മരുഭൂമിയിലെ ഒളിജീവിതം | The Sheltering Desert | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 762

  • @GuppyPetsandaquarium
    @GuppyPetsandaquarium 3 года назад +195

    വല്ലാത്തൊരു ഫീൽ ആണ് നിങ്ങളുടെ സ്റ്റോറി കേൾക്കാൻ എങ്ങിനെ സാധിക്കുന്നു ഇങ്ങനെ സംസാരിക്കാൻ 😍😍😍😍😍

  • @jyothismathew6151
    @jyothismathew6151 3 года назад +18

    അച്ചായന്റെ ത്രില്ലിങ്ങ് കഥയുടെ മുന്നിൽ
    ദ്യശ്യം 2 ഒന്നും മല്ല
    അടിപൊളി

  • @FaisalKhan-xv6ph
    @FaisalKhan-xv6ph 2 года назад +6

    സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ശബ്ദം ,ശൈലി, അറിവ്, കഴിവ്, ദൈവം അനുഗ്രഹിക്കട്ടെ. ♥️

  • @dhaneshkumar6567
    @dhaneshkumar6567 3 года назад +34

    അച്ചായന്റെ ചാനലു യൂട്യൂബിൽ കണ്ടില്ലായിരുന്നേൽ അതൊരു തീരാ നഷ്ടമായി മാറിയാനെ ❤️

    • @JuliusManuel
      @JuliusManuel  3 года назад +4

      🥰🌹

    • @ursreerejith
      @ursreerejith 3 года назад +3

      സത്യം

    • @sreeharips4010
      @sreeharips4010 3 года назад +1

      Chettan comedy ulsavathil poyittudo. Profile photo kadittu. Chodichatha

    • @dhaneshkumar6567
      @dhaneshkumar6567 3 года назад +1

      @@sreeharips4010Yes bro, Poyittund episode 193, Akshay Kumar spot dub cheythaayirunnu☺️

    • @sreeharips4010
      @sreeharips4010 3 года назад +2

      @@dhaneshkumar6567 njan eppoll aa episode kanam☺️☺️

  • @faihan4211
    @faihan4211 3 года назад +58

    അച്ചായന്റെ കഥകൾ വേറെ ലെവൽ ❤❤❤❤👌

  • @justinbieberjustinbieber8240
    @justinbieberjustinbieber8240 3 года назад +57

    കഥകൾക്കു അപ്പുറം അത്ഭുതവും അറിവും ഒരുപാടുള്ള വീഡിയോ ആണ് നിങ്ങളുടേത്👍

  • @zainulabideen4927
    @zainulabideen4927 3 года назад +11

    ഇങ്ങനെ his stories കേട്ട് ഞാനും എവിടെയെങ്കിലും പോകുമെന്നാണ് തോന്നുന്നത്, I'm not alcoholic, I'm Manuholic (addicted to Julius manuel)

  • @GROWINGROOTSBotany
    @GROWINGROOTSBotany 3 года назад +102

    മരുഭൂമി എങ്കിൽ മരുഭൂമി കൂടെ യാത്ര ചെയ്യാൻ ഒരുപാട് പേരുണ്ടല്ലോ
    🐪🌴
    ഇന്ന് രാത്രി 12 മണിക്ക് മരുഭൂമിയിലേക്ക് പുറപ്പെടുന്ന ജൂലിയസ് ട്രാവൽസ് കയറേണ്ടവർ ഒക്കെ കയറിക്കോ സീറ്റ് കുറവാ
    🐪
    ഞാൻ ദേ വരുന്നു ഈ headset ഒന്ന് എടുത്തോട്ടെ 😇

    • @JuliusManuel
      @JuliusManuel  3 года назад +5

      🥰

    • @devusblog8815
      @devusblog8815 3 года назад +3

      ഞാൻ മുൻസീറ്റിൽ എപ്പോഴും unde.. ♥️♥️😇😇

    • @malayali2546
      @malayali2546 5 месяцев назад

      Driver ano😂

  • @ratheeshthadathil
    @ratheeshthadathil 3 года назад +15

    ഒറ്റയിരുപ്പിനു കണ്ടും കേട്ടും തീർത്തു...
    അല്ലെങ്കിലും ഇങ്ങനെ അവതരിപ്പിച്ചാൽ അതേ സാധിക്കൂ...
    അഭിനന്ദനങ്ങൾ സാർ..

