ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ വിശേഷങ്ങള്‍ l Kin Jong Un

Поделиться
HTML-код
  • Опубликовано: 24 янв 2020
  • ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ ലോകത്തിലെ ഏറ്റവും നിഗൂഡവ്യക്തിയായാണ് ശത്രുരാജ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഉത്തര കൊറിയ ഇരുള്‍ അടഞ്ഞ രാജ്യവും. കിമ്മിനെക്കുറിച്ചും ഉത്തരകൊറിയയെക്കുറിച്ചും പ്രചരിക്കുന്ന പല വാര്‍ത്തകളും നിറം പിടിപ്പിച്ച കഥകളാണ്
    #kinjongun #northkorea

Комментарии • 295

  • @sreekumarnair8345
    @sreekumarnair8345 4 года назад +42

    അമേരിക്കയും കൊറിയയും കഴിഞ്ഞാൽ ഏറ്റവും വലിയ ശക്തി ശാലി മറുനാടൻ ആണ് ഞങ്ങളെ നിങ്ങൾ ഭയപ്പെടുത്തി കളഞ്ഞു🤣🤣🤣🙈

  • @user-dh4ix5vu1e
    @user-dh4ix5vu1e 4 года назад +2

    സമാദാനം കണ്ടെത്താൻ റിസോർട്ടും മറ്റെന്തോ ഒന്ന് കൂടി ഉണ്ട്. മയക്ക്മരുന്നും മദ്യവും അടിച്ചു നടക്കുന്ന ഇവന് ഇത് തന്നെ പോരെ സഹോദര

  • @vijayanp.c9124
    @vijayanp.c9124 4 года назад +10

    ഇതിലും നല്ലതു ജയിൽ ജീവിതമാണ് ...ഇവിടെ സർവ സൗകര്യവും ഉണ്ടായിട്ടും ചിലർക്ക് രാഷ്ട്രം വിഭജിക്കണം

    • @bittaishomefish8643
      @bittaishomefish8643 4 года назад

      ആർക് എന്നിട്ട് മറുവടി തരാം

    • @vijayanp.c9124
      @vijayanp.c9124 4 года назад +2

      @@bittaishomefish8643 സുഡാപ്പികൾക്കു ...

  • @passionplusful
    @passionplusful 4 года назад +36

    ഇരുമ്പ് കൂടുതൽ ഉള്ള രാജ്യം ആണെന്ന് തോന്നുന്നു ...ഇഷ്ടം പോലെ ഇരുമ്പ് മറകൾ.....വാർത്ത ദാരിദ്ര്യം...

  • @achayaayoon793
    @achayaayoon793 4 года назад +42

    അരോചകമായ അവതരണം...

  • @subhashmn816
    @subhashmn816 4 года назад +27

    കേട്ട് തീർക്കാൻ അപാരമായ ക്ഷമ വേണം, അവതാരകൻ ഇത് സ്വയം കേട്ടു നോക്കണം.

    • @naveenjerry7369
      @naveenjerry7369 4 года назад

      സത്യം ഈ ഊള ഒരേ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്

    • @lillykuttyjoseph5001
      @lillykuttyjoseph5001 4 года назад

      പിന്നെ ഇടക്ക് ഒരു back ground music um. Pls വെറുപ്പിക്കരുത്

    • @kpsoman3704
      @kpsoman3704 2 года назад

      @@naveenjerry7369 0⁰

  • @vinayaraj1478
    @vinayaraj1478 4 года назад +17

    75 ശതമാനവും തെറ്റായ വിവരണം!
    കുറെ പേർക്ക് കിം ജോങ്-നെ കുറിച്ചോ നോർത്ത് കൊറിയയെ കുറിച്ചോ കുതൽ അറിയാത്തതുകൊണ്ട് വായിൽ വന്നത് കോതക്ക് പാട്ട് എന്ന് പറഞ്ഞതു പോലെ News in Depth വച്ച് കീച്ചുകയാണ്.
    വേറെ ന്യുസ് ഒന്നം ഇല്ലാതെ വരുമ്പോൾ പണമുണ്ടാക്കുവാൻ കണ്ടു പിടിക്കുന്ന വഴി.
    കിം ജോങിനു പോലും അറിയാത്ത കാര്യങ്ങളാണ് North Korea യെ കുറിച്ച് News in Depth ന് അറിയുന്നത്.

