ഇലക്ഷൻ കമ്മീഷൻ എന്താണെന്നും അതിന്റെ പവർ എന്താണെന്നും നമുക്ക് ബോധ്യം ആക്കി തന്നെ ധീരൻ ആയ മഹാൻ അതുവരെ വെറുമൊരു ഊമആയ നിഷ്‌ക്രിയ മായ വെറുമൊരു റബ്ബർ സ്റ്റാമ്പ് മാത്രം. ആ സ്ഥാപനത്തെ നട്ടെല്ല് ഉള്ള ചലിക്കുന്ന ചലിപ്പിക്കുന്ന മിണ്ടുന്ന ഒരു ശക്തമായ സ്ഥാപനം ആക്കി മാറ്റിയ ശേഷനെ എന്നും ഭാരതം ഓർക്കും.
ശേഷൻ തുടങ്ങിവച്ച നടപടിയുടെ ഒരു ഗുണമാണ് ഉടമയുടെ അനുവാദമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടികളും നമ്മുടെ മതിൽ കൈയ്യേറുകയില്ല എന്നത്. ശേഷനെ കുറിച്ച് നല്ലൊരു വിവരണം നൽകിയതിന് അവതാരകന് നന്ദി.
സിനിമയിൽ മാത്രമേ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഉദ്യോഗസ്ഥനെ കണ്ടിട്ടുള്ളൂ ,ജീവിതത്തിൽ കാണണമെങ്കിൽ TN ശേഷൻ എന്ന മനുഷ്യനെ അറിയുക, ബ്യൂറോക്രട്ട്സിനു മാതൃകയാക്കാൻ പറ്റിയ വ്യക്തി he will be remembered forever.
സത്യസന്ധത കയ്മുതലാക്കിയ മഹാനുഭാവൻ. ഒരു രാഷ്ട്രീയ കാരനെയും പേടിക്കാത്ത ജോലിയിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത വളരെ സത്യത്തോടെ പ്രവർത്തനം കാഴ്ച വെച്ച ഉന്നതൊദ്യോഗസ്ഥൻ. ശേഷൻ സാറിന് നമോവാകം
ഇലക്ഷൻ കമിഷൻ സുപ്രീം കോർട്ട് ഇഡി എല്ലാം സർക്കാരിന്റെ കാല് നക്കാൻ മത്സരിക്കുന്ന ഇ കാലത്ത് ശ്രീ ശേഷനെ പോലൊരു ആൺകുട്ടി പുനർ ജനിക്കേണ്ടിയിരിക്കുന്നു ജയ് ഭാരത്
T N ശേഷനെ പോലെ ഉള്ള ഒരു ഇലക്ഷന് കമ്മീഷണർ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് ,,രാജ്യത്തു ഒരു free and fair election നടക്കണമെങ്കിൽ രാഷ്ട്രീയക്കാർക്ക് മുന്നിൽ മുട്ട് മടക്കാത്ത ഇലക്ഷൻ കമ്മീഷണർമാർ വേണം ..
ബാല്യത്തിൽ അദ്ദേഹത്തോടു തോന്നിയ ആദരവ് എന്തു കൊണ്ടായിരുന്നെന്ന് ഇതോടെ മനസ്സിലായി അദ്ദേഹം ഒരു ലെജന്റ് തന്നെ ഇന്നത്തെ ഭരണക്കാർക്കില്ലാത്ത ദീർഘവീക്ഷണം വളരെ ആദരവോടെ❤❤❤
ഇലക് ഷൻ കമ്മീഷന് സുപ്രീംകോടതി ജഡ്ജിക്ക് സമാനമായ പദവിയാക്കി ഉയർത്തിയത് വി.പി.സിംഗ് സർക്കാറാണെന്നു കേട്ടിട്ടുണ്ട്. എങ്കിൽ ആ സർക്കാറും ഈ കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നു. ടി.എൻ.ശേഷനെ ശക്തനായ കമ്മീഷണറാകാൻ സഹായിച്ചത് അതായിരുന്നു.
