Sir k കാമരാജിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാവോ ഇത് വരെ ഒരു സ്ഥലത്തും കമെന്റ് ഇട്ടിട്ടില്ല ഇതെന്തോ അദേഹത്തിന്റെ വിപ്ലവകരമായ ജീവിതം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ഒരു കൊതി...
ജനത പാർട്ടിയെ പ്പറ്റി പറയുമ്പോൾ ജയ പ്രകാശ് നാരായണനെ ഓർത്തത് കണ്ടില്ല പിന്നെ O V വിജയന്റെ ഒരു നിരീക്ഷണം കൂടി ഓർത്തു പോകുന്നു " ജനത പരീക്ഷണം പുതിയൊരു കൂട്ടായ്മ യുടെ നല്ലൊരു തുടക്കമായിരിന്നു. നിർഭാഗ്യ വശാൽ അധികാരം കിട്ടി ഏറെ കഴിയും മുമ്പേ അവരെല്ലാം പഴയ ലവനങ്ങളിലേക്ക് തിരിച്ചു പോയി അതെന്നെ പരാജയ കാരണം "
ഇപ്പോൾ ആ ചോദ്യം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണ് നീയാരാടാ പഴയ കോൺഗ്രസിന്റെ കൈപ്പത്തി ചിന്നുവും എന്ന് നിൽക്കുന്ന ചോദിക്കേണ്ട അവസ്ഥ ജനതാ പാർട്ടി പോലെ ഓർമ്മയാകാൻ പോവുകയാണ് കോൺഗ്രസും
ജനതാ പാർട്ടിയെ പറ്റിപ്പറയുമ്പോൾ പറയേണ്ട പ്രധാനപ്പെട്ട ഒരു പേര് ഇവിടെ പറയുന്നില്ല. സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയ്പ്രകാശ് നാരായൺ. JP ആണല്ലോ അടിയന്തരാവസ്ഥ കാലത്തെ സമരങ്ങളുടെ പ്രധാന നേതാവായി തുടങ്ങിയത്.
ബ്രിട്ടീഷുകാരോടും പിന്നീട് കോൺഗ്രസ് സർക്കാറിനോടും പൊരുതി 58പ്രാവശ്യം ജയിലിലടക്കപ്പെടുകയും പതിനഞ്ചുകൊല്ലം ജയിൽവാസമനുഭവിക്കുകയും ചെയ്ത രാജ്നാരായൺ, 32 പ്രാവശ്യം ജയിലിലടക്കപ്പെടുകയും മുംബയ്ലെ തൊഴിലാളികൾക്കുവേണ്ടി പടവട്ടം അതിഭീകരമാംവിധം പോലീസ് മർദ്ദനമേൽക്കുകയും, ജീവൻപോലും പണയം വെച്ച് ഒളിവിൽ രാജ്യം മുഴുവൻ സഞ്ചരിച്ച് അടിയന്തരാവസ്ഥയിൽനിന്നും ജനാധിപത്യത്തെ മോചിപ്പിക്കാൻ സായുധവിപ്ലവത്തിനുവരെ തയാറായ ജോർജ്ജ് ഫെർണാണ്ടീസ്, മുതിർന്ന നേതാക്കൾ ജയിലിലടക്കപ്പെട്ടപ്പോൾ ജയിൽ ചാടി , ഒളിവിൽക്കഴിഞ്ഞുകൊണ്ട്ക്വിറ്റ് ഇന്ത്യാ സമരത്തെ ധീരമായി മുന്നോട്ടു നയിച്ച ലോക്നായക് ജയ്പ്രകാശ്നാരായൺ, കൂടാതെ സ്വാതന്ത്ര്യസമരസേനാനികൾതന്നെയായിരുന്ന ആചാര്യകൃപലാനി , മൊറാർജി ദേശായ്, അശോക്മേത്ത ... അങ്ങിനെ ധീരൻമാരായ ദേശീയനേതാക്കളുടെ ഒരു വൻ പടതന്നെ അടിയന്തിരാവസ്ഥയിൽനിന്നും ജനാധിപത്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി ജൻതാപാർട്ടിക്കു വോട്ടു പിടിക്കാൻ അന്നുണ്ടായിരുന്നു. എന്നാലിന്നോ? കേന്ദ്രസർക്കാരിൻ്റേയും നരേന്ദ്രമോദിയുടേയും തെറ്റുകളെ വിമർശിക്കാൻ ഒരു റാഹുൽഗാന്ധിയെ മാറ്റി നിർത്തിയാൽ, ദേശം മുഴുവൻ സഞ്ചരിച്ച് കേന്ദ്രത്തിനെതിരെ പ്രവർത്തിക്കാൻ ഇപ്പോൾ മറ്റാരുണ്ട്? ദേശീയനേതാക്കളുമില്ല, കോൺഗ്രസ്സിനെ മാറ്റിനിർത്തിയാൽ മറ്റൊരു ദേശീപ്പാർട്ടിയുമില്ല. കുറെ പ്രദേശീകപ്പാർട്ടികളുണ്ടെങ്കിലും ,മോദിവിരോധം മാറ്റിവെച്ചാൽ, തമ്മിൽത്തമ്മിൽ കണ്ടുകൂടാത്തവരാണ് ആ പാർട്ടികളെ നയിക്കുന്നത്. നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഇപ്പോഴത്തെ ജൈത്രയാത്രയെ സുഗമമാക്കുന്ന പ്രധാനഘടകവും അതുതന്നെ. അതോടൊപ്പം മതേതരവാദികൾ,പ്രത്യേകിച്ചും ഇടതുപക്ഷങ്ങൾ ഹിന്ദുവിരുദ്ധരാണെന്ന ഇന്ത്യയിലെ ഹിന്ദുക്കളുടെ വിശ്വാസവും.
