John colter ന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 1965ൽ *The Naked Pray* എന്ന movie ഇറങ്ങിയിരുന്നു. *Cornel Wilde* എന്ന ഡയറക്ടർ അദ്ദേഹം തന്നെ leading role ൽ അഭിനയിച്ച movie *best original screenplay* നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. *Movie trailer : **ruclips.net/video/cVZHRkHHSXU/видео.html*
ചരിത്രത്തെ അതിന്റെ ശരിയായ അന്ത:സത്ത നിലനിർത്തിക്കൊണ്ടുള്ള വിവരണമാണ് താങ്കളുടെ വീഡിയോ കളുടെ ഏറ്റവും വലിയ വിജയം..👌 അതിശയോക്തി കലർത്തി ചരിത്രത്തെ വളച്ചൊടിക്കാതെ അവതരിപ്പിക്കുന്ന താങ്കളുടെ ഉന്നതമായ നീതിബോധത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. എല്ലാ ആശംസകളും 👍👍
എത്ര താമസിച്ചാലും കുഴപ്പമില്ല. മാസത്തിൽ ഒരെണ്ണം ആയാലും കുഴപ്പമില്ല..അതിനു പിന്നിലുള്ള കഠിനാധ്വാനം മനസ്സിലാവും.ഇത്രേം വലിയൊരു ചരിത്രം ചുരുക്കി വിശദമായി മികവോടെ അവതരിപ്പിക്കാൻ ചില്ലറ അധ്വാനം പോരല്ലോ. 💖💖💖
very beautiful presentation i am a big fan of you sir i have a humble request i saw your video about percy fawcett,can you tell more adventurous stories about percy fawcett like lost city of Z?
നിങ്ങടെ പുതിയ വീഡിയോ വന്നോന്നു എല്ലാ ദിവസോം ഞാൻ കേറി നോക്കും.... കെടക്കുന്നെന് മുന്നേ കാണാൻ ഒരു രസവാണ്..... വീഡിയോ ഇത്ര ലേറ്റ് ആവാതെ ഒരു ഒന്നരാടം ദിവസം എങ്കിലും ഓരോന്ന് ഇട്ടൂടെ.... ഇഷ്ടം കൊണ്ടാണ് 🥰
Notification vannu pinne onnum nokkiyilla kandu ishtayi kidukki, thakarthu,thimirthu sir nte kadha parayunna reethi Valare vithysthamanu sir nte presentation Kettal thanne nammal kettirunnu pokkum athrayum nalla reethiyil annu avatharipikkunathu oru movie kanda feel annu ella videos num one of my favourite Malayalam youtuber mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe
john colter inte ottam.. pine ninnit a black footine vadhikunnathum.. boomarang pole adutha ottam.. ho.. kidilam.. namalum koode odunna oru feel.. Julius Manuel Chettante kadha vivaranm vere level..🤩😍😀
77k യിൽ നിന്ന് മുകളിലേക്ക് കയറുന്നില്ലല്ലോ, എല്ലാവരും പരമാവധി ഷെയർ ചെയ്യുക പലരും അറിയാതെ പോകുന്നു ഇങ്ങനെ നല്ല അറിവുകൾ കിട്ടുന്ന ചാനലുകളെ. അച്ചായൻ സൂപ്പറാ....
I just visualised your words and Made a travel with John ! Across Pan America! Those who easily getting depressed in failures should listen this story ! Nothing stops us if we have that willpower and passion for what we doing . Thanks J.M Sir .. Appreciate Your Efforts Any Online/ All Visual/Print Media Employers ! Please Promote this Channel 🙏🙏🙏🙏🙏🙏
Revenant പോലെ ഒരു movie കണ്ട feel.. Anyway nice presentation as always.Waiting for your next video..white background change ചെയ്‌തത് നന്നായി..Tanks a lot for this channel..
കൊള്ളാം മനോഹരം എല്ലാ വീഡിയോസും കാണുന്നുണ്ട് പിന്നെ കമൻറ് ഇടുന്നില്ല എന്നേയുള്ളൂ പിന്നെ ഞങ്ങടെ എരുമേലി ശബരിമലയുടെ കഥ ഞാൻ എരുമേലി കാരനാണ് കോട്ടയം ജില്ല എന്നാപ്പിന്നെ ശരി 👌👌👌👌👍👍👍👍
This channel deserves a lot of subscribers!!! ഞാൻ ഇതെന്തെ ഈ ചാനൽ കാണാൻ ഇത്രയും താമസിച്ചത്!! Full support to you Sir, ഈ ചാനലിന് ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
നോട്ടിഫിക്കേഷൻ കണ്ടു, ലൈക്കടിച്ചു..... പോകുന്നു. വീഡിയോ സ്വസ്ഥമായി, സമയം കിട്ടുമ്പോൾ കാണുന്നു..... ചേട്ടൻ്റെ വീഡിയോ കാണുന്നതിന് നമുക്കും ഒരു റെയ്ഞ്ച് വേണം.....
