Cave of Bones | History of Human Evolution | Julius Manuel | മനുഷ്യപരിണാമം | Cradle of Humankind
HTML-код
- Опубликовано: 7 фев 2025
- എവിടെ വെച്ചാണ് പ്രൈമേറ്റുകൾ രണ്ട് കാലുകളിൽ നടന്നു തുടങ്ങിയത്? എപ്പോഴാണവർ മരങ്ങളിൽ നിന്നും ഭൂമിയിലേക്കിറങ്ങിയത്? അവർ ചിന്തിക്കുവാനും, മാംസം ഭക്ഷിക്കുവാനും തുടങ്ങിയത് എപ്പോഴാണ്? മറ്റ് ആൾക്കുരങ്ങുകളും, മനുഷ്യരും തമ്മിൽ എവിടെ വെച്ചാണ് രണ്ടായി മാറിയത്? ഏഷ്യയിലോ, അതോ ആഫ്രിക്കയിലാണോ ഇത് സംഭവിച്ചത്?
Cave of Bones | History of Human Evolution
---------
ഇതിനോട് ബന്ധപ്പെട്ട് നിങ്ങൾ കാണേണ്ട രണ്ട് ഡോക്യുമെന്ററികൾ ഇവയാണ് ...
1. Dawn of Humanity. ആസ്ത്രലോപ്പിത്തിക്കസ് സെഡിബ, ഹോമോ നലേഡി എന്നിവയുടെ കണ്ടെത്തലുകളുടെ റിയൽ ഫുട്ടേജുകൾ ഇതിലുണ്ട്.
• NOVA Science Documenta...
2. Unknown: Cave of Bones- നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാണ്. ലീ ബർഗർ വണ്ണം കുറച്ച ശേഷം 2022 ൽ അദ്ദേഹം തന്നെ നേരിട്ട് ഡിനലേഡി ചേമ്പറിൽ ഇറങ്ങുന്ന കാര്യങ്ങളാണ് ഇതിൽ ഉള്ളത്.
Some Interesting Websites
1 Human Evolution : InteractiveTimeline
humanorigins.s...
2 Homo naledi is only 250,000 years old - here’s why that matters
www.newscienti...
3 Mystery Skull Interactive
humanorigins.s...
=====
Message me
juliusmanuel.c...
---------------
Instagram
/ juliusmanuel_
-------
Website
juliusmanuel.com
-----
Mail
mail@juliusmanuel.com
-----
Buy My Books
juliusmanuel.c...
=====
ഞാൻ നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഇപ്പോൾ ഒരു 3 മാസം ആയി.daily nignt കിടക്കുമ്പോൾ ഗുളിക കഴിക്കുന്നത് പോലെ ഇപ്പൊ നിങ്ങളെ വീഡിയോ കാണൽ ആണ് പതിവ്....
ഉറക്കം വരാതെ,ജീവിതത്തിലെ കഷ്ടപ്പാടുകൾ ഓർത്ത് സംഘടപെട്ട് കിടന്നിരുന്ന ഞാൻ ഇപ്പൊൾ മാറിയിരിക്കുന്നു.
Thanks bro...keep going....
Please pin this .....let the new subscribers know you value...😊.❤❤❤😊😊
3വർഷം... 🤗
നമ്മളും ❤
Me tooo❤
ഞാനും
ഞാൻ രണ്ട് വർഷം മുമ്പ് 😊
വായിച്ച് മനസ്സിലാക്കി മെറ്റീരിയലുകൾ തപ്പിയെടുത്ത്.. വീണ്ടും വായിച്ച് അറേഞ്ച് ചെയ്ത് വീണ്ടും വായിച്ച് സ്ട്രിപ്പ് എഴുതി വീണ്ടും വീണ്ടും കറക്റ്റ് ചെയ്തു മനോഹരമായി അവസാനം ഞങ്ങളിൽ എത്തിച്ച് ...
