Wild West | Story of Billy The Kid | Julius Manuel | HisStories

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 1 тыс.

  • @xmudmax4319
    @xmudmax4319 2 года назад +162

    അച്ചായൻ്റെ അവതരണ ശൈലി മൊത്തത്തിൽ മാറി...😍😍🔥🔥
    പഴയത് പൊളി..💪
    ഇപ്പൊ അടിപൊളി 😍🔥💪

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 2 года назад +115

    കഥകൾ കേൾക്കുന്നവർക്ക് എളുപ്പത്തിൽ ആസ്വദിക്കാം പക്ഷെ ബോസിനെ പോലെ കഥകൾ പഠിച്ച് തെറ്റാതെ നല്ല ശൈലിയിൽ പറഞ്ഞ് ത്രിൽ ആക്കുക എന്നത് ഒരു കഴിവ് തന്നെയാണ് .thanks a lot..god bless u❤️🙏

  • @ziv249
    @ziv249 2 года назад +11

    3 ദിവസം ആയി ശ്രമിക്കുന്നു കിടക്കുമ്പോൾ കേൾക്കും ഉറങ്ങും. ഇന്ന് റീ കളക്ട്ട് ചെയ്ത് ഫിനിഷ് ചെയ്യണം. അവതരണം 😍❤

  • @ABM257
    @ABM257 2 года назад +80

    ദീർഘമായ ആമസോൺ യാത്ര കഴിഞ്ഞ് അച്ചായൻ എത്തിയിട്ടുണ്ട് വെൽക്കം ടൂ ഹിസ്റ്റോറിസ് ❤️

    • @sreekumar6365
      @sreekumar6365 2 года назад +2

      എന്റെ മകളുടെ ജൂലിയസ് മാൻ വന്നു

  • @pradeeshav8147
    @pradeeshav8147 2 года назад +23

    ഈ ശബ്ദം അച്ചായന് തന്ന ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. 🙏🙏🙏🙏🙏🙏👍👍🌹🌹🌹🌹

  • @visadputhiyakavu9978
    @visadputhiyakavu9978 2 года назад +28

    Super
    lewis wallace - ആ പ്രശസ്തൻ
    author, soldier, and diplomat |

    • @Thwahmeppayur
      @Thwahmeppayur 2 года назад +1

      ആ പേര് കേട്ടപ്പോഴേ ആളെ പിടി കിട്ടി.
      Lewis wallace

    • @chinjumathew5770
      @chinjumathew5770 2 года назад

      Ohho.. Aa aalano

    • @aalirfani6702
      @aalirfani6702 6 месяцев назад

      Governer..??

  • @bijeeshpullancheri4622
    @bijeeshpullancheri4622 2 года назад +15

    കഥ കേട്ടപ്പോൾ മനസ്സിൽ എന്തൊരു ദുഃഖം പലരും വഴി തെറ്റി പോകാൻ കാരണം അവരെ നേർവഴിക്ക് നയിക്കാൻ മാതാ പിതാക്കൾ ഇല്ലാത്തതുതന്നെയാണ്

  • @muhammedshabeer9656
    @muhammedshabeer9656 2 года назад +5

    ബിസിനസ്‌ ചെയ്യുന്നതിന്റെ ഇടക്ക് ആണ് നോട്ടിഫിക്കേഷൻ വന്നത്
    പെട്ടന്ന് എല്ലാം നിർത്തി വന്നു
    അച്ചായനെ കാണാൻ 😍😍😍

    • @blogindianetwork3814
      @blogindianetwork3814 2 года назад +2

      I'm also an entrepreneur.
      Since I became a viewer of the channel my thinking has undergone a global transformation.