  • @binujohn3958
    @binujohn3958 4 года назад +22

    താങ്കൾക്ക് തന്നെ വ്യക്തതയില്ലാത്ത കാര്യങ്ങൾ എന്തിന് ഇങ്ങനെ വിവരിച്ചു മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നു ' ?

  • @Anilkumar-fb1kw
    @Anilkumar-fb1kw 4 года назад +1

    ഓ വളരെ ശരി. ഉത്തര കൊറിയ ആണ് എല്ലാം. ഓം ഉത്തര കൊറീയായ നമഃ

  • @sebastianputhuparambil.che5938
    @sebastianputhuparambil.che5938 4 года назад +18

    ഇത്രയും ചുരുക്കി പറഞ്ഞാൽ ഒന്നും മനസ്സിലാവില്ല. കുറഞ്ഞത് ഒരു 3 മണിക്കൂറെങ്കിലും ഉള്ള എപ്പിസോഡ് ചെയ്യാമായിരുന്നു 😜

    • @MYDREAM-xf8dz
      @MYDREAM-xf8dz 4 года назад

      വെറുതെ വലിച്ചു നീട്ടുന്നു

  • @jinukg7516
    @jinukg7516 4 года назад +14

    സഹോദരൻ പറഞ്ഞത് മുഴുവൻ സത്യമാണ് .
    കെട്ടിപ്പിടിച്ചു ഒരു ചക്കര ഉമ്മ ഉമ്മ

    • @Black-hr4hv
      @Black-hr4hv 4 года назад

      🤣🤣🤣🤣🤣🤣🤣athe athe

  • @rayyanfoodsfoods8493
    @rayyanfoodsfoods8493 4 года назад +2

    Very inspired person

  • @ibrahimsaudi3913
    @ibrahimsaudi3913 4 года назад +3

    Fine thanks.

  • @shwethanair958
    @shwethanair958 4 года назад +14

    this is only a 4 minute vdo.. the anchor expanded it to 20 minutes ..

  • @wideangleb9717
    @wideangleb9717 4 года назад +11

    വളരെ ചെറിയ അറിവേ ഉള്ളുവെങ്കിൽ ഈ വ്ലോഗ് ചെയ്യേണ്ട കാര്യമുണ്ടോ? അമേരിക്ക യെ കുറിച്ചു അറിയുമോ?

  • @abymathew2750
    @abymathew2750 4 года назад +64

    South Korean (hyundai, samsung ഒക്കെ ഉണ്ടാക്കുന്ന) flag ആണ് ആദ്യം കാണിച്ചത്, original flag പോലും തെറ്റിലാതെ കാണിക്കാൻ അറിഞ്ഞൂടെ??...

  • @user-dh4ix5vu1e
    @user-dh4ix5vu1e 4 года назад +3

    അവതരണം സൂപ്പർ

  • @kpjayaraj9997
    @kpjayaraj9997 4 года назад +1

    നിങ്ങൾ തുടക്കത്തിൽ കാണിച്ച പതാക ദക്ഷിണ കൊറിയയുടേതാണ് ... ഉത്തര കൊറിയൻ പതാക മറ്റൊന്നാണ്

  • @shibinraj8408
    @shibinraj8408 4 года назад +1

    കൊള്ളാം .നല്ല talk .

  • @thomasulahannan4694
    @thomasulahannan4694 4 года назад

    Good background music ......durukatha feel

  • @mariyasanil6614
    @mariyasanil6614 4 года назад +1

    thank you

  • @chvl5631
    @chvl5631 4 года назад +12

    ഇന്ത്യ ഒക്കെ സ്വർഗം ഇതൊക്കെ വെച്ചു നോക്കുമ്പോൾ

  • @sivarajans9406
    @sivarajans9406 4 года назад +10

    ഉത്തര കൊറിയ യെ കുറിച്ചും ലോകത്തിനും ഒന്നും അറിയില്ല...
    ഉത്തര കൊറിയയെ കുറിച്ച് താങ്കൾക്കും ഒന്നും അറിയില്ല....