കഥകളുടെ രാജകുമാരനു... നന്ദി ....❤❤❤
😍❤️❤️❤️❤️
അത്രേമേ എനിക്കും പറയാനുള്ളു.വായിച്ചും, ഡോക്യൂമെന്ററി ഒക്കെ കണ്ടും മനസിലാക്കിയ കാര്യങ്ങൾ അടുക്കും, ചിട്ടയുമായി ഒരു കഥ പോലെ നമ്മുടെ മുൻപിൽ എത്തിക്കുന്ന Caeser of Stories👍🏼👍🏼✨✨✨🤴🏼
4 വർഷങ്ങളായ് അച്ചായനൊപ്പം യാത്ര ചെയ്യുന്നവർക്ക് ഒത്തുചേരാനുള്ള നൂൽ🎉❤
❤
@@JuliusManuel ❤️❤️❤️❤️
❤
❤
❤
ഇതൊക്കെ കേൾക്കാനും അറിയാനും ഇവിടെ നിറയെ ആളുകളുണ്ടെന്നത് ഏറെ പ്രതീക്ഷ നൽകുന്നു. ❤ നന്ദി ജൂലിയസ്
😍❤️❤️❤️
ഇനി അടുത്ത വീഡിയോക്ക് ഉള്ള കാത്തിരിപ്പ്
❤️
ലോകത്തിലെ എല്ലാ ദൈവങ്ങളൊക്കെ പറഞ്ഞതൊക്കെ അടിച്ച് പൊളിച്ച് മടക്കി കൊടുത്ത അടിപൊളി ചരിത്ര വിവരണം. നിങ്ങളെ പറ്റി ഇന്ന് ഞാൻ ഒത്തിരി അഹങ്കരിക്കട്ടെ.....
@@pramodthamburan8215 ലോകജനതയുടെ മഹാ ഭൂരിപക്ഷവും ഇതൊന്നും മനസ്സിലാക്കാതെ പൊട്ട മത ക്കഥകൾ വിശ്വസിച്ച് തമ്മിൽ തല്ലി നശിക്കുന്നു🤔 ' ജൂലിയസ്സുമാർ എല്ലായിടത്തും ഉണ്ടായിരുന്നെങ്കിൽ 😘
ഇനിയും മാറും ശാസ്ത്രം
@@manuovm715മാറണ്ടേ? അതൊ എക്കാലവും തെറ്റായ ഒരേ ആശയങ്ങൾ നിലനിൽക്കണോ?
പക്ഷെ മനുഷ്യപരിണാമം നടന്നിട്ടുണ്ട് എന്ന കണ്ടെത്തൽ മാറി, കളിമണ്ണ് കുഴച്ചു ഊതി ഉണ്ടാക്കി എന്ന് പറയില്ല 🤭@@manuovm715
@@manuovm715 മാറാതെ പിന്നെ നീ ഇപ്പഴും വെളക്ക് വെട്ടത്തിലിരിക്കുവാണോ ?
ഇപ്പഴും കാളവണ്ടിയിലാണോ യാത്ര
മത പ്പുത്തകം പറയുമ്പോലെ മാറ്റമില്ലാത്തതാണോ നിൻ്റെ ജീവിതം
ചിന്തിക്കു
ഇത്രയും സുന്ദരമായി മനുഷ്യന്റെ പരിണാമത്തെ അവതരിപ്പിച്ച അച്ചായന് വളരെയധികം നന്ദി. സത്യത്തിൽ കേരളത്തിലുള്ളവരെല്ലാവരും ഇത് കാണേണ്ടത് തന്നെ നമ്മുടെ ഈ പുതുതലമുറ ഇത് അറിയേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രവും ചരിത്രവും തമ്മിൽ ഉള്ള ബന്ധം അതിമനോഹരം തന്നെയാണ്.
❤️❤️❤️
Break up ന് ശേഷം ഉറക്കം നഷ്ട്ടപ്പെട്ടു പിന്നെ ഉറങ്ങാൻ സാധിച്ചത് അച്ചായന്റെ കഥകൾ കേട്ടുകൊണ്ടാണ്. ഇപ്പോൾ അച്ചായന്റെ കഥ ഇല്ലാതെ ഉറങ്ങാൻ പറ്റാതെയായി. ഇന്നലെയും കേട്ടുറങ്ങി. ഉറങ്ങിപ്പോയി.. ഇപ്പോൾ ബാക്കി കേൾക്കുന്നു.. ഏത് പ്രായത്തിലുള്ളവർക്കും കഥ കേട്ടുറങ്ങാനുള്ള ഭാഗ്യം ഇച്ചായൻ നൽകുന്നു.. We love you achaya you are an asset for us..
❤️❤️❤️
പഠിക്കുന്ന സമയത്ത് പോലും പരിണാമ സിദ്ധാന്തം ഇത്ര വിശദമായി മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല അച്ചായൻ വീഡിയോയിലൂടെ ഇപ്പോൾ അത് പൂർണമായി മനസ്സിലായി❤❤❤❤❤❤❤
❤️❤️
നൂറുശതമാനം സത്യം
പ്രിയ
ചരിത്രകാരാ
കേൾക്കുന്നു..