John colter ന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി 1965ൽ *The Naked Pray* എന്ന movie ഇറങ്ങിയിരുന്നു. *Cornel Wilde* എന്ന ഡയറക്ടർ അദ്ദേഹം തന്നെ leading role ൽ അഭിനയിച്ച movie *best original screenplay* നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു.
*Movie trailer : **ruclips.net/video/cVZHRkHHSXU/видео.html*
Tanks for the information bro..
Thanks
Full movie ellalooo
മാഷേ അപകടകാരികളായ tribs നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
യോജിക്കുന്നവർ like
ചേട്ടന്റെ കഥ കേട്ടിട്ട് ഉറങ്ങണം ആ അന്തസ്....
Sathyam..but add 😬(nan idaku uragi poyal nxt day veedum kanum )
satyam njnjum angana
njaanum 😊
Sathyam... paramatham....
Chetta SCP foundation ne kurich oru vedio chiyyanam
ചരിത്രത്തെ അതിന്റെ ശരിയായ അന്ത:സത്ത നിലനിർത്തിക്കൊണ്ടുള്ള വിവരണമാണ് താങ്കളുടെ വീഡിയോ കളുടെ ഏറ്റവും വലിയ വിജയം..👌 അതിശയോക്തി കലർത്തി ചരിത്രത്തെ വളച്ചൊടിക്കാതെ അവതരിപ്പിക്കുന്ന താങ്കളുടെ ഉന്നതമായ നീതിബോധത്തെ എത്ര അഭിനന്ദിച്ചാലും മതി വരില്ല.. എല്ലാ ആശംസകളും 👍👍
കാണുന്നു മുമ്പേ ധൈര്യമായി ഞാൻ ലൈക്ക് കൊടുത്ത തന്നെ
John Colternte jeevtham oru puthiya arivu.... Thank you Julius Cheetta ..
ഒരു ആഴ്‍ച്ച യായി വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പാണ്
Aiwa ...vanooo...thank you thank you😀 🙏
എത്ര താമസിച്ചാലും കുഴപ്പമില്ല. മാസത്തിൽ ഒരെണ്ണം ആയാലും കുഴപ്പമില്ല..അതിനു പിന്നിലുള്ള കഠിനാധ്വാനം മനസ്സിലാവും.ഇത്രേം വലിയൊരു ചരിത്രം ചുരുക്കി വിശദമായി മികവോടെ അവതരിപ്പിക്കാൻ ചില്ലറ അധ്വാനം പോരല്ലോ. 💖💖💖
One of the first ones to witness the perfection.....Your videos make my days .....Solomon from Thekkady
ഇന്നത്തെ ഉറക്കം അടിപൊളി ആകും 🤩😍
*പായ്മര തണലിൽ 3part ഉം ഒന്നൂടെ കേട്ടതേ ഒള്ളൂ ഇന്നലെ !, thank you Julius Manuel 😊*
very beautiful presentation
i am a big fan of you
sir i have a humble request
i saw your video about percy fawcett,can you tell more adventurous stories about percy fawcett like lost city of Z?
Thanks sir for your reply♥️♥️♥️♥️♥️♥️
Sir Kaathiruppukalkku viramam tank u so much achayaa🤩🤩😍😍
Narration❤️❤️
പുതിയ അറിവ്. ♥. പതിവുപോലെ കാത്തിരിക്കുന്നു പുതിയതിനായ്... നന്ദി.
ആദ്യം തന്നെ Like അടിച്ച് video കാണുന്ന ഫാൻസ് ഉണ്ടോ?👉🖐️
Njan undu
Njnm ndee
ഞാൻ ഇട്ട comment ന് ആദ്യമായിട്ട ഇത്ര Likes വരുന്നെ... Julius ചേട്ടന്റെ ഫാൻസ്, Power ആണ് ട്ട..🔥
Sar iyam weiting ❤️🌹🌹
Njan undu Bro...beoz he is our😘😘😘👍👍👍
Orupppad orupaad ishtaayie ❤️ Julius sir ❤️
ചുരുക്കം ചില ചാനലുകളിലെ മാത്രമെ ഏല്ലാ വീഡിയോസും കണ്ടിട്ടുള്ളൂ ....
