുണ്ട് വെട്ടുന്നുണ്ട് പക്ഷെ അടുത്ത സീനിൽ കൊല ചെയ്യപ്പെട്ട പോലീസ് കാരനെ ശവസംസ്കാരത്തിനും തുടർന്നുള്ള പടം തീരുന്നത് വരെ ടോവിനോക്ക് അങ്ങിനെ ഒരു സംഭവം നടന്നതായിട്ട് പോലും കാണിക്കുന്നില്ല എല്ലാവരും അതങ്ങു മറന്നു
Njn ath ശ്രദ്ധിച്ചിരുന്നു
@@arungopi319crct
1:22:20 neram pokk nadakkatte..🤌🥵
(Walk with that bgm)
Hai Ippam kanunnavar replay cheyy
Ipo kanunnavaro
Hi
Yah@@___alim____121
Aloo
ഇപ്പൊ കാണുന്നു
മഹാവിഷ്ണുവിന്റെ 10 ആം അവതാരം 🔥 കൽക്കി 🔥
Nee nasrani alle...
അണ്ടി. ....
കൽക്കി ആരാണെന്ന് അറിയുമോ?
കൽക്കി പ്രാവജകൻ മുഹമ്മദ് നബിയാണ് അത് ഹിന്ദു പുരാണങ്ങളിൽ പറയുന്നത് ഞാൻ വായിച്ചിയിട്ടിണ്ട്
@@AnverEmv 👹
@@AnverEmvathu etho kaatu arabi paranjathayirikkum hindu mythology religious bookilu paranjittilla
Tovino achaayan fans 2024 ൽ കാണുന്നവരുണ്ടോ🔥😘
ഫാനല്ല. പക്ഷെ കാണാൻ രസമുള്ള ഒരു സിനിമയാണ്
Achayano? Avan Thrissur kaaranaa ..Thrissur evide achayan? Tovino kk aa vili ishtame illa.
എന്ത് അച്ചായൻ
സ്വന്തം കാര്യം നോക്കി ജീവിക്കാൻ നോക്ക് ചേട്ടാ, അവർ കാശ് വാങ്ങി അഭിനയിക്കുന്നു, നമ്മൾ നമ്മളുടെ സമയം കളയാൻ കാശ് കൊടുത്തു കാണുന്നു, ഫാൻസിനു കാണണം എന്ന് പറഞ്ഞ് കാശ് വാങ്ങാതെ ഏതെങ്കിലും നടന്മാർ അഭിനയിക്കുമോ?
He know what he is doing
Tovino entry super ❤🎉
2027 kanunnavr undo
A R M കണ്ടിട്ട് വന്ന് കാണുന്നവർ ഉണ്ടോ 🫣
ഇല്ല
ഇല്ല
ഒന്ന് പോയെഡാ
ഇല്ലാ
ഇല്ല
നല്ല മൂവി ഒക്കെ തന്നെ...ഒരു old തമിഴ് മൂവി touch und... അത നമുക്ക് അങ്ങ് ദഹികാത്തത്..
@@sherin833 പഴയ തമിഴ് പടം പോലെ ആക്കി കഴഞ്ഞു
ഇതൊക്കെ ഓൾഡ് ടൈപ്പ് ആയതാണ്.2010 മുന്നേ തന്നെ തമിഴൻ മാർ വരെ ഈ സൈസ് പടം നിർത്തിയതാണ് ,എന്നിട്ട് 2019ൽ മലയാളത്തിൽ കൊണ്ട് വന്നാൽ ഇങ്ങനെ ഇരിക്കും,
Proper ആയി എടുത്തിരുന്നേൽ ഒരുപക്ഷേ ഹിറ്റ് അടിച്ചേനെ
നിൻ്റെ ദഹനം മാറ്റി തരട
വേറെ ലെവൽ bgm ❤attittude, villain🔥🔥🔥🔥
95% mass
80%action
10%emotion
5%gundaism, political actions
1%songs
ഇതിൽ ടോവിനോയുടെ കഥാപാത്രത്തിൻറെ പേര് ആരും പറയുന്നില്ല എന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്
നല്ല അസ്സൽ ബോർ തെലുങ്കു പടം പോലെ ഉണ്ട്.. ഇതിനു തല വെച്ച ടോവിനോ 😂😂😔😔😔🙏🙏🙏
സ്റ്റാർ ആയിക്കഴിഞ്ഞാൽ ഇവർക്കൊക്കെ ഒരുമാസം തട്ടിമുട്ടി ജീവിച്ചു പോകാൻ ഒരു കോടി രൂപയൊക്കെ വേണ്ടിവരും.. അപ്പോ പിന്നെ ഇടയ്ക്കിടയ്ക്ക് ഇങ്ങനെയുള്ള സിനിമകളിലൊക്കെ തല വെക്കാതെ എങ്ങനെയാ.
