കിം ജോങ് യുൻ രഹസ്യങ്ങൾ!!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Books
    ''''''''''''''''''''''''''''
    Historical Dictionary of Democratic People's Republic of Korea ISBN 978-0-8108-7987-4
    Art Under Control in North Korea ISBN 978-1-86189-236-2
    Exit Emperor Kim Jong-Il: Notes from His Former Mentor ISBN 978-1-4582-0217-8
    Marijuana Politics: Uncovering the Troublesome History and Social Costs of Criminalization ISBN-13: 978-1440837067
    RUclips References
    ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
    Labour Camp 14ല്‍ നിന്ന് രക്ഷപെട്ട വെക്തിയുടെ ഇന്റര്‍വ്യൂ
    • Video
    International Space Station ല്‍ നിന്നുള്ള നോര്‍ത്ത് കൊറിയയുടെ രാത്രി ദൃശ്യം വീഡിയോ
    • North Korea Looks Stra...
    Website References
    ''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
    Life inside the surreal, cruel & sheltered North Korea
    nypost.com/201...
    North Koreans 'forced to pay metal tax for Kim statues'
    www.theguardia...
    The Juche Calendar
    world.clndr.org...
    When It Comes To Marijuana, North Korea Appears To Have Liberal Policy Of Tolerance
    www.huffington...
    www.telegraph.c...
    TV Broadcasting and Its Development in DPRK
    web.archive.or...
    North Korea's tightly controlled media
    www.bbc.com/new...
    Prisons of North Korea
    www.state.gov/...
    Shin Dong-hyuk: What you need to know about the North Korean prisoner who admitted claims in bestseller Escape From Camp 14 were false
    www.independent...
    Brutal and inhumane laws North Koreans are forced to live under
    www.telegraph.c...
    The gulag behind the goose-steps
    www.economist.c...
    Biggest Stadiums In The World By Capacity
    www.worldatlas...
    Freedom in the World 2018
    freedomhouse.o...
    THE WORLD FACTBOOK- NORTH KOREA
    www.cia.gov/li...
    Kim Jong-un claims to have cured Aids, Ebola and cancer with single miracle drug
    www.independent...
    North Korea still using Volvo cars imported 43 years ago from Sweden
    www.koreaherald...
    How 1,000 Volvos Ended Up In North Korea - And Made A Diplomatic Difference
    www.npr.org/se...
    Why the North Korea Poverty Rate is a Self-Inflicted Wound
    www.borgenmagaz...
    North Korea: secrets and lies
    www.telegraph.c...
    What parasitic worms in defector reveal about conditions in North Korea
    edition.cnn.co...
    North Korea's poverty is so dire that farmers reportedly steal each other's feces to fertilize crops
    www.businessin...
    'North Korean torpedo' sank South's navy ship - report
    www.bbc.com/new...
    List of countries by number of military and paramilitary personnel
    wiki2.org/en/L...
    THIS THIN RIBBON OF LAND SEPARATES NORTH AND SOUTH KOREA
    www.washington...
    Yes, There Are Elections in North Korea and Here's How They Work
    www.theatlanti...
    Kim Jong-un Picks New Members for 'Pleasure Squad
    english.chosun....
    Kim Jong Un and his 'pleasure squad' of teenage virgins: How tyrant forces hand-picked troupe of schoolgirls into a life of servitude for North Korea's elite
    www.dailymail.c...

Комментарии • 572

  • @ismailmp3600
    @ismailmp3600 5 лет назад +239

    ഏറ്റവും വിഷമമായ കാര്യം ഇതാണ്..
    ഒരേ വീട്ടിൽ ഉള്ള പെൺകുട്ടികൾ 12വയസ്സ്
    തികഞ്ഞാൽ..കിം ജോങ്..ൻറ്റെ നിരീക്ഷണത്തിലാണ്...ലോകത്തിലെ ഏറ്റവും
    ഭീകരമായ ഭരണാധികാരി..😳..നമ്മളക്കെ എത്ര ഭാഗ്യവാൻമാർ..ILove u India...😍😍😍

    • @nevadalasvegas6119
      @nevadalasvegas6119 5 лет назад +6

      I am visited befor ,idhil thallinte bahalamanallo ,,vallatha vidalanu

    • @yazin6961
      @yazin6961 5 лет назад +1

      അത് സത്യം എല്ലാ .