  • @Linsonmathews
    @Linsonmathews 2 года назад +57

    കുറെ ദിവസത്തെ ഇടവേളക്ക് ശേഷം, അടുത്ത കഥ 😍 കാത്തിരിക്കുവായിരുന്നു 🤗❣️❣️❣️

  • @ratheeshthadathil
    @ratheeshthadathil 2 года назад +13

    ഇന്നത്തെ രാത്രി മനോഹരമാക്കി...
    സ്വസ്തമായിരുന്നു കാണാം കേൾക്കാം..
    നന്ദി സാർ...

  • @satheeshn4982
    @satheeshn4982 2 года назад +9

    അച്ചായന്റെ വീഡിയോ വരാൻ കാവൽ ഇരിക്കുവരുന്നു.. പല തവണ മസായി മാരായിലും ആമസോണിലും ഒക്കെ പോയി വന്നു ഞാൻ.... പിന്നേം പിന്നേം കാണാൻ തോന്നുന്ന ഒരൊറ്റ യൂ ട്യൂബ് ചാനൽ അച്ചായന്റെ മാത്രം ആണ്...😍😍😍😍

  • @sujishfrz
    @sujishfrz 2 года назад +14

    Clint Eastwood.. ❤.....
    മനസ്സിൽ കണ്ടു കഥ കേട്ടപ്പോൾ..... 🤗 Thankyou Sir...

  • @harikrishnangh9155
    @harikrishnangh9155 2 года назад +7

    പണ്ട് ഉറങ്ങുമ്പോൾ മുത്തശ്ശി കഥകൾ മുത്തശ്ശിമാർ പറഞ്ഞു തരാറുണ്ടായിരുന്നു. ഇന്ന് അതു നഷ്ടമായി എന്ന് തോനുന്നു എങ്കിൽ ...... Welcome back to hisstories❤️❤️❤️

  • @jijo843
    @jijo843 2 года назад +21

    wow .... HisStories ൻ്റെ നോട്ടിഫിക്കേഷൻ വരുമ്പോഴേ ഒരു സന്തോഷമാണ് . 😘🥰

  • @muhammedriyas6740
    @muhammedriyas6740 2 года назад +32

    കഥ കളുടെ രാജകുമാരൻ ❤

  • @mini4gineeshgineesh865
    @mini4gineeshgineesh865 2 года назад +13

    ഞാൻ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച ചരിത്രം.... നന്ദി സർ 🙏🙏🙏🙏🙏

  • @amarnathsv5341
    @amarnathsv5341 2 года назад +6

    പൊളിച്ചു!!! ഒന്നും പറയാനില്ല. American wild West!!!! 🇺🇸🇺🇸 അവിടെ പോകാൻ തോന്നുന്നു

  • @extrathings4234
    @extrathings4234 2 года назад +20

    ആഹാ വന്നലോ ചരിത്രകഥകളുടെ രാജകുമാരൻ ❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍

  • @LuciferAddam
    @LuciferAddam 2 года назад +13

    ഒരു പാട് late ആയി വരാൻ.. കാത്തിരിക്കുവായിരുന്നു ❤️. ഇന്ന് നല്ല മഴയും ഉണ്ട് കഥ കേൾക്കാൻ പറ്റിയ മൂഡ് ഉണ്ട്. ഇന്ന് പൊളിക്കും

  • @sajikumar1384
    @sajikumar1384 2 года назад +7

    വളരെ ബഹുമാനപൂർവ്വം ഞാൻ കഥ കേൾക്കുന്നു വളരെ നന്ദി, നമസ്കാരം. എത്ര മാത്രം effort ഈ വീഡിയോയിക്കു പുറകിലുണ്ടാവും 🙏🦾🥰

  • @prasimavp3152
    @prasimavp3152 2 года назад +14

    വളരെ സങ്കടം തോന്നുന്നു. ആരെങ്കിലും അവനെ സഹായിച്ചിരുന്നു എങ്കിൽ..
    ആ കുട്ടി നല്ലവനായി മാറുമായിരുന്നു...😔

  • @bijug9669
    @bijug9669 2 года назад +1

    അച്ചായ........
    നല്ല അവതരണം കേട്ടിരിക്കും അ.ഭിനന്ദനങ്ങൾ.....ആശംസകൾ.