@@mynameismaximus3624 ബിജെപിയുടെ ജനാധിപത്യവിരുദ്ധ, മതേതരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നില്ലെന്നു പറഞ്ഞ് കോൺഗ്രസ്സുകാരോടൊപ്പം ചേർന്ന് ബിജെപിക്കാർ അട്ടിമറിച്ചത് ആ സർക്കാറിനെയായിരുന്നു. ഇലക്ഷൻ കമ്മീഷൻ്റെ ശക്തി വർദ്ധിപ്പിച്ച നടപടിയും ബിജെപിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നതിൻ്റെ തെളിവാണ് മോദി സർക്കാർ ഇപ്പോൾ കൊണ്ടുവന്ന നിയമം.
@@mynameismaximus3624 election commission നിയമനത്തിൽ നിന്നും cheif justice നേ മാറ്റി ഭരണപക്ഷത്തിൻ്റെ ചട്ടുകം ആക്കി maattiyathum ഇന്നത്തെ ബിജെപി സർകാർ ആണ്
literally legend ...work as Election commission of India is remarkable.... expecting a video on justice H R Khanna. A role model for future civil servant's and aspirants ..... more such breeds r needed
ഇദ്ദേഹത്തിന്റെ വിലയെന്തായിരുന്നു എന്ന് ഇന്ന് ഈ കെട്ട കാലത്താണ് തിരിച്ചറിയുന്നത് .... ഈ പകൽ കൊള്ളക്കാരെ വരച്ച വരയിൽ നിർത്തുമായിരുന്നു ഇദ്ദേഹമുണ്ടായിരുന്നുവെങ്കിൽ എന്നോർത്തുപോവുകയാണ് .... നമ്മുടെ ഒരു തലവിധി എന്ന് പറഞ്ഞാൽ മതിയല്ലോ ... സത്യാനന്തര കാലഘട്ടത്തിൽ കള്ളനും കൊലപാതകികളും ബലാത്സംഗികളും നാട് ഭരിക്കും .....
Dear Loving Babu Brother Thank you very much for enlightening us about Tirunellai Narayana Iyer Seshan Former Chief Election Commissioner of India. CONGRATULATIONS... ❤❤❤ He was a Legend... 🌹🌹🌹 God bless you for your efforts... 🎉🎉🎉 With regards prayers Please increase the video master volume... 😭😭😭 Sunny Sebastian Ghazal Singer " sunny mehfil " Kochi. 🌹🙏❤
Good information in respect of the coureageous backbone man of sri Shashan of Ex Election Commissiner of our beloved "Bharat/India". 🌹🌹big salute. 👍🏿👍🏿👍🏿
While holding the position of CEC, once I heard his talk at University Senate Hall. He vividly narrated how criminals entered into Indian Politics, especially, in Northern India. What he had said in the talk has been becoming more and more true now. A brilliant Civil Service Officer turned CEC.
Good night welcome to Asianet News giving the story of TN session this is fine and very important election commissioner in India (former) this is TN session that man call Steel man India your mind and heart very confident wonderful man thank you very much
ആണൊരുത്തനായിരുന്നു ശ്രീ.ശേഷൻ..രാഷ്ട്രീയ കോമരങ്ങളുടെ പേടിസ്വപ്നം🎉❤
Shashan vanadeni shasham ani elaktion comeshition adani ani janagal areyunadi priminister varapedekum
Eni aa baglaw raa kari polechutudavumalo
😊😊😊😊😊👍😊
ഇലക്ഷൻ കമ്മീഷൻ എന്താണെന്നും അതിന്റെ പവർ എന്താണെന്നും നമുക്ക് ബോധ്യം ആക്കി തന്നെ ധീരൻ ആയ മഹാൻ അതുവരെ വെറുമൊരു ഊമആയ നിഷ്‌ക്രിയ മായ വെറുമൊരു റബ്ബർ സ്റ്റാമ്പ് മാത്രം. ആ സ്ഥാപനത്തെ നട്ടെല്ല് ഉള്ള ചലിക്കുന്ന ചലിപ്പിക്കുന്ന മിണ്ടുന്ന ഒരു ശക്തമായ സ്ഥാപനം ആക്കി മാറ്റിയ ശേഷനെ എന്നും ഭാരതം ഓർക്കും.