  • @shijomonthomas625
    @shijomonthomas625 3 года назад +29

    ദിവസവും അച്ചായന്റെ കഥ
    കേൾക്കാൻ കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ ♥️♥️♥️♥️

  • @ashokgopalassery1473
    @ashokgopalassery1473 3 года назад +9

    അച്ചായന്റെ കണ്ട വീഡിയോകൾ ......... മനോഹരം 🌅🌅🌅
    ഇനി കാണാൻ ഇരിക്കുന്ന വീഡിയോകൾ .........അതി മനോഹരം ❤️❤️❤️

  • @shamnadshamsu1605
    @shamnadshamsu1605 3 года назад +1

    താങ്കൾ പറയുന്ന ഓരോ ചരിത്ര കഥയും ഒരുപാടു അത്ഭുതംവും അറിവും നൽകുന്നതാണ് ഒരുപാട് നന്ദി 🌹🌹🌹🌹

  • @safeercalicut298
    @safeercalicut298 3 года назад +5

    ♥️ഇച്ചായോ ... ഇച്ചായന്റെ സ്റ്റോറീസ് നമ്മളെ His-Stories..♥️
    ഒരുമാതഃരി അവസ്ഥയിൽ ഇരിക്കുമ്പോ ഒരു നോട്ടിഫിക്കേഷൻ വന്നു .. നോക്കുമ്പോ ദേ നില്കുന്നു ഇച്ചായൻ, 😍

  • @sameersam7459
    @sameersam7459 3 года назад +33

    അച്ചായന് എന്നും ഓരോ വീഡിയോ ഇട്ടുകൂടെ ..🙃
    വേറൊന്നും കൊണ്ടല്ല..!!
    വന്ന് വന്ന് ഇപ്പൊ ഉറങ്ങണമെങ്കിൽ
    അച്ചായന്റെ വോയിസ് കേൾക്കണമെന്നായി😍
    #uyir achayan 🖤🖤

    • @JuliusManuel
      @JuliusManuel  3 года назад +5

      🌹

    • @nksaleem50
      @nksaleem50 2 года назад +1

      താങ്കളുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു

    • @nksaleem50
      @nksaleem50 2 года назад +2

      @@JuliusManuel it's really great

  • @jishnudas127
    @jishnudas127 3 года назад +7

    യുട്യൂബ് തുറന്നതും ആദ്യം വന്ന വിഡിയോ ഇതാണ്
    ❤️❤️❤️❤️👍🏽

  • @sussygeorge7641
    @sussygeorge7641 3 года назад +1

    താങ്കളുടെ ഇൗ പരിപാടി വളരെ നന്നായിട്ടുണ്ട്. വളരെ മനോഹരമായ അവതരണം

  • @lakshmilachu7093
    @lakshmilachu7093 3 года назад +2

    സാറിന്റെ കഥകൾ കേൾക്കാൻ അതു വല്ലാത്തൊരു ഫീൽ തന്നെയാണ്. താങ്കയു സർ കഥകൾ ഇത്രെയും സ്പഷ്ടമായി ഞങ്ങളിലേക്ക് എത്തിക്കുന്നതിന്🙏🔥🔥

  • @shihabmalappurammalappuram6813
    @shihabmalappurammalappuram6813 Год назад +1

    നിങ്ങളുടെ കഥ കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ അനുഭവപ്പെട്ടു ഇനിയും ഇതുപോലെ ധാരാളം കഥകൾ കൊണ്ടുവരണം

  • @AneesKuzhikkatt
    @AneesKuzhikkatt 8 месяцев назад

    എന്റെ സാറേ നിങ്ങൾ ഒരു വല്ലാത്ത സംഭവം തന്നെ..... മനസ്സിന്റെ ആഴങ്ങളിൽ വല്ലാണ്ട് പതിഞ്ഞു പോയി താങ്കളുടെ ഈ സ്റ്റോറി സന്തോഷ് ജോർജ് കുളങ്ങരക്ക് ശേഷം ഇത്രയും മനോഹരമായി കഥ പറയുന്ന ഒരാളെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല... Hennan... Herman... Ato.,. ഇവർക്ക് മരണമില്ല ഈ കഥ വായിച്ചവരുടെ ഹൃദയത്തിൽ അവരൊന്നും ജീവിക്കും 💓💓💓💓💓 ഇതു പറഞ്ഞുതന്ന താങ്കൾക്ക് ഒരുപാട് നന്ദി 🙏

  • @vinuvr365
    @vinuvr365 3 года назад +8

    വീണ്ടും ഒരു പുതിയ അറിവ്. കഥകളിലൂടെ അറിവുകള്‍ ഇനിയും തുടരട്ടെ. നന്ദി♥.

