1921 ലെ ക്രിസ്ത്യൻ ലഹള... 1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്, 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള. തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്. 1920 ഓഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ചത്. വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തിപകർന്ന മഹാ സമ്മേളനമായിരുന്നു അത്. കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ ഒന്നായതോടെ ഉയർന്നു വന്ന മതമൈത്രിയുടെ കോട്ട തകർക്കാൻ ബ്രിട്ടിഷുകാർ പാടുപെട്ടു. 1921 ഫെബ്രുവരി 16 ന് K മാധവൻ നായർ, തമിഴ്നാട് കോൺഗ്രസ് ലീഡർ യാക്കൂബ് ഹസൻ സേട്ട്, ഗോപാലമേനോൻ, മൊയ്തീൻ കോയ തുടങ്ങിയ നേതാക്കളോട് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മലബാർ കലക്ടർ EF തോമസ് ആവശ്യപ്പെട്ടു. അത് നിരസിച്ചു കൊണ്ട് ജയിലിൽ പോകാൻ തയ്യാറായ നേതാക്കളെ അഭിനന്ദിക്കാൻ ഫെബ്രുവരി 20 ന് തൂശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് പൊതുയോഗം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പക്ഷപാതികളായ ക്രിസ്ത്യാനികൾ സമ്മേളന വേദി അടിച്ചു തകർത്തു തീയിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും പൊതുയോഗം നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്ത്യാനികൾ തടഞ്ഞു, കോൺഗ്രസ് പ്രവർത്തകർ വിട്ടില്ല. ഫെബ്രുവരി 26 ന് പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ പൊതുയോഗം നടത്തി നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസമാണ്, 1921 ഫെബ്രുവരി 27 ഞായറാഴ്ച, തൃശൂരിൽ കുപ്രസിദ്ധമായ ലോയൽറ്റി മാർച്ച് (Loyalty Procession) നടന്നത്. 1500 ലേറെ ക്രിസ്ത്യാനികൾ ആയുധമേന്തി പോലിസിൻറെയും ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും സഹായത്തോടെ ബ്രിട്ടിഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു, കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു. മുസ്ലിംകളും ഹിന്ദുക്കളും ചേർന്ന് ചെറുത്തു നിന്നെങ്കിലും പോലീസ്-ക്രിസ്ത്യൻ അക്രമം രൂക്ഷമായി തുടർന്നതോടെ ഡോ. എ ആർ മേനോന്റേയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തിൽ തൃശൂരിലെ ഹിന്ദു നേതാക്കാൾ ഏറനാട്ടിലെ മാപ്പിളമാരുടെ സഹായം തേടി. മലബാറിൽ നിന്ന് ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന നൂറുകണക്കിന് യുവാക്കൾ തൃശൂരിലെത്തി, തിരുവമ്പാടി ക്ഷേത്രത്തോട് ചേർന്നായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയത്. ഏറനാടൻ സൈന്യം തൃശൂരിൽ റൂട്ട് മാർച്ച് നടത്തി, ക്രിസ്ത്യൻ കലാപകാരികളെ ഒതുക്കി. തൃശൂരിലെ ഹിന്ദുക്കളും മുസ്ലിംകളുമായ ആബാല വൃദ്ധം