അതെ 👍👍 ഇപ്പോത്തെ കമ്മീഷനെയുംകൂടി കാണുമ്പോളാണ്. ശേഷൻ അന്നേ സിംഹം ആയിരുന്നു 🔥🔥🔥🔥🔥🔥
ശേഷൻ തുടങ്ങിവച്ച നടപടിയുടെ ഒരു ഗുണമാണ് ഉടമയുടെ അനുവാദമില്ലാതെ ഒരു രാഷ്ട്രീയ പാർട്ടികളും നമ്മുടെ മതിൽ കൈയ്യേറുകയില്ല എന്നത്. ശേഷനെ കുറിച്ച് നല്ലൊരു വിവരണം നൽകിയതിന് അവതാരകന് നന്ദി.
🎉😂
മലയാളികളുടെ സ്വാകാര്യ അഹങ്കാരം........ T N ശേഷൻ അദ്ദേഹത്തെ കുറിച്ച് വീഡിയോ ചെയ്തത് അഭിമാനമേറുന്നു
ജയ്‌ഹിന്ദ്
സിനിമയിൽ മാത്രമേ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഉദ്യോഗസ്ഥനെ കണ്ടിട്ടുള്ളൂ ,ജീവിതത്തിൽ കാണണമെങ്കിൽ TN ശേഷൻ എന്ന മനുഷ്യനെ അറിയുക, ബ്യൂറോക്രട്ട്സിനു മാതൃകയാക്കാൻ പറ്റിയ വ്യക്തി he will be remembered forever.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ⭐️തെരഞ്ഞെടുപ്പ് ⭐️പ്രക്രിയ അതിന്റെ പൂർണ്ണതയിൽ നടപ്പിലാക്കിയ വിപ്ലവകാരി 🔥
⭐️⭐️⭐️TNS ⭐️⭐️⭐️
ശരിയാണ്
കോൺഗ്രസ് കാലത്താണോ?
TN ശേഷൻ എന്ന മഹത് വ്യക്തിത്ത്വത്തെ ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിന് നന്ദി
വളരെ ചടുലമായ അവതരണ ശൈലി.👍വ്യൂവേഴ്സ് ന്റെ സമയത്തിനും വിലയുണ്ട് എന്ന വിവേകപൂർവമായ തിരിച്ചറിവിന് നന്ദി
പരമ ബോർ. വിറയൻ.
ഹൊ .. എന്തൊരു മനുഷ്യൻ..
അപാരതകളുടെ രാജാവ്......
ആ മഹാ പ്രതിഭക്ക് പ്രണാമം 🙏
TN ശേഷന് മുൻപും.. ശേഷവും.. 🔥
90 കളിൽ കോളേജിൽ പഠിക്കുന്ന കാലത്ത് എൻറെ പ്രൊഫസർ ശേഷനെ പറ്റി എന്ന് ഒരു ക്ലാസ് hour നിർത്താതെ പറഞ്ഞത് ഈ കാര്യങ്ങളൊക്കെ തന്നെയാണ്.
കേൾക്കാൻ ആഗ്രഹിച്ച വല്ലാത്തൊരു കഥ
Not story, history 😁
ശേഷൻ എന്ന മഹാ പ്രതിഭയ്ക്ക് പ്രണാമം.
നമ്മുടെ രാജ്യത്ത് ഇതുപോലുള്ള രാഷ്ട്രീയക്കാരെയും ജീവനക്കാരെയുമാണ് ആവശ്യം.
സത്യസന്ധത കയ്മുതലാക്കിയ മഹാനുഭാവൻ. ഒരു രാഷ്ട്രീയ കാരനെയും പേടിക്കാത്ത ജോലിയിൽ വിട്ടുവീഴ്ച്ച ചെയ്യാത്ത വളരെ സത്യത്തോടെ പ്രവർത്തനം കാഴ്ച വെച്ച ഉന്നതൊദ്യോഗസ്ഥൻ. ശേഷൻ സാറിന് നമോവാകം
TN shesan , Vikram sarabhai, Satheesh dhavan , APJ Abdul Kalam..... Great leaders.. we are missing this kind of leaders... Love 💕 you all..