    • @ismailmp3600
      @ismailmp3600 5 лет назад +17

      ഉത്തര കൊറിയ യുടെ ചരിത്രം ആദ്യം പടിക്കൂ..എന്നിട്ട് പറയൂ..തളളുന്നതാണോ..എന്ന്..നിങ്ങൾ എവിടെ നിന്ന ഉത്തര കൊറിയയിലൊക്ക്
      പോയത്...അവിടെ പോകാൻ രണ്ട് രാജ്യങ്ങളിൽ നിന്നേ കൈയ്യും (1)ചൈന (2)റഷ്യ...പിന്നെ അവിടെ പോകാൻ ഒരു മാസത്തെ പരിശീലനം ക്യാമ്പ് ഉണ്ട്..അവിടെ എത്തിയാൽ ഒരു രാജ്യത്തെക്കും ഫോൺ ചെയ്യാൻ പോലും സാധിക്കില്ല..പത്ത് ദിവസത്തെക്ക് പോയാൽ..രണ്ട് ദിവസം പോലും നിൽക്കാൻ തോന്നില്ല..സാധാരണക്കാർക്ക് അവിടെ പോകാൻ അസാധ്യവുമാണ്...

    • @yazin6961
      @yazin6961 5 лет назад +10

      @@ismailmp3600 അതെ സത്യമാണ് .. പക്ഷേ ഒരുപാട് പേര് വിസിറ്റ് ചെയ്തിട്ടുണ്ട് ..ബ്രോ .. മലയാളികൾ തന്നെ ... എന്റെ ( export import പഠിപ്പിച്ച ഒരു professor) അവർ സ്പേസ്‌ക് ബോർഡിൽ ആയിരുന്നു .. ഇസ്രീൽ , അതുപോലെ നോർത്ത് കൊറിയ അവർ സഞ്ചരിച്ചിട്ടുണ്ട്. പിന്നെ നോർത്ത് കൊറിയയെ കുറിച്ച് പറയുന്ന 50 ശതമാനവും .. അമേരിക്കയെ പോലുള്ള ഒന്നാം ലോക മഹരജ്യങ്ങളും അവരുടെ മാധ്യമങ്ങളും പ്രഖ്യാപിത ശത്രു വായ നോർത്ത് കൊറിയയെ ലോകത്തിന് മുന്നിൽ തരം തയ്തൻ പടച്ചു വിടുന്ന ആണ് .. എന്നൽ മുയുവനും എല്ലാ .. America മുഖ്യ ശത്രു അനെങ്കിൽ പോലും അമേരിക്കയിൽ നിന്ന് പോലും ഒരുപാട് വിനോദ സഞ്ചാരികൾ ഇതിനകം .. നോർത്ത് കൊറിയ സഞ്ചരിച്ചു കയിഞ്ഞു. എങ്കിലും എല്ലാവരും പറയുന്ന പല കാര്യങ്ങളും ശരി തന്നെ ആണ് ... നമുക്ക് ഒരുപക്ഷേ comfortable aayi തോന്നില്ല .. നോർത്ത് കൊറിയ എന്ന് കേൾക്കുമ്പോൾ അമേരിക്കക്ക് നെറ്റി ചുളിഞ്ഞു നീക്കുന്നതിന് കാരണം കിം , ഒരു തണ്ടെഡം ഉള്ള ഭരണാതി കാരൻ ആണ് ... ( അയാളുടെ വൃത്തികെട്ട നയങ്ങൾ മാറ്റി നിർത്തിയാൽ )

    • @AbdullahAbdullah-lg6zv
      @AbdullahAbdullah-lg6zv 5 лет назад +5

      ഈ മഹാൻ ഏത് പുറ്റിലൂടെ ആണ് നോർത് കൊറിയയിലേക്ക് പോയത് 🤔
      അവിടേ ക്ക് ചൈനയിലൂടെ മാത്രമേ ഒരുപാട് നിബന്ധന കടന്നു പോകാൻ പറ്റു ഇത്രത്തോളം വൃത്തിയും ബാംഗിയും ഉള്ള പിന്നേ രാത്രിയും പകലും യാതൊരു പേടിയും ഇല്ലാതെ പൂമ്പാറ്റകൾ പോലെ ജനങ്ങളെ കാണാം
      3 നേതാക്കളും അവർക്കു ടെയ്‌വത്തിനു തുല്ല്യ മാണ്
      പണ്ട് സദാം ഹുസ്സയിനിൻടെ കഥ പറഞ്ഞ പോലെ വെറും നുണ പറഞ്ഞു നടക്കണ ചാരനാണ്
      എല്ലാവരെയും എന്നും ഊമ്പിക്കാൻ പറ്റില്ല ഉമ്പാ

  • @vaisakh123an
    @vaisakh123an 5 лет назад +75

    ഇവിടെ സ്വർഗമാണ് എന്ന് കരുതുന്ന ആളുകളും കേരളത്തിൽ ഉണ്ട്...pity on them

  • @binoykuruvilla7340
    @binoykuruvilla7340 5 лет назад +433

    ഇതൊക്കെ കേൾക്കുമ്പോൾ ഇന്ത്യയിൽ ജനിച്ചവർ എത്രയോ ഭാഗ്യവാന്മാർ... അതെ.. നിസ്സംശയം അത് പറയാം...