താങ്കളെ കുറിച്ച് പറയണമെങ്കിൽ
വെറും പറച്ചിലിൽ ഒതുങ്ങില്ല
താങ്കളുടെ കഥകൾ പോലെ എന്നിൽ വിസ്മയം സൃഷ്ടിച്ച് എൻ്റെ ജീവനിൽ ജീവിക്കുന്ന മനുഷ്യനാണ് താങ്കൾ...🙏🙏🙏🙏
❤❤❤
നമ്മുടെ പൂർവികർ കടന്നു വന്ന വഴി കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു. ...very informative 👏
❤️
താങ്കളുടെ വിവരണം കേട്ടിരിക്കാന്‍ തന്നെ നല്ലൊരു അനുഭവം ആണ് .. ഒരുപാട് കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ വിശകലനം ചെയ്യാന്‍ താങ്കള്‍ കാണിക്കുന്ന അത്യദ്ധ്വാനം അങ്ങേയറ്റം പ്രശംസനീയമാണ് . ഒരുപാട് നന്ദിയുണ്ട് .❤❤❤
❤️❤️❤️
ചില അസ്ഥികൾ,, തലയൊട്ടികൾ,, വിവിധ ലാബുകളിൽ ഇരുന്ന് നമ്മളെ നോക്കി ചിരിക്കുന്നുണ്ട്,,, കേവലം കഥയല്ല ഇത് ചിന്തിക്കാൻ ഏറെയുണ്ട് 💐
❤
അമൂല്യമാണ് ഈ വീഡിയോ ... അപൂർവങ്ങളായ അറിവുകൾ പങ്കുവെച്ച വീഡിയോ ... മനസ്സിൽ തോന്നിയ കുറെ അധികം സംശയങ്ങൾക്ക് ഒരു പരിധിവരെ ഉത്തരം തന്ന വീഡിയോ ... അച്ചായൻ ,,,, നിങ്ങളൊരു സംഭവം തന്നെ ...
❤️❤️❤️❤️😍
എങ്ങാനും ശ്രദ്ധ മാറിയാൽ ആദ്യം മുതൽ കേൾക്കേണ്ടി വരുന്ന അതിസങ്കീർണ്ണമായ വീഡിയോ ...... കഴിയുന്നത്ര ലളിതമായി അവതരിപ്പിച്ചിരിക്കുന്നു ❤❤❤
❤️❤️
ഈ വീഡിയോ നല്ല ഒരു ക്വാളിറ്റി ഫീൽ ചെയ്തു എന്തോ വല്ലാത്ത ആത്മവിശ്വാസം ഉള്ള ഒരാളായിട്ട് അച്ചായനെയെയും അച്ചായൻ പറഞ്ഞത് പോലെ ഞാനും പറയാം നന്ദി 🎉
🌹
ഞാൻ ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് ഞാൻ പഠിക്കുന്ന കാലത്തോ അതിനുശേഷം പരിണാമ സിദ്ധാന്തത്തെ പറ്റി ഇത്ര ഭംഗിയായി മറ്റുള്ളവർക്ക് ഒരു നെഗറ്റീവ് ചിന്താഗതിക്ക് പോലും ഇടം നൽകാതെ ലോകത്ത് മനുഷ്യ പരിണാമത്തിൽ കണ്ടുപിടിക്കപ്പെട്ട ശാസ്ത്രീയ തെളിവുകളും പ്രബന്ധങ്ങളും ഡോക്യുമെൻ്റുകളും കണ്ടും വായിച്ചു മനസ്സിലാക്കിയും ഒരു വീഡിയോ ആയി അവതരിപ്പിച്ച താങ്കൾക്ക് എൻറെ ഒരായിരം അഭിനന്ദനങ്ങൾ❤❤❤❤❤❤❤
😍❤️❤️❤️❤️
ഒരു മണിക്കൂർ പത്തൊൻപത് മിനിറ്റ്...❤ ആഹാ രോമം എണീറ്റ് വരുന്നു,❤❤
❤
ഈ സമാധാനമില്ലാത്ത ജീവിതത്തിൽ ആകെ ഉള്ള ആശ്വാസം നിങ്ങളാണ്.. താങ്കൾ ചരിത്രം കഥകളായി പറയുമ്പോൾ ഞാൻ മറ്റൊരു ലോകത്തേക്ക് പോകുന്നു.. എന്നെ തന്നെ സ്വയം കണ്ടെത്തുന്നു.. തുടരുക.. നന്ദി ❤️
അച്ചായന്റെ ഓരോ വീഡിയോയും പുതുമകൾ നിറഞ്ഞ ആകാംഷ ഭരിതമായ ഓരോ അനുഭവങ്ങളാണ്... ഓഫീസിലെ പ്രെഷർ അനുഭവിക്കുന്ന എനിക്ക് ഒരുപാട് ആശ്വാസമാണ് അച്ചായന്റെ ഓരോ വീഡിയോകൾ... നന്ദി അച്ചായാ...❤❤