T. N ശേഷൻ എന്ന അതുല്യ പ്രതിഭയെ പരിചയപെടുത്തിയതിനു നന്ദി. അവതരണം superb ആയിട്ടുണ്ട് ബാബു ഏട്ടൻ.
ഇലക്ഷൻ കമ്മീഷൻ എന്നൊരു പ്രസ്ഥാനം ഉണ്ടെന്ന് അറിഞ്ഞത് തന്നെ ശേഷന് ശേഷമാണു... ❤️❤️❤️
തീർച്ചയായും
ഇന്ത്യൻ President സ്ഥാനത്തേക്ക് മത്സരിച്ച കാര്യം കൂടെ പരാമർശിക്കണമായിരുന്നു ☺️👍🏽👍🏽👍🏽👍🏽anyway supr prgrm
ഇലക്ഷൻ കമിഷൻ സുപ്രീം കോർട്ട് ഇഡി എല്ലാം സർക്കാരിന്റെ കാല് നക്കാൻ മത്സരിക്കുന്ന ഇ കാലത്ത് ശ്രീ ശേഷനെ പോലൊരു ആൺകുട്ടി പുനർ ജനിക്കേണ്ടിയിരിക്കുന്നു
ജയ് ഭാരത്
അതുകൊണ്ടുത്തന്നെയാണ് ഒരു രാഷ്ട്രീയ പാർട്ടിയും അദ്ദേഹത്തിനെ രാഷ്ട്രപതിയാക്കുവാൻ സമ്മതിക്കാഞ്ഞത്
ടി എൻ സേ ഷൻ ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പവർ ജനത്തിനെ അറിയിച്ചു തന്നത്,,,,, 👍❤️
T N ശേഷനെ പോലെ ഉള്ള ഒരു ഇലക്ഷന് കമ്മീഷണർ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ് ,,രാജ്യത്തു ഒരു free and fair election നടക്കണമെങ്കിൽ രാഷ്ട്രീയക്കാർക്ക് മുന്നിൽ മുട്ട് മടക്കാത്ത ഇലക്ഷൻ കമ്മീഷണർമാർ വേണം ..
@Jogy923സത്യം...!! അടുത്ത തവണ അധികാരം കിട്ടിയാൽ ഇലക്ഷൻ കമ്മീഷൻ എന്നൊരു സ്ഥാപനം തന്നെ ഇല്ലാണ്ടാവും...!!
Such officers will not get appointment as CEC/EC now. That was an exception.
@Jogy923
കേന്ദ്ര സർക്കാരാണ് ഇലക്ഷന് കമ്മിഷനരെ നിയമിക്കുന്നത്...
അന്ന് ശേഷന് എതിരെയുള്ള ആളുകളെല്ലാം ഇന്ന് ഇന്ത്യ മുന്നണിയിൽ ഉണ്ട്....
അന്നത്തെ കൊള്ളയൊന്നും ഇന്നത്തെ തെരഞ്ഞെടുപ്പിൽ ഇല്ല. ഉണ്ടെന്ന് വരുത്തുന്നത് ഇണ്ടി മുന്നണിയാണ്. കോടതി എത്ര തവണ പറഞ്ഞു നുണ പ്രചരിപ്പിക്കരുത് എന്ന്.
അദ്ദേഹത്തിനെ രാഷ്ട്രപതി ആക്കിയിരുന്നെങ്കിൽ രാജ്യത്തിന്റെ തലവര തന്നെ മാറുമായിരുന്നു !
Exactly
ഞാൻ എന്നും ആരാധനയോടെ കാണുന്ന ചുരുക്കം വ്യക്തികളിൽ ഒരാൾ
കേൾക്കാൻ ആഗ്രഹം തോന്നുന്ന ഒരു കഥ ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ 👍👌
ബാല്യത്തിൽ അദ്ദേഹത്തോടു തോന്നിയ ആദരവ് എന്തു കൊണ്ടായിരുന്നെന്ന് ഇതോടെ മനസ്സിലായി അദ്ദേഹം ഒരു ലെജന്റ് തന്നെ ഇന്നത്തെ ഭരണക്കാർക്കില്ലാത്ത ദീർഘവീക്ഷണം വളരെ ആദരവോടെ❤❤❤
സർ ടി എൻ ശേഷനെ കുറിച്ച് കേൾക്കാൻ ആഗ്രഹിച്ച കഥയാണ്. ആ കഥ ഇവിടെ പറഞ്ഞ സാർ അഭിവാദനങ്ങൾ
അവതരണം കലക്കി ...അഭിനന്ദനങ്ങൾ ....
വല്ലാത്തൊരു കഥ സൂപ്പർ👏👏👍👍👍👍
പ്രൗഢ ഗംഭീരമായ അറിവും വിവരണവും.