  • @rafeekkt501
    @rafeekkt501 2 года назад +22

    ഒരു മണിക്കൂറോളം ഉള്ളവിഡിയോ അതിൽ ഓരോ ചലനങ്ങളും കയ്ച്ചക്കാരുടെ ഹൃദയത്തിലേക് ആയ്നിറങ്ങുന്നു ❤️തീർച്ചയായും സമയം എടുക്കും അച്ചായോ സമയം എടുക്കും 😄💪💪💪

  • @DEVUZZ4391
    @DEVUZZ4391 2 года назад +1

    അച്ചായാ.. സൂപ്പർ.. ആ സിനിമകൾ കണ്ടിട്ടുണ്ട്.. ഒത്തിരി ഇഷ്ടം.. Love you അച്ചായാ.. ഗോഡ് ബ്ലെസ്. പെരുന്നാൾ ആശംസകൾ.. ❤️🌹👍

  • @IRUBBU.ABDHULLA679
    @IRUBBU.ABDHULLA679 2 года назад +14

    കഥകളുടെ രാജകുമാരൻ വന്നേ 👍👍👍🌹🌹

  • @appi1041
    @appi1041 2 года назад +1

    നല്ല മഴ ഇന്നേതായാലും പണി നടക്കില്ല അച്ചായൻ കഥ കേട്ട് ഒരു ദിവസം തുടങ്ങുകയാണ്

    • @JuliusManuel
      @JuliusManuel  2 года назад

      🙏👍❤️

    • @appi1041
      @appi1041 2 года назад

      @@JuliusManuel ഇന്ന് പുതിയ കഥ വല്ലതുമുണ്ടോ ഇന്നും മഴയാണ്

  • @solomonvarghese5574
    @solomonvarghese5574 2 года назад +23

    He was the unsung hero of the wild wild west....... numerous films were made from his life........

  • @libinsunny8493
    @libinsunny8493 Год назад

    ❤👍 അവസാനം രഞ്ജിപണിക്കർ സിനിമകളിലെ ഡയലോഗ്‌ പോലെ ഒരു ഡയലോഗും.പൊളി.

  • @sarath_narayanan3563
    @sarath_narayanan3563 2 года назад +20

    The North remembers but the West is more dangerous, ufff Goosebumps..😍💖🔥

  • @shahbasshukoorvp9184
    @shahbasshukoorvp9184 2 года назад +1

    നിയമങ്ങളില്ലാത്ത കാലത്ത്‌ ആക്രമണമാണ്‌ ഏറ്റവും വലിയ പ്രതിരോധം..!!!

  • @jithinsoman7473
    @jithinsoman7473 2 года назад +20

    ഇടവേള കൂടി ... ഇപ്പളും ആമസോണിന്റെ സ്വപ്നങ്ങളിലാണ്❤️❤️

  • @sivakrishna7349
    @sivakrishna7349 2 года назад +2

    എന്റെ captaaaaaaa,, ഇത്രയും ഗാപ് ഇട്ട് ഞങ്ങളെ വലക്കരുത് 🥰🥰🥰. പിന്നെ ഇത്തവണ കിടിലം കഥയാണല്ലോ? 💕💕💕.തീം പിക്ചർ superb 💥💥💥.

  • @drmohamedharis
    @drmohamedharis 2 года назад +12

    അച്ചായാ... Introduction അടിപൊളി..8 മിനിറ്റ് കൊണ്ട് വൈൽഡ് വെസ്റ്റിന്റെ പശ്ചാത്തലം അതിഗംഭീരമായി അവതരിപ്പിച്ചു..... 🤝🤝🤝🤝

  • @olickal1970
    @olickal1970 2 года назад

    ഈ ചരിത്ര കഥ കേട്ടപ്പോൾ ബൈബിളിലെ ഒരു വാക്യം ഓർമ്മ വന്നു. വാൾ എടുക്കുന്നവൻ വാളാൽ തന്നേ!!!