😃😃
വാങ്ങുന്ന ആഡംബര കാറുകളുടെ ഒരു മാസത്തെ ലോൺ ഗഡു തന്നെ 25 ലക്ഷം രൂപയൊക്കെ വരില്ലേ... 😜
അടിപൊളി സിനിമയയൊരുന്നു ഇത്. 🥰🥰🥰🥰
ടോവിനോ യുടെ സീൻ വളരെ പൊളിയായിരുന്നു 🥰🥰🥰😃
ഇതിന് ഗൈന്നസ് റെക്കോർഡ് കൊടുക്കേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത് 😂😂😂
Climax shows such a good gesture. Should be a lesson for all the lords who still think it’s them who own the others ❤
Love this movie. Was underrated but I can see positive reviews now❤
Super movie s😊😊😊😊
. നല്ല മാസ്സ് സിനിമ ആയിട്ട് കാണാം എന്ന് മാത്രം..👍🏻പക്ഷേ.. ഓവർ ആയിട്ടുള്ള സിഗരറ്റ് മദ്യപാനം.. ബോറായി തോന്നി..🙁ടോവിനോയുടെ.. മാസ്സ് 🔥അടിപൊളി 😊
Super movie ❤💥👍
Super star പദവിയിലേക്ക് ടോവി അച്ചായൻ പരീക്ഷ എഴുതിയ പടം പക്ഷെ പൊട്ടി😂😂
Arm kanditt entha abipraayam
നല്ല മൂഡിൽ കാണാൻ പറ്റിയ സിനിമ നോക്കിയപ്പോൾ പിന്നെയും കാണാൻ തോന്നുന്ന സിനിമ.. ഇത് വിജയിച്ചില്ല എന്നാണ് തോന്നുന്നത്.. തമിഴ് തെലുങ്ക് സിനിമ ആയിരുന്നെങ്കിൽ വിജയിപ്പിച്ചേനെ.. ഒരു രണ്ടാം ഭാഗം ഇറങ്ങാൻ സാധ്യത ഉണ്ടാകുമോ
എന്റെ അമ്മയെ പോര സിനിമയാണെങ്കിലും കഥാപാത്രങ്ങൾക്ക് ഒരു ലോജിക്ക് വേണ്ടേ ഇതൊക്കെ നടക്കും തെലുങ്കമാരുടെ അടുത്ത്
ഈ സിനിമ പോലെ ഒരു സിനിമ മറ്റേതോ ഭാഷയിൽ ഞാൻ കണ്ടിട്ടുണ്ട് . ഇതിനും ഒത്തിരി കാലം മുമ്പ്.
Good movie 👍
Siruthai❤🔥
@@nipindileep9157അതിനു മുൻപേ രവി തേജ ടെ വിക്രമാദിത്യ.... ആണ്
അയ്നു
Tovino sir no Smoking.
Ab super.
First tym watching
❤❤ super movie
പുകവലി ആരോഗ്യത്തിന് ഹാനികരം
ഈ പടത്തിൻ്റ് സന്ദേശം
ടോവിനോ യുടെ ഒരു മടുപ്പ് പടം ഇത് മാത്രം mass മാത്രം ഉള്ളു
ഇന്ന് കാണുന്ന അറേലും /??
ഇവന്മാരെ പോലുള്ള അലവലാതി ഡയറക്ടർ💣 ആണ് മലയാള സിനിമയുടെ നിലവാരം ഇല്ലാതാകുന്നത്
ഓ...നി വല്ല്യ കുണ്ണ ആണല്ലോ അത് മതി
2050il കാണുന്നവർ ഉണ്ടോ
2050.5 il kanukayan
First comment,oru like tharumo 😊
What's your comment
എനിക്ക് ഭയങ്കര ക്ഷീണം ഞാനൊന്ന് കിടക്കട്ടെ 😂 ഇത് ആർക്കൊക്കെ കോമഡി ആയി തോന്നി?