ജനങ്ങൾ വിജയഭേരി മുഴക്കി റോഡിലിറങ്ങി മലബാറിൽ നിന്നെത്തിയ പോരാളികളെ യാത്രയാക്കി. ദിവാൻ വിജയരാഘവാചാരിയുടെ നേതൃത്വത്തിൽ അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഇന്ത്യക്കാരെ അക്രമിച്ച സംഘികളും വെള്ളക്കാരുടെ ചെരിപ്പു നക്കികളായ ക്രിസംഘികളും ഇന്നും സ്വാതന്ത്ര്യ സമര പോരാളികളോട് അസഹിഷ്ണുത കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അന്നും ഇന്നും അവർ അധികിരത്തിലിരിക്കുന്നവരുടെ കൂട്ടിക്കൊടുപ്പുകാരാണ്. ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുന്ന കുബുദ്ധി ക്രിസംഘികളിൽ നിന്നാണ് സംഘികൾക്ക് കിട്ടിയത്. -ആബിദ് അടിവാരം (റഫറൻസ്: ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാതൃഭൂമി ബുകസ് പ്രസിദ്ധീകരിച്ചത്)
ഹൊ.. പാതിരാക്ക് ശേഷമുള്ള സമയത്ത് ഒരു കൂട്ടം മനുഷ്യരുടെ കൂടിക്കാഴ്ചകളും ഭക്ഷണം കഴിക്കലും അവരുടെ മേലെയുള്ള മരച്ചില്ലകളിലും ഇലകളിലും പ്രകാശം തട്ടി പ്രതിഫലിക്കുന്നതും എവിടെയോ ആരുടെയോ നാട്ടിൽ ചെന്ന് ചുറ്റിതിരിയുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എനിക്കും ആഗ്രഹമുണ്ട് ഇങ്ങനെ ചുറ്റിയടിക്കാൻ. പ്രെത്യാശിക്കുന്നു. 🙏💐🙏💐🙏
കാണ്ടിൽ ലൈറ്റ് ഡിന്നരും ആഡംബരവും ഉണ്ടെന്നു പറഞ്ഞിട്ട് എന്താ തലയ്ക്കു മുകളിലൂടെ എലികൾ ഓടി നടക്കുവല്ലേ ചുമ്മാതല്ല ലേറ്റ് ആകുന്നത് സാർ വെള്ളം കുടിച്ചപ്പോൾ ഒരു വിരുതൻ തലക്കുമുകളിൽ ഇരുന്നു സാറിനെ ക്യാമറയിൽ പകർത്തുന്നുണ്ട് അതിനാണ് പറയുന്നത് മുകളിൽ ഇരുന്ന് ഒരാൾ എല്ലാം കാണുന്നുണ്ട് എന്ന്
പാരീസിൻ്റെ ഇതേ എപ്പിസോഡുകൾ മുമ്പ് കണ്ടിരുന്നുവല്ലൊ ഖത്തറിന് ശേഷം പുതിയ രാജ്യത്തേക്ക് യാത്ര ചെയ്തിട്ടില്ലെ അതല്ല യാത്ര ചെയ്യാൻ രാജ്യങ്ങളില്ലാതായൊ സന്തോഷ് സാറിൻ്റെ ലാറ്റിൻ അമേരിക്കൻ യാത്രാവിശേഷണങ്ങൾ കാണാൻ ആഗ്രഹമുണ്ട് 🎉
ലോകം കാണാൻ പഠിപ്പിച്ചസന്തോഷ് സാർ എത്ര കണ്ടാലും മതി വരില്ല ഓരോ രാജ്യവും 🙏🏻
10:21
ഒരു ഞെട്ടലോടെ കണ്ട എന്നെപ്പോലെ എത്ര പേരുണ്ടവിടെ ?🤔
സഞ്ചാരം ❤️👍🏻
Sancharam. Adi. Poli. Episode❤🥰😍💝💖💘
ഇതാ സെൽഫി വിഡിയോയിൽ മുഖവും ഡയലോഗും 👍👍👍👍👍
സഞ്ചാരം സ്ഥിരമായി കാണുന്നവർക്ക് അറിയാം ഇത് എത്ര കൊല്ലം മുന്നേ അപ്‌ലോഡ് ചെയ്ത എപ്പിസോഡ് ആണെന്ന് ഇന്നാലും ഞ്ഞൻ ഇരുന്നു കാണും അതാണ്
ശരിയാണ് ന്യൂസ് പേപ്പറിൽ ഡേറ്റ് ഉണ്ട് 2019.
August 2019.
ഇതൊന്നും എത്ര കണ്ടാലും മതി വരില്ല
ഓരോ ദിവസവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സഞ്ചാരം ❤
സിറിയയിലെ ഇസ്ലാമിക സ്റ്റേറ്റ് വിട്ട് ഫ്രാൻസിൽ പോയി ജീവിക്കുന്ന സെയ്ദ് ഒരു കോമഡി ആണല്ലോ 🤣🤣
ഒരു ലാറ്റിനമേരിക്കൻ സഞ്ചാരം എപ്പോയാ ഒന്ന് കാണാൻ പറ്റുക 😢😢
Sancharam is very good channel it gives nice feel...