😍❤️❤️❤️❤️
ഇങ്ങനെ ഉറങ്ങും എന്ന് കരുതി കിടക്കുവരുന്നു. Thank you അച്ചായാ ❤
ഉറങ്ങാൻ കേൾക്കുന്നത് ആണോ ഇനി 🤔😁
😍❤️
@@Alapanam528 കഥ കേട്ട് ഉറങ്ങുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ്
@@Alapanam528 നല്ല കര്യം അല്ലേ ഉറങ്ങിയാൽ വീണ്ടും വീണ്ടും കേൾകുലോ
old കഥ കേൾക്കു ഞാൻ അതാ ചെയ്യാറ്
വേട്ടകഥ പ്രതീക്ഷിച്ചു ഇരുന്നത് ആയിരുന്നു but കഥ എതാണെങ്കിലും സാറിൻ്റെ കഥ കേട്ടുകൊണ്ട് ഉറങ്ങാൻ ഒരു പ്രത്യേക രസമാണ് ❤❤❤❤❤
ഞാൻ ഇത് മുഴുവൻ കേട്ടു.. ഇത്രയും വിവരങ്ങൾ ശേഖരിച്ചു അതിനെ വളരെ നന്നായി അവതരിപ്പിച്ചു, അതിന്റ പിന്നിലെ effort വളരെ അഭിന്തനീയം ആണ്... 👏👏👏👏
💕💕💕💕
പ്രകൃതി എല്ലാക്കാലത്തും പരീക്ഷണങ്ങൾ നടത്തി കൊണ്ടിരിക്കുകയല്ലെ അച്ചായാ കണ്ടത് മനോഹരം ഇനി കാണാൻ ഇരിക്കുന്നത് അതിമനോഹരം ഇനി കുറേക്കാലം കഴിഞ്ഞ് നമ്മുടെ കാലത്തിൻ്റെ അവശിഷ്ടങ്ങൾ മറ്റൊരു പുതിയ 'മനുഷ്യൻ' വീണ്ടെടുക്കും🎉
❤
Just a comment is not enough for this brilliant work. The effort took by JM is priceless and glorious... Tink JM has gone through several articles and time to collect and order the findings. Actually this is one of the complicated subjects and error may happen at any time. But JM HAS done it brilliantly. Hands off man.Thank you sir.
❤️❤️❤️❤️🎈
ഞാൻ ഒരുപാടു ആഗ്രഹിച്ച വിഷയം... ❤ നന്ദി
❤️❤️
Thanks
Welcome😍❤️❤️
"നമ്മൾ പഠിച്ച കഥകളിൽ അവരില്ലല്ലോ " പഞ്ച് ഡയലോഗ്
എനിക്ക് ഇഷ്ടപെട്ട സബ്ജക്ട് ആണ് ഇത്. വേറെ ഏതെങ്കിലും നാട്ടിൽ ആയിരുന്നു ഞാൻ ജനിച്ചിരുന്നത് എങ്കിൽ ഒരു പുരാവസ്തു ഗവേഷകനോ, ഫോസ്സിൽ മാന്തിയോ ആയേനെ ഞാൻ. 😢. നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതിനൊന്നും പ്രാധാന്യം ഇല്ലരുന്നല്ലോ😊
😍❤️❤️
ഞാൻ ഈ documentry കണ്ടിരുന്നു മുമ്പ്. ഇതു കൂടി കേട്ടപ്പോൾ എല്ലാ പൂർത്തിയായി. Thank you.
❤️❤️❤️
This is an excellent study material for students ❤️
❤️
ഓരോ വീഡിയോകളുടെ പുറകിലും താങ്കൾ എടുക്കുന്ന ശ്രമത്തിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലാ.. വിജ്ഞാന പ്രദമായ കൂടുതൽ വീഡിയോ കൾക്കായി കാത്തിരിക്കുന്നു
💕💕💕
ചരിത്ര കഥകൾ കേൾക്കുന്ന പലർക്കും താങ്കൾ ഒര് രാജകുമാരൻ ആയിരിക്കും
കഥകളുടെ രാജകുമാരൻ..പക്ഷെ
എന്നാൽ താങ്കൾ ശരിക്കും കഥകളുടെ ചക്രവർത്തിയാണ്..
