ഐന് ജാലൂത് ചെങ്കിസ്കാന്റെ വേരറൂത്ത യുദ്ധം| battle of Ain jalut|Sabiinspires |Sabi with Arakkal Ustad

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 386

  • @Sabiinspires
    @Sabiinspires  8 месяцев назад +32

    വിദേശരാജ്യങ്ങളിൽ MBBS പഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം.Studylinks International +91 70259 92424
    Instagram: instagram.com/studylinks_international/

    • @MuneerAli-sb7tv
      @MuneerAli-sb7tv 8 месяцев назад +4

      ഖുറാൻ വീട്ടിൽ ഇരുന്നു padikan ഒരു ആപ്പ് പറേയമോ

    • @kuttymallu6402
      @kuttymallu6402 8 месяцев назад

      നിന്റെ മത ഉടായിപ്പ് കൾ മാത്രം പോരെ.. അതിൽ കൂടുതൽ ഇനി വേറെ ഉടായിപ്പുകൾ വേണോ

    • @kuttymallu6402
      @kuttymallu6402 8 месяцев назад +1

      നിന്റെ മതം വർഗീയത അല്ലാതെ വേറെ എന്താ പുല്കുന്നത്???
      ലജ്ജ യില്ലേ മനുഷ്യ നിനക്ക് ..
      ഫാത്തിഹ സൂറത്ത് ൽ വഴി പിഴച്ചവർ എന്ന് പറയുന്നത് ഏത് വിഭാഗത്തെയാണ് ക്രിസ്ത്യാനികളെ അല്ലേ...
      അവർ എങ്ങിനെയാ വഴി പിഴച്ചവർ ആവുന്നത് മകനെ...
      നിനക്ക് അൽപ്പം ഉളുപ്പ് ഉണ്ടോ
      ഇങ്ങനെ മതമെന്ന നുണകൾ വിറ്റ് ജീവിക്കാൻ
      പണി എടുത്ത് ജീവിക്കാൻ നോക്കെടാ മോനെ

    • @harispookuth3939
      @harispookuth3939 2 месяца назад

      വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇത്ര നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു

  • @nasarparappan823
    @nasarparappan823 8 месяцев назад +55

    ചളി യുടൂബ് മാല്യന്യങ്ങളിൽ നിന്നും വിത്യസ്തമായി ഒരു പാട് റഫർ ചെയ്ത് ടൈം ചെലവിയിച്ച് നിങ്ങൾ ഇതിൻ്റെ പിന്നിൽ ധാരാളം വായനക്ക് ശേഷമാണ് ഇത്തരം വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയൂ. എന്നതാണ് സത്യം ഇതു തുടരട്ടേ കട്ട സപ്പോർട്ട് '

  • @Jafar-p3l
    @Jafar-p3l 8 месяцев назад +58

    നിങ്ങൾ പറഞ്ഞു തരുന്ന അറിവുകൾ ഞങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്നുണ്ട് അതിനാൽ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ഞങ്ങളെപ്പോലെ പാവങ്ങൾക്ക് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ

    • @salmanfars4416
      @salmanfars4416 8 месяцев назад

      Dairyamindel wahabigal lakshakanakkinu sunnigale kollune charitram parayatte

    • @ravikunnath8363
      @ravikunnath8363 8 месяцев назад +1

      ഈ ആഫിയത്ത് എന്താണ് ??

    • @favasameen7082
      @favasameen7082 8 месяцев назад

      ​@@ravikunnath8363nalla arogyam ennanu broo

    • @favasameen7082
      @favasameen7082 8 месяцев назад

      ​​@@ravikunnath8363Good health/healthy life

    • @anasan3188
      @anasan3188 8 месяцев назад

      ​@@ravikunnath8363aarogyam

  • @mohamedsaliq8478
    @mohamedsaliq8478 8 месяцев назад +13

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം നമ്മൾ ഒരുമിച്ച് നിൽകണം എന്ന് പറഞ്ഞതാണ്...❤

  • @hidden9710
    @hidden9710 8 месяцев назад +4

    ഇതൊന്നും മുമ്പ് അറിയില്ലായിരുന്നു... Sabi bro നിന്നെ പോലുള്ള ഒരാൾ പലരുടെയും ജീവിതം മാറ്റും എന്നതിൽ ഏതൊരു സംശയവും ഇല്ല... ഈ മഹാനിൽ നിന്നും കിട്ടുന്ന മാക്സിമം ഞങ്ങളിലേക്ക് എത്തിക്കൂ 🤗❤️

  • @noushikkp5786
    @noushikkp5786 8 месяцев назад +12

    താങ്കളുടെ ഈ ശ്രമം വളരെ ഉപകാരപ്പെടുന്ന ഒരു പാട് അറിവുകളിലേക്കുള്ള വാതിലാണ്❤❤

  • @mixfood3042
    @mixfood3042 7 месяцев назад +4

    സാബിക്ക് സെലിബ്രിറ്റി. ഗോൾഡൻ വിസയിൽ അംഗീകാരം. അഭിമാനം സന്തോഷം🌹🌹💞 റഫറൻസുകൾ വച്ചുകൊണ്ടുള്ള ചരിത്രം. ഒരുപാട് സന്തോഷം.❤❤

  • @anwarabbas4860
    @anwarabbas4860 8 месяцев назад +7

    അസ്സലാമു അലൈക്കും,Masha allah ഉസ്താദിൻ്റെ ചരിത്ര അറിവ് എത്ര മനോഹരം❤❤❤❤ രണ്ടുപേർക്കും അല്ലാഹു ദീർഖായുസ്സും ആരോക്യവും നൽകട്ടെ ആമീൻ

  • @ansarimadathil2807
    @ansarimadathil2807 8 месяцев назад +5

    വളരെ ഉപകാരപ്രദമായ വീഡീയോകളാണ് നിങ്ങളുടേത് , വ്യത്യസ്തമായ അറിവുകളാണ് ഇതിലൂടെ ലഭിക്കുന്നത് , പടച്ചവൻ അനുഗ്രഹിക്കട്ടെ , ആമീൻ
    നിങ്ങളുടെ വീഡിയോ യിലൂടെ ഓട്ടോമൻ സാമ്രാജ്യത്തിന്റെ ശില്പിയായ ഉസ്മാൻ ഖാസിയെ കുറിച്ച് അറിയാൻ ആഗ്രഹമുണ്ട് , നമ്മുടെ നാട്ടിൽ വരെ ആ ഖിലാഫത്തിന്റെ അലയൊലികൾ ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് , അത്പോലെ തന്നെ അദ്ദേഹത്തിന്റെ തുർക്കിഷ് സീരീസും ലോക പ്രശസ്തമാണ് , അത് കൊണ്ട് തന്നെ വ്യക്തമായ ചരിത്രം നിങ്ങളിലൂഡി അറിയാൻ ആഗ്രഹിക്കുന്നു , നന്ദി