ഓൾഡ് ഈസ് ഗോൾഡ്
PARISIL IRUNN KAANUNNA NJN🥰✌️
❤❤sancharam
You are lucky😊🙌ethra മനോഹരമായ സ്ഥലങ്ങൾ ഒക്കെ കാണാം. നമ്മക്ക് ഒക്കെ സ്വപ്നം കാണാനേ കഴിയൂ.ayin ആർക്കും പൈസ kodkkndallo🥲
You can visit all places if there is a will.
മലയാളിയെ ലോകം കാണാൻ പഠിപ്പിച്ചത് ഈ മനുഷ്യനാണ് ....സഞ്ചാരം എന്ന് തുടങ്ങിയോ അന്ന് മുതൽ മലയാളികൾ മാറി ചിന്തിച്ചുതുടങ്ങി ...
Sir enii America yil pokumboll just onne aaa inter Miami team campil poyitt messiye onne kanan shremikkanam❤✨ thankallkk pattum💯
എലി ഓടുന്നു.. മുകളിൽ കൂടി. വൃത്തിയുടെ കാര്യത്തിൽ എല്ലായിടവും കണക്ക് തന്നെ. 😊
Athu eliyalla. Air hostnte cap aan 😂
നിത്യ നൂതന റൊമാന്റിസ് നഗരം എന്നാണ് paris നെ S. K പൊറ്റക്കാട് തന്റെ Londo note book ൽ പറയുന്നത്.
മുസ്ലീം അഭ്യർത്ഥികളെ കൊണ്ട് പാരിസ് നിറഞു❤
1921 ലെ ക്രിസ്ത്യൻ ലഹള...
1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നാം നിരന്തരം കേൾക്കാറുണ്ട്, 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവില്ല. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള. തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്.
1920 ഓഗസ്റ്റ് 18 നായിരുന്നു ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ചത്. വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി. കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തിപകർന്ന മഹാ സമ്മേളനമായിരുന്നു അത്. കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ ഒന്നായതോടെ ഉയർന്നു വന്ന മതമൈത്രിയുടെ കോട്ട തകർക്കാൻ ബ്രിട്ടിഷുകാർ പാടുപെട്ടു.
1921 ഫെബ്രുവരി 16 ന് K മാധവൻ നായർ, തമിഴ്നാട് കോൺഗ്രസ് ലീഡർ യാക്കൂബ് ഹസൻ സേട്ട്, ഗോപാലമേനോൻ, മൊയ്തീൻ കോയ തുടങ്ങിയ നേതാക്കളോട് രാഷ്ട്രീയ പ്രക്ഷോഭങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ മലബാർ കലക്ടർ EF തോമസ് ആവശ്യപ്പെട്ടു. അത് നിരസിച്ചു കൊണ്ട് ജയിലിൽ പോകാൻ തയ്യാറായ നേതാക്കളെ അഭിനന്ദിക്കാൻ ഫെബ്രുവരി 20 ന് തൂശൂർ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് പൊതുയോഗം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പക്ഷപാതികളായ ക്രിസ്ത്യാനികൾ സമ്മേളന വേദി അടിച്ചു തകർത്തു തീയിട്ടു. അടുത്ത ദിവസങ്ങളിൽ വീണ്ടും പൊതുയോഗം നടത്താൻ ശ്രമിച്ചെങ്കിലും ക്രിസ്ത്യാനികൾ തടഞ്ഞു, കോൺഗ്രസ് പ്രവർത്തകർ വിട്ടില്ല. ഫെബ്രുവരി 26 ന് പാലിയത്ത് ചെറിയ കുഞ്ഞുണ്ണിയുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ പൊതുയോഗം നടത്തി നിസ്സഹകരണ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.