  • @pslakshmananiyer5285
    @pslakshmananiyer5285 2 года назад +6

    When I came to Bombay in1972 I started viewing cow boy movies I liked John Wayne most .Wild west ; ranches;Red Indians etc.

  • @shajimonkk5667
    @shajimonkk5667 2 года назад +1

    ത്രില്ലിംഗ് ആയ എപ്പിസോഡ്, അഭിനന്ദനങ്ങൾ

  • @anasanju7375
    @anasanju7375 2 года назад +8

    കട്ട waiting ആയിരുന്നു thanks അച്ചായാ wild വിട്ട് ഞമ്മക്ക് ഒരു കളി ഇല്ല.. 😍😍

  • @jaisonabraham9181
    @jaisonabraham9181 2 года назад +5

    Wild West !!! I Live in Texas last 20 years once I visit New Mexico too . but I didn't Know the exact story of wild west . Thank you !!

  • @hippo4652
    @hippo4652 2 года назад +4

    സർ കഥ പറയുന്നേ രാത്രി അതെ വേറെ ലോകത് അത്‌ കേൾക്കുന്നവരെ എത്തിക്കും നിങ്ങൾ വേറെ ലെവലാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manugeorge1063
    @manugeorge1063 2 года назад +1

    അച്ചായ അവസാനത്തെ ആ Bgm കിടിലൻ

  • @jeenas8115
    @jeenas8115 2 года назад +19

    പുതിയ കഥ പുതിയ അറിവുകൾ സ്വാഗതം മോനൂ👏💎❤,ആമസോൺ കലകൾക്ക് ശേഷം ഒരു Coincidence ആയി, ഒരു വാർത്ത കണ്ടു, ആമസോൺ വനാന്തരങ്ങളിൽ ഒരു Report നെ കാണാൻ ഇല്ല എന്ന്.

    • @divyamol671
      @divyamol671 2 года назад +1

      ayal kollappettu..😢😢

  • @powerstrock6849
    @powerstrock6849 5 месяцев назад

    Kadhakal parayan kure aalkkarundenkilum, achhayante avatharanam... Oru rakshayumilla,.. Veendum kelkkan thonum. 👍

  • @prasanthmanimani4357
    @prasanthmanimani4357 2 года назад +4

    താമസിച്ചപ്പോൾ ഓർത്തു സാർ ഒരു ഗിഫ്റ്റ് തരും എന്ന് 😍😍😍😍😍🙏🙏🙏🙏🙏

  • @mcrs821
    @mcrs821 9 месяцев назад

    Nowadays I prefer listening ur stories to watching movies in ott. Thanks and keep going ❤

  • @lenyabraham4013
    @lenyabraham4013 2 года назад +3

    Kalakki Julius - “God created man. Colt made them equal” 👍😊

  • @thetherapist5984
    @thetherapist5984 2 года назад +1

    Daily oru story undarunnel 💃💃💃💃💃

  • @elsizabethkr319
    @elsizabethkr319 2 года назад +5

    Vanno katta waiting ayirunnu

  • @rejureju1649
    @rejureju1649 2 года назад +2

    ഒരു ഹോളിവുഡ് സിനിമ പോലെ.... സമയം പോയത് അറിഞ്ഞില്ല മസയിമരയിലെ സിംഹങ്ങളിൽ തുടങ്ങി ഇത് വരെ.. എപ്പോഴും കമൻറുകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട് ടൈപ്പ് ചെയ്യാം ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് എന്നാൽ ഇന്നും അത് ചെയ്യാതിരുന്നാൽ എനിക്ക് തന്നെ ഒരു വിഷമം ആകും 💐💐💐💐👌👍

  • @shankarg9523
    @shankarg9523 2 года назад +4

    അതിമനോഹരമായ കഥ സഹോദരാ

  • @bvmbvm7079
    @bvmbvm7079 2 года назад +1

    Welcome സാർ, thanks

  • @EVARASTRAFI
    @EVARASTRAFI 2 года назад +3

    താങ്ക്സ് വെയ്റ്റിംഗ് ആയിരുന്നു

  • @akhilta711
    @akhilta711 2 года назад +1

    3pegs.....story.....rain..... I love it.....