😊 excellent👍🏼
സത്യം സത്യം വിളിച്ചുപറയുന്നു.. കേട്ടത് എല്ലാം സത്യം.. നല്ലതുവരട്ടെ 🎉❤❤
ഇലക് ഷൻ കമ്മീഷന് സുപ്രീംകോടതി ജഡ്ജിക്ക് സമാനമായ പദവിയാക്കി ഉയർത്തിയത് വി.പി.സിംഗ് സർക്കാറാണെന്നു കേട്ടിട്ടുണ്ട്. എങ്കിൽ ആ സർക്കാറും ഈ കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നു. ടി.എൻ.ശേഷനെ ശക്തനായ കമ്മീഷണറാകാൻ സഹായിച്ചത് അതായിരുന്നു.
ബിജെപി പിന്തുണ നൽകിയ സർക്കാർ ആയിരുന്നു അത്.
@@mynameismaximus3624 ബിജെപിയുടെ ജനാധിപത്യവിരുദ്ധ, മതേതരവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നില്ലെന്നു പറഞ്ഞ് കോൺഗ്രസ്സുകാരോടൊപ്പം ചേർന്ന് ബിജെപിക്കാർ അട്ടിമറിച്ചത് ആ സർക്കാറിനെയായിരുന്നു.
ഇലക്ഷൻ കമ്മീഷൻ്റെ ശക്തി വർദ്ധിപ്പിച്ച നടപടിയും ബിജെപിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല എന്നതിൻ്റെ തെളിവാണ് മോദി സർക്കാർ ഇപ്പോൾ കൊണ്ടുവന്ന നിയമം.
@@chank1789 ഇലക്ഷൻ കമ്മീഷണറുടെ പദവി വെട്ടിക്കുറച്ചത് സിപിഎം സമ്മർദത്തെ തുടർന്നായിരുന്നു. ഒറ്റപ്പാലം തെരഞ്ഞെടുപ്പ് മാറ്റിവെച്ച പ്രശ്നത്തെ തുടർന്ന്.
@@mynameismaximus3624 election commission നിയമനത്തിൽ നിന്നും cheif justice നേ മാറ്റി ഭരണപക്ഷത്തിൻ്റെ ചട്ടുകം ആക്കി maattiyathum ഇന്നത്തെ ബിജെപി സർകാർ ആണ്
Vp is theone who spoiled the democratic fabric of this country according to my opinion .
ശേഷൻ്റെ സംഭവബഹുലമായ ജീവിത കഥ വളരെ മനോഹരമായി താങ്കൾ വിവരിച്ചു തന്നു. അഭിനന്ദനങ്ങൾ.
TN ശേഷൻ സാർ, we miss you!
ഒരുപാട് അറിയാൻ ആഗ്രഹിച്ച വ്യക്തിത്വം. Thank uuuu.....
Good Presentation. TN Sheshan was always an inspiration. Still remembering seeing him on TV.
ഞാൻ കേട്ടതിൽ മികച്ചത്
Sree T N Seshan Sir you are the first Change of India Election. biggest Salute Sree Ex-Election Commissioner T N Seshan Sir 🙏🌹
Best of this program and the right time to hear.
പച്ചക്ക് വർഗ്ഗീയത പ്രസംഗിക്കുംബൊഴും വായിൽ പഴം വിഴുങിയിരിക്കുന്ന ഇപ്പൊഴത്തെ ടീമുകൾ ഇത് കണ്ടാലെലും ഇചിരി ഉളുപ്പ് തൊന്നിയെനെ....
ഒരേയൊരു ശേഷൻ ❤🙏💪
കണ്ടതിൽ ഗംഭീരം. ..✌️❤
ഇലക്ഷന് എന്താണെന്ന് മനസ്സിലാക്കി തുടങ്ങിയ കാലത്ത് മനസ്സിൽ കയറിയ പേര്, T N ശേഷൻ 👌🏻
Thanks for the video ❤
മറക്കില്ല,ആ മഹാപ്രതിഭയെ!
രാഷ്ട്രീയഭിക്ഷാംദേഹികളുടെ
അഴിഞ്ഞാട്ടം അവസാനിപ്പിച്ച
അതുല്ല്യജീനിയസ്.