സത്യം
ഞമ്മടെ പടം ആയിരുന്നേൽ നീ whistle അടിച്ചേനെ .
അത് പത്തു പതിനഞ്ചു വർഷം മുമ്പ് ഇറങ്ങിയ സത്യൻ അന്തിക്കാട് മഹാശയന്റെ സിനിമാ ഡയലോഗ് ആണ് ചങ്ങാതീ.
❤
2025 assemble
ഇത് പോലെ ഒരു Entry വേറെ ആർക്കും കിട്ടിയിട്ടുണ്ടാവില്ല... Tovino With Bgm🔥🔥❤️🩹
Nee adyam aayitt oru Malayalam padam kanunnathu konda
@@vijeeshks1824 എന്നാ പിന്നെ സേട്ടൻ തന്നെ ഒരു movie suggest cheyy.. ഞാൻ അത്യാവശ്യം എല്ലാ സിനിമയും കണ്ടിട്ടുണ്ട് 😌
2025il und
അഞ്ചു പോലീസ്‌കാർ ചേർന്ന് ഒരു police സ്റ്റേഷൻ ഹ ഹ ഹ 😂😂😂
15:28 ആ ബാഗ് പിടിച്ചു വരുന്ന ആളുടെ ശബ്ദം ദിലീപിൻറെ പോലെ.
തോന്നലായിരിക്കും എന്നാലും കണ്ണടച്ച് കേട്ട് നോക്കൂ
amar is living ...... tovino as usual acting :)
Poli movie, kandirikkan nalla ressamundayurunnu👌🏻👌🏻👌🏻
കല്കി കലക്കിയിട്ടുണ്ട്🎉❤
3 പെഗ് അടിച്ചു പടം കണ്ടാൽ വേറെ ലെവൽ ആണ് 😂
2025 കാണുന്നവർ
സൂപ്പർ മൂവി❤❤❤❤
25 ൽ കണ്ടു❤❤❤❤
കൽക്കി മൂവി ഡൌൺലോഡ് ചെയ്തവരുണ്ടോ 🔥🥰
അപ്പുവേട്ടനെ കൊല്ലണ്ടായിരുന്നു... 🙂
Want Eng subtitles..
ഇതിന്റെ കഥ എനിക്ക് ഇതുവരെ മനസിലായിട്ടില്ല. Mass Over ആക്കി കളഞ്ഞു. 🥱
You are right brother 😂
Saiju kurup n tovino ഇഷ്ടം
BGM💥🔥
Who watching 2025😂
1:13
*ഇതിലെ ടോവിനോയുടെ റേഞ്ച് അറിയണം എങ്കിൽ.... ടോവി യുടെ സ്ഥാനത് ദുഃകര് നെ onn സങ്കല്പിച്ച മതി 😹😹*
😂😂 അയ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ 😂😂
@@Mariasusanna-w2m 😂
Panav lal anelo
2024/8/ 23 ശേഷം കാണുന്നവർ ഉണ്ടാ
13/1/2025 kaanunnavar ondo😅
Very very nice pitcher
ഇത്രയും അവരാതിച്ച Cinema
Goosebumps ❤ 1:12:10
ഇപ്പൊ കാണുന്നവർ ഉണ്ടൊ 🤪
പൊലീസ് എങ്ങനെയാവരുത് എന്ന് കാണുച്ചുതരുന്ന സിനിമ... തെലുങ്ക് സിനിമക്ക് ഇതിനേക്കാൾ മര്യാദ കാണുമല്ലോടെ 😏😏😏
37:04 ufff ejjathiii 😂😂
2025il kanunnavarundo
That thaadi (amar)❤❤❤
2025ൽ കാണുന്ന അച്ചായൻ fans ഒണ്ടോ 🎉❤
Ippo kanuvvar undo
super mass movie 😘💥💥💥💥💥💥💥💥
Adipoli movi
sooperb movie , expecting part -2
23/3/1994 ൽ കാണുന്നവർ ഉണ്ടോ?😊
Tovino looks ❤🎉😊