  • @jithujs6629
    @jithujs6629 3 года назад +5

    അപ്പഴും ഇപ്പോഴും ഒന്നേ പറയാനുള്ളു... Thanks 👏👏👏👏

  • @sobinjoseph4126
    @sobinjoseph4126 3 года назад +3

    ഹോളിവുഡ് സിനിമ കാണുന്ന ഫീൽ,,, അച്ചായോ നിങ്ങൾ കഥപറയുന്ന ക്രിസ്ടഫർ നോളൻ തന്നെ 😍😍

  • @shafe143
    @shafe143 3 года назад +8

    Listening is better than watching. I never looked at videos when i'm listening your series. Just turn on the video, close the eyes. Listen the stories. The feel is amazing

  • @ashrafpalluruthy
    @ashrafpalluruthy 3 года назад

    സാർ , ഒറ്റയടിക്കിരിന്ന് കണ്ടു വീഡിയോ... സത്യം നല്ല രസമുണ്ട് താങ്കളുടെ ക്ലാസ്സ് . അറിവുകൾ തന്നതിന് നന്ദി

  • @atlashere8625
    @atlashere8625 Год назад +1

    ഈ ചാനെൽ എങ്ങനെയോ യൂട്യൂബിൽ കാണാനിടയായി
    ഇപ്പൊ ഉറങ്ങുമ്പോൾ ഈ ചാനലിലെ കഥ കേട്ട് ഉറങ്ങുന്നു 😍😍😍

  • @joshyk5243
    @joshyk5243 3 года назад +2

    വ്യത്യസ്തമായ കഥകൾ...കാത്തിരിക്കുന്നത് നിങ്ങളുടെ വീഡിയോ ക്കു വേണ്ടി മാത്രം ..😘😘😘😘😘

  • @akhills5611
    @akhills5611 3 года назад +2

    Mind refresh cheyyanulla oru tonic koodi anu sirnte kadhakal... kadha ketu kazinjapol oru refreshment tonni.. ☺️

  • @bibeeshsouparnika677
    @bibeeshsouparnika677 3 года назад +1

    ഹാനി ബാല്‍.. യുദ്ധ അടവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്... 🎈🎈🎈🎈🎈🎈🙏

  • @vinodkunjupanikkan8313
    @vinodkunjupanikkan8313 3 года назад +1

    സാറിന്റെ വീഡിയോ കാണാൻ ഫോൺ ഡിസ്പ്ലേ യിൽ നോക്കിയിരിക്കുമ്പോൾ എന്നോട് മാത്രമായി കഥ പറയുന്ന ഫീൽ ആണ് ഉള്ളത്.. നന്ദി സാർ.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад

    താങ്കളുടെ കൈകൾ ഉപയോഗിച്ച് ഉള്ള വിവരണം ഒരു പ്രത്യകത ആണ് 🙏🙏♥️

  • @devusblog8815
    @devusblog8815 3 года назад

    എന്താ പറയേണ്ടേ. ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഓരോന്ന് കഴിയുമ്പോഴും ഇതാണ് ഏറ്റവും മെച്ചം എന്ന് തോന്നും. കേട്ടത് മധുരം കേൾക്കാനിരിക്കുന്നതോ അതി മധുരം എന്ന് പറഞ്ഞ പോലെ ഓരോ വീഡിയോയും വരുന്നത്. സൂപ്പർ അച്ചായാ. അവർ മരുഭൂമിയിൽ കഴിഞ്ഞത് ഓർക്കുമ്പോൾ ഒരു വിഷമം.. എന്നാലും അവസാനം സന്തോഷത്തിൽ കാര്യങ്ങൾ അവസാനിച്ചല്ലോ... നന്നായി.. ഇടക്ക് ഉള്ള കോമഡി രസകരം തന്നെ. 😃😃.. ഇഷ്ട്ടം...അച്ചായാ... ❤️❤️👍👍💪💪🌹🌹.. എന്തു പറഞ്ഞാലും 'വെൽക്കം ടു ഹിസ് സ്റ്റോറി 'എന്ന് കേൾക്കുമ്പോഴുള്ള ഒരു സന്തോഷം ഒന്ന് വേറെ തന്നാണേയെ... 😍😍😍