സ്വന്തം മതില്‍ രാഷ്ട്രീയക്കാരു
ടെ ബുക്കിംഗ് കേന്ദ്രമായിരുന്നു,
അതില്‍ മാറ്റം വരുത്തിയ പ്രതിഭ.
A very deep and un told informative facts about fearless, honest and intelligent bureaucrat... the legend TNS. Hats Off.
Ente Ammmo....🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤ Sheshan Sir❤❤❤❤
Inne Engane Oral illathe poyi....athinte kurave ee rajyam ariyunnd
എത്രയോ തിരഞ്ഞു.. അവസാനം അവിടേക്ക് തന്നെ എത്തപ്പെട്ടു ❤️
ഇത് പോലുള്ള ആളുകൾ ഇനിയും ഉയർന്ന് വരണം എന്നാലേ ഇന്ത്യ നല്ല നിലയിലേക്ക് ഏതു
Strong man. No politicians like him. He was honest . But not politicians. What a fate.
വല്ലാത്തൊരു കഥ...❣️❣️❣️
The best Chief Election Commissioner, India had ever seen.
❤❤ ശേഷൻ എന്ന അപൂർവ്വപ്രതിഭ❤❤
Wonderful ❤
literally legend ...work as Election commission of India is remarkable.... expecting a video on justice H R Khanna. A role model for future civil servant's and aspirants ..... more such breeds r needed
TN ശേഷൻ ശിവസേന ടിക്കറ്റിൽ ഇലക്ഷന് മത്സരിച്ച കാര്യം പറയാതെ വിട്ടു...
ഇദ്ദേഹത്തിന്റെ വിലയെന്തായിരുന്നു എന്ന് ഇന്ന് ഈ കെട്ട കാലത്താണ് തിരിച്ചറിയുന്നത് .... ഈ പകൽ കൊള്ളക്കാരെ വരച്ച വരയിൽ നിർത്തുമായിരുന്നു ഇദ്ദേഹമുണ്ടായിരുന്നുവെങ്കിൽ എന്നോർത്തുപോവുകയാണ് ....
നമ്മുടെ ഒരു തലവിധി എന്ന് പറഞ്ഞാൽ മതിയല്ലോ ...
സത്യാനന്തര കാലഘട്ടത്തിൽ കള്ളനും കൊലപാതകികളും ബലാത്സംഗികളും നാട് ഭരിക്കും .....
After murali gopi's interview ✋
മുരളി ഗോപി അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ ക്ലാരിറ്റി❤
ഏതു ഇൻ്റർവ്യൂ ആണ്
@@SoumyaVijith With Alakananda Ma'am Asianet News
T N Sheshan പോലുള്ളവർ ഇനി ഉണ്ടാവുമോ? കാത്തിരുന്നു കാണാം
@@renjithjose3310എങ്ങനെ ഉണ്ടാവാനാണ്!
ഇലക്ഷൻ കമ്മീഷണറെ നിയമിക്കാൻ കൊണ്ടുവന്ന പുതിയ ഭേദഗതി ഉള്ള കാലം വരില്ല
Sir
Simply gud
No words to express our thanks
Please come up with more such videos sir
TN Sheshan❤❤
'The Indian legend'
Eppol varum oru Sheshann junior❤❤❤❤
ഇങ്ങനെ ഒരുമനുഷ്യൻ നമ്മുടെ നന്മക്കായി ജനിക്കുമോ.... 🙏💚🇮🇳
Ponnu muthee… chankaanu❤Thanks Babu sir & team…🙏✨
Thank you Babu sir for making this episode about T N Sheshan sir
E ശ്രീധരൻ മെട്രോമാൻ കറുകപുത്തൂർ ഞങ്ങളുടെ അയൽവാസിയാണ് ❤️
And do you vote for him😂
Dear Loving Babu Brother
Thank you very much for enlightening us about
Tirunellai Narayana Iyer Seshan Former Chief Election Commissioner of India.
CONGRATULATIONS... ❤❤❤
He was a Legend... 🌹🌹🌹
God bless you for your efforts... 🎉🎉🎉
With regards prayers
Please increase the video master volume... 😭😭😭
Sunny Sebastian
Ghazal Singer
" sunny mehfil "
Kochi.