കഥ പറച്ചിലിന്റെ ഒരേയൊരു തമ്പുരാൻ...❤❤❤❤
😍❤️
Dear sir I can't sleep without hearing ur story from last 3 years I m u r big fan please don't stop ur work thankyoo so much
❤❤
അച്ചായോ.... സത്യം പറഞ്ഞാൽ വീഡിയോ കണ്ടു തുടങ്ങും അറിയാതെ ഉറങ്ങിപ്പോകും പിറ്റേന്ന് വീണ്ടും ബാക്കി കാണും അങ്ങനെയാണ് കണ്ടു തീർക്കൽ, പക്ഷേ ഇത് ഒറ്റയിരുപ്പിൽ മുഴുവൻ കണ്ടു
Thank you very much ❣️❣️
ഭൂമിയുടെ ഏതോ ഒരു കോണിൽ നമ്മളുടെ ശാസ്ത്രം എത്തുന്നതും കാത്ത് നമ്മുടെ പൂർവ്വികർ.വരും കാലങ്ങളിൽ അവരേ ഒക്കെ തിരിച്ചറിയാൻ കഴിയട്ടെ.അന്നു നമ്മൾക്ക് വീണ്ടും ഇവിടെ ഒത്തു കൂടാം. Welcome back to HISSTORIES ❤❤❤
❤❤❤
അച്ചായാ.. നന്നായിട്ടുണ്ട്. വിലപ്പെട്ട അറിവുകൾ.. 🙏🙏🙏
❤️❤️
ഇഷ്ട വിഷയം ഹിസ്റ്ററി, ബട്ട് ഇപ്പോൾ ഞാൻ പഠിപ്പിക്കേണ്ടി വന്നത് IT , എന്നാലും ഇപ്പോഴും നിങ്ങളുടെ വീഡിയോ കണ്ടു ആ പഴയ ഇഷ്ടം കൂടെ കൊണ്ട് നടക്കുന്നു
😍❤️❤️
വീഡിയൊ മൊത്തം കണ്ടു, ഇത് വരേ കേട്ടിട്ടില്ലാത്ത, പുതിയ പുതിയ അറിവുകൾ, നന്ദി മോനേ 🙏❤️രണ്ടു documentary യും, കാണും,❤❤❤❤❤❤❤
❤️❤️
പനിനീർനിലാവിൻ... പൂമഴ..🌦️
അനുരാഗലോലയാമിനീ...♥️
❤️❤️❤️
സാർ ഈ വീഡിയോസ് ചെയ്യാൻ എടുക്കുന്ന എഫോർട്ട് എത്ര അഭിനന്ദിച്ചാലും മതിയാവില്ല..ഒരുപാട് നന്ദി ❤❤❤
❤️❤️
❤❤❤
കേട്ട് തുടങ്ങി
കാത്തിരിക്കുകയായിരുന്നു
❤️❤️
Sir ന്റെ വീഡിയോ കേൾക്കാൻ തുടങ്ങിയതിൽ പിന്നെ ഞാൻ ഒരു മയലോഗത് ആണ് ആദിയം കേട്ടത് പോൾ ഡൂ ഷേയൂ.. രോഗല ഉള്ള് പെട്ട life in the wood കുറച്ചു നാൾ ഞാൻ അവരുടെ കൂടെ ആ വനത്തിൽ ആയിരുന്നു ഇപ്പോൾ sabi sand lione brothers addicted ആണ് നിങ്ങൾ ഒരു അൽത്ഭുതം ആണ് 🥰🫂😘😘😘
Was waiting ❤❤❤
താമസിച്ചുപോയി കാണാൻ ശ്രമിക്കുക നല്ല സൂപ്പർ വീഡിയോ ആയിരുന്നു😀😀
😍😍❤️❤️
ആാാഹാ ❤❤❤ ok. കണ്ടിട്ട് വരാം 👍❤️
❤️❤️
ഒന്നും പറയാനില്ല... സന്തോഷം..❤❤❤❤😊😊😊
❤
സന്തോഷം ❤ you are great 👍
❤️❤️❤️
ഞാൻ ഇന്നു ആദ്യമായി ഈ ചാനൽ കാണുന്നു. ഇപ്പോൾ സമയം 12.48 am. കുറഞ്ഞ time- ന് ഉള്ളിൽ തന്നെ ഏറ്റവും ഇഷ്ടപ്പെട്ട ചാനലായി !