  • @ayoobmahmood873
    @ayoobmahmood873 8 месяцев назад +4

    Saabiyum ustthaadhum നല്ല അറിവുകൾ പറഞ്ഞു തരുന്നു subhaanallaah. 2പേർക്കും അല്ലാഹു dheergaayussum ആരോഗ്യവും നൽകട്ടെ 🤲.. അൽഹംദുലില്ലാഹ്

  • @MuhammedIssa
    @MuhammedIssa 3 месяца назад +3

    വളരെ പ്രയോജനകരമായ വീഡിയോ.

  • @muhammedmuhammedtp7971
    @muhammedmuhammedtp7971 8 месяцев назад +3

    ഒരു പാട് വിജ്ഞാന പ്രധാന മായ ചർച്ച യായി രുന്നു ദീർഘ ആയുസ്സ് നേരുന്നു

  • @thajupthajup1845
    @thajupthajup1845 8 месяцев назад +44

    ഉസ്താദിൻ്റെ നേതൃത്തത്തിൽ കൃത്യമായ ചിട്ടയോടെ "ഓൺലൈനിലായി" മതബിരുധ ധാരികൾക്ക് "ചരിത്ര പഠന കോഴ്സ്" നടത്തിയാൽ വളരെ നന്നാകും.

    • @JaleeelJali-eq7qw
      @JaleeelJali-eq7qw 8 месяцев назад +1

      അപ്പോ നമ്മുടെ പ്രധാനമന്ത്രിക്ക് ആണോ ക്ലാസ് നടത്തേണ്ടത്

    • @naseebamolt7810
      @naseebamolt7810 8 месяцев назад

      Ladieസിനും വേണം

    • @prakashkanjiram8622
      @prakashkanjiram8622 8 месяцев назад

      പ്രധാനമന്ത്രിക്ക് കൊടുക്കുന്നതിനേക്കാൾ നല്ലത് നിനക്ക് തന്നെ തരുന്നതാണ് നീയാണ് ഒരു മതഭ്രാന്തൻ

  • @mjabir1
    @mjabir1 8 месяцев назад +26

    മാഷാ അല്ലാഹ്. അറക്കൽ ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @mygoodart6249
    @mygoodart6249 8 месяцев назад +18

    നമ്മുടെ സമൂഹത്തിൽ ഖൈറായ ഐക്യം നൽകട്ടെ... ആമീൻ

  • @MuhammedFaisal-ud2cn
    @MuhammedFaisal-ud2cn 8 месяцев назад +3

    അറിവ് പകർന്നു തന്നതിന് രണ്ടുപേർക്കും നന്ദി❤😍🥰🤲🏻🤍

  • @Brianbloommaster
    @Brianbloommaster 8 месяцев назад +2

    ഇത്തരത്തിലുള്ള അറിവുകൾ ഒരുപാട് ഉപകാരപ്പെടുന്നു ഇനിയും താങ്കളുടെ ചാനലിൽ നിന്ന് ഇത്തരത്തിലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു❤❤

  • @shamsuak5035
    @shamsuak5035 8 месяцев назад +1

    നല്ല അറിവുകൾ. അഭിനന്ദനങ്ങൾ

  • @muhsinav5098
    @muhsinav5098 8 месяцев назад +1

    ഒരുപാട് നല്ല അറിവുകൾ 👍👍🤚

  • @saygood116
    @saygood116 8 месяцев назад +7

    Please. Very intresting topic ആയ. ദജ്ജാൽ യാജൂജ് മജൂജ് , എന്നിവയെ കുറിച്ചൊക്കെ ഈ കാലഘട്ടത്തെ ബന്ധപ്പെടുത്തി വീഡിയോ ചെയ്യുമോ 🥹🥹 please. 🙏🙏.
    അതിന് ശേഷം ഖബർ, സ്വർഗം, മഹ്ശറ. Etc its interesting topic

    • @mvmonvlogs
      @mvmonvlogs 8 месяцев назад

      അതൊക്കെ u tub ഇൽ ഒരുപാട് ഉണ്ട് ആദ്യം ഇതിന്റെ തുടർച്ച പൂർത്തി ആവട്ടെ

  • @abdullaalavi56
    @abdullaalavi56 8 месяцев назад +2

    جزاك الله خيرا و شكرا

  • @adhilabbas8675
    @adhilabbas8675 8 месяцев назад

    Thanks

  • @RafeekRafeek-do2bj
    @RafeekRafeek-do2bj 8 месяцев назад +2

    തീർച്ചയായും നമ്മുടെ സപ്പോർട്ട് ഉണ്ടാകും❤

  • @Muhammedkutty287
    @Muhammedkutty287 8 месяцев назад +1

    ഈ യുദ്ധം (അയിനുജാലൂത് )ആദൃമായാൺ.ഞാൻ കേൾകുനനത് നന്ദി അറിയിക്കുന്നു.

  • @sirajmuhammed4875
    @sirajmuhammed4875 7 месяцев назад

    full support for your Glorious Purpose
    😍😍😍😍😍

  • @noushadnoushi1366
    @noushadnoushi1366 8 месяцев назад +3

    *_السلام عليكم ورحمة الله وبركاته_*
    Usmaniya khilafath Turkish onnu adyam muthal valare pathukke vishadeekarikkumo?

  • @Dailyshortsever24
    @Dailyshortsever24 8 месяцев назад +38

    ചെങ്കിസ്ഖാൻ 50 ലക്ഷതിലേറെ മുസ്ലിങ്ങളെ കൊന്നു. എന്നാൽ അദ്ദേഹത്തിന്റെ പിന്മുറക്കാർ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു........ ❤🇵🇸💝

    • @ShihabThodukara
      @ShihabThodukara 8 месяцев назад

      ചെങ്കിസ്ഖാൻ ഏത് മതത്തിലാണ് ജനിക്കുന്നത്.?