    • @sreelalks3841
      @sreelalks3841 5 лет назад +10

      Inda alla bro keralathil

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 4 года назад +3

      @@sreelalks3841 shame on you..indiakku ntha kozhapom ..24 hrs pmine theri paranju nadakunnille ...india ayathu konda athu ..keralathil reporters chodhichal kadakku porathunnu parayunna CM ..best ...nanamille iyalku ..kashtam

    • @ecnishad08
      @ecnishad08 4 года назад +1

      @@സത്യഭാമകൃഷ്ണൻ108 ആക്ച്വലി തെറി പറയുമ്പോ കേട്ട് മിണ്ടാതെ ഇരിക്ക എന്നതാണോ pm ന്റെ ജോലി? എന്തിനാ ഈ ജനങ്ങൾ എന്നേ തെറി പറയുന്നേ ന്ന് ചിന്തിച്ചു തെറ്റ് തിരുത്തുകയും pm ആ പൊസിഷനിലെ അയാളെ ജോലി ചെയ്തു തീർക്കുകയും അല്ലേ വേണ്ടത്?

    • @rahulmenon9656
      @rahulmenon9656 4 года назад +1

      @@sreelalks3841 eth karnataka boarder adachappo pett poya nammalo 🙄🙄🙄,, india illenkil keralam illa 🥴

    • @abhijith4782
      @abhijith4782 4 года назад

      @@sreelalks3841 aadyam INDIA enn ezhuthan padiku aarkum vendatha myrey

  • @hafsalmuhammed8729
    @hafsalmuhammed8729 5 лет назад +195

    എന്ത് നല്ല പുനറ്റിലെ നാട്...പശു ദൈവമോ അമ്മയോ അമ്മായി അമ്മയോ എന്തും ആയിക്കോട്ടെ ഇന്ത്യ എത്ര സുന്ദരം

    • @danishdani3821
      @danishdani3821 4 года назад +2

      Poli cmnt

    • @jasminelijo398
      @jasminelijo398 4 года назад +2

      😂😂

    • @newindia4957
      @newindia4957 4 года назад +12

      മനസ്സ് കൂടെ നന്നാക്കണം എല്ല എങ്കിൽ നീ എവിടെ ജനിച്ചിട്ടും കാര്യമില്ല

    • @achuachuzz7728
      @achuachuzz7728 4 года назад +3

      @@newindia4957 nthina bro athinidayil 🙄

    • @siddickrubs4377
      @siddickrubs4377 4 года назад

      @@newindia4957 mutaani adichu potikkum mindathirunno maire

  • @basileldhose447
    @basileldhose447 5 лет назад +16

    Nammalendu baagyavaanmaaraanu .
    Democracy is great .
    Ambedkare nanni und
    Nannni

  • @salmanmks3252
    @salmanmks3252 5 лет назад +17

    "അവസാനത്തെ പുരോഹിതന്റെ കുടൽ മാല അവസാനത്തെ രാജാവിന്റെ കഴുത്തിലിട്ടു മുറുക്കാതെ മനുഷ്യൻ സ്വതന്ത്രനാവില്ല"

  • @rahulrjan9776
    @rahulrjan9776 5 лет назад +466

    അടുത്ത ജന്മവും എനിക്ക് എന്റെ രാജ്യം ത്തു തന്നെ ജനിക്കണം....

    • @abhinandbalakrishnan7731
      @abhinandbalakrishnan7731 5 лет назад +7

      അടുത്തത് എന്നൊരു ജന്മം ഇല്ല ചേട്ടാ.....

    • @mcvijay7110
      @mcvijay7110 5 лет назад

      pak poreee????????????

    • @arunprasad8267
      @arunprasad8267 5 лет назад +6

      @@abhinandbalakrishnan7731 നമുക്കറിയില്ലാ എന്നു കരുതി ഇല്ലാ എന്നു പറയരുത്.

    • @Arunkumar-zi1yp
      @Arunkumar-zi1yp 5 лет назад

      @@abhinandbalakrishnan7731 wy not

    • @abhinandbalakrishnan7731
      @abhinandbalakrishnan7731 5 лет назад +1

      @@arunprasad8267 101%. Illa....

  • @user-gz5io4ez1h
    @user-gz5io4ez1h 5 лет назад +34

    കായികത്തെ പറ്റി ഒന്നും പറഞ്ഞില്ല കായികത്തിനുപൂർണ പിന്തുണ നൽകും എങ്കിലും അവർ തോൽക്കുക ആണെകിൽ കടുത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും

  • @pooda6798
    @pooda6798 5 лет назад +140

    നമ്മൾ ഇന്ത്യക്കാർ എത്ര
    ഭാഗ്യവാന്മാർ
    ഭാരത മാതാ കീ ജയ്💪💪💪💪💪💪🇮🇳🇮🇳🇮🇳

    • @ubaidchirackoth9534
      @ubaidchirackoth9534 4 года назад +7

      നമ്മുടെ നാട്ടിലും ഉണ്ടല്ലോ .മോഡി മോഡി മോഡി

    • @thesparrow4349
      @thesparrow4349 4 года назад +4

      @@ubaidchirackoth9534 മോഡി എന്താ നിന്നെ കടിച്ചോ

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 года назад +2

      @@thesparrow4349 avan sudapi anu angane ullavarku modiye ennum bhayam anu.ivanoke rajya drohikal alle.pannika