    • @badrsha117
      @badrsha117 4 года назад

      Arkum onnne ariyilllalla pinnee ninak egne arinjad

    • @badrsha117
      @badrsha117 4 года назад

      😀😀😀

  • @user-fx4cq5tx8s
    @user-fx4cq5tx8s 4 года назад +2

    സിഐഎയുടെയും മൊസാദിന്റെയും കണ്ണിലെ കരടുകളായ രാഷ്ട്രനേതാക്കളെ അപമാനിക്കാൻ വേണ്ടി പച്ചക്കള്ളങ്ങൾ പടച്ചുവിടുന്ന പതിവ് കുറെ മുൻപ്തന്നെയുള്ളതാണ് അതിൽ ചിലപ്പോഴൊക്കെ അവർ വിജയിക്കുകയും ചെയ്തിട്ടുണ്ട് ഈദിഅമീൻ സദ്ദാം ഹുസ്സൈൻ തുടങ്ങി നിരവധി ഇരകൾ .അതിലെ വർത്തമാനകാല ഇരയാണ് ഉത്തരകൊറിയൻ പ്രസിഡന്റ് ..

  • @kadarabdul91
    @kadarabdul91 4 года назад +1

    Good 👍

  • @aliworld6598
    @aliworld6598 4 года назад +6

    തള്ളാനുള്ള അവസരം മറുനാടൻ ഒരിക്കലും പാഴാക്കാറില്ല

  • @bobocrgaming7541
    @bobocrgaming7541 4 года назад +1

    U s a uyir 💪🤩🤩

  • @shonyvarghese2588
    @shonyvarghese2588 3 года назад +1

    India is a heaven

  • @pm3093
    @pm3093 4 года назад

    Good video

  • @saidushahal7272
    @saidushahal7272 4 года назад +10

    തനിക്ക് സീരിയൽ സംവിധാനം ചെയ്തൂടെ?

  • @jenusworld-t2c
    @jenusworld-t2c 4 года назад +8

    ഇതിങ്ങനെ നീട്ടി നീട്ടി പറയണോ..
    4 വാക്കിൽ അവസാനിപ്പിക്കാനുള്ളതേ ഇതിലുള്ളൂ..

  • @pip_master
    @pip_master 4 года назад +1

    First kanichal flag thanne thettipoyalo........ Powlik.... Bore adichu thodangi le...... Powlich marachettotta

  • @roopamstudiopta6035
    @roopamstudiopta6035 2 года назад +1

    He had no investment in America or midle east

  • @hussainbappu995
    @hussainbappu995 4 года назад +6

    ആവർത്തന വാക്കുകൾ പറഞ്ഞിട്ട് തീരുന്നില്ല പിന്നെയും

  • @ghaleelkm
    @ghaleelkm 4 года назад

    പറഞ്ഞ കാര്യങ്ങളെല്ലാം ശെരിയാണ് എന്ന് തോന്നുന്നു അമേരിക്കയെ വിറപ്പി ക്കുന്നത് കാരണമാണ് കിം ജോങ് ഉന് നോട് ഒരു ഇഷ്ടം.. പിനേ കിം ഉൻ വടിയായീ എന്നാണ് എനിക്ക് തോന്നുന്നത് .
    അടുത്തത് കിം യോ ജോങ്.

  • @ska4036
    @ska4036 4 года назад +3

    5..6 മിനിറ്റു കൊണ്ടു പറഞ്ഞു തീർക്കാവുന്ന കാര്യം. സമയം മിനക്കാടുത്താതെ നോക്കണം. പുതിയ കാര്യങ്ങൾ ഒന്നും ഇല്ല😱

  • @v.v.santhoshsandhu6903
    @v.v.santhoshsandhu6903 4 года назад +1

    Please don't tell to resign from the post.

  • @rajupcherian8347
    @rajupcherian8347 2 года назад +1

    India is heaven ,especially Kerala only one Big problem Caste ,creed and community Mad people

  • @primelabgallery3743
    @primelabgallery3743 4 года назад +12

    ബഹു കേമൻ, ഒരിക്കൽ വധിക്കപ്പെടും.