    • @MalcolmX0
      @MalcolmX0 8 месяцев назад

      ​@@ShihabThodukara അയാൾക്ക് മതമില്ല...സ്വന്തം മതമാണ്

    • @MalcolmX0
      @MalcolmX0 8 месяцев назад

      മുഗൾ സാമ്രാജ്യം സ്ഥാപകൻ ബാബർ അയാളുടെ പിൻഗാമിയാണ്

    • @binuskaria8980
      @binuskaria8980 8 месяцев назад +3

      അമ്പതുലക്ഷമല്ല പത്തുലക്ഷം. 😂😂😂

    • @kunhuttymlp6258
      @kunhuttymlp6258 8 месяцев назад

      10 ലക്ഷം ബഗ്ദാദിൽ മാത്രം പല സ്ഥലത്തുമായി ആകെ 50 - 60​ ലക്ഷങ്ങൾ@@binuskaria8980

  • @zainulabid7422
    @zainulabid7422 8 месяцев назад +4

    OTTOMAN Emperor's [Ertugrul ghazi, Osman bey ]ne kurich oru video cheythoodey..?

  • @aadillkuniyil9561
    @aadillkuniyil9561 8 месяцев назад +2

    ❤ഏറെ ഉപകാരപ്രദമായ അറിവുകൾ

  • @shamsudheenadhur1842
    @shamsudheenadhur1842 8 месяцев назад +2

    ചരിത്രങ്ങൾക്ക് പുനർ ജീവൻ നൽകാൻ അങ്ങേക്കും കഴിയട്ടെ..

  • @mtrmtr9583
    @mtrmtr9583 8 месяцев назад +1

    Jazaakallahukayir👍🏻👍🏻👍🏻

  • @Muhammedkutty287
    @Muhammedkutty287 8 месяцев назад +2

    അദ്ധേഹം ഇത് പറയുബോൾ മാത്രം ആണ് എനിക്കു പുതിയ അറിവാണ് കിട്ടിയ ത്.😊

  • @MoideenpkMoideenpk
    @MoideenpkMoideenpk 7 месяцев назад +1

    ❤️🌹മാ ഷാ അള്ളാഹ്. ഇ ത്ത രം ച രി ത്ര ങ്ങ ൾ ഞ ങ്ങ ൾ ക്ക്‌ അറിയിച്ചു തരുന്ന നിങ്ങൾക്ക് അള്ളാഹു ദീ ർഗ്ഗാ യുസ്സും 🌹ആ രോ ഗ്യ വും തന്ന് അനു ഗ്ര ഹിക്കട്ടെ ഇ ന്ന ത്തെ മനുഷ്യർ ആ രും തന്നെ ചരിത്രങ്ങൾ പഠിക്കു ന്നില്ല ഒരു മതക്കാരും അവന വന്റെ മ ത ത്തെ പറ്റി യും പഠിക്കുന്നില്ല പഠിച്ചിരുന്നു വെങ്കിൽ ഇത്തരം വ ർഗ്ഗീ യ സങ്കട്ട നങ്ങൾ ഒന്നും ത ന്നേ നടക്കുക യില്ല കാ രണം ഒരു മത ത്തിലും മറ്റൊരു മത ക്കാ ര നെ കൊല്ലാൻ പറയു ന്നില്ല പഠിപ്പിക്കുന്നു മില്ല. പിന്നെ മുസ്ലിം സമുദായം പല ആ ശ യ ങ്ങ ൾ വെച്ച് പുലർത്തുന്ന വരാ ണെ ങ്കിലും എല്ലാവരും ഒ ത്ത് ഒരു മയോടെ പ്ര വാജകൻ മുത്തു നബി പറഞ്ഞത് പോലെ ജീവിച്ചു് മറ്റ്‌ സ മു ദാ യ സ ഹോദ രന്മാ ർക്ക് ഒരു മാതൃക യാ വ ണം. ഇൻശാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ❤

  • @jaafarshammu3454
    @jaafarshammu3454 8 месяцев назад +18

    ഉസ്താദ് പറഞ്ഞത് എത്ര ശരിയാണ് പ്രവാചകന്റെയും നാലു ഖലീഫമാരുടെ ഭരണത്തിന് ശേഷം ഉള്ള ഇസ്ലാമിന്റെ കാല ഘട്ടം ആർക്കും അറിയില്ല ആരും അറിയാൻ ശ്രമിച്ചിട്ടില്ല എന്ന് തന്നെ പറയാം

    • @sjdsjddd3184
      @sjdsjddd3184 8 месяцев назад +1

      എങ്ങനെ അറിയാനാണ് മലയാളത്തിൽ ഇസ്ലാമിക ചരിത്രത്തെ കുറിച്ച് ഒരു പുസ്തകം പോലുമില്ല...

    • @Sabiinspires
      @Sabiinspires  8 месяцев назад +4

      പുസ്തകം ഉണ്ട്

    • @sjdsjddd3184
      @sjdsjddd3184 8 месяцев назад

      @@Sabiinspires ഏതാണ് ആ പുസ്തകം. എവിടെ കിട്ടും?

    • @jaleelej3489
      @jaleelej3489 8 месяцев назад

      ​@@Sabiinspiresഏതാണ് പുസ്തകം

    • @SadiqueCMtr
      @SadiqueCMtr 7 месяцев назад

      Corrct..

  • @nizamnazar6469
    @nizamnazar6469 5 месяцев назад

    Thartharikal enna akrami sangathe kurich video chyne brother...

  • @Shefytalks
    @Shefytalks 8 месяцев назад +3

    മാഷാ അല്ലാഹ്, അക്കാലത്തെ മുസ്ലിംകൾ അല്ലാഹുവോട് അടുത്ത് അല്ലാഹുവോട് മാത്രം ദുആ ചെയ്തു, തഹജ്ജുദ് നമസ്കരിച്ചു, അൽഹംദുലില്ലാഹ്... ഒരിക്കലും ഇസ്തിഗാസ ചെയ്തില്ല, ഒരു മാലയും മൗലൂതും ഓതിയില്ല, അല്ലാഹു അല്ലാത്തവരോട് സഹായം തേടിയില്ല... ഇവ്വിഷയത്തിൽ കൂടി ഉസ്താദും സാബിർ സാഹിബും യോജിച്ചാൽ സൂപ്പർ ആയി ❤അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏽👆🏽👆🏽👆🏽നന്നായി അവതരിപ്പിച്ചു 👍🏽👍🏽👍🏽❤❤❤❤

