DisneyHotstar ൽ Shogun വെബ് സീരീസ് നടക്കുന്നുണ്ട്. അത് നോവലിനെ ബേസ് ചെയ്തിട്ടുള്ളതാണ്. നോവൽ ഒരു യഥാർത്ഥ സംഭവത്തെയാണ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ആ ചരിത്രമാണ് ഈ വീഡിയോ. Second Part ruclips.net/video/bQ1NQEKk55g/видео.htmlsi=QwEBYH1I-OQzlpRJ
എന്തൊരു അതിശയം ഞാൻ ഇപ്പ്പോൾ ജപ്പാന്റെ ചരിത്രം വിക്കിപേടിയാ യിൽ നോക്കുക ആരുന്നു ബാക്കി യൂട്യൂബിൽ നോക്കാം എന്ന് കരുതി വന്നപ്പോൾ താണ്ടെ അച്ചായൻ ജപ്പനെ പറ്റി വീഡിയോ ഇട്ടേക്കുന്നു (എന്റെ ഏറ്റവും പ്രിയപ്പെട്ട യുട്യൂബർ ) this world is intresting❣️
I am 72. Had chances in life to read and travel very widely and was fortunate to know most of your video contents. Strangely you have made me a fan by making the stories and incidents more interesting enough to binge watching. I'm also so happy about your efforts keeping my malayali brothers and sisters informed and educated. Thanks. Hope to meet you one day. Until then I'll keep waiting for new episodes.
ഈ കഥ കേട്ടിട്ട് എല്ലാരും എങ്ങനെയാണ് ഉറങ്ങുന്നെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രതേകിച്ചു ക്ലൈമാക്സ് കേട്ടിട്ട് എനിക്ക് അടുത്ത പാർട്ട് കേൾക്കാതെ ഉറക്കം വരില്ല.. Thankyou ജൂലിയസ് ചേട്ടാ.. ഈ കഥ നിങ്ങൽ ഇത്ര സുഖകരമായി ഞങ്ങൾക്ക് പറഞ്ഞ് തരുന്നെങ്കിൽ കുറെ പുസ്തകങ്ങൾ വായിച്ചും, വെബ്സൈറ്റ് അരിച്ച് പെറുക്കിയും ,കഷ്ടപ്പെട്ടാണ് എന്നറിയാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ❤
ഡാ അച്ചായാ, പ്രായം കൊണ്ടു നിങ്ങളെക്കാൾ ഉണ്ടെങ്കിലും സ്നേഹം കൊണ്ടാണ് ഡാ എന്ന് വിളിച്ചത്. ഒരു പ്രവാസിയായ എനിക്കു നിങ്ങളുടെ കഥയും, കഥാപാറച്ചിലും നന്നേ ഇഷ്ട്ടപെട്ടു.
I am working in uae as an Hse engineer. When i came in dubai for searching a job it was not easy i stayed in a bed space with different Nationality the hardship i suffered was beyond explanation, but to be frank your stories kept me going i am always grateful to you because hearing your stories meant that i am home . Achaya thank you for all these wonderful stories thank you for being a companion thank you for what you are . When i am coming for vacation I am looking forward to meeting you. ❤
ജീവിതത്തിൽ ഏറ്റവും അധികം ആശയക്കുഴപ്പം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഒന്നാണ്, അച്ചായന് എങ്ങനെ ഒരു അഭിനന്ദനം അറിയിക്കണം എന്നത്. അറിയാവുന്ന എല്ലാ രീതിയിലും ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അച്ചായാ ക്ലൈമാക്സ് nice ആയിരുന്നു smooth n thrilling. ഇംഗ്ലീഷ്കാർ അവിടെയും കുത്തിത്തിരുപ്പ് ഉണ്ടാക്കുമായിരിക്കും അല്ലേ....? അടുത്ത part നായി die hard waiting 🔥🔥🔥🔥👍🏻❤️❤️