സത്യം പറഞ്ഞാൽ അദ്ദേഹം പറയുന്നത് മനസ്സിലാവാറില്ല കാരണം ഒരു വിമ്മിഷ്ടം കൂടിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് ഒന്ന് സാവധാനത്തിൽ അവതരിപ്പിച്ച നമുക്ക് മനസ്സിലാകും പക്ഷേ അദ്ദേഹം പലപ്പോഴും അവതരിപ്പിക്കുന്നത്
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതിനു ശേഷം ഇതൊന്നു വീണ്ടും കണ്ട് നോക്കൂ ..പ്രത്യേകിച്ചും അവസാന ഭാഗം ...ആരും ജനങ്ങൾക്ക് മുന്നിലല്ല .... ജനങ്ങളാണ് വലുത് ...
അദ്ദേഹം ഉദ്ദേശിച്ചത് ഒരുപക്ഷേ ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് നേതൃത്വത്തിലാണ് ഒരു മിനിസ്ട്രി വന്നിരുന്നതെങ്കിൽ അവർ മൊറാർജി ദേശായിയുടെ മിനിസ്ട്രിയുടെ ഗതി വരാതെ നോക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അല്ലാതെ താങ്കൾ ഉദ്ദേശിച്ചത് പോലെ മോദിയെ അല്ല
Apt message beautifully summed up to the INDI Alliance. But, who cared. Sorry to say that Congress led by the mother and son duo will, as it looks, ensure that the country will lack a good opposition in the years to come.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാദിപധി ഇന്ദിരയും നേഹരുവും ഒക്കെ ആയിരുന്നു, ബിജെപി ഒരിക്കലും അതിലേക്കു പോകില്ല, ഏകാദി പഥികൾ എല്ലാം കുടുംബ സ്വത്താണ് രാജ്യം എന്ന രീതിക്കാണ്. ബാബു അണ്ണൻ ചുമ്മാ വായി തോന്നുന്ന വിളിച്ചു പറഞ്ഞു ഞെളിയാതെ
അവസാനം പറഞ്ഞത് കറക്റ്റ് അല്ല, ഇന്നത്തെ പൊളിറ്റിക്‌സിൽ. അല്ലായിരുന്നെങ്കിൽ മോഡി സർക്കാർ 3ആം ടെം വരില്ലായിരുന്നു 🙏🏻 ജനത പാർട്ടിയെ അന്ന് താങ്ങിയവർക്ക് ഇന്ന് മനസ്സിലായിക്കാണും എല്ലാം 😬😬 Thanks for the video ❤
ഇത് 2024 ജൂൺ 03, മറ്റൊരു വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നിരുന്നു ഇതു കേൾക്കുന്നു. ഇന്ത്യൻ ജനാധിപത്യം ഇനിയും വളർന്നിട്ടുണ്ടോ,അത് ജനഹിതത്തെയും സാമൂഹ്യനീതിയെയും ഉയർത്തിപ്പിടിക്കാനുള്ള ശേഷി ഇനിയും ആർജിച്ചിട്ടുണ്ടോ!??
ഏത് കൊടി കെട്ടിയ ഗവണ്മെന്റും നിലപരിശാകാൻ ഒരൊറ്റ വോട്ടെണ്ണൽ ദിനം മതി. ഇന്നത്തെ കാലത്ത് ഈ വാചകം അന്വർദ്ധമല്ല. മനുഷ്യനെക്കാൾ മുകളിലാണ് ഇന്ന് മതം...!!! BJP രാമക്ഷേത്രത്തിലൂടെ അതിൽ വിജയിച്ചു. തിരഞ്ഞെടുപ്പിലും വിജയിക്കും. ഈ തിരഞ്ഞെടുപ്പിന് ശേഷം Secular ആയൊരു ഭരണഘടന ഉണ്ടാകുമോ എന്ന് പോലും ചോദ്യ ചിഹ്നമാണ് !!!!