❤️
വെൽക്കം ബാക്ക് ഹിസ്‌റ്റോറീസ്
കഥകളുടെ ഉസ്ഥാതിനു സ്വാഗതം ❤️
❤️❤️❤️
Manoharamaya avatharanam athayath super story telling talentannu ❤❤❤ മനോഹരം ആ 20 വർഷം nashttamayyilla aneashashichath kandeathi 🥰🥰🥰 ചിലപ്പോൾ okea നമ്മുടെ മക്കൾ നമ്മുക്ക് avarpollumariyathea enthokkayyo കണ്ടു പിടിച്ചു tharannudu
😍
സാറിൻ്റെ notification വന്നോ എന്ന് ഒരാഴ്ചയായി തപ്പിനടന്നവർ ഉണ്ടോ ❤❤❤❤
😍❤️
കഥകളുടെ രാജാവെ നന്ദി ❤❤🎉
❤️❤️❤️
മാഷേ ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... താങ്കളുടെ മുന്നിൽ നമിക്കുന്നു 🙏🙏🙏🙏♥️♥️
❤❤
Parayan vaakkukalilla palarum kettukathakalum, anthavisvasavum vitt kashakkumbol, charitravum shastravum itra manoharamayi krithyamayum nammalilekethicha achaayann nandi❤
❤️❤️❤️❤️
Was Waiting so long for the video... Thankyou ❤❤❤
❤️❤️
Thank you, Julius, for your good effort.
❤️❤️
Notification കണ്ടാൽ ആദ്യം നോക്കുന്നത് സമയം ആണ്. 1 മനോക്കൂറിന് മുകളിൽ 🤩🔥
😍
എനിക്ക് സ്കൂളിൽ ഏറ്റവും ഇഷ്ട്ടമുള്ള വിഷയം ഹിസ്റ്ററി ആയിരുന്നു.
പിന്നെ ചേട്ടന്റെ കഥകൾ കേട്ടു ഉറങ്ങി പോയാൽ പിന്നീട് വീണ്ടും റിപ്പീറ്റ് ചെയ്ത് കാണാർഉണ്ട്
നല്ലത് വരുത്തട്ടെ സർവ്വശ്കതൻആയ തമ്പുരാൻ
ഒരു പാട് കഥകളും മറ്റും പറഞ്ഞു തരുവാനുള്ള
ആരോഗ്യവും ദീർഗായുസും ദൈവം നല്കട്ടെ പ്രാർത്ഥനയോടെ ❤️
ഒരു സോദരൻ
❤
ഇന്നത്തെ ഡ്രൈവിങ് അച്ചായന്റെ ശബ്ദത്തിന് ഒപ്പം ❤
❤️❤️❤️
കേട്ടത് തന്നെ കേട്ടാലും ഒട്ടും bore അടിക്കില്ല. എല്ലാം ഒന്നിനൊന്ന് മെച്ചം. 👍👌
❤️
😍😍😍വന്നു വന്നു അച്ചായൻ വന്നേ 🫣🫣🫣🫣
Thank you Julius Manual ❤
Good Job 👍
⭐⭐⭐⭐⭐
❤
Waiting for nile expedition 2❤❤
❤️❤️
പിന്നേം കാണാൻ വന്നതാണ് 😊
ഈ വീഡിയോ യുടെ അവസാനം പറയുന്നപോലെ, ചിലർക്ക് ഇത് ചിരിച്ചു തള്ളി കളയാൻ ഉള്ളത് ആണെങ്കിൽ ഉറപ്പാണ്, അവരുടെ ബ്രെയിൻ മണ്ണ് കുഴച്ചു തന്നെ ഉണ്ടാക്കിയതാണ്. 💪🏻
അച്ചായാ....❤❤❤ ഉറങ്ങാൻ വേണ്ടി പഴയ വീഡിയോസ് കേൾക്കുന്നു ❤️❤️ താങ്ക് യു
❤
ഇത് കേട്ടിട്ടേ ഉറങ്ങു
😍
Ith kettukond urangum
🤎
Urangan kidakkumbole kelkku 😅
Superb
Ichaayante sabdathil kelkkan agragicha vishayam😍😍 thank you ichayaa❤
😍❤️
Jr studio യിൽ അന്റാർട്ടിക്ക വിഡിയോയിൽ അച്ചായൻ ഫാൻസ് ലോറിയിൽ ആണല്ലോ വന്ന് ഇറങ്ങിയിരിക്കുന്നത് ❤️
Ningal e parayunnathokke bhaviyil njangalde kuttikalk paranjukodukan patiya valuable historyum...athupole nalloru booksinte collectionum avarkvendi undaki kodukanum pattum... Achayante e effort kalangalolam nilkum.... 🥰🥰🥰🥰🥰 ath achayante kadhakal kelkunna kelkan ishtapedunna oru koottam ennepoleyulla alukalude orapanath... ❤️