അനിയന്റെ കഥകൾക്ക് ഇടവേള അല്പം കൂടുതലാണ്, കഴിയുമെങ്കിൽ ഇടവേളയുടെ ദൈർഘ്യം കുറയ്ക്കുവാൻ ശ്രമിയ്ക്കണം, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ വിസ്മരിച്ചു കൊണ്ടല്ല, എങ്കിലും❤❤❤❤❤❤❤
എല്ലാവരും കഥ കേട്ടിട്ട് ഉറങ്ങുന്ന കാര്യം പറയുമ്പോൾ എനിക്ക് പറയാൻ ഉള്ളത്... കഥ കേട്ടിട്ട് ആക്ടീവ് ആകും എന്നതാണ്. ഇരുന്നു ക്ഷമയോടെ ചെയ്യുന്ന ഒരു ജോലിയാണ് എനിക്ക് . വർക്കിനിടയിൽ അച്ചായന്റെ കഥ കേട്ടുകൊണ്ട് ആകുമ്പോൾ കൂടുതൽ കോൺസന്റ്രേഷൻ കിട്ടുന്നു ഹൃദ്യമായി കഥയും കേൾക്കുന്നു.. നമ്മളീ യാത്രചെയ്യുമ്പോൾ കേൾക്കുന്ന പാട്ട് എത്രമാത്രം ഹൃദയത്തെ സ്പർശിക്കുന്നു സർ അതുപോലെ.. താങ്ക്യൂ അച്ചായൻ... ❤️💚💙💜
ഈ സീരീസ് കണ്ടിരുന്നു . മനസ്സിലാകാത്ത കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു . തീര്‍ച്ചയായും പ്രിയപ്പെട്ട ജൂലിയസ് , ഒന്നും വിട്ട് പോകാതെ വിശദീകരിക്കും എന്ന് ഉറപ്പുണ്ട് . നന്ദി
അയാൾ വന്ന വഴിയാണ്... ആര് വന്ന വഴി ? അയാൾ വന്ന വഴി... ആര്...? Ferdinand Magellan... 😎 ആ പേരു വീണ്ടും കേട്ടപ്പോൾ അതും ഇമ്മാതിരി സീനിൽ തന്നെ കേട്ടപ്പോൾ രോമാഞ്ചം... ❤❤❤ സൂപ്പർ ചേട്ടായി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ❤
53മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചെയ്യുന്നതിന് വേണ്ടി നൂറ്റാണ്ടുകളുടെ ചരിത്രംപരിശോധിച്ചു, പഠിച്ചു സരസമായി ഞങ്ങൾക്ക് വിവരിച്ച് തരുന്ന സാറിന് എൻെറ ഒരായിരം നന്ദി. വെബ് സീരീസ് _ഇത് അതുക്കും മേലേ. 👌👌🙏🙏
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടായിരിക്കും ജപ്പാനെക്കുറിച്ച് നമ്മൾ ഏറ്റവുമധികം കേട്ടിരിക്കാൻ സാധ്യത. എന്നാൽ മുപ്പതിനായിരം വർഷങ്ങൾക്ക് മുൻപ് ആ ദ്വീപ് സമൂഹങ്ങളിൽ തുടങ്ങിയ മനുഷ്യരുടെ കുടിയേറ്റ ചരിത്രം പ്രീയപ്പെട്ട ജൂലിയസ്സിൻ്റെ അതിഗംഭീരമായ വിവരണത്തിലൂടെ അറിവിൻ്റെയും അത്ഭുതത്തിൻ്റെയും ഒരു ലോകം വീണ്ടും സൃഷ്ട്ടിക്കുന്നു. ഒരു ചരിത്രം വിവരിക്കുംമ്പോൾ ജൂലിയസ് തൻ്റെ പ്രേക്ഷകരെ എത്ര കണ്ട് ഉൾക്കൊണ്ടാണ് അത് അവതരിപ്പിക്കുന്നത് എന്നത് വേറെ ഒരാളിലും ഞാൻ കാണാത്ത പ്രൊഫഷണലിസമാണ്. ഹൃദയം കൊണ്ട് തന്നെയാണ് ജൂലിയസ് സംസാരിക്കുന്നത്. ലോകത്തെ മറ്റേത് രാജ്യത്തേക്കാളും വ്യത്യസ്ഥമായ ചരിത്രവും സംസ്കാരവുമുള്ള ജപ്പാൻ്റെ കഥ നമ്മുടെ പ്രീയപ്പെട്ട ജൂലിയസ്സിൽ കൂടി നമുക്ക് മുന്നിൽ.❤. ഈ സമുറായികൾ ചക്രവർത്തികൾക്ക് മുമ്പിൽ തങ്ങളുടെ സത്യസന്ധതയും വിധേയത്വവും കാണിക്കുവാൻ സ്വന്തം വയറ് കഠാര കൊണ്ട് കീറി ആത്മഹത്യ ചെയ്യുന്ന ഹരാകിരി എന്ന ആചാരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇനി കൂടുതൽ ചരിത്രം dearest Julius ൽ കൂടി കേൾക്കട്ടെ 🥰❤
DisneyHotstar ൽ
Shogun വെബ് സീരീസ് നടക്കുന്നുണ്ട്. അത് നോവലിനെ ബേസ് ചെയ്തിട്ടുള്ളതാണ്. നോവൽ ഒരു യഥാർത്ഥ സംഭവത്തെയാണ് അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്. ആ ചരിത്രമാണ് ഈ വീഡിയോ.