അതിൽ ഒരു ചാനൽ ആണ് ഇത്....
കട്ട waiting 4 the next video.✌️
Amazing sharing...👌👌👌
Valuable information...👍👍👍
Big like & Best Wishes....🌹🌹🌹
ഒരുപാട് നാൾ ആയല്ലോ കണ്ടിട്ട് എവിടാ അച്ചായാ ♥️♥️♥️
നിങ്ങടെ പുതിയ വീഡിയോ വന്നോന്നു എല്ലാ ദിവസോം ഞാൻ കേറി നോക്കും.... കെടക്കുന്നെന് മുന്നേ കാണാൻ ഒരു രസവാണ്..... വീഡിയോ ഇത്ര ലേറ്റ് ആവാതെ ഒരു ഒന്നരാടം ദിവസം എങ്കിലും ഓരോന്ന് ഇട്ടൂടെ....
ഇഷ്ടം കൊണ്ടാണ് 🥰
ചില സിനിമകളിൽ കണ്ട പല രംഗങ്ങളിലും കണ്ട പല ഭാഗങ്ങൾ ഈ കഥയിൽ ഉണ്ട് ❣️
Cheers to the greatest story teller
അടിപൊളി കഥ.അടുത്ത കഥക്കായി കട്ട വെയ്റ്റിംഗ്....
Thangaludaya story kettal ariyathya mind free Ay nalla urakkam kittum 👌👌👌👌👌👌
ഒരു കാര്യം പറയാം സാറേ
മിനിമം 40 മിനിറ്റില്ലാത്ത വീഡിയോ ഇനി ചെയ്യണ്ട .അല്ലങ്കിലേ മാവേലി വരുന്നത് പോലേ വരുന്നുള്ളു.
മനുഷ്യൻ കാത്തിരുന്നു തളർന്നു.
Satyam
Yes True man
kore kaaryngal parayde bro....pinne idyk oke ale video varunnolu,,,apo pinne korch time koodiyalum problem ila...
Pwoli macha
Evidarunnu..
Niceayittundu
Thank you
Thank you very much sir.a great salute for you
Notification vannu pinne onnum nokkiyilla kandu ishtayi kidukki, thakarthu,thimirthu sir nte kadha parayunna reethi Valare vithysthamanu sir nte presentation Kettal thanne nammal kettirunnu pokkum athrayum nalla reethiyil annu avatharipikkunathu oru movie kanda feel annu ella videos num one of my favourite Malayalam youtuber mikacha avatharana reethi athanu highlight katta support tto god bless you and your family prays with you stay safe
john colter inte ottam.. pine ninnit a black footine vadhikunnathum.. boomarang pole adutha ottam.. ho.. kidilam.. namalum koode odunna oru feel.. Julius Manuel Chettante kadha vivaranm vere level..🤩😍😀
Present sir ✋️💓
From my heart thanks thanks thanks
ആദ്യം ലൈക്ക് പിന്നെ വീഡിയോ juliusmanuel ഇഷ്ട്ടം.. 💓💓💓
First like then watch
I was waiting unconditionally
daily nokkarund sir nte notification vanno nnu... ippo ok ayi,, thank you so... much sir 😍😍😍
Waiting for next his stories
അവതരണം super ആണ്.. എല്ലാം കാണാൻ വെയ്റ്റിംഗ്.. ഒന്ന് കണ്ടാൽ നിർത്തിയിട്ടു പോകാനും പറ്റില്ല.
Thanks for stories.. With love.
Kalakki..superb story 👌
പലരും എഴുതിയത് ഇത്രയും ഉണ്ടെങ്കിൽ. അദ്ദേഹം എഴുതിയിരുന്നെങ്കിൽ അത് എത്ര ഉണ്ടാവുമായിരുന്നു.👌👌
fantastic topic and very interesting. thank you very much for your presentation. done well.
77k യിൽ നിന്ന് മുകളിലേക്ക് കയറുന്നില്ലല്ലോ, എല്ലാവരും പരമാവധി ഷെയർ ചെയ്യുക പലരും അറിയാതെ പോകുന്നു ഇങ്ങനെ നല്ല അറിവുകൾ കിട്ടുന്ന ചാനലുകളെ.