    • @storieshome4665
      @storieshome4665 4 года назад

      @@thesparrow4349 athe naye

    • @firufirash4535
      @firufirash4535 4 года назад

      @@vishnulalkrishnadas6262 sangi ni raaajya snehi aaano...thaayoliiii.....Modi ne pediyo...sudapikalk...??? Hahahahha......Aaaanapppppor aaanu malare

  • @bsbasheer896saeedabasheer7
    @bsbasheer896saeedabasheer7 5 лет назад +142

    എനിക്കിഷ്ടമായത് അവിടുത്തേ മീഡിയയുടെ നിലപാടാണ്
    ഒരിക്കലും ഉടായ്പുകൾ പ്രജരിക്കില്ല

  • @hiddenhappiness3397
    @hiddenhappiness3397 5 лет назад +1

    നല്ല അവതരണം... ആരും വിശ്വസിച്ച് പോകും. അതുകൊണ്ട് സ്ക്രിപ്റ്റ് നൂറു ശതമാനവും ശരിയാണെന്ന് ഉറപ്പ് വരുത്തിയിട്ടേ അപ്ലോഡ് ചെയ്യാവൂ... ഓരോ അറിവിന്റെയും സോർസ് കൂടി നൽകുന്നത് നന്നാകും... ഇമേജ് ക്രഡിറ്റ് വെച്ചത് കണ്ടു..വളരെ നന്നായിട്ടുണ്ട്.

    • @PKVideoLogs
      @PKVideoLogs  5 лет назад +1

      കമന്റ് ചെയ്തതിനു നന്ദി ചേട്ടാ. ഡിസ്ക്രിപ്ഷനില്‍ എല്ലാ വിവരങ്ങളുടെയും സോര്‍സ്/റെഫറന്‍സ് നല്‍കിയിട്ടുണ്ട്. "character limit exceed" error message കാണിക്കുന്നത് കൊണ്ട് എല്ലാ വിവരങ്ങളും ഡിസ്ക്രിപ്ഷനില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചില്ല, എന്നിരുന്നാല്‍ കൂടി ഏറ്റവും റിലവന്റ് ആയവ ഉള്‍പെടുത്തിയിട്ടുണ്ട്.

  • @user-fv8iu7bv4r
    @user-fv8iu7bv4r 4 года назад

    Nalla avatharanam.. ith njan kaanunna 1 st video annu channelinte.. all the best. Korea... unexpected

  • @novfalnovfu6827
    @novfalnovfu6827 4 года назад +3

    ഇതൊക്കെ കാണുമ്പോൾ തോന്നും ഇന്ത്യ എത്രെ സുന്ദരം എന്ന് ✌✌💪💪

  • @kingofkings9338
    @kingofkings9338 5 лет назад +5

    നല്ല അവതരണം
    നല്ല ശബ്ദം

  • @renyrajanjames
    @renyrajanjames 5 лет назад +8

    എന്തൊക്കെ ആണേലും കിം നെ ഇഷ്ടമുള്ള ജനങ്ങളാണ് കൊറിയയിൽ.സഞ്ചാരം ചാനലിൽ കണ്ട ഒരു അറിവാണ്

    • @anoopmc8054
      @anoopmc8054 5 лет назад +2

      Reni ethiruthu pranjal thala kanilla

    • @nidhinthankachan6570
      @nidhinthankachan6570 4 года назад

      Jeevanil kothiii ulathuuu kondaaa kammmmikutttaaa avr aganaa paraunathuuu

    • @varunpunnala9182
      @varunpunnala9182 4 года назад

      അവർക്ക് വേറേ വഴിയില്ല

    • @anoopmc8054
      @anoopmc8054 4 года назад

      @Aswathy Gopi 👌

    • @vyshakhvengilode
      @vyshakhvengilode 4 года назад

      alla bro uduppeennu chithram mattiyaal 3 thalamura kattapoka aakumenkil porath ninnoru sanchari vannaal kamannoraksharam mosham parayan patuo..