Second Part
ruclips.net/video/bQ1NQEKk55g/видео.htmlsi=QwEBYH1I-OQzlpRJ
ഓ അതിന്റെ ആവശ്യം ഇല്ല.. നിങ്ങള് പറയുമ്പോൾ കിട്ടുന്ന ഫീൽ അതിനു കിട്ടില്ല 🤙🏻
*Disney+ Hotstar
@@Amal7devഅങ്ങനെ പറഞ്ഞു കൊട് അമ്പാനെ 🔥🔥
❤❤❤❤❤🙏
🥰🥰
ജൂലിയസ് അച്ചായൻ ഫാൻസ് Like button👍
💐
@@vishnuadwaith378 കോട്ടയം യൂണിയൻ
സമയം എടുത്ത് തന്നെ വീഡിയോ ചെയ്യണം ക്വാളിറ്റിയിലും കണ്ടെൻ്റിലും സാർ ചെയ്യുന്ന വീഡിയോസ് എന്നും മികച്ചത് തന്നെയാണ് ❤❤
👍💕💕
അന്ന് തൊട്ട് ഇന്ന് വരെ എത്ര എത്ര അറിവാണ് ഈ ചാനൽ കാരണം നമുക്ക് കിട്ടിയത് ❤️
എന്തൊരു അതിശയം ഞാൻ ഇപ്പ്പോൾ ജപ്പാന്റെ ചരിത്രം വിക്കിപേടിയാ യിൽ നോക്കുക ആരുന്നു ബാക്കി യൂട്യൂബിൽ നോക്കാം എന്ന് കരുതി വന്നപ്പോൾ താണ്ടെ അച്ചായൻ ജപ്പനെ പറ്റി വീഡിയോ ഇട്ടേക്കുന്നു (എന്റെ ഏറ്റവും പ്രിയപ്പെട്ട യുട്യൂബർ ) this world is intresting❣️
@@SidVi_ORIGINALS there is a channel named shogunate in RUclips. It is quite good
❤️
RUclips algorithom😅😊
വിക്കി പേടിയാ അല്ല വിക്കി പീടിക😂
I am 72. Had chances in life to read and travel very widely and was fortunate to know most of your video contents. Strangely you have made me a fan by making the stories and incidents more interesting enough to binge watching. I'm also so happy about your efforts keeping my malayali brothers and sisters informed and educated. Thanks. Hope to meet you one day. Until then I'll keep waiting for new episodes.
Thanks ❤️💕💕
അച്ചായാ ❤️❤️❤️❤️❤️❤️അപ്പൊ ഇന്നത്തെ രാത്രി കഥ കേട്ട് ഉറങ്ങാം 😌😌😌
Thanks അച്ചായാ കുറച്ച് ദിവസമായി സുഖമായിട്ടൊന്ന് ഉറങ്ങീട്ട്❤❤❤🎉🎉🎉
താങ്കൾക്കു ❤️❤️❤️ഇത് തരാതിരുന്നിട്ടു ആകെ വിഷമത്തിൽ ആയിരുന്നു ❤️❤️❤️❤️❤️❤️❤️❤️
ഈ കഥ കേട്ടിട്ട് എല്ലാരും എങ്ങനെയാണ് ഉറങ്ങുന്നെന്ന് എനിക്ക് മനസ്സിലാവുന്നില്ല. പ്രതേകിച്ചു ക്ലൈമാക്സ് കേട്ടിട്ട് എനിക്ക് അടുത്ത പാർട്ട് കേൾക്കാതെ ഉറക്കം വരില്ല..