ഇന്ത്യയിൽ ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളേയും കുടുംബ ബിസിനസ്സാക്കി മാറ്റി. അതാണ് തകർന്നു പോകുന്നത്. ജോർജ് ഫെർണാണ്ടസ്,JP ഇവരുടേയൊന്നും പേര് പരമാർശിച്ചു കണ്ടില്ല.
Expected more about JP..he was everything that time..😅 may be one seperate episode of Jp will do justice..without jp these explanation doesnt carry much weight..
താങ്കളുടെ വല്ലാത്തൊരു കഥ പറച്ചിൽ നന്നായി. പക്ഷേ വഴിക്ക് വഴിയായി അവതരിപ്പിക്കാൻ കഴിഞ്ഞുവോ എന്നൊരു സംശയം. നെ ഹൃവിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം പറയുമ്പോൾ അന്നത്തെ എല്ലാ മഹാരഥന്മാരെ പറ്റിയും പറയേണ്ടിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. ആദ്യ പ്രതിപക്ഷ നേതാവിനേയും 'ഡാങ്കെയെ 'പറ്റി -ജോർജ്ഫർ ണാണ്ടസ്. , ഇവരെ പറ്റിയൊക്കെ സാരമില്ല. കുഴപ്പമില്ല എന്നാലും നന്നായിട്ടുണ്ട്🙏👍
@@footymob6778ഷൂ അല്ല എന്ത് നക്കിയെന്നു പറഞ്ഞാലും ജനം വോട്ട് ചെയ്താൽ അധികാരത്തിൽ വരും. എന്നാലും ജിന്ന യെ പോലെ സായിപ്പിന് മാമ പണി ചെയ്ത് രാജ്യം വെട്ടി മുറിച്ചില്ല
@@unnikrishnannair5098savarkarinte utta changaayii jinnahye orkatha pokarilla alle ningl....!!?? Savarkar,jinnah randoodi aan indiaye randaki, pak undakyth
Avare paranjhathil oru thettum illa electral autocracy thanne aane , BJP ED ne vitte kaanikunathum ithinte baagam aane ..... Ini ulla 5 varsham valare danger aane
Sir k കാമരാജിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യാവോ ഇത് വരെ ഒരു സ്ഥലത്തും കമെന്റ് ഇട്ടിട്ടില്ല ഇതെന്തോ അദേഹത്തിന്റെ വിപ്ലവകരമായ ജീവിതം അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ ഒരു കൊതി...
അരസിയൽ ഗലാട്ടായിൽ ഇണ്ട്. സെറ്റ് സംഭവം ആണ് 🔥
അതേ ഞാനും ഇതിനെ പിന്തുണക്കുന്നു
ആൾറെഡി ഉണ്ട്
@@whitewolf12632 vallathoru katha illa
Arasiyal galaatta undu
Already undennan thonnunnath
ജനത പാർട്ടിയെ പ്പറ്റി പറയുമ്പോൾ ജയ പ്രകാശ് നാരായണനെ ഓർത്തത് കണ്ടില്ല
പിന്നെ O V വിജയന്റെ ഒരു നിരീക്ഷണം കൂടി ഓർത്തു പോകുന്നു " ജനത പരീക്ഷണം പുതിയൊരു കൂട്ടായ്മ യുടെ നല്ലൊരു തുടക്കമായിരിന്നു. നിർഭാഗ്യ വശാൽ അധികാരം കിട്ടി ഏറെ കഴിയും മുമ്പേ അവരെല്ലാം പഴയ ലവനങ്ങളിലേക്ക് തിരിച്ചു പോയി അതെന്നെ പരാജയ കാരണം "
Levant?
, rz😂za😂😂d4
പാണ്ടിപ്പട എന്ന സിനിമയിലെ സലിം കുമാറിൻ്റെ ഡയലോഗ് ഓർമ്മ വന്നു ""നീയാരാടാ പഴയ ജനതാ പാർട്ടിയുടെ ചിഹ്നമോ കലപ്പയേന്തിയ കർഷകൻ ""
😂
ഇപ്പോൾ ആ ചോദ്യം തിരിച്ചു ചോദിക്കേണ്ട അവസ്ഥയാണ് നീയാരാടാ പഴയ കോൺഗ്രസിന്റെ കൈപ്പത്തി ചിന്നുവും എന്ന് നിൽക്കുന്ന ചോദിക്കേണ്ട അവസ്ഥ ജനതാ പാർട്ടി പോലെ ഓർമ്മയാകാൻ പോവുകയാണ് കോൺഗ്രസും
@@KiranNath-c9o
അത് മോഡിയല്ല
ആര് വിചാരിച്ചാലും നടക്കില്ല
@@muhammedmusthafa9062 Ennitano Chakyam undakki vekkenda avastha vannath?