    • @muzammilnoori
      @muzammilnoori 8 месяцев назад +3

      അവസരം കിട്ടിയാൽ കിടന്ന് മെഴുകുക👍🏻വഹാബി ശാഖയിൽ നിന്ന് ലഭിക്കുന്ന ഇസ്ലാം വിരുദ്ധതയും അഇമ്മത്ത് വിരുദ്ധതയും കഴിയുന്നിടത്തെല്ലാം വിളമ്പുക❤️വെൽഡൺ❤️

    • @Shefytalks
      @Shefytalks 8 месяцев назад

      ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി ഇല്ലാത്തത് കൊണ്ടാണ് നീ ഇങ്ങനെ മെഴുകുന്നത്, ഖുറാഫി ശാഖ ക്കാരന്റെ അംഗീകാരം ആർക്ക് വേണം,മതി എഴുന്നേറ്റ് പോ 👍🏽

    • @muzammilnoori
      @muzammilnoori 8 месяцев назад

      @@Shefytalks അതിന് താങ്കൾ ചോദ്യം ചോദിച്ചില്ലല്ലോ..!!

    • @mvmonvlogs
      @mvmonvlogs 8 месяцев назад

      എന്നാണ് വഹാബി ഉണ്ടായത്. ഇസ്ലാമിക ലോകത്തെ തീർക്കാൻ പശ്ചാത്യ ശക്തികൾ ഉണ്ടാക്കിയ ആശയം. അതും വിഴുങ്ങിവന്നു അല്ലാഹുവിന്റെ മാർഗത്തിൽ അടിയുറച്ചു പ്രവർത്തിക്കുന്നവരെയും അല്ലാഹുവിന്റെ പോരാളികളെയും വധിക്കാൻ സമുദായത്തിന്റെ ഉള്ളിൽ നിന്ന് തന്നെ ഒരു വിഭാഗത്തെ ഉണ്ടാക്കി എടുക്കുകയും ചെയ്ത ചരിത്രം താങ്കൾ ഒന്നു പഠിക്കണം.. വസ്ത്രം തയ്ക്കാൻ മുറിച്ച തുണിയെ നോക്കി ഇതാണ് ഇസ്ലാം എന്ന് പറയും പോലെ ആണ് നിങ്ങൾ പറഞ്ഞത്. തയ്ച്ചു കഴിഞ്ഞതാണ് വസ്ത്രം എന്നപോലെ യാണ് ഇസ്ലാം. അതിന് ആഴവും പറപ്പും ഒരുപാടുണ്ട്. എല്ലാ ആഴത്തിലും പരപ്പിലും സഞ്ചാരിക്കേണ്ടതുമില്ല ചെയ്യുന്ന മേഖലയിൽ പൂർണമായി ചെയ്യുക. ഇസ്ലാമികമായ ചിട്ടകൾ മുൻകാമികൾ കാണിച്ചു തന്നത് folow ചെയ്തു കൊണ്ട്. സാധാരണ ഒരുമനുഷ്യൻ ഇസ്ലാമിക ചരിത്രം ആഴത്തിൽ പഠിക്കാം. പ്രതിരോധനിരയിൽ കഴിവ് ഉണ്ടാക്കാം. അതല്ലാതെ നേരിട്ട് ഗുരുമുഖത്തു നിന്ന് പഠിക്കാതെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ അവിടുന്നും ഇവിടുന്നും കഷ്ണങ്ങൾ എടുത്തുകൊണ്ടു വന്നു അതിനിടയിൽ ഉള്ളതും മുമ്പും ശേഷം ഉള്ളതും അവിടെ തന്നെ പറഞ്ഞതും വ്യക്തമായി മനസ്സിലാക്കുകപോലും ചെയ്യാതെ പലതും ഛർദിക്കുന്നത് വാരി തിന്നരുത് തിന്നിട്ട് അത് പലയിടത്തും ഛർദിക്കുകയും കൂടി ചെയ്യുന്നു. ഹൈദ്രബാദി ബിരിയാണി ഉണ്ടാക്കാൻ അറിയുന്നവൻ ഫോണിൽ പറഞ്ഞു കൊടുത്തു ഒരുതാൻ ബിരിയാണി ഉണ്ടാക്കി ദോന്നൈ ബിരിയാണി ആയി അത് കണ്ട് നിന്നവൻ പറഞ്ഞത് കെട്ട് ഉണ്ടക്കിയവൻ ചിക്കൻ ഫ്രൈ യും നെയ്ച്ചോറും കുഴച്ചു ബിരിയാണി ഉണ്ടാക്കി എന്നൊരു പ്രയോഗമുണ്ട്. അതാണ് വഹാബികൾ ചെയ്തുകൊണ്ടിരിക്കിന്നത് പ്രത്യക്ഷത്തിൽ മനസ്സിലാവും. പിന്നെ അടിയിലേക്ക് നോക്കിയാൽ ഇസ്രായേൽ കൊടുക്കുന്ന സിലബസ് വെച്ച് ഇസ്ലാം എന്താണെന്ന് പഠിപ്പിക്കുന്നവരെ ഞങ്ങൾക്ക് നന്നായി അറിയാം എന്നൂടെ ഓർമപ്പെടുത്തുന്നു.

    • @SuhailHaq-v3h
      @SuhailHaq-v3h 8 месяцев назад

      ഫുള്ള് കേട്ടില്ല എന്ന് തോന്നുന്നു വാ ഇസ്ലാമ എന്നും വാ മുഹമ്മദ് എന്നും അവർ വിളിച്ചിരുന്നു നബിയെ

  • @ferzinriyaz1440
    @ferzinriyaz1440 Месяц назад

    Assalamualaykum, ippozhanu njan idu kettathu, Alhamdullillah, nalla avadaranam,
    Oru karyam, Mongolian invasion charithrathil ulla Ruknuddhin baibars Barbarossa alla,
    Heyreddin Barbarossa pineed ottoman kaaalagattathil olla veroru charithra purashan aanu, Mediterranean nayaganum Ottoman Khalifa Suleiman canuniyude Naaviga thalavanumaanu