❤️
unmasking ആന മയിൽ ഒട്ടകം ടീം ഓക്കെ കേൾക്കേണ്ടുന്ന ഒരു വിവരണം…
Exactly 😂😂😂😂
Theory of clay volution
😂😂😂😂
പറഞ്ഞിട്ട് കാര്യമില്ല, യുക്തിവാദികളുടെ മുതുമുത്തച്ഛൻ ജിബ്ൻസിയും ഗോറില്ലയും ഒക്കെ ആയിരിക്കും, വിശ്വാസികളുടെ മുതുമുത്തച്ഛൻ ഒക്കെ മനുഷ്യർ തന്നെ ആയിരുന്നു അതാണ് ശരി 😀
@@GAMMA-RAYS ഞമ്മന്റെ ഡൈബം മണ്ണ് കുയച്ചു ഉണ്ടാക്കിയത് homo sapiens ne ആണോ homo eructus ne ആണോ???? 🤣🤣
ഈ വീഡിയോ രണ്ടാമത് ആണ് കാണുന്നെ അടുത്ത വീഡിയോ വേറ്റിംഗ് ❤️✌️💯
😍
ലേറ്റായാലും ലേറ്റസ്റ്റായി അണ്ണൻ വരു❤
❤❤❤
ഒറ്റ ഇരിപ്പിനു ഫുൾ വീഡിയോ കണ്ടു വളരെ നന്ദി അച്ഛായാ
❤️❤️❤️
Achayoo ini aduthath oru survival thriller aayitulla katha parayooo❤❤❤❤❤❤❤
താങ്കൾ ഒരുപാട് ബുക്കുകൾ പഠിച്ച് ക്രമീകരിച്ചിട്ടായിരിക്കും ഈ ശാസ്ത്രീയ വിഷയത്തെക്കുറിച്ച് അവതരിപ്പിച്ചിട്ടുണ്ടാവുക
ശാസ്ത്രത്തിന്റെ ഓരോ കണ്ടെത്തലുകളാണ് ഒരുപക്ഷേ പത്ത് വർഷം കഴിഞ്ഞാൽ വീണ്ടും തിരുത്താനും സാധ്യതയുണ്ട്
ഒരുപാട് പണിപ്പെട്ട് ഇത്രത്തോളം വിശദീകരിച്ചത് കൊണ്ട് കൂടുതലായിട്ട് അഭിപ്രായം പറയുന്നില്ല
🙏🏻🙏🏻🙏🏻
മാഷാ അള്ളാ നിങ്ങളുടെ അവതരണം 👌🏻👌🏻👌🏻
ഇതെല്ലാം തിരുത്തി, കളിമണ്ണ് കുഴച്ഛണ് അള്ളാഹു മനുഷ്യനെ ഉണ്ടാക്കിയതെന്ന് ശാസ്ത്രം പറയും എന്ന് കരുതിയിരിക്കുന്ന ഒരു പാവം വിശ്വാസി 😂
Hm 10 varsham kazhinj buraqinte fossil chandranil ninn kandethum😀
@@antonygipson6120 മണ്ണ് കൊയയോട് കൊയ 😂
വന്നു് ❤❤❤
❤️❤️
ബോര്‍ അടിക്കാന്‍ 100% chance ഉള്ള വിഷയം എത്ര സുന്ദരമായിരുന്നു താങ്കളുടെ അവതരണം ❤❤❤❤
❤️❤️❤️
എത്ര ദിനരാത്രങ്ങൾ ആണ് അച്ചായാ ഈ വിഡിയോയിലൂടെ കടന്നു പോയത്.....
ഒത്തിരിയേറെ സ്പീസിയസ് വന്നു അതിൽ,നമ്മൾ ഈ കാണുന്ന നമ്മൾ നിലനിന്നിട്ടുണ്ടെങ്കിൽ അത് തീർച്ചയായും പ്രകൃതിയുടെ തിരഞ്ഞെടുപ്പ് തന്നെയാണ്.. തിരഞ്ഞെടുപ്പ് എന്ന് പറയുബോൾ ഹോമോ ഏറെക്ടസ് നെ എടുത്തു പ്രകൃതി facelift ചെയ്തു എന്നല്ല, അതിജീവനം അതിന്റെ പല ഘട്ടങ്ങളിലും (ശത്രുക്കൾ ആയാലും, മഹാമാരി ആയാലും, ഭൂമിയിൽ ഉണ്ടായ പല മാറ്റങ്ങൾ കൊണ്ടായാലും ) അങ്ങിനെ അതിജീവിച്ചു ഒനിൽ നിന്നും മറ്റൊന്ന് ആവുന്ന പ്രകൃതിയുടെ പ്രതിഭാസത്തിന്റെ കയ്യും പിടിച്ചു അന്നം മാത്രം ഉന്നമാക്കി ഭൂമിയിലെ കരകളുടെ ചലനവും സൂര്യപ്രകാശത്തിന്റെ അളവും, ഗോൾടി ലോക്ക് സോനും എല്ലാം കൂടി ഒത്തുവന്നപ്പോൾ ബുദ്ധിയുള്ളതും പ്രകൃതിൽത്തന്നെ എന്തിനെയും ഭക്ഷിക്കാൻ പ്രാപ്തമായ അമശയും ഉള്ള ഗുഹ മനുഷ്യർ രൂപം കൊണ്ടു, അവിടെ നിന്നും ഇവിടം വരെ നമ്മുടെ സ്പീസിയസ് ഭൂമിയുടെ നാച്ചുറൽ സെലക്ഷനെ പൂർണമായും വിട്ടുകൊടുക്കാതെ സർവ്വധിപൻ ആയി.. ഈ ഫോസിലുകൾ കണ്ടുപിടിച്ചു പഠനം നടത്തുന്നവർ ഇതു സ്ഥാപികാൻ ശ്രമിക്കുകയും അതിനെ എതിർക്കുന്ന ഒരു ജനതയും ഇന്ന് നമ്മുടെ ഇടയിലുണ്ട്.