@@muhammedmusthafa9062 50 seat engilum kittatte
Well-researched and really helpful for those who are interested in Indian political history...❤️
An excellent and well- researched presentation as always. Great choice of topics covered all around!
സൂപ്പർ പ്രോഗ്രാം ആണ് സർ താങ്കളുടെ അവതരണം 💕💕💕മനോഹരം 🥰🥰🥰
"ജനങ്ങളാണ് പരമാധികാരി" . -റൂസ്സോ
My favourite Jayaprakash Narayan❤
അന്നത്തെ ജനങ്ങളുടെ വിവരം പോലും ഇന്ന് ഉള്ളവർക്ക് ഇല്ല 😬
എന്താ ഇന്നുള്ളവർ വോട്ട് ചെയ്യുന്നില്ലേ
@@PABLOESCOBAR-nx3ss മതം വളർത്തുന്നവർക്ക് ഇന്ന് വോട്ട്. അതാണല്ലോ നടന്നതും
@@Budget_backpacker ath Congress um muchlim league um aan muchlim matha preenanam nadathunath
@@Budget_backpackerennalum terroistkale valarthunnavark vote ille 😊
@@Budget_backpackerennalum terroistkale valarthunnavark vote ille😊
ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാധിപതി ഇന്ദിരാഗാന്ധി ആണ്
Pakshe ipozhullw ekadhipathi kanikkunna pottatharangal kanichittilla. Avarude keezhil india muneriyirunnu. But avark patttiya thett aanu adiyanthiravastha 🥲
Modikk munnil avarokke yenno thottu kazhinjirikunnu...
അപ്പം മോഡിജിയോ?
@@geethagogu8733അപ്പം മോദി അല്ലല്ലോ അപ്പം കോയിന്ദൻ അല്ലേ 😂😂😂
തെറ്റ് . അത് പിണറായി ആണ്
Do an episode on Allende and his contributions for Chile
Babu chettan looks like malayalam movie director mahesh narayanan
Let this be a example for what should be followed and what should not be for the INDIA Alliance
Well presented 👍
Waiting for next episodes
ജനതാ പാർട്ടിയെ പറ്റിപ്പറയുമ്പോൾ പറയേണ്ട പ്രധാനപ്പെട്ട ഒരു പേര് ഇവിടെ പറയുന്നില്ല. സോഷ്യലിസ്റ്റ് നേതാവായിരുന്ന ജയ്പ്രകാശ് നാരായൺ. JP ആണല്ലോ അടിയന്തരാവസ്ഥ കാലത്തെ സമരങ്ങളുടെ പ്രധാന നേതാവായി തുടങ്ങിയത്.
ബ്രിട്ടീഷുകാരോടും പിന്നീട് കോൺഗ്രസ് സർക്കാറിനോടും പൊരുതി 58പ്രാവശ്യം ജയിലിലടക്കപ്പെടുകയും പതിനഞ്ചുകൊല്ലം ജയിൽവാസമനുഭവിക്കുകയും ചെയ്ത രാജ്നാരായൺ, 32 പ്രാവശ്യം ജയിലിലടക്കപ്പെടുകയും മുംബയ്ലെ തൊഴിലാളികൾക്കുവേണ്ടി പടവട്ടം അതിഭീകരമാംവിധം പോലീസ് മർദ്ദനമേൽക്കുകയും, ജീവൻപോലും പണയം വെച്ച് ഒളിവിൽ രാജ്യം മുഴുവൻ സഞ്ചരിച്ച് അടിയന്തരാവസ്ഥയിൽനിന്നും ജനാധിപത്യത്തെ മോചിപ്പിക്കാൻ സായുധവിപ്ലവത്തിനുവരെ തയാറായ ജോർജ്ജ് ഫെർണാണ്ടീസ്, മുതിർന്ന നേതാക്കൾ ജയിലിലടക്കപ്പെട്ടപ്പോൾ ജയിൽ ചാടി , ഒളിവിൽക്കഴിഞ്ഞുകൊണ്ട്ക്വിറ്റ് ഇന്ത്യാ സമരത്തെ ധീരമായി മുന്നോട്ടു നയിച്ച ലോക്നായക് ജയ്പ്രകാശ്നാരായൺ, കൂടാതെ സ്വാതന്ത്ര്യസമരസേനാനികൾതന്നെയായിരുന്ന ആചാര്യകൃപലാനി , മൊറാർജി ദേശായ്, അശോക്മേത്ത ... അങ്ങിനെ ധീരൻമാരായ ദേശീയനേതാക്കളുടെ ഒരു വൻ പടതന്നെ അടിയന്തിരാവസ്ഥയിൽനിന്നും ജനാധിപത്യത്തെ മോചിപ്പിക്കുന്നതിനുവേണ്ടി ജൻതാപാർട്ടിക്കു വോട്ടു പിടിക്കാൻ അന്നുണ്ടായിരുന്നു. എന്നാലിന്നോ?