  • @michaelkuriakose1997
    @michaelkuriakose1997 3 года назад +45

    അച്ചായോ.......
    പറ്റുവാണേൽ വീഡിയോ ലെങ്ത് ഒരു 1 മണിക്കൂർ ആക്കി കൂട്ടിക്കൂടെ...! കാണുന്തോറും ഇഷ്ടം കൂടുവാന്നെ 😍❤🔥

  • @sajitjoseph6448
    @sajitjoseph6448 3 года назад +2

    Dear Julius You are Great Great Story Teller. Impressing Narrator and something beyond words.

  • @west-landcreations9126
    @west-landcreations9126 3 года назад +8

    It's a different feeling when listening to your stories ❤️❤️

  • @Abijeeeeeth
    @Abijeeeeeth 3 года назад +20

    1 adichu 😎 welcome to His-Stories❤

  • @saijusethu
    @saijusethu 3 года назад

    കേട്ടിരിക്കുമ്പോ ഹൊറർ മൂവി കാണുന്ന feel🙏🙏🙏🙏🙏🙏🙏

  • @hobinrajmalanthara65
    @hobinrajmalanthara65 3 года назад +4

    നായ്ക്കുട്ടിക്ക് ആരും ഭക്ഷണം കൊടുക്കാനില്ല എന്ന ചിന്തയിൽ അവനെ കൂടെ കൂട്ടത്തിൽ കൂട്ടിയെന്ന് പറഞ്ഞപ്പോഴേ, എനിക്ക് തോന്നി ഇവർ രക്ഷപ്പെടുമെന്ന്..!!
    സത്യം...

  • @Rafeeq-pq7iu
    @Rafeeq-pq7iu 3 года назад +2

    ഇച്ചായാ നല്ല അവതരണം പൊളി👌👏👍

  • @ullasjose4011
    @ullasjose4011 3 года назад +1

    നിങ്ങളോട് ഒരു അഭ്യർത്ഥന ഉണ്ട്.. ഒരിക്കലും ഇത് നിർത്തരുത്.... കാരണം ഞാൻ ജോലി കഴിഞ്ഞു വരുംപ്പോൾ ഇത് കെട്ടാണ് ഞാൻ ഉറങ്ങുന്നേ... ഫുൾ കേട്ടിലാന്ക്കിൽ ഞാൻ രാവിലെ എഴുനേറ്റു ബാക്കി മുഴുവൻ കേൾക്കും.... പണ്ട് പാട്ടു കെട്ടായിരുന്നു ഉറക്കം but നിങ്ങൾ 👍👍👍👍

    • @JuliusManuel
      @JuliusManuel  3 года назад

      ആരോഗ്യം ഉള്ള കാലത്തോളം ചെയ്യണം എന്നാണ് ആഗ്രഹം 😍

  • @vineethvs7270
    @vineethvs7270 3 года назад

    👍👍പതിവ് പോലെ ആശാന്റെ പ്രകടനം ഗംഭീരം...♥️

  • @vivekachu8081
    @vivekachu8081 3 года назад +4

    Notch കട്ട waiting.

  • @AnoopSreedharan
    @AnoopSreedharan 3 года назад +34

    ഇന്ന് കുറേപ്പേര് ഫസ്റ്റ് അടിച്ചിട്ടുണ്ടല്ലോ ☺️

  • @jkm312
    @jkm312 Год назад

    വിണ്ടു കേൾക്കുന്നു സൂപ്പർ history story💯

  • @mallujourneyintotheworldof2745
    @mallujourneyintotheworldof2745 3 года назад

    നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു ഇഷ്ടപ്പെട്ടു അവതരണം, ആ കാലഘട്ടത്തിൽ ആളുകൾ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ ഇന്നത്തെ ആളുകൾക്ക് പഴയ ആളുകൾ കഷ്ടപ്പെട്ട് തിനെപ്പറ്റി തീരെ അറിയാൻ താല്പര്യമില്ല

  • @Fighter2255
    @Fighter2255 3 года назад +22

    ആദ്യം നോക്കിയത് വീഡിയോ എത്ര സമയം ഉണ്ടെന്നാ???