    • @connerenzo2181
      @connerenzo2181 2 года назад

      you probably dont give a shit but does someone know of a method to log back into an instagram account..?
      I somehow lost the password. I appreciate any assistance you can give me

  • @asi-um6ce
    @asi-um6ce 3 года назад

    അമേരിക്കയുടെ കണ്ണിലെ
    കരടുകളൊക്കെ
    ഇത്പോലെയാണ്
    ഉഗാണ്ടാ,ലബനാൻ,സിറിയാ,വടക്കൻകൊറിയ,വിയറ്റ്നാം,പിന്നെയും ഉണ്ടാവും

  • @vmkomar600
    @vmkomar600 4 года назад +2

    HOW DO YOU KNOW THIS..U SAID NO ONE KNOW REG HIM..DO U HAVE A SPY TEAM FOR UR CHANNEL

    • @BTSARMY-vp4ko
      @BTSARMY-vp4ko 4 часа назад

      Information from wikipedia,Google,youtubers

  • @vinijrVlogs
    @vinijrVlogs 4 года назад

    Ejjathi lag

  • @pachusfaiz9551
    @pachusfaiz9551 4 года назад +4

    നുണ നുണ നുണ ന്യൂസ്‌ സൂപ്പർ man കിങ് ജോങ് unn

    • @maneeshnm9613
      @maneeshnm9613 4 года назад +1

      Kin vera leavel.

    • @maneeshnm9613
      @maneeshnm9613 4 года назад +2

      India pola alla.saudi Arabia pola alla uthara korea.avidatha alla alukaluom oru pole kanom.

  • @nithinmohan7813
    @nithinmohan7813 4 года назад +8

    മക്കൾ രാഷ്ട്രീയം അവിടെ ഉണ്ടോ ❓😂😂😂

  • @9847380418
    @9847380418 4 года назад +3

    സഫാരി ചാനൽ ൽ ഉത്തര കൊറിയ യെ കുറിച്ച് യാത്ര വിവരണം ഉണ്ട്..

  • @hhhj6631
    @hhhj6631 4 года назад +5

    This should be a non issue considering things he do for his country.

    • @liyajose5629
      @liyajose5629 4 года назад +2

      Oh my God, ningal poyo kanu north Korea ninn rakshapettavarude kathakal

    • @sreesree6395
      @sreesree6395 4 года назад

      നിങ്ങൾ കണ്ണു പൊട്ടൻ അന്നോ🙄🙄

    • @akhil9630
      @akhil9630 4 года назад +2

      Kammi

  • @aludsaludsxxx2766
    @aludsaludsxxx2766 4 года назад

    Thalllu

  • @ashokthakur5434
    @ashokthakur5434 4 года назад +1

    South Koreayude flag ano North Koreyayepatti parayumbool kanikkunnathu!! ?

  • @shinojpullookkara
    @shinojpullookkara 4 года назад

    Enthu vidalanu bhai.. Ee youTube il thanne onnu type cheythu nokku. Ri sol ju

  • @malayalammalayalam240
    @malayalammalayalam240 4 года назад +2

    അച്ഛനെ അനുസരിച്ച മകൻ

  • @anithagokul3050
    @anithagokul3050 4 года назад

    Avide ennum oru fono,tv ,yo avide gramavassikalkku ariyilla ennu kettitundu.oru lady avide ninnu valare bhudhimutty purathu vanna aa sthreeyude vedio search cheythal kittum kettu nokku. Ee parayunnathokke valare thettanu.

  • @babujohn3203
    @babujohn3203 4 года назад +9

    ഉന്ന് സ്പോട്ടിൽ തട്ടിക്കളയുന്നു
    നമ്മുടെ നാട്ടിലും ഉണ്ട് ഷാർപ്പ് ഷൂട്ടർമാർ രാത്രിയിൽ തലയിൽ മുണ്ടിട്ട് പാത്തും പതുങ്ങിയും പോകും ഷാർപ്പ് ഷൂട്ടിംഗിന്

  • @pappanabraham6755
    @pappanabraham6755 4 года назад

    Maduthu your news

  • @iamc8915
    @iamc8915 4 года назад

    Evidye emergency um touch und..