തൊട്ടടുത്ത ദിവസമാണ്, 1921 ഫെബ്രുവരി 27 ഞായറാഴ്ച, തൃശൂരിൽ കുപ്രസിദ്ധമായ ലോയൽറ്റി മാർച്ച് (Loyalty Procession) നടന്നത്. 1500 ലേറെ ക്രിസ്ത്യാനികൾ ആയുധമേന്തി പോലിസിൻറെയും ബ്രിട്ടീഷ് ഭരണ കൂടത്തിന്റെയും സഹായത്തോടെ ബ്രിട്ടിഷുകാർക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തൃശൂർ നഗരത്തിൽ പ്രകടനം നടത്തി, ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും വീടുകളും സ്ഥാപനങ്ങളും ആക്രമിച്ചു, കോൺഗ്രസ് നേതാക്കളെ മർദ്ദിച്ചു. മുസ്ലിംകളും ഹിന്ദുക്കളും ചേർന്ന് ചെറുത്തു നിന്നെങ്കിലും പോലീസ്-ക്രിസ്ത്യൻ അക്രമം രൂക്ഷമായി തുടർന്നതോടെ ഡോ. എ ആർ മേനോന്റേയും മാറായി കൃഷ്ണമേനോന്റെയും നേതൃത്വത്തിൽ തൃശൂരിലെ ഹിന്ദു നേതാക്കാൾ ഏറനാട്ടിലെ മാപ്പിളമാരുടെ സഹായം തേടി. മലബാറിൽ നിന്ന് ഹിന്ദുക്കളും മുസ്ലിംകളുമടങ്ങുന്ന നൂറുകണക്കിന് യുവാക്കൾ തൃശൂരിലെത്തി, തിരുവമ്പാടി ക്ഷേത്രത്തോട് ചേർന്നായിരുന്നു അവർക്ക് താമസ സൗകര്യം ഒരുക്കിയത്. ഏറനാടൻ സൈന്യം തൃശൂരിൽ റൂട്ട് മാർച്ച് നടത്തി, ക്രിസ്ത്യൻ കലാപകാരികളെ ഒതുക്കി. തൃശൂരിലെ ഹിന്ദുക്കളും മുസ്ലിംകളുമായ ആബാല വൃദ്ധം ജനങ്ങൾ വിജയഭേരി മുഴക്കി റോഡിലിറങ്ങി മലബാറിൽ നിന്നെത്തിയ പോരാളികളെ യാത്രയാക്കി.
ദിവാൻ വിജയരാഘവാചാരിയുടെ നേതൃത്വത്തിൽ അന്ന് ബ്രിട്ടീഷുകാർക്കൊപ്പം നിന്ന് ഇന്ത്യക്കാരെ അക്രമിച്ച സംഘികളും വെള്ളക്കാരുടെ ചെരിപ്പു നക്കികളായ ക്രിസംഘികളും ഇന്നും സ്വാതന്ത്ര്യ സമര പോരാളികളോട് അസഹിഷ്ണുത കാണിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അന്നും ഇന്നും അവർ അധികിരത്തിലിരിക്കുന്നവരുടെ കൂട്ടിക്കൊടുപ്പുകാരാണ്.
ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിലടിപ്പിച്ചു കൊണ്ട് ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുന്ന കുബുദ്ധി ക്രിസംഘികളിൽ നിന്നാണ് സംഘികൾക്ക് കിട്ടിയത്.