  • @Arunkumar-rv5bl
    @Arunkumar-rv5bl 3 года назад +1

    അഭിനവ കഥാ പ്രാസംഗികൻ 💐.

  • @midhunvarghese.m.m8142
    @midhunvarghese.m.m8142 3 года назад

    💞💞💞💞💞💞🌹🌹🌹🌹നമസ്ക്കാരം മാഷേ🙏🙏🙏🙏🙏🙏🙏💞💞💞💞💞🌹🌹🌹🌹

  • @abdulaseez7255
    @abdulaseez7255 3 года назад +1

    അച്ചായന്റെ കഥകൾ entha oru feel 👌👌🎈🎈

  • @tibinjoy9258
    @tibinjoy9258 3 года назад +8

    Cleopatra, julius caesar & mark antony video ചെയ്യാമോ

  • @TipTop_power_CG
    @TipTop_power_CG 3 года назад +48

    സിംഹം ത്തിന്റെ പോരാട്ടം ബാക്കി എപ്പോൾ വരും.
    I am waiting.........
    Please 🙏 reply

  • @shyamashokan3113
    @shyamashokan3113 3 года назад +1

    ഒന്നും പറയാനില്ല ഗംഭീര കഥ.❤

  • @vibin117
    @vibin117 3 года назад +4

    Great story ...ഞാൻ പോയിട്ടുണ്ട്...

  • @muhammedbasilkm9570
    @muhammedbasilkm9570 3 года назад +15

    ഇന്നാ പിടിച്ചോ എന്റെ ജീവിതത്തിലെ 37 മിനിറ്റുകൾ 😍

  • @sabunishad
    @sabunishad Год назад +1

    Thanks!

  • @sobinps4722
    @sobinps4722 3 года назад +72

    2,3സെക്കന്റ്‌ ആകാശത്തുകൂടെ യാത്ര ചെയ്ത ഓട്ടോ 😄😄😄😄

  • @SanthoshSanthosh-wh6it
    @SanthoshSanthosh-wh6it 3 года назад +2

    സാർ കഥ വേറെ ലെവൽ ആണ്

  • @jouharvaris4709
    @jouharvaris4709 3 года назад +34

    Uff ഇങ്ങേരുടെ വീഡിയോസ് കാണാൻ വേണ്ടി മാത്രം ദിവസം നികുന്നത് ഞാൻ മാത്രം ആണോ 🤤

  • @sainudheensainu9070
    @sainudheensainu9070 3 года назад

    അച്ചായൻ പറയുന്ന ഹിസ്‌റ്ററികൾ കേൾക്കാൻ നല്ല രസമാണ്

  • @sajivkumar2008
    @sajivkumar2008 2 года назад +1

    ഒരു സിനിമ കാണുന്ന പ്രതീതി സൂപ്പർ

  • @randeepsreeku4154
    @randeepsreeku4154 3 года назад +1

    Achayaa super story.. veendum verity 🥰🥰😍😍❤️❤️❤️

  • @jaisonjohn9786
    @jaisonjohn9786 3 года назад +7

    Comment ഇടാതെ പോവില്ല ഞാൻ അച്ചായാ ❤love youuuuu

  • @jojymonsebastian4496
    @jojymonsebastian4496 3 года назад +7

    മൂഡ് ക്രിയേറ്റ് ചെയ്യാൻ നിങ്ങളെ കഴിഞ്ഞട്ടെ ആളൊള്ളൂ ❤

  • @hameed607
    @hameed607 3 года назад

    ആ ജഡ്ജിമാർക് ഒരു ബിഗ് സല്യൂട്ട് 👍

  • @alexrj8052
    @alexrj8052 3 года назад +3

    Classic way of storytelling 🔥

  • @maxwellrobi5096
    @maxwellrobi5096 3 года назад +1

    Inspirational story.good content
    Thanks JM his.stories.......................
    God bless you sir

  • @bijubiju1707
    @bijubiju1707 3 года назад +5

    From my heart thanks thanks thanks.