  • @tecvicky9456
    @tecvicky9456 5 лет назад +26

    India 😍😍😍😍😀😚

  • @aishudeepu754
    @aishudeepu754 5 лет назад +4

    E adharavum respect onnum pidich vangendathalla.India enth adipoli aaan.proud to be an INDIAN

  • @mohammedziyad299
    @mohammedziyad299 5 лет назад +7

    Proud to be an indian💪💪💪💪

  • @comrade.s.s.sooryasooryans6315
    @comrade.s.s.sooryasooryans6315 4 года назад +52

    ഞാൻ കരു കമ്മ്യൂണിസ്റ്റാണ് എന്നാൽ ഞാൻ ഈ രാജ്യത്തിന്റെ ഭരണത്തെ എതിർക്കുന്നു

  • @bamisona
    @bamisona 5 лет назад +2

    Well researched presentations with citations. Good job. Videos instead of still images would have been made a big difference. After all, this is a video presentation

  • @pranavmr7463
    @pranavmr7463 4 года назад +10

    എന്റമ്മോ ഇന്ത്യ തന്നെയാണ് ഭൂമിയിലെ സ്വർഗ്ഗം. ഒരു ഇന്ത്യൻ പൗരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു

  • @janoshmartin4854
    @janoshmartin4854 4 года назад

    It's my pleasure to watch your video and what is impressing me is that your presentation and more over your acknowledgement and description is awesome

  • @vinodpn6316
    @vinodpn6316 4 года назад +8

    അവര് കണ്ട് പിടിച്ച മരുന്നിന്റെ പേര് ആണ് ബുള്ളറ്റ്....! തോക്കിൽ ഇട്ട് വേണം രോഗിക്ക് കൊടുക്കാൻ.

  • @ajeshtthambithambi
    @ajeshtthambithambi 5 лет назад +44

    India is the heaven of the world 🌎 unfortunately it’s own people are trying to make India a hell

  • @anilkumarakp4717
    @anilkumarakp4717 4 года назад

    നാമ്മളോക്കെ എത്ര ഭാഗ്യവാൻമാര
    തങ്കളുടെ അവതരണം👌👌

  • @josoottan
    @josoottan 5 лет назад +6

    Nice voice over

  • @sreesada
    @sreesada 5 лет назад +18

    നമ്മുടെ ട്രോളേന്മാരെ അങ്ങോട്ട് ഒന്ന് വിട്ടാലോ
    പിന്നെ കിം ഗുദാ ഗവ 😆😆

    • @sujiths369
      @sujiths369 5 лет назад +5

      കൈ ഒണ്ടേലല്ലേ ട്രോൾ ഇടാൻ പറ്റു😂😂😂

  • @myfavoritevideosandsongs5192
    @myfavoritevideosandsongs5192 5 лет назад +50

    അതെന്താണ് ഇവരുടെ സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും വേണ്ടി UN ഇടപെടാത്തത്?

  • @fasilveeran5005
    @fasilveeran5005 5 лет назад +26

    കണ്ണ് നിറയാതെ കാണാൻ കയിഴില്ല ബ്രോ

  • @rajishmd9952
    @rajishmd9952 4 года назад

    Super video bro

  • @BR-zu2sp
    @BR-zu2sp 5 лет назад +83

    ഉന്നിനെ പൊക്കിപറയുന്ന നേതാക്കളും കേരളത്തിലുണ്ട്...

    • @srijithg6761
      @srijithg6761 5 лет назад

      @Aysha Mol swathandryam Janathipathyam... Janathipathyam Socialism ennu "parachilil" matram paranju nadakunnavar.

  • @rajeshpannicode6978
    @rajeshpannicode6978 5 лет назад +33

    കമ്മ്യൂണിസത്തിന്റെ വളർച്ചയുടെ ഫലങ്ങൾ ഇതൊക്കെയാണ്

  • @seemaug7111
    @seemaug7111 5 лет назад +3

    Proud to be an lndian

  • @RajeevM0380
    @RajeevM0380 4 года назад

    ഒരു വസ്തുത കൂടി. കിം thoorunnathu സ്വര്‍ണ്ണം ആണ്. അത് unangumbol സ്വര്‍ണ്ണ കട്ടി ആകും. അത് ചെറിയ buscuit രൂപത്തിൽ മുറിച്ചു എവിടെ ഉള്ള കമ്യൂണിസ്റ്റ് നേതാക്കളുടെ വീട്ടില്‍ എത്തിക്കും. അത് കഴിച്ചു ജീവിക്കുന്നത് കൊണ്ടാണ് അവര്‍ക്കു ഇന്ത്യ North Korea പോലെ aakathathil ഇത്ര dugham. ആ biscuits കഴിക്കുന്നത് കൊണ്ടാണ് അമേരിക്ക യെ എതിര്‍ക്കുന്നതും അവിടെ തന്നെ പോയി chikilsikkanum സാധിക്കുന്നത്.

  • @neethu9973
    @neethu9973 5 лет назад +3

    South Korea ഇതിന്റെ full opposite ആണ്... Super എനിക്കും പോണം south korea

  • @krishnanunnik3862
    @krishnanunnik3862 4 года назад

    SIR...CAMP 14 nde video linkil click cheythit kaanan patenila.....plz athine kurich ariyan endha vazhi?.....Athinde aa video endhayalum anik kaanenmaayrnu.....plz sir.....ah video engne enkilum share cheyumo...?