-ആബിദ് അടിവാരം
(റഫറൻസ്: ഖിലാഫത്ത് സ്മരണകൾ, മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, മാതൃഭൂമി ബുകസ് പ്രസിദ്ധീകരിച്ചത്)
@@Environment123-b7baynu poyi kuninju nikku
Oomb poi@@Environment123-b7b
ലോകത്തിലെ സകല രാഷ്ട്രങ്ങളിലും ആക്രമിച്ചു കയറി അവിടത്തെ ജനങ്ങളെ അഭയാർത്ഥികൾ ആക്കുന്നവർ കുരിശു മതക്കാരാണ്
അല്ലെകിൽ കുരിശു മതക്കാർ പറയട്ടെ
Good another episode Sir I also experienced but good explanations
Super👍
Fantastic 🇳🇪🇳🇪🇳🇪🇳🇪
Paris travelers paradise
Portugal nte episode upload cheyyamo
Paris City of light the city never sleep
Paries my dream country
❤❤❤
Vava.T.kSancharam.സ്ഥിരമായി.kanunnavarkkAbhinandam
ഇങ്ങനെ പഴയ വീഡിയോ അപ്‌ലോഡ്ചെയ്യുമ്പോൾ കൂടെ date ആഡ് ചെയ്യുകയാണെങ്കിൽ വളരെ നന്നായിരിക്കും 🙂🙌
2019 😜
Ivar date add cheyyula .datumayi oru bandappetta karyam parayatirikkan pratyekam shraddikkunnund..
Tinta has a toothy smile.
ഹൊ.. പാതിരാക്ക് ശേഷമുള്ള സമയത്ത് ഒരു കൂട്ടം മനുഷ്യരുടെ കൂടിക്കാഴ്ചകളും ഭക്ഷണം കഴിക്കലും അവരുടെ മേലെയുള്ള മരച്ചില്ലകളിലും ഇലകളിലും പ്രകാശം തട്ടി പ്രതിഫലിക്കുന്നതും എവിടെയോ ആരുടെയോ നാട്ടിൽ ചെന്ന് ചുറ്റിതിരിയുന്ന ഒരു സുഖം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല. എനിക്കും ആഗ്രഹമുണ്ട് ഇങ്ങനെ ചുറ്റിയടിക്കാൻ. പ്രെത്യാശിക്കുന്നു. 🙏💐🙏💐🙏
Sir Thanks a lot
I've seen this before. Anyway still, it's watching is interesting.
👍🏻
🔥🔥🔥
സഞ്ചാരം
പഴയ Norway എപ്പിസോഡ് കൾ ഇടാമോ ❤️
👍👌👏👏👏
♥️🧡🧡🧡
🤩
🎉🎉🎉🎉🎉🎉❤❤❤
🥰👍
🎉🎉
🎉🎉🎉🎉🎉🎉
Sit
ഈഫെൽ or
ഐഫെൽ?
♥️♥️♥️♥️♥️
👍👍
Bagyavan
മനോഹരം.
👍👍👍🎉
❤❤❤❤🙏🙏🙏🙏
Sir antwerb diamond marketill pokumm
👍✋
Thanks for showing a Christian country again
Lol
ചിലപ്പോൾ പെട്ടെന്ന് കാര്യം നടക്കും. ചിലപ്പോൾ...
സഫാരിയുടെ സ്റ്റാൻഡേർഡ് സഫാരിക്ക് മാത്രം.
സഫാരി പ്രേക്ഷകർ കൂടുതലും ഒരു പ്രത്യേക വിഭാഗം. ഞാൻ കാണുന്ന ഒരേ ചാനൽ, ഓൺലൈൻ ന്യൂസ് ചാനൽ ഒഴികെ.
Ippol paris okke verum old city market pole aayee.. Chila prathyeka vargham kaalu kuthiyaal naasham thudangum
Methanmarum pelayanmarum 😂😂
@@biggestcriminal8687 ninde achanum
വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കൂടി ഉള്ള സഞ്ചാരം കാണാനുള്ള ആഗ്രഹം ഉണ്ട് ഉടന്‍ ഉണ്ടാകുമോ
This is 2019 episode
Paris still there
Ith kurach naal munb already kanicha vedio anallo
💓🇮🇳🙏
Hello safari channel , Expecting a travel to Burning man festival .. next level experience.. trust me ..
10:11
Old episode 😢
Sir omanil poku
Mapp kandkondirkkuka athan enikkum cinema kanunnathilum isjtam😅🫶🏻 map edukkatha oru dhivasam polum illa🫶🏻
Belgium ALLA sir ith France alle?
A mistake. He changed the title later.