  • @jibinkkoshy1355
    @jibinkkoshy1355 2 года назад +7

    കാത്തിരുന്നു ഒടുവിൽ വന്നു❤️

  • @nishanthc2394
    @nishanthc2394 2 года назад +2

    അച്ചായൻ അടിപൊളിയാ എത്രയും പെട്ടെന്ന് തിരിച്ചു വന്നതിൽ നന്ദി

  • @bijupn7739
    @bijupn7739 2 года назад +4

    ❤❤❤❤വെയ്റ്റിംഗ് ആയിരുന്നു 🙏🏼🙏🏼🙏🏼വന്നല്ലോ അച്ചായൻ 👍🏽👍🏽👍🏽👍🏽👍🏽

  • @iamabackbencher7978
    @iamabackbencher7978 2 года назад +2

    ഭഗത് സിംഗ്👍 kid 😍അച്ചായൻ 😍 ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്

  • @akhills5611
    @akhills5611 2 года назад +9

    Sir, oru new storyku vendi waiting ayirunnu...
    Thank you😊

  • @tj1368
    @tj1368 2 года назад +1

    അതിഗംഭീരം , congratulations

  • @txichunt9135
    @txichunt9135 2 года назад +7

    " The Good The Bad And The Ugly "
    BGM repeat aay orma varunnu.
    🐎🌿👁️👁️🌿🏃

  • @sujilsudhakar4887
    @sujilsudhakar4887 2 года назад +1

    Achaayo nalla oru vettak poyit kore aayi ennalim ith polichutta

  • @fawazzawaf235
    @fawazzawaf235 2 года назад +3

    polichu ...
    ratri Vara❤️

  • @salim.ps-vlogs7805
    @salim.ps-vlogs7805 2 года назад +1

    ഇച്ചായോ നാളെയാണ് നമ്മുടെ ദിവസം 👍❤️
    ഞായറാഴ്ച ഒരുപാട് പ്രതീക്ഷയോടെയാണ് കാത്തിരിപ്പ് ❤️❤️❤️❤️

    • @JuliusManuel
      @JuliusManuel  2 года назад +1

      Sorry 😢 Monday

    • @salim.ps-vlogs7805
      @salim.ps-vlogs7805 2 года назад +1

      @@JuliusManuel
      Ok
      ഇച്ചായ ഒരു കുഴപ്പമില്ല ആകാംക്ഷ കൊണ്ട് പറത്താണ് ഒരിക്കലും നിങ്ങളെ കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ ചെയ്യില്ല നിങ്ങൾ ങ്ങൾക്ക് ഉയിരാണ് ❤

  • @sunendrankumaran1587
    @sunendrankumaran1587 2 года назад +6

    Achaya cowboy story l am like, and l am see more same flims, especially l am like your this story, good ferformence and good story achaya thanks (like same indinajohns films) ACHAYAN THE KING OF STORY MAN AND THE MAN

  • @naser7511
    @naser7511 Год назад

    Thanks for your service. Thank you very much sir

  • @solomonvarghese5574
    @solomonvarghese5574 2 года назад +13

    My god
    The legend Billy the kid

  • @arununnikrishnan5457
    @arununnikrishnan5457 2 года назад +3

    First comment achaya, waiting aayirunnu

  • @ramdasunni661
    @ramdasunni661 2 года назад +3

    അമേരിക്കയുടെ റോക്കി ഭായ്... 💗

  • @sanoopsanu5151
    @sanoopsanu5151 2 года назад

    എന്റെ ദൂരം ഞാൻ മറികടക്കുന്നത് അച്ചായന്റെ കഥകൾ ആസ്വദിച്ചാണ് . Thanks . Welcome back his stories