Thankyou ജൂലിയസ് ചേട്ടാ.. ഈ കഥ നിങ്ങൽ ഇത്ര സുഖകരമായി ഞങ്ങൾക്ക് പറഞ്ഞ് തരുന്നെങ്കിൽ കുറെ പുസ്തകങ്ങൾ വായിച്ചും, വെബ്സൈറ്റ് അരിച്ച് പെറുക്കിയും ,കഷ്ടപ്പെട്ടാണ് എന്നറിയാം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ❤
❤️❤️❤️❤️❤️
So much delighted . You are always shed the light of knowledge. 🙏❤️
😍❤️❤️
ഡാ അച്ചായാ, പ്രായം കൊണ്ടു നിങ്ങളെക്കാൾ ഉണ്ടെങ്കിലും സ്നേഹം കൊണ്ടാണ് ഡാ എന്ന് വിളിച്ചത്. ഒരു പ്രവാസിയായ എനിക്കു നിങ്ങളുടെ കഥയും, കഥാപാറച്ചിലും നന്നേ ഇഷ്ട്ടപെട്ടു.
❤️
We are getting valuable information from Julius ji. Thanks for u r efforts ..... Waiting for your next video soooon.....🎉🎉🎉🎉
❤️❤️
നാളെ രാവിലെ ജോലിക്ക് പോകണം എങ്കmmലും ഈകഥ കേട്ടിട്ടിട്ടു ഉറങ്ങാം
💕💕
Kettitt urangaam 😊😊😊
അച്ചായൻ്റെ കഥ കേട്ടാൽ എനിക്ക് ഉറങ്ങാൻ അല്ല കൂടുതൽ ചിന്തകളാണ് വരുന്നത്..
Your channel have more information than my history book, we appreciate your knowledge, homework and dedication.
Oh ! My God. ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു.
❤❤❤❤❤❤
😍
ജൂലിയസ് അച്ചായാ നിങ്ങൾ ഇത്രയും ലാഗ് എടുക്കല്ലേ ട്ടോ. കാത്തിരുന്നു മടുത്തു ട്ടോ.
അഭിനന്ദനങ്ങൾ👍👍👍
അങ്ങനെ ഇന്നത്തെ ചൂടിന് വിരാമം love u achayaa❤❤ gdn8
എല്ലാ വിഡിയോസും 👌👌👌😍😍
Lokathina pala konilulla charithrvum ee chanalilu achaayan avatharippichu. Japante charithram enthayirikkum enn njan ee aduthakalathu polum chinthichirunnu. Japane kurich chinth varumbol adyam manassilekke kadannu varunhath miyamoto musashi yan. Adhehathinte 21 principles (Dokkodo) ekkalathum prashakthaman. Ee video ethra valuable aanenn paranjriyikkanavatha sadikunilla. Big Thanks❤
Very thrilling sir.etryum pettannu adutha episdinayi kathirikkunnu.❤❤
❤️❤️❤️
എത്ര ദിവസമായി കാത്തിരിക്കുന്നു 😘😘😘
അച്ചായാ അടിപൊളി ♥️
അടുത്ത പാർട്ടിനായ് കാത്തിരിക്കുന്നു വൈകല്ലേ അച്ചായാ...
എന്തായാലും
Magellan നു ശേഷം ആ പാത താണ്ടിവന്നവർ അത്ര നിസാരക്കാരാകുകയില്ല.
❤️
ഒരു വെത്യസ്തമായ ചരിത്രം, അവതരണം അതിമനോഹരം.