  • @transair2163
    @transair2163 4 года назад +1

    If these are correct, why China is silent on him???????

  • @yousafali6602
    @yousafali6602 4 года назад +1

    അമേരിക്ക എല്ലാരേം കുറിച്ച് പരദൂഷണം പറയുന്നവർ ആണ് 😁

  • @SanthoshKumar-jd4hh
    @SanthoshKumar-jd4hh 4 года назад +3

    ഒണ്ടു സേട്ടാ ഒണ്ടു ... കെട്ടിയോളുടെ പാട്ടു യൂ ട്യൂബിൽ ഒണ്ടു ...

  • @moonprakasham7963
    @moonprakasham7963 4 года назад +2

    എറണാകുളം കലൂർ പാവക്കുളം അമ്പലത്തിൽ നടന്ന സംഭവം കേരളത്തിലെ എല്ലാ ചാനലുകളും ആഘോഷിക്കുകയാണല്ലോ . സത്യസരണിയിലെ മതം മാറ്റം ആർക്കും എന്തുകൊണ്ടാണ് ആഘോഷിക്കാത്തതു

  • @salshasalsha3415
    @salshasalsha3415 4 года назад +3

    സൂപ്പർ അവതരണം സാർ

  • @shivan2659
    @shivan2659 4 года назад

    His wife is really beautiful
    I have no other comments.

  • @skynetdesignqatar
    @skynetdesignqatar 4 года назад

    south Korea's flag

  • @mansoorklb
    @mansoorklb 4 года назад

    Marunadan news chanelinte jaara santhadhi aanu ee Chanel

  • @shajiav9277
    @shajiav9277 4 года назад

    അവിടെ ഉള്ള ആടബരങ്ങൾ അല്ലെ ലോകത്ത് എവിടെയും ഇല്ലാത്തത്

  • @tomykabraham1007
    @tomykabraham1007 4 года назад

    Mapine patti parayu

  • @mansoorklb
    @mansoorklb 4 года назад +1

    South Korea 🇰🇷 flag kanich North Korea 🇰🇵 history parayarud

  • @AbdulRasheed-kg9gm
    @AbdulRasheed-kg9gm 4 года назад +42

    അറുബോറൻ അവതരണം... പറഞ്ഞതിൽ പലതും തെറ്റ്... ഒന്ന് പോയെ

  • @safcaf267
    @safcaf267 4 года назад +5

    പിന്നെ നിനക്ക് എങ്ങനെയാണ് ഇവർക്ക് 3 കുട്ടിയുണ്ട് എന്ന് മനസിലായത്?

  • @vaneesavan2239
    @vaneesavan2239 4 года назад

    First kanicha flag South Korea de aanu....

  • @c4cinema727
    @c4cinema727 2 года назад

    👀👀

  • @bombayraju5518
    @bombayraju5518 4 года назад +6

    Orupaaad neetti valich parayunnu.
    Adh bore aanu.

  • @jamshu1993
    @jamshu1993 4 года назад

    10 mint video ku polum Illatha content valichu neetti 20 mint aki

  • @sajisaji2800
    @sajisaji2800 4 года назад

    Bhayankaram arivue evidunukitty ee arivukalokke

  • @126creation2
    @126creation2 4 года назад

    Flag South Korea 🇰🇷 yude aan

  • @UmarMk-nh6hd
    @UmarMk-nh6hd 4 года назад +1

    appa thanne kollum ha ha

  • @muhammadkoyiloth3363
    @muhammadkoyiloth3363 4 года назад

    Hi

  • @saidushahal7272
    @saidushahal7272 4 года назад +2

    2.30 വെറും ആവർത്തനം Boaring

  • @Rehman12348
    @Rehman12348 2 года назад +1

    Kim Jong un Ayal chathu poyal mathi arunn

  • @kaladharhaji2360
    @kaladharhaji2360 4 года назад

    Enthonaadaaa

  • @hajishrashi5907
    @hajishrashi5907 4 года назад

    പറഞ്ഞുതീർക്ക്

  • @prempraveen3728
    @prempraveen3728 4 года назад +1

    "Allenkil " eannu paranju valachu ketti parayaruth. Boring

  • @bapputtikkathazhathuveetil3892
    @bapputtikkathazhathuveetil3892 4 года назад