@@jayachandran.a 🤍🤟
കാണ്ടിൽ ലൈറ്റ് ഡിന്നരും ആഡംബരവും ഉണ്ടെന്നു പറഞ്ഞിട്ട് എന്താ തലയ്ക്കു മുകളിലൂടെ എലികൾ ഓടി നടക്കുവല്ലേ ചുമ്മാതല്ല ലേറ്റ് ആകുന്നത് സാർ വെള്ളം കുടിച്ചപ്പോൾ ഒരു വിരുതൻ തലക്കുമുകളിൽ ഇരുന്നു സാറിനെ ക്യാമറയിൽ പകർത്തുന്നുണ്ട് അതിനാണ് പറയുന്നത് മുകളിൽ ഇരുന്ന് ഒരാൾ എല്ലാം കാണുന്നുണ്ട് എന്ന്
Super.
Athu eliyalla. Air hostnte cap aan 😂
Next time, try Emirates.
മലയാളി
Repeat telecast....😔
😢😢😢
പാരീസിൻ്റെ ഇതേ എപ്പിസോഡുകൾ മുമ്പ് കണ്ടിരുന്നുവല്ലൊ ഖത്തറിന് ശേഷം പുതിയ രാജ്യത്തേക്ക് യാത്ര ചെയ്തിട്ടില്ലെ അതല്ല യാത്ര ചെയ്യാൻ രാജ്യങ്ങളില്ലാതായൊ സന്തോഷ് സാറിൻ്റെ ലാറ്റിൻ അമേരിക്കൻ യാത്രാവിശേഷണങ്ങൾ കാണാൻ ആഗ്രഹമുണ്ട് 🎉
Air India express..aairunnengil
Aalukal samramcheyum
ഇത് പുതിയ എപ്പിസോഡ് ആണോ
നമ്മുടെ നഗരങ്ങളിൽ വിജനതയും തെരുവ് ഡോഗ് അതു മാത്രം
5 വർഷം പഴയതാണ്. ഇപ്പോഴത്തെ france mini india നിലവാരത്തിൽ എത്തി. മലിന്യവും തുപ്പലും നിറഞ്ഞ ഇപ്പോഴത്തെ ഫ്രാൻസിന്റെ വീഡിയോ യൂട്യൂബിൽ തന്നെ ഉണ്ട്
@@ais1076it is the problem of migrants
even my lil sis likes your videos she is only 3 freaking year old how please tell me
വെള്ളം കുടിക്കുന്ന സീനിൽ പിറകിൽ ഒരു എലി ഓടുന്നത് ആരെങ്കിലും കണ്ടുവോ?
1.36
Yes..oru muttan Eli...😂
🙄
Athu eliyalla. Air hostnte cap aan 😂
Paris mahanagaram masmara lokam
Garcia Maria Taylor Charles Jones Elizabeth
കണ്ടിരിക്കാം മടുപ്പ് തോന്നില്ല
എമിറേറ്റ്‌സ് ആയിരുന്നെങ്കിൽ വെറുതെ ഒരു ദിവസം പാഴാകുകയില്ലായിരുന്നൂ.
അഭയാർഥികൾ ഉണ്ടാവാൻ കാരണം ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങൾ ഏഷ്യ, ആഫ്രിക്കൻ രാജ്യങ്ങളിൽ ഇടപെട്ട് നടത്തുന്ന ഭീകര പ്രവർത്തനം കാരണമാണ്.
സുഡു
@@sureshdivakaran8116sanghi
@@sureshdivakaran8116 ആണെകിങ്കിൽ കണക്കായിപ്പോയി.
മത പഠനം നിർത്തി കോളേജിൽ ഒക്കെ പോണം ഒരു അവസരം കിട്ടിയാൽ, കെട്ടോ
Not expect communal post here
Allathe indiayile thozhiliyama karanam indiakare avide abhayarthi avunnathe endhu konde
ആകാശത്ത് ജീവിക്കുന്ന മാലാഖമാർ
ഇത്. പുതിയത്. അല്ല . സഞ്ചാരം
❤❤❤
❤❤
Hiii...tinta chechi 🎉
❤
🎉❤❤❤
❤
❤❤❤
❤❤
❤❤❤
❤❤❤
❤❤❤❤
❤❤❤
❤️❤️❤️