  • @anonymousrose8594
    @anonymousrose8594 5 лет назад +4

    ഇവിടെയും ഒരാൾ പ്രതിമ നിർമിച്ചു തുടങ്ങിയിട്ടുണ്ട്.... എതിരായി സംസാരിച്ചാൽ രാജ്യദ്രോഹി എന്നു മുദ്രകുത്തപ്പെടും. എല്ലാ അസുഖത്തിനും ഒരു മരുന്ന് എന്നപോലെ ഗോമൂത്രം മാരകരോഗങ്ങൾക്ക് പ്രതിവിധിയാണ് എന്നും പറയുന്നുണ്ട്. ഭരണാധികാരിയുടെ നിലപാടിൽ എന്തൊക്കെയോ സാമ്യം ഉള്ളതുപോലെ

    • @bharathmv2285
      @bharathmv2285 5 лет назад +1

      കൊറിയയിൽ ആയിരുന്നേൽ ചേട്ടൻ ഇതൊക്കെ ഓൺലൈനിൽ വന്നു വിളമ്പുന്നത് ഒന്ന് കാണണമായിരുന്നു

    • @SS-vo5gu
      @SS-vo5gu 4 года назад

      Appante samyam alle

  • @anoopkallettumkarapulikkal1826
    @anoopkallettumkarapulikkal1826 4 года назад

    തെരഞ്ഞെടുപ്പ് ആണ് ഏറ്റവും super 👌👌..

  • @yyas959
    @yyas959 5 лет назад

    കിം കി ഡുക്കിന്റെ the net എന്ന സൗത്ത് കൊറിയൻ മൂവി കണ്ടപ്പോൾ ഏറെക്കുറെ മനസ്സിലായിട്ടുണ്ട്

  • @sree1010
    @sree1010 5 лет назад +37

    നമ്മുടെ നാട്ടിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിക്കുന്നത് നമ്മളെ ഇതുപോലെ ഏകാധിപതികളുടെ കാൽക്കീഴിൽ കൊടുക്കാനാണ്. ഇവിടെ അതിന് അനുകൂലമായി നിൽക്കുന്ന കുറെ വിഡ്ഢികളും ഉണ്ട്.

    • @Aqua-hg8cw
      @Aqua-hg8cw 4 года назад

      Sreeku ne parayunath Modi de kalkeezhil kidakanano?

    • @saranyadharanas1876
      @saranyadharanas1876 4 года назад +1

      Thirich chindikku suhruthe.... Kalkeezhil kodukkathirikkananu sramikkunnu.... Allel modi eppozhe indiaye veroru north Korea akiyene.... Athinu udaharanamanu BJP bharikkunna uttarpradesh...

  • @maskedwolf1093
    @maskedwolf1093 5 лет назад +1

    Good presentation

  • @shahinas5338
    @shahinas5338 5 лет назад +1

    Nice presentation👍🏻

  • @SUJEETHVLOGS
    @SUJEETHVLOGS 4 года назад

    Super... all videos... l

  • @thandrahanvlog1892
    @thandrahanvlog1892 5 лет назад

    KELKKAN AGRAHICHA VIVARANGHAL THAN Q PK

  • @aswinsuresh3409
    @aswinsuresh3409 6 лет назад +2

    Nice Video

  • @greeshmapradeep9570
    @greeshmapradeep9570 4 года назад

    Proud to be an Indian 💪👌😎

  • @HelpIndianCharityAswathi
    @HelpIndianCharityAswathi 5 лет назад

    good information thanks

  • @clearvibesme
    @clearvibesme 4 года назад +5

    5:21 നമ്മടെ ജമ്മു ആൻഡ് കശ്മീർ എവിടെ 😠😠😠😠😠😠

  • @thecompleteactor8100
    @thecompleteactor8100 5 лет назад +4

    aa rajyattinuvendi eppol oru saynika family jeevan baliarpikkan teerumanikkunno . aa nimisham terum kim.

  • @visionoikos600
    @visionoikos600 5 лет назад

    What is Arsha Bharat means. We cannot think about another meaning than artistically outstanding Bharat. Artistic skills are displayed in all spheres. It has helped to fool IRA women’s disguised as laser surgeons or shoot down thermal and nuclear projects.

  • @subashiash
    @subashiash 5 лет назад +47

    India thannaa mathiyaaa....... Athu keralathil thanna janikkanaa next time also

    • @jayakumara.g.4590
      @jayakumara.g.4590 5 лет назад

      Keralathil veno

    • @muhammadkwajahhussain2679
      @muhammadkwajahhussain2679 5 лет назад

      Adutha janmam aa jeevidham swargathilavanam. Adh venamenkil oru yedhartha muslimayi marikkanam.( Inshah allah)

    • @devika1360
      @devika1360 4 года назад

      Yes, you said it😁

    • @dracula4200
      @dracula4200 4 года назад

      muhammad kwajah Hussain 🙄🙄ivideyum vanna

  • @nishadnijam9672
    @nishadnijam9672 5 лет назад +4

    Hoo god 😲

  • @Adventuresanchari
    @Adventuresanchari 5 лет назад

    Nalla presentation with good bgm nice brooo

  • @vineethvijayan8491
    @vineethvijayan8491 4 года назад

    Cherupathil kanda enter the dragon ok pole undu, May be far more extreme than that

  • @abdullaaniparambil110
    @abdullaaniparambil110 5 лет назад

    Good

  • @vibinkadangod
    @vibinkadangod 4 года назад

    super bro👍❤️❤️❤️

  • @shanmathai7010
    @shanmathai7010 5 лет назад

    Best ...