  • @jithinkuttan1923
    @jithinkuttan1923 2 года назад +6

    കാത്തിരിപ്പിന് അവസാനം Thak yu അച്ചായ 👌👌👌💯

  • @aneeshaneesh3680
    @aneeshaneesh3680 2 года назад

    എന്റച്ചായ.... ഇന്ന് 3 തവണ നോക്കി... നോട്ടിഫിക്കേഷൻ ഉണ്ടോന്ന്... ഇപ്പൊ ദാ.. വന്നേക്കാണ്... 👌👌👍😘😘😘🥰🥰

  • @dintothomas2334
    @dintothomas2334 2 года назад +4

    He is here to Yarn The Hours Away. Ace-high. 👌👍

  • @aneeshvijayan4743
    @aneeshvijayan4743 2 года назад +2

    Yeah..... Wait cheythu irikkuvarunn vere. Oru story kku vendi🤩

  • @Fighter2255
    @Fighter2255 2 года назад +13

    ആദ്യം തന്നെ നോക്കിയത് എത്ര സമയം ഉണ്ടെന്നാ... വൈകിയാലും ആശാൻ വന്നല്ലോ ❤️❤️❤️❤️❤️❤️❤️

    • @ajithpr985
      @ajithpr985 2 года назад +2

      ഞാനും

    • @randomguy-on8ef
      @randomguy-on8ef 2 года назад +1

      Yes njanum video vanal time ethra und en anu adhyam nokuka

  • @priyanandhan2087
    @priyanandhan2087 2 года назад +2

    ഇന്ന് വരുമെന്ന് മനസ്സ് പറഞ്ഞു ഹോ സമാധാനമായീ ♥️♥️♥️

  • @bgmmaster1439
    @bgmmaster1439 2 года назад +4

    Waiting aayirunnu💥

  • @shameerm5607
    @shameerm5607 2 года назад +2

    അച്ചായോ സൂപ്പർ

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +25

    I came across this channel recently.The presentation is amazing and will make curiosity in everyone to dive into history!.⭐⭐ Thanks for the videos. Let it reaches all.👍👍

  • @shajanshajan1337
    @shajanshajan1337 2 года назад +1

    വളരെ നന്നായിരിക്കുന്നു...

  • @vinujacky6818
    @vinujacky6818 2 года назад +5

    😍😍😍😍❤️❤️❤️❤️ വന്നു...........

  • @MrRoyoou
    @MrRoyoou 2 года назад

    എൻറെ പിഴ എൻറെ പിഴ എൻറെ വലിയ പിഴ. ആസ്വദിച്ച് കണ്ട പല എപ്പിസോഡും ലൈക്ക് അടിക്കാൻ മറന്നുപോയി.

  • @sejojose2894
    @sejojose2894 2 года назад +3

    Achayo good night... super, super 👏👏👏👏

  • @jobygeorge3714
    @jobygeorge3714 2 года назад +1

    ❤️ഇഷ്ട്ടം ...കഥയോടും.
    കഥ പറയുന്ന ആളിനോടും❤️

  • @salim.ps-vlogs7805
    @salim.ps-vlogs7805 2 года назад +4

    ഇച്ചായോ ഒത്തിരി സന്തോഷം കേൾക്കട്ടെ ട്ടോ എന്നിട്ട് വരാം ok🙏

  • @nishanthvt2969
    @nishanthvt2969 2 года назад

    American Wild West, Cowboy life.. എന്നൊക്കെ ധാരാളം കേട്ടിട്ടുള്ളതാണ്. ഏതാണ്ടൊരു ധാരണയും ഉണ്ടായിരുന്നു. എങ്കിലും, ആരെങ്കിലും ചോദിച്ചാൽ പറഞ്ഞുകൊടുക്കാൻ ഇനിയൊരു സംശയത്തിൻ്റെ കണിക പോലും അവശേഷിക്കാത്തത്രയും വ്യക്തമായി കാര്യങ്ങൾ പഠിപ്പിച്ചുതന്നതിന് hey big boss, my hats off to you in the cowboy style, dropping the gun 😎

  • @MathukuttyKoottummel
    @MathukuttyKoottummel 2 года назад +3

    You see, in this world, there's two kinds of people, my friend; those with loaded guns and those who dig. You dig.
    “I love it. It is wild with adventure.”