കേന്ദ്രസർക്കാരിൻ്റേയും നരേന്ദ്രമോദിയുടേയും തെറ്റുകളെ വിമർശിക്കാൻ ഒരു റാഹുൽഗാന്ധിയെ മാറ്റി നിർത്തിയാൽ, ദേശം മുഴുവൻ സഞ്ചരിച്ച് കേന്ദ്രത്തിനെതിരെ പ്രവർത്തിക്കാൻ ഇപ്പോൾ മറ്റാരുണ്ട്? ദേശീയനേതാക്കളുമില്ല, കോൺഗ്രസ്സിനെ മാറ്റിനിർത്തിയാൽ മറ്റൊരു ദേശീപ്പാർട്ടിയുമില്ല. കുറെ പ്രദേശീകപ്പാർട്ടികളുണ്ടെങ്കിലും ,മോദിവിരോധം മാറ്റിവെച്ചാൽ, തമ്മിൽത്തമ്മിൽ കണ്ടുകൂടാത്തവരാണ് ആ പാർട്ടികളെ നയിക്കുന്നത്. നരേന്ദ്രമോദിയുടേയും ബിജെപിയുടേയും ഇപ്പോഴത്തെ ജൈത്രയാത്രയെ സുഗമമാക്കുന്ന പ്രധാനഘടകവും അതുതന്നെ. അതോടൊപ്പം മതേതരവാദികൾ,പ്രത്യേകിച്ചും ഇടതുപക്ഷങ്ങൾ ഹിന്ദുവിരുദ്ധരാണെന്ന ഇന്ത്യയിലെ ഹിന്ദുക്കളുടെ വിശ്വാസവും.
4:01 4:06 6:15 8:07 8:36 9:27 9:51 11:12 11:28 12:28 15:23 15:59 17:44 18:04 18:15 20:09 20:41 22:42 23:10
സത്യം പറഞ്ഞാൽ ഈ കഥ കൃത്യമായി മനസിലായ എത്രപേരുണ്ട്? എനിക്ക് മനസിലായില്ല... 🙁
സത്യം പറഞ്ഞാൽ അദ്ദേഹം പറയുന്നത് മനസ്സിലാവാറില്ല കാരണം ഒരു വിമ്മിഷ്ടം കൂടിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് ഒന്ന് സാവധാനത്തിൽ അവതരിപ്പിച്ച നമുക്ക് മനസ്സിലാകും പക്ഷേ അദ്ദേഹം പലപ്പോഴും അവതരിപ്പിക്കുന്നത്
രാമചന്ദ്ര ബാബു അവസാനം പറഞ്ഞത് പലർക്കും കൊള്ളും... പൊള്ളും ... 🎉
അത് പല അടിമകൾക്ക് മനസിലാവില്ല
ഒരു വോട്ടെണ്ണൽ കൂടെ സമാഗതമാകുന്നു എക്സിറ്റ് പോളുകൾ നിന്നും വ്യത്യസ്തമാകും ജനങ്ങളുടെ കാഴ്ചപ്പാടുകൾ
@@aneeshkumarm3966👍👍👍
അവസാനം പറഞ്ഞത് കാരണ ഭൂതത്തെ ഉദ്ദേശിച്ചാണോ എന്നൊരു സംശയം😂
Enik thoniyath mondi ne ahnena😢😢
Well said the last line ❤
എവിടെയായിരുന്നു കുറേ നാളായല്ലോ കണ്ടിട്ട്🎉🎉🎉
aar?
Vartha vaayukkunna ആള്
വല്ലാത്തൊരു കഥ തന്നെ
28:05 rajyathinde shathru, annum innumm🙌🙌
Total revolution ❤
Excellent program . Loved it
Babu sir ❤
Modi😍
Emergency was definetly a blessing to the common man of then INDIA. This was displayed in the following election in Mumbai
Tell about Loknayak Jayaprakash Narayan !! Without that, what is this?? Iam an admirer of your content, that's why I tell you.
തിടുക്കം കാട്ടി ഈ വീഡിയോ അവസാനിപ്പിച്ചത് പോലെ തോന്നി.