അച്ചായൻ സൂപ്പറാ....
Like this one. The true man of will power
Quality contents👌👌excellent presentation ❤️❤️ U deserve more subscribers ✌️✌️✌️
❤️
Katta waiting aayirunnu🤩🤩🤩
Super.. Isttam.
💜💜
Thank you Sir. I’ve been waiting for a new video. I have finished watching all other stories. Keep up the good work.
ഞാൻ എനിക്ക് ഇഷ്ടമുള്ള ആൾക്കാരുടെ video കാണുപ്പോൾ ആദ്യം like adikkum👍👍 അതിൽ ഈ ചാനലും ഒന്നാണ്😁😁 എല്ലാ videoyum കാണും full support ഉണ്ട്💪💪
ഏതൊക്കെ ചാനൽ ആണ് കാണാറുള്ള ത്? ഇത് പോലുള്ള ചാനൽ ഉണ്ടേൽ ദയവായി അറിയിക്കുക.
@@jamsheerk6160 free fire gaming channels അങ്ങനെ കുറച്ച് ഉണ്ട്😁😁
@@Aswathy_Rajeesh thanks
@@jamsheerk6160 it's ok
സൂപ്പർ.. ഉഗ്രൻ... പൊളിച്ചു sir...35 മിനിറ്റിനു 5 മിനിറ്റിന്റെ വിലയെ ഉള്ളൂ എന്നു തോന്നിപോയി.. പെട്ടന്ന് തീർന്നപ്പോലെ.. thank u sir
ബിഗ് താങ്ക്സ്.. ആ. സമയത്ത് ജീവിക്കാൻ തോന്നണു. ഓരോ സ്റ്റോറി കേൾക്കുമ്പോൾ...
Adi poli
First comment 🔥🔥
First view first Like Njan thanne 🔥🔥
Try cheythu but nadanilla 😭
@@MrAlbin901 Sadharana njan busy ayirikkumpolo officeil ayirikkumpolo aanu video vararu innu but vannappole kanan eduthu ❤️
Apocalypto movie scene orma vannu.
I just visualised your words and Made a travel with John ! Across Pan America! Those who easily getting depressed in failures should listen this story ! Nothing stops us if we have that willpower and passion for what we doing . Thanks J.M Sir .. Appreciate Your Efforts
Any Online/ All Visual/Print Media Employers ! Please Promote this Channel 🙏🙏🙏🙏🙏🙏
100k adipoli 👌👌👍👍 ഇനിയും മുന്നേറണം
Revenant പോലെ ഒരു movie കണ്ട feel.. Anyway nice presentation as always.Waiting for your next video..white background change ചെയ്‌തത് നന്നായി..Tanks a lot for this channel..
മാഷേ വീഡിയോ നന്നായിരുന്നു നല്ലൊരു കഥയുമായി എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു സ്നേഹപൂർവ്വം മൈക്കിൾ
അപ്പോ കാലിപ്‌റ്റോ എന്ന ഫിലിമിലിൽ ഇതിൽ പറഞ്ഞ ഗെയ്മുണ്ട് ട്രൈബ്സ്റ്റോറി ആണ്✌🏼
Mikacha avatharanam...valare nalla rasamaanu Sirinde avatharanam athepole select cheyunna topicsum... videos kannarund...koodathalum yethra cheyumbol anu kelkaru...All the best wishes and thankyou for sharing these information's... Theerchayaayum share cheyyum... ❤️👍🏼 Enthu effort anu edaunne ennulath videos kannumbol ariyam...enganeyaanu...ethupole padichu swantham shailiyil avatharippikkaan sadhikkunath...Amazing❤️❤️❤️
ജോൺ കൽട്ടറുടെ കഥയും, തുകൽ വ്യാപാരവും കേട്ട് തുടങ്ങിയപ്പോൾ തന്നെ റെവനന്റ് സിനിമയും, ഡി കാപ്രിയോയേം മനസ്സിൽ തോന്നിയവർ ലൈക് അടിച്ചിട്ട് പോകുക ...
True
റെവനന്റ് യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി മിഷേൽ പങ്ക് അതേ പേരിൽ എഴുതിയ നോവൽ ആയിരുന്നു.