  • @muhammadalikt5655
    @muhammadalikt5655 8 месяцев назад

    Maasha Allah... Good endeavour.... please try to avoid or reduce ad

  • @21grams_official
    @21grams_official 8 месяцев назад

    Masha Allah 👌👌👌👌

  • @rentgaming7651
    @rentgaming7651 8 месяцев назад +1

    Pre Islamic Arabia യെ കുറിച്ച് ഒരു ക്ലാസ് വേണം

  • @faleelc.h622
    @faleelc.h622 8 месяцев назад +1

    ماشاء الله

  • @muneermenoth8753
    @muneermenoth8753 8 месяцев назад +2

    അസ്സലാമു അലൈക്കും ഇസ്ലാമിക ചരിത്രങ്ങൾ വിശാലമായ അറിവിലേക്ക് ഇന്നത്തെ സമൂഹത്തെ കൊണ്ടുപോയി ഉത്തമ സമൂഹമായി മാറ്റുന്നതിന് പ്രത്യേകം ഒരു പാഠശാല തുടങ്ങിയാൽ നന്നായിരിക്കുമെന്ന് കരുതുന്നു

  • @ahamed_deedat.9444
    @ahamed_deedat.9444 8 месяцев назад +4

    അഫ്ഗാനിലെയും, ഇറാക്കിലെയും, സിറിയ യിലെയും കുരിശ് കൃഷിയെ പറ്റി ഒരു വീഡിയോ ചെയ്യൂ.?

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 8 месяцев назад

    masha allha yendu ഒരു charitram sukran jazahakallha

  • @junaidpaarol1280
    @junaidpaarol1280 8 месяцев назад +3

    Masha allah..നല്ല അറിവ് 🥰

  • @nasimnachu4268
    @nasimnachu4268 3 месяца назад +1

    സെൽജുക്കിയ സാമ്രാജ്യത്തിന്റെ പതനവും ഓട്ടോമാൻ സാമ്രാജ്യത്തിന്റെ തുടക്കവും ഒന്നു പറയുമോ🙏🏼

  • @thajudheen7363
    @thajudheen7363 8 месяцев назад +8

    സലാഹുദ്ദീൻ അയ്യൂബിയെ പോലെ
    സൈഫുദ്ദീൻ ഖുദുസിനെപോലെ
    നൂറുദ്ദീൻ Zengi യെ പോലെ
    ബുദുസ് വിമോചിപ്പിക്കാൻ ഒരു താജുദ്ദീൻ ഹിന്ദി വരട്ടെ എന്ന് പ്രാർത്ഥിക്കാം😊

    • @4855-n5i
      @4855-n5i 3 месяца назад +1

      ഏതായാലും അത് താനല്ല താജുദീനെ 😂😂

    • @anwar1637
      @anwar1637 2 месяца назад

      No …choice
      Only امامنا المهدي (ر)

  • @esamed6445
    @esamed6445 3 месяца назад +1

    സലാഹുദ്ധീൻ അയ്യൂബി (റ )അൻഹു വിന്റെ ചരിത്രം പൂർണ്ണ ചരിത്രം പറയുമോ ഒരു പാട് കാലമായി കാത്തിരിക്കുന്നു

  • @mufeedpoonoor185
    @mufeedpoonoor185 8 месяцев назад +4

    Ottoman empireneyum osmaniya khilafathineyum kayi tribeneyum kurich onn video cheyyaamo

  • @smile-sm2vc
    @smile-sm2vc 8 месяцев назад

    Masha ALLah nalla arivukel

  • @noushadnoushi1366
    @noushadnoushi1366 8 месяцев назад

    *_السلام عليكم ورحمة الله وبركاته_*
    Chengis khan te makan Berke khan Islam sweekarikkukayum usmaniya khilafathine helpum cheythittille athonnu vishadheekarikkamo?.

  • @prakashkanjiram8622
    @prakashkanjiram8622 8 месяцев назад +1

    സൗദി അറേബ്യയെ കുറിച്ച് അന്നുമുതൽ ഇന്നുവരെയുള്ള ചരിത്ര സംഭവങ്ങളുടെ ഒരു വീഡിയോ ചെയ്യാൻ കഴിയുമോ

  • @muhammedshareef7545
    @muhammedshareef7545 8 месяцев назад

    ❤ الله اكبر ❤ ماشاءالله ❤

  • @ahamedniyas9840
    @ahamedniyas9840 8 месяцев назад +7

    ഹുദൈഫതുൽ ബിൻ അൽ യമാൻ (റ), ജാബിർ ഇബ്ൻ അബ്ദുള്ള (റ) എന്നിവരുടെ ഖബറുകൾ വെള്ളം കയറിയതിനെതുടർന്ന് 1932 ൽ അവിടന്ന് മാറ്റി സൽമാനുൽ ഫാരിസി (റ)യുടെ ഖബ്റിനടുത്തേക്ക് മാറ്റിയ സംഭവം വിശദമായി പറയാമോ?

  • @SadiqueCMtr
    @SadiqueCMtr 7 месяцев назад

    Masha allah..

  • @user-wh3xd3wl1i
    @user-wh3xd3wl1i 7 месяцев назад

    നല്ല അറിവ്

  • @ashrafdarulsalam5774
    @ashrafdarulsalam5774 3 месяца назад

    പൊളിച്ചു 👍

  • @favasameen7082
    @favasameen7082 8 месяцев назад +3

    Sabikkkaa ottoman samragyathine patti oru video cheyyaneey pattuvaneel "osman bey " kalagattam mudhaloo sulaiman shah yude kalagattam mudhaloo (pattuvaneel) 😊

  • @ismailayikkara4490
    @ismailayikkara4490 8 месяцев назад +1

    നല്ല അവതരണം ❤

  • @faisalbabu500
    @faisalbabu500 8 месяцев назад

    Waiting for next video ❤❤

  • @BitproGlobal
    @BitproGlobal 4 месяца назад

    Ottoman kaalath nadannu enn parayunna Armenian genocide ne kurich oru video cheyyamo, endaan satyavasta enn ariyan

  • @muhammadrafi7975
    @muhammadrafi7975 6 месяцев назад +3

    ഇസ്‌ലാമിക ചരിത്രം ഖിലാഫത്ത് റാശിദ മുതൽ പഠിക്കാനുള്ള നല്ല ഗ്രന്ഥം ഏതാണ് മലയാളത്തിൽ

  • @Junuppaa
    @Junuppaa 8 месяцев назад +1

    Masha Allah Arakkal Usthadinte Ariv 🙌🙌

  • @zenithanasar2412
    @zenithanasar2412 Месяц назад

    Mashallah

  • @nizamnazar6469
    @nizamnazar6469 8 месяцев назад

    Mashaallah....