  • @tharunbabu3649
    @tharunbabu3649 3 года назад +5

    Interesting and informative as always..👍❤

  • @explore3984
    @explore3984 3 года назад +4

    Achayan ennum ishttam💖💖💖💖

  • @sreeharishk1
    @sreeharishk1 3 года назад +2

    ഇന്ന് രാത്രി പൊളിക്കും💕

  • @muhammedswalihkp2653
    @muhammedswalihkp2653 3 года назад +27

    അച്ചായോ ഞാനും വരുന്നു🚶‍♂️
    ഒരു മിനിറ്റ് ഞാൻ എന്റെ headset ഒന്ന് എടുത്തോട്ടെ 😍🎧

  • @anukumar449
    @anukumar449 3 года назад

    സാർ വളരെ മികച്ച ചരിത്ര അവതരണം

  • @binojdevidasan7738
    @binojdevidasan7738 3 года назад +1

    Nalla katha 👌👌👌👌👏👏

  • @gulfcon
    @gulfcon 3 года назад +18

    റോമൻ സാമ്രാജ്യത്തിൻറെ ഉത്ഭവവും പ്രതാപ കാലവും ഒടുക്കവും ഉൾക്കൊള്ളിച്ചു ഒരു സീരീസ് ചെയ്യാമോ അച്ചായോ

  • @jjjbuzzz4871
    @jjjbuzzz4871 3 года назад +7

    ഏകദേശം എത്ര മണിക്ക് ആണ് വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്...
    ചേട്ടൻ്റെ വീഡിയോകൾ കാണുന്നത് ഒരു സന്തോഷം ആണ്

    • @JuliusManuel
      @JuliusManuel  3 года назад +3

      അങ്ങ്നെയൊന്നും ഇല്ല ഫ്രീ ടൈം കിട്ടുന്പോൾ

  • @user-xh4vk2cy6y
    @user-xh4vk2cy6y 3 года назад

    നമസ്കാരം മാഷേ
    അഭിനന്ദനങ്ങൾ

  • @shihabparayilkl.1123
    @shihabparayilkl.1123 3 года назад

    യാ മോനേ നിങ്ങൾ ഒരു സംഭവം തന്നെ 🇮🇳👍💯💯💯❤️🇰🇼🇦🇪

  • @shobinsyam7739
    @shobinsyam7739 3 года назад +2

    Thank you achaya.....

  • @muhammedrijas5241
    @muhammedrijas5241 2 года назад +1

    Thanks for your service. Thank you very much sir.

  • @Rajaneeshmm
    @Rajaneeshmm 3 года назад +1

    അച്ചായോ സൂപ്പർ 👌

  • @mobitech6594
    @mobitech6594 3 года назад

    രാത്രി ഉറക്കം വരാത്തപ്പോ ഈ സ്റ്റോറി കേൾക്കും. ഇത് കേട്ടു ഉറങ്ങി പോകും. ഇന്നെങ്കിലും ഫുൾ കേട്ടാൽ മതിയായിരിന്നു 😔

  • @shelvinshaju2806
    @shelvinshaju2806 3 года назад +6

    വീഡിയോസ് ഇടാൻ ഇത്രയ്ക്കും കാലതാമസം ഒഴിവാക്കിയാൽ നന്നായിരുന്നു, ഇത് കേൾക്കാതെ ഉറങ്ങാൻ പറ്റുന്നില്ല ❤️❤️❤️

  • @reenu3266
    @reenu3266 2 года назад +1

    എനിക്ക് സാറിൻറെ കഥകളിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥ

  • @sreejithmanghat6202
    @sreejithmanghat6202 3 года назад +3

    Sir the feel each story that are explaing was just awesome.always supports your channel❤️

  • @rideforlife2504
    @rideforlife2504 3 года назад +4

    മുന്തിരിതോപ്പിൽ പോയി രാപ്പാർക്കാം എന്ന് മാറ്റി മരുഭൂമിയിൽ പോയി രാപ്പാർക്കാം എന്ന് മാറ്റേണ്ടി വരുമല്ലോ സർ WELCOME TO HISSTORIES🥰🥰🥰