Mountain Man... Gorgeous.. 🤩🤩
Oru asamanya manushyan thanne MrJohn black foots oadichappol njan thanne odukayayirunnu KIDILAM🙏🙏🙏
കുറച്ചു താമസിച്ചിട്ട് ആണെങ്കിലും കാത്തിരുന്നകാണുന്നത് നിങ്ങളുടേത് നല്ല കഥകൾ ആയതുകൊണ്ടാണ്
Super താങ്ങൾ ഈ വീഡിയോ തയ്യാറാക്കാൻ നല്ല രീതിയിൽ വർക്ക് ചെയ്തിട്ടുണ്ട്.wait next video 👌 😄
Completed , The story of great warrior
Nice presentation 😍😍😍😍😍
Superb history 💪👌👌👌
പൊളി കോൺടെന്റ് പൊളി narration.. 🥰🥰🥰
John colter .legend intresting story
Good stories hisstories
Adutha video late akilla enu pradeekshikunu
God bless you brother
Ningaloru sambhavamaanu mashey..💝👍👍
Gooooooood
Apocalypo..jaguar paw❤❤❤good information
In love with the style of narration ❤
കാത്തിരുന്നു കാത്തിരുന്നു വീഡിയോ വന്നു പക്ഷെ കാണാൻ പറ്റിയ സമയം ഇല്ലാത്ത അവസ്ഥ ആയത് കൊണ്ട് ആദ്യമേ ലൈക് അടിക്കുന്നു... പിന്നെ കണ്ടോളാം അച്ചായാ..
Superb ......great story telling...
Super...Illuminaty-2 maranuo?...waiting to know more about that...1st part was very interesting...
Katta waiting edaruthee
അപ്പൊകാലിപ്റ്റോ ❤❤❤
Ichayooooo🤩🤩🤩🤩🤩
റവനന്റ് . അപ്പോകാലിപ്റ്റോ മൂവികളിൽ ഈ പറഞ്ഞ രംഗങ്ങളുണ്ട് . കഥ പൊളി
24:30 apocalypto
And revanote
Revenant ano?
Yes....Apocalypto🔥🔥
Athe,same seen
@@deepakpk7 രണ്ടും ഉണ്ടു 😊
Super true story team ... Thanks a lot for took a hard efforts for this video's 👍👍
Nice one brother thank you
കണ്ണടച്ച് കഥ കേട്ടപ്പോൾ chris Hemsworth ❤️ ആണ് John calter ടെ രൂപത്തിൽ🥰
നന്ദി സഹോദരാ
Nice narration. Patiently seeing ads considering your great effort.
ഇനിയും വൈകിച്ചാൽ നമ്മൾ വീട്ടിലേക്ക് മാര്ച്ച് നടത്തും നോക്കിക്കോ
വേണ്ടിവരും പിള്ളേച്ചാ.....
sathyam
സാറിനോട് ഇങ്ങനെ ഡിലേ ആകരുത് എന്നു പറയണം ഇല്ലെങ്കിൽ മനുഷ്യൻ കാത്തിരുന്നു ചാകും
I will join... 👍 👍
Ath athreollu
കൊള്ളാം മനോഹരം എല്ലാ വീഡിയോസും കാണുന്നുണ്ട് പിന്നെ കമൻറ് ഇടുന്നില്ല എന്നേയുള്ളൂ പിന്നെ ഞങ്ങടെ എരുമേലി ശബരിമലയുടെ കഥ ഞാൻ എരുമേലി കാരനാണ് കോട്ടയം ജില്ല എന്നാപ്പിന്നെ ശരി 👌👌👌👌👍👍👍👍
very informative history,thanks sir
Ningalde ettavum best presentation ayi eniku thoniayathu two years before the mast anu ✨️✨️
Nice... real story
Thank you sir 🙏🙏🙏
This channel deserves a lot of subscribers!!! ഞാൻ ഇതെന്തെ ഈ ചാനൽ കാണാൻ ഇത്രയും താമസിച്ചത്!! Full support to you Sir, ഈ ചാനലിന് ഒരുപാട് ഉയർച്ച ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു..
🥰❤️🎈
നോട്ടിഫിക്കേഷൻ കണ്ടു, ലൈക്കടിച്ചു..... പോകുന്നു.
വീഡിയോ സ്വസ്ഥമായി, സമയം കിട്ടുമ്പോൾ കാണുന്നു.....
ചേട്ടൻ്റെ വീഡിയോ കാണുന്നതിന് നമുക്കും ഒരു റെയ്ഞ്ച് വേണം.....
Super
അഭിനന്ദനങ്ങൾ ഭായ് 🌹
Peruthe ishttayiiii
..💝💝💝💝
Sooper sir.