ഇനി എങ്ങോട്ട്....
👍❤️❤️
ഇന്ന് ഞാൻ ഓർത്തതെ ഒള്ളു കുറച്ച് ദിവസം ആയി കാണാൻ ഇല്ലാലോ എന്ന്. നല്ല നല്ല വീഡിയോകൾ സാറിന് ഇനിയും ഇടാൻ കഴിയട്ടെ. കഥ കേൾക്കാൻ ഇട്ടമുള്ള ഞങ്ങൾക്കായി.
❤
വെൽക്കം ബാക്ക് to ഹിസ് സ്റ്റോറീസ്. കേൾക്കുമ്പോ തന്നെ സന്തോഷം
❤️❤️❤️
I've been to the Cradle of Humankind a few times, and it's definitely worth the visit! 🌍
Yes ❤️
Netflix ഇൽ ഇത് കണ്ടിരുന്നു.... എനിക്ക് നീയാണ്ടർത്താൽ എപ്പിസോഡ് നെ കാളും ഇഷ്ടപെട്ട episode ആയിരുന്നു ഇത്... ഇതിന്റെ netflix link അച്ഛന് ആയിച്ചപ്പോൾ അദ്ദേഹം ഇതിന്റെ julius manuel വേർഷൻ ഉണ്ടോ എന്നായിരുന്നു.....മറുപടി നിങ്ങളുടെ ഭാഷയും സംസാര രീതിയും ഒരുപാടു ഇഷ്ടമാണ്.... ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു.
😍❤️❤️❤️❤️
Somebody said well... 'Truth is stranger than fiction'... What an amazing process evelution is..😊
❤❤
കേട്ടുകൊണ്ട് ഉറങ്ങാം
ഇത്രക്ക് സിമ്പിളായി ഇത് സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ ഞാനും എന്തോരം മർക്ക് വാങ്ങിയാനെ ☺️👍🏻❤️
😍
അപ്പൊ ദൈവമോ 😮
@@TonyCyclingVlogger മനുഷ്യൻ ജനിച്ചതിന് ശേഷം😁
@@shynujpc4138 😁😁
ശരി ഉത്തരം
ഇന്ന് ഇത് കേട്ടിട്ടേ ഉറങ്ങു 😍❤️❤️❤️
❤❤
❤❤🔥
❤
Thank you Man 🙏🏻You are a great contributor to knowledge seekers👍🏻👍🏻👍🏻👍🏻
❤️❤️❤️
ഇന്നുകൂടി കണ്ടില്ലെങ്കിൽ ഞാൻ അങ്ങോട്ടു വന്നേനെ
❤
വീഡിയോ പെട്ടന്ന് തന്നെ ഇടാൻ ശ്രമിക്കണം കാത്തിരിക്കുന്നു... ❤️
❤❤❤
❤️
പൊളി..... ഒരു മണിക്കൂർ വീഡിയോ 😍😍😍
❤️❤️❤️
Thanks for this wonderful knowledge🙏♥️♥️♥️👍
❤❤
Katta waiting aarunnu ❤❤
കേൾക്കാതെ ഉറങ്ങില്ല 😂👍🏻
❤️❤️❤️
ആരും പറയാത്ത അറിവ്...താങ്ക്സ് @JM .. GREAT VIDEO
❤️
❤❤❤a
❤️❤️
Muzuvanum ketu sir nalla vivaranam.njan monde +1le history book vayich baki bhagam engane kittum enn chindhich irikkumbozan sirnde ee his.story kelkunnadh.thankyou sir.thangal nalloru adhyapaganan.endh nannayi manasilaki tharunnu.njan idh kelkan 12 .30 kazinju thodangiyadhan.ippo 2.15 aayi.adukkala joly chaidhukondan ketadh.👌👐🖐