  • @zubair.makasaragod
    @zubair.makasaragod 3 года назад +116

    രാത്രി കിടക്കാൻ നേരത്ത് കാണുന്നവരുണ്ടോ 😍😍

  • @entelokam3867
    @entelokam3867 3 года назад

    Welcome to his stories ee intro kelkkumpol romam ezhunnetu nilkunnu

  • @vinodpc4046
    @vinodpc4046 3 года назад +9

    രണ്ടാം ലോക മഹായുദ്ധം തിന്റെ കഥ ഒന്ന് പറഞ്ഞു തരുമോ

  • @dr.abhisheks9316
    @dr.abhisheks9316 3 года назад +1

    സൂപ്പർ ചേട്ടാ

  • @deepakpk7
    @deepakpk7 3 года назад +35

    മഡഗാസ്കറിന് ശേഷം വേറെ ബുക്ക്‌ പബ്ലിഷ് ചെയ്തോ?

    • @JuliusManuel
      @JuliusManuel  3 года назад +17

      ആകുന്നതേ ഉള്ളൂ

    • @akhilan34253
      @akhilan34253 3 года назад +2

      @@JuliusManuel കെന്നെത്ത് ആൻഡേഴ്സൺ ബുക്സ് ഒന്ന് publish ചെയ്യാമോ അച്ചായാ മലയാളത്തിൽ വായിക്കാൻ അതിയായ ആഗ്രഹം ഉണ്ട്. ഒരുപാട് അന്വേഷിച്ചു കിട്ടിയില്ല. പറ്റില്ലെന്നു പറയരുത് ഒരു അപേക്ഷയാണ്

  • @amalarya1
    @amalarya1 2 года назад +1

    നല്ല അവതരണം 👍

  • @amardeepmr8059
    @amardeepmr8059 3 года назад +1

    Supper ,വേട്ടക്കഥകൾ കൂടി പ്രതീക്ഷിക്കുന്നു

  • @abdulkadharhazale8336
    @abdulkadharhazale8336 3 года назад

    athma viswasam athanu jeevita vijayam.super sir.

  • @RAhamed1
    @RAhamed1 3 года назад +14

    അച്ചായന്റെ കൂടെ വെൽക്കം ടു ഹിസ്‌റ്റോറിസ് പറയുന്നത് ഞാൻ മാത്രമാണോ 🔥🔥🔥

  • @yourchannel7767
    @yourchannel7767 3 года назад +3

    "The Great Alexander" king kurich oru story chiyan pattumoooo...

  • @shafeelm9400
    @shafeelm9400 2 года назад

    നല്ല അവതരണം നേരിട്ടു കാണുന്ന ഒരു അനുഭവം

  • @manojbalan8621
    @manojbalan8621 3 года назад +10

    First...❤️

    • @JuliusManuel
      @JuliusManuel  3 года назад +1

      🌹

    • @manojbalan8621
      @manojbalan8621 3 года назад

      @@JuliusManuel thank you....

    • @sreeharishk1
      @sreeharishk1 3 года назад +1

      നോട്ടിഫിക്കേഷൻ കണ്ടെപ്പോൾ ഓടി പാഞ്ഞ് വന്നതാ ഫസ്റ്റ് അടിക്കാന് ,,,
      അപ്പൊഴെക്കും കൊണ്ടുപോയി , ദുഷ്ടൻ ❤️

  • @binusomaraj592
    @binusomaraj592 3 года назад +1

    Achayaaa...Super
    Enjoyed..
    Hope you and family well...tc

  • @faizy7199
    @faizy7199 3 года назад +1

    22:47 henno maripooyathayirikkum alle achayoo...ini enikku maarippoyo ☹️. ...😍🙌🏻

  • @drradhakrishnan2880
    @drradhakrishnan2880 3 года назад +1

    Beautiful narration

  • @linceandgibi1833
    @linceandgibi1833 3 года назад +6

    അച്ചായൻ കഥ പറയുകയല്ലല്ലോ നമ്മളെ അവിടെയൊക്കെ കൊണ്ടുചെന്നു കാണിച്ചിട്ട് തിരികെ കൊണ്ടുവരികയല്ലേ? 🥰🥰🥰