    ഈ കഥ തന്നേ ANU SADDHAMINAY KURICHUM MUNP PASCHATHIR PRACHRIPICHATH ?AVASNAM ആ പാവത്തിനാ BALIKODUTHU NARIKAL

  • @workperdate8960
    @workperdate8960 3 года назад

    Onn speedil para

  • @Aj-nq4fn
    @Aj-nq4fn 4 года назад

    north korea ennu pranju kanichathu south korea de flag ? do your homework !

  • @arunpt7375
    @arunpt7375 4 года назад +1

    Adimakalude rajyam !! Kurach nal kazhiyumbol kelkam kim ne nattukar thallikonnu ennu ..

  • @renjithravi6065
    @renjithravi6065 4 года назад +13

    നമ്മുടെ പിണറായി അത്രയും വരില്ലാ

  • @ubaidmuhammad9687
    @ubaidmuhammad9687 4 года назад

    Music boring

  • @jobyjoseph7574
    @jobyjoseph7574 4 года назад

    Enthu borran presentation

  • @mohdshafeek9619
    @mohdshafeek9619 4 года назад +3

    എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി അവതരിപ്പിക്കുന്നത്, മോശം അവതരണം

  • @sagareliyasjacky6404
    @sagareliyasjacky6404 4 года назад

    Rajav

  • @kkshaji090
    @kkshaji090 4 года назад

    India yil nadakkunnathonnum NINGALKKU NEWS ALLE? Adyam INDIA rajyathinte PM nteyum, HM nteyum, Janangal Neridunna Velluvilikalum ulla newskal kanikku... ennittu poyal pore Korea yile PM nte karyam..... KASHTAM...

  • @mohammedsaleemsha9847
    @mohammedsaleemsha9847 3 дня назад

    ആരാ ഇവനെ യൊക്കെ അവതാരകനാക്കുന്നത്.....

  • @JoyJoy-do8fv
    @JoyJoy-do8fv 4 года назад

    Unnecessarily taking toomuch time and going to toilet.

  • @lizammathomas5797
    @lizammathomas5797 4 года назад

    ക്യത്യമായി കാര്യങ്ങൾ അറിയാന് News in Depth ന് അവിടംവരെപോകരുതോ എന്തിനാണ് അമേരിക്കയേയും ദക്ഷിണകൊറിയയേയും ആശ്രയിക്കുന്നത്.

  • @milindhc
    @milindhc 4 года назад

    Could you detail the source !! Full hoax.

  • @greatsea606
    @greatsea606 4 года назад

    Varsham 20 kodiyiladhigam makupinum dressinum theerkunna pradhanamandri ulla naada idh.avanavante oru muzamvech mattavante ara muzamalakalledo

  • @Kannur763
    @Kannur763 4 года назад

    Ith ninte veetil vannu ayal kadha paranju thannath aayirikum onnnu poydeee

  • @lion8264
    @lion8264 4 года назад +4

    എന്തിനാടോ.. ഇങ്ങനെ ഒരു കാര്യം തന്നെ.. വലിച്ചു നീട്ടുന്നത്... അവതരണം. മഹാ ബോർ..... പോവുവെ... ☠️

  • @shijumoonlight
    @shijumoonlight 4 года назад +1

    ഇവൻ കള പെറ്റു എന്ന്‌ കേട്ടാൽ ഉടൻ കയർ എടുക്കും

  • @moonprakasham7963
    @moonprakasham7963 4 года назад +2

    24 mews MALAYALAM എന്ന സുടാപ്പി ചാനലിനെ എല്ലാവരും കണ്ടു റേറ്റിംഗ് കൂട്ടികൊടുക്കണം

    • @raisanoushad833
      @raisanoushad833 4 года назад

      Nee paranjillelum njangal kaanum😀😀

  • @sreeranjini6308
    @sreeranjini6308 4 года назад

    You only live twice..... James bond movie released in 1967 not 1965 ok.....