  • @gopanization
    @gopanization 2 года назад +1

    Intro super 👌🏽🔥🔥🔥clint eastwood fans aaya ellarkkum goosebumps kittum... My friend there are two kinds of people in this world.... ❤

  • @palakkadanpets
    @palakkadanpets 2 года назад +3

    ഞാൻ ഇന്ന് മെസേജ് അയക്ക്ണം എന്ന് വിചാരിച്ചേ ഉള്ളു അപ്പോഴേക്കും വീഡിയോ എത്തി 😇😇😇😍

  • @arunkalathoorraj1900
    @arunkalathoorraj1900 2 года назад +1

    കഥകൾ എല്ലാം സൂപ്പർ, കഥപറച്ചിലും സൂപ്പർ.., എല്ലാ വീഡിയോസും കാണ്ടിട്ടുള്ള ഒരേ ഒരു ചാനൽ 😘

  • @kuttanadantraveler
    @kuttanadantraveler 2 года назад +7

    "The Good, The Bad and the Ugly" A Eastwood Kottayam production, nice video we need more like this. Thanks for your selection. vamos muchachos.ados amigos

    • @JuliusManuel
      @JuliusManuel  2 года назад +2

      😍

    • @GhostCod6
      @GhostCod6 2 года назад +4

      A Fistful of dollars, A Few Dollars More, The Good The Bad The Ugly- Dollars trilogy. Clint Eastwood was a perfect wild west hero in those movies 😊

  • @Unaisekavanad
    @Unaisekavanad 2 года назад +2

    3 രാത്രികൾ ആയി ഇത് കേൾക്കുവാണ്... മുഴുവൻ ആകുന്നതിനു മുൻപ് ഉറങ്ങിപ്പോകും..... 😄
    അവതരണം കിടിലം.... 🔥🔥

  • @rashidhassanhassan
    @rashidhassanhassan 2 года назад +3

    Wild is more dangerous.. Super 🌹

  • @binumathew1315
    @binumathew1315 2 года назад +2

    ഷർട്ട്‌ പൊളി good story

  • @geocd9885
    @geocd9885 2 года назад +5

    🙏❤❤❤❤❤❤ഇച്ഛയാ

  • @sheenafaisa1333
    @sheenafaisa1333 2 года назад +1

    അച്ചായാ പൊളീ സാനം

  • @sanalkandampully9405
    @sanalkandampully9405 2 года назад +5

    Amazon part 7 nu vendi waiting😍😍

  • @fahadknr6462
    @fahadknr6462 2 года назад +2

    Eneem kandillel angot aale thappi vidanirikkuvarnhu
    Ennathem pole 👌👌👌❤️

  • @aneeshvijayan4743
    @aneeshvijayan4743 2 года назад +5

    8:04 🔥🔥🔥 welcome to the American wild west 🔥

  • @shajushah5056
    @shajushah5056 2 года назад +2

    അതു ശരി,50.52മിനിട്ടുള്ളു. മാഷേ 1മണിക്കൂറെങ്കിലും കേൾക്കാവുന്ന വീഡിയോ ഇടണം. 🙏🌹🌹🌹🌹🌹🌹🌹🙏

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 года назад +3

    Super Subject ❤️
    The Good, The Bad and The Ugly💕

  • @shamlak
    @shamlak 2 года назад +2

    Been waiting....