  • @marcMarquezmarcMarquez-wm4hu
    @marcMarquezmarcMarquez-wm4hu 5 лет назад +1

    that heroism 😎✌️😎

  • @harikrishnans6373
    @harikrishnans6373 5 лет назад

    Bro escape from 14.... Video eppo Ella...athil nthaan parajirikunnathenn...Ulla oru vid cheyyavoo

  • @sijofrancis315
    @sijofrancis315 4 года назад

    How to escape from North Korea enna oru video cheyumo

  • @arunkumar4594
    @arunkumar4594 5 лет назад +13

    അയാൾക്ക്‌ എതിരെ ഒരു മാരണം നടത്താൻ കേരളത്തിലെ മന്ത്രവാദികൾക്കു കഴിയില്ലേ

  • @S_12creasionz
    @S_12creasionz 5 лет назад +6

    അതെ സസി പാലാരിവട്ടം സസി..... അമ്പിളി ചേട്ടൻ ഇസ്‌തം 😁😁😁

  • @sonym274
    @sonym274 4 года назад

    ഹോ എന്ത് നല്ല നാട്...... കൊതിയായിട്ടു പാടില്ല.....

  • @suhailmanazir2007
    @suhailmanazir2007 4 года назад +1

    ഇന്ത്യയിൽ (സങ്കികൾ ഒഴികെ )എല്ലാവരും ഒറ്റകെട്ടായി സ്വതന്ത്രമാക്കി. അല്ലെങ്കിൽ നമ്മളും ഇതുപോലെയാകും.
    അതാണ് ഇന്നുള്ള ഈ ഫ്രീഡം 😍

    • @RajeevM0380
      @RajeevM0380 4 года назад +1

      നിന്റെ നാട് പാകിസ്താന്‍ അല്ലെ? നീ ഇവിടെ കിടന്നു kurakkathe.

    • @suhailmanazir2007
      @suhailmanazir2007 4 года назад +1

      @@RajeevM0380 നിന്റെ നാടാണ് പാകിസ്ഥാൻ. മൂത്ത് ജീവിച്ചിരിക്കുന്ന സങ്കി പാകിസ്ഥാൻകാരനാണ്. അന്വേഷിക്ക് സങ്കി തീട്ടമേ

  • @karthiksasi2369
    @karthiksasi2369 5 лет назад

    good work * nice presentation👍👍👍👍

  • @grandpascare7763
    @grandpascare7763 4 года назад +1

    That hell is a heaven for some political parties of our nation.

  • @hafizmuzzammil1986
    @hafizmuzzammil1986 5 лет назад +5

    ഇതൊക്കെ വെച്ച് നോക്കുമ്പോൾ മോഡി മുത്താണ് 😍

    • @shahulpm5062
      @shahulpm5062 4 года назад

      ഈ അവസ്ഥയിൽ മുന്നോട്ട് പോയാൽ മുത്താണോ മുട്ടയിൽ കൊത്താണോയെന്ന് കണ്ടറിയാം,നോട്ട് നിരോധിച്ചു ഈ നാടു കുട്ടിച്ചോറാക്കി,കരുതൽ ശേഖര സ്വർണ്ണം എടുത്ത് ഇപ്പോൾ കഞ്ഞിയും പുഴുക്കും കഴിക്കുന്നു. ഇനി പെണ്ണുങ്ങളുടെ അടിമുന്തി തപ്പുന്നു സ്വർണ്ണം എടുക്കാൻ പോലും. ഈ കുട്ടിച്ചോറാക്കി കൊടുത്തു പാളയെടുപ്പിച്ചേ അയാൾ താഴെയിറങ്ങുള്ളൂ.