Bro plz keep doing this
Its time to do one on politics in cricket.
ഇണ്ടി മുന്നണിയെ ഉദ്ദേശിച്ചാണോ ഇപ്പോൾ ഈ വീഡിയോ?😂
Alla ndi alliance udeshicha
@anoop_rs_alla guha yil idakke kerunna chaaya kadakkarane udheshiche aane 😂😂😂😂
@@stq90s52alla പോക്‌സോ മമ്മദിനെ കുറിച്ച് ആണ്
👌👌💐
Please tell sanjay gandhi story
History of Public distribution scehme ഒരു സ്റ്റോറി ചെയ്യുമോ
ബാബു ഏട്ടാ... എന്നത്തേയും പോലെ ക്ലാസ്സ് എപ്പിസോഡ്.....
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞതിനു ശേഷം ഇതൊന്നു വീണ്ടും കണ്ട് നോക്കൂ ..പ്രത്യേകിച്ചും അവസാന ഭാഗം ...ആരും ജനങ്ങൾക്ക് മുന്നിലല്ല .... ജനങ്ങളാണ് വലുത് ...
അദ്ദേഹം ഉദ്ദേശിച്ചത് ഒരുപക്ഷേ ഇപ്പോഴത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിന് നേതൃത്വത്തിലാണ് ഒരു മിനിസ്ട്രി വന്നിരുന്നതെങ്കിൽ അവർ മൊറാർജി ദേശായിയുടെ മിനിസ്ട്രിയുടെ ഗതി വരാതെ നോക്കണം എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത് അല്ലാതെ താങ്കൾ ഉദ്ദേശിച്ചത് പോലെ മോദിയെ അല്ല
Why intentionally omitted jayaprakash narayan
Thanks after this election no one is talking about evm 😂😂😂😂😂
ഈ ചരിത്രം എപ്പോഴും ആവർത്തിക്കുന്നു
Apt message beautifully summed up to the INDI Alliance. But, who cared. Sorry to say that Congress led by the mother and son duo will, as it looks, ensure that the country will lack a good opposition in the years to come.
Pls make a video on Atalbihari Vajpayee
Toolkit ready akki😂😂
How many you got today?
ഇന്ത്യ കണ്ട ഏറ്റവും വലിയ ഏകാദിപധി ഇന്ദിരയും നേഹരുവും ഒക്കെ ആയിരുന്നു, ബിജെപി ഒരിക്കലും അതിലേക്കു പോകില്ല, ഏകാദി പഥികൾ എല്ലാം കുടുംബ സ്വത്താണ് രാജ്യം എന്ന രീതിക്കാണ്.
ബാബു അണ്ണൻ ചുമ്മാ വായി തോന്നുന്ന വിളിച്ചു പറഞ്ഞു ഞെളിയാതെ
True ❤
സത്യം.. പിന്നെ വയറ്റിപ്പിഴപ്പല്ലേ 🤷🏻♂️
Kashtam
@@vijinvijayShagayil classil aano😂
Rashtrapithaavine konna teams aanippo raajyam bharikkane ninakkokke poyi chathoode
അവസാനം പറഞ്ഞത് കറക്റ്റ് അല്ല, ഇന്നത്തെ പൊളിറ്റിക്‌സിൽ. അല്ലായിരുന്നെങ്കിൽ മോഡി സർക്കാർ 3ആം ടെം വരില്ലായിരുന്നു 🙏🏻
ജനത പാർട്ടിയെ അന്ന് താങ്ങിയവർക്ക് ഇന്ന് മനസ്സിലായിക്കാണും എല്ലാം 😬😬
Thanks for the video ❤
Where do you Jayaprakash Narayan in it?
ഇത് 2024 ജൂൺ 03, മറ്റൊരു വോട്ടെണ്ണൽ ദിനത്തിന്റെ തലേന്നിരുന്നു ഇതു കേൾക്കുന്നു.
ഇന്ത്യൻ ജനാധിപത്യം ഇനിയും വളർന്നിട്ടുണ്ടോ,അത് ജനഹിതത്തെയും സാമൂഹ്യനീതിയെയും ഉയർത്തിപ്പിടിക്കാനുള്ള ശേഷി ഇനിയും ആർജിച്ചിട്ടുണ്ടോ!??
ഏത് കൊടി കെട്ടിയ ഗവണ്മെന്റും നിലപരിശാകാൻ ഒരൊറ്റ വോട്ടെണ്ണൽ ദിനം മതി. ഇന്നത്തെ കാലത്ത് ഈ വാചകം അന്വർദ്ധമല്ല. മനുഷ്യനെക്കാൾ മുകളിലാണ് ഇന്ന് മതം...!!! BJP രാമക്ഷേത്രത്തിലൂടെ അതിൽ വിജയിച്ചു. തിരഞ്ഞെടുപ്പിലും വിജയിക്കും. ഈ തിരഞ്ഞെടുപ്പിന് ശേഷം Secular ആയൊരു ഭരണഘടന ഉണ്ടാകുമോ എന്ന് പോലും ചോദ്യ ചിഹ്നമാണ് !!!!