💕💕
ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയി വരും അതാണ് അച്ചായൻ ❤✌️✌️
ഒത്തിരി താമസിച്ചു പോയല്ലോ ജൂലിയസ് ❤️
I am working in uae as an Hse engineer. When i came in dubai for searching a job it was not easy i stayed in a bed space with different Nationality the hardship i suffered was beyond explanation, but to be frank your stories kept me going i am always grateful to you because hearing your stories meant that i am home . Achaya thank you for all these wonderful stories thank you for being a companion thank you for what you are . When i am coming for vacation I am looking forward to meeting you. ❤
😍👍❤️❤️
ജീവിതത്തിൽ ഏറ്റവും അധികം ആശയക്കുഴപ്പം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ ഒന്നാണ്, അച്ചായന് എങ്ങനെ ഒരു അഭിനന്ദനം അറിയിക്കണം എന്നത്. അറിയാവുന്ന എല്ലാ രീതിയിലും ഇതിനോടകം പറഞ്ഞു കഴിഞ്ഞു. അച്ചായാ ക്ലൈമാക്സ് nice ആയിരുന്നു smooth n thrilling. ഇംഗ്ലീഷ്കാർ അവിടെയും കുത്തിത്തിരുപ്പ് ഉണ്ടാക്കുമായിരിക്കും അല്ലേ....? അടുത്ത part നായി die hard waiting 🔥🔥🔥🔥👍🏻❤️❤️
😍❤️
ആഹാ..... മുട്ടൻ സർപ്രൈസ്.. ഇന്ന് അച്ഛായനെ ഒട്ടും പ്രതീക്ഷിച്ചില്ല... Thank u 👍💙
Julius yettaaa , Kalakki.
All the best
💕💕
നന്ദി സർ 🙏🏼 ❤️🙏🏼
ഇത് ഞാൻ അങ്ങോട്ട് പറയാൻ ഇരിക്കുകയായിരുന്നു... ഈ സീരീസ് ഞാൻ ഹോട്സ്റ്റാർൽ കാണുന്നുണ്ട്.... Thank you so much ❤❤❤❤
💕💕
Welcome back Storyteller 🎉❤
Video kandu kandu ipo map kananaaa padam ayi.. sir you are incredible 🫂
😍
Happy to see you ...❤
Big fan bro❤
❤❤❤ അച്ചായൻ തിരിച്ചെത്തി കൂടെ ഒരു കിടിലൻ കഥയുമായി.
💕
Good channel, Why I missed till ....!!!
😍❤️❤️
കഥയുടെ രാജകുമാരൻ അച്ചായൻ...
അനിയന്റെ കഥകൾക്ക് ഇടവേള അല്പം കൂടുതലാണ്, കഴിയുമെങ്കിൽ ഇടവേളയുടെ ദൈർഘ്യം കുറയ്ക്കുവാൻ ശ്രമിയ്ക്കണം, അതിന്റെ സാങ്കേതിക ബുദ്ധിമുട്ടുകൾ വിസ്മരിച്ചു കൊണ്ടല്ല, എങ്കിലും❤❤❤❤❤❤❤
❤️
വന്നല്ലോ മ്മടെ മുത്ത് 🥰🥰
Adipoli❤❤
Masaimara -scare fece lion story parayaamoo
Nice 👌 Mr Julius😊
Welcome back to Histories ❤
എല്ലാവരും കഥ കേട്ടിട്ട് ഉറങ്ങുന്ന കാര്യം പറയുമ്പോൾ എനിക്ക് പറയാൻ ഉള്ളത്... കഥ കേട്ടിട്ട് ആക്ടീവ് ആകും എന്നതാണ്. ഇരുന്നു ക്ഷമയോടെ ചെയ്യുന്ന ഒരു ജോലിയാണ് എനിക്ക് . വർക്കിനിടയിൽ അച്ചായന്റെ കഥ കേട്ടുകൊണ്ട് ആകുമ്പോൾ കൂടുതൽ കോൺസന്റ്രേഷൻ കിട്ടുന്നു ഹൃദ്യമായി കഥയും കേൾക്കുന്നു.. നമ്മളീ യാത്രചെയ്യുമ്പോൾ കേൾക്കുന്ന പാട്ട് എത്രമാത്രം ഹൃദയത്തെ സ്പർശിക്കുന്നു സർ അതുപോലെ.. താങ്ക്യൂ അച്ചായൻ... ❤️💚💙💜
പല ഓഡിയോബുക്കും try cheyth urangaan pattathe ഇരിക്കുവായിരുന്നു .❤❤
🌹
Super kadhakalumayi achayan vannu ❤❤❤
Welcome back❤
❤️
Great effort sir👏👏
ആദ്യം അച്ചായന് ലൈക്കും കമൻ്റും കൊടുക്കട്ടെ.. with love❤❤❤❤❤
ഒരുപാടായല്ലോ അച്ചായോ 👌🏻👌🏻👌🏻👌🏻❤❤❤❤
Climax തന്നെ സിനിമയെ ക്കാൾ അടുത്ത part ന് wait ചെയ്യിപ്പിക്കുന്നു.