  • @UR-MUNEER
    @UR-MUNEER 6 месяцев назад +2

    @39:14 @34:30 ബൈബർസ്, ബർബറോസ ഇത് രണ്ടും രണ്ടാണ് . ബൈബർസ് ഒരു വ്യക്തി ആണ്.. ബർബറോസ സഹോദരന്മാർ ആണ്. അറൂജ് ബാർബറോസ, ഹിദിർ ഹൈറുദ്ദീൻ ബാർബറോസ ഇവരാണ് ബാർബറോസ സഹോദരന്മാർ. ഇവർ ഒട്ടോമൻമാരുടെ സമുദ്ര സൈനിക കമാണ്ടർ മാർ ആയിരുന്നു. ഇതിൽ ഹിദിർ ഹൈറുദ്ദീൻ ബാർബറോസയെയാണ് മെഡിറ്ററേനിയൻ്റെ ചെന്നായ എന്നറിയപ്പെട്ടത്

    • @ശല്യർ
      @ശല്യർ 4 месяца назад +1

      സത്യം❤❤❤❤👍👍👍👍

    • @nasimnachu4268
      @nasimnachu4268 3 месяца назад +1

      Barberoslar series🥰🥰

  • @malluazepkbmallupkb6443
    @malluazepkbmallupkb6443 8 месяцев назад +1

    വളരെ മനോഹരമായ ചരിത്രം

  • @safeercp5389
    @safeercp5389 2 месяца назад

    ആധുനിക സൗദിയുടെ രൂപീകരണത്തെക്കുറിച്ച് പറയാമോ?

  • @fivestaradvertising6949
    @fivestaradvertising6949 Месяц назад

    Yajooj majooj ne kurichu parayamo

  • @mubeenant1473
    @mubeenant1473 15 дней назад

    Aavalathiyokey kollam entharhathayanu nammudey qowminipol avakashapedanokeyullath.phone imano.hadeesilonum parayaatha.🎉karma niratharavunnathodopom ,pararthanakalokeye rakshyeku.

  • @gimsaljazeera22
    @gimsaljazeera22 8 месяцев назад

    Mashallah Mashallah

  • @sabirbinumar6381
    @sabirbinumar6381 8 месяцев назад

    Alhamdulillahhhh

  • @WorLdSoffashion-vb8jo
    @WorLdSoffashion-vb8jo 8 месяцев назад +5

    Waiting for Khalid bin walid history please

  • @AdilTkAdilomer
    @AdilTkAdilomer 8 месяцев назад +2

    Make a video about Iraq 🇮🇶 and Libya 🇱🇾 political history

  • @zenithanasar2412
    @zenithanasar2412 Месяц назад

    Super

  • @nebisathmisriya8438
    @nebisathmisriya8438 6 месяцев назад

    Usmaniya qilafathinde story parayane

  • @Thoufeeque-vh6qs
    @Thoufeeque-vh6qs 8 месяцев назад +3

    Masha allah🎉 aarahman❤

  • @sjdsjddd3184
    @sjdsjddd3184 8 месяцев назад +1

    Assalamu alikum sabii..

  • @sjdsjddd3184
    @sjdsjddd3184 8 месяцев назад +1

    Usmaniya khilafathine kurich vishadamaya vedio cheyyamo...?

  • @raheemabdulraheem4084
    @raheemabdulraheem4084 8 месяцев назад

    ماشاءالله

  • @basheerahammed7028
    @basheerahammed7028 8 месяцев назад +1

    Ottanavadicharithrangal manassilaakaan kazhiyunnu sabikum arakal usthadinum ottanavadi anumodanangal

  • @serv.antofallah97
    @serv.antofallah97 8 месяцев назад

    Please Next topic on Vedio on World War 3 on Iran Vs Arab World, America , USA, Britain , France ,China & Russia Topic called Armageddon Yuddam and 4th World War on Malhamathul Yuddam with Imam Mahdi (R.A ) In sha Allah

  • @ShameenaAsif-k6g
    @ShameenaAsif-k6g 8 месяцев назад

    Ma sha allh

  • @nfstm-b1n
    @nfstm-b1n 8 месяцев назад +3

    സാബി, my rural Life, country girl, തുടങ്ങിയ vlogs കണ്ടാൽ ഇറാനിലെ ജീലാനി (r) ൻ്റെ gilan പ്രദേശം കാണാം.🎉

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 8 месяцев назад +6

    ബുദ്ധിയുള്ള ആരും അടിമയായി ജീവിക്കില്ല
    രക്ഷപെടാനുള്ള മാർഗം തേടും
    ശുഷണത്തിനും വിദേയമാകില്ല

  • @musthafat3095
    @musthafat3095 7 месяцев назад

    ❤👌

  • @HiruNeesa
    @HiruNeesa 8 месяцев назад

    മാഷാ allah

  • @maimoonamujeebmaimumuji2280
    @maimoonamujeebmaimumuji2280 8 месяцев назад +1

    👏🏻👏🏻👏🏻👏🏻👏🏻

  • @ameerkunjup7640
    @ameerkunjup7640 8 месяцев назад +2

    മുആവിയ്യ (റ) യസീദീനേ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @nafeesak9641
    @nafeesak9641 8 месяцев назад +2