  • @athults7849
    @athults7849 4 года назад

    North Korea and southkorea video chyoo

  • @rijovlogs
    @rijovlogs 5 лет назад +1

    Nice bro

  • @akashashok5653
    @akashashok5653 4 года назад

    camp 14 il nu rekshapetta aalude video kaanan pattunillaa

  • @renitjacob4298
    @renitjacob4298 5 лет назад +2

    വീഡിയോ കൊള്ളാം

  • @sudheeshkesav7200
    @sudheeshkesav7200 3 года назад

    👍

  • @akashalk8166
    @akashalk8166 5 лет назад

    Ohhh good bro😍😍😒😒😒😒😒evidem ethokke varanamm ennale padikkuu😦😦😦

  • @shahulhameed2333
    @shahulhameed2333 5 лет назад

    Nice topic

  • @amalalouis6530
    @amalalouis6530 5 лет назад +5

    Nammalokke ethra bhagyavanmara... swantham rajyathe bharanadikarikale trolliyalum oru kuzhapavumilla😂

  • @muhammedkk683
    @muhammedkk683 4 года назад

    Interview nte link remove aaki alle?
    Kittunnilla

  • @FaFipaachu
    @FaFipaachu 5 лет назад +2

    I love india

  • @amalkrishna4682
    @amalkrishna4682 5 лет назад

    Enikke eshttamayath kanjavv undee

  • @mohanantk62
    @mohanantk62 5 лет назад

    Please do a video about anty gravity

  • @viewer-zz5fo
    @viewer-zz5fo 5 лет назад +21

    ഇതൊക്കെ കുത്തക രാജ്യം അമേരിക്ക ചമച്ചിട്ടുള്ള കെട്ടുകഥകളാണ്. റഷ്യയെക്കുറിച്ചും, സദ്ദാമിന്റെ ഇറാക്കിനെക്കുറിച്ചും, ക്യൂബയെക്കുറിച്ചും ഒക്കെ ഇതിനപ്പുറം പടച്ചു വിട്ടിട്ടുള്ളവരാണവർ.

  • @SAFEER00078
    @SAFEER00078 4 года назад

    Appo eee Korean movies evidathe aanu..south aano?

  • @shamalkarayi242
    @shamalkarayi242 4 года назад

    Appo thangal enganeyann ee rahasiyangal aroyunnath

  • @ashifabdulkhader5555
    @ashifabdulkhader5555 5 лет назад +1

    south and nirth korea issue koodii oarayamo

  • @nibinpb5322
    @nibinpb5322 5 лет назад

    Cheta appo uttara koriyail ninn arkum vere stalateky visa kittille

  • @user-ir6br6jb2j
    @user-ir6br6jb2j 5 лет назад +24

    പാവം ജനങ്ങൾ

  • @sethumadhavan3661
    @sethumadhavan3661 4 года назад +8

    എന്റെ അലൻ വാവ യുടെ സ്വന്തം കിം അണ്ണൻ

  • @amabhidesigner
    @amabhidesigner 5 лет назад +1

    എന്റെ രാജ്യം , എത്ര സുന്ദരം

  • @nishanashajahan6482
    @nishanashajahan6482 5 лет назад

    Aviduthe aalugalk orumich Ninal pore ithoke ethirkan
    Chilappo avark ith oke ishtamayirikum

  • @jacobjose480
    @jacobjose480 5 лет назад +7

    ഇതു വേറോരു ഭീകര മുതലാളിത്തമാണെല്ലോ

    • @shahulpm5062
      @shahulpm5062 4 года назад

      ഇതു മുതലാളിത്തമല്ല കമ്യൂണിസം അതിന്റെ ഉച്ചസ്ഥായിലെത്തിയ രാജ്യം മുതലാത്തത്തേക്കാൾ ഭീകരം.

  • @worldride78
    @worldride78 4 года назад

    Adipoly

  • @dharmarajanmb
    @dharmarajanmb 5 лет назад

    viswasikkan pattunnilla.Nunayakaanaanu sadyatha.Americayude sathruvakumbol kadhayundakkanamallo.

  • @sasikumarkayamkulam9720
    @sasikumarkayamkulam9720 5 лет назад +9

    എനിക്ക് എന്റെ ഇന്ത്യ തന്നെ മതി

  • @INDIAN-fn3gm
    @INDIAN-fn3gm 5 лет назад +33

    കമ്യൂണിസത്തിന്റെ സന്തതികൾ പട്ടി രാഷ്ട്രം

  • @n4navinov
    @n4navinov 5 лет назад

    video blocked why???

  • @subinshanghu8445
    @subinshanghu8445 4 года назад

    Nammal indiayil janichathilalla keralathil janichathil abhimanicho..indiayil booribagalukalum naragichanujivikkunnath..

  • @praveenpraveen6411
    @praveenpraveen6411 5 лет назад

    Very good country

  • @shafeequept8282
    @shafeequept8282 Год назад

    27k ശബ്സ്ക്രൈബ്ലെൽ 1millon 👌🏼

  • @user-li2ic1ig5d
    @user-li2ic1ig5d 3 года назад

    ലോകരാജ്യങ്ങൾ ഒന്നിച്ചു ഉത്തര കൊറിയൻ ജനങ്ങളെ രക്ഷിക്കണം.....സ്വതന്ത്ര രാക്കണം

  • @cvkabshir
    @cvkabshir 5 лет назад +3

    Hell life ...... North Korea.....why lord a country like this ..... horrible
    Save those people my lord

  • @senthilsabu3219
    @senthilsabu3219 5 лет назад +1

    Aa interview block cheythallo !