💕💕
ഈ സീരീസ് കണ്ടിരുന്നു . മനസ്സിലാകാത്ത കുറേ കാര്യങ്ങള്‍ ഉണ്ടായിരുന്നു . തീര്‍ച്ചയായും പ്രിയപ്പെട്ട ജൂലിയസ് , ഒന്നും വിട്ട് പോകാതെ വിശദീകരിക്കും എന്ന് ഉറപ്പുണ്ട് . നന്ദി
നോവൽ /സീരീസ് കഥ വേറെ വഴിക്കാണ് പോകുന്നത്.
Damn.. you are so good in story telling.. thank you 🙏🏻
❤️
Oru cinema story ezhuthikude.😍
Please make an episode on Eskimo's tales.
ThanQ ❤❤❤
അതി പുരാതന ചരിത്രം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് അത് ഏറെ ഇഷ്ട്ടമുള്ള അച്ഛായന്റെ വോയിസിൽ കേൾക്കാൻ സാധിക്കുമ്പോൾ ഉള്ള ഒരു വൈബ് 🥰🥰
അയാൾ വന്ന വഴിയാണ്...
ആര് വന്ന വഴി ?
അയാൾ വന്ന വഴി...
ആര്...?
Ferdinand Magellan... 😎
ആ പേരു വീണ്ടും കേട്ടപ്പോൾ അതും ഇമ്മാതിരി സീനിൽ തന്നെ കേട്ടപ്പോൾ രോമാഞ്ചം... ❤❤❤
സൂപ്പർ ചേട്ടായി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... ❤
❤️❤️
Thank uuuuu achayaaa....❤❤❤
Sir, ningalude avatharana shaili super aahn🤞🏻
അച്ചായാ ഉറങ്ങാൻ കിടക്കുന്നു 1.30 am.. കഥ കേട്ട്കൊണ്ട് ❤
എവിടായിരുന്നു??
കാത്തിരിക്കുകയായിരുന്നു ❤️🥰
💕💕
Shogun series kandappol undaaya doubts full theernu😅❤
War is coming
Waiting for season 2
Thanks for your efforts
Nice presentation ❤
Thank you Julius Sir
At last my suggestion considered..also later we need a story of Thailand
Julius sir please do videos on Vikings history please ❤
Poli verity achayan selection 😂❤❤
ജപ്പാൻറ് പഴയകാല കഥകൾ ,അത് പുതിയ അറിവാണ് .അടുത്ത episode നായി കാത്തിരിക്കുന്നു❤❤❤❤🙏🙏🙏🙏🙏🙌🙌🏻🙌🏻🙌🏻🙌🏻👍
❤❤❤welcome back❤❤❤
💕💕💕
Adipoli story achayo
Japanese bgm athilum sooper
❤️❤️
Good information 👍
ഇന്ന് രാത്രി കഥ കേട്ടു ഉറങ്ങാം ❤
ആദ്യകമൻറ് എൻറെവക ഇരിക്കട്ടെ അച്ചായാ
53മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ ചെയ്യുന്നതിന് വേണ്ടി നൂറ്റാണ്ടുകളുടെ ചരിത്രംപരിശോധിച്ചു, പഠിച്ചു സരസമായി ഞങ്ങൾക്ക് വിവരിച്ച് തരുന്ന സാറിന് എൻെറ ഒരായിരം നന്ദി. വെബ് സീരീസ് _ഇത് അതുക്കും മേലേ. 👌👌🙏🙏
❤️❤️💕
ഹാജർ sir 🥰✌🏻
Big fan ❤❤❤❤wanna meet one day.... great effort broi ., super episode
👍❤️❤️
Hi sir please consider creating a thorough story about Mahabaratha.