🌹🙏❤
🙏🏻 അവതരണ ശൈലിയെ അഭിനന്ദിക്കുന്നു😊👍🏼
Very good narration about this great man. Thank you
TN Seshan made revolution in ECI
What a narration👌
Best motivator ❤❤
Well presented ❤❤
Good information in respect of the coureageous backbone man of sri Shashan of Ex Election Commissiner of our beloved "Bharat/India". 🌹🌹big salute. 👍🏿👍🏿👍🏿
I am proud to be a Palakkadan where the honourable Seshan had born. 🎉🎉🎉
Thank you so much for this❤
ഓർമയിൽ തങ്ങി നിൽക്കുന്ന ഒരേ ഒരു election കമ്മിഷൻ
എന്നും റോള്‍ മോഡല്‍ ആക്കാന്‍ തോന്നിയിട്ടുള്ളത് ഇദ്ദേഹത്തെ ആണ് ❤
Super.. Vallatha abhimanam Thonnunnu.. TN Seshane oorth...
Very Super 👌 👍 🥰
ശ്രീ ടി എൻ ശേശൻ സർ നിങ്ങളാണ് ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് മാറ്റം. ഏറ്റവും വലിയ സല്യൂട്ട് ശ്രീ മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ ശേശൻ സാർ 🙏🌹
Very informative
Arguably the most iconic administrative officer in the history of India 💯
Great Video as usual. Can you do a video about the Philosoher Friedrich Nietzsche.
ചന്ദ്രചൂടിനെക്കുറിച്ച് ഒരു documentary വേണം
THE REAL KING , TN Seshan 👑
Mr Seshan was really an icon..Legend
king of Democracy ❤❤❤❤❤
Very good presentation
Ee program oru podcast aayt ethenkilm platformil upload cheythoode! ❤
Very good epi....
Excellent program about seshan ....lot of things till now I didn't know off.
Palakkad♥️♥️♥️♥️♥️♥️
അല്ലെങ്കിലും ബ്രാഹ്മണരുടെ ബുദ്ധി അപാരം തന്നെ
Aysheri appo ithinte okke base aaaya constitution draft chythal dr br ambedkar aàaraaayi😂
സത്യം
Ambedker reservationte alalle?sakala corruptionteyum pithavu?@@mechanics1202
അബ്ദുൽ കലാം ബ്രാഹ്മണനായിരുന്നോ🤣
അതെ, ടെലിഫോൺ, ഇന്റർനെറ്റ്, മോട്ടോർ വാഹനങ്ങൾ, വിമാനം, ടിവി, പ്രിന്റിംഗ്, ആണവ ഊർജം എല്ലാം ബ്രാഹ്മണർ കണ്ടുപിടിച്ചത് ആണല്ലോ😂😂😂😂
Very informative and entertaining episode..
Pls do one episode on ഇടി (enforcement directorate)
While holding the position of CEC, once I heard his talk at University Senate Hall. He vividly narrated how criminals entered into Indian Politics, especially, in Northern India. What he had said in the talk has been becoming more and more true now. A brilliant Civil Service Officer turned CEC.
Thanks ❤️
പാലക്കാടിൻ്റെ അഭിമാനം❤
നപുംസകങ്ങൾക്കിടയിലെ ഒരേ ഒരു ആണൊരുത്തൻ
ഇന്നാണ് ഒരു സർക്കാർ ടി. എൻ. ശേഷനെ ഒരു മുഖ്യപാദവിയിൽ ഇരുത്തിയിരുന്നെങ്കിൽ ബ്രാഹ്മണിക്കൽ ഹെഗിമണി എന്ന് പറഞ്ഞ് മോങ്ങിയേനെ ഒരു കൂട്ടർ. 😂
Good night welcome to Asianet News giving the story of TN session this is fine and very important election commissioner in India (former) this is TN session that man call Steel man India your mind and heart very confident wonderful man thank you very much
അന്ന് ശേഷന് എതിരെയുള്ള ആളുകളെല്ലാം ഇന്ന് ഇന്ത്യ മുന്നണിയിൽ ഉണ്ട്....
ഇന്ന് അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ പ്രധാനമന്ത്രി അയോഗ്യനായേനേ... ഉറപ്പ്..
നല്ല ഭാഷ., നല്ല അവതരണം.
What happened with Subramania swami, his professor at Harvard?
most waited episode