ഇത് താലിബാൻ അല്ല ഇന്ത്യ ആണ്
ഈ വീഡിയോ psc exam എഴുതുന്നവർക് ഉപകരിക്കും
അതെ 😅
കേന്ദ്രത്തിന്റെ പ്രതിപക്ഷം ദൃവ് രാട്ടി 🔥
😂😂😂😂 appo indi 😂😂
അപ്പോ രാഹുൽ മോനേക്കൊണ്ട് കൂട്ടിയാൽ കൂടില്ല എന്ന് മനസ്സിലായി അല്ലേ 😂😂😂
🤣🤣🤣🤣🤣🤣🤣🤣🤣
@@vivekb1151endi A😂😂😂😂😂😂
Karanatka pranavine patty oru video chyamo
ഹിറ്റ്ലറെ ജർമൻ ജനത വോട്ട് ചെയ്തു വിജയിപ്പിച്ചതായിരുന്നു
ഇന്ദിര ഗാന്ധിയെയും
@@PABLOESCOBAR-nx3ss u mean മോദിയെയും..
@@ajmalmalayil49 തിരഞ്ഞെടുപ്പിയുടെ വന്നു ജനാധിപത്യം ആട്ടിമറിച്ചു അടിയന്തരാവസ്‌ഥ കൊണ്ടുവന്നത് ആരാ മോഡിയാണോ അതുകൊണ്ടാണ് ഹിറ്റ്ലറേ ഇന്ദിരഗാന്ധിയോട് ഉപമിച്ചത്
Thalaiva
❤❤❤
👍👍🙏
Addicted to your episodes ♥️♥️♥️
മോഡിയും ബിജെപി യും അധികാരത്തിൽ വരില്ല എന്ന് കരുതി ചെയ്ത വീഡിയോ പക്ഷേ ചീറ്റിപ്പോയി... 🤣🤣
ഇന്ത്യയിൽ ബഹുഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളേയും കുടുംബ ബിസിനസ്സാക്കി മാറ്റി. അതാണ് തകർന്നു പോകുന്നത്. ജോർജ് ഫെർണാണ്ടസ്,JP ഇവരുടേയൊന്നും പേര് പരമാർശിച്ചു കണ്ടില്ല.
അതൊക്കെ അടിയന്തരാവസ്ഥ എന്ന എപ്പിസോഡിൽ ഉണ്ട്...
Expected more about JP..he was everything that time..😅 may be one seperate episode of Jp will do justice..without jp these explanation doesnt carry much weight..
Indi alliance should learn from this.they won't tick long
Raj Thackeray പറ്റി ഒരു episode ചെയ്യുമോ?
Bal Thackeray ano
, 🇮🇳💪 ഇന്ത്യ ഇന്ദിര ❤️
Ijjathi timing
Next video Iker Cassilas
Ee paranjath ippo sathyamayi
Nഇന്നും നാളെയും കൂടെ കരഞ്ഞോ😂
Where is the legend? Loknayak Jayaprakash Narayan...
താങ്കളുടെ വല്ലാത്തൊരു കഥ പറച്ചിൽ നന്നായി. പക്ഷേ വഴിക്ക് വഴിയായി അവതരിപ്പിക്കാൻ കഴിഞ്ഞുവോ എന്നൊരു സംശയം. നെ ഹൃവിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയം പറയുമ്പോൾ അന്നത്തെ എല്ലാ മഹാരഥന്മാരെ പറ്റിയും പറയേണ്ടിയിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടികളിലെ നേതാക്കളെ പറ്റി ഒന്നും പറഞ്ഞു കണ്ടില്ല. ആദ്യ പ്രതിപക്ഷ നേതാവിനേയും 'ഡാങ്കെയെ 'പറ്റി -ജോർജ്ഫർ ണാണ്ടസ്.
, ഇവരെ പറ്റിയൊക്കെ
സാരമില്ല. കുഴപ്പമില്ല
എന്നാലും നന്നായിട്ടുണ്ട്🙏👍
ചരിത്രം അങ്ങനെ വീണ്ടും ആവർത്തിച്ചു....