    ചരിതം കേൾക്കാൻ തന്നെ നല്ല ആവേശം ആണ് കേൾക്കാത്ത കുറേ ചരിത്രം

  • @khaleelhhs6100
    @khaleelhhs6100 8 месяцев назад

    Pls make a video of Amr bin Al Aas ra

  • @hasheera.p214
    @hasheera.p214 8 месяцев назад +3

    43:10 ചോദ്യം very important .... അത് മനഃപൂർവം പിശാച് മറപ്പിച്ചതാ...കാരണം ചെങ്കിസ്ക്കൻ ൻ്റ് ആക്രമണത്തിന് ശേഷം ആണ് ഇബ്നു അബ്ദുൽ വഹാബ് വന്നത്....അയാൾക്ക് ഷാഫി ഇമാം (റ) പറഞ്ഞത് പോലെ 10 ലക്ഷം ഹദീസ് പോയി 1ലക്ഷം ഹദീസ് പോലും കണ്ടിട്ടില്ല .,കാരണം ഇ യുദ്ധത്തിൽ പല ഹദീസ് അടകം ഉള്ള രേഖകൾ ഒക്കെ ചെങ്കിസ്കാൻ നശിപ്പിച്ചു .....pine വഹാബികൾ ചോദിക്കുന്ന ഹദീസ് എവിടെ ഹദീസ് കൊണ്ട് വാ എന്ന് പറയുന്നതിൽ എന്തു അർത്ഥം?...but മുഹ്‌മിനും no പ്രോബ്ലം...becz 10ലക്ഷം ഹദീസ് കണ്ട 1,2,3 നൂറ്റാണ്ട് ഉൾ ജീവിച്ച മദ് ഹബ് ഇമാമിൻ്റെ ഉദ്ധ രണിക്കൾ അംഗീകരിക്കുന്ന സുന്നികൾക്ക് തെറ്റ് പറ്റൂല്ല... ഇമാമിനെ അംഗീകരിക്കാത്ത ഹദീസ് nte പുറകെ പോകുന്ന വർക്ക് അവർ ചതിയിൽ പെട്ടത് ഇ പറഞ്ഞ യുദ്ധ ത്തിൻ്റെ ഹകീകത്ത് മനസ്സിലാവാതത്ത് കൊണ്ടാണ് ..

    • @R_Engg
      @R_Engg 8 месяцев назад

      @hasheera.p214 നിങ്ങൾ പറഞ്ഞതിൽ ചരിത്രപരമായ തെറ്റുകൾ ഉണ്ട്..നബി (s) മരണപ്പെട്ട വർഷം AD 632 ഇൽ ആണ്...ഇമാം അബു ഹനീഫ ജനിക്കുന്നത്, ഏകദേശം 64 വർഷം കഴിഞ്ഞു AD 696 ഇൽ ആണ്...ഇമാം മാലിക് AD 711..ഇമാം ഷാഫി 767..അങ്ങനെ... ഹദീസ് ക്രോഡീകരിച്ച, ഇമാം ബുഹാരി..AD 810..അവസാനം വരുന്ന...നസായി AD 829 ഇൽ ആണ് ജനിച്ചത്‌....ഐൻ ജലൂത്തു യുദ്ധം നടക്കുന്നത്, AD 1260 ഇൽ ആണ്...നസായി മരണപ്പെട്ട വർഷം AD 915 ആണ്... നസായി മരണപ്പെട്ടു 345 വർഷം കഴിഞ്ഞാണ് യുദ്ധം നടന്നത്...ഇബ്‌നു അബ്ദുൽ വഹാബ് ജനിക്കുന്നത്, 1703 ഇൽ ആണ്.. മരണം 1792 ലും.. യുദ്ധം കഴിഞ്ഞു 532 വർഷത്തിന് ശേഷം ആണ് അദ്ദേഹം മരണപ്പെട്ടത്...അതിൽ പെട്ട അവസാനത്തെ ഗ്രന്ഥം ആയ സുനൻ അന്നസായി,ഹിജ്‌റ വർഷം 303 മുൻപേ പൂർത്തി ആയി... അതായത്.. നബി (s) മരണപ്പെട്ടു,..283 വർഷത്തിനകം, നിലവിലുള്ള എല്ലാ പ്രശസ്തമായ ഹദീസ് ഗ്രന്ഥങ്ങളും ക്രോഡീകരിച്ച് കഴിഞ്ഞു എന്നർത്ഥം...അപ്പൊ മംഗോളിയ ക്കാരുടെ അക്രമത്തിൽ ഗ്രഥങ്ങൾ നഷ്ട്ടപ്പെട്ടു എന്നു പറയുന്നത് ശെരി അല്ല... ഈ ഗ്രന്ഥങ്ങൾ ഒക്കെ ഇപ്പോഴും available ആണ്... പിന്നെ മനസ്സിലാക്കേണ്ട കാര്യം AD 1206 ഇൽ ഡൽഹി സുൽത്താൻ മാർ ഭരണം തുടങ്ങി കഴിഞ്ഞു.. യുദ്ധത്തിന് ഏകദേശം 54 വർഷങ്ങൾക്കു മുൻപേ....അതുപോലെ ഹംബിലി ഇമാം 75 ആം വയസ്സിൽ AD 854 ഇൽ മരിക്കുമ്പോ, ബുഹാരി ഇമാമിനു 45 വയസുണ്ട്.. പിന്നീട് 16 വർഷത്തിന് ശേഷം AD 870 ഇൽ 61 ആം വയസിൽ അദ്ദേഹം മരണപ്പെട്ടു.. അവർ കണ്ടില്ലന്നോ.. അവരുടെ ഗ്രന്ഥങ്ങൾ പരസ്പരം കണ്ടില്ലെന്നോ. ചർച്ച ചെയ്‌തിട്ടില്ല എന്നൊക്കെ എങ്ങനെ പറയാൻ കഴിയും...!!!

    • @hasheera.p214
      @hasheera.p214 8 месяцев назад

      @@R_Engg എന്തു ചരിത്രപരമായ തെറ്റ്?ഇമാം ശാഫി(റ) ന് 10ലക്ഷം ഹദീസ് മനപാടം ഉണ്ടായിരുന്നു എന്ന് എല്ലാവരും അഗികരിക്കുന്നു...ഇന്ന് മൊത്തം available 1ലക്ഷത്തിന് താഴേ .. ബാക്കി അവിടെ പോയി????????
      ഇബ്നു തൈമിയ്യ പിഴച്ച വാദവും ആയി വനപോൾ അന്നത്തെ അഹ്ലുസുന്ന ഉലമാക്കൾ അയാളുടെ വാദത്തെ പെട്ടെന്ന് ഖനിച്ചു തോൽപിക്കാൻ കഴ്ഞത്ത് അന്ന് comple ഡാറ്റാ ഉണ്ടായിരുന്നു.....but ഇബ്നു അബ്ദുൽ വഹാബ് വനപോഴേക്കും ചെങ്കിസ്കൻ്റെ യുദ്ധത്തിൽ അത് നഷ്ടപെട്ടു....അത് അല്ലാഹു സു.താ യുടെ ഒരു ഹിക്മത് ആണ്...ഇന്ന് തർക്ക വിഷയത്തിൽ ഇരിക്കുന്ന ഒരു പാട് കര്യങ്ങള്ളുടെ തെളിവുകൾ നഷ്ടപെട്ടു......so തവസൂൽ,ഇതിഹാസ നടത്തുന്ന മുസ്‌ലിംകൾ്കെതിരെ കാഫിർ ആരോപിച്ച് അരിഞ്ഞ് കൊല്ലാൻ ഇബ്നു അബ്ദുൽ വഹാബ് ഫത്‌വ കൊടുത്തു കൊന്നു .... എകതെഷം 5ലക്ഷം മുസ്ലിങ്ങളെ.... ഇന്ന് വഹാബികലോട് മുഖാമുഖം സംവാദം നടതീട്ടിനും ഒരു കാര്യം ഇല്ല..ആദ്യം ഡാറ്റാ നഷ്ടപെട്ടു പോയ കാര്യം അവരെ ബോധ്യപ്പെടുത്തുക..പിന്നെ ഇമാം മുമാരില്ലുടെ ഹദ്ദീസ്‌ലേക്കും ഖുർഹാനില്ലേക്കും പ്രവേശിച്ചു പഠിക്കുക.... എനാൽ നോ പ്രോബ്ലം...