പ്രിയപ്പെട്ട ജൂലിയസ് ❤
❤❤❤❤ ഇന്ന് കേട്ട് തീരില്ല .. ഉറങ്ങി പോകും ... അത് കുഴപ്പമില്ല .. 10 പ്രാവശ്യം കേൾക്കേണ്ടി വന്നാലും ... എല്ലാം മനസിലായാൽ മാത്രമേ ...നിർത്തുകയുള്ളൂ ❤❤❤
അച്ചായോ ഇത്തിരി കൂടി വേഗം അടിച്ച് കേറി വായോ❤
Super ചരിത്രം.. waiting for next part
💕
Really surprised ❤❤❤
❤️❤️❤️❤️❤️❤️❤️❤️welcom back 🥰🥰🥰🥰🥰🥰🥰
Thank you for your support 🙏
❤
First ❤
സമയം പോയത് അറിഞ്ഞതേയില്ല... ❤️❤️
Ee Sir നമ്മളെ ഒക്കെ ഹിസ്റ്ററി പഠിപ്പിച്ചിരുന്നേൽ... ഹിസ്റ്ററി ഇഷ്ട വിഷയം ആയേനെ....❤❤❤
ഞാനും ചിന്തിച്ച കാര്യമാണത്
❤❤ താങ്ക്യൂ 🥰
വളരെ സന്തോഷം
ബോധിധർമനെ പറ്റി ഒരു വീഡിയോ ചെയ്യാമോ അച്ചായാ 😍
Achayaaaaa,,...❤️❤️❤️
രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടായിരിക്കും ജപ്പാനെക്കുറിച്ച് നമ്മൾ ഏറ്റവുമധികം കേട്ടിരിക്കാൻ സാധ്യത. എന്നാൽ മുപ്പതിനായിരം വർഷങ്ങൾക്ക് മുൻപ് ആ ദ്വീപ് സമൂഹങ്ങളിൽ തുടങ്ങിയ മനുഷ്യരുടെ കുടിയേറ്റ ചരിത്രം പ്രീയപ്പെട്ട ജൂലിയസ്സിൻ്റെ അതിഗംഭീരമായ വിവരണത്തിലൂടെ അറിവിൻ്റെയും അത്ഭുതത്തിൻ്റെയും ഒരു ലോകം വീണ്ടും സൃഷ്ട്ടിക്കുന്നു. ഒരു ചരിത്രം വിവരിക്കുംമ്പോൾ ജൂലിയസ് തൻ്റെ പ്രേക്ഷകരെ എത്ര കണ്ട് ഉൾക്കൊണ്ടാണ് അത് അവതരിപ്പിക്കുന്നത് എന്നത് വേറെ ഒരാളിലും ഞാൻ കാണാത്ത പ്രൊഫഷണലിസമാണ്. ഹൃദയം കൊണ്ട് തന്നെയാണ് ജൂലിയസ് സംസാരിക്കുന്നത്. ലോകത്തെ മറ്റേത് രാജ്യത്തേക്കാളും വ്യത്യസ്ഥമായ ചരിത്രവും സംസ്കാരവുമുള്ള ജപ്പാൻ്റെ കഥ നമ്മുടെ പ്രീയപ്പെട്ട ജൂലിയസ്സിൽ കൂടി നമുക്ക് മുന്നിൽ.❤.
ഈ സമുറായികൾ ചക്രവർത്തികൾക്ക് മുമ്പിൽ തങ്ങളുടെ സത്യസന്ധതയും വിധേയത്വവും കാണിക്കുവാൻ സ്വന്തം വയറ് കഠാര കൊണ്ട് കീറി ആത്മഹത്യ ചെയ്യുന്ന ഹരാകിരി എന്ന ആചാരത്തെക്കുറിച്ച് കേട്ടിട്ടുണ്ട്. ഇനി കൂടുതൽ ചരിത്രം dearest Julius ൽ കൂടി കേൾക്കട്ടെ 🥰❤
😍😍😍💕💕💕💕💕
അച്ചായൻ എത്തി 😍
Perfect ❤❤❤❤❤
Fast laike
Fast camant ♥️♥️♥️♥️
👏👏👏