Psc and ssc no job 😢
History of BJP plz
Shoe nakkiya charithramaano atho athinu pattaanjitt kuruke ninna rashtrapithaavine goodalojana cheythu konna charithramo ethaanaavo😂
@@footymob6778ഷൂ അല്ല എന്ത് നക്കിയെന്നു പറഞ്ഞാലും ജനം വോട്ട് ചെയ്താൽ അധികാരത്തിൽ വരും. എന്നാലും ജിന്ന യെ പോലെ സായിപ്പിന് മാമ പണി ചെയ്ത് രാജ്യം വെട്ടി മുറിച്ചില്ല
@@unnikrishnannair5098savarkarinte utta changaayii jinnahye orkatha pokarilla alle ningl....!!??
Savarkar,jinnah randoodi aan indiaye randaki, pak undakyth
രാജീവ് അണ്ണൻ😂😂😂
VP Sing
Jai modiji ❤😊
മ്മടെ സ്ഥിര ബാവി ഫ്രധാനമന്ത്രി മിഷ്ടർ പപ്പുവിന് ആശംസകൾ.
നരേന്ദ്ര മോങ്ങിടെ ആണി ജൂൺ 4ന് തെറിക്കും 🤣🤣🤣
@@Nepolian164കാണാം... ഈ കമന്റ് delete ചെയ്യാതെ ഇവിടൊക്കെ തന്നെ കാണണം....😂😂😂
@@Nepolian164എടാ കാപ്പി കുടിക്കുന്നതിന് ടാക്സ് കൊടുക്കണം സിനിമ കാണുന്നതിനും ടാക്സ് കൊടുക്കണം പക്ഷേ സ്വപ്നം കാണുന്നതിന് അത് കൊടുക്കണ്ട
@@Nepolian164മുസമ്പി
@@Nepolian164ഡാ മാങ്ങാണ്ടി മോദി വന്നെടാ വീണ്ടും ഇനി ഇരുന്ന് ഊ_😂🔥
Left-BJP alliance should be formed in our country.
2/6/24
Hamasna kurichu oru vallatha kadha
ഇത് എന്നെ ഉദ്ദേശിച്ചാണ്. എന്നെതന്നെ ഉദ്ദേശിച്ചാണ്. എന്നെ മാത്രം ഉദ്ദേശിച്ചാണ്.
Avare paranjhathil oru thettum illa electral autocracy thanne aane , BJP ED ne vitte kaanikunathum ithinte baagam aane ..... Ini ulla 5 varsham valare danger aane
അങ്ങനെയെങ്കിൽ വി. പി സിങ്ങ് ഗവൺമെന്റ് ചെയ്ത തെറ്റെന്ത്?
ഇത് കേൾക്കുന്ന പഞ്ചാബിൽ ഉള്ള ഞാൻ.
നമ്മുടെ കേരളത്തിൽ ബിജെപി ജയിക്കുമോ🇮🇳?
ജയിക്കും.
Kopp jayikkum 😂
@@Avengersassemble237sudu rodanam 😂😂😂
@@Avengersassemble237 ippo chiricho.. mattannal karanju mezhukan ullathaa 🤣🤣
100% ജയിക്കില്ല... 2019 കിട്ടിയിട്ടില്ല bjp യുടെ best of best Chance ആയിരുന്നു അത്...2024 ആ trend ഇല്ല
Onnu chirikkattte
Last paranjhathe point, athe vaikathe BJP ke udane manasilakum , congress ine athe pande manasilayi 😂😂
ഇനി അടുത്ത സ്വപ്നം 😂
Evenethada puthiya ulla
T N Gopakumar ne copycat cheyyathade
Jai bjp 😊😊😊❤❤❤❤❤ SG ❤RC 😊
Rc?
@@just_1951 rajeev chandrashekhar .
15 UEFA Champions League നേടിയ Real Madridൻ്റെ വല്ലാത്തൊരു കഥ വേണം ...
JP = janatha party in india
😘😘😘😘h😘😅😅 in mo ✨✨✨✨
😘😘😘😘h😘😅😅 in mo ✨✨✨✨✨
Lol ?
Inc 😂😂😂😂
Ennitt aa raj narayanante JDS inn rssnte koode🤯
എന്നിട്ട് കൊണ്ഗ്രെസ്സ് എല്ലാം ബിജെപിയിലേക്ക് ആണല്ലോ പോകുന്നത് 🤣🤣
@@leo-messi61 athannallo bengalilum tripurayilum ipo keralathilum kanunne😑🤣
@@arifalmalaibari4021 dcc ഓഫീസിലെ അടി ഒക്കെ തീർന്നോടെ 😂😂 അതോ അവരും മുരളീധരന്റെ പെങ്ങളൂട്ടിയുടെ പാത സ്വീകരിക്കുമോ 🤣🤣🤣🤣
😂😂😂😂result vannathinu sesham ithu kanunnavar eletronic janadhipadhyam😂😂😂😂