    • @R_Engg
      @R_Engg 8 месяцев назад

      ദയവായി വികരത്തിനാടിമപ്പെടാതെ തന്നിരിക്കുന്നത് ശ്രദ്ധിച്ചു വായിക്കുക...ഇനി നിങ്ങളുടെ latest കമെറ്റിൽ പറഞ്ഞ കാര്യം..ഇബ്‌നു തൈമിയ ജനിക്കുന്നത് AD 1263 ഇൽ ആണ്.. ഐൻ ജലൂത്തു യുദ്ധം നടക്കുന്നത് AD 1260 ഇൽ ആണ്.. യുദ്ധം കഴിഞ്ഞു 3 വർഷം കഴിഞ്ഞു ആണ് കക്ഷി ജനിക്കുന്നത് തന്നെ...ബാഗ്ദാദ് തകർക്കപ്പെടുന്നത്, 29 January - 10 February 1258 (13 ദിവസം)...ബാഗ്ദാദ് നാമാവശേഷമായി 5 വർഷം കഴിഞ്ഞാണ്‌ ഇബ്‌നു തൈമിയ ജനിച്ചത്‌...ബഗ്ദാദിൽ ആയിരുന്നു പ്രസിദ്ധമായ ലൈബ്രറി ഉണ്ടായിരുന്നത്... അതാണ് തകർക്കപ്പെട്ടത്...അങ്ങനെ ആണെങ്കിൽ എവിടെ നിന്നാണ് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർക്ക് "ഫുൾ ഡാറ്റ" കിട്ടിയത്... നിങ്ങൾ പറയുന്നതും... ചരിത്രത്തിലെ വർഷങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല... ആരോപണങ്ങളെ യുക്തമായി തെളിയിക്കേണ്ട... തന്നിരിക്കുന്ന തീയതി ഒരു പേപ്പർ എഴുതി നോക്കിയാൽ തീരാവുന്ന കോണ്ഫ്യൂഷനെ ഇതിൽ ഉള്ളു...

    • @R_Engg
      @R_Engg 8 месяцев назад

      Aha.. പഴയ comment ഡിലീറ്റ് ചെയ്തോ... കുഴപ്പമില്ല..കാര്യങ്ങൾ ശെരിയാംവണ്ണം മനസിലാക്കിയാൽ തന്നെ സന്തോഷം...

    • @muhammadswalih1191
      @muhammadswalih1191 8 месяцев назад +1

      മദ്ഹബിൻ്റെ ഇമാമുമാർ കേവലം ഈ സിഹാഹുസിത്ത നോക്കി madhab ഉണ്ടാക്കിയതെന്ന് തോന്നും സുഹൃത്തേ ഇന്ന് മൊത്തം നമുക്ക് avalabile ആയിട്ടുള്ള ഹദീസുകൾ ഒരു ലക്ഷത്തിന് താഴേ മാത്രമാണ് എന്നാൽ ചരിത്ര ഗ്രന്ഥങ്ങളിൽ പറയുന്നു ഇവർക്ക് 10 ലക്ഷത്തിന് മുകളിൽ ഹദീസ് മനപ്പാടം ഉണ്ടെന്ന് നമ്മൾ ചെയ്യുന്ന എല്ലാ karyathinum ഹദീസ് ചോദിക്കൂന്നത്തിലെ പൊട്ടത്തരം നമുക്ക് തോന്നുന്നത്തിൽ നാം ബുദ്ധിയെ പിൻ പട്ടുന്നത്തിലും ഉള്ള പൊട്ടത്തരത്തെ ആണ് അദ്ദേഹം ചോദ്യം ചെയ്തത് പിന്നെ നമുക്ക് ഇന്ന് അറിയില്ലാത്ത മറ്റ് ഹദീസ് ഗ്രന്ഥങ്ങള നഷ്തപെടുവാനുള്ള സാദ്ധ്യതയും മ്മൻ അദ്ദേഹം ഉദ്ദേശിച്ചത് ❤❤

  • @abdulrazack1222
    @abdulrazack1222 8 месяцев назад

    Assalamu Alaikum ini mbbs okke padikkanum Adu upyogikkanum samayam undow world war okke undakuka Yanenghil eandhayrikkum sthithi

  • @shajahanmiskeen9218
    @shajahanmiskeen9218 3 месяца назад

    Rendalum yagudigala thipiyanallo thrichurikkunnadu

  • @abdulrasheedm1500
    @abdulrasheedm1500 8 месяцев назад +1

    ❤I P H പ്രസിദ്ധീകരിച്ച പല ചരിത്ര ഗ്രന്ഥങ്ങൾ ഉണ്ട്

  • @siddiqofficial2986
    @siddiqofficial2986 2 месяца назад

    ചെങ്കിസ്ഖാന്റെ പരമ്പരയിലല്ലെ തിമൂർ ഉള്ളത് തിമൂറിന്റെ പരമ്പരയിലാണ് ഇന്ത്യയിലെ മുഗളന്മാരും .... ഈ ചരിത്രം ഒന്ന് പറയാമോ ?????

  • @sadiqmp8059
    @sadiqmp8059 8 месяцев назад

    🌹🌹👍

  • @khaleelhhs6100
    @khaleelhhs6100 8 месяцев назад

    Pls make a video of mukhtar al saqafi

  • @STAR-ks9ke
    @STAR-ks9ke 8 месяцев назад

    👍

  • @fayizak6374
    @fayizak6374 8 месяцев назад +1

    റഹീമിന്റെ updaite എന്തായി എന